ജയചന്ദ്രനെ അന്ന് ഗൗനിച്ചില്ല | PJayachandran

Поделиться
HTML-код
  • Опубликовано: 15 янв 2025
  • ജയചന്ദ്രനെ അന്ന് ഗൗനിച്ചില്ല | P Jayachandran

Комментарии • 77

  • @ishtamulladhu
    @ishtamulladhu 21 час назад +1

    I am always moved to tears of joy whenever I listen to this simple good man singing. But after his demise, can’t stop from tears of sadness added to it.❤😢😍🥰🙏🏽👏🏾

  • @sunilmammenkottuppallil2549
    @sunilmammenkottuppallil2549 3 дня назад +5

    സൂക്ഷ്മതലത്തിലേ ക്കുയർന്ന മനോഹരമായ വിശകലനം. അഭിനന്ദനങ്ങൾ !

  • @bijud1134
    @bijud1134 4 дня назад +18

    ജയചന്ദ്രൻ്റെ ഭാവാത്മകമായ ആലാപന ശൈലി മറ്റൊരു ഗായകനുമില്ല. യേശുദാസ് അതിന് ശേഷമേ വരൂ..പക്ഷേ കൊച്ചി FM നിലയം വളരെ മുൻപേ തന്നെ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിൽ തീരെ പിശുക്ക് കാണിച്ചിരുന്നു. ഇപ്പോഴും അത് തുടരുന്നു. ജയചന്ദ്രൻ്റെ ആലാപനശൈലി ആർക്കും അനുകരിക്കാനാവില്ല. ഉച്ചാരണ ശുദ്ധിയുടെ കാര്യത്തിൽ ജയേട്ടനോളം ആർക്കും എത്താനാവില്ല എന്നതാണ് വാസ്തവം.ലോകം ഉള്ള കാലത്തോളം അവ നിലനില്ക്കുക തന്നെ ചെയ്യും.

  • @prasadgood8519
    @prasadgood8519 День назад +2

    , 1970മുതൽ ജയചന്ദ്രനും യേശുദാസ്സും ഒപ്പത്തിനൊപ്പമാണ് ആരാണ് മികച്ച ഗായകൻ എന്ന് പറയാൻ പറ്റാത്ത അവസ്ഥ അന്ന് റേഡിയോയിൽ പാട്ടു കേൾക്കുമ്പോൾ ജയചന്ദ്രന്റെ കരിമുകിൽ കാട്ടിലെ എന്ന ഹിറ്റ് ഗാനം കേൾക്കുമ്പോൾ തന്നെ യേശുദാസിന്റെ മുറ്റപ്പെണ്ണിലെ കരയുന്നോ ചിരിക്കുന്നോ ർന്ന പാട്ടും കേൾക്കാം

  • @bijupillaiv5160
    @bijupillaiv5160 3 дня назад +4

    തൃശൂർ റേഡിയോ നിലയം ഒഴിച്ച്, ബാക്കി എല്ലാം നിലയങ്ങളും അദ്ദേഹത്തെ അവഗനിക്കപ്പെട്ടിരുന്നു.

  • @ravindranathvasupilla23
    @ravindranathvasupilla23 3 дня назад +7

    അന്നും പ്രവാസികൾക്ക് മഞ്ഞലയിൽ മുങ്ങി തോർത്തി...എന്ന ഗാനം ഇഷ്ടം ആയി..ആ സമയത്ത് ഇറങ്ങിയ കാസറ്റുകൾ എണ്ണത്തിൽ റെക്കോഡ് ആണ്

  • @anilkumarsatheesh1259
    @anilkumarsatheesh1259 2 дня назад +2

    യേശുദാസിനെ ഒരു പാടുപേർ അനുകരിച്ച് പാടാൻ കഴിയും ...... ജയചന്ദ്രൻ എന്ന പ്രതിഭാധനനായ ഒരു ഗായകനെ മറ്റൊരാൾക്കും അനുകരിക്കാൻ കഴിയില്ല....... ഒരഹങ്കാരവുമില്ലാത്ത പ്രതിഭ 100% നവും ഞാൻ ഇഷ്ടപ്പെടുന്ന ഗായകനാണ് .....🎉❤

  • @remeshrajappan6716
    @remeshrajappan6716 День назад +1

    യേശുദാസും ജയച്ചന്ദ്രനും പരസ്പരം താരതമ്യം ചെയ്യാൻ കഴിയാത്ത, രണ്ട് വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന, മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളാണ്. രചനയിലും സംഗീതത്തിലും ആലാപനത്തിലും പ്രതിഭകൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അതീവ ഭാഗ്യമുള്ളവരാണ് നമ്മൾ❤

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 3 дня назад +2

    In 1991 sree Jayachandran sung my poietry in a ribbon cassette. The Great king blessing towards me.

  • @thilakankb3007
    @thilakankb3007 3 дня назад +2

    👍 നല്ല ആഖ്യാന ശൈലി.വിത്യസ്തമായ വിവരണം.❤ 29:39

  • @hareesam
    @hareesam 3 дня назад +4

    വളരെ കൃത്യമായ നിരീക്ഷണം. ആദ്യകാലത്തു അദ്ദേഹത്തിന് (യേശുദാസിനും) ഉച്ചാരണ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, പിന്നീട് അതൊക്കെ ശരിയായി. എങ്കിലും മലയാളം ഉച്ചാരണത്തിൽ യേശുദാസ് ഒരു പാഠ പുസ്തകം പോലെ നിൽക്കുമ്പോൾ തമിഴിൽ ജയചന്ദ്രൻ ദാസിനെയും SPB യെപോലും അതിശയിക്കുന്നത് കാണാം. പദങ്ങൾക്ക് കൊടുക്കുന്ന ഭാവം മാത്രമല്ല ചിത്രത്തിൽ ആവശ്യമായ സന്ദര്ഭത്തിന്റെ സവിശേഷതയും ഉൾക്കൊണ്ട്‌ പാടാൻ ജയചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. ഉദാ : അഷ്ടപ ദിയിലെ നായികേ.... അദ്ദേഹം ബിരുദധാരിയും യേശുദാസ് 10 ആം ക്ലാസും ആയിരുന്നു എന്ന് സന്ദർഭവശാൽ ഓർക്കുന്നത് നന്ന്. കൂടുതൽ വായനയും പുരാ ണങ്ങളിലെ അറിവും ജയചന്ദ്രനുണ്ടായിരുന്നു.
    എങ്കിലും ഹാസ്യ ഗാനങ്ങളും ഭക്തി ഗാനങ്ങളും പാടാൻ മലയാളത്തിൽ അദ്ദേഹമായിരുന്നു ഒന്നാമൻ.
    കൂടാതെ മലയാളത്തിലെ ഏറ്റവും നല്ല യുഗ്മ ഗാനം (തൊട്ടേനേ ഞാൻ..), ഏറ്റവും ഭാവസാന്ദ്രമായ ലളിത ഗാനം (ഒന്നിനി ശ്രുതി താഴ്ത്തി...) എന്നിവയും അദ്ദേഹത്തിന്റെ പേരിലാണ്.
    അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് കരിമുകിൽ കാട്ടിലെ തന്നെ എന്ന് തോന്നുന്നു.
    നന്ദി മാഡം

    • @renukumarkumaran3644
      @renukumarkumaran3644 2 дня назад

      വളരെ ശരിയാണ് ദാസേട്ടനെ അപേക്ഷിച്ചു ഹാസ്യഗാനങ്ങൾ, യുഗ്മ ഗാനങ്ങൾ ഒക്കെ പാടാൻ ജയേട്ടന് പ്രത്യേകമായ ഒരു കഴിവുണ്ട്. മദ്യപാനികൾക്കായുള്ള ഗാനങ്ങൾ ഒക്കെ ജയേട്ടൻ അസാധ്യമായ വഴക്കത്തോടെ പാടിയിട്ടുണ്ട്. അനുകരിക്കാൻ വളരെ മിടുക്കനായിരുന്നു ജയേട്ടൻ

  • @sasidharankp8845
    @sasidharankp8845 2 дня назад +1

    കൃത്യമായ നിരീക്ഷണം ❤

  • @KBR384
    @KBR384 4 дня назад +3

    Sir ne Patti...kelkankashijathil. Dhannyanayi njan🙏🙏🙏Das sir ne kalum. Njan aswadhichirunnathe... jayachandran. Sir nte pattukal🙏🙏🙏🙏💐💐💐💐

  • @nirmalaev7691
    @nirmalaev7691 2 дня назад +1

    ജയചന്ദ്രനുതുല്യം ജയചന്ദ്രൻ മാത്രം.. ജയേട്ടാ ഞങ്ങളുടെ സാധാരണ ക്കാരുടെ ഹൃദയങ്ങളിൽ ഏറ്റവും വലിയ ഗായകൻ അങ്ങാണ്.

  • @radhamanicc-vp4np
    @radhamanicc-vp4np 2 дня назад

    ജനങ്ങൾ ജയ ചന്ദ്രൻ സാറിനെ ഇഷ്‌ടപ്പെടുന്നു ഈ ഗായകനെ ആർക്കും മറക്കാൻ കഴിയില്ല യേശുദാസ് വേറെയാണ് ഇതു വേറെയാണ് ഇതാണ് എന്റെ ഇഷ്‌ട ഗായകൻ

  • @sivantr1242
    @sivantr1242 4 часа назад

    മൃദുലെ ഇതാ ഒരു ഭാവ ഗീതമിതാ. നിന്റെ മിഴിതൻ നീലിമയിൽ 🙏🙏🙏

  • @tom191us
    @tom191us 3 дня назад +1

    Wonderful analysis of Jayettan as a singer& his songs...Great work indeed!..Dr.Thomas Mathew.Infact ,the movie, ദിവ്യ ദർശനം was directed by my FIL, Sasikumar... സ്വർണ ഗോപുര നർത്തകി ശിൽപം...What a great song by Jayettan!

  • @TrueIndian730
    @TrueIndian730 4 дня назад +4

    ശരിയായ നിരീക്ഷണം❤

  • @abdulrahmanck3221
    @abdulrahmanck3221 2 дня назад

    1969 ലാണ് എൻ്റെ വീട്ടിൽ റേഡിയോ വാങ്ങിയത് .ആകാലം മുതൽ ജയചന്ദ്രൻ സാറിൻ്റെ ഗാനം എനിയ് അറിയാം

  • @rajendrankunjilan3670
    @rajendrankunjilan3670 3 дня назад +4

    Jachandran. Sir. Superrr,, than. Yesudas

  • @satheeshsankaran8763
    @satheeshsankaran8763 4 дня назад +1

    Well said ...this is how an artist should be appreciated.....jayettan was a legend on his own way....inimitable...he was never a music bznz man like some others....never tried to glorify himself ...his second innings was indeed a gift to new gen....

  • @violawilfred1145
    @violawilfred1145 4 дня назад +1

    Correct valuation💚💚👌

  • @meenakshimv2031
    @meenakshimv2031 4 дня назад +2

    നല്ല വിലയിരുത്തൽ👌

  • @sudheeranp9352
    @sudheeranp9352 4 дня назад +1

    മാഡം.. വളരെ നന്നായിട്ടുണ്ട്. 👍🏽👍🏽👍🏽❤

  • @sudheeranp9352
    @sudheeranp9352 4 дня назад +5

    മാഡം... കാവ്യ പുസ്തകമല്ലോ ജീവിതം... ഹിന്ദോള രാഗത്തിൽ അല്ലേ ചിട്ടപ്പെടുത്തിയിട്ടുള്ളത്

  • @LeenaLs-b5c
    @LeenaLs-b5c 4 дня назад +2

    Mam jayanettaney kurich parayuinnathu very very true

  • @rajendranpillaiv9182
    @rajendranpillaiv9182 4 дня назад +1

    Correct ❤❤

  • @sadanandanmenon5532
    @sadanandanmenon5532 4 дня назад +1

    Jayettan's maximum song rendered for the late evergreen guiness record super star Prem Nazir only. It's a record.

  • @manojraghoothaman4424
    @manojraghoothaman4424 4 дня назад +1

    Actual right no body can tuch jayachandran voice. No 1 Singer malayalam, some time over yeshu some time down yeshu.

  • @taantony6845
    @taantony6845 4 дня назад +1

    ദേവരാജൻ മാഷിന്റെ പാട്ടുകൾ ആരു പാടണമെന്ന് അദ്ദേഹം തന്നെയാണ് തീരുമാനിച്ചിരുന്നത്. ഉദാഹണം എസ് ജാനകിയെ ഒഴിവാക്കി മാധുരിക്ക് അവസരം നൽകി.

  • @mohanlalsudhakaran6337
    @mohanlalsudhakaran6337 2 дня назад

    Sri nagarathil chithra vananathil jayettante
    very beutiful song

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 2 дня назад

    തിരുവനന്തപുരം,കൊച്ചി ഈ രണ്ട് നിലയങ്ങളും ജയചന്ദ്രനെ പരിഗണിച്ചില്ല

  • @TheChandranari
    @TheChandranari 2 дня назад +1

    whenever we are listening Singer P.Jayachandran\s song sound is very feeble&cannot hear properly& makes it uninteresting.So the programmer must make the volume clearly audible to all Musical lovers like any other singer's volume.With same ear phones we can her very loudly all other singer's songs except poor singer Sri P/Jayachandran's songs,Plz correct this mistakes always.

  • @IbySabu
    @IbySabu 4 дня назад +2

    😮😮

  • @motivatalk
    @motivatalk 4 дня назад +1

  • @violawilfred1145
    @violawilfred1145 4 дня назад +1

    Msv....! Jayachandran...swarmagopura..❤

  • @chengalur
    @chengalur 3 дня назад +2

    Excitement കാരണം അവതരണം കുറച്ച് meandering ആയിപ്പോയി.

    • @mssasiantony146
      @mssasiantony146 2 дня назад

      സത്യം 👍

    • @krishnaneppuram7247
      @krishnaneppuram7247 2 дня назад

      തൃശൂർ ആകാശവാണിയിൽ ധാരാളം കേട്ടിട്ടുള്ള പേരാണ് സി. കെ. തെന്നൽ എന്നത്. അദ്ദേഹമാണോ ഇദ്ദേഹം?

  • @sajijp7067
    @sajijp7067 3 дня назад +1

    കണക്കാസിംഹാസനം.ജയേട്ടൻ.കൂടുതൽസുപർ..സമയരാധങ്ങളിൽ.അദേഹഒസുപർ

  • @SatheeshKuwait-x2b
    @SatheeshKuwait-x2b 2 дня назад

    തർജ്ജമ.ഭാഷാന്തരം.rendering

  • @minisreenivas3841
    @minisreenivas3841 День назад

    ജീവരാഗമല്ല, ദേവരാഗമോ...

  • @SURESHKUMAR-hg4wm
    @SURESHKUMAR-hg4wm 4 дня назад +1

    👍🏼🙏🏼

  • @pvsasangan9426
    @pvsasangan9426 3 дня назад +1

    മികച്ച അവതരണം 👏👏😘

  • @ravindranathvasupilla23
    @ravindranathvasupilla23 3 дня назад +2

    നിങ്ങളുടെ ഐഡെന്റിറ്റി എന്താണ്?

    • @devooscreativity1936
      @devooscreativity1936 3 дня назад

      പ്രശസ്ത ,അവതാരക തെന്നൽ

    • @VijipalVdk
      @VijipalVdk 3 дня назад

      ഗായികയും ആകാശവാണി ആർട്ടിസ്റ്റ് ആയ തെന്നലാണ്ചലചിത്ര ഗാനങ്ങൾ എല്ലാം അവതരിപ്പിക്കാറുള്ള തെന്നൽ

  • @Kumar84717
    @Kumar84717 3 дня назад +1

    ജയചന്ദ്രനെ കുറിച്ച് വളരെ നല്ലൊരു വിശകലനം നടത്തി 🙏👍🧡🧡🧡

  • @RavendranKm
    @RavendranKm 4 дня назад +1

    മരിച്ചാലും വിടില്ലേ

  • @rajagopalankarappatta8896
    @rajagopalankarappatta8896 2 дня назад +1

    ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട് എന്നു പറഞ്ഞതെന്തിനാണ്?

    • @mssasiantony146
      @mssasiantony146 2 дня назад

      അടിസ്ഥാന പഠനം പഠിച്ചിട്ടുണ്ട്. അതാണ്...

  • @music-clips1739
    @music-clips1739 4 дня назад +1

    നല്ല നിരീക്ഷണം 👍❤️

  • @Sreebaba-tn8gh
    @Sreebaba-tn8gh 2 дня назад

    Athe movieyle karpoora deepathil kanthiyil also supeer

  • @kollamajclick6571
    @kollamajclick6571 2 дня назад

    ജയചന്ദ്രൻ ഒരുപാട് പാട്ടുകൾ പടിയിരുന്നുവെങ്കിൽ യേശുദാസ് രണ്ടാം സ്ഥാനത്തു എത്തിയേനെ.... പക്ഷെ കൂടുതൽ കിട്ടിയിരുന്നത് യേശു ദാസിനാണ് ജയചന്ദ്രന്റെ പാട്ടു ഒരു സുഖം ആണ് യേശു ദാസിന്റെ പാട്ടു ഒരു സ്വപ്നം ആണ്

  • @tyagarajakinkara
    @tyagarajakinkara 20 часов назад

    10:40, keeravani tamil composer alla, Telugu composer anu. Please check your facts before you do a video!

  • @chandrashekharmenon5915
    @chandrashekharmenon5915 День назад +1

    ശ്രീ ജയചന്ദ്രൻ തീർച്ചയായും നല്ല ഗായകൻ തന്നെ ആയിരുന്നു. എന്നാൽ ശ്രീ യേശുദാസുമായി താരതമ്യം ചെയ്യാൻ ഇന്ത്യയിൽ തന്നെ ആരുമില്ല എന്ന നഗ്നമായ സത്യം മറക്കാതിരിയ്ക്കുക!

  • @voyabeemedia4615
    @voyabeemedia4615 4 дня назад +3

    Music director nu ariyaam, oru gayagante range, athanusarichu pattu koduthittund...

  • @sheebaroy8814
    @sheebaroy8814 4 дня назад +2

    തെന്നൽ

  • @geethacg2262
    @geethacg2262 4 дня назад

    ഇതാരാ ...?

  • @MegaSreevalsan
    @MegaSreevalsan 3 дня назад

    ഇയാൾ ആരാണെന്ന് അറിയില്ല , ജയചന്ദ്രനെ പ്പോലെ യുള്ള മുതിർന്ന ഇതിഹാസ ഗായകൻ്റെ പോരായ്മകൾ ഇന്നതൊക്കെയാണെന്ന് വലിയ വായിൽ തട്ടിവിടുന്നത് 😂

    • @mridulam4544
      @mridulam4544 3 дня назад

      AIR-ൽ നിന്നും വിരമിച്ചതല്ലേ? ഉദ്യോഗവശാലും profession-wise-ഉം ഗായികയല്ലേ? അതിനാൽ സൈദ്ധാന്തിക ഭാഷയിൽ കാമ്പും കഴമ്പുമില്ലാത്ത കാര്യങ്ങൾ യാതൊരു അടുക്കും ചിട്ടയും ഇല്ലാതെ വിളമ്പുന്നു! അവർ പറയുന്ന നല്ലതിനും ചീത്തയ്ക്കും അപ്പുറം വളർന്നു നിൽക്കുന്നു അനന്യ പ്രതിഭയുടെ ഉടമയായ ഗായകൻ ശ്രീ ജയചന്ദ്രൻ!😍

  • @gdevrajanacademy8013
    @gdevrajanacademy8013 3 дня назад

    ആരാണിവൾ 😢

  • @sunildutt7275
    @sunildutt7275 4 дня назад +1

    നിങ്ങളെക്കാൾ നന്നായി എല്ലാർക്കും അറിയാം.നിങ്ങൾക്കാണ് കാര്യമായി ഒന്നും അറിഞ്ഞു കൂടാത്തത്.

    • @sajijp7067
      @sajijp7067 3 дня назад

      ഇവരാണ്.തെന്നൽ.പക്ഷെ.പറയുന്നതുകുറെ.വളരെത്തറ്റ്

  • @VijayakumarVijay-u1c
    @VijayakumarVijay-u1c 4 дня назад

    അയ്യോ ചേച്ചി കരയല്ലേ...

  • @VijayakumarVijay-u1c
    @VijayakumarVijay-u1c 4 дня назад

    നിങ്ങൾ ആരാണ് ഇവരെ പറ്റി പറയാൻ...

  • @sasidharanmullool1283
    @sasidharanmullool1283 3 дня назад

    ❤❤❤