ഒരു കാലത്ത് യേശുദാസിന്റെ നിഴലിൽ പ്പെട്ടു നിൽക്കുന്ന ഒരു ഗായകനാണ് ജയേട്ടൻ എന്നു തോന്നിയിരുന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ യേശുദാസിനൊപ്പം നിൽക്കുന്ന ഒരു മഹാമേരുവായിത്തന്നെ ജയേട്ടൻ ഇപ്പോൾ പ്രത്യക്ഷപ്പെട്ടുന്നു. ഒരു യഥാർത്ഥ ഗായകന്റെ മഹത്വം.
ചില ഗായകർ എല്ലാം അവരുടെ മാത്രം വൈഭവമാണെന്ന് സ്വയം ധരിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുകയും ചെയ്യുമ്പോൾ പി ജയചന്ദ്രൻ പാട്ടിന്റെ സ്രഷ്ടാക്കളായ ഗാനരചയിതാക്കളെയും സംഗീതസംവിധാകരെയും ഗുരുതുല്യരായി കണ്ട് അവരുടെ പ്രതിഭയെ വാഴ്ത്തുന്നു.
അല്ല ജയചന്ദ്രൻ സർ.. ന്യൂ ജെൻ പാട്ടുകളിൽ മനോഹരമായ കാവ്യാത്മകമായ വരികൾ എഴുതാൻ എഴുത്തുകാരില്ല.. മനസിനെ സ്വാധീനിക്കാൻ കഴിയുന്ന സംഗീതം ചെയ്യാൻ കഴിവുള്ള സംഗീത സംവിധായകരില്ല...മുൻപൊക്കെ പ്രതിഭകൾ ആയിരുന്നു പാട്ടുകൾ സൃഷ്ടിച്ചിരുന്നത്..
seems 'old age syndrome' has caught up with this legendary singer..... it is natural and hence no guilt of his..... it is up to the interviewer to accept realities and only ask questions depending on the context...
സത്യസന്ധമായ അഭിപ്രായം പറയുന്നവർക്ക് , മിത്രങ്ങളേക്കാൾ ശത്രുക്കളായിരിക്കൂം കൂടുതൽ.പക്ഷേ അതൊന്നും എനിക്ക് പ്രശ്നമല്ല..എന്ന ഈ കൂസലില്ലായ്മയുടെ മുന്നിൽ ഏത് ശത്രുവും നിഷ്പ്രഭരാകും!👌❤️🙏
സാർ ഫാസ്റ്റ് പറഞത് 100% കറക്റ്റ് ആണ് 💞💞💞 ഇപ്പോഴത്തെ മലയാള സിനിമ സോങ് ഒക്കെ കേട്ടാൽ സാത്യം പറഞൽ ഓമിറ്റിങ് വരുന്നു..... മലയാള സിനിമ പാട്ടുകൾ എന്നു പറയുന്നത് അത് 2000 മുൻപ് ഒള്ള സിനിമ പാട്ടുഖല അത് ഒരു ഒരുകലും ഈ ലോകത്തു നിന്ന് മഞു പോഖില്ല സാർ 🙏🙏🙏 ഇപ്പോഴത്തെ സിനിമ പാട്ടുഖൾക് ഒള്ളത് എന്താ വെറും മ്യൂസിക് മാത്രം. ഒരു അർത്ഥം ഇല്ല വരികൾക്ക്. എന്ത് ഒക്കെ കാട്ടി, കൂട്ടി വെക്കുന്നു അതിനു പേര് സിനിമ പാട്ട് സഹിക്യ തെന്നെ അല്ലാതെ എന്താ ചെയ്യ....... 🙏🙏🙏
അദ്ദേഹത്തിന്റെ പല പോയ്ന്റ്സും ശരിയാണെന്നു തോന്നി. പണ്ടത്തെ സോങ്ങിന്റെ ലിറിക്‌സ് കുറച്ച് കൂടി ഹോംവർക് ചെയ്ത് ഉണ്ടാക്കിയതാണെന്ന് തോന്നും, നല്ല അർത്ഥം ആകും, ഇപ്പോൾ comparitively കുറവാണ് അത്ര നല്ല എഴുത്തുകാർ
വിരൽ തൊട്ടാൽ വിരിയുന്ന, സ്വയം വര ചന്ദ്രികേ, സൊല്ലാമലേ യാർ പാർത്തത്, കൊടിയിലേ മല്ലികപ്പു,, ഒരു ദൈവം തന്ന പൂവേ, തേരിറങ്ങും മുകിലേ, കല്ലായി കടവത്തേ, ആരു പറഞ്ഞു , മൗനം പോലും മധുരം, കാട്ടു കുറുഞ്ഞി പൂവും ചൂടി, നീ മണിമുകിലാടകൾ, ആരും ആരും കാണാതെ, ആരാരും കാണാതെ,മറന്നിട്ടുമെന്തിനോ, പൂവേ പൂവേ പാലപൂവേ,,നീലമലപൂങ്കുയില,കേവല മർത്യഭാഷ,തുമ്പപൂ കാറ്റിൽ താനെ ഉഞ്ഞാലാടി, അഴകേ കൺമണിയേ, കേരനിരകളാടുന്നൊരു,,etc,, ഏത് ന്യുജെൻ സോങ്ങ് വന്നാലും ഇത്രയും എത്തില്ല.
പാട്ടും പാട്ടുകാരനെന്ന വ്യക്തിയും രണ്ടാണ് .. ഈ രണ്ടു aspects - ഉം തമ്മിൽ ചില കൊടുക്കൽ വാങ്ങലുകൾ ഉണ്ടെങ്കിലും പാട്ടു പോലെത്തന്നെ മധുരതരമാകണം അതു പാടുന്ന വ്യക്തി എന്നു പറയാനാവില്ല ..
എന്തോന്ന് ന്യൂജൻ തുണിയില്ലാതാടുന്നതിന് മ്യൂസിക് കൊടുത്തു വായിൽ തോന്നുന്നത് കാതിന് അരോചകമായി അലറി വിളിച്ചു പാടുന്ന ന്യൂജൻ ആയിരം വർഷം തപസ്സ് ഇരുന്നാലും പഴയകാല പാട്ടിനൊപ്പം വരില്ല ചേട്ടാ മലയാള സംഗീതം തകർന്നടിഞ്ഞു ഒരു പാട്ടുപോലും നല്ലത് മനസ്സിൽ പതിയുന്നില്ല
ഇപ്പൊ ഉള്ളതിൽ മലയാളത്തിൽ മാത്രം അണ് ജയെട്ടാൻ ചോത്തിച്ചത് എങ്കിൽ ഔസേപ്പച്ചൻ ,അലക്സ് പോൾ, ബേർനി ഇഗ്നേഷ്യസ് ,ദീപക് ദേവ്,അൽഫോൺസ് ജോസഫ് ഇവർ ഒക്കെ കഴിഞ്ഞേ ഒള്ളൂ M ജയചന്ദ്രൻ ,ബിജിപാൽ ഒക്കെ . ഇവരിൽ ഒക്കെ ഏറ്റവും മികച്ചത് വിദ്യാസാഗർ ആണ് അദ്ദേഹം മലയാളി അല്ല എന്നെ ഒള്ളൂ വിദ്യജി ചെയ്ത അതികം ശ്രദ്ധിക്കാത്ത പാട്ടിനെ കളും താഴെ ആണ് M ജയചന്ദ്രൻ ചെയ്ത ഏറ്റവും സൂപർ ഹിറ്റ് ഗാനം
ന്യൂജനൽ എവിടെയാണ് സംഗീതം. പഴയ ജനറേഷനിൽ നൂറു ഗാനങ്ങളിൽ 99 സംഗീത സാന്ദ്രം പുതിയ ജനറേഷനിൽ നൂറു ഗാനങ്ങളിൽ ഒരെണ്ണം മാത്രം അപൂർവമായി സംഭവിക്കുന്നു നല്ല ഗാനത്തിന്റെ കൂട്ടത്തിൽ
Jayettan tells the truth but unpleasant truth yesudas canot speak like this because he do not like to say nothing about anyone because he is a packa businessman but.jayachandran is a natural human being
ഞാൻ മാത്രമാണ് ശരിയെന്ന് തോന്നുന്നതാണ്. പ്രശ്നം. മറ്റുള്ളവരെ അംഗീകരിക്കാനുള്ള ഒരു മനസ്സ് ഒരു കലാകാരനുണ്ടാകണം. ഇദ്ദേഹത്തിൻ്റെ ഏത് അഭിമുഖമെടുത്താലും മറ്റുള്ളവരെ അവക്ഞയോടു കൂടി കാണുന്ന രീതി പ്രകടമാണ്.
അങ്ങനെ പിടിവാശി അദ്ദേഹം പിടിച്ചില്ലല്ലോ, പുള്ളിക്ക് ഇഷ്ടം അതാണന്നല്ലേ പറഞ്ഞത്, ഇപ്പോഴത്തെ പാട്ടു ആസ്വദിക്കാനുള്ള കഴിയില്ലെന്ന് വിചാരിച്ചോ... എന്നും പറഞ്ഞല്ലോ... എനിക്കും ഇദ്ദേഹം പറഞ്ഞപോലെ പഴയ ഗാനങ്ങളാണ് ഇഷ്ട്ടം,, നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരു സംഗീതം പ്രേമിക്ക് തീർച്ചയായും ഇദ്ദേഹം പറയുന്നത്തോട് പൂർണ്ണമായും യോജിക്കാൻ കഴിയും,,
There are some songs that are made for only Jaychandran... For exemple 'സുപ്രഭാതം... നീലഗിരിയുടെ..', കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ..' ഈ ഗാനങ്ങൾ യേസൂദാസ് പാടിയാൽ ശരിയാവില്ല....
ന്യൂജൻ മലയാള സിനിമാ സംഗീതം മൗലികമല്ല. അവ വെസ്റ്റേൺ, ഈജിപ്ഷ്യൻ ആഫ്രിക്കൻ തുടങ്ങിയ സംഗീതത്തിൽ മറ്റുള്ളവർ ചെയ്തു വച്ച ബിറ്റുകളും ബീറ്റുകളും തപ്പിയെടുത്തുള്ളപ്രയോഗങ്ങളാണ്!.
ഈ തുറന്ന് പറച്ചിലാണ് ജയേട്ടനെ ഇത്രത്തോളം ഇഷ്ട്ടപ്പെടാൻ കാരണം...🤗🤗🤗
Hlo ചേട്ടാ 🙋♀️🙋♀️
@@jobyjoseph6419 Hai
athe...
ജയേട്ടാ ഇതൊക്കെ തന്നെയാ ന്യൂ ജെൻ ആയ എനിക് തോന്നുന്നതും 🙏
My favorite singer❤️❤️😍😍. ഭാവഗായകൻ ജയചന്ദ്രൻ സാർ 😊😊
സൂപ്പർ സംസാരം. പെട്ടെന്ന് തീർന്നുപോയെന്നുള്ള ഒരു സങ്കടം മാത്രം.
ഒരു കാലത്ത് യേശുദാസിന്റെ നിഴലിൽ പ്പെട്ടു നിൽക്കുന്ന ഒരു ഗായകനാണ് ജയേട്ടൻ എന്നു തോന്നിയിരുന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ യേശുദാസിനൊപ്പം നിൽക്കുന്ന ഒരു മഹാമേരുവായിത്തന്നെ ജയേട്ടൻ ഇപ്പോൾ പ്രത്യക്ഷപ്പെട്ടുന്നു. ഒരു യഥാർത്ഥ ഗായകന്റെ മഹത്വം.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഗായകൻ..... ജയേട്ടൻ!ഭാവ ഗായകൻ എന്ന വിശേഷണം തികച്ചും അർഹിക്കുന്ന മഹാനായ ഗായകൻ..
സുപ്രഭാതം, സുപ്രഭാതം... നീലഗിരിയുടെ സഖികളെ..... 🙏🙏🥰🥰
Very bold reply, good person
Wah Jayeta you are a legend
ശുദ്ധ ഹൃദയം, ശുദ്ധ സംഗീതം = P. ജയചന്ദ്രൻ
Great singer❤️
ഒരേയൊരു ഭാവഗായകൻ💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
ജയേട്ടാ.... ജയേട്ടൻ സത്യം വിളിച്ചുപറയുന്നു.... ഇതേ നിലപാടാണ് എനിക്കും..... Great Singer... 🙏🙏🙏🙏
🙏🙏🙏🙏🙏❤️ ദൈവം അനുഗ്രഹിക്കട്ടെ...
ജയചന്ദ്രൻ സാർ 👌🙏
ദാസേട്ടൻ എന്ന ശബ്ദ കൊടുങ്കാറ്റിനു മുമ്പിൽ അടി പതറാതെ വീഴാതെ നിന്ന ഒരു ഗായഗൻ... ഭാവഗായഗൻ
Total Correct 💯🙏🏼
Bravely spoken the truth!
An excellent singer does not have a good view of the current Gen.
What truth? No good songs post his era??
Currently, all are on drugs
ഇഷ്ടം ശബ്ദം
ചില ഗായകർ
എല്ലാം അവരുടെ മാത്രം
വൈഭവമാണെന്ന് സ്വയം ധരിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുകയും ചെയ്യുമ്പോൾ
പി ജയചന്ദ്രൻ പാട്ടിന്റെ സ്രഷ്ടാക്കളായ ഗാനരചയിതാക്കളെയും സംഗീതസംവിധാകരെയും
ഗുരുതുല്യരായി കണ്ട്
അവരുടെ പ്രതിഭയെ വാഴ്ത്തുന്നു.
correct
Open minded personality anallo uncle athukonde nallathu good character 👌 👏 👍 🙌 ♥️ thanks 🙏 😊 👍 pppoliyattoo 👌
THE KING OF ROMANTIC SONGS
Jayachandransir Super Singher.
P Jayachandran Sir You are really so Great 🙏
You are telling very truths.... You are an excellent singer and bold.. Big salute... 👌👍💞💞💞❤️🙏🙏
ജയേട്ടൻ പറഞ്ഞത് സത്യമാണ്, പഴയ പാട്ടിന്റെ മഹത്വം ഇല്ല പുതിയ പാട്ടിന്
100% Correct statement
Uncle eniku angu padiya Ella songs um eniku othiri ishtta pppoliyattoo
You are a great 👍 singer
10:48
ഞങ്ങളുണ്ട് melody കേൾക്കാനും ആസ്വദിക്കാനും..
A nice gentleman sri jayachandran sir
എന്നും ജയരാജൻ സാറിൻറെ ഏതെങ്കിലും ഒരു പാട്ട് കേട്ടിട്ട് ഞാൻ ഉറങ്ങാറുള്ളൂ സാറിൻറെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്
Sathyam anu uncle parunnathu old songs life yindu jeeva Ulla pattukala mind il lyrics eppozhum kidakkuttoo thanks uncle
proud of u jayetta
Good....... ❤❤❤❤
Love you too jayeta great singer ❤❤❤❤❤
Jayachandran sir you are great
Great ❤
ജയേട്ടാ ❤❤❤🙏🙏🙏love yu
ന്യൂജൻ പാട്ടും കൊണ്ട് പഴയ തലമുറയെ മയക്കാൻ നിക്കേണ്ട....
Avasaram koduthu nokki 2music director ullu a paranjathe shariyalla
Athinunewgen. Pattu ennonnu undo, nilavili alle
ജയേട്ടനെ നമുക്ക് ഇഷ്ടമാണ് ❤❤❤
Jayachandran mash 🙏🏻
Jayaettan has sung lot of nice songs in Tamil.
Jeevan sir pppoliyattoo interview 🙏 🙌 👏 👌
Love his songs❤
എന്നാലും നഖ ക്ഷതങ്ങളിൽ അഭിനയിച്ചത് മറക്കാൻ പറ്റില്ല. ശരിക്കും ജീവിച്ചു എന്ന് പറയാം ജയേട്ടാ.
ഇഷ്ടം തോന്നുന്ന സ്വഭാവം 👍♥️
ജയേട്ടൻ❤️❤️❤️❤️❤️
..sensible interview by the anchor
Still he is an uncrowned King of Music !
അല്ല ജയചന്ദ്രൻ സർ.. ന്യൂ ജെൻ പാട്ടുകളിൽ മനോഹരമായ കാവ്യാത്മകമായ വരികൾ എഴുതാൻ എഴുത്തുകാരില്ല.. മനസിനെ സ്വാധീനിക്കാൻ കഴിയുന്ന സംഗീതം ചെയ്യാൻ കഴിവുള്ള സംഗീത സംവിധായകരില്ല...മുൻപൊക്കെ പ്രതിഭകൾ ആയിരുന്നു പാട്ടുകൾ സൃഷ്ടിച്ചിരുന്നത്..
മുൻപ് ഒള്ള കുറച്ചു ആളുകൾ ഉണ്ട് എപ്പോഴും സൊ അവർക്ക് ഈ ന്യൂ ജെൻ ടീം ചാൻസ് കൊടുക്കില്ല അതാ മലയാള സിനിമ പാട്ടുകൾ ഇങ്ങനെ തീർന്ന് കൊണ്ട് ഇരിക്കുന്നത്.
ജയേട്ടന്റെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ പതറുന്ന ചോദ്യകർത്താവ്😅😅😅😅
Ok thaangal sooooper 👍
ഇന്നത്തെ തലമുറയിലെ ഗായകരും നാളത്തെ തലമുറയുടെ കാലത്തും ഇൻ്റർവ്യു വിൽ ഇരുന്ന് ഇതേ ഡയലോഗ് പറയും . സ്വാഭാവികം
സമ്മതിച്ചു ❤️
ഇപ്പോഴത്തെ പാട്ടുകൾ പാട്ടല്ല. അത് നിലവിളികളാണ്. ഭാവഗായകൻ പറഞ്ഞത് നൂറ്റൊന്നു ശതമാനം ശരി
Valatesari
seems 'old age syndrome' has caught up with this legendary singer..... it is natural and hence no guilt of his..... it is up to the interviewer to accept realities and only ask questions depending on the context...
🙏😍
Athee..jayettan paranjathu sariyaa...innathe paattu..entho oru paattukal..😃👍👍🙏
10:53. മനുഷ്യരല്ലേ തെറ്റിയാ തെറ്റട്ടെ.
ജെയേട്ടൻ ..
സത്യസന്ധമായ അഭിപ്രായം പറയുന്നവർക്ക് , മിത്രങ്ങളേക്കാൾ ശത്രുക്കളായിരിക്കൂം കൂടുതൽ.പക്ഷേ അതൊന്നും എനിക്ക് പ്രശ്നമല്ല..എന്ന ഈ കൂസലില്ലായ്മയുടെ മുന്നിൽ ഏത് ശത്രുവും നിഷ്പ്രഭരാകും!👌❤️🙏
100/ persent correct
the interviewer is good, he cones out what is in jayachandaran
ഇഷ്ട ഗായകൻ
സാർ ഫാസ്റ്റ് പറഞത് 100% കറക്റ്റ് ആണ് 💞💞💞 ഇപ്പോഴത്തെ മലയാള സിനിമ സോങ് ഒക്കെ കേട്ടാൽ സാത്യം പറഞൽ ഓമിറ്റിങ് വരുന്നു.....
മലയാള സിനിമ പാട്ടുകൾ എന്നു പറയുന്നത് അത് 2000 മുൻപ് ഒള്ള സിനിമ പാട്ടുഖല
അത് ഒരു ഒരുകലും ഈ ലോകത്തു നിന്ന് മഞു പോഖില്ല സാർ 🙏🙏🙏
ഇപ്പോഴത്തെ സിനിമ പാട്ടുഖൾക് ഒള്ളത് എന്താ വെറും മ്യൂസിക് മാത്രം. ഒരു അർത്ഥം ഇല്ല വരികൾക്ക്.
എന്ത് ഒക്കെ കാട്ടി, കൂട്ടി വെക്കുന്നു അതിനു പേര് സിനിമ പാട്ട് സഹിക്യ തെന്നെ അല്ലാതെ എന്താ ചെയ്യ.......
🙏🙏🙏
അദ്ദേഹത്തിന്റെ പല പോയ്ന്റ്സും ശരിയാണെന്നു തോന്നി. പണ്ടത്തെ സോങ്ങിന്റെ ലിറിക്‌സ് കുറച്ച് കൂടി ഹോംവർക് ചെയ്ത് ഉണ്ടാക്കിയതാണെന്ന് തോന്നും, നല്ല അർത്ഥം ആകും, ഇപ്പോൾ comparitively കുറവാണ് അത്ര നല്ല എഴുത്തുകാർ
വിരൽ തൊട്ടാൽ വിരിയുന്ന, സ്വയം വര ചന്ദ്രികേ, സൊല്ലാമലേ യാർ പാർത്തത്, കൊടിയിലേ മല്ലികപ്പു,, ഒരു ദൈവം തന്ന പൂവേ, തേരിറങ്ങും മുകിലേ, കല്ലായി കടവത്തേ, ആരു പറഞ്ഞു , മൗനം പോലും മധുരം, കാട്ടു കുറുഞ്ഞി പൂവും ചൂടി, നീ മണിമുകിലാടകൾ, ആരും ആരും കാണാതെ, ആരാരും കാണാതെ,മറന്നിട്ടുമെന്തിനോ, പൂവേ പൂവേ പാലപൂവേ,,നീലമലപൂങ്കുയില,കേവല മർത്യഭാഷ,തുമ്പപൂ കാറ്റിൽ താനെ ഉഞ്ഞാലാടി, അഴകേ കൺമണിയേ, കേരനിരകളാടുന്നൊരു,,etc,, ഏത് ന്യുജെൻ സോങ്ങ് വന്നാലും ഇത്രയും എത്തില്ല.
Ath athreye ullu bro, thaankal paranja songs ellaam ente favorite aanu😍
❤️❤️❤️👍👌
My favourite gayagananu jayattan.
പാട്ടും പാട്ടുകാരനെന്ന വ്യക്തിയും രണ്ടാണ് .. ഈ രണ്ടു aspects - ഉം തമ്മിൽ ചില കൊടുക്കൽ വാങ്ങലുകൾ ഉണ്ടെങ്കിലും പാട്ടു പോലെത്തന്നെ മധുരതരമാകണം അതു പാടുന്ന വ്യക്തി എന്നു പറയാനാവില്ല ..
എന്തോന്ന് ന്യൂജൻ തുണിയില്ലാതാടുന്നതിന് മ്യൂസിക് കൊടുത്തു വായിൽ തോന്നുന്നത് കാതിന് അരോചകമായി അലറി വിളിച്ചു പാടുന്ന ന്യൂജൻ ആയിരം വർഷം തപസ്സ് ഇരുന്നാലും പഴയകാല പാട്ടിനൊപ്പം വരില്ല ചേട്ടാ മലയാള സംഗീതം തകർന്നടിഞ്ഞു ഒരു പാട്ടുപോലും നല്ലത് മനസ്സിൽ പതിയുന്നില്ല
ഇപ്പോഴത്തെ പാട്ട് ആസ്വദിക്കാൻ പറ്റീല്ല എന്ന് മാത്രമല്ല കേൾക്കുമ്പോൾ ഇറിറ്റേഷൻ തോന്നുന്നു ആകെ ഒരു ബഹളം
🙏🙏🙏
ഭാവ ഗായകൻ
ശരിയാ, അസുഖം തിരിച്ചറിഞ്ഞു
ഇപ്പൊ ഉള്ളതിൽ മലയാളത്തിൽ മാത്രം അണ് ജയെട്ടാൻ ചോത്തിച്ചത് എങ്കിൽ
ഔസേപ്പച്ചൻ ,അലക്സ് പോൾ, ബേർനി ഇഗ്നേഷ്യസ് ,ദീപക് ദേവ്,അൽഫോൺസ് ജോസഫ്
ഇവർ ഒക്കെ കഴിഞ്ഞേ ഒള്ളൂ M ജയചന്ദ്രൻ ,ബിജിപാൽ ഒക്കെ .
ഇവരിൽ ഒക്കെ ഏറ്റവും മികച്ചത് വിദ്യാസാഗർ ആണ് അദ്ദേഹം മലയാളി അല്ല എന്നെ ഒള്ളൂ
വിദ്യജി ചെയ്ത അതികം ശ്രദ്ധിക്കാത്ത പാട്ടിനെ കളും താഴെ ആണ് M ജയചന്ദ്രൻ ചെയ്ത ഏറ്റവും സൂപർ ഹിറ്റ് ഗാനം
New gen... പാട്ട് കേക്കുംബോ ശർദ്ദി ക്കാനാ തോന്നുന്നത്.......
അത് തന്നെ ആണ് എന്റെയും കുഴപ്പം
ന്യൂജനൽ എവിടെയാണ് സംഗീതം. പഴയ ജനറേഷനിൽ നൂറു ഗാനങ്ങളിൽ 99 സംഗീത സാന്ദ്രം പുതിയ ജനറേഷനിൽ നൂറു ഗാനങ്ങളിൽ ഒരെണ്ണം മാത്രം അപൂർവമായി സംഭവിക്കുന്നു നല്ല ഗാനത്തിന്റെ കൂട്ടത്തിൽ
Uncle pppoliyattoo oh my god gandarva voice aa Uncle.ntethu poliyane
ഇഷ്ട ഗായകന്‍
Jayettan tells the truth but unpleasant truth yesudas canot speak like this because he do not like to say nothing about anyone because he is a packa businessman but.jayachandran is a natural human being
എന്റെ മനസാണ്
ഞാൻ മാത്രമാണ് ശരിയെന്ന് തോന്നുന്നതാണ്. പ്രശ്നം. മറ്റുള്ളവരെ അംഗീകരിക്കാനുള്ള ഒരു മനസ്സ് ഒരു കലാകാരനുണ്ടാകണം. ഇദ്ദേഹത്തിൻ്റെ ഏത് അഭിമുഖമെടുത്താലും മറ്റുള്ളവരെ അവക്ഞയോടു കൂടി കാണുന്ന രീതി
പ്രകടമാണ്.
അങ്ങനെ പിടിവാശി അദ്ദേഹം പിടിച്ചില്ലല്ലോ, പുള്ളിക്ക് ഇഷ്ടം അതാണന്നല്ലേ പറഞ്ഞത്, ഇപ്പോഴത്തെ പാട്ടു ആസ്വദിക്കാനുള്ള കഴിയില്ലെന്ന് വിചാരിച്ചോ... എന്നും പറഞ്ഞല്ലോ... എനിക്കും ഇദ്ദേഹം പറഞ്ഞപോലെ പഴയ ഗാനങ്ങളാണ് ഇഷ്ട്ടം,, നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരു സംഗീതം പ്രേമിക്ക് തീർച്ചയായും ഇദ്ദേഹം പറയുന്നത്തോട് പൂർണ്ണമായും യോജിക്കാൻ കഴിയും,,
Soukaryamillaaaa...!!!
Namikunnu
Real Legend , my favorite Jayettan❤❤
Jayettaa...❤❤❤
ഇങ്ങനെ കാണപ്പെട്ട മറ്റൊരു ദൈവം എനിക്കില്ല.
Athoke ororutharde ishtm alleee.. Old dasettan, jayettan songs oke poliyaanu.. Nalla new songsm njan kekkum.. Ororutharum avaravrude taste anusarichaanu elaam feeleyuka.. Ellaa karyathilm ath agne thanenu❤
There are some songs that are made for only Jaychandran... For exemple 'സുപ്രഭാതം... നീലഗിരിയുടെ..', കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ..' ഈ ഗാനങ്ങൾ യേസൂദാസ് പാടിയാൽ ശരിയാവില്ല....
എന്റെ ജനരികി ലൊരു ജമന്ദി പൂ
വിരിഞ്ഞു എന്ന പാട്ടും കൂടി പാടി
ഇനിയുമൊരു അംഗത്തി ന് ബാല്യം
ഉണ്ടന്ന് തെളിയിച്ച ലെജൻഡ്
ഗാനരചന രംഗത്താണ് സർഗ്ഗ വാസന അസ്തമിച്ചത് ! സംസാര ഭാഷക്ക് സംഗീതം നല്കേണ്ട ഗതികേടിലാണ് സംവിധായകർ !!
Maangaatholi....angane...undaaya..paattaanalloo...???????
Ithrayum respect chey yenda oral vere illa 😃👍🙏🙏
ഹെഡ്ലൈനിൽ പറഞ്ഞത് കറക്ട്
വിവരമില്ല എന്നത്
പക്ഷേ
വിവരമില്ല എന്ന് തിരിച്ചറിയാനുള്ള വിവരമുണ്ട് 😁
ന്യൂജൻ മലയാള സിനിമാ സംഗീതം മൗലികമല്ല. അവ വെസ്റ്റേൺ, ഈജിപ്ഷ്യൻ ആഫ്രിക്കൻ തുടങ്ങിയ സംഗീതത്തിൽ മറ്റുള്ളവർ ചെയ്തു വച്ച ബിറ്റുകളും ബീറ്റുകളും തപ്പിയെടുത്തുള്ളപ്രയോഗങ്ങളാണ്!.
Jayettan is 100% right,nattellulla pacha manushyan,devarajan masterinte ganathil pedavunna jeneas,malayalathile annu innu ettavum nalla voice inudama,kuleenathayanu jayettante mukha mudra,ethu kola kompanteyum mukhathu nokki parayanulla aa chankoottam,jayettanu ayoorarogyam nerunnu,angekku Kodi pranaamam
1ദേവരാജൻ 2ദക്ഷിണാമൂർത്തി 3ബാബുരാജ് 4അർജുനൻ 5രാഘവൻ 6വിശ്വനാഥൻ 7സലിൻചൗവ്ദരി 8ശ്യാം 9ഇളയരാജ 10ജോൺസൺ
ഇത് ആദ്യം വന്നവരുടെ ഓർഡർ ആണോ.. അതോ മികച്ചവരുടെ ലിസ്റ്റോ.. മികച്ചവരുടെ ആണേൽ സലിൽ chowdhury, ilayaraja, shyam,. അത് കഴിഞ്ഞിട്ടേ ബാക്കി ഉള്ളവർ വരൂ
,👏👏💯🙏🙏🙏
വളരെ ചെറിയ ഒരു പാട്ടുകാരൻ മാത്രം... പാവ ഗായകൻ
Uncle ente swantham uncle enna feel.cheyunne pppoliyattoo songs