mathrudesamtv
mathrudesamtv
  • Видео 468
  • Просмотров 922 667

Видео

മൂന്ന് പെണ്ണുങ്ങൾ | കള്ളം സിനിമ
Просмотров 45821 час назад
മൂന്ന് പെണ്ണുങ്ങൾ | കള്ളം സിനിമ
ആൾക്കൂട്ട ദുരന്തം | പുഷ്പ2
Просмотров 17621 час назад
ആൾക്കൂട്ട ദുരന്തം | പുഷ്പ2
കേളു മന്ത്രിയും പരാജയം | അഡ്വ. ജയശങ്കർ
Просмотров 62321 час назад
പ്രമോട്ടറുടെ ജോലി എന്തിന് ഇല്ലാതാക്കി ? |Adv jayashankar
കോവാലകളുടെ നാട്ടിൽ | ലത കോലോത്ത്
Просмотров 206День назад
കോവാലകളുടെ നാട്ടിൽ | ലത കോലോത്ത്
കാർ കസ്റ്റഡിയിൽ | NEWS INPACT
Просмотров 881День назад
കാർ കസ്റ്റഡിയിൽ | NEWS INPACT
മാന്ത്രികതാളം നിലച്ചു | സക്കീർ ഹുസൈൻ
Просмотров 410День назад
മാന്ത്രികതാളം നിലച്ചു | സക്കീർ ഹുസൈൻ
ഇടിച്ച കാർ നിർത്താതെ കടന്നു കളഞ്ഞു | കൊച്ചി നഗര ശുചീകരണ തൊഴിലാളി
Просмотров 1,3 тыс.14 дней назад
ഇടിച്ച കാർ നിർത്താതെ കടന്നു കളഞ്ഞു | കൊച്ചി നഗര ശുചീകരണ തൊഴിലാളി
കള്ളം സിനിമാ റിലീസ് ഇന്ന്
Просмотров 13814 дней назад
കള്ളം സിനിമാ റിലീസ് ഇന്ന്
K. G ജോർജ് v/s ലിജിൻ ജോസ് | മലയാള സിനിമ
Просмотров 19914 дней назад
K. G ജോർജ് v/s ലിജിൻ ജോസ് | മലയാള സിനിമ
DYSP ക്ക് തടവ് 18 വർഷത്തിന് ശേഷം | KERALA POLICE
Просмотров 1,5 тыс.14 дней назад
DYSP ക്ക് തടവ് 18 വർഷത്തിന് ശേഷം | KERALA POLICE
EMS ന് അയ്യൻകാളിയെ അറിയില്ല പോലും | C.S മുരളി
Просмотров 24514 дней назад
EMS ന് അയ്യൻകാളിയെ അറിയില്ല പോലും | C.S മുരളി
എട്ട് ദിവസം കൊണ്ട് സിനിമ പൂർത്തിയാക്കി | ANURAAM
Просмотров 19314 дней назад
എട്ട് ദിവസം കൊണ്ട് സിനിമ പൂർത്തിയാക്കി | ANURAAM
മന്ത്രി ശിവൻകുട്ടിക്ക് പേടിയോ.....? ! V.SIVANKUTTY
Просмотров 28414 дней назад
മന്ത്രി ശിവൻകുട്ടിക്ക് പേടിയോ.....? ! V.SIVANKUTTY
ചവിട്ടു നാടകത്തിനോട് സർക്കാരിന് അയിത്തമോ .....?
Просмотров 10714 дней назад
ചവിട്ടു നാടകത്തിനോട് സർക്കാരിന് അയിത്തമോ .....?
സിനിമയിലെ ഏറ്റ് പറച്ചിൽ നല്ലതാണ് | ആര്യ ഭുവനേന്ദ്രൻ
Просмотров 17914 дней назад
സിനിമയിലെ ഏറ്റ് പറച്ചിൽ നല്ലതാണ് | ആര്യ ഭുവനേന്ദ്രൻ
മരിക്കും മുമ്പ് 'അമ്മ'യിൽ അംഗമാക്കുമോ..? | മോളി കണ്ണമാലി
Просмотров 87514 дней назад
മരിക്കും മുമ്പ് 'അമ്മ'യിൽ അംഗമാക്കുമോ..? | മോളി കണ്ണമാലി
ഈ വിദ്യാഭ്യാസ നയം ഗുണം ചെയ്യില്ല | Dr. അജയ് ശേഖർ
Просмотров 77321 день назад
ഈ വിദ്യാഭ്യാസ നയം ഗുണം ചെയ്യില്ല | Dr. അജയ് ശേഖർ
അല്ലുവിൻ്റെ പുഷ്പ " പാളി " | Allu Arjun
Просмотров 38521 день назад
അല്ലുവിൻ്റെ പുഷ്പ " പാളി " | Allu Arjun
മരണ വീട്ടിൽ വെള്ളക്കെട്ട് | പള്ളിത്തോട്ടിലെ ദുരിതക്കെട്ട്
Просмотров 59121 день назад
മരണ വീട്ടിൽ വെള്ളക്കെട്ട് | പള്ളിത്തോട്ടിലെ ദുരിതക്കെട്ട്
കൊച്ചിയിൽ മനുഷ്യ ദുരന്തം ഒഴിവാക്കും | കലക്ടർ
Просмотров 50921 день назад
കൊച്ചിയിൽ മനുഷ്യ ദുരന്തം ഒഴിവാക്കും | കലക്ടർ
വെള്ളിത്തിരയിൽ " കളം" നിറഞ്ഞു | രാകേഷ് കുരമ്പാല
Просмотров 22421 день назад
വെള്ളിത്തിരയിൽ " കളം" നിറഞ്ഞു | രാകേഷ് കുരമ്പാല
നവജാത ശിശുവിന് നീതി വേണ്ടേ.......?
Просмотров 58728 дней назад
നവജാത ശിശുവിന് നീതി വേണ്ടേ.......?
അവളെ മൃണാൾ സെൻ അംഗീകരിച്ചു......
Просмотров 19428 дней назад
അവളെ മൃണാൾ സെൻ അംഗീകരിച്ചു......
കൊച്ചിയിൽ ദുരന്ത സാദ്ധ്യത കൂടുതലാണ് |#kochimatro Pillars
Просмотров 1,5 тыс.Месяц назад
കൊച്ചിയിൽ ദുരന്ത സാദ്ധ്യത കൂടുതലാണ് |#kochimatro Pillars
അപകടം ഉണ്ടാക്കിയ താരങ്ങൾ സുരക്ഷിതർ
Просмотров 883Месяц назад
അപകടം ഉണ്ടാക്കിയ താരങ്ങൾ സുരക്ഷിതർ
ആലപ്പി അഷ്റഫിൻ്റെ ഒടുവിലത്തെ ബുദ്ധി " പാളി | #allapyashraf
Просмотров 3,6 тыс.Месяц назад
ആലപ്പി അഷ്റഫിൻ്റെ ഒടുവിലത്തെ ബുദ്ധി " പാളി | #allapyashraf
മഹാ ലോൺ മേള തുടങ്ങി ......
Просмотров 243Месяц назад
മഹാ ലോൺ മേള തുടങ്ങി ......
കുളിമുറിയിൽ അവൾക്ക് സംഭവിച്ചത്
Просмотров 613Месяц назад
കുളിമുറിയിൽ അവൾക്ക് സംഭവിച്ചത്
ജനറൽ ആശുപത്രിയിൽ രാജ്യാന്തര അനുഭവം | Ganaral Hospital Ernakulam
Просмотров 1,1 тыс.Месяц назад
ജനറൽ ആശുപത്രിയിൽ രാജ്യാന്തര അനുഭവം | Ganaral Hospital Ernakulam

Комментарии

  • @shijuaroor2799
    @shijuaroor2799 День назад

    🎉🎉

  • @sonysir1
    @sonysir1 4 дня назад

    😢😢😢

  • @ambujakshanvn2810
    @ambujakshanvn2810 4 дня назад

    എടോ താൻ ഒരു advcate. അല്ലേ അവരെ അറസ്റ്റു ചെയ്യാനല്ലാതെ വെടിവെച്ചു കൊല്ലാൻ നിയമമുണ്ടോ അഥവാ അവരെ പോലീസ് ഉപദ്രവിച്ചാൽ താൻ തന്നെ പറയുo മുഖ്യമന്ത്രയുടെ പോലിസിെൻ്റ (കൂര മർദ്ദനം ഒന്നു എഴുന്നേറ്റു പോടോ

  • @sabraham3014
    @sabraham3014 4 дня назад

    ഏഭ്യൻ

  • @RiyasThettan
    @RiyasThettan 4 дня назад

    ആഭ്യന്തരം പരാജയം

  • @umhdlatheef
    @umhdlatheef 4 дня назад

    പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതാണ് നിന്നെപ്പോലെ മനരോഗികൾക്ക് വിഷമം ഉണ്ടാക്കിയത്

  • @SureshNibha
    @SureshNibha 4 дня назад

    Ad. Super

  • @aavanint
    @aavanint 4 дня назад

  • @shajanallapra7153
    @shajanallapra7153 4 дня назад

    🙏

  • @ashokan.p.p6369
    @ashokan.p.p6369 5 дней назад

    CPM ന് അങ്ങനെ ആദിവാസി ദളിത് സ്നേഹം ഒന്നുമില്ല. അവരുടെ ഭരണം തന്നെ കരയോഗ ഭരണമാണ്. താങ്കൾ പറയുന്നത് സത്യം

  • @reenaunni5786
    @reenaunni5786 6 дней назад

    അയാൾ കണ്ടില്ലെന്ന് തോന്നുന്നു പക്ഷെ തട്ടിയപ്പോ അയാൾക് ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാംമായിരുന്നു

  • @ashokan.p.p6369
    @ashokan.p.p6369 7 дней назад

    പ്രൊമോട്ടർക്ക് ഇക്കാലമത്രയും കിട്ടിയ പ്രതിഫലം കൊണ്ട് 2 ആംബുലെൻസ് വാങ്ങാൻ കഴിയുമായിരുന്നല്ലോ.... എന്താ അയാൾ ചെയ്യാതിരുന്നത്... 😂

  • @mathukuttyem4768
    @mathukuttyem4768 8 дней назад

    Congratulations 🎉

  • @pradeepp-lp6xg
    @pradeepp-lp6xg 8 дней назад

    Congratulated 💐

  • @aniyankottayam6921
    @aniyankottayam6921 9 дней назад

    ആദിവസികൾ (പട്ടികവിഭാഗക്കാർ) ചാതുർവർണ്യ" ധർമ്മശാസ്ത്ര പ്രകാരം "മനുഷ്യർ " അല്ല... ചണ്ടാളർ, കാട്ടാളർ , രാക്ഷസർ (പഞ്ചമർ) എന്നിങ്ങനെ അറിയപ്പെട്ടിരുന്നവരേ പുരാതന കാലം മുതലേ അവരുടെ താമസസ്ഥലത്ത് (കാട് ) അതിക്രമിച്ചു കടന്ന് രാജാക്കമാരും "ദൈവങ്ങളും " വേട്ടയായിരുന്നു എന്ന് പുരാണങ്ങളിൽ പോലും വിവരിക്കുന്നു ണ്ടല്ലോ..! പിന്നെ എന്താണ് പ്രശ്നം..?!

  • @chethakkadviswanathan4847
    @chethakkadviswanathan4847 10 дней назад

    അഭിനന്ദനങ്ങൾ 💐

  • @SuseelanKts
    @SuseelanKts 10 дней назад

    അതിൽ രാഹുൽ മൻകൂട്ടം ചർച്ചയിൽ പറഞ്ഞത് ഒരുസമുദായത്തെ മുഴുവൻ ആക്ഷേപിച്ചു പുലയാട്ടു പുല എന്നൊക്കെ എന്തൊക്കെ ആക്ഷേപിച്ചു രാഹുൽ മകൂട്ടം

  • @bajeesh-calicut6547
    @bajeesh-calicut6547 10 дней назад

    ഒരു റോഡിൽ പോവുമ്പോൾ ആ വണ്ടി മറ്റുള്ളവർക് കാണുന്നരീതിയി വെളിച്ചം വക്കുന്നത് നന്നായിരിക്കും... അയാൾ അടുത്ത എത്തിയിട്ടായിരിക്കും കണ്ടത്

  • @KkUnnithan
    @KkUnnithan 10 дней назад

    😢😢😢

  • @AshaSebastian-p1y
    @AshaSebastian-p1y 10 дней назад

    Unique presentation...... superb 👏👏👏👏

  • @hpriyah5769
    @hpriyah5769 10 дней назад

    Good clarity and voice modulation 👍

  • @chithraanjali7518
    @chithraanjali7518 11 дней назад

    Have to take actions. Clear presentation.

  • @amalenhuanandakrishnan3614
    @amalenhuanandakrishnan3614 14 дней назад

    very good

  • @chithraanjali7518
    @chithraanjali7518 14 дней назад

    Have to take actions...😢 Clear report 👍👍

  • @SheriefAbu
    @SheriefAbu 14 дней назад

    മനുഷ്യജീവന് ഒരു വിലയും കൊടുക്കുന്നില്ലേ ഇവന്മാർ...

  • @ashwinkolliyan5042
    @ashwinkolliyan5042 14 дней назад

    Take it esey chechi

  • @shijuaroor2799
    @shijuaroor2799 14 дней назад

    തൊഴിലാളികൾ അപകടത്തിലാണ് .

  • @somannk29
    @somannk29 14 дней назад

    😮😢 അശേഷം ഉത്തരവാദിത്തമില്ലാത്ത അധികാരികൾ.. കുത്തഴിഞ്ഞ ഭരണസംവിധാനം!

  • @maneeshpuraharan9665
    @maneeshpuraharan9665 14 дней назад

    Very good

  • @bibilnv
    @bibilnv 15 дней назад

    ഇനി പറയ് പിണറായി ആരാണ്

  • @anuram4761
    @anuram4761 15 дней назад

    ❤❤❤❤

  • @Takeiteasycouple
    @Takeiteasycouple 15 дней назад

  • @Takeiteasycouple
    @Takeiteasycouple 15 дней назад

  • @MANOJKUMAR-mt3nm
    @MANOJKUMAR-mt3nm 15 дней назад

    പ്രവീൺ ഈ മേഖലയിൽ നടത്തുന്ന പഠനവും അന്വോഷണവും യുക്തിസഹമായ അവതരണവും വേറിട്ടതാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @lathamuraleemanimuthufamil3036
    @lathamuraleemanimuthufamil3036 15 дней назад

    👏🏻👏🏻👏🏻👏🏻👏🏻👏🏻❤️🌹❤️🌹❤️🌹

  • @muralinath7030
    @muralinath7030 15 дней назад

    ചെയ്യിച്ചവന് നേരത്തേ കിട്ടി, കാലം കരുതി വെച്ചിരുന്ന ശിക്ഷ!!

  • @lathamuraleemanimuthufamil3036
    @lathamuraleemanimuthufamil3036 16 дней назад

    വെരി ഗുഡ്

  • @vinodva9847
    @vinodva9847 16 дней назад

    ❤❤❤

  • @lalithaayyappan7000
    @lalithaayyappan7000 16 дней назад

    ❤❤❤❤🎉🎉

  • @skmediavisuals
    @skmediavisuals 16 дней назад

    സ്വാഗതാർഹമായ വിധി

  • @ushausha6854
    @ushausha6854 16 дней назад

    Very good,

  • @ashokan.p.p6369
    @ashokan.p.p6369 16 дней назад

    നമ്മുടെ പോലീസ് അവരുടെ ഉത്തരവാദിത്തം എന്തെന്ന് മറക്കുന്നു. യഥാർത്ഥത്തിൽ അവർ പൊതുജനത്തിന്റെ സംരക്ഷകരാണ്. സേവകരാണ്. പക്ഷെ മർദ്ദകരായിട്ടാണ് മാറുന്നത് എന്ന സത്യം അവശേഷിക്കുന്നു. പിന്നെ നീതി അത് വൈകുന്നത് നിഷേധിക്കുന്നതിന് തുല്യമാണ് എന്നതും ഓർക്കണം.

  • @rajupallipparambil4947
    @rajupallipparambil4947 16 дней назад

    അർഹത പേട്ട ശിക്ഷ ഇതുപോലുള്ളവർക്ക് ഇതൊരു താക്കീത് ആവട്ടെ

  • @baijurajchekavar7340
    @baijurajchekavar7340 17 дней назад

  • @chandrakamalmk256
    @chandrakamalmk256 17 дней назад

    EM ശങ്കരൻ ചേട്ടൻ വലിയ ബുദ്ധിജീവിയാണല്ലോ സോഷ്യലിസം പ്രചരിച്ചാൽ നമ്പൂതിരിവർഗ്ഗം സ്വാഹ എന്നായി പോകാതിരിക്കാനായി ഇടതു പ്രസ്ഥാനത്തിലേക്ക് ചാടിക്കയറി നിലയുറപ്പിച്ചു. അതുകൊണ്ട് ആ പ്രസ്ഥാനത്തിൻ്റെ തലപ്പത്ത് നിന്ന് തദ്ദേശിയരായവർ തൂത്തെറിയപ്പെട്ടു. തത്സ്ഥാനത്തു സവർണ്ണൻ കേറി തൂറി മെഴുകിയപ്പോൾ ബാക്കിയുള്ളവർ നാക്കിട്ട് നക്കി സ്വീകരിച്ച് തലപ്പത്തെത്തിച്ചു. അതുകൊണ്ട് ആർക്കെന്തു സംഭവിച്ചു, തദ്ദേശീയരായവർ ജീവിക്കാനും കിടപ്പാടത്തിനും ഇന്നും സമരം ചെയ്തു കൊണ്ടിരിക്കുന്നു അത്രയ്ക്ക് തദ്ദേശീയനെ പ്രശസ്തിയിലെത്തിച്ച ഇടതുപാർട്ടിയെ എങ്ങനെ കുറ്റം പറയാനൊക്കും. തൊട്ടു കൂടാത്ത തീണ്ടികൂടാത്ത തദ്ദേശീയ ബ്രാഹ്മിൻസിനു വേണ്ടി ഒരു തദ്ദേശീയൻ ജയ് ഭീം🙏

  • @aniyankottayam6921
    @aniyankottayam6921 17 дней назад

    "നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെയാകും" ... എന്ന തരത്തിലുള്ള പ്രലോഭനങ്ങളിൽ പെട്ടില്ലായിരുന്നെങ്കിൽ ദളിത് -പിന്നോക്ക വിഭാഗത്തിന്റെ അവസ്ഥ വളരെയേറെ മെച്ചപ്പെടുമായിരുന്നു...! അയ്യംകാളി, ഗുരു തുടങ്ങിയ നവോധാന നായകർ വരുത്തിയ മാറ്റം " അല്ലാതെ ഒരു ചുവടുപോലും പിന്നീട്ടു വന്ന ഇടതു , വലതു രാഷ്ട്രീയ നേതൃത്വം ചെയ്തിട്ടില്ല എന്ന സത്യം " ഇന്നും ഒരു നല്ല വിഭാഗം ജനങ്ങൾക്ക് മനസ്സിലായിട്ടില്ല... വഴി നടക്കാനും, വിദ്യാഭാസത്തിനും , ക്ഷേത്രങ്ങളിലെ ഭണ്ടാരങ്ങളിൽ " പണം നിക്ഷേപിക്കാനുമുള്ള അവസരത്തിനപ്പുറം " തുല്യത " എന്ന സങ്കൽപത്തിലേയ്ക്ക് ഒരു ചുവടെങ്കിലും വയ്ക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനവും തയ്യാറായില്ല...

  • @tomsweddingcreation
    @tomsweddingcreation 18 дней назад

    👏🏼👏🏼👏🏼❤️

  • @BAVAVLOG-nz6up
    @BAVAVLOG-nz6up 18 дней назад

    ❤❤❤

  • @d4manfilmclub
    @d4manfilmclub 18 дней назад

    വളരെ അതിശ്രേഷ്ഠമായ കലയാണ് ചവിട്ടുനാടകം. ക്രിസ്ത്യൻ മിഷനറിമാരാണ് ഇത് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് പ്രത്യേകിച്ച് കേരളത്തിൽ ഏകദേശം 10 കലാകാരന്മാർ ഉൾപ്പെടുന്ന ശരിക്കും നല്ല ആരോഗ്യവാനു ചെയ്യാൻ പറ്റുന്ന ഒരു കലാരൂപം ഇതിലെ ഭാഷ തെക്കൻ തമിഴാണ് പഴമ ശൈലിയിലുള്ള ഗാനങ്ങൾ സംഗീതത്തിൻ്റെ മാറ്റൊലി വളരെ വ്യത്യസ്തത പുലർത്തുന്നു അതിലുപരി വസ്ത്രലങ്കാരം കീരീടം തുടങ്ങിയ രാജകീയപരിധിയിൽ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഈ കലാരൂപം നമ്മുടെ സാംസ്കാരിക വകുപ്പ് തീരെ ഗൗനിക്കുന്നില്ല എന്നുള്ള ഒരു വിലയിരുത്തലിൽ....ഒരു മാറ്റം അനിവാര്യമാണ്

  • @LeelapkLeelapk-b9z
    @LeelapkLeelapk-b9z 18 дней назад

    വിനായകൻ ❤ സൂപ്പർ