ജോസൺ മാഷിനെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോവാറില്ല. അദേഹത്തിന്റെ ഏതെങ്കിലും ഒരു പാട്ട് മനസിലെങ്കിലും മൂളാതിരിക്കില്ല. ജയേട്ടന്റെ എനിക്കേറ്റവും ഇഷ്ടപെട്ട പാട്ടാണ് "മോഹം കൊണ്ടു ഞാൻ ദൂരെയെതോ " എന്ന പാട്ട്. പക്ഷെ ചിത്രത്തിൽ ഉൾപെടാത്തത് കൊണ്ട് ആ പാട്ട് ജാനകിയമ്മേടെ പേരിൽ മാത്രമാണ് അറിയപ്പെടുന്നത്. ചിത്രാജിയുടെ "തങ്കതോണി തെന്മലയോരം കണ്ടേ " എന്ന പാട്ടും ജോസൺ മാഷിന്റെ മാജിക്കുകൾ ആണെന്ന് തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. മാഷിന്റെ എല്ലാ പാട്ടുകളും ഇഷ്ടമാണ്. ശെരിക്കും "രണ്ടാം ദേവരാജൻ മാഷ്." കോടി പ്രണാമം മാഷേ.
മാഷേ അങ്ങ് ഇന്നത്തെ ഈ സിനിമാ ലോകത്ത് നിന്നും പോയത് നന്നായി..ഇന്ന് സ്വര്‍ണ്ണ കടത്തിയ പൈസ veluppikkanum..ലഹരി മരുന്നുകള്‍ ഉപയോഗിക്കാനും മാത്രം ഉള്ള ഉപാധി ആണ് സിനിമ..അവക്ക് എന്ത് സംഗീതം?
ദേവരാജൻ മാസ്റ്റർ, ബാബു രാജ്, ദക്ഷിണ മൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, MSV, സലിൽ ദാ, ചിദംബരനാഥ് എന്നീ മഹാരഥന്മാർ ക്കു ശേഷം ഒരു legend ഉണ്ടായിട്ടുണ്ടെങ്കിൽ അത് ജോൺസൺ മാസ്റ്റർ മാത്രം
@@najeebpipelinknajeeb4316 Yes he has sung. Not many, but in the more recent ones like Onnu thodaan (Yathrakkarude shraddhakku), a song in Veendum chila veetukaryangal and a few others.
കൈരളി ഒരുക്കിയ ഈ പ്ലാറ്റഫോം അപാരം..!👍🏿

ശരി.ജോൺസൺ മാഷിൻറെ പാട്ട് ഒരു ദിവസമെങ്കിലും കേൾക്കാത്ത മലയാളിയുണ്ടൊ?
Wat a memory for Ashokan sir . Something he will cheirsh forever 😌
സംഗീത ചക്രവർത്തി ശ്രീ ജോൺ മാസ്റ്റർക്ക് കോടി കോടി പ്രണാമങ്ങൾ
ആരും ഒരിക്കലും മറക്കില്ല 🙏❤
ഈ ഇൻ്റർവ്യൂ മൊത്തം ഇട്ടതിനു കോടി നന്ദി.
Jayettan and Johnson Master😢😢😢😢😢 Never forget Both Legends.......
എത്ര ഹൃദ്യമായ പരിപാടിയാണ്......
പ്രതിഭാ സംഗമം❤
കേരളത്തിന്റെ മോസാർട്ട് ❤️❤️❤️ജോൺസൻമാഷ് ❤️❤️❤️
ജോൺസൺ മാസ്റ്റർ.. ലെജൻഡ്❤️... നേരത്തെ പോയത് തീരാ നഷ്ടം.
Johnson master very very talented music composer❤❤❤❤❤❤❤❤❤❤❤
❤❤❤❤❤
Very good program...congratulations ആൻഡ് Best Wishes to all participants...
🎉🎉🎉🎉🎉
കൂടുമ്പോൾ എന്തൊരു ഇമ്പമാണ്.. മാഷിന്റെ മനം പോലെ 🙏
ദൈവത്തിന്റെ കയ്യൊപ്പ് അതാണ് ജോൺസൺ മാഷ് മനസ്സിൽ മായാതെ കിടക്കും എന്നും ഒരു വേദനയോടെ
Super programm... Kairali.k.abhinandanangal❤❤❤❤❤
ഇതുപോലൊരു പ്ലാറ്റഫോം ജനം ടീവി 1000 കൊല്ലം കഴിഞാലും ഉണ്ടാക്കാൻ പറ്റില്ല... അതാണ് ഇവർ രണ്ടുപേരും തമ്മിലുള്ള വ്യത്യാസം...
How easily he sings😍😍.. Rest in piece Legend🥲
അശോകേട്ടനേ അടിപൊളി സിംഗർ ആയി ഇതിൽ കാണാം...❤❤❤❤❤❤❤❤
Johnson maash🙏
Chitraji looks so innocent and beautiful
Johnson master 🐐👑
Amazing combination ❤❤❤
Chitraji you looks so happy
& very Beautiful 🥰
ജോൺസൺ മാഷ് ❤️
Superb excellent💯👍
മാഷേ അങ്ങ് ഇന്നത്തെ ഈ സിനിമാ ലോകത്ത് നിന്നും പോയത് നന്നായി..ഇന്ന് സ്വര്‍ണ്ണ കടത്തിയ പൈസ veluppikkanum..ലഹരി മരുന്നുകള്‍ ഉപയോഗിക്കാനും മാത്രം ഉള്ള ഉപാധി ആണ് സിനിമ..അവക്ക് എന്ത് സംഗീതം?
Johnson master❤
Siple smile... sweet ..divine
Great god bless.
Thank you kairali❤
എന്തൊരു അപൂർവ്വ ജന്മം
Thank you kairali
Those good old days ........
Super🙏🙏🙏🙏
ജോൺസൺ തൃശ്ശൂർ ന്റെ അഭിമാനം 👍🏽👍🏽
He was great.
Great time with you all.
Happy Onam 🤗 😊👍👌❤️🌹❤️🌹❤️🌹❤️🌹😢
Favorite❤❤❤
A great legendary musician , his eternal footprints will never fade.
ദേവരാജൻ മാസ്റ്റർ, ബാബു രാജ്, ദക്ഷിണ മൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, MSV, സലിൽ ദാ, ചിദംബരനാഥ് എന്നീ മഹാരഥന്മാർ ക്കു ശേഷം ഒരു legend ഉണ്ടായിട്ടുണ്ടെങ്കിൽ അത് ജോൺസൺ മാസ്റ്റർ മാത്രം
സത്യം
Akaalathil vittu poya Johnson mash ine ennum miss cheyum.
എത്ത്ര നല്ല പരിപാടികളായിരുന്നു അക്കാലത്ത്......😢😢😢
Super super
Namikkunnu Sir....Really reached🎉🎉❤❤❤❤🎉🎉❤
Legends are born to make history...❤
Enth nalla song rip😢😢😢😢
മാഷിനെ കുറിച്ചു ഓർക്മ്പോൾ കണ്ണു നിറയും സത്യമായും
Good👍👍👍👍 JomA 💪💪💪💪😢😢
👌🏻🙏🏻🙏🏻
🙏🙏🙏🙏
Ithu polulla programs ippol illa😢❤❤❤
Legends in single frame
Rarest combined expression rare experience
സ്വർഗം ഭൂമിയിൽ സൃഷ്ടിക്കുന്നവർ 🙏🏻🙏🏻
🙏🙏❤️
മരിച്ചു പോയാൽ ഈ സംഗിതം നഷ്ടമാകുമല്ലോ, അതാണ് സങ്കടം
Make it full
❤❤❤❤🧡🧡💛💛
നല്ലൊരു കഠ ബോസ്റാണ് ജോൺസൻ മാസ്റ്റർ
Pj @ 62's age...🙏
തബലിസ്റ്റിനെ കൂടി കാണിക്കാമായിരുന്നു
❤❤❤❤❤❤
Sworgathil ivar randu perum kandimutiyitundavum alle.
ആരു പറഞ്ഞു reach ആവുന്നില്ലെന്ന്... 😢
ടി ആർ ഓമന യുടെ ശബ്ദം
എനിക്ക് ഇഷ്ടം ഉള്ള ഒരാൾ ആണ്...
ബട്ട് കക്ഷി പറയുന്ന ഒന്നും മനസിൽ ആകുന്നില്ല....😊
Orikalum marakailla
P jayachandran ഭാര്യയോട് പിണങ്ങി വന്നിരിക്കുവാണോ... ഗൗരവം
@@krrishvoxs പി. ജയചന്ദ്രൻ ഇദ്ദേഹത്തിന്റെ പാട്ടുകൾ പാടിയിട്ടുണ്ടോ?
@@najeebpipelinknajeeb4316 Yes he has sung. Not many, but in the more recent ones like Onnu thodaan (Yathrakkarude shraddhakku), a song in Veendum chila veetukaryangal and a few others.
@@aquaragaമോഹം കൊണ്ട് ഞാൻ
ഈ ഔസേപ്പച്ചൻ ഒരു പാട്ടും ജയചന്ദ്രന് കൊടുത്തില്ല.എന്നിട്ടാ വാചകമടിക്കുന്നത്.
ഇത് ഔസേപ്പച്ചൻ അല്ലാ, ജോൺസൺ മാഷ് ആണ് ബ്രോ
ആട് ഏതാ ആട്ടും കാട്ടം ഏതാണ് എന്ന് തിറിച്ചറിയാത്തവനാണ് കമെൻ്റ് ഇടുന്നത്
അത് രവീന്ദ്രൻ മാഷ് ആണ് കൊടുക്കാത്തത് അദ്ദേഹം യേശുദാസിനു മാത്രമെ കൊടുക്കൂ
ആരും ആരും.,ആലില താലിയും അരാരാരു കാണാതെ..,സമയ രഥങ്ങളിൽ.. രവീന്ദ്രൻ കൊടുത്ത പാട്ടുകൾ
ആട്ടുകാട്ടവും കൂർക്ക ക്കിഴങ്ങും തിരിച്ചറിയണം 😂
പ്രതിഭാ സംഗമം❤
🙏❤️👍
❤❤❤
🙏🙏🙏
🙏🙏🙏
❤❤❤❤