Ethu Kari Raavilum | Bangalore Days | Video Songs | NivinPauly | Dulquar Salman | Nazriya | Parvathi

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 4,6 тыс.

  • @NainaWa
    @NainaWa 4 года назад +10754

    Greetings from Germany! Malayalam songs are magical

  • @preraju786
    @preraju786 4 года назад +2509

    The chemistry between Dulqar and Parvathy was absolutely superb. The movie "Bangalore Days" is just mind blowing. One of the best movies I have ever seen. Love from Bangladesh.

  • @shreyachaturvedi8303
    @shreyachaturvedi8303 4 года назад +2323

    Arjun- I don't like to follow you ,I want to walk beside you....what a way to say"I love you" without even actually saying it . Bangalore days jaisa kuch nahi h ,it's unmatchable

  • @hdynamicrange
    @hdynamicrange 2 года назад +168

    *എനിക്ക് അറിഞ്ഞൂടാ എന്തിനാണ് ഈ പാട്ടിനെ ഞാൻ ഇത്രക്കും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് 💖❣️DQ and പാർവതി അത് വേറെ ഒരു COMBO തന്നെ ആണ് 💖🔥LIKE CHARLIE💖*

    • @fairooz.pk1235
      @fairooz.pk1235 2 года назад

      💯💖✨

    • @musaap4667
      @musaap4667 5 месяцев назад

      ശരിയാണ് വല്ലാത്തൊരു ഫീലാണ്

  • @yadhukrishna9770
    @yadhukrishna9770 3 года назад +1783

    ബാംഗ്ലൂർ ഡേയ്സ്, ചാർലി... ദുൽഖറിന്റെ കരിയറിലെ വഴിത്തിരിവായ സിനിമകൾ..!!💓

  • @livin80kl
    @livin80kl 5 лет назад +3172

    ഇത്രേം നാള് ആയിട്ടും ഈ പാട്ടു കേൾക്കുമ്പോൾ ഒരു ഇത് ആണ്. മനസിലായില്ലേ.. അതാണ്😊

  • @Rx_101
    @Rx_101 4 года назад +3391

    The way movie makers have shown Bengaluru in this movie is beyond words. A truly feel-good movie. Big heart from Bengaluru.😍

  • @judhan93
    @judhan93 3 года назад +673

    പടം ഇറങ്ങിയിട്ട് 7വര്‍ഷമായി എന്നിട്ടും ഇപ്പോഴും കേള്‍ക്കുന്നുണ്ടെങ്കില്‍ എന്തോ പ്രത്യേകതയുണ്ട് ഇ പാട്ടിന്.
    വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാനീ വഴി വരുന്നത് കേള്‍ക്കുമ്പോള്‍ ഇന്നും ആ ഫ്രഷ്നെസ്

  • @muhthar0792
    @muhthar0792 5 лет назад +983

    ആ തമിഴ് റീമേക്കിൽ കണ്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല
    നമ്മുടെ @DQ ന്റെ റേഞ്ച് എന്നാന്നാ...✌️🤠

    • @miltoncb
      @miltoncb 5 лет назад +9

      True

    • @rizwanempire1607
      @rizwanempire1607 5 лет назад +1

      Ethinte tamizhum undo

    • @jinsjohn5641
      @jinsjohn5641 5 лет назад

      @@rizwanempire1607 atheppo .

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 5 лет назад +35

      Aarya saamanyam veruppichu. DQ maatralla mikkavarude roleum borarunnu, especially Bobby Sinha for Nivin 😱 Rana maatram pnem nannarunnu, for fahadh💖💖 Aa range ettilengilum Rana nice aarunnu

    • @gopisundarbgm3486
      @gopisundarbgm3486 5 лет назад +3

      @@rizwanempire1607 Banglore Naatkal
      Movie name☝

  • @locutoratalynnerose9044
    @locutoratalynnerose9044 3 года назад +2647

    My most beautiful friend in the world who lives in Kerala introduced me to this song. Shihab I love you. I hear until today. Brasil 🇧🇷

    • @mokyou4354
      @mokyou4354 3 года назад +16

      ♥️😻

    • @aswinsid1222
      @aswinsid1222 3 года назад +20

      That's so cute ❤️

    • @Thereyougo826
      @Thereyougo826 3 года назад +30

      🇧🇷🇮🇳❤

    • @locutoratalynnerose9044
      @locutoratalynnerose9044 3 года назад +42

      thanks for the likes and comments. you are amazing.

    • @locutoratalynnerose9044
      @locutoratalynnerose9044 3 года назад +52

      I travel on this song. I have the translation, because I don't know anything about Malaiala. But it is beautiful to hear. India is in my heart. 😍

  • @Najaa.a
    @Najaa.a Месяц назад +25

    0:33 "എനിക്ക് തൻ്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാ ഇഷ്ടം." 🫠❤️

  • @souravhalder2003
    @souravhalder2003 5 лет назад +2611

    Being a Bengali, I don’t understand a single word of Malayalam. But this song always bring tears to my eyes. I think I had been a Malayalee in my previous birth.

  • @limuajay4791
    @limuajay4791 3 года назад +91

    നീയാം ആത്മാവിൻ സങ്കൽപ്പമിന്നിങ്ങനെ..മിണ്ടാതെ മിണ്ടുന്നതെന്തോ..ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ💙💙💙💙💙💙

  • @aryadevidayanandhan7929
    @aryadevidayanandhan7929 5 лет назад +691

    *ഒപ്പം നടക്കാൻ ആണ് ഇഷ്ടം, എത്ര കേട്ടാലും എന്തോ ഒരു ഫീലിംഗ് ആണ്❤❤❤voice, lyric, actors ellam powli ആണ്.*

  • @Musthusframes
    @Musthusframes 2 года назад +30

    കേട്ടുകൊണ്ടിരിക്കുമ്പോൾ ഒരിക്കലും അവസാനിക്കല്ലേ എന്ന് വിചാരിക്കുന്ന ഗാനം... അത്രക്കിഷ്ട്ടം, വരികളോടും സംഗീതത്തോടും ലയിച്ചു പാടിത്തന്നു.... 🎶🎶 ever green song.. 🎶🎶

  • @midhunraj5638
    @midhunraj5638 5 лет назад +576

    The Journey of Actress Parvathy.. From Bangalore Days to Uyare ,Where She became Lady Superstar .Those five Year (2014-2019) No one has come close to her in acting intill now.

  • @georgethomas9511
    @georgethomas9511 4 года назад +1459

    I am from Muvattupuzha, Kerala. I know malayalam to read, speak and write. I love this song. Love from Muvattupuzha.

  • @ramees4501
    @ramees4501 5 лет назад +2078

    താമരാക്ഷൻപിള്ള ബസ്സായിരുന്നെങ്കിൽ dq ന്റെ അവസ്ഥ പ്ലിങ് ഹോ ജാ യെ 😂😂😆

  • @thomasdaniel8095
    @thomasdaniel8095 2 года назад +27

    ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
    ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...
    അരികിലെ പുതു മന്ദാരമായ് വിടരു നീ ...
    പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ ...
    അങ്ങെങ്ങൊ നിൻ പൊൻ പീലി മിന്നുന്നുവോ..
    അതിലോന്നെന്റെ നെഞ്ചോരം എയ്യുന്നുവോ ...
    ഉണർന്നു... ഞാൻ....
    ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
    ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...
    നീയാം ആത്മാവിൻ സങ്കല്പമിന്നിങ്ങനെ
    മിണ്ടാതെ മിണ്ടുന്നതെന്തോ.....
    ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ......
    തിരശീല മാറ്റും ഓർമ്മ പോലവേ..... സഖീ......
    ഒരു നാളമായ് പൂത്തുലഞ്ഞു നീ നിന്നെന്തിനോ.......;
    അരികിലെ പുതു മന്ദാരമായ് വിടരു നീ ...
    പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ ...
    ഞാനാം ഏകാന്ത സംഗീതമിന്നഗനെ
    മൻവീന തേടുന്ന നേരം....
    പാടാത്ത പാട്ടിന്റെ തേൻ തുള്ളി നീ തന്നു
    തെളിനീല വാനിൽ എകതാരമായ് .....സഖീ ....
    ഒരു രാവിൽ ദൂരെ നിന്ന് നോക്കി....നീയെന്നെ...
    ഓ....ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
    ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...
    അരികിലെ പുതു മന്ദാരമായ് വിടരു നീ ...
    പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ ...
    അങ്ങെങ്ങൊ നിൻ പൊൻ പീലി മിന്നുന്നുവോ..
    അതിലോന്നെന്റെ നെഞ്ചോരം എയ്യുന്നുവോ ...
    ഉണർന്നു... ഞാൻ....

  • @The__Outsider
    @The__Outsider 4 года назад +460

    I liked it after Charlie!I had just begun to watch movie from Tamil Malayalam like Kappila, kubalangi Night and this one!All are mind blowing ! Love from Maharashtra!

    • @Shadhere
      @Shadhere 4 года назад +11

      Watch Parava (hotstar)
      Virus (amazon prime)
      Premam (hotstar)
      Trance (amazon prime)
      Every movie is really good. Do watch

    • @The__Outsider
      @The__Outsider 4 года назад

      @@Shadhere Thanks !

    • @suba7668
      @suba7668 3 года назад +1

      Very nice

    • @mubeenafathimamubihash3918
      @mubeenafathimamubihash3918 3 года назад +1

      Do watch old movies starring mohanlal mammootty etc.
      Google it
      I hope u will like it
      If any movie name text me here

    • @amitchorge9697
      @amitchorge9697 3 года назад +3

      Me too from maharashtra...kumbalangi seen...bangalore days seen...kappila remaining..

  • @Offroads002
    @Offroads002 3 года назад +4019

    എനിക്ക് മലയാളം അറിയില്ല, പക്ഷെ ഈ സോങ് ഒരുപാട് ഇഷ്ടമാണ്,
    എന്ന് സ്വന്തം ബംഗാളി ❣

  • @jonaki..
    @jonaki.. 4 года назад +280

    I'm from Bengal ..I don't even know a single word of Malayalam .. I watched this movie yesterday with helping of subtitles... I fall in love with this song😍...

  • @mohamedramees9907
    @mohamedramees9907 2 года назад +57

    ഈ പാട്ട് കേട്ടതിന് ശേഷം ഞാൻ ഒരു കട്ട ഹരിചരൻ ഫാൻ ആയി മാറി...

  • @aryas.j7872
    @aryas.j7872 4 года назад +84

    DQ പാട്ടുകളിൽ ഏറ്റവും അധികം fEeL തോന്നിയുട്ടുള്ള superhit song

  • @anubhutityagi459
    @anubhutityagi459 3 года назад +464

    This was my first Malayalam movie ... watched it like 10 times since then.. and now I usually watch Malayalam movie.. amazing story line.. loved it.. ❤️❤️

    • @manojpoddar6600
      @manojpoddar6600 2 года назад +9

      Same feeling.. These malyalam film industry is so sincere with their work.. Bangalore days film was only about story and not about the stars!!! Would love to learn malyalam to enjoy it in original and raw form!!

  • @amritavarshini9671
    @amritavarshini9671 8 лет назад +4578

    മലയാളിയാണ്.മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം.എനിക്കും ഈ പാട്ട് ഇഷ്ടപ്പെട്ടു (അങ്ങനെ വിട്ടാ പറ്റില്ലല്ലോ)

  • @jaseem4356
    @jaseem4356 6 месяцев назад +1933

    Anyone watching in 2024😊

  • @babitathadarai23
    @babitathadarai23 8 лет назад +315

    I am Nepalese by origin, and also speak Hindi. This song has touched me, every small details in melody I just love it. I don't understand a single word, but they say music has no language. So do I 😃

    • @thumbivaa
      @thumbivaa 7 лет назад +2

      babita thadari Here is the translation of you are interested: paattinteparibhasha.com/2016/06/26/aethu-kari-raavilum/

    • @annagutirez5973
      @annagutirez5973 6 лет назад +7

      You have to then watch this Malayalam movie . It’s a story of three cousins. You’ll like it a lot.

    • @asifkhan537
      @asifkhan537 2 года назад +1

      our Dq😘

    • @rvfan90210
      @rvfan90210 Год назад +1

      same nepali gang also u have a great taste

    • @Samir12357
      @Samir12357 Год назад

      ​@@rvfan90210yeah.. Same here....

  • @kumaraswamyns
    @kumaraswamyns 4 года назад +542

    i am from mysuru, but very big fan fan of dq for his natural acting, very nice song and movie our capital name bangaluru days

    • @maneesh6013
      @maneesh6013 3 года назад +14

      Actualy Bangalore is needs to consdided second capital of Kerala, such a lovely city and people

    • @darsh_0791
      @darsh_0791 3 года назад +6

      Love from Bengaluru

    • @praveencs5410
      @praveencs5410 2 года назад +1

      Mysore al yav area guru Namd Ilvala

  • @ankitadhyani2580
    @ankitadhyani2580 6 лет назад +1813

    I don’t understand even a bit of Malayalam..watched the movie with subtitles and loved the performances and this song
    I can now say I’m a big fan of Malayalam cinema 🙏🏻

    • @annagutirez5973
      @annagutirez5973 6 лет назад +41

      Ankita Dhyani you should then watch Malayalam movie premam, memories and Charlie. You’ll love it.

    • @sreedevi7806
      @sreedevi7806 6 лет назад +24

      Even I too don't know Malayalam but I listen most of the Malayalam songs . .I love Malayalam actress and movies too

    • @naws69
      @naws69 6 лет назад +10

      welcome to the family Ankita

    • @patelmukeshk
      @patelmukeshk 6 лет назад +20

      @@annagutirez5973
      Exact sequence, I followed even before I came on this video, & saw this comment. Except memories.
      I saw premam, drishyam (watched long back), Munthirivallikal Thalirkkumbol , Charlie, Ustad Hotel & looking forward to see more of Dalaquer & Nazaria & many more brilliant actors from Malayalam cinema. I don't know the language, as I am from Gujarat.

    • @anweshamohanty8787
      @anweshamohanty8787 5 лет назад +2

      @annammavarughese Any other suggestions and is there a way to get these movies online with subtitles?

  • @Sathiiish
    @Sathiiish 18 дней назад +19

    Anyone in November 2024...😍😍

  • @wait-9631
    @wait-9631 4 года назад +398

    No other language can make us feel the way malayalam songs hit!!! 💜🌸

  • @tg7491
    @tg7491 4 года назад +285

    പാർവതിയെ സിനിമയിൽ കാണുന്നത് തന്നെ ഒരു സന്തോഷം തരുന്ന കാര്യം ആണ്

  • @gunsandlotus
    @gunsandlotus 5 лет назад +1805

    I Love malayalies and their culture.. Love from Delhi 😍😍

  • @mohanavelur
    @mohanavelur 7 месяцев назад +5

    1st time I'm commenting on this song. This song right now has 2.1 crores views and I'm happy to admit that 0.1 would be me. That's how much I love this song even If I don't understand a single word about this song.
    Used to listen this when I travel from Chennai to Madurai to meet my then GF and during the entire journey this song along with two others were the only song i listened to. That's like 9 hours and 3 songs and that's how it was etched to my memory. She's not there anymore in my life but this song is still there for me.
    Now after listening it after years doesn't remind me of her, it only reminds me of my old me, how madly I was in love with someone and I wish I'd get that courage back to love someone so madly.

  • @karthikdasari7743
    @karthikdasari7743 3 года назад +31

    Ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Arikile puthu mandhaaramay vidaru nee
    Punaruvaan kothi thonnunoree pulariyil
    Angengo nin pon peeli minnunnuvoo
    Athilonnente nenjoram eyyunnuvo
    Unarnnu njaan
    Ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Neeyam aathmaavin sankalpaminningane
    Mindaathe mindunnathento
    Orkkathirunnappol ennullil nee vannu
    Thiraseela maatumorma pole sakhi
    Oru naalamay poothulanju nee ninnenthino
    Arikile puthu mandaaramay vidaru nee
    Punaruvan kothi thonnunoree pulariyil
    Njanaa ekaantha sangeethaminnangane
    Manveena thedunna neram
    Paadaatha paattinte then thulli nee thannu
    Thelineela vaanil ekathaaramaay sakhi
    Oruraavil doore ninnu nokki nee enne
    Oh ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Arikile puthu mandhaaramay vidaru nee
    Punaruvaan kothi thonnunoree pulariyil
    Angengo nin pon peeli minnunnuvoo
    Athilonnente nenjoram eyyunnuvo
    Unarnnu njaan

  • @pavanreddy7339
    @pavanreddy7339 3 года назад +355

    The camera work in this movie is just marvelous❤️ none of the kannada movie has shown ths kind of visuals around the bengaluru. Kannada industry has to find some fabulous dop

    • @tapanjanardhan1776
      @tapanjanardhan1776 3 года назад

      Watch popcorn monkey tiger

    • @vasu7208
      @vasu7208 3 года назад

      ruclips.net/video/bRYaCXVW7Hg/видео.html

    • @pavanreddy7339
      @pavanreddy7339 3 года назад +3

      @@tapanjanardhan1776 worst output from Suri till date

    • @tapanjanardhan1776
      @tapanjanardhan1776 3 года назад +3

      May be you didn’t get the movie..
      How would you get ik Telugu audience’s movie tastes I can understand you.

  • @lorenzandrewrethinam6759
    @lorenzandrewrethinam6759 5 лет назад +84

    I'm from Tamil nadu..I'm Big fan of dq , Nithya and Parvathy❤️

  • @ANUJITH_KRISHNA_A.S
    @ANUJITH_KRISHNA_A.S 2 года назад +13

    ഓരോ ഗാനത്തിനും പറയാൻ ഉണ്ടാവും ഓരോ കഥകൾ....💫💫💫🥀🥀🥀🦋🦋🦋

  • @RoshanThomas
    @RoshanThomas 4 года назад +139

    I was just combing through the comments. Feeling proud 😁. Malayali powli da....💪👍👌

    • @Thereyougo826
      @Thereyougo826 3 года назад +3

      Ayn ninak enthina proud😂 ne ellalo ee movie ndakiya team member onum ella colony avelle mwone

    • @Thereyougo826
      @Thereyougo826 3 года назад

      @Ryzen WF 😌

  • @shajings6827
    @shajings6827 3 года назад +1102

    എത്രയും നല്ല പാട്ട് എഴുതിയ വ്യക്തിയുടെ പേര് സ്ക്രീനിലും ഡിസ്ക്രിപ്ഷനിലും കണ്ടില്ല 😢
    " റഫീഖ് അഹമദ് ആണ് എഴുതിയത് "
    Edit : ഈ കമന്റ്‌ കണ്ട് എഴുത്തുകാരന്റെ പേര് addചെയ്തതിനു നന്ദി 🤩

  • @abhinabamaitra1637
    @abhinabamaitra1637 3 года назад +217

    I don't know why I find every time a magical essence when I listen to Malayalam songs. Love from Kolkata..

  • @dreamer6587
    @dreamer6587 2 года назад +8

    ഈ മൂവി ഇതിൽത്തെ സോങ്‌സ്🔥.. ഇതൊക്കെ എന്ത് രസമ... എത്ര കണ്ടാലും മതിയാവാത്ത ഒരു സിനിമ.. തുടക്കത്തിലേ ആ ടൈറ്റിൽ bgm, kuttettante interview, പിന്നെ അങ്ങട് പൊളിയല്ലേ..? അവരുടെ ആ തറവാട്, ആ കല്യാണ തലേന്നും കല്യാണദിവസോം, പിന്നെ ആ bangalore പോക്കും, അടിച്ചുപൊളിയും ഓരോ പാട്ടുകളും, കുട്ടേട്ടന്റ നടക്കാതെ പോയ പ്രണയവും, കൈവിട്ടു പോയി എന്ന് കരുതിയിട്ടും ആദ്മർത്ത സ്നേഹം ആയതുകൊണ്ട് ആവാം അവസാനം തിരിച്ചു കിട്ടിയ അജുവും, ആ റൈഡഴ്സും, ദാസ്സിന്റെ ആ ട്രാജഡി ലവ് സ്റ്റോറിയും, ദിവ്യടെ നൊമ്പരവും എങ്കിലും അവസാനം അവൾക്ക് ആ ഭർത്താവിന്റെ സ്നേഹം തിരിച്ചു കിട്ടുന്നതും, കുട്ടേട്ടൻ ആഗ്രഹിച്ച പോലത്തെ പെൺകുട്ടിയെ അങ്ങേർക്കും കിട്ടി, മൊത്തത്തിൽ feel good നും അപ്പുറത്തേക്ക് എന്തോ ഉള്ള ഒരു സിനിമ.. Theatre ഇൽ ടിക്കറ്റ് കിട്ടാഞ്ഞിട്ട് അവസാനം നുഴഞ്ഞുകേറീട്ടാ ലാസ്റ്റ് ടിക്കറ്റ് കിട്ടിയത്.. എന്നതാ ആ theatre il കണ്ട ഫീൽ ഒന്ന് വേറെ തന്നെയാ.. ആ ബൈക്ക് race competitionte ടൈമിൽ എന്തൊരു സൗണ്ട് ആയിരുന്നു.. ഇപ്പോഴും അത് ചെവിയിൽ മുഴങ്ങുന്നു... അന്ന് കണ്ടില്ലായിരുന്നെന്ക്കിൽ വല്യ നഷ്ടം ആയേനെ ✨️🔥🔥

  • @motionbeatzz4763
    @motionbeatzz4763 4 года назад +70

    പാർവതി പൊളിയാണ്...❤️❤️❤️😍😍

  • @sunnyn2166
    @sunnyn2166 4 года назад +89

    I dont understand a bit of Malayalam,i watch this with subtitles,and I watched this for 50+times,my favorite movie forever,after watching this movie,i become a fan of Dulquer Salman and Parvathy♥️
    Bond between Dq and Paaru is speechless♥️ after this I continued watching all Dulquer movies♥️
    I'm from Telangana

  • @emynurzariah1296
    @emynurzariah1296 5 лет назад +707

    Sugemanu 🙌
    I'm from Indonesia. And I like this clip. So touching 😊

    • @younusarangath6409
      @younusarangath6409 5 лет назад +14

      Sugamano-l am frokerala. I like your comment

    • @emynurzariah1296
      @emynurzariah1296 5 лет назад +32

      Kerala is beautiful city. There r many coconut trees, right?

    • @hafrasappu2596
      @hafrasappu2596 5 лет назад +22

      @@emynurzariah1296 yayayayayaya full 🌲🌳🌴🌲🌳🌴😂😂😂😂😂

    • @emynurzariah1296
      @emynurzariah1296 5 лет назад +7

      I interest to come there one day 😃

    • @hafrasappu2596
      @hafrasappu2596 5 лет назад +8

      @@emynurzariah1296 heartly welcomes 😎😎

  • @vayushivhare
    @vayushivhare 3 года назад +35

    This song has some special vibes, especially chemistry between Dq and Parvathy.... Whenever I listen this song I felt like all tensions in my life have been finished....Feels so good after this song, Pularikalo and Lailakame..... Malayalam Nalla varam bhashayam..... Learning Malayalam in Progress...Will visit Kerala someday ❤️😀

  • @selvah5338
    @selvah5338 5 лет назад +2948

    India's beautiful language MALAYALAM 😍 (Note:I'm from Tamilnadu)

    • @godsonggm3186
      @godsonggm3186 5 лет назад +418

      But bro being Malayalee, I respect and love Tamil as it's the only language which addresses strangers with respect. Say thambi, amma, ayya.

    • @insanedaredevil5086
      @insanedaredevil5086 5 лет назад +271

      I think that tamil nadu is the best friend of kerala

    • @minikurian7961
      @minikurian7961 5 лет назад +32

      @@insanedaredevil5086 yes

    • @vcmanivcmani6163
      @vcmanivcmani6163 5 лет назад +20

      Great

    • @jasminjahan930
      @jasminjahan930 5 лет назад +124

      Malayalam is a beautiful form of Tamil

  • @abnvkrsn2710
    @abnvkrsn2710 8 лет назад +145

    bangalore days what a movie dude....bangalore what a city mann....anjali you are something special n haricharan no words bro.....

  • @woodsandcreeks
    @woodsandcreeks 9 лет назад +1253

    Nobody has portrayed Bengaluru the way it's been done in Bangalore Days!

  • @apoorvmohod5625
    @apoorvmohod5625 2 года назад +20

    I'm from Maharshtra still enjoyed this and hearing it on loop. Malayalam songs are amazing. Love form Maharashtra 😍

  • @rishabhupadhyay549
    @rishabhupadhyay549 8 лет назад +231

    anjali menon😍😍

  • @അറബിക്കഥയിലെജിന്ന്́

    ശിവനേ......... ഇതേതു ജില്ലാ.😜
    മൊത്തം അന്യ സംസ്ഥാനക്കാർ ആണല്ലോ.😁🤩

    • @engineershub6687
      @engineershub6687 3 года назад +2

      😘

    • @nandhakrishna4699
      @nandhakrishna4699 3 года назад +3

      Film shoot cheythahthu Bangalore anne

    • @anakhar9877
      @anakhar9877 3 года назад +1

      athe cmnt box nokiya njan pett

    • @daveedpg7930
      @daveedpg7930 3 года назад

      🙄

    • @midhunbabu1703
      @midhunbabu1703 3 года назад +4

      ശാപം.... ഹിന്ദി, തമിഴ് പാട്ടുകളുടെ comment box ൽ നമ്മൾ പോയി ഭരിക്കുന്നതിന്റെ ശാപം... 💥

  • @saraannamma382
    @saraannamma382 6 лет назад +516

    മലയാളി ആയോണ്ട്‌ പാട്ടും വരികളും സംഭാഷണവും ശെരിക്കും മനസ്സിലായി 😌😌😌 ലവ്ഡ്‌ ഇറ്റ്‌ ❤️

  • @niksinghi1875
    @niksinghi1875 Год назад +16

    I LOVE YOU RIYUHU! Not from Kerala, but a big fan of Malayalam culture. Met someone who made me fell in love with Malayalam songs, and there culture. She has left but is still kind of waiting for her to arrive. Please like this comment and make this visible to as many people as possible, so that the next time she opens the RUclips link to this track, she can see my comment too. Ethu Kari Raavilum, Neelaksham, Karmukilil, Kanninima Neele, Mel Mel, Nenjodu Cherthu, Vaathil Melle(The song which made me fell in love with her), Neelambalin, Munbe Vaa My heart still cries for her name, help me guys! Help me get with my Riyuhu again, this heart of mine can never stop loving her. I maybe not be a Malayali but by heart & soul, I belong to the land of nature, Kerala only.

  • @nataraj1929
    @nataraj1929 6 лет назад +68

    Ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Arikile puthu mandhaaramay vidaru nee
    Punaruvaan kothi thonnunoree pulariyil
    Angengo nin pon peeli minnunnuvoo
    Athilonnente nenjoram eyyunnuvo
    Unarnnu njaan
    Ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Neeyam aathmaavin sankalpaminningane
    Mindaathe mindunnathento
    Orkkathirunnappol ennullil nee vannu
    Thiraseela maatumorma pole sakhi
    Oru naalamay poothulanju nee ninnenthino
    Arikile puthu mandaaramay vidaru nee
    Punaruvan kothi thonnunoree pulariyil
    Advertisement
    Njanaa ekaantha sangeethaminnangane
    Manveena thedunna neram
    Paadaatha paattinte then thulli nee thannu
    Thelineela vaanil ekathaaramaay sakhi
    Oruraavil doore ninnu nokki nee enne
    Oh ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Arikile puthu mandhaaramay vidaru nee
    Punaruvaan kothi thonnunoree pulariyil
    Angengo nin pon peeli minnunnuvoo
    Athilonnente nenjoram eyyunnuvo
    Unarnnu njaan

  • @nelenademi14
    @nelenademi14 4 года назад +352

    I love these two actors so freakin much !! 🤩🤩 Bangalore days and Charlie were best !! 🤍🤍🤍

  • @khumbafernando2557
    @khumbafernando2557 5 лет назад +200

    I love the way, she stresses on Australia.

    • @poojars5594
      @poojars5594 5 лет назад +3

      Me too🤩

    • @khumbafernando2557
      @khumbafernando2557 4 года назад +10

      @farhathullah km After one year, I'm looking at my comment with 121 likes👍👍👍👍. Thank you

  • @marilynoneill8836
    @marilynoneill8836 2 года назад +19

    I don't understand a single word of this song. But it still brings tears on my eyes. Such a magical song 😍

  • @rifkhanmohamed6605
    @rifkhanmohamed6605 4 года назад +182

    wow!! what a mesmerising voice of haricharan!! Bangalore days ..
    beautiful movie.. and fahad acting.Amazing to watch.. I think Malayalam is the most beautiful language to listen.. love from Sri Lanka.. nammuda chettan, chechi mar undengil onnu like adiche..

    • @lukhmankoppam1866
      @lukhmankoppam1866 4 года назад +4

      how you know Malayalam?

    • @sadanandanm.r497
      @sadanandanm.r497 4 года назад +2

      You are a malayale living in sree lanka.... I guess

    • @linson166
      @linson166 2 года назад +2

      സത്യം പറ നീ മലയാളിയല്ലേ 🙄

  • @Bigboss-bu7vg
    @Bigboss-bu7vg 4 года назад +45

    ഈ സിനിമക്ക് രണ്ടാം ഭാഗം ഇറക്കിക്കൂടെ ...
    എല്ലാവരെയും ഒന്നുകൂടി ഒരുമിച്ചു കാണാൻ ഒരാഗ്രഹം ..💖💖♥♥

  • @prathibagowda3457
    @prathibagowda3457 3 года назад +144

    Such beautiful Malayalam songs ❤️ from a kannadiga 😍

    • @JaisCrazy
      @JaisCrazy 3 года назад +2

      Welcome....Love from Kerala

  • @SAVEWILDLIFESAVENATURE
    @SAVEWILDLIFESAVENATURE 2 года назад +21

    I just LOVE this SONG. I'm from Karnataka and I'm purely KANNADIGA. I really don't understand Malayalam but it's TRUE that MUSIC has no LANGUAGE. I gotta know about this song from my friend who is from KERALA.

  • @vinatiwari119
    @vinatiwari119 6 лет назад +295

    Bollywood would never be able to make a song like this.its so beautiful and heartwarming.it takes me to another word

    • @vaishnavigowda6060
      @vaishnavigowda6060 5 лет назад +29

      vina tiwari watch few Malayalam movies
      You will be flattered
      They give the best out of all.
      No stupid stunts
      No foreign high budget scenes
      No glamorous and exposing heroins
      Malayalam movies attract Ppl like anything

    • @akhilramachandran6063
      @akhilramachandran6063 5 лет назад +4

      @@vaishnavigowda6060 Watch latest Kumbalangi Nights, 9,Ishq, Virus etc

    • @muhammednazalalungal3560
      @muhammednazalalungal3560 4 года назад +3

      Bollywood industry failed in front of mollywood industry

    • @muhammednazalalungal3560
      @muhammednazalalungal3560 4 года назад

      Talented film artists only in mollywood

    • @muhammednazalalungal3560
      @muhammednazalalungal3560 4 года назад +2

      Marakkar, uyare, kumbalnga nights, kappela, take off, sufiyum Sujathayum, lucifer, thondimudhalum drisakshiyum, Charlie, Luka, ennu ninte moideen, abrahaminte santhathikal, queen, a andam etc... All are watch this movies

  • @varshithavarshu7745
    @varshithavarshu7745 7 лет назад +62

    i dono malyalam...but long back wen my guy was loving me..he just dedicated this song fr me.frm tht day i ws loving this song day and night..but bfre v get commitdd only v became far.but still i love this song and waiting fr him••••••

  • @anuradhapandit9824
    @anuradhapandit9824 3 года назад +82

    This is such an amazing song! Has a Qawali vibe to it...I just watched the movie and fell in love with DQ all over again...help! ❤️❤️❤️

  • @sulfiatlantic8818
    @sulfiatlantic8818 2 года назад +1

    ഈ പടം റിലീസായ സമയത്ത് ബാംഗളൂർ കോളേജിൽ അഡ്മിഷൻ എടുത്തു. ഈ പാട്ട് കേട്ട് രാവിലെ ഉണരുന്നതും കോമൺ ബാത്ത് റൂമിലെ കുളിയും, കാൻറീൻ ഫുഡും, കറക്കവും 😣😣😣 really missing

  • @venkygoud7421
    @venkygoud7421 4 года назад +32

    eventhough I don't know single word of malayalam I'm addicted to these malayalm songs and movies. I am from telangana.

  • @saheersnapu3640
    @saheersnapu3640 4 года назад +586

    ഏത് പാട്ട് എടുത്താലും ഉണ്ടാകും 2020 ൽ കാണുന്നവർ ഉണ്ടോ കേൾക്കുന്നവർ ഉണ്ടോ ഒന്ന് മാറ്റി പിടി 😁😁😁😁

  • @sivakumar-jq4oz
    @sivakumar-jq4oz 4 года назад +409

    I am tamil fan for Dulquar Salman and aticted this songs ❤️

  • @ab3cm
    @ab3cm 2 года назад +7

    ""ഗോപി സുന്ദറിന്റെ കരിയറിലെ ബെസ്റ്റ് വർക്ക്""
    റഫീഖ് അഹമ്മദ്💙
    ഹരിചരൺ💙

  • @ahmedrayhan884
    @ahmedrayhan884 5 лет назад +153

    I'm from Bangladesh.
    I'm a big fan of Charle (Salmaam) & Tesa (Parvathi)
    They're just awesome & natural actor.
    ❤❤❤❤❤

    • @annagutirez5973
      @annagutirez5973 5 лет назад +5

      Ahmed Rayhan watch Dq in Ustad Hotel. Another good movie...

    • @kelakombilh
      @kelakombilh 4 года назад

      How you able to get these movies vin Bangladesh.

    • @Officer-xk6kj
      @Officer-xk6kj 3 года назад +1

      Salman (dq)

    • @Officer-xk6kj
      @Officer-xk6kj 3 года назад +1

      @@annagutirez5973 parava,abcd

  • @vidyac2003
    @vidyac2003 10 лет назад +783

    Parvati is the best actress - she can blend into any character

    • @theguywhotrolledyou
      @theguywhotrolledyou 5 лет назад +10

      കോപ്പാണ്.... !!!

    • @28shaniftp23
      @28shaniftp23 5 лет назад +8

      She could’ve. But ....

    • @AtharvSIyer
      @AtharvSIyer 5 лет назад +26

      @@theguywhotrolledyou മമ്മൂക്ക ഫാൻ

    • @cyrilelanjithara6284
      @cyrilelanjithara6284 5 лет назад +5

      The real superstar allathe matte attin kattam polathe ammayi pole alla

    • @thewealthstories
      @thewealthstories 5 лет назад +29

      @@theguywhotrolledyou Fanism കൊള്ളാം, but അത് സിനിമയെ തകർക്കരുത്..

  • @priyariya8737
    @priyariya8737 6 лет назад +149

    I'm tamil...but I love this very very much...and also the movie😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @AkeshJayasekera
    @AkeshJayasekera 2 года назад +49

    All time fav💘
    Haricharan voice + Gopi Sundar Music + DQ + Parvathy = Wooh 💯 Masterpiece 💆
    Love from 🇱🇰

  • @hasansaad8505
    @hasansaad8505 3 года назад +85

    One of the most viewed movie.
    I like its BGM,songs,dialogues everything... Specially
    salman❤️+parvathi ❤️
    I dont think they acted, they really loved each other.... Love from Bangladesh ❤️
    Now im searching a friend from kerala, who can show me "gods own country"

    • @noufalkt844
      @noufalkt844 3 года назад +3

      Welcome brother..

    • @hasansaad8505
      @hasansaad8505 3 года назад +3

      I will make a tour When corona will wipe out from this world. Waiting for that day.

    • @niyazcaz1930
      @niyazcaz1930 3 года назад +3

      @@hasansaad8505 sure

  • @vishnudeva8620
    @vishnudeva8620 9 лет назад +314

    ഇതിനകത്ത് കേറാതെ തന്നെ പറയും, ഇവിടുള്ള ഓരോ വീടുകളും ഒരേപോലെ ഇരിക്കും, ഓരോ ജനാലകളും വതിലുകലുമൊക്കെ..................
    അതായിരിക്കാം പക്ഷെ ഓരോ വീട്ടിലെ ജനൽ വാതിലിളുടെ കാണുന്ന കാഴ്ചകൾ അത് വേറെയാണ് ..............

  • @suneelkrishna5845
    @suneelkrishna5845 3 года назад +77

    can't seem to get enough of this song. Hats off Gopi sir, DQ and Parvathi brought it to life. This is one of those songs which stays in your conscience for the rest of your life.

  • @sheikhmohammedyounus5524
    @sheikhmohammedyounus5524 2 месяца назад +3

    I am kannadiga, from Mysore. I cannot understand even a single word of Malayalam. But I like Malayalam songs. This song is next level ❤

  • @bhnuc
    @bhnuc 4 года назад +96

    Love from Uttarakhand to all Malayali friends. I m in love with Malayalam language. Should be learning it.

    • @0arjun077
      @0arjun077 4 года назад +2

      Love from Kerala to all Uttarakhand friends.

    • @russellj9265
      @russellj9265 3 года назад +1

      Luv to hear that. Luv from kerala

  • @syambabu9869
    @syambabu9869 5 лет назад +50

    2019 ഡിസംമ്പറിൽ വീണ്ടും ഞാനിതിലെ വന്നു.

  • @PrasannaKumarC
    @PrasannaKumarC 7 лет назад +563

    I seriously like the malayalam version than the tamil version even though i'm a thamizhan

    • @jerindr7091
      @jerindr7091 5 лет назад +29

      ya .tamil version is very worst....i am also tamizhan

    • @aviatorcrew389
      @aviatorcrew389 5 лет назад +16

      JERIN D R original is always good

    • @Adarsh19893
      @Adarsh19893 5 лет назад +12

      In Tamil. Casting.. Utter flop

    • @sciencevisioncbse6302
      @sciencevisioncbse6302 5 лет назад +10

      But Tamil is the poetic language...I'm a Malayali

    • @kv3941
      @kv3941 4 года назад +2

      Tamil version marana mokkai

  • @aboobackersiddique3140
    @aboobackersiddique3140 10 месяцев назад +5

    എനിക്ക് നിന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ട്ടം 🥰

  • @nafseer9538
    @nafseer9538 4 года назад +14

    പാർവതി എന്ന വിസ്മയത്തെ മലയാളികൾക് തന്ന മൂവി... dq and paru good pair...

  • @bluesky1807
    @bluesky1807 3 года назад +86

    This movie was my introduction to Malayalam movies, although I have since seen "better made" Malayalam cinema this is still a sentimental favourite ❤️

  • @deepikamatavalam8137
    @deepikamatavalam8137 9 лет назад +542

    I love this movie especially this song.. Though I don't understand Malayalam (I'm from Hyderabad) I watched with subs..

    • @kirandev9960
      @kirandev9960 9 лет назад +2

      same here

    • @abr9946
      @abr9946 9 лет назад +2

      +Deepika Reddy where can i get subtitles.please provide me the link.

    • @kirandev9960
      @kirandev9960 9 лет назад

      +Srii Reddy torrents

    • @abr9946
      @abr9946 9 лет назад

      +Kiran Dev kickass or picktorrent?

    • @kirandev9960
      @kirandev9960 9 лет назад

      +Srii Reddy kickass

  • @JatinSharmaSRKian
    @JatinSharmaSRKian 3 года назад +9

    Dulquer is a very cool, compassionate & genuine human. No ego no jealousy💚 Some people need to imbibe such qualities from him.

  • @seminisar4077
    @seminisar4077 3 года назад +12

    എനിക്ക തന്റെ പിന്നാലെ നടക്കാനല്ല
    ഒപ്പം നടക്കാനാണ് ഇഷ്ടം
    എത്ര കേട്ടാലും മതിയാവാത്ത Dialogue
    Truly loving this

  • @tanvirahmed6762
    @tanvirahmed6762 4 года назад +47

    Parvathy was so damn cute in this movie. I watched this movie several times and one of the reason is Parvathy.

  • @uppoopanteradio922
    @uppoopanteradio922 5 лет назад +80

    2019 നവംബര്‍ -ഡിസംബറിൽ ഇത് കേൾക്കാനെത്തിയവരുണ്ടോ?😄

    • @harisbabu8295
      @harisbabu8295 4 года назад

      ഞാൻ ഒക്ടോബറിൽ കേട്ടു പോയി... 😣

  • @vaibhavsoni9667
    @vaibhavsoni9667 3 года назад +4

    I'm an isi aspirant and looking forward to clear the entrance for isi bangalore. I keep myself motivated to make it to bengaluru by listening this song....
    This gives me hope that one day, I'll be listening to this song on the window seat of a bus in bengaluru.....

  • @ganeshrathod-tl3vx
    @ganeshrathod-tl3vx 7 лет назад +136

    I am telugu i dont understand lyrics but i love this song and this movie very much

  • @abhijithpayyanattu7606
    @abhijithpayyanattu7606 5 лет назад +72

    2019 ലും ഈ പാട്ടൊരു താരമാണ്😍😍😍

  • @niloymoulick4039
    @niloymoulick4039 4 года назад +24

    Although an Indian Bengali, Bangalore Days has been a constant film in my phone, and this song, just wow!!!! Bangalore Days, Premam, Mumbai Police, Memories, Aruvi are some of the all time noteworthy Malayalam films. Just love this film, watch it every Saturday, feel so fresh every time. This film will never be old❤️🤘🏻

    • @annagutirez5973
      @annagutirez5973 4 года назад +2

      Niloy Moulick Mine too!! Watched all of them. You will love Dulquer in “ Ustad Hotel” and “ Charlie” but here’s my all time favorite Malayalam movie list!!
      1) Om Shanti Oshana ( Nivin Pauly and Nazriya Nazim)
      2) Premam ( Malayalam blockbuster starring Nivin Pauly)
      3) Bangalore Days ( Nivin, Dulquer, Fahadh, Nazriya)
      4) Iyobinte Pusthakam ( Fahadh)
      5) Charlie ( Dulquer)
      5) Varathan ( Fahadh)
      6) Athiran ( Fahadh)
      7) Kali ( Dulquer)
      8) Drishyam ( Malayalam version suspense starring Mohanlal)
      8) Ustad Hotel ( Dulquer) you will cry watching last 30 minutes of this movie. Got national award.
      9) Jacobinte Swargarajyam ( Nivin Pauly)
      9) Kammatipattam ( Dulquer)
      10) Godha (Tovino)
      11) Virus (Tovino and Parvathy)
      12) Kumbalangi Nights ( Fahadh)
      13) Memories ( thriller Prithvi Raj)
      14) Mumbai Police ( thriller Prithvi Raj)
      15) Luca ( Tovino)
      16) Entu Ninte Moideen (romantic story with Prithvi Raj and parvathy)
      17) Uyare ( Parvathy playing an acid victim)
      15) Mayanadhi ( Tovino)
      16) Take Off ( Fahadh and Parvathy)
      17) Vikramadityan ( Dulquer and Unnimukundan) ( amazing ending especially if you feel you will never reach you’re fully potential in life)
      18) Traffic
      19) How old are you ?
      20) Molly Aunty rocks.
      21) Anjaam pathiraa ( thriller)

    • @niloymoulick4039
      @niloymoulick4039 4 года назад

      @@annagutirez5973 Gosh, that's some classics compiled, will surely and definitely watch. Thanks a bunch☺️😊👍🏻

    • @kaptureshare6836
      @kaptureshare6836 4 года назад

      Aruvi is a tamil movie

    • @kaptureshare6836
      @kaptureshare6836 4 года назад +1

      @@niloymoulick4039
      Please watch
      1.bramaram(available in youtube with subtitle )
      2.thanmatra
      3.kazhcha

    • @anirudhan6251
      @anirudhan6251 4 года назад +1

      Please watch Malayalam movies queen and june

  • @astudent8475
    @astudent8475 2 года назад +60

    So natural..indians are so real. Attached to nature. Not much of a CGI world.
    Really like it..
    Love and respect from...
    കണ്ണൂര്‍..😂😂😂

  • @sahilkothadiya458
    @sahilkothadiya458 3 года назад +94

    What a songg!! Masterpiece! Being a Gujrathi still can feel the song!!

  • @muhsimunzi4701
    @muhsimunzi4701 3 года назад +23

    ഇൗ പാട്ട് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീലിംഗ് ആണ് അത് എപ്പോൾ ആണേലും 😍😘

  • @_____m______5541
    @_____m______5541 3 года назад +6

    എനിക്കുമുണ്ടായിരുന്നു ആത്മാർത്ഥ പ്രണയം എവിടെയോ വച്ച് നഷ്ടമായ ആ പ്രണയത്തെ ഞാനിന്ന് മറന്നു കഴിഞ്ഞു

  • @2daysviews916
    @2daysviews916 Год назад +8

    ഏതു കരിരാവില്ം..
    ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ
    അരികിലേ പുതുമന്ദാരമായി വിടരു നീ പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
    അന്നെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
    അതിലൊന്നെന്റെ നെഞ്ചോരമെയ്യന്നുവോ
    ഉണര്‍ന്നു ഞാന്‍...
    ഏതു കരിരാവിലും...
    ഒരു ചെറു കസവിഴ തന്നും കിരണമേ ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി
    വരൂ
    നീയാം.. ആത്മാവിന്‍ സങ്കല്‍ച്ചമിന്നിങ്ങനെ
    മിണ്ടാതെ മിണ്ടുന്നതെന്തോ.. ഓര്‍ക്കാതിരുന്നച്ചോളെ നുള്ളില്‍ നീ വന്നൂ
    തിരശ്ലീലമാറ്റും ഓര്‍മ്മപോലവേ സഖീ... ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
    അരികിലേ പുതുമന്ദാരമായി വിടരു നീ പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
    ഞാനാം ഏകാന്തസംഗീതമിന്നങ്ങനെ മണ്‍വീണ തേടുന്ന നേരം
    പാടാത്ത പാട്ടിന്റെ തേന്‍തുള്ളി നീ തന്നു തെളിനീല വാനിലേക താരമായ്‌ സഖി... ഒരു രാവില്‍ ദൂരെ നിന്നു നോക്കീ... നീയെന്നേ
    ഓ...
    ഏത്‌ കരിരാവിലും...
    ഒരു ചെറു കസവിഴ തന്നും കിരണമേ ഈ ഹൃദയ വാതിലിന്‍ പഴുതില്ലമൊഴുകി ഖരൂ
    അരികിലേ പുതുമന്ദാരമായി വിടരു നീ പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
    അന്നെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
    അതിലൊന്നെന്റെ നെഞ്ചോരമെയ്യന്നുവോ
    ഉണര്‍ന്നു ഞാന്‍...

  • @caramyabr6555
    @caramyabr6555 4 года назад +40

    Just love the feeling of this song..,,
    Dint understand anything,, actually searched for translation ❤❤
    - Kannadiga