Mel Mel Video Song | Ustad Hotel Movie | Dulquer Salmaan , Nithya Menen | Gopi Sunder | Magic Frames

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Mel Mel Video Song | Ustad Hotel Movie | Dulquer Salmaan , Nithya Menen | Gopi Sunder | Magic Frames
    FILM : USTAD HOTEL
    SONG : MEL MEL
    SINGERS : NARESH IYER & ANNA KATHARINA VALAYIL
    MUSIC : GOPI SUNDER
    LYRICS : RAFEEQ AHAMMED
    Ustad Hotel is a 2012 Indian Malayalam-language drama film directed by Anwar Rasheed, written by Anjali Menon and produced by Listin Stephen under the banner of Magic Frames. The film's distribution was handled by Central Pictures. The film stars Dulquer Salmaan and Nithya Menen in lead roles, with a stellar side cast including veterans Thilakan, Siddique, Mamukkoya, and Lena Abhilash, along with Asif Ali and Jishnu in cameo roles.
    Directed by Anwar Rasheed
    Produced by Listin Stephen
    Written by Anjali Menon
    Music by Gopi Sunder
    Cinematography by Loganathan Srinivasan
    Edited by Praveen Prabhakar
    Production company : Magic Frames
    Distributed by Central Pictures
    Release date : 29 June 2012
    #DulquerSalmaan #UstadHotel #MagicFrames
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos
    Connect with us on:
    ♦ RUclips : bit.ly/MagicFra...
    ♦ Facebook : bit.ly/MagicFra...
    ♦ Twitter : bit.ly/MagicFra...
    ♦ Instagram : bit.ly/MagicFra...
    © 2021 Magic Frames
    ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material.

Комментарии • 230

  • @kozhikkodebeach5084
    @kozhikkodebeach5084 3 года назад +147

    ഈ പാട്ടിന്റെ ഓരോ Bgm കേൾക്കുമ്പോഴും കോഴിക്കോട് ബീച്ച് ഓർമയിൽ വരും.ബീച്ചിലെ ഇതിന്റെ ലൊക്കേഷനും. അത്രക്കും ഈ സിനിമക്ക് കോഴിക്കോടുമായി ബന്ധം ഉണ്ട്. What a Movie and Music.Thanks Gopi Sundar.
    നൊസ്റ്റാൾജിയ Calicut ❤️🥰😍

    • @harisbeach9067
      @harisbeach9067 Год назад +4

      അയിന് ഞങ്ങൾ എന്ത് വേണം..🤣🤣

    • @kozhikkodebeach5084
      @kozhikkodebeach5084 Год назад +10

      @@harisbeach9067 നിനക്ക് കുരു പൊട്ടിയോ.🤣സാരമില്ല 🤣🤣😂😂🤣🤣🤣

  • @shahabaz506
    @shahabaz506 Год назад +66

    തഗ്ഗിന്റെ സുൽത്താൻ മാമുക്കോയ ആസിഫലിക്കു തഗ്ഗ് ചെയ്യാൻ ഒരവസരം കൊടുത്ത പാട്ട് 🥰. അല്ല അമിതാബച്ചൻ . വേറെ ലെവല് 🤣

  • @Swalih_Habeeb
    @Swalih_Habeeb 3 года назад +260

    ഇൗ പാട്ട് എപ്പോ കേട്ടാലും നല്ലൊരു ഫീൽ ആണ്!! 😍👌

    • @jamsheertirur1758
      @jamsheertirur1758 3 года назад +9

      Me too, Exactly ❤️,
      ഈ സിനിമ ഇറങ്ങിയ 2012 കാലവും എനിക്ക് വളരെ സ്പെഷ്യൽ ആണ്,
      I miss 2012 October - 2013 march
      😔😔😔

    • @MWoodGallery
      @MWoodGallery 3 года назад +4

      ❤️

    • @artbykhalid7001
      @artbykhalid7001 2 года назад +3

      Sathyam ❤❤

    • @footballcutz6839
      @footballcutz6839 11 месяцев назад +2

      Biriyani തിന്നാൻ തോനുന്നു

    • @mohammedmubashir3330
      @mohammedmubashir3330 5 месяцев назад

      ​@@footballcutz6839beach povanum thonum😅

  • @shahabaz506
    @shahabaz506 Год назад +503

    ഒരേ സമയം ആസിഫലി ആസിഫലിയായും കുഞ്ചാക്കോ ബോബനായും അമിതാബച്ചനായും അരങ്ങുതകർത്ത പടം 🥰🥰

  • @epicplayzz.3
    @epicplayzz.3 7 месяцев назад +17

    Masterpiece movie💎 One of the best movie in Dq's career

  • @espirit4601
    @espirit4601 3 года назад +66

    കോഴിക്കോട് ബീച്ച് 😍😍😍 സ്വകാര്യ അഹങ്കാരം 🔥🔥

  • @devasenan21
    @devasenan21 3 года назад +28

    Ith kelkkumbol kittunna feel uff 😻🔥♥️

  • @ajithchithralatha1079
    @ajithchithralatha1079 3 года назад +63

    ഗോപിയേട്ടന്റെ മാസ്റ്റർ ക്ലാസ്💖💖💖

  • @pozicool
    @pozicool 10 месяцев назад +22

    This song is eternal, evergreen and even after so many years, it creates butterflies in the stomach watching this song...super romantic! Re-watching this movie tonight for sure -22/12/2023

  • @Manaf-pb9hu
    @Manaf-pb9hu 3 года назад +13

    Entha ennu areela ee paattum settum okke vallathe or feeling tharunnu...Uff😍👌Poli..

  • @MWoodGallery
    @MWoodGallery 3 года назад +29

    *Faizy × Shahana 😻💕*

  • @hadhimanaf216
    @hadhimanaf216 3 года назад +24

    Ennalum nalla feeling....,❤️❤️❤️

  • @NavasShareef-p6b
    @NavasShareef-p6b 7 месяцев назад +251

    2024 ഇൽ ഇത്‌ കേൾക്കാൻ വന്നവരുണ്ടോ??👍

  • @ChandanasserilGeorge-vf3rr
    @ChandanasserilGeorge-vf3rr 7 месяцев назад +4

    നല്ല ഒരു motivation song❤

  • @rolex9349
    @rolex9349 2 года назад +15

    ⚡Oru Anwar Rashedh Padam. 💥

  • @manuthomas1277
    @manuthomas1277 Год назад +25

    when i watch this video of this marvelous song my heart melts with sadness the loss of two legends who played tremendous role in this movie

  • @meezansa
    @meezansa Год назад +15

    മൂവി 📽:-ഉസ്താദ് ഹോട്ടൽ ......... (2015)
    ചലച്ചിത്ര സംവിധാനം🎬 :- അൻവർ റഷീദ്
    ഗാനരചന ✍ :- റഫീഖ് അഹമ്മദ്
    ഈണം 🎹🎼 :- ഗോപി സുന്ദർ
    രാഗം🎼:-
    ആലാപനം 🎤:-നരേഷ് അയ്യർ & അന്ന കാതറീന വാലയിൽ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ......
    ചേക്കേറാം കിളികളായ്.....
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ...
    ചേക്കേറാം കിളികളായ്.........
    വെറുതെ... നാമിതിലെ......
    ഏതോ കൊമ്പിൽ.....
    കൂടുണ്ടാക്കാന്‍ പോകാറായ്....
    താഴെ മണ്ണിൻ നേരും തേടാറാ‍യ്.......
    ഒരേ നിറം ... സ്വരം.......,
    ഇനി ഒരേ.. വഴി ...മൊഴി ശ്രുതി............
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ.....
    ചേക്കേറാം കിളികളായ്...
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ.....
    ചേക്കേറാം കിളികളായ്.
    വെറുതെ... നാമിതിലെ...........
    വാ വാ .. താണു വാ വാ...
    നാരും കൊണ്ടേ..
    മേല്‍ മേല്‍ മേഞ്ഞു കൊണ്ടേ..
    .ഹോ...
    എൻ മോഹമാകെ
    ഹോ......
    നിന്‍ സ്നേഹമാകെ.....
    മെനഞ്ഞു കൂടിടാം....
    ഒന്നു ചേർന്നൊത്തു കൂടീ...
    വിണ്ണിനീ മണ്ണിലെക്കെത്തിടാന്‍.......
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ....
    ചേക്കേറാം കിളികളായ്.......
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ..
    ചേക്കേറാം കിളികളായ്....
    വെറുതെ... നാമിതിലെ...
    ഏതോ കൊമ്പിൽ....
    കൂടുണ്ടാക്കാന്‍ പോകാറായ്...
    താഴെ മണ്ണിൻ നേരും തേടാറാ‍യ്..
    ഒരേ നിറം ... സ്വരം...
    ഇനി ഒരേ.. വഴി ...മൊഴി ശ്രുതി
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ....
    ചേക്കേറാം കിളികൾ നാം...
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ....
    ചേക്കേറാം കിളികൾ നാം....
    ഇതിലെ... ഒന്നിതിലെ....
    അണയാം... ഒന്നിതിലെ....
    ഇതിലെ... ഒന്നിതിലെ....
    അണയാം... ഒന്നിതിലെ....

  • @fayistirur3055
    @fayistirur3055 4 месяца назад +4

    പൊതുവെ ന്റെ ഒപ്പിനി എന്നുപറഞ്ഞാൽ ഉസ്താത് ഹോട്ടൽ ഓരോ സോങ്ങും എന്തോ ഒരു ഭംഗിയാണ് കേൾക്കാൻ നമ്മൾ അറിയാതെ ആ കാലത്തോട്ട് എത്തി ചേരും 😍😍

  • @rishiraj2005
    @rishiraj2005 2 года назад +68

    It's not a movie 💞 it's life 💞💞💞

  • @human3119
    @human3119 7 месяцев назад +20

    Kozhikkode beachil irunn ee comment idunna njaan😄😍🥰

  • @gamelian
    @gamelian 10 месяцев назад +7

    Ee pattu kett biriyani kazhichan - oru vibe aanu 🔥

  • @cinemaspotting
    @cinemaspotting 3 года назад +28

    Love This ❤ Dulquer Salmaan 🥰😍😘

  • @menwithcursedcompass1293
    @menwithcursedcompass1293 3 года назад +37

    Dqനേ എനിക്കിഷ്ടപ്പെടുത്തിയ രണ്ട് സിനിമകൾ ചാർലി ഉസ്താദ് hotel

  • @ajayajalu8955
    @ajayajalu8955 9 месяцев назад +9

    Thilakan sir ❤

  • @shamseershaan
    @shamseershaan 8 месяцев назад +6

    3:32 👈🏼 ee line kett vazhikku. College padikkunna samayath class cut cheyth kadpratth pokum ippo athekko orkkumbol vallattha sangadam aa pazhaya kalam ini kadannu varillallo ennu. Ennalum masatthil idak povarund avide. pazhayath orkkaan. Kootinu alillangelum avalundakum koode thanne kaividathe nammude കൊയ്കൊട് കടപ്രം. അവൾ ഒരു സുന്ദരി പെണ്ണാണ് വല്ലാതെ കൊതിപ്പിക്കും അവളുടെ അടുത്തേക്ക് ചാരെ അണയാൻ love you കൊയ്കൊട് beach

  • @hashirhash5956
    @hashirhash5956 6 месяцев назад +2

    Entho oru vallatha oru feel aanu ee song kelkumbol ❤❤❤

  • @commonman3930
    @commonman3930 2 месяца назад +3

    I am a telugu and i learnt Malayalam only because of ustad hotel...my all time favourite movie...now i can understand but i need to learn to speak fluently 😢

  • @Manikandan124
    @Manikandan124 Месяц назад +1

    I’m from tamilnadu and i really like dulkar salman!!! I don’t know y but still i listen to this song and it’s really my motivation song when I’m depressed I’ll always listen to this music and song!! Ryt from 2014 it’s my favourite song!!! Really I don’t know why it’s so related to my life!!! By this time to I’m listening to this song❤

  • @jencyjaison4319
    @jencyjaison4319 5 месяцев назад +287

    Anyone in 2k24

  • @abiya9284
    @abiya9284 28 дней назад

    എത്ര കേട്ടാലും മതിവരാത്ത song music & everything was absolutely great

  • @faiz3228
    @faiz3228 3 года назад +16

    Dq nithya combo 💖

  • @Anumolanu47
    @Anumolanu47 11 дней назад +2

    എല്ലാരും മറന്നോ ഈ പാട്ട് 😢❤️

  • @aluk.m527
    @aluk.m527 Месяц назад

    വളരെ ഇഷ്ടപ്പെട്ട പാട്ടും സിനിമയും....👌🙏🤝🏻💖

  • @smajits5773
    @smajits5773 7 месяцев назад +4

    Repeat value 🥰🥰🥳

  • @shanushanavas8938
    @shanushanavas8938 3 года назад +14

    Gopi Sundar Magic ✨😻

  • @ejazrjr6
    @ejazrjr6 6 месяцев назад

    those violin notes are enough for goosebumps 💥

  • @bindujose650
    @bindujose650 10 месяцев назад +4

    മേൽ മേൽ മേൽ🩷🩷🩷🩷🩷🩷 വിണ്ണിലെ❤️❤️❤️❤️❤️❤️❤️ ചേക്കേറാം കിളികളായ്💛💛💛💛💛💛💛 വെറുതെ നാം ഇതിലെ💫💫💫💫💫💫

  • @sunivarughese8915
    @sunivarughese8915 8 месяцев назад +5

    Lead guitar & bass guitar ❤❤❤

  • @muhammedsabithca753
    @muhammedsabithca753 Год назад +9

    Its been 10 years still 💝

  • @passionpassion8820
    @passionpassion8820 7 месяцев назад +5

    വല്ലാത്ത ഫീൽ😢

  • @akhilnazeemkabeer1296
    @akhilnazeemkabeer1296 7 месяцев назад +3

    My ever time fav Movie

  • @arjunkv2000
    @arjunkv2000 4 месяца назад +2

    asif ikka.. Bachelor's party look.. 🔥

  • @techsics98
    @techsics98 8 месяцев назад +2

    Gopi Sunder❤
    Naresh Iyer ❤

  • @sooryamsuss4565
    @sooryamsuss4565 8 месяцев назад +12

    2:52 violin part peaked here❤

  • @sgkb1064
    @sgkb1064 3 часа назад

    my life is showing faizy's character is like me, also in love etc in evrthing🙂

  • @BinaryRex18
    @BinaryRex18 Год назад +16

    തിലക്കൻ ആക്തിങ്ങ് ❤️

  • @adilryann
    @adilryann 3 месяца назад

    The song make me watch again 😫💝

  • @chris_yt9180
    @chris_yt9180 8 месяцев назад +62

    whose here in 2024😍

  • @niyaschamboli5422
    @niyaschamboli5422 Месяц назад +1

    kozhikode ne ithrayum manoharamakiya malayalam film undakilla😍😍🥰

  • @waqarYounis-p4h
    @waqarYounis-p4h 8 месяцев назад +14

    2024 കേൾക്കുന്നവർ ഉണ്ടോ

  • @R0L3X_J0D
    @R0L3X_J0D Месяц назад +2

    OLD IS GOLD

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 месяца назад +2

    *മലപ്പുറം പൊന്നാനി ബീച്ചിൽ ഷൂട്ട് ചെയ്ത പാട്ട്✌️🤩❤️*

  • @newborn3975
    @newborn3975 5 месяцев назад +2

    Dulquer, Amazing Spiderman

  • @RAMZANMUHEMMED
    @RAMZANMUHEMMED Месяц назад

    Magical Voice naresh iyyar ❤🎉💝

  • @shihass5548
    @shihass5548 5 дней назад

    Asif ali star value at the peak at that time

  • @മാങ്ങാതൊലി-ള5ട
    @മാങ്ങാതൊലി-ള5ട 3 года назад +8

    അല്ല അമിതാബച്ചൻ. അപ്പൊ മാമുകോയടെ നോട്ടം 😁

  • @ARJUN-xd2nd
    @ARJUN-xd2nd 5 месяцев назад +1

    i miss 2012 when i was in school i wrote 12/12/12 that was the last time

  • @anas_micko__7908
    @anas_micko__7908 4 месяца назад +4

    06:18❤️🔥

  • @human3119
    @human3119 7 месяцев назад +1

    കോഴിക്കോട് ബീച്ച് 😍🥰

  • @bonythomas9091
    @bonythomas9091 Месяц назад

    2:52 to 3:32 my favorite part in the whole movie 💖
    The smooth visuals with the violin notes🫶❤
    Masterpiece 🥰

  • @sivaparvathis5561
    @sivaparvathis5561 Год назад +3

    somebody suggesting it could be notification tone for mail mail mail 😂😂😂😂

  • @ssh7568
    @ssh7568 3 года назад +5

    DQ Fans From WDAPT 💥🔥💪

  • @mishabb7
    @mishabb7 4 месяца назад +1

    1:51 favv line

  • @aquaroottechnologies715
    @aquaroottechnologies715 3 месяца назад

    ഇഷ്ടം ആസിഫ് അലി .... ❤

  • @shajeerabdulkhader7185
    @shajeerabdulkhader7185 28 дней назад +1

    Took me to 2011

  • @Shabeeralipali-b5p
    @Shabeeralipali-b5p 22 дня назад +2

    myhomecity

  • @suryajith3448
    @suryajith3448 13 дней назад +1

    🔥 song ahne 🖐🏻

  • @BijeeshBhaskar-ds2kj
    @BijeeshBhaskar-ds2kj 8 месяцев назад +2

    Dq❤️

  • @sreeramr716
    @sreeramr716 10 дней назад +4

    Anyone 2024 October

  • @prashanthkalladan5143
    @prashanthkalladan5143 3 года назад +3

    Thank you ❤️❤️❤️❤️

  • @dineshvkanth9814
    @dineshvkanth9814 3 года назад +3

    I dulkar Salman fan
    I am from srilankan

  • @alintjoseph
    @alintjoseph Месяц назад

    Back to 2k12 💕

  • @Abeldulaney
    @Abeldulaney 4 месяца назад +2

    2024 DQ fan....😘❤️😁

  • @MadhuAmbley
    @MadhuAmbley 6 месяцев назад +12

    2028ആരെക്കിലും ഉണ്ടോ

  • @kingkohli..8906
    @kingkohli..8906 9 месяцев назад +2

    Entho feel nashtapranaym.. Ellam orma varunnu ❤️

  • @adilryann
    @adilryann 3 месяца назад

    Usthath hotel 🗿💎

  • @gokulhariharan5543
    @gokulhariharan5543 3 месяца назад

    Evergreeen poison 💥🔥

  • @sajinamp7079
    @sajinamp7079 Год назад +3

    Mel mel mel venille

  • @sarunm9569
    @sarunm9569 6 месяцев назад +1

    2:50 ❤️

  • @anoojnj8581
    @anoojnj8581 9 месяцев назад +4

    ente lovernte ishtapetta pattuu

    • @sajeeshs4588
      @sajeeshs4588 9 месяцев назад +1

      Aliya athinu ninak penn undooo😂😂😂😂😂

    • @adarshbabu.s4742
      @adarshbabu.s4742 9 месяцев назад

      Single pasangaaa😂😂👍🏽👍🏽👍🏽

    • @Ansill.shaaah
      @Ansill.shaaah 7 месяцев назад

      Aaah ini angnokke paranjj aswasikkam😂

  • @achu.hhhhh_
    @achu.hhhhh_ 4 месяца назад +19

    Anyone in 2059🥲

  • @newborn3975
    @newborn3975 5 месяцев назад +2

    Mammootty, Basil Binu

  • @Skymail111hellorooster
    @Skymail111hellorooster 6 месяцев назад +1

    Don’t cry guns and roses

  • @v22_jr25
    @v22_jr25 3 года назад +8

    5:46 അല്ല അമിതാബച്ചൻ 😎😁

  • @Midulajak00
    @Midulajak00 3 года назад +5

    2022 ൽ കാണുന്നവർ ഉണ്ടോ 😁😍?

  • @Abin_234
    @Abin_234 6 месяцев назад +2

    Good🔥❤️

  • @muhammadjamal1806
    @muhammadjamal1806 3 года назад +2

    Female voice kidu

  • @thunderbirdsgaminginmalaya9679
    @thunderbirdsgaminginmalaya9679 7 месяцев назад

    nithya 😍😘

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 2 месяца назад

    Kidilan

  • @Shamseer_Mohammed
    @Shamseer_Mohammed 3 года назад +5

    Fav ❤️❤️

  • @anti_smoker
    @anti_smoker 3 года назад +3

    Vibe ❤

  • @iamnidhish
    @iamnidhish 3 года назад +2

    Nostu😪

  • @muhammedswalihswallih4058
    @muhammedswalihswallih4058 3 месяца назад

    Gopi sundhar 🤍💯😭

  • @v22_jr25
    @v22_jr25 3 года назад +1

    Kunjikka 🥰🥰

  • @shanushanavas8938
    @shanushanavas8938 3 года назад +1

    Uff😻

  • @ameerpappali8350
    @ameerpappali8350 3 года назад +3

    മാമുക്കോയ

  • @riverosky6408
    @riverosky6408 Год назад +1

    Ente 11th 12th kaalakattam..

  • @yadhukrishnanappu4242
    @yadhukrishnanappu4242 Месяц назад

    My ringtone 2013-2024°°°°

  • @SanaajsalNasha-zy9mi
    @SanaajsalNasha-zy9mi 6 месяцев назад +2

    2025 il ii patt kekkanam nn agraham ulllavar undo😊

  • @althaf4601
    @althaf4601 3 года назад +5

    Feel Good❣️