അകലത്തെ ദേവനെ കാത്തിരുന്നു എന്ന് പാടുന്ന ഇടതിൽ ഒക്കെ ജാനകി അമ്മ പാടിയ ഭാവം ചിത്ര ചേച്ചിക്ക് വരുത്തുവാൻ സാധിച്ചിട്ടില്ല... അങ്ങനെ ചില ഇടങ്ങളിൽ ഒക്കെ... അതുകൊണ്ട് പഴയത് തന്നെയാണ് എനിക്കിഷ്ടം.....
ഇല്ല.. ഇത് പഴയത് കേട്ടതിനു ശേഷം മാത്രമേ അങ്ങോട്ട് പോവൊള്ളൂ. എന്തുകൊണ്ടും പഴയത് തന്നെയാണ് കേൾക്കാൻ കാതിനു കുളിർമയുള്ളത് ബാബുക്കയുടെ മധുര സൃഷ്ട്ടി. 🌸🌸🍁🍁💗💗🎶🎶🎶🎶🎶🎶🌺🌺🌺💮💮
ജാനകിയമ്മ ആത്മാവ് പകർന്ന അവിസ്മരണീയ ഗാനം. ഈ ഭാവതീവ്രതയ്ക്ക് മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാകുന്നു. ഒരേയൊരു ജാനകിയമ്മ.... ഒരു അത്ഭുത പ്രതിഭ. ഒരു താരതമ്യം പോലും അപ്രസക്തം.
അതാണ് ബാബുക്ക പറഞ്ഞത് ജാനകി എത്ര മനോഹരം ആയി ആണ് പാടുന്നത് എന്ന്....❤ ജാനകി അമ്മയുടെ മറുപടി ആണ് ഗംഭീരം നിങ്ങൾ ഇങ്ങനെ അതിമനോഹരം ആയ ഗാനങ്ങൾ നിർമ്മിച്ചാൽ എങ്ങനെ മനോഹരം ആയി പാടാതിരിക്കാൻ കഴിയും എന്ന്....❤
ന്യൂ വേർഷൻ കൊള്ളാം . പക്ഷെ പഴയതാണ് കൂടുതൽ ലൈഫ് ഉള്ള സിംഗിംഗ് എന്ന് എനിക്ക് തോന്നി... ലാസ്റ്റ് ഹംമിങ് ജാനകി പൊളി... കോരി തരിച്ചു പോകുന്ന.. ഒരു തരം ഹൊറർ രോമാഞ്ചം സിംഗിംഗ്... പുതിയതിൽ അതില്ല... ഞാൻ രണ്ടാമത്തയാണ് പഴത്തു കേട്ടത്...❤❤❤
കാല കടലിൻറെ അക്കരെ അക്കരെ മരണത്തിൻ മൂകമാം താഴ് വരയിൽ കണ്ണുനീർ കൊണ്ട് നനച്ച് വളർത്തിയ കൽക്കണ്ട മാവിൻ കൊമ്പത്ത് .... എത്ര എത്ര അർത്ഥവത്തായ വരികൾ ഒരു സാധാരണക്കാരൻ്റെ ജീവിതം ഇങ്ങനെയേ അവസാനിക്കൂ
@@Ar30Su38 സിനിമയിൽ ടോവിനോടെ കഥാപാത്രം പേടിക്കണ്ട ആവശ്യം ഇല്ല..ഇവിടെ ബഷീർ ആണ് കഥാപാത്രം.cinimayil ഭാർഗവിയോട് പേടി തോന്നാത്ത ഒരേയൊരാൾ ടോവിനോ ആണ്.പിന്നെ എന്തിനു വേണ്ടിയാ അനാവശ്യം ആയിട്ട് cinimayil എക്സ്പ്രഷൻ ഇടണം എന്ന് പറയുന്നത് എന്നാ മനസ്സിലാവാതെ... 🤷♀️
@@devzz9403 idhil haunting kond varenda avashyam endha... Idh pure melody thane anu... Try to feel them both.. Technology marunen anusarich elam marum... Old old nu parju verde jada idadh😼
ഭാർഗവി ഒരു ദുരാത്മാവ് അല്ല. പ്രണയ നൈരശ്യതിൻ്റെ തീവ്രമായ വിലാപം അവളുടെ മുഖത്ത് നിഴലിക്കനം. ബഷീർ nte നീല വെളിച്ചം എന്ന നോവൽ വായിക്കൊമ്പോഴും ബഷീർ നോട് സംവദിക്കുന്ന ഒരു യക്ഷി ആയാണ് എഴുതിയിരിക്കുന്നത്.
പഴയതോ പുതിയതോ നല്ലതെന്ന് കമ്പയർ ചെയ്യുന്നവർ തീ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആണോ അതോ റോക്കറ്റ് എൻജിൻ വികസിപ്പിച്ച ശാസ്ത്രജ്ഞൻ ആണോ ഏറ്റവും മിടുക്കനെന്ന് താരതമ്യം ചെയ്യുന്നത് പോലെയാണ്. പൂജ്യത്തിൽ നിന്ന് ഒന്നു ഉണ്ടാക്കുന്ന അത്രയും പാടില്ല ഒന്നിൽനിന്ന് ആയിരം ഉണ്ടാക്കാൻ. ആയിരം ആണ് ഒന്നിനേക്കാൾ വലുത്. അത് മനോഹരവും അത്ഭുതവും ആണ്. എന്നാൽ വഴി വെട്ടിയവർ മഹാരഥന്മാരാണ് എന്ന് മറക്കാതിരിക്കുക.
ആര് എന്തോകെ പറഞ്ഞാലും old is gold technical wise nilavelicham അടിപൊളി അണ് set oke അടിപൊളി but old cinema thanne best classic അണ് എത്ര remake ചെയ്താലും ഇതിൻ്റെ എഴ് ayalath വരില്ല
മധു സാർ ന് പേടിയും വെപ്രാളം കൂടുതൽ ആരുന്നു അത് പഴയ സിനിമയുടെ പ്രേത്യേകത ആണ് ടോവിനോ expression ഇതിൽ പക്കാ ആരുന്നു അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.... പക്ഷെ റിമ യുടെ അഭിനയം ആണ് ഇഷ്ടം ആയത് ആ പാട്ടും അന്നത്തെ പരിമിതികൾ വെച്ച് അത്രയും ചെയ്യാൻ പറ്റി...
Subscribe our channel for more video songs:
ruclips.net/channel/UCixq0A3KnHgtVJQen5-2vYA
നല്ല സുന്ദരി പ്രേതം❤😍🥰😘
വയസ്സനായതുകൊണ്ടായിരിക്കാം എനിക്ക് പഴയ ഭാർഗ്ഗവീ നിലയം തന്നെ വളരെ വളരെ ഇഷ്ടം പാട്ടും സീനും എല്ലാം.
അകലത്തെ ദേവനെ കാത്തിരുന്നു എന്ന് പാടുന്ന ഇടതിൽ ഒക്കെ ജാനകി അമ്മ പാടിയ ഭാവം ചിത്ര ചേച്ചിക്ക് വരുത്തുവാൻ സാധിച്ചിട്ടില്ല... അങ്ങനെ ചില ഇടങ്ങളിൽ ഒക്കെ... അതുകൊണ്ട് പഴയത് തന്നെയാണ് എനിക്കിഷ്ടം.....
നീലവെളിച്ചത്തിലെ പുതിയ song കേട്ട ശേഷം വരുന്നവർ ഉണ്ടൊ, ഏതാ നല്ലത് എന്നറിയാൻ കുറേ തവണയായി കേൾക്കുന്നു 😁
I liked the new version
Original version is always best❤
സംശയം എന്താണ് റീമേക്ക് വേർഷൻ തന്നെ
Bhargavi nilayathile ee song orginal ayi compare cheyyuka polum vivarakedanu
ഇല്ല.. ഇത് പഴയത് കേട്ടതിനു ശേഷം മാത്രമേ അങ്ങോട്ട് പോവൊള്ളൂ. എന്തുകൊണ്ടും പഴയത് തന്നെയാണ് കേൾക്കാൻ കാതിനു കുളിർമയുള്ളത് ബാബുക്കയുടെ മധുര സൃഷ്ട്ടി. 🌸🌸🍁🍁💗💗🎶🎶🎶🎶🎶🎶🌺🌺🌺💮💮
ടെക്നോളജി ഇല്ലാത്ത കാലത്തു എടുത്ത സീനുകൾ 👌👌👌പഴയ song 👌👌👌സൂപ്പർ
പാട്ട് പഴയതും പുതിയതും ഒരുപോലെ ഇഷ്ട്ടമായി പക്ഷെ പാട്ടു സീൻ പുതിയത് തന്നെ ഇഷ്ട്ടം ❤️
പഴയ ത് തന്നെ നല്ലത് 🙏👍👍👍
Annu ithrem technology illlaaa
Athe technology aane karanam. 2 um nannayirunnu. New onnude ishtayi
@@sajnan728 അതെനിക്കറിയാടോ.. എനിക്കന്നത്തെ 'ഓവർ ആക്ടിങ് ' അതാണിഷ്ട്ടപെടാത്തത്
U said it ❤
2024 kelkkunnavar undo ❤
ജാനകിയമ്മ ആത്മാവ് പകർന്ന അവിസ്മരണീയ ഗാനം.
ഈ ഭാവതീവ്രതയ്ക്ക് മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാകുന്നു.
ഒരേയൊരു ജാനകിയമ്മ....
ഒരു അത്ഭുത പ്രതിഭ.
ഒരു താരതമ്യം പോലും അപ്രസക്തം.
അതാണ് ബാബുക്ക പറഞ്ഞത് ജാനകി എത്ര മനോഹരം ആയി ആണ് പാടുന്നത് എന്ന്....❤ ജാനകി അമ്മയുടെ മറുപടി ആണ് ഗംഭീരം നിങ്ങൾ ഇങ്ങനെ അതിമനോഹരം ആയ ഗാനങ്ങൾ നിർമ്മിച്ചാൽ എങ്ങനെ മനോഹരം ആയി പാടാതിരിക്കാൻ കഴിയും എന്ന്....❤
ഗംഭീരം
Original is the best ❤️🙏🏻 janakiamma de ശബ്ദത്തിൽ എല്ലാ നിരാശ യും നഷ്ടങ്ങളും അനുഭവിച്ചത് പോലെ
A kalathe technology athreya ullu..song ane nokandathe alathey video allh tto
കാസ്റ്റിംഗും,അഭിനയവും പഴയത് തന്നെ best
Daytime കാണാൻ തന്നെ പറ്റുള്ളൂ.. വിജയ നിർമലയുടെ കണ്ണുകൾ ഹോ അപാരം ... പേടിച്ചു കിടുങ്ങും....
ന്യൂ വേർഷൻ കൊള്ളാം
. പക്ഷെ പഴയതാണ് കൂടുതൽ ലൈഫ് ഉള്ള സിംഗിംഗ് എന്ന് എനിക്ക് തോന്നി... ലാസ്റ്റ് ഹംമിങ് ജാനകി പൊളി... കോരി തരിച്ചു പോകുന്ന.. ഒരു തരം ഹൊറർ രോമാഞ്ചം സിംഗിംഗ്... പുതിയതിൽ അതില്ല... ഞാൻ രണ്ടാമത്തയാണ് പഴത്തു കേട്ടത്...❤❤❤
പഴയ ഭാർഗവി തന്നെ സൂപ്പർ.... 👍👍👍👍👍
സത്യം പറയാലോ ഇത്രയും സുന്ദരിയായ ഒരു യക്ഷിയെ ഞാൻ കണ്ടിട്ടില്ല ഒരു സിനിമയിലും 😍😍😍😍🔥🔥
ജാനകി അമ്മയുടെ version.❤️പഷേ ചിത്ര ചേച്ചിയും നല്ല feel-ലോട് കൂടി ആണ് പാടിയത്
അതെ സൂപ്പർ song 🥰🥰👍
Janaki echiyude aduthe verila chithta
ചിത്രയുടെ ശബ്ദത്തിൽ ഒരു വ്യത്യസ്ത അനുഭവം. സൂപ്പർ 👍👍👍
ഈ സോങ് പാടുമ്പോ ജാനകിയമ്മക്ക് age 24 ചിത്ര ചേച്ചിക്ക് സോങ് പാടിയപ്പോ 59 അതും കൂടെ പരിഗണിക്കേണ്ടതുണ്ട് 😊
കാല കടലിൻറെ അക്കരെ അക്കരെ മരണത്തിൻ മൂകമാം താഴ് വരയിൽ കണ്ണുനീർ കൊണ്ട് നനച്ച് വളർത്തിയ കൽക്കണ്ട മാവിൻ കൊമ്പത്ത് .... എത്ര എത്ര അർത്ഥവത്തായ വരികൾ ഒരു സാധാരണക്കാരൻ്റെ ജീവിതം ഇങ്ങനെയേ അവസാനിക്കൂ
V. നിർമലയുടെ കണ്ണുകൾ കണ്ടാലേ ഭയം തോന്നും...
നീല വെളിച്ചം എന്ന സിനിമയിലെ പാട്ടിലെ സീനിനെക്കാളും ഒരു Horror feel ഭാർഗവി നിലയം സിനിമയിലെ പാട്ടിലെ സീനുകൾക്ക് നൽകാൻ സാധിച്ചു . യക്ഷി കിടിലൻ..
Ee movie yum .kandu kazhiju vallathe sankadam tthonni. poor Bhargavi 😢
ജാനകിയമ്മയുടെആലാപനംഎത്രസുന്ദരം.....❤❤
Janaki amma 26 vayassil padiya pattum chithra chechi 59 vayassil padiya pattum thammil compare cheyunna mandanmaranu commentil motham! Kalathinu anusarichulla mattam randu pattinum und…Randu perum manoharamayi padiyirikunnu 🥰👌👌
❤❤❤
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
(പൊട്ടിത്തകർന്ന... )
കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (2)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
(പൊട്ടിത്തകർന്ന... )
ആകാശ താരത്തിൻ നീലവെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (2)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു
അകലത്തെ ദേവനെ കാത്തിരുന്നൂ...
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
❤❤❤
മധുവിന്റെ അഭിനയം ആണ് ഒറിജിനൽ ഫീലിംഗ് പ്രേതത്തെ കാണുമ്പോൾ ടോവിനോ എന്തോ ലവർനെ കാണുമ്പോലെ ആണ് അഭിനയിക്കുന്നത്
ജാനകിയമ്മ തന്നെ സൂപ്പർ 🙏♥️♥️🌹
ഒരേ ഒരു ജനകിയമ്മ... ❤സംഗതികളൊക്കെ എന്തൊരു effortlessly ആണ് പാടുന്നത്... അതും ഭാവത്തോടെ... ❤
പാട്ടുകളും പാടിയ ഗായകരുടെ ശബ്ദവും പാട്ടുകളുടെ ഫീലും ബിജിഎം ഉം എല്ലാം കണക്കിലെടുക്കുമ്പോൾ പഴയത് തന്നെയാണ് നല്ലത്.
പ്രേതത്തേ കണ്ട് കൂടുതൽ nervous ആയത് മധു ആണ്.🤭🤭ടോവിനയുടേ മുഖത്ത് ഇത്ര ഭയം തോന്നി ഇല്ല.
സ്വാഭാവികം
പഴയ സിനിമകളിൽ അഭിനയത്തിനു നാടകിയത കൂടുതൽ ആണ്. Athonda രണ്ടിനും difference വരുന്നേ..
@@malavikasuresh613 എന്ത് തേങ്ങാക്കൊലയായാലും പ്രേതത്തെ കാണുമ്പോ കുറച്ചൊന്ന് പേടിക്കാമായിരുന്നു ടോവിനോ യക്ക്
@@Ar30Su38 സിനിമയിൽ ടോവിനോടെ കഥാപാത്രം പേടിക്കണ്ട ആവശ്യം ഇല്ല..ഇവിടെ ബഷീർ ആണ് കഥാപാത്രം.cinimayil ഭാർഗവിയോട് പേടി തോന്നാത്ത ഒരേയൊരാൾ ടോവിനോ ആണ്.പിന്നെ എന്തിനു വേണ്ടിയാ അനാവശ്യം ആയിട്ട് cinimayil എക്സ്പ്രഷൻ ഇടണം എന്ന് പറയുന്നത് എന്നാ മനസ്സിലാവാതെ... 🤷♀️
Tovino bhayam valare nannayi mughathu kondu vannu ennanu eniku thoniyath. Bhayam kondu pakachu poyathayittu thonni
ഒരേ സിനിമ രണ്ടു കാലഘട്ടത്തിൽ നിർമിച്ച വ്യത്യാസം, ആസ്വദകരും വ്യത്യാസം..
Oru horror feel song ullath ithinaanu...remake song ithinte thazheye varu...janakiyamma❤
ഉപ്പോളം വരുമോ ഉപ്പിലിട്ടത്. < മധു , വിജയ നിർമല >
മധു, V. നിർമല, യേശുദാസ്, janaki amma,,, super...
ഇപ്പോഴത്തെയാണ് എനിക്ക് ഇഷ്ടായത് . നീലവെളിച്ചം❤
അന്നത്തെ സൗകര്യങ്ങളും ഇന്നത്തെ സൗകര്യങ്ങളും നോക്കണം അന്ന് ഈ ഒരു ഫീലിൽ സോങ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ he is a legend
Undampori....
ആകാശ താരത്തിൻ നീലവെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു
അകലത്തെ ദേവനെ കാത്തിരുന്നൂ...😍
janakiamma etra vrithiyayittanu malayalam annu polum padiyirunnathu ❤️❤️
Athe😊❤️
അന്യഭാഷ ഗായികമാരിൽ മലയാളം ഭാഷ ഇത്ര പെർഫെക്റ്റ് ആയി ഉച്ചരിക്കുന്ന ഗായിക അന്നും ഇന്നും ജാനകി അമ്മ മാത്രമാണ്
ഓരോ വാക്കിന്റെയും ഫീൽ...just wow ❤️❤️
Janaki Amma ❤️ aaru paadiyalum ee feel kittilla.. 👍
@@LOVE-ns8kx 😊
ഇത് കൊള്ളാം. But എനിക്ക് കുറച്ച് കൂടി ഇഷ്ടപ്പെട്ടത് പുതിയത് ആണ്....BGM പുതിയത് ആണ് കുറച്ച് കൂടി നല്ലത്. Vocal രണ്ടും പൊളി ❤️
Idh ethre year mumb anann aloykkanam
59 yrs ago aanu ee movie....annu song recording kashtapaadaayirunnu
Puthiya song entho Shoka gaanam kelkkunna pole und
Vocal ithaanu best..young chithra wud have nailed it..voicil janaki Amma thanne
ബിജിഎം പഴയത് തന്നെയാണ് നല്ലത്. പുതിയത് വളരെ മുഷിപ്പൻ ആണ്.
എന്ത് കൊണ്ടും പഴയ ഭാർഗ്ഗവിനിലയം തന്നെ കേമം❤❤❤❤
Eeee feeelinte pakuthy remakinu illaathe poy ❤ chitra chechy paadiyappo oru romantic touch aayi but ithil oru nostagia , horror , love mix aanu ❤❤❤
മധുസാർ സൂപ്പർ❤
this one has a haunting touch which the remake lacks
Sathyam puthiya paat oru Shoka gaanam kelkkunna pole und
@@devzz9403 idhil haunting kond varenda avashyam endha... Idh pure melody thane anu... Try to feel them both.. Technology marunen anusarich elam marum... Old old nu parju verde jada idadh😼
@@nisamnes731 melody aayt kidu.. But sinsce This is a horror movie Kurach koode horror effect kondu vanna iniyum kidu aayenne
@@devzz9403oh eppa sari udtha pretham oke serious aytu kanichal comedye aakathollu😂
മറ്റൊരു ഗാനവും ഇത്ര മനോഹരമായി തോന്നിയിട്ടില്ല ..☺️
Anyone After new song??
2:00 camera movement 🔥
A Vincent
👏👏🙏🙏🙏🙇♂️👌👌👌👌👏👏
Legends കാര്യങ്ങൾ ചെയ്‌താൽ അങ്ങനെ ആണ് 😍👌🏽
Trolley alle..
searching for this comment... Master piece feel.. cant believe they pulled it of in 1964..
ഒരു പഴയ സിനിമയും ഇത്രയും എന്നെ ആകർഷിട്ടില്ല. എത്രകേട്ടാലും മതിവരാത്ത കുറേ നല്ല പാട്ടുകളും❤🔥🥰💋
Basheers immortal story and his own outstanding screenplay
പഴയ ഭാർഗവി ആണ് സൂപ്പർ
ജാനകിയമ്മ തന്നെ super ❤️❤️. ആ feel ആരെകൊണ്ടും കഴിയുന്നതല്ല super amma❤️❤️
നല്ല പാട്ട്,,,പുതിയതും പഴയതും രണ്ടും സൂപ്പർ😍😍❤️❤️🙏
ഈ ഒർജിനൽ സോങ്ങുകളുടെ ഫീൽ ഒന്നും റീമേക്ക് സോങ്ങുകൾക്ക് കിട്ടിയിട്ടില്ല. യേശുദാസ് , ജാനകി അമ്മ ...♥️♥️♥️👌👌👌🌹🌹🌹🔥🔥🔥
😍👌🏽
Podeyy remake kidu aanu.
ഞങ്ങൾ സഹിച്ചോളാം🤗🤗🤗
@@fr.clementkaaliyaar8207 സഹിക്കണം സഹിച്ചേ പറ്റൂ
Yes
Uff making😍 they used so much creativity
😊 ക്രീറ്റിവിറ്റി അർന്നു അന്ന് main.. ഇപ്പൊ technology യെ support ചെയ്യാൻ വേണമെങ്കി ഇച്ചിരി creativity ആവാം എന്നായി 😅
ബാബുരാജ് സാറിന്റെ ഓർമ്മകൾക്ക് ഇന്ന് 45വർഷം 🙏🌹
The thing with this song is that it's scary and incredibly sad at the same time.
പഴേ ഭാർഗവി തന്നെയാണ് scary... മുഖത്തുള്ള ആ നിസംഗതാ ഭാവം ആണ് best.. റിമ കല്ലിങ്ങൽ ആൽബം പാട്ട് സീനിൽ അഭിനയിക്കുന്നപോലെ
ഭാർഗവി ഒരു ദുരാത്മാവ് അല്ല. പ്രണയ നൈരശ്യതിൻ്റെ തീവ്രമായ വിലാപം അവളുടെ മുഖത്ത് നിഴലിക്കനം. ബഷീർ nte നീല വെളിച്ചം എന്ന നോവൽ വായിക്കൊമ്പോഴും ബഷീർ നോട് സംവദിക്കുന്ന ഒരു യക്ഷി ആയാണ് എഴുതിയിരിക്കുന്നത്.
EE Ashique Abu ee Rima Kallingaline abhinayipichu kash labhikunna paripaadi nirthanam
Music ❤😮 way ahead of its time
കാലക്കടലിന്റെ അക്കരെ അക്കരെ.. മരണത്തിൻ മൂകമാ താഴ്‌വരയിൽ ❤❤
Janaki amma padiya ee manoharamaya gaanam eniyum vere aru padiyalum athrakk shariyakuka ella. Athu polae srimathi Vijayanirmalaydae abhinayavum. Avarude ormakku munpil PRANAMAM🙏
S. Janaki Amma Super 💞💞💞
പഴയതോ പുതിയതോ നല്ലതെന്ന് കമ്പയർ ചെയ്യുന്നവർ തീ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആണോ അതോ റോക്കറ്റ് എൻജിൻ വികസിപ്പിച്ച ശാസ്ത്രജ്ഞൻ ആണോ ഏറ്റവും മിടുക്കനെന്ന് താരതമ്യം ചെയ്യുന്നത് പോലെയാണ്. പൂജ്യത്തിൽ നിന്ന് ഒന്നു ഉണ്ടാക്കുന്ന അത്രയും പാടില്ല ഒന്നിൽനിന്ന് ആയിരം ഉണ്ടാക്കാൻ. ആയിരം ആണ് ഒന്നിനേക്കാൾ വലുത്. അത് മനോഹരവും അത്ഭുതവും ആണ്. എന്നാൽ വഴി വെട്ടിയവർ മഹാരഥന്മാരാണ് എന്ന് മറക്കാതിരിക്കുക.
Absolutely right
ഭാസ്കരൻ മാഷിൻ്റെ വരികൾ ❤❤❤❤...
ജാനകി അമ്മയുടെ എക്സ്ട്രീം ലെവൽ.... സോങ്ങ്..നോ one can sing like thisബാബുക്ക❤ Awesom picturisation also when compared to new one🎉
Old is always gold.....
അഭിനയം റിമ സൂപ്പർ പാട്ട് ജാനകിയമ്മ ❤️❤️👌👌👌
എന്നും ഓർമ്മയിൽ ഉള്ള ഒരു ഗാനം
Without music….Janakiyamma🤌🏻❤️
The camera and actors are dancing to the music, they are really going to struggle topping this, Beautifully coordinated n choreographed ❤
ഒറിജിനൽ തന്ന ഫീൽ തരാൻ ഒരു റീമേക്കിനും കഴിയില്ല ❤
കൽക്കണ്ട മാവ്. പോലെ. മധുര മുള്ള. ഗാനം 😊
പഴയത് എനിക്ക് പേടി തോന്നി 🥺🥺🥺👍
പഴയ സിനിമകൾ കാണാൻ ആണ് എനിക്ക് ഇഷ്ടം ❤️❤️
Horror cinemaku black and white touch oru gambeera feel Anu
Cinematography and music🔥
ജാനകിയമ്മ കൊണ്ടു
വരുന്ന dynamics പ്രത്യേകിച്ച്
ബാബുക്ക, സലിൽ ദാ ഇവരുടെ
പാട്ടുകളിൽ മറ്റു ഗായികമാർക്ക്
സാധിക്കില്ല. അതവരുടെ ജന്മ
സിദ്ധമായ കഴിവാണ്.
New song aanu ishtamayathu
A touching song which most probably plays in my mind when i give some tough exams..😜❤❤
😂😂😂 true
😀
Janakiyamma songs feel..... 😍
Original mikachu thanne nilkkunnu.💯👌👍Enkilum Chithrachechiyum paramavadhi ee ganathe manoharamakkiyittund.
ചിത്ര ചേച്ചിയുടെ voice ഉം സൂപ്പറാ
ആര് എന്തോകെ പറഞ്ഞാലും old is gold technical wise nilavelicham അടിപൊളി അണ് set oke അടിപൊളി but old cinema thanne best classic അണ് എത്ര remake ചെയ്താലും ഇതിൻ്റെ എഴ് ayalath വരില്ല
E movie super Anu colour kudi ayirunakil kidu👍🔥
@@gangadharachuthaprabhu6154 സത്യം
True
നീല വെളിച്ചം.....ഭർഗവി നിലയം....❤❤
മധു സാർ ന് പേടിയും വെപ്രാളം കൂടുതൽ ആരുന്നു അത് പഴയ സിനിമയുടെ പ്രേത്യേകത ആണ് ടോവിനോ expression ഇതിൽ പക്കാ ആരുന്നു അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.... പക്ഷെ റിമ യുടെ അഭിനയം ആണ് ഇഷ്ടം ആയത് ആ പാട്ടും അന്നത്തെ പരിമിതികൾ വെച്ച് അത്രയും ചെയ്യാൻ പറ്റി...
പ്രേതത്തെ കാണുമ്പോൾ അങ്ങിനെ തന്നെ അല്ലെ
സൂപ്പർ 👌👌👌🌹🌹❤️
hit song of janaki
ഈ സിനിമയുടെ നിർമാതാവ് ആണ് ഈ നടിയെന്ന് എത്ര പേർക്ക് അറിയാം.. വിജയ നിർമ്മല.
Athu pole nilavilicham producer Rima tanne arunnu
അവർ ഒരു സിനിമയുടെയും നിർമ്മാതാവായിരുന്നില്ല. പക്ഷേ സിനിമകൾ ഡയറക്ട് ചെയ്തിട്ടുണ്ട്. Please check her biography
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
(പൊട്ടിത്തകർന്ന... )
കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (2)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
(പൊട്ടിത്തകർന്ന... )
ആകാശ താരത്തിൻ നീലവെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (2)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു
അകലത്തെ ദേവനെ കാത്തിരുന്നൂ...
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
Orginal song gives a beautiful feel and chithra chechiss version is also good 😇
Feels so gothic and mystical - the music, the lyrics, the voice, the direction, the scenes, etc. The actress is very beautiful too. ❤
എത്ര മനോഹരമായ വരികളും പാട്ടും.
ഭാർഗവിയുടെ വികാരം മനസിലാക്കിയുള്ള ചലനങ്ങൾ നടന്നത് പുതിയതിൽ ആണ്
Puthiya paatu ketanu vannath...enik ithanu ishtapettath..padiyath jankaiyama ale pinne mgane ishtaledathirikun
2 um kollam.
Eee cinema karanam aanu Indiayile ella prethapadangalum yakshikal white saree edukan thudgiyathu.. new genkaarude shradkku😮
ഒരു സംശയവും ഇല്ല.ഭാർഗവിനിലയം.ഇപ്പോഴും പുതുമ പോകാത്ത പാട്ടുകൾ.
Old is gold ❤
പഴയത് തന്നെ നല്ലത്
Ithile ambience mathram mathy horror shrishtikkan ath neelavelichathil kazhinjhittilla🙇♂️🙇♂️🙏🙏
Indian cinema improved a lot
This is a acknowledgement of the same
ജാനകിയമ്മയുടെയും ചിത്ര ചേച്ചിയുടെയും തുലസ് ഒപ്പം. രണ്ടാളും ഒരേപോലെ സൂപ്പർ ആയി പാടി.
Entho oru vishamamaanu ithu kelkkumbol entho theeratha sopnam pole 😔
Ms baburaj & p baskaran
New song and Rima good
നീലവെളിച്ചം സിനിമ കണ്ടിട്ട് വന്നവർ ആരൊക്കെ?
കണ്ട്......എന്നിട്. അതിൻ്റെ ലെവൽ ഒന്ന് മാറി കിട്ടാൻ പഴയതു ഒരു പത്തു ടൈംസ് കാണേണ്ടി വന്നു.....പാട്ട്. അനേകം തവണ കേൾക്കേണ്ടി. വന്നു
Sadenly i saw new version compare to old song ....lyrics are clearly heard in old version
അന്നത്തെ അഭിനയം ×ഇന്നത്തെ അഭിനയം 😎
Ee song 🔥