നസീർ സാറും വിജയനിർമലയും മണ്മറഞ്ഞു; പാട്ടിന്റെ സംഗീത സാമ്രാട്ട് ബാബുക്കയും, സംവിധായകൻ വിൻസെന്റ് സാറും, പാട്ടെഴുതിയ ഭാസ്കരൻ മാഷും, കഥ എഴുതിയ ബേപ്പൂർ സുൽത്താനും. ആരും ഇന്നില്ല. മലയാള സിനിമയുടെ സ്വർണലിപികളിൽ എഴുതേണ്ട സിനിമ ആണ് ഭാർഗവീനിലയം ❤❤❤
P J Antony ....a great actor.....Adoor bhasi I beleive the best actor ever produced in Malayalam industry... unbelievable range of acting.... Some movie i may mention.....Ormakkayi, Bhoomiyile Rajakkanmar, and many more...
🌺മലയാള നാടിന്റെ നന്മയും വിശുദ്ധിയും പകർന്ന കവി തന്നെയാണ് നഗരത്തിന്റെ ദുരന്തവും, വിഹ്വലതകളും പങ്ക് വെച്ച് തരുന്നത്.. നാളീകേരത്തിന്റ നാട്ടിൽ എനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട് 🌹നമ്മുടെ പ്രിയ കവി 💐🍁
@@santhoshtp8445 മിസ്റ്റർ സന്തോഷ് കഴിഞ്ഞ ഏതാണ്ട് പത്തു വർഷമായി ഒരു നല്ല മലയാളഗാനം ഉണ്ടായിട്ടുണ്ടോ. കാരണം സിമ്പിൾ പ്രതിഭധനരായ സംഗീതജ്ഞാർ ഒട്ടും ഇല്ല മാത്രമല്ല മലയാള ഭാഷ നന്നായി സംസാരിക്കാനും ആസ്വദിക്കാനും കഴിവില്ലആത്ത പുതിയ തലമുറ.
വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു വരുമെന്നൊരു കിനാവ് കണ്ടു കിളിവാതിലിൽ മിഴിയും നട്ടു കാത്തിരുന്നു ഞാൻ വാസന്തപഞ്ചമി നാ...ളിൽ വസന്തമോ വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു വന്നില്ലെൻ കണ്ണിൻ മുന്നിൽ വരേണ്ടയാൾ മാ...ത്രം വാസന്തപഞ്ചമി നാളിൽ.... ഓരോരോ കാലടി ശബ്ദം ചാരത്തെ വഴിയിൽ കേൾക്കെ ചോരുമെൻ കണ്ണീരൊപ്പി ഓടി ചെല്ലും ഞാൻ വാസന്തപഞ്ചമി നാളിൽ .... വന്നവൻ മുട്ടി വിളിക്കെ വാതിൽ പൊളി തുറക്കുവാനായ് വളയൊച്ചകൾ കേൾപ്പിക്കാതെ ഒരുങ്ങി നിൽക്കും ഞാൻ ആരുമാരും വന്നതില്ല ആരുമാരും അറിഞ്ഞതില്ല…(2) ആത്മാവിൽ സ്വപ്നവുമായി കാത്തിരിപ്പു ഞാൻ..... വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു വരുമെന്നൊരു കിനാവ് കണ്ടു കിളിവാതിലിൽ മിഴിയും നട്ടു കാത്തിരുന്നു ഞാൻ വാസന്തപഞ്ചമി നാ...ളിൽ
നസീർ സാറും വിജയനിർമലയും മണ്മറഞ്ഞു; പാട്ടിന്റെ സംഗീത സാമ്രാട്ട് ബാബുക്കയും, സംവിധായകൻ വിൻസെന്റ് സാറും, പാട്ടെഴുതിയ ഭാസ്കരൻ മാഷും, കഥ എഴുതിയ ബേപ്പൂർ സുൽത്താനും. ആരും ഇന്നില്ല. മലയാള സിനിമയുടെ സ്വർണലിപികളിൽ എഴുതേണ്ട സിനിമ ആണ് ഭാർഗവീനിലയം ❤❤❤
വളരെ ശരിയാണ്... മലയാളത്തിലെ ആദ്യ ക്ളാസിക് എന്ന് ഭാർഗവീ നിലയത്തെ വിശേഷിപ്പിക്കാം.....
പാട്ട് പാടിയ ജാനകി അമ്മ ജീവിച്ചിരിക്കുന്നു
P J Antony ....a great actor.....Adoor bhasi I beleive the best actor ever produced in Malayalam industry... unbelievable range of acting....
Some movie i may mention.....Ormakkayi, Bhoomiyile Rajakkanmar, and many more...
@@arifkoothadi1993 vlaremanaharamaunam
A touching song.
🌺മലയാള നാടിന്റെ നന്മയും വിശുദ്ധിയും പകർന്ന കവി തന്നെയാണ് നഗരത്തിന്റെ ദുരന്തവും, വിഹ്വലതകളും പങ്ക് വെച്ച് തരുന്നത്.. നാളീകേരത്തിന്റ നാട്ടിൽ എനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട് 🌹നമ്മുടെ പ്രിയ കവി 💐🍁
ഇത്തരം ഒരു കഥയും തിരക്കഥയും എഴുതിയ ബേപ്പൂർ സുൽത്താൻ. 🔥🔥🔥💪💪💪
എത്ര മനോഹരമായ ഗാനം. ഭാഷ അറിയാത്ത ഗായിക ഉൾക്കൊണ്ട് ഗാനം മനോഹരമായി പാടി.
മലയാള സിനിമകളിൽ ഏറ്റവും മികച്ച 10 പടങ്ങളിലൊന്ന്.1964-65 ഇൽ കണ്ടപ്പോഴത്തെ തൃപ്തി ഇപ്പോഴും. Great.
തീർച്ചയായും 👍🙏🏿🌹 മനോഹര ചിത്രം, മധുര ഗീതങ്ങൾ വിജയാ യും നസീറും... ഹാ എന്ത് നല്ല സിനിമ!👌🙏🏿🌹👍
എന്തൊരു song ദൈവമേ... 😍🙏🏻
ഈ കാത്തിരിപ്പ്.... വല്ലാത്തൊരു അനുഭവം തന്നെ ...
പിന്നീട് ഒരിക്കൽ കണ്ടിട്ടുണ്ട്. ഇതിലെ ഗാനങ്ങൾ എല്ലാം മറക്കാൻ കഴിയില്ല.
എത്ര കേട്ടാലും മതിയാവില്ല.. Janaky amma super. യേശുദാസ്.. Superb... 💖💖💖💖💖💖
മൂവി 📽:-ഭാർഗ്ഗവീനിലയം ........ (1964)
ഗാനരചന ✍ :- പി ഭാസ്കരൻ മാഷ്
ഈണം 🎹🎼 :- എം എസ് ബാബുരാജ്
രാഗം🎼:- പഹാഡി
ആലാപനം 🎤:- എസ് ജാനകി
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
വാസന്തപഞ്ചമി നാളില്‍...
വരുമെന്നൊരു കിനാവ് കണ്ടു.....
വരുമെന്നൊരു കിനാവ് കണ്ടു.......
കിളിവാതിലില്‍ മിഴിയും നട്ടു....
കാത്തിരുന്നു ഞാന്‍.......
വാസന്തപഞ്ചമി നാളില്‍ .....
വസന്തമോ വന്നു കഴിഞ്ഞു
പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെന് കണ്ണിന് മുന്നില്‍
വരേണ്ടയാള്‍ മാത്രം
വാസന്തപഞ്ചമി നാളില്‍ .....
ഓരോരോ കാലടി ശബ്ദം
ചാരത്തെ വഴിയില്‍ കേള്‍ക്കെ
ചോരുമെന്‍ കണ്ണീരൊപ്പി
ഓടി ചെല്ലും ഞാന്‍
വാസന്തപഞ്ചമി നാളില്‍ .....
വന്നവന് മുട്ടി വിളിക്കെ
വാതില്‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്‍ കേള്‍പ്പിക്കാതെ
ഒരുങ്ങി നില്ക്കും ഞാന്‍...
ആരുമാരും വന്നതില്ല
ആരുമാരും അറിഞ്ഞതില്ല
ആരുമാരും വന്നതില്ല
ആരുമാരും അറിഞ്ഞതില്ല
ആത്മാവില്‍ സ്വപ്നവുമായി
കാത്തിരിപ്പു ഞാന്‍
വാസന്തപഞ്ചമി നാളില്‍
വരുമെന്നൊരു കിനാവ് കണ്ടു
വരുമെന്നൊരു കിനാവ് കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍
വാസന്തപഞ്ചമി നാളില്‍ .....
സുഹൃത്തേ ബാബുക്കയുടെ ഒരു പാട്ടാണ് ഇടയ്ക്ക് പതിനേഴു തികയാത്ത എന്ന് വരി ഉണ്ട്.. എത്ര ആലോചിച്ചിട്ടും പാട്ട് കിട്ടുന്നില്ല.. അറിയുമെങ്കിൽ പറയാമോ
Thank you...
Written by Beypore sulthan❤️
😊
Superb imagination in lyrics and music
വളരെ നല്ല പാട്ട്. ബാബുക്ക ക്കും ഭാസ്കരൻ മാസ്റ്റർക്കും ഒരായിരം നന്ദി
എത്ര കേട്ടാലും മതിവരാത്ത പറ്റുകളിൽ ഒന്നാണ്.
വാതിൽ പൊളി തുറക്കുവാനായി വളയോചകൾ കേൾപ്പിക്കാതെ ഒരുങ്ങി നിൽപ്പു ഞാൻ ഹോ വല്ലാത്ത feel, എന്തൊരു കവിത 👌👌👌
MANOHARAM .sundaram!
ദുഃഖസാന്ദ്രമായി മറഞ്ഞുപോയ പഴയ ജീവിതത്തിന്റെ ചിലകാലഘട്ടങ്ങളെ ഓർമ്മയിലേക്ക് തിരിച്ചെത്തിക്കുന്ന മനോഹരമായ ഗാനം
Very True 👍
വിരഹ വേദനയുടെ എല്ലാ മധുരനൊമ്പരങ്ങളും ഏറ്റുവാങ്ങിയ സുന്ദര ഗാനം🌷💞🌹🙏
Janakiyamma best singer
Ithile paatukal okke neelavelichathil nashipichu🙇♂️🙆♂️🙏🙇♂️🙇♂️🤷♂️
പക്ഷെ ചിത്ര പാടിയത് നന്നായിട്ടുണ്ട്
No one can do justice to this song as S Janakiyamma.
ഇങ്ങനെ ഒരു കാമുകി യുള്ള വനാണ് ലോകത്തിലെ ഏ റ്റ വും വലിയ ഭാഗ്യവാൻ 😁
കേൾക്കുന്ന മാത്രയിൽ പ്രണയമുണർത്തുന്ന മനോഹര ഗാനം.
ഹൊ എന്തൊരു ഫീൽ. കരച്ചില് വരുന്നു.
എന്ത് രസാണ് കേൾക്കാൻ ❤
ബാബുക്ക മാജിക്. ഈ മേലോഡിയോട് കിടപിടിക്കാൻ ഒരു ഗാനമെങ്കിലും ഇന്ന് സൃഷ്ടികപ്പെടുന്നുണ്ടോ.
ഇനി ഉണ്ടാവില്ല
പലപ്പള്ളി കടുവ മതി ആളുകൾക്ക് കഷ്ടം..
@@santhoshtp8445 മിസ്റ്റർ സന്തോഷ് കഴിഞ്ഞ ഏതാണ്ട് പത്തു വർഷമായി ഒരു നല്ല മലയാളഗാനം ഉണ്ടായിട്ടുണ്ടോ. കാരണം സിമ്പിൾ പ്രതിഭധനരായ സംഗീതജ്ഞാർ ഒട്ടും ഇല്ല മാത്രമല്ല മലയാള ഭാഷ നന്നായി സംസാരിക്കാനും ആസ്വദിക്കാനും കഴിവില്ലആത്ത പുതിയ തലമുറ.
ഒരിക്കലും ഉണ്ടാകില്ല❤❤❤❤ഇതുപോലൊരു ഗാന സൃഷ്ടി❤❤❤
Etha song...Etra manoharam...Pranamam Babukka🙏🙏
മനസ്സില്‍ വല്ലാത്തൊരു നൊമ്പരം
വാസന്തപഞ്ചമി നാളില്‍
വരുമെന്നൊരു കിനാവു കണ്ടു
വരുമെന്നൊരു കിനാവ് കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍
വാസന്തപഞ്ചമി നാളില്‍ .....
വസന്തമോ വന്നു കഴിഞ്ഞു
പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെന് കണ്ണിന് മുന്നില്‍
വരേണ്ടയാള്‍ മാത്രം ...
വാസന്തപഞ്ചമി നാളില്‍ .....
ഓരോരോ കാലടി ശബ്ദം
ചാരത്തെ വഴിയില്‍ കേള്‍ക്കെ
ചോരുമെന്‍ കണ്ണീരൊപ്പി
ഓടി ചെല്ലും ഞാന്‍
വാസന്തപഞ്ചമി നാളില്‍ .....
വന്നവന് മുട്ടി വിളിക്കെ
വാതില്‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്‍ കേള്‍പ്പിക്കാതെ
ഒരുങ്ങി നില്ക്കും ഞാന്‍...
ആരുമാരും വന്നതില്ല
ആരുമാരും അറിഞ്ഞതില്ല
ആരുമാരും വന്നതില്ല
ആരുമാരും അറിഞ്ഞതില്ല
ആത്മാവില്‍ സ്വപ്നവുമായി
കാത്തിരിപ്പു ഞാന്‍ (വാസന്ത)
Wow super tune and lines
@@sumatp4358 🌹
മനസ്സിൽ തട്ടുന്ന ഗാനം❤️❤️
எனக்கு மிகவும் பிடித்த பாடல்களில் ஒன்று.
എക്കാലവും ഇഷ്ടപെടുന്ന ഗാനം .
ഇനി ഉണ്ടാകുമോ ഇത്ര മധുരമായ വരികളും ആലാപനവും സംഗീതവും?
Swapnam kaanaam
അതേ സത്യം!
ഇനി ഉണ്ടാവില്ല
A phenomenal film with such emotionally charged songs as this one.
Janakiyamma😍😍😍
Old is double sweet
അതിമോഹന ഗാനം
❤️hridayathil oru novu pole kelkumbol.
Ethravattam kettalum madukatha song. othiri ishttam ulla cinema bargavi nilayam❤❤❤
ഹൃദയം നിലച്ചു പോകുന്ന അനുഭവം
😊
Oh my God, what a feel!
The purest melody eve fresn as a blooming Rosé Thomas Msr
What a touching song..just for the sake of this song, after almost 50 years, I watched the whole movie
Beautiful sad song....with all feelings...
2022, still watching the magic melodies of “Bargavinilayam” after 58 years ❤❤❤
Viraha vedanaude nombarappeduthunna ganam .namme ellavarum badhikkunna preshnam thanne aanithu..nammalil palarum anubhavasthar aanu .
S. Janaki’s best song
Thaliritta kinakkalthan can also be No:1 ❤
Sheela paranzhathupole njanum madhuvum bakki yund very sad word
Super channel .. keep going thankyou for uploading all these golds
Those songs lyrics ❤❤
Now. 😭😭😭😭
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super
A classic song indeed ❤❤
Vasatha panchami 14.2.24
❤
വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു
വരുമെന്നൊരു കിനാവ് കണ്ടു
കിളിവാതിലിൽ മിഴിയും നട്ടു കാത്തിരുന്നു ഞാൻ
വാസന്തപഞ്ചമി നാ...ളിൽ
വസന്തമോ വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെൻ കണ്ണിൻ മുന്നിൽ വരേണ്ടയാൾ മാ...ത്രം
വാസന്തപഞ്ചമി നാളിൽ....
ഓരോരോ കാലടി ശബ്ദം ചാരത്തെ വഴിയിൽ കേൾക്കെ
ചോരുമെൻ കണ്ണീരൊപ്പി ഓടി ചെല്ലും ഞാൻ
വാസന്തപഞ്ചമി നാളിൽ ....
വന്നവൻ മുട്ടി വിളിക്കെ വാതിൽ പൊളി തുറക്കുവാനായ്
വളയൊച്ചകൾ കേൾപ്പിക്കാതെ ഒരുങ്ങി നിൽക്കും ഞാൻ
ആരുമാരും വന്നതില്ല ആരുമാരും അറിഞ്ഞതില്ല…(2)
ആത്മാവിൽ സ്വപ്നവുമായി കാത്തിരിപ്പു ഞാൻ.....
വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു
വരുമെന്നൊരു കിനാവ് കണ്ടു
കിളിവാതിലിൽ മിഴിയും നട്ടു കാത്തിരുന്നു ഞാൻ
വാസന്തപഞ്ചമി നാ...ളിൽ
വാസന്ത പഞ്ചമി നാളിൽ
വരുമോനോരു കിനാവ് കണ്ടു
വരുമോനോരു കിനാവ് കണ്ടു
കിളി വാതിൽ മിഴി നട്ടുഠ കാത്തിരുന്നു ഞാൻ വാസന്ത പഞ്ചമി നാളിൽ
Enchanting song.❤
Everlasting songs
Janaki amma❤❤❤❤
SOOPERB🙏
Super👌👌👌👌
സൂപ്പർ 👌👌👌
Watching 2020💥💥
ജാനകി'അമ്മ
Chandni Ka Chand ho....yap thap ho...
❤️ touching song
അത് ശരി...ഇത് അപ്പൊ കല്ലായി കടവത്തെ കേട്ടിട്ട് അത് പോലെ ട്യൂൺ ഇട്ടതാണ് 🤣
Yes
😊
How bhayankara kandupidutham.iyalekondu ithengane sadhikkunn
ഒരുപാട് വർഷം പിന്നോട്ട് 👍👍👍👍👍kidu
Ufffffff
Pazhaya Song Kelkkumbol ManasinuOru Sukham und Athu Vere Thanne 😀
Super jem
ഇതിലെ പോയത് വസന്തം
Namuku nanjil thattunnu appol pazhya thalamurayiku yanthayirikum
അതാണ് 😍👌🏽
Sooooper song
വരില്ല തോഴി പൂക്കാലം
അതുല്യ അവർണനിയം
❤️❤️
Why didn’t Shahabas Amin sing this .his voice is great for a song like this
We heard it in Chitra's voice and many others also sang on stage like star singer program etc.
❤
വാക്കുകൾക്കതീതം
Endu.nalla.pattu
Ty
Good
❤🙏
wow
ഒരു നല്ല വിരഹ ഗാനം. മനസ്സിൻ്റെ നൊമ്പരം ശരിക്കും പ്രതിഫലിക്കുന്നു.
Vijaya Nirmala???🧐
Enthayalum athu pole akkilla
Who's heroin
Vijaya nirmala
@@rksdiaries1025 beauty 😍
❤
❤🙏🏽