'ഈ ഗാനം ഉൾപ്പെട്ട ഒരു പെണ്ണിൻ്റെ കഥ കണ്ടിരിക്കേണ്ട സിനിമയാണ്. സത്യൻ്റെയും ഷീലയുടെയും അഭിനയപ്രതിഭ ഏറ്റവും പ്രകടമായ ചിത്രങ്ങളിലൊന്നാണിത്. മറ്റൊന്ന് വാഴ് വേമായം.
ഗോവിന്ദൻ കുട്ടിയുടെയും KP. ഉമ്മറിന്റേയും വ്യത്യസ്ഥമായ കഥാപാത്രങ്ങൾ. നായകൻ ഉമ്മറല്ലേ. സഖാവ് മരിച്ചുവെന്ന് ഗോവിന്ദൻകുട്ടി ഷീലയോടു പറയുന്ന രംഗം മറക്കാൻ പറ്റുന്നില്ല. 52 കൊല്ലത്തിനു ശേഷവും.
Evergreen super hit song. Lyrics, music singing and beautiful scenes of sheelamma. Congratulations to vayalar, devarajan, susheelamma, sheelamma and k s sethumadhavan sir❤❤❤❤❤❤❤❤
The combination of Vayalar and Devarajan , the creators several hit songs, continues with their most successful musical journey by crating yet another hit song , by intelligently using the sweet voice of P.Susheela , and she as usual makes the song well enough to translate the song so beautifully by taking listeners to a new musical destination.
A big salute to the team consisting of Vayalar, Devarajan master and P. Susheela for creating a song of this dimension that also saw the beautiful actress Sheela making inroads in to our minds by creating an atmosphere of nostalgia around viewers.
അന്നൊക്കെ അരസാരി ഒരു ഹരം.. കോളേജുകളിൽ,..... പ്രത്യേകിച്ച്, ആൺപെൺ വേർതിരിവില്ലാത്തിടത്ത് ഈ ആടയിൽ ഉടുത്തൊരുങ്ങി വരുന്നവർ ഒരു ഹരം തന്നെയായിരുന്നു... മീശ മുളച്ചുവരുന്നവരിൽ കൂടുതൽ പേർ തനി നാടൻ മുണ്ടിലും... ഇപ്പോൾ അത്തരം വേഷങ്ങൾ..മങ്ങി.... എന്നാൽ ഇന്നും അത്തരം വേഷമിട്ട്, വിസ്മയം ചൊരിഞ്ഞ പാട്ടുകൾ മങ്ങാതെ തിളങ്ങുന്നു...
ഈ ഗാനം എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഗാനമാണ് ഒരു പെണ്ണിന്റെ കഥ എന്ന ചിത്രത്തിലേയാണ് ഈ ഗാനം ഈ സിനിമ തുടങ്ങുബോഴും അവസാനിക്കുമ്പോഴും ഇടുക്കിയുട കാവടമായ നേര്യമംഗലം പാലം കാണാം
മലയാള ചലച്ചിത്ര ഗാനശാഖയിലെ എന്നെന്നും നിലനിൽക്കുന്ന ഒരു ഗാനം,വരികളുടെ അർഥങ്ങൾക്ക് അനുയോജ്യമായ സംഗീതം. ഇന്ത്യൻ സിനിമയുടെ ഗാന കോകിലത്തിൻറെ മാസ്മരിക ശബ്ദത്തിൽ❤❤❤❤❤
❤️❤️2024....👌🏻👌🏻👌🏻എന്തോ ഞാൻ ആകാലത്തു ഉള്ള ആൾ അല്ല എങ്കിലും ആ song വരികൾ... പഴയ ഭൂമി ❤️❤️ ഒകെ....... സങ്കല്പിക്കുമോൾ തന്നെ കുളിർ ❤️❤️❤️❤️❤️ നല്ല കാലം... 😍😍😍😍
The breath-taking scenic beauty of nature makes viewers to realize the depth of the beauty of nature. An equally beautiful song keeps listeners engaged , as the most perfect pair of Vayalar Ramavarma and Devarajan master creates such kind of a song that really provides music lovers the clear definition of a song of perfection. P. Susheela does the magic with her mesmarizing voice.
An unforgettable and ever green scene appear before viewers as the most beautiful looking Sheela mesmerizing the the whole lot of viewers with her ravishing look and dancing capabilities. Decades have passed by but "old is gold" remain in tact.
Sweet dreams taking birth here a song that takes listeners to a wonderful world of fairy tales, a song which makes every one to realize the real beauty of a song, a song that makes listeners to fall for its beauty in addition to the manner in which it is being presented before them.
'ഈ ഗാനം ഉൾപ്പെട്ട ഒരു പെണ്ണിൻ്റെ കഥ കണ്ടിരിക്കേണ്ട സിനിമയാണ്. സത്യൻ്റെയും ഷീലയുടെയും അഭിനയപ്രതിഭ ഏറ്റവും പ്രകടമായ ചിത്രങ്ങളിലൊന്നാണിത്. മറ്റൊന്ന് വാഴ് വേമായം.
ഗോവിന്ദൻ കുട്ടിയുടെയും KP. ഉമ്മറിന്റേയും വ്യത്യസ്ഥമായ കഥാപാത്രങ്ങൾ. നായകൻ ഉമ്മറല്ലേ. സഖാവ് മരിച്ചുവെന്ന് ഗോവിന്ദൻകുട്ടി ഷീലയോടു പറയുന്ന രംഗം മറക്കാൻ പറ്റുന്നില്ല. 52 കൊല്ലത്തിനു ശേഷവും.
@@abubakersiddhik3579sathiyan sheelaye chathikkunnathum thiranjeduppiloode sheela pakaram veettunnathum. Innum oarkkunnu...
Psn🎉
@@abubakersiddhik3579
ഇടവഴികളും വേലിക്കെട്ടുകളും മണ്ണെണ്ണ വിളക്കിന്റെ വെട്ടവും ഓർമയിൽ തെളിയുന്നു.
,,,🙏🙏🙏🙏🙏🙏🙏👍👍
നിലച്ചു പോവാതെ കാലം പിന്നെയും ചലിക്കുന്നു ഈ മാന്ദ്രിക ഗാനം കേൾക്കുമ്പോൾ......സർവെശ്വരാ ഇങ്ങിനെയുള്ള ഗാനങ്ങൾ കേൾക്കാൻ ഇനിയും ഭാഗ്യം തരണമേ....
❤❤❤❤🙏🏽
ഈ ഗാനത്തിന് ഒപ്പം ഒഴുകിയെത്താൻ ഇപ്പൊ ആർക്കു കഴിയും
ഈ ഗാനം ആസ്വദിക്കുന്നവർ ഒരിക്കലും ക്രിമിനൽ ആകില്ല അതുറപ്പാണ്
Wow 👍👍👍 ഒട്ടും പ്രതീക്ഷിക്കാതെ കമന്റ് ❤️❤️പൊളിച്ചു സത്യം..... മണ്ണും ഭൂമിയും സ്നേഹം വും ബന്ധം..... എല്ലാം എലാം വിളിച്ചു ഓതുന്ന സോങ് ❤️❤️❤️
💯👍
ഓർമ്മകൾ മരിക്കില്ലാ ഓളങ്ങൾ നിലയ്ക്കില്ല ദാഹങ്ങൾ ഒരിക്കലും തീരുകയുമില്ലാ.. മലയാള കരയിലെ വയലാർ എന്ന അതുല്യ പ്രതിഭ ....💪
🎉🎉😊
ഏറെ ഇഷ്ടം ഉള്ള പാട്ട്. സുശീലാമ്മയുടെ സ്വരമാധുരി.
പൂന്തേനരുവിയിൽ കുളിച്ച സുഖം ❤❤❤സൂപ്പർ ഗാനം 💚💚💚💚🧡🧡🧡🧡🧡🧡
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം നിത്യ യവ്വന ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
അപാര ഭാവനാ സൃഷ്ടി വയലാർ നമിച്ചു🙏🙏🙏🙏
എന്റെ ഇഷ്ടപെട്ട നല്ല പാട്ടുകളിൽ ഒരെണ്ണം. എന്റെ യൗവനത്തിൽ പാടി നടന്ന പാട്ട്.
Yes yes yes bro I too.
@@satyamsivamsundaram143we in
Njan നാലാം claassil പഠിക്കുമ്പോള്‍ സ്കൂളില്‍ പാടി first വാങ്ങിയ പാട്ട്..അന്ന് സമ്മാനം കിട്ടിയത് സോപ്പ് പെട്ടി 😂😂❤
ഞാനും
ഞാന.
ആഹാ ഏത്രനല്ല വരികൾ ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന്റെ വിഷമം മറക്കുന്നു 👍👌❤️🙏
ഓർമകൾ മരിക്കുമോ . ഓളങ്ങൾ നിലയ്ക്കുമോ .
മലയാളത്തിൽ ഇനിയൊരു എഴുത്തുകാരൻ ഉണ്ടാവുമോ ഓർമ്മയിൽ ഇനിയൊരു എഴുത്തുകാരനെ തേടുന്നു
ഇത്രയും ഭംഗിയുള്ള പാട്ടിനെ കണ്ടെത്താൻ ഒരു പ്രയാസവും ഇല്ല ഇത് കേട്ടു നോക്ക്
എത്ര നല്ല ഗാനങ്ങൾ വീണ്ടും കേൾക്കാൻ കൊതിക്കുന്ന പഴയ ഗാനങ്ങൾ എത്ര മനോഹരം
പഴയകാല ചലച്ചിത്ര ഗാനങ്ങൾ ഇളം തെന്നലായി ഹൃദയത്തിൽ സ്പർശിക്കുന്നു പുതിയ ചലച്ചിത്ര ഗാനങ്ങൾ കരിങ്കല്ലായി ഹൃദയത്തിൽ തറയ്ക്കുന്നു
ഓർമ്മകൾ മരിക്കുമോ? ഇല്ല
ഓളങ്ങൾ നിലക്കുമോ? ഇല്ല
ഈ ഗാനം മറക്കുമോ? ഇല്ല
ഒരിക്കലും മറക്കില്ല. വയലാർ , ദേവരാജൻ, സുശീലാമ്മ ഇവരെയും മറക്കില്ല.
❤❤❤❤❤
@@kuttappanmvph24575❤
😊
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടാണിത് അതുകൊണ്ട് മിക്കവാറും കേൾക്കാറുണ്ട്. ചെറുപ്പത്തിലെ കേൾക്കാറുണ്ട്
പളുങ്ക് വെള്ളം പോലെ കുളിരേകുന്നു , സുശീലാമ്മയുടെ മാന്ത്രിക ശബ്ദം!🙏🎵❤
❤
ആഹാ സ്വർഗ്ഗീയ ഗാനം
Evergreen super hit song. Lyrics, music singing and beautiful scenes of sheelamma. Congratulations to vayalar, devarajan, susheelamma, sheelamma and k s sethumadhavan sir❤❤❤❤❤❤❤❤
നടി ഷീല, ഗായിക പി. സുശീല -മലയാള സിനിമയിലെ രത്‌നങ്ങൾ 🙏
Appol madhavan thambiyo
Sathyan mash ❤️🥰
Therchayayum
ഈ പാട്ടിൽ അല്പം വെള്ളം ചേർത്തോട്ടെ ഒരു രക്ഷയുമില്ല തോറ്റു മടങ്ങി ജ്ഞാൻ
ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ പ്രായം കുറഞ്ഞു വരുന്നത് പോലെ തോന്നാം
Yes
7 years muthal ippozhum njan enjoy cheyunnu
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഗാനം❤❤❤
എന്റെ ഓർമകളിൽ മറഞ്ഞുകിടന്നിരുന്ന ഈ പാട്ട് വീണ്ടും കേൾക്കുമ്പോൾ എന്തു മനോഹരം 👍🏻
ഗാനങ്ങളിൽ അനുരാഗം ചേർക്കാൻ മറന്നു പോകാതെ കവി
Evergreen classic melodious song of P.Susheelamma-- Devarajan Master-- Vayalar-- Sheela team
The combination of Vayalar and Devarajan , the creators several hit songs,
continues with their most successful musical journey by crating yet another
hit song , by intelligently using the sweet voice of P.Susheela , and she as
usual makes the song well enough to translate the song so beautifully by
taking listeners to a new musical destination.
A big salute to the team consisting of Vayalar, Devarajan master and P. Susheela for creating a song of this dimension that also saw the beautiful actress Sheela making inroads in to our minds by creating an atmosphere of nostalgia around viewers.
അന്നൊക്കെ അരസാരി ഒരു ഹരം.. കോളേജുകളിൽ,..... പ്രത്യേകിച്ച്, ആൺപെൺ വേർതിരിവില്ലാത്തിടത്ത്
ഈ ആടയിൽ ഉടുത്തൊരുങ്ങി വരുന്നവർ
ഒരു ഹരം തന്നെയായിരുന്നു...
മീശ മുളച്ചുവരുന്നവരിൽ കൂടുതൽ പേർ തനി നാടൻ മുണ്ടിലും...
ഇപ്പോൾ അത്തരം വേഷങ്ങൾ..മങ്ങി....
എന്നാൽ ഇന്നും അത്തരം വേഷമിട്ട്, വിസ്മയം ചൊരിഞ്ഞ പാട്ടുകൾ മങ്ങാതെ തിളങ്ങുന്നു...
ഇപ്പോൾ ദാവണി ഫാഷനായിട്ട് വന്നിട്ടുണ്ടല്ലോ age difference ഇല്ലാതെ
മലയാള സിനിമയുടെ വസന്ത കാലമായിരുന്നു അന്ന്. ഇനി ഒരിക്കലും വരാത്ത കാലം.
കഥകൾ പറഞ്ഞു മയങ്ങി,.. കവിതകൾ പാടി മയങ്ങി, പ്രേമത്തിലായിരിക്കുമ്പോൾ ഇതല്ലാതെ മറ്റെന്തു ചെയ്യാൻ....❤
കേട്ടോസൊടിക്കാൻ ദാഹം തോന്നുന്ന വരികളിൽ നിറഞ്ഞു നിന്ന് ശീലാമ്മ
ഈ ഗാനം എനിക്ക്
ഒത്തിരി ഇഷ്ടമുള്ള ഗാനമാണ് ഒരു പെണ്ണിന്റെ കഥ എന്ന ചിത്രത്തിലേയാണ് ഈ ഗാനം
ഈ സിനിമ തുടങ്ങുബോഴും അവസാനിക്കുമ്പോഴും ഇടുക്കിയുട കാവടമായ
നേര്യമംഗലം പാലം കാണാം
വയലാർ. ഉണ്ടായിരുന്നെങ്കിൽ. ഇതുപോലുള്ള വരികൾ ക്ക് ക്ഷാമം ഉണ്ടാവില്ലായിരുന്നു. എന്താ ഒരു സൃഷ്ടി
🎉🎉😢
അറുപത്തി മൂന്നാം വയസ്സിൽ നിന്ന് ഞാൻ ആറാം ക്ലാസ്സിൽ എത്തിപ്പോയി.......
മലയാള ചലച്ചിത്ര ഗാനശാഖയിലെ എന്നെന്നും നിലനിൽക്കുന്ന ഒരു ഗാനം,വരികളുടെ അർഥങ്ങൾക്ക് അനുയോജ്യമായ സംഗീതം.
ഇന്ത്യൻ സിനിമയുടെ ഗാന കോകിലത്തിൻറെ മാസ്മരിക ശബ്ദത്തിൽ❤❤❤❤❤
One among top ten songs of Susheelamma in southern languages.
❤️❤️2024....👌🏻👌🏻👌🏻എന്തോ ഞാൻ ആകാലത്തു ഉള്ള ആൾ അല്ല എങ്കിലും ആ song വരികൾ... പഴയ ഭൂമി ❤️❤️ ഒകെ....... സങ്കല്പിക്കുമോൾ തന്നെ കുളിർ ❤️❤️❤️❤️❤️ നല്ല കാലം... 😍😍😍😍
💐💐💐💐
I am seeing this song for the first time. We are familiar with the songs 2000..
പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഹൃദയത്തിൽ ആരോ മയിൽ പീലികൊണ്ട് തലോടുന്ന Feel
വയലാര്‍ മറ്റാരെക്കാളും
മുന്നില്‍ തന്നെ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
2023 ഡിസംബർ 15നു ശേഷം ഈ നിത്യ യവ്വന ഗാനം എത പേർ കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ട്
Present sir😌
2024 ജനുവരി 8
09-01-2024 nu Njanum..
One of the best songs of Susheelamma and Sheela Amma 💐👏
@@LINESTELECOMCORDEDTELEPHONES❤❤❤❤❤❤
❤
❤❤¾
ഒത്തിരി ഇഷ്ടം ഉള്ള പാട്ടുകൾ
ഒരിക്കലും മറക്കാനാവാത്ത ഗാനം
2024 ലും കേൾക്കുന്ന വർ ഉണ്ടാ?❤❤❤
യെസ്, my favourite
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. 😂
Yes 😂
❤❤😢
കേട്ടാലും കോട്ടാലും പ് മതിവരാത്ത പാട്ട്@@sureshm1808
എത്ര കാലം കഴിഞ്ഞാലും ആസ്വാദ്യകരമായ ഗാനം !
ഇങ്ങനെയുള്ള കലാകാരൻമാർഇനിയുണ്ടാകുമോ എന്റെ ദൈവമേ❤❤❤
ഇതും എൻ്റെ ഇഷ്ടഗാനങ്ങളിലൊന്ന്.
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ
ഈ ഗാനം ആ പഴയ നല്ല നല്ല ഓർമ്മകളിലൂടെ കൂട്ടി കൊണ്ടുപോകുന്നു ❤❤❤❤❤
സുശീലാമ്മയുടെ പാട്ടിൻ്റെ മാധുര്യം ഒരു ഗായിക്കും ഇല്ല❤
Yethra that’s a kantalum kettalum mathiyavatha songum sheelamayudeabhinayavum emotionumc
Cherumbol glamerous marvellous amazing thannae balanmash
മനോഹരം..
Wow!!beautiful song❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് ആണിത് ❤
എല്ലാം അറിയുന്ന കാലമേ നീ ഒനുംകൂടി പിറകിലോട്ട് നക്കുമോ എന്റെ കാലമേ വളരെ വളരെ ദൂരെ ഒരു വല്യ പാഠത്തിന്റെ മറുകരയിൽ നിന്നും ഈ പാട്ട് കേട്ടുനോക്കൂ രാത്രിയിൽ
The breath-taking scenic beauty of nature makes viewers to realize the
depth of the beauty of nature. An equally beautiful song keeps listeners
engaged , as the most perfect pair of Vayalar Ramavarma and Devarajan
master creates such kind of a song that really provides music lovers the
clear definition of a song of perfection. P. Susheela does the magic with
her mesmarizing voice.
Jeevithathinte bhagamaya songum sheelammayude abhinayavum koodichermbol superduder balanmash
വയലാർ
ദേവരാജൻ
പി. സുശീല
ആർ കെ ശേഖർ🙏
An unforgettable and ever green scene appear before viewers as the most beautiful looking Sheela mesmerizing the the whole lot of viewers with her ravishing look and dancing capabilities. Decades have passed by but "old is gold" remain in tact.
P സുശീല!! What a beautiful voice and perfection!!
എങ്ങനെ ഇങ്ങനെ എഴുതാൻ കഴിയുന്നു....
എങ്ങനെ ഇങ്ങനെ പാടാൻ കഴിയുന്നു...
ഇവർക്കൊപ്പമെല്ലാം ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ തന്നെ സന്തോഷിക്കുന്നു....😊
വാസ്തവം തന്നെയാണ്
ഹൃദത്തിൽ നിന്ന് മായിച്ചു കളയാൻ പറ്റാത്ത ഗാനം
ഓർമ്മകൾ ജീവനുള്ള കാലം മറക്കില്ല.
In malayalam, in my opinion vayalar rama varna is the best lyrist. All others stand behind him.
Thambi sir❤
P. ഭാസ്കരന്‍ മാസ്റ്റര്‍,,ശ്രീകുമാരന്‍ തമ്പി ❤❤❤
എന്റെ ഇഷ്ട്ടപട്ട ഓരോ ഒരു പാട്ട് 🥰എന്റെ പൊന്നമ്മക്ക് kazhavakunnu 😭😭t😭
Susheela 👍
Countless times we hear the song there haveathirst to hear and seethe act of sheelamma best act best song balanmash
ശുദ്ധ ജെ ലം ഉണ്ടായിരിന്ന അരുവി❤❤❤
ഈ കാലഘട്ടത്തിലെ ഓരോ ഗാനവും 2024 ൽ കേൾക്കുംബോൾ നമ്മൾ മനസു കൊണ്ട് കുറെ ചെറുപ്പമാകുന്നു എന്നു എനിക്ക് മാത്രം ഉള്ള തോന്നലാണോ....?
എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത ഗാനങ്ങൾ
എല്ലാം ഉണ്ട് ഈ പാട്ടിൽ സുന്ദര ഗാനം
ഈ പാട്ടു കെട്ടിട്ടുണ്ടെങ്കിലും ആദ്യമായി ഇന്നാണ് കാണുന്നത്
Valaree manoharam
നിത്യ യവ്വന ഗാനം ഈ പാട്ടിന് എന്നും 16 വയസ്സ്
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം വയലറിനല്ലാതെ വേറെ ആർക്കെഴുതാൻ പറ്റുമോ???????
എത്ര മനോഹരമായ ഗാനം
What a beautiful song. These type of songs will never come back. I am so lucky that I could enjoy all these songs
Very sweet
Super ❤️🙏🏽🌹
സുശീലാമ്മയുടെ ശബ്ദം. അതി മനോഹരം.
Wow...beautiful. I have no words to say. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Wow I what a beautiful composition.
ആർക്കും കഴിയില്ല അതൊക്കെ ഒരു കാലം 😊
Evergreen songs ❤❤❤❤
Vayalar ramavarma still live in old song listerns heart. Great vayalar songs.
Sweet dreams taking birth here a song that takes listeners to a wonderful world of fairy tales, a song which makes every one to realize the real beauty of a song, a song that makes listeners to fall for its beauty in addition to the manner in which it is being presented before them.
പഴയ ഗാനങ്ങൾ ആരാ ഇഷ്ടമില്ലാത്തവർ ❤️
ഒരിക്കലും മറക്കില്ല ഈ ഗാനം
Chalangiing Who sings this song like P Suseela
യോ, അതാണ് എൻ്റെ യഥാർത്ഥ മുത്തശ്ശി, അവൾക്ക് 50 വയസ്സിന് താഴെയുള്ളപ്പോൾ
Very good song❤. Please remaster the video, if possible.
Young sheelamma actetverynaturlityandthesong isverybeautifuland sheelammais flowing like river balanmash
Nice
വയലാർ, ഒ.എൻ.വി ,.... ശ്രീകുമാരൻ തമ്പി.......❤
P bhaskaran mashe ❤
ഈ പൂന്തേനരുവി എന്നും ഒഴുകും നമ്മളെല്ലാം അതിൽ കുളിക്കുകയും ചെയ്യും
Rama varma long long think man 1 singer ❤ 2 music ❤ 3 Writer ❤