Lokam muzhuvan (Snehadeepame mizhithurakkoo)

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 455

  • @gopinathansamassya1765
    @gopinathansamassya1765 7 месяцев назад +5

    എത്രയോ അർത്ഥവത്തായ ഒരു മധുര ഗാനം. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്ന്.❤❤❤

  • @agtinycraft2937
    @agtinycraft2937 3 года назад +319

    ഇൗ ഗാനം ഇഷട്ടമുള്ളവർ ഒരു like കൊടുത്തേ ഒന്ന് കാണട്ടെ 😉

  • @shibusn6405
    @shibusn6405 Год назад +10

    പിതാവിനും പുത്രനും സ്തുതി ആയിരിക്കട്ടെ... രക്ഷ രക്ഷ എല്ലാവർക്കും..by chandrika mallika.

  • @sreeramkulathoor17
    @sreeramkulathoor17 4 года назад +74

    ഇൗ കൊറോണ കാലത്ത് മനുഷ്യർക്ക് കുറച്ച് സുഖം പകരാൻ ഇൗ പാട്ടിന് കഴിയട്ടെ എന്നാശംസിക്കുന്നു
    Stay home Stay Safe

  • @AS-vj3eo
    @AS-vj3eo 2 года назад +26

    ഇത് പലരും പാടി കേട്ടിട്ടുണ്ട് പക്ഷെ ജാനകി അമ്മയുടെ ശബ്ദത്തിന് അപ്പുറം ഈ പാട്ട് സങ്കൽപ്പിക്കാൻ കഴിയില്ല

    • @JyothyPS
      @JyothyPS 2 месяца назад

      Sathyam❤

    • @jomathews982
      @jomathews982 23 дня назад

      ആണോ കുഞ്ഞേ

    • @AS-vj3eo
      @AS-vj3eo 23 дня назад

      @@jomathews982
      ആണ് മാത്യൂ , അതിന് വല്ല കുഴപ്പവും ഉണ്ടോ

  • @channelchatter7346
    @channelchatter7346 4 года назад +185

    ലോകം മുഴുവന്‍ സുഖം പകരാനായ്‌
    സ്നേഹദീപമേ മിഴി തുറക്കൂ (2)
    കദനനിവാരണ കനിവിന്നുറവേ
    കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ
    (ലോകം മുഴുവന്‍... )
    പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
    പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
    ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
    മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍
    താങ്ങായ്‌ തണലായ്‌ ദിവ്യൗഷധിയായ്‌
    താതാ നാഥാ കരം പിടിക്കൂ
    (ലോകം മുഴുവന്‍... )
    പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
    വന്യജീവിയില്‍ വനചരനില്‍
    ജീവബിന്ദുവിന്നമൃതം തൂകിയ
    ലോകപാലകാ ജഗദീശാ..
    ആനന്ദത്തിന്‍ അരുണകിരണമായ്‌
    അന്ധകാരമിതില്‍ അവതരിക്കൂ
    (ലോകം മുഴുവന്‍... )

  • @vijayanvimesh930
    @vijayanvimesh930 8 лет назад +300

    ഒരു തുള്ളി കണ്ണുനീര്‍ വീഴാതെ ഈ ഗാനം ഇന്ന് വരെ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മനസ്സില്‍ ഉള്ള വിഷാദം നമ്മള്‍ പോലും അറിയാതെ കണ്ണ് നീരായി പുറത്തേക്കു വരും. മാജിക് സോങ്ങ്

  • @souravsreedhar5310
    @souravsreedhar5310 2 года назад +21

    അമ്മയുടെ ഇഷ്ട ഗാനം ❤️❤️❤️
    ജാനകിയമ്മയുടെ മാജിക്കൽ വോയ്സ് 🥰🥰🥰❤️❤️

  • @arunkumar4594
    @arunkumar4594 3 года назад +21

    അമ്മ പാടിയിടത്തോളം സ്വീറ്റ് ആയി ഞാൻ ഇന്ന് ഈ പാട്ട് ആരും പാടി കേട്ടിട്ടില്ല. What a feel. കരഞ്ഞു പോകും. Jesus presence is clear

    • @omanajessyjessy8132
      @omanajessyjessy8132 Год назад

      Sathiyam.njanum

    • @sarathpmurali
      @sarathpmurali Год назад

      Ara paranje ith Jesus ന് കുറിച്ച anenn.... Ithil oru ദൈവത്തിന്റെയും പേര്‍ പറയുന്നില്ല.....oru ശക്തി... Athre ullu

  • @sistersmadness4350
    @sistersmadness4350 4 года назад +324

    Corona kaalathu vanavar undo..
    Lokham muzhuvan sugam pakaratte❤

  • @shibusn6405
    @shibusn6405 Год назад +7

    ഈ ഗാനം ആരുടെ ഉള്ളിൽ വിരിഞ്ഞു വിടർന്നു❤.. ഇപ്പോഴും എപ്പോഴും നറുമണം പൊഴിച്ചു കൊണ്ടെ ഇരിക്കുന്നു ❤ ആരായാലും ഒത്തിരി സ്നേഹം ❤.,by chandrika mallika.

  • @shibusn6405
    @shibusn6405 Год назад +4

    ഈ ഭൂമിയിൽ പ്രളയം.. സർവത്ര പ്രളയം.. സർവ്വ മേഖലയിലും വൻ പ്രളയം. പാവങ്ങൾ മാത്രം നെട്ടോട്ടം ഓടുകയാണ്. ബാക്കിയുള്ളവർക്ക് ഇവിടെ പരമ സുഖം. ഈ പവങ്ങളിലേക്ക് കണ്ണ് തുറക്കൂ രക്ഷിക്കൂ ഈശോ മിശിഹായുടെ തിരുമുഖം തെളിഞ്ഞു കാണട്ടെ ... രക്ഷ ഏകു കനിവിൻ നിറവ് പകർന്ന് തന്നാലും രക്ഷകാ യേശു നാഥാ❤....by chandrika mallika.

  • @neethuuponnu5833
    @neethuuponnu5833 Год назад +5

    ഇസ്രായേലിന്റെ രാജാവായ രാജാക്കൻമാരുടെ രാജാവേ അങ്ങേക്ക് സ്തുതിയും ബഹുമാനവും ആരാധനയും ക്രതഞ്ഞതയും ഞങ്ങൾ അർപ്പിക്കുന്നു

  • @jobpoulose4492
    @jobpoulose4492 4 года назад +88

    ജാനകിയമ്മയുടെ പാട്ടുകൾ എത്ര കേട്ടാലും മടുക്കില്ല...... എന്താ ഒരു feel... 👌👌😍

  • @shibusn6405
    @shibusn6405 Год назад +11

    ഈ ഭക്തി നിർഭരമായ ഗാനം P. ഭാസ്കരൻ മാസ്റ്റർ എഴുതിയത് ആണെന്ന് എത്ര പേർക്ക് അറിയാം. അങ്ങനെ എത്ര എത്ര പാട്ടുകൾ..by chandrika mallika.

  • @gulmohar1983
    @gulmohar1983 3 года назад +9

    🥰🥰🥰 ഇത്രയും നല്ല ഗാനം ജീവിതത്തിൽ ഇന്നുവരെ കേട്ടിട്ടില്ല 🥰🥰🥰🥰

  • @AS-vj3eo
    @AS-vj3eo 2 года назад +10

    ഇന്ന് മലയാളം കുറച്ച് കുറച് അറിയും എന്ന് പറഞ്ഞു ജാഡ കാട്ടുന്ന മലയാളി കാൾ ഒക്കെ ഒന്ന് കേൾക്കൂ ജന്മം കൊണ്ട് അല്ലെങ്കിലും നമ്മളെക്കാൾ ഒക്കെ ഈ ഭാഷയെ സുന്ദരം ആയി കൈകാര്യം ചെയ്ത ജാനകി അമ്മയെ

  • @shaluannaratheesh2636
    @shaluannaratheesh2636 3 года назад +18

    ഞാൻ ഈ പാട്ട് എന്നും പലവട്ടം കേൾക്കും. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഓരോ പ്രാർത്ഥന പോലെയാണ് തോന്നുക..... അർത്ഥം നിറഞ്ഞ വരികൾ, മനസ്സിൽ തൊടുന്ന സംഗീതം, മനുഷ്യഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ശബ്ദമാധുര്യം...... 🙏♥️

  • @shibusn6405
    @shibusn6405 Год назад +5

    ലോകാ സമസ്ത സുഖിനോ ഭവന്തു❤.. ഹൃദയത്തോട് ചേർത്ത് നാം വയ്ക്കണം.. ഈ മഹത് വചനങ്ങൾ...by chandrika mallika.

  • @distantthunder100
    @distantthunder100 Год назад +3

    I am not religious. Yet, I admire devotional songs which propagate love, compassion and tolerance. I earnestly wish the call to elkiminate non-believers and hatred of people of other faiths end now. How long must the world be fooled by false prophets?

  • @shibusn6405
    @shibusn6405 Год назад +3

    Pande kettu manasil ninnum mayarha prarthana lokam muzhuvan baukham pakarate ennum eppozhum❤.,by chandrika mallika.

  • @srijithsrijith1762
    @srijithsrijith1762 3 года назад +77

    ജാനകി അമ്മയുടെ കാൽക്കൽ നമസ്കരിക്കുന്നു 🙏 അമ്മ ദീർഘായുസ് ആയിരിക്കട്ടെ

  • @abhayanraj6544
    @abhayanraj6544 3 года назад +18

    തേങ്ങലിന്റ ഉറവ വറ്റാത്ത ഹൃദയങ്ങൾക്കായി ജാനകിയമ്മ
    🙏👌👍

  • @lathasanthosh949
    @lathasanthosh949 3 года назад +7

    കുട്ടി കാലത്തു കേട്ട പാട്ട്, അന്ന് ഇത്രയും ശ്രദ്ധിച്ചില്ല. ഇന്ന് ആ വരികൾ എത്ര അർഥവത്തായി 🙏🙏🙏🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад +1

      ഇന്നു ജീവിച്ചിരിക്കുന്ന മലയാളി
      ഗായികമാരിൽ ആർക്കും ജാനകിയമ്മയുടെ ഏഴ് അയലത്ത് എത്താൻ കഴിഞ്ഞിട്ടില്ല. ജാനകിയമ്മ ഒരു മഹാസംഭവമാണ്.

  • @madhugp
    @madhugp 4 года назад +59

    P Bhaskaran Master is a real visionary and every one is singing this song today to save us from Covid 19

    • @simonvarghese8673
      @simonvarghese8673 2 года назад

      It is a song and prayer for future generation 🙏 may god bless u with the very best. 🙏

  • @nandakumarnair6505
    @nandakumarnair6505 4 года назад +16

    എന്നും എന്നും ത്രികാലത്തിലും ഉൾപെടുത്താൻ പറ്റിയ ഗാനം 🎈🎈🎈🎈

  • @minij8016
    @minij8016 2 года назад +8

    എന്തൊരു പാട്ട്!! കുളിർമ്മ ഏക്കുന്നത്.. 🥰

  • @ajeshbhaskaran1
    @ajeshbhaskaran1 4 года назад +126

    Real lyrics for 2020 ( Corona Virus Issues )

  • @kichukichu6781
    @kichukichu6781 3 года назад +5

    Top singer ലെ കുട്ടികളുടെ ഈ പാട്ട് കേട്ട് youtubil കേൾക്കാൻ വന്നു...

  • @jobpoulose4492
    @jobpoulose4492 4 года назад +15

    ലോകം മുഴുവൻ സുഖം പകരാനായി സ്നേഹ ദീപമേ മിഴി തുറക്കു....... what a meaningful and beautiful lyrics.... ❤️❤️🙏🙏

  • @magith87ekm
    @magith87ekm 4 года назад +49

    Janaki amma is the only non- Keralite singer whose Malayalam diction is absolutely flawless .Love and respect ❤️️🙏🏻.

    • @nazilnazi494
      @nazilnazi494 4 года назад +2

      Shreya goshal..?

    • @magith87ekm
      @magith87ekm 4 года назад +5

      I wouldn't say that Shreya's Malayalam diction is flawless. But of course her diction is commendable and the best after Janak amma.

    • @nymphadoratonks4798
      @nymphadoratonks4798 3 года назад +1

      @@nazilnazi494 ശ്രേയയുടെ 'ഴ' 'റ' ഒക്കെ ചെറിയ difference ഉണ്ട് .

    • @amigo78
      @amigo78 3 года назад +3

      @@nazilnazi494 Bro ithu live record aanu... ippol oro bagam ആയാണല്ലോ എടുക്കുന്നത്... Pinne അതിന്റെ difference സ്റ്റേജിൽ പാടുമ്പോൾ shreya ji ക്ക് ഉണ്ട്‌

    • @Ben-ep5ml
      @Ben-ep5ml Год назад

      P Madhuri mam?

  • @hassanp.m5681
    @hassanp.m5681 5 лет назад +16

    What a beautiful song. Its my all time favorite song from my favorite singer Janakiamma. May God give her healthy and long life.

  • @rajanirajani8346
    @rajanirajani8346 4 года назад +5

    റേഡിയോ വെച്ചപ്പോൾ കേട്ടതാണ് appozhe you tube l സേർച്ച്‌ ചെയിതു മനസിന് നല്ല sugam

  • @ptbabuthomas1451
    @ptbabuthomas1451 4 года назад +14

    Janakiyamma,
    Range,
    All time lam a great fan of you🔥🔥🔥🔥🔥✌️✌️✌️

  • @allrounder-kc6eb
    @allrounder-kc6eb 3 года назад +8

    Janaki amma the great artist not only a singer lyricist music director the great and humble person salute to janaki amma such a great singer in the word

  • @shibujoseph9085
    @shibujoseph9085 4 года назад +39

    ഈ പാട്ടിന്റെ വില ഇപ്പോഴറിയുന്നു. What a lovely song !

  • @bipinej5422
    @bipinej5422 4 года назад +36

    ആനന്ദത്തിൻ അരുണകിരണമായ് അന്ധകാരമിതിൽ അവതരിക്കൂ... എന്റെ യേശുവേ ലോകം മുഴുവൻ സുഖം പ്രാപിക്കണമേ ഈ മഹാമാരിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ...

    • @annaanna1439
      @annaanna1439 4 года назад +2

      Amen

    • @bijojohn2907
      @bijojohn2907 4 года назад +2

      Amen

    • @rosecreativemedia824
      @rosecreativemedia824 4 года назад +1

      ലോകം മുഴുവൻ സുഖം പകരാനായി...
      ഈ ഗാനം *അലീനിയ* എന്ന മിടുക്കിക്കുട്ടിയുടെ മധുര സ്വരത്തിൽ* 👌
      ruclips.net/video/2OX_SyxWdZ8/видео.html
      ഒന്നു കേട്ടു നോക്കൂ 👆

    • @thiruvaathiradance3329
      @thiruvaathiradance3329 4 года назад +1

      ഈ ഗാനത്തിൽ യേശുവിനെ കുറിച്ച് എവിടെ പറയുന്നു

    • @bipinej5422
      @bipinej5422 4 года назад +1

      @@thiruvaathiradance3329 ഒന്നു പോ സങ്കി ഞാൻ പറഞ്ഞോ യേശുവിനെ കുറിച്ചു പറഞ്ഞെന്നു എല്ലാത്തിലും മതം നോക്കുന്ന ഒരു പ്രത്യേകതരം ജീവികൾ കഷ്ടം...

  • @jobpoulose4492
    @jobpoulose4492 4 года назад +137

    Janakiyammayude fans adi like😜

    • @ashaak64
      @ashaak64 4 года назад +2

      Vashyathayarnaganam

    • @AnnaMaria-iz9og
      @AnnaMaria-iz9og 4 года назад +1

      Njanundu

    • @anandhurkrishnan6048
      @anandhurkrishnan6048 7 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ജാനകിയമ്മ

    • @John_635
      @John_635 2 месяца назад

      ❤️

  • @JayaKumar-gu6bi
    @JayaKumar-gu6bi 4 года назад +13

    Apt song for now. Beatifully rendered by Janaki amma. Thanks for the share

  • @nihalmurali7470
    @nihalmurali7470 7 лет назад +26

    what a song and style of singing.. no one can''t sing like this again. especially the slight variation in line "lokapalaka"", it is marvellous.thousand thousand thousand kisses to sweet janaki amma . and the lyricist P bhaskaran sir. my salute. wonderful lines, simply explained the feeling of a common man,

  • @geethikakrishna1770
    @geethikakrishna1770 2 года назад +9

    great song and voice👏janakiyamma🙏

  • @jobpoulose4492
    @jobpoulose4492 4 года назад +7

    Mesmerizing voice and tune..... its really amazing... 😍👌👌👌👌

  • @AnnaMaria-iz9og
    @AnnaMaria-iz9og 2 года назад +8

    Janaki ammayude katta fans undo

  • @janakiv5932
    @janakiv5932 Год назад +3

    പാട്ടിനോട് ആരാധന തോന്നിയ ഒന്ന് ഈപാട്ട് മാത്രമാണ് ❤

  • @sreekanthnisari
    @sreekanthnisari 8 лет назад +252

    ലോകം മുഴുവന്‍ സുഖം പകരാനായ്
    സ്നേഹദീപമേ മിഴി തുറക്കൂ - ലോകം മുഴുവന്‍
    കദനനിവാരണ കനിവിന്‍ ഉറവേ
    കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ - ലോകം മുഴുവന്‍
    പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
    പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
    ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
    മിഴിനീര്‍പ്പുഴയില്‍ താഴുമ്പോള്‍
    താങ്ങായ് തണലായ് ദിവ്യൌഷധിയായ്
    താതാ നാഥാ കരം പിടിക്കൂ - ലോകം മുഴുവന്‍
    പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
    വന്യജീവിയില്‍ വനചരനില്‍
    ജീവബിന്ദുവിന്നമൃതം തൂകിയ
    ലോകപാലകാ ജഗദീശാ
    ആനന്ദത്തിന്‍ അരുണകിരണമായ്
    അന്ധകാരമിതില്‍ അവതരിക്കൂ - ലോകം മുഴുവന്‍

  • @nandakumarnair6505
    @nandakumarnair6505 4 года назад +1

    ഇന്നും ആത്മീയമായി നിറഞ്ഞു നിലക്കുന്ന ഗാനം. P. ഭാസ്കരൻ മാഷിന് ഒരു ബിഗ് സല്യൂട്ട്. ഒരു മത ത്തിന്റെ മാത്രം ശബ്ദം ആയി ഒരിക്കലും കാണാൻ പറ്റാത്ത ഒരു പാട്ട്.

  • @cspcomputers
    @cspcomputers 11 лет назад +51

    This is a world song ( Lokam muzhuvan.....) Absolutely we are getting pleasure - when we hear the song - Thanks to P.Baskaran, Pukazhenthi and S. Janaki

  • @binukanjiram
    @binukanjiram 6 лет назад +22

    A real living legendary singer S Janaki Amma...

  • @snehavm7275
    @snehavm7275 5 лет назад +6

    what a great song and also very awesome voice, love you janaki amma

  • @shibusn6405
    @shibusn6405 Год назад +2

    സ്നേഹ ദീപമെ മിഴി തുറക്കൂ...by chandrika mallika vkr.

  • @anuvp3700
    @anuvp3700 3 года назад +6

    Nice song I am really hearing it every day 😌😌😌❤️❤️❤️

  • @VimalKumar-ds5rx
    @VimalKumar-ds5rx 4 года назад +7

    Janaki amma...you are great ..the real legend

  • @savithav.r6519
    @savithav.r6519 6 лет назад +34

    Janaki Amma you are great!!!

  • @lucifermorningstarLMX
    @lucifermorningstarLMX 6 лет назад +18

    കണ്ണ് നനയാതെ കേൾക്കാനാവില്ല ❤

  • @muralidharannellikode7974
    @muralidharannellikode7974 Год назад

    മനസ്സ് മുഴുവൻ സുഖവും ചിന്തയും ഉണർത്തുന്ന ഈ ഗാനം കോവിഡ് സമയത്തും.റഷ്യ ഉക്രൈൻ യുദ്ധ സമയത്തും ഞാൻ പോസ്റ്റ് ചെയ്തിരുന്നു .പിന്നീട്.പലരും.അതനുകരിചൂ എന്തായാലും മനസ്സിനെ എവിടേക്കോ നയിക്കുന്നു ഈ സുന്ദര ഗാനം.

  • @saralagovind1699
    @saralagovind1699 4 года назад +3

    Very suitable songfor present situation great rendering of janaki amma lyrics of bhaskaran mash and music of pukazhenthi all very great my favourite song for always

  • @sumasajith9186
    @sumasajith9186 4 года назад +15

    Covid 19...Now everyone singing this song.Our kids also...beautiful song.

    • @rosecreativemedia824
      @rosecreativemedia824 4 года назад

      *ഈ ഗാനം അലീനിയ എന്ന മിടുക്കിക്കുട്ടിയുടെ മധുര സ്വരത്തിൽ*
      👇🎶👇🎶👇🎶
      ruclips.net/video/2OX_SyxWdZ8/видео.html
      ഒന്നു കേട്ടു നോക്കൂ 👌

  • @shibusn6405
    @shibusn6405 Год назад

    ഉറങ്ങാൻ നേരത്ത് ഈ പാട്ട് കേൾക്കുമ്പോൾ ഒരു ആശ്വാസം❤thanks to you tube❤ by chandrika mallika.

  • @rabbitframing3669
    @rabbitframing3669 3 года назад +2

    Oh, super s. Janaki

  • @shulamite358
    @shulamite358 5 лет назад +47

    മനസ്സും ശരീരവും മുഴുവനായും എന്റെ യേശുവിന്റെ രക്തത്താൽ കഴുകി വെടിപ്പാക്കപ്പെട്ട ഒരു അനുഭവം

    • @lechunarayan
      @lechunarayan 4 года назад +5

      Medusa Hydra ഇ സോങ്ങിന്റെ മതം ഒരിക്കലും മനസ്സിൽ വരാതെ ഭക്തിയിൽ ആറാടിക്കുന്ന ഭക്തി സാന്ദ്രമായ ഗാനം

    • @rosecreativemedia824
      @rosecreativemedia824 4 года назад +1

      ഈ പാട്ട് അലീനിയ എന്ന മിടുക്കിക്കുട്ടിയുടെ മധുര സ്വരത്തിൽ 👇🎶👇🎶👇🎶
      ruclips.net/video/2OX_SyxWdZ8/видео.html
      ഒന്നു കേട്ടു നോക്കൂ 👌

    • @abubackersulaiman3211
      @abubackersulaiman3211 4 года назад

      രക്തം കൊണ്ട് കഴുകിയാൽ കൂടുതൽ വൃത്തികേടാവും... വെള്ളം ഉപയോഗിക്കൂ...

    • @shulamite358
      @shulamite358 4 года назад +12

      @@abubackersulaiman3211 .. എന്റെ സഹോദരാ ആ രക്തം കൊണ്ട് അങ്ങ് കഴുകപ്പെട്ടിട്ടില്ലാത്തതു കൊണ്ടാണ് അങ്ങനെ തോന്നുന്നത് . യേശുവിനോട് ചോദിക്കു അങ്ങേക്കും കൂടി വേണ്ടിയാണ് അവൻ അത് ഒഴുക്കിയത്..തീർച്ചയായും ഒരു മതത്തിൽ ദൈവത്തെ തളച്ചിടതേ. ഒരു ഹിന്ദുവായിരുന്ന ഞാൻ ആ രക്തത്തിന്റെ വില അറിഞ്ഞപ്പോ എന്റെ മനസ്സിൽ ഇപ്പോ ഹിന്ദുവും ഇല്ല. ക്രിസ്ത്യാനിയുമില്ല മുസൽമാനുമില്ല. എല്ലാവരും മനുഷ്യൻ മാത്രം . യേശു രക്തം ഒഴുക്കി മരിച്ചത് മനുഷ്യനെ വീണ്ടെടു ക്കാനാണ്. ആ രക്തത്തിന്റെ വില അത് ദൈവ സന്നിധിയിൽ എന്റേയും അങ്ങേയുടേയും പാപങ്ങൾക്കുള്ള മറുവിലയാണ്. എബ്രഹാം തന്റെ മകനു പകരം ദൈവത്തിനു മുമ്പാകെ ബലികഴിച്ച ആട്ടു കൂട്ടിയെപ്പോലാണ് യേശു. അവൻ എനിക്കും അങ്ങേക്കും പകരമാണ് ജീവൻ കൊടുത്തത്. രക്തത്തിൽ ജീവനുണ്ട് വെ ള്ളം ഒരിക്കലും രക്തത്തിനു പകരം ആവില്ല. യേശുവിന്റെ രക്തത്തിൽ വിശ്വസിക്കു.സകല മഹത്വവും ദൈവത്തിന് മാത്രം. ദൈവം സഹോദരനെ അനുഗ്രഹി ക്കട്ടെ.

    • @georgepollstone
      @georgepollstone 4 года назад +1

      @@abubackersulaiman3211 mr get the hell out of here. don't spread hatred and invite evil

  • @abhishekboby3257
    @abhishekboby3257 4 года назад +52

    ലാലേട്ടൻ ആരോഗ്യപ്രവർത്തകർക്ക് പാടി കൊടുത്തത് കണ്ട് വീണ്ടും കേൾക്കാൻവന്നതാ...
    കൊറോണ ടൈം കേൾക്കുന്നവവർ indoo...
    ലോകം എത്രയും പെട്ടന്ന് സുഖം പകരട്ടെ ❤️

  • @gopikasunilkumar3608
    @gopikasunilkumar3608 5 лет назад +16

    Such beautiful songs are what the new generation is missing. The natural feel that Janaki Amma puts in these songs is something that most singers are unable to do. Her voice really touches everyone's hearts. Let her live a long and happy life

  • @bindubaiju8027
    @bindubaiju8027 3 года назад +2

    Janaki ammayude pattu kelkkan ee 2021l vannavarundo ❤️❤️

  • @MeenaBMeena
    @MeenaBMeena 5 лет назад +17

    Nice Song Janakiyamma

  • @ashwinibaby4979
    @ashwinibaby4979 6 лет назад +6

    😍😍😍😍awesome...
    There is no one like her...
    Awesome song... One of the masterpiece... Love it

  • @4355jk
    @4355jk Год назад +1

    ദൈവത്തെ മനസ്സിൽ സങ്കല്പിച്ചു കൊണ്ട് ഈ ഗാനം പാടിയാലും കുറെ വരികൾ പാടിക്കഴിയുമ്പോൾ മാത്രമേ ദൈവം ഈ ഗാനം ശ്രദ്ധിക്കുകയുള്ളൂ. അതായത് നാഥാ ജഗദീശാ എന്നിങ്ങനെ ഉള്ള വാക്കുകൾ പറയുന്നത് വരെ ദൈവം ഈ ഗാനം ശ്രദ്ധിക്കില്ല. അതുവരെ പാടിയ വാക്കുകളിൽ ഒന്നും ദൈവ നാമം ഇല്ലാത്തതുകൊണ്ട് ആണ് അദ്ദേഹം ശ്രദ്ധിക്കാത്തത്

  • @ajmalnizamhussain
    @ajmalnizamhussain 4 года назад +3

    അല്ലാഹ് എല്ലാ മനുഷ്യരെയും നീ സത്യത്തിൽ ഉറച്ചു നില്കാൻ കെല്പു നൽകണേ...

    • @georgepollstone
      @georgepollstone 4 года назад +2

      karthavaya eesho mishiha ninne rekshikkatte

  • @rajeevanktk9901
    @rajeevanktk9901 Год назад

    Ee paattukettal ellaprashnangleyum neridan pattum manassinu athraykkum aaswasippikkunna ganam janaki ammayude sabdham manassinte aghadadayillanu vannu thattunnadhu masmarika sabdham athepole varikalum sangeethavum ellam ee cinimayumayi sahakaricha ellavarkkum nandhi cinima nirmathavinu prethyekamnandhi

  • @savithav.r6519
    @savithav.r6519 6 лет назад +13

    JanakiAmma a thousand of pranamm. How you sing like this may God bless you!

  • @vasudevank4347
    @vasudevank4347 4 года назад +14

    Janaki ammaye. നമിക്കുന്നു '

  • @sivagupthan3713
    @sivagupthan3713 11 лет назад +10

    A very nice devotional song in a very melodious voice by Janaki Amma, Bhaskaran
    Mash and Pukazhenthi.

  • @tonylukose9952094809
    @tonylukose9952094809 4 года назад +34

    How many here after listening this song in 24 news tv..

    • @rosecreativemedia824
      @rosecreativemedia824 4 года назад

      *ഈ ഗാനം അലീനിയ എന്ന മിടുക്കിക്കുട്ടിയുടെ മധുര സ്വരത്തിൽ*
      👇🎶👇🎶👇🎶
      ruclips.net/video/2OX_SyxWdZ8/видео.html
      ഒന്നു കേട്ടു നോക്കൂ 👌

  • @ktvarghese9587
    @ktvarghese9587 2 года назад

    Ethra arthhamulla ganam, viseshichu ee kovid kalath. Ente mobile caller tuner ithanu.

  • @stephenfernandez8201
    @stephenfernandez8201 Год назад

    എന്ത് രസമായിട്ടാണ് ജാനകിയമ്മ പാടിയിരിക്കുന്നത്..... 👌

  • @musicblower8368
    @musicblower8368 4 года назад +10

    Ippol theerthum nammude jeevithathil arthavathakkiya song ☹️☹️

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 9 месяцев назад

    Grace full song. God bless you all singers abundantly.

  • @cherianjohn4800
    @cherianjohn4800 3 года назад +3

    Very meaningful and nostalgic feeling and touching.

  • @shibusn6405
    @shibusn6405 Год назад +1

    Yesu nadha ❤..... by chandrika mallika.

  • @ajaybalan7293
    @ajaybalan7293 5 лет назад +21

    ജാനകിയമ്മ... 🙏

  • @dileepkurup4942
    @dileepkurup4942 5 лет назад +11

    ലോകം മുഴുവന്‍ സുഖം പകരാനായ്
    സ്നേഹദീപമേ മിഴി തുറക്കൂ
    കദനനിവാരണ കനിവിന്‍ ഉറവേ
    കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ...♥

  • @christycherianjose6649
    @christycherianjose6649 7 лет назад +25

    my favorite song and singer too..... amazing voice Janaki Amma..........

  • @Daneesht
    @Daneesht 4 года назад +8

    ഇ പാട്ടിന്റെ അർദ്ധം ഇപ്പോൾ ശെരിക്കും എല്ലാർക്കും മനസിലായി

  • @mathewskoshy1908
    @mathewskoshy1908 9 лет назад +32

    Janaki 's magic

  • @devil66654
    @devil66654 2 года назад +6

    Divine voice ✨ 😍 ❤ ♥ 💖

  • @ramachandrannairv3334
    @ramachandrannairv3334 5 лет назад +2

    Prayasappettirikkunna samayathu ee paattukettal aa samayam oru aaswasam namukku anabhavappedum

  • @BIJITHNMANNUR
    @BIJITHNMANNUR 4 года назад +11

    My Dear Janakiyamma ❤️🙏😊

  • @allikasunil
    @allikasunil 4 года назад +2

    Nice song in the world 😊😇😍🥰

  • @1b4layaskumar83
    @1b4layaskumar83 4 года назад +7

    Lokam muzhauvan sukham parakanayi Sneha deepame mizhi thurakku...🙏🙏🙏 Janakiyamma

  • @aswinyunni9325
    @aswinyunni9325 6 лет назад +4

    very nice song by sweet janakiamma

  • @_Akshara_R
    @_Akshara_R 4 года назад +7

    Exellent feeling ❤️❤️

  • @beenav87
    @beenav87 3 года назад +2

    ജാനകി അമ്മ സൂപ്പർ song

  • @sulabharajagopal5022
    @sulabharajagopal5022 2 месяца назад

    S Janaki oru anashvara kalaaakari thanne.

  • @josekottayam7410
    @josekottayam7410 4 года назад +4

    യേശുനാഥാ കനിയണമേ

  • @blueeyes17
    @blueeyes17 3 месяца назад

    ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സമാധാനം 🙏🏻🙏🏻

  • @vpsasikumar1292
    @vpsasikumar1292 4 года назад +1

    Enthoru feeling. Lokasamasthasuginobavanthoo.
    Ee pattil oridath polum orumathatheyo, oru daivatheyo paramarssichittilla. Lokamakunna covil. Avide ellarkum sugom aruloo

    • @rosecreativemedia824
      @rosecreativemedia824 4 года назад

      *ലോകം മുഴുവൻ സുഖം പകരാനായി*🕯️...
      ഈ ഗാനം *അലീനിയ* എന്ന മിടുക്കിക്കുട്ടിയുടെ മധുര സ്വരത്തിൽ
      👇🎶👇🎶👇🎶
      ruclips.net/video/2OX_SyxWdZ8/видео.html
      ഒന്നു കേട്ടു നോക്കൂ 👌

    • @rosecreativemedia824
      @rosecreativemedia824 4 года назад

      ലോകം മുഴുവൻ സുഖം പകരാനായി...
      *ഈ ഗാനം അലീനിയ എന്ന മിടുക്കിക്കുട്ടിയുടെ മധുര സ്വരത്തിൽ*
      ruclips.net/video/2OX_SyxWdZ8/видео.html
      ഒന്നു കേട്ടു നോക്കൂ 👌

  • @rajan3338
    @rajan3338 Год назад

    ENTHORU FILM AAYIRUNNU ATHU!!!? THAARAASANKAR BANDHOPAADHYAYUDE *** EZHU CHUVADU*** ENNA KADHAYIL NINNEDUTHA PADAM...DIRECTION= P.BHASKARAN!!! PADATHINTE PERUM ITHU THANNE!!!....2018 LE PRALAYA KAALATHU EE PAATTU VEENDUM UYARNNU!💛👍🙏🙏🤍💟💟💪

  • @sudheeshor5306
    @sudheeshor5306 3 года назад +6

    സ്കൂൾ ലൈഫ് ഓർമ വരുന്നു

  • @jayasreen5704
    @jayasreen5704 10 лет назад +5

    Let this song be a soothing balm for all people who are in agony pain and utter despair and distress

  • @johnsamuel4057
    @johnsamuel4057 4 года назад +2

    This is our prayer that whole world may be healed during the time of corona 19.

  • @salihk4441
    @salihk4441 4 года назад +5

    There Something BIG in behind this Beautiful Song