This lyrics was written by sukumaran Thampi born in hindu religion and not familiar with Bible. He literally used all the words that entitled to *Jesus*and address mother Mary. His brilliance in lyrics touch the hearts of a common christian believer who have any idea about bible and how he turn the "light ". നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ. Who is the Light ?Jesus. In John 8:12 Jesus applies the title to himself while debating with the Jews and states: I am the light of the world. Whoever follows me will never walk in darkness, but will have the light of life. കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ. The above words are Contradictory to Bible . 👇 Come to me, all who labor and are heavy burdened And I shall give you rest Take up my yoke and learn from me For I am meek and humble of heart And you'll find rest for your souls Yes, my yoke is easy and my burden is light

@@Abigail-bq3od yes thambi sir wrote sathya nayaka song also Christian priests told full bible enclosed in the song and in a church he got admired. P bhaskaran sir also did a lot Christian and Muslim devotional songs, thambi sir wrote Muslim devotional eid mubarak in film aakramanam. Yusafali sir wrote a lot hindu and Christian devotional songs. Kala daiveekamanu
@@Abigail-bq3od don't worry bro. We can't love Mother Mary more than Jesus. She leads us to Jesus. All the Early Churches connecting to the time of Christ venerate her ans honour her as our mother, as Jesus gave his mother to his beloved disciple at the cross. So don't worry. Mary points towards Christ
@unnikrishnanm.g7965 br. .Who is light as per Bible? Who is the fortrest as per Bible? All is Jesus. Holy Mary intercede to the Light and fortress The God the Lord Jesus Christ of Nazreath. Nobody can take his place against Bible. The writer as he was a Hindu don' t know Bible and wrote in the sense of their God Lakshmi
നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളീച്ചം...) എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളിച്ചം..) അപമാനത്തിന്‍ അഗ്നിയിലെരിയും ഇടയകന്യകഞാന്‍ ഈ ശരപഞ്ജരം വെടിയാന്‍ കനിയൂ യേശുമാതാവേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളീച്ചം...) Music: ആർ കെ ശേഖർ Lyricist: ശ്രീകുമാരൻ തമ്പി Singer: പി സുശീല Film/album: മിസ്സ് മേരി
Thiruvalla thirumoolavilasm UPS il pand 1976 il anennu thonnunnu film show kanichatha. Nerathe parayum film show undennu. Annu schoolil pokan enth ulsahama. 10 Paisa charge. Annu adachitta hallil prakasathilude aalukal odunnathum , padunnathum athissayathode kandirikkum. Kuttikal karachil varumpo urake karayum.enthayalum filim show annu class illatha santhosham. Njan missmary kathayonnum orkunnilla. Ee peeru matram ormayil
@@sreethampi100എഡോ തൻ്റെ ആ പഴയ രണ്ട് പടം ഉണ്ടല്ലോ, ഒന്ന് ഭൂഗോളം തിരിയുന്നു, രണ്ട് അരിക്കാരി അമ്മു. അതിൽ അരിക്കാരി അമ്മുവെങ്കിലും ഒന്ന് തേടി പിടിച്ച് കൊണ്ട് വരുമോ ? പ്രിൻ്റുകൾ പോലും സൂക്ഷിക്കാൻ അറിയാത്തവനെ. നിർമ്മാതാവ് ആണ് പോലും നിർമ്മാതാവ്. തൻ്റെ വിതരണക്കാരുടെ അടുക്കൽ നിന്ന് പകർത്തി വീഡിയോ ആയെങ്കിലും തനിക്ക് സൂക്ഷിക്കായിരുന്നല്ലോഡോ പെരും അഹങ്കാരി. തൻ്റെ ചട്ടമ്പി കല്ല്യാണി ഉണ്ടല്ലോഡോ അതിൽ എന്തുവാഡോ ആ കാണിച്ച് വേച്ചേക്കണത്. ശശികുമാർ ആയതുകൊണ്ട് പിന്നെയും ആയി. താൻ സംവിധാനം ചെയ്യാത്തത് ഞങ്ങളുടെ ഭാഗ്യം. മേലാൽ താൻ തിരക്കഥ, സംവിധാനം എന്നിവ ചെയ്യരുത്. താൻ നല്ല ഗാന രചയിതാവാണ്, നിർമ്മാതാവാണ്. മറ്റ് ഒന്നും തനിക്ക് അറിയില്ല. മാത്രമല്ല, താൻ പുഴുത്ത അഹങ്കാരിയും ആണ്. മുകളിൽ ഞാൻ ആവശ്യപ്പെട്ട പടങ്ങൾ കണ്ട് രസിക്കാനല്ല., അത് തുടങ്ങുമ്പോൾ തന്നെ ഉറക്കവരും. അങ്ങനെ ഉറങ്ങാൻ വേണ്ടിയാണ്.
Ee Ganam Kelkkumbol Ente Manashinu Entho Sugavum Samadhanavumanu.⛪🌠Nalla Ganam......🙏🙏
🎉
Lllllllllll
Really
@@CentralTalkiesmovies00000000000000000000000q
പഴയ സിനിമകളിലെ ഭക്തിഗാനങ്ങൾ വേറെ ലെവൽ ആയിരുന്നു
അമ്മ എന്റ മാതാവേ ഈ ഗാനം കേൾക്കാൻ എന്ത് രസം ആണ് ഈ മനോഹരമായ പെറ്റ അമ്മയുടെ ഗാനം കേട്ടാൽ എന്റ സങ്കടങ്ങൾ മാറി എനിക്ക് സമാധാനം ലെഫ്‌യ്ക്കും അമ്മ ആമേൻ തായേ
കുഞ്ഞു നാൾ മുതൽ ക്കെല്കുന്ന പാട്ടു ഫയങ്കര ഇഷ്ടം ആണ് മാതാവേ കാത്തോളണേ 🙏🪔🙏🙏🌹🙏🙏❤️🙏❤️🙏❤️🙏❤️🙏❤️
എന്റെ ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്ന്. വല്ലാത്ത ഒരു ഫീൽ ആണ് ഈ ഗാനം കേൾക്കുമ്പോൾ.
"എന്റെ ഹൃദയം തളരും നേരം
എനിക്ക് താങ്ങായ് നി ൽക്കേണമേ"
This lyrics was written by sukumaran Thampi born in hindu religion and not familiar with Bible.
He literally used all the words that entitled to *Jesus*and address mother Mary. His brilliance in lyrics touch the hearts of a common christian believer who have any idea about bible and how he turn the "light ".
നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം
നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ.
Who is the Light ?Jesus.
In John 8:12 Jesus applies the title to himself while debating with the Jews and states: I am the light of the world. Whoever follows me will never walk in darkness, but will have the light of life.
കൈവെടിയരുതേ കന്യാമറിയമേ
കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ
എന്റെ ഹൃദയം തളരും നേരം
എനിക്കു താങ്ങായ് നില്‍ക്കേണമേ
നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ
എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ.
The above words are Contradictory to Bible .
👇
Come to me, all who labor and are heavy burdened
And I shall give you rest
Take up my yoke and learn from me
For I am meek and humble of heart
And you'll find rest for your souls
Yes, my yoke is easy and my burden is light
Beautifull line ,singing, heart touching
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പ്രാർത്ഥന ഗാനമാണ് എന്റെ മനസ്സ് തളരുമ്പോൾ ഞാൻ കേൾക്കും അമ്മേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
AR രഹ്മാൻടെ അച്ഛൻ RK ശേ ഖർ ആണ് മുസിക്. അതാണ് p സുശീ ല യെ കൊണ്ട് പാടിച്ചത്. ഉച്ചാരണം ശരിയല്ലല്ലോ.
AR രഹ്മാൻടെ അച്ഛൻ RK ശേ ഖർ ആണ് മുസിക്. അതാണ് p സുശീ ല യെ കൊണ്ട് പാടിച്ചത്. ഉച്ചാരണം ശരിയല്ലല്ലോ.
തമ്പി അപൂർവം ആയി രചിച്ചിട്ടുള്ള Christian Devotional Songs ൽ ഒന്ന്...
അമ്മ മാതാവിനോട് എപ്പോഴും സ്നേഹം
This lyrics was written by sukumaran Thampi born in hindu religion and not familiar with Bible.
He literally used all the words that entitled to *Jesus*and address mother Mary. His brilliance in lyrics touch the hearts of a common christian believer who have any idea about bible and how he turn the "light ".
നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം
നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ.
Who is the Light ?Jesus.
In John 8:12 Jesus applies the title to himself while debating with the Jews and states: I am the light of the world. Whoever follows me will never walk in darkness, but will have the light of life.
കൈവെടിയരുതേ കന്യാമറിയമേ
കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ
എന്റെ ഹൃദയം തളരും നേരം
എനിക്കു താങ്ങായ് നില്‍ക്കേണമേ
നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ
എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ.
The above words are Contradictory to Bible .
👇
Come to me, all who labor and are heavy burdened
And I shall give you rest
Take up my yoke and learn from me
For I am meek and humble of heart
And you'll find rest for your souls
Yes, my yoke is easy and my burden is light
@@Abigail-bq3od yes thambi sir wrote sathya nayaka song also Christian priests told full bible enclosed in the song and in a church he got admired. P bhaskaran sir also did a lot Christian and Muslim devotional songs, thambi sir wrote Muslim devotional eid mubarak in film aakramanam. Yusafali sir wrote a lot hindu and Christian devotional songs. Kala daiveekamanu
Mother Mary, forgive my sin & do intercession prayer for me.
@@Abigail-bq3od don't worry bro. We can't love Mother Mary more than Jesus. She leads us to Jesus. All the Early Churches connecting to the time of Christ venerate her ans honour her as our mother, as Jesus gave his mother to his beloved disciple at the cross. So don't worry. Mary points towards Christ
@unnikrishnanm.g7965 br. .Who is light as per Bible?
Who is the fortrest as per Bible?
All is Jesus.
Holy Mary intercede to the Light and fortress The God the Lord Jesus Christ of Nazreath.
Nobody can take his place against Bible. The writer as he was a Hindu don' t know Bible and wrote in the sense of their God Lakshmi
അമ്മെ മാതവെ അമ്മയ്ക്ക് എല്ലാം സാധ്യമാണല്ലെ 3🌹🙏
MISS MARY! THELUNKU RE MAKE AAYIRUNNU..NASHTTAM VANNU COLLECTIONIL!
ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം ഞാൻ എന്റെ ഹൃദയം ത്തിൽ സൂക്ഷിക്കുന്നഗാനംഇതാണ്
എത്ര ഹൃദയ സ്പർശിയായ ഗാനം
ഒരു കാലത്ത് റേഡിയോയിൽ നിന്ന് മാത്രം കേട്ടിരുന്ന ഹൃദയസ്പർശിയായ ഗാനം . അമ്മേ നീയെൻ അഭയമല്ലേ... ശരിക്കും
Susheelamma only can sing like this
ലോകമാതാവേ കന്യക മറിയമേ അടിയങ്ങളെ 😭കാത്തു കൊള്ളണെ അമ്മേ 😭🙏
എന്റെ ഹൃദയം ത്തിൽ മൂറിവ്ഉണങ്ങാൻഎന്നൂംഹൃദയത്തിൽഏറ്റിഗാനംആണ്
ഒരു പാട് വേദനകൾ ആണ് ❤️😭😭😭 ഹൃദയം ത്തിൽ
ഞാൻ ഒരിക്കലും മറക്കില്ല ഈഗാനം ഒരു പാട് സഞേഷംനൽക്കും
ഇന്നും മനസ്സിൽ തട്ടുന്ന പാട്ട്
അമ്മേ കന്യാമറിയമേ കൈ വിടരുതേ ഈ അടിയങ്ങളെ 🙏🙏
മനോഹരമായ പാട്ട് ' 70 കളിൽ പഠിച്ച St പോൾസ് (കുരിയച്ചിറ തൃശ്ശൂർ) സ്കൂളിൽ ഓർമയിൽ വരുന്നു.. എല്ലാദിവസവും സ്കൂൾ ചേപ്പലിൽ പോകും.. ചാനലിനോട് നന്ദി 🙏
Evergreen classic melodious song of P.Susheelamma--R K Sekhar combination. So sweet & heart touching voice of Susheelamma.
അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമെ
അമ്മേ കനിവിൻ കേടാരമേ
കേദാരമേ
Tears come to one's eyes on listening to this beautiful song 😥😥
അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏
What a devotional touching song to all of our motherhood. Love and compassion to all of them.
One of the best from Sri.Thambi sar.
God bless you sir 🙏
SUPAR SONG SUSHEELAMMA
എത്ര മനോഹരഗാനം .
തമ്പിസാറിന്റെ മറ്റൊരു മനോഹര ഗാനം.. 💜💜💜👍👍👍🙏🙏🙏
ഏതു മനുഷ്യർക്കും മനസ്സലിയുന്ന പാട്ട്
Old is gold and black and white is timeless
Legend Thampisir
Super morning song
So touching 😍❤🙏 Beautiful Song 💞💞❤❤🙏🙏🙏🌹🌹Ave Maria 🙏
അമ്മേ മാതാവേ കാത്തു കൊള്ളേണമേ
അപ്പനേയും അമ്മയേയും അണ്ണനേയും ഓർമ്മ വരുന്നു ....
Wow athimohrm enum epozum 👌👌🙏🙏🙏🙏🙏🙏🙏
Thanks Thambi sir. Heart touching song.
Super classic song of that time
✅💯
നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം
നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ
കൈവെടിയരുതേ കന്യാമറിയമേ
കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ
(നീയെന്റെ വെളീച്ചം...)
എന്റെ ഹൃദയം തളരും നേരം
എനിക്കു താങ്ങായ് നില്‍ക്കേണമേ
നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ
എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ
(നീയെന്റെ വെളിച്ചം..)
അപമാനത്തിന്‍ അഗ്നിയിലെരിയും
ഇടയകന്യകഞാന്‍
ഈ ശരപഞ്ജരം വെടിയാന്‍ കനിയൂ യേശുമാതാവേ
അമ്മേ കനിവിന്‍ കേദാരമേ
(നീയെന്റെ വെളീച്ചം...)
Music: ആർ കെ ശേഖർ
Lyricist: ശ്രീകുമാരൻ തമ്പി
Singer: പി സുശീല
Film/album: മിസ്സ് മേരി
Super. God's, gift.
SUPARSONG SUSHEELAMMA
This is very loving song ❤❤❤
Evergreensongs❤❤❤❤❤🎉
Pppoliyattoo song nice 👌 👍
Heart touching 💞 ganam sudhi kayamkulam
My like good sweet song...
സൂപ്പർ
Heart touching...
I saw this movie maruthi kottaka manathavady
Great, old, is, gold.
Amme Saranam 🙏
MANASSINU saanthi ekunna PAATTU!
Mis mery രാഗിണി പ്രേനസീർ supar song 🙏🙏🙏
Not Ragini. I guess the actress is Renuka.
Not Ragini, PremNazir, Renuka
@@shakeelpkm Ragini alla. Renuka ano ariyilla
Not Ragini , it is Renuka I think
old is . gold
Music director R.k.sekar a.r.rehman father
Super song
Powerful 🙏🙏🙏🙏🙏🙏🙏🙏
Heart touching song
Oldisgold. 🌹
AR Rahman's Father did this Music
അത്. മതി. ഈശ്വരാ
AMMA
Thiruvalla thirumoolavilasm UPS il pand 1976 il anennu thonnunnu film show kanichatha. Nerathe parayum film show undennu. Annu schoolil pokan enth ulsahama. 10 Paisa charge. Annu adachitta hallil prakasathilude aalukal odunnathum , padunnathum athissayathode kandirikkum. Kuttikal karachil varumpo urake karayum.enthayalum filim show annu class illatha santhosham. Njan missmary kathayonnum orkunnilla. Ee peeru matram ormayil
Yes I remember, I also went to deepa theatre, I think, from cms high school
Your school was “maddam “ i think
I was in lp school
@@georgevarkey4315 ano njan thirumoolapuram mg somante ayalvasi. Deepayum cvm um thiruvallakkarude tharavadayirunnu
@@georgevarkey4315 yesss. Sr Anancietta njangalude hmm. Sweet memmory
Lokha,mathava,sthuthi, sudhi kayamkulam
❤
Neeyentevelicham
Pattinum gayikakkum pooam layikunna orchestral
Valayar sir,magic, Christ Jesus
Not Vayalar. It is written by me
@@sreethampi100എഡോ തൻ്റെ ആ പഴയ രണ്ട് പടം ഉണ്ടല്ലോ, ഒന്ന് ഭൂഗോളം തിരിയുന്നു, രണ്ട് അരിക്കാരി അമ്മു. അതിൽ അരിക്കാരി അമ്മുവെങ്കിലും ഒന്ന് തേടി പിടിച്ച് കൊണ്ട് വരുമോ ? പ്രിൻ്റുകൾ പോലും സൂക്ഷിക്കാൻ അറിയാത്തവനെ. നിർമ്മാതാവ് ആണ് പോലും നിർമ്മാതാവ്. തൻ്റെ വിതരണക്കാരുടെ അടുക്കൽ നിന്ന് പകർത്തി വീഡിയോ ആയെങ്കിലും തനിക്ക് സൂക്ഷിക്കായിരുന്നല്ലോഡോ പെരും അഹങ്കാരി. തൻ്റെ ചട്ടമ്പി കല്ല്യാണി ഉണ്ടല്ലോഡോ അതിൽ എന്തുവാഡോ ആ കാണിച്ച് വേച്ചേക്കണത്. ശശികുമാർ ആയതുകൊണ്ട് പിന്നെയും ആയി. താൻ സംവിധാനം ചെയ്യാത്തത് ഞങ്ങളുടെ ഭാഗ്യം. മേലാൽ താൻ തിരക്കഥ, സംവിധാനം എന്നിവ ചെയ്യരുത്. താൻ നല്ല ഗാന രചയിതാവാണ്, നിർമ്മാതാവാണ്. മറ്റ് ഒന്നും തനിക്ക് അറിയില്ല. മാത്രമല്ല, താൻ പുഴുത്ത അഹങ്കാരിയും ആണ്.
മുകളിൽ ഞാൻ ആവശ്യപ്പെട്ട പടങ്ങൾ കണ്ട് രസിക്കാനല്ല., അത് തുടങ്ങുമ്പോൾ തന്നെ ഉറക്കവരും. അങ്ങനെ ഉറങ്ങാൻ വേണ്ടിയാണ്.
🙏🙏🙏
🙏🙏🙏😔
Guru😂
Nee eruttuthnnu anthe jeevnevmone adkkm thgrthu therichdiariynjalla pinne neeyoumnjanumthmmil anthuvvethyasm
അമ്മേ കനിവിൻ കേദാരമേ
Super Song
🙏🙏🙏🙏
🙏🙏🙏🕊️
🙏🙏🙏