നിത്യഹരിതഗാനങ്ങൾ!!! | Evergreen Malayalam Old Songs | Yesudas Selected Songs | Video Jukebox

Поделиться
HTML-код
  • Опубликовано: 12 июн 2024
  • 01. Song : Nin Thumbu Kettiyitta... 00:00
    Movie : Shaalini Ente Koottukaari [ 1980 ]
    Lyrics : M.D.Rajendran
    Music : G.Devarajan
    Singer : K.J.Yesudas
    02. Song : Mukham Manassinte Kannaadi... 04:19
    Movie : Sarasayya [ 1971 ]
    Lyrics : Vayalar
    Music : G. Devarajan
    Singer : K.J.Yesudas
    03. Song : Thalirvalayo Thamaravalayo... 08:40
    Movie : Cheenavala [ 1975 ]
    Lyrics : Vayalar
    Music : M.K.Arjunan
    Singer : K.J.Yesudas
    04. Song : Pavada Prayathil... 12:39
    Movie : Karthika [ 1968 ]
    Lyrics : Yusufali Kecheri
    Music : M.S. Baburaj
    Singer : K.J.Yesudas
    05. Song : Urangikidanna Hridayam... 16:01
    Movie : Agnipareeksha [ 1968 ]
    Lyrics : Vayalar
    Music : G.Devarajan
    Singer : K.J.Yesudas
    06. Song : Ullaasappoothirikal... 20:33
    Movie : Meen [ 1980 ]
    Lyrics : Yusufali Kecheri
    Music : G.Devarajan
    Singer : K.J.Yesudas
    07. Song : Agniparvatham Pukanju... 24:39
    Movie : Anubhavangal Palichakal [ 1971 ]
    Lyrics : Vayalar
    Music : G. Devarajan
    Singer : K.J.Yesudas
    08. Song : Jeevitheshwari... 28:41
    Movie : Ladies Hostel [ 1973 ]
    Lyrics : Sreekumaran Thampi
    Music : M.S. Baburaj
    Singer : K.J.Yesudas
    09. Song : Nalikerathinte... 32:32
    Movie : Thurakkaatha Vaathil [ 1970 ]
    Lyrics : P. Bhaskaran
    Music : K. Raghavan
    Singer : K. J. Yesudas
    10. Song : Sandhyamayangum Neram... 36:09
    Movie : Mayilaadumkunnu [ 1972 ]
    Lyrics : Vayalar
    Music : G.Devarajan
    Singer : K.J.Yesudas
    11. Song : Paarvanenduvin... 40:52
    Movie : Thurakkaatha Vaathil [ 1970 ]
    Lyrics : P. Bhaskaran
    Music : K. Raghavan
    Singer : K.J.Yesudas
    12. Song : Hippikalude Nagaram... 44:24
    Movie : Postmane Kanmanilla [ 1972 ]
    Lyrics : Vayalar
    Music : G. Devarajan
    Singer : K.J.Yesudas
    13. Song : Maraalike Maraalike... 46:42
    Movie : Azhakulla Saleena [ 1973 ]
    Lyrics : Vayalar Ramavarma
    Music : K.J.Yesudas
    Singer : K.J.Yesudas
    14. Song : Maanikyaveenayumaayen... 51:20
    Movie : Kaattupookkal [ 1965 ]
    Lyrics : ONV Kurup
    Music : G.Devarajan
    Singer : K.J.Yesudas
    15. Song : Poojakkorungi Nilkkum... 55:19
    Movie : Venalil Oru Mazha [ 1979 ]
    Lyrics : Sreekumaran Thampi
    Music : M.S. Viswanathan
    Singer : K.J.Yesudas
  • КиноКино

Комментарии • 104

  • @user-dk8fy3lw9p
    @user-dk8fy3lw9p 2 месяца назад +12

    നസീർ sir ന്റെ ഐശ്വര്യം ഒരു വേറെ തന്നെ ആണ്.

  • @mbvinayakan6680
    @mbvinayakan6680 5 месяцев назад +25

    🎶ഇന്നത്തെ മിക്ക പാട്ടുകളും കേട്ട മാത്രയിൽ മറക്കുന്നു... അന്നത്തെ പാട്ടുകൾ എത്ര കാലം കഴിഞ്ഞു കേട്ടാലും അതിന്റെ സുഖം എന്താ അല്ലെ...?💞❣️👌

    • @Sanghi4691
      @Sanghi4691 5 месяцев назад +1

      ഏത് പാട്ടാണ് താങ്കൾ മറന്നത്

    • @aadi_v_p
      @aadi_v_p 4 месяца назад +1

      ​@@Sanghi4691അത് മറന്നു പോയില്ലേ... ഇനി എങ്ങനെ ഓർത്ത് പറയാൻ പറ്റും??

    • @VJ-mz1sy
      @VJ-mz1sy 3 месяца назад +2

      കേട്ടിട്ടുവേണ്ടേ മറക്കാൻ. ഇതുപോലെ complete ആയഒരുപാട്ടിന്നുണ്ടോ ? അവസാനം കീറിപ്പോകുന്ന ശബ്ദമാണ് ഇന്നത്തെപാട്ടുകൾക്ക്.

    • @user-so5dn4or6n
      @user-so5dn4or6n 2 месяца назад

      ​@VJ😅-mz1sy

    • @PrabhuBhaskaranreliance
      @PrabhuBhaskaranreliance 2 месяца назад

      ! @Sanghi4691 ഹെയ് മറക്കാൻ പറ്റില്ല ഒരിക്കലും, കാരണം ഓർമയിൽ ഉണ്ടെങ്കിലല്ലേ മറക്കാൻ പറ്റൂ !

  • @girijadevivg4357
    @girijadevivg4357 5 месяцев назад +11

    എത്ര കേട്ടാലും മതിവരാത്ത evergreen songs

  • @atthomas2851
    @atthomas2851 6 месяцев назад +22

    ബാല്യ കൗമാരങ്ങളിൽ മുതൽ കേട്ടു തുടങ്ങിയ മനോഹര ഗാനങ്ങൾ !

  • @ThulaseedharanPillai-wz9is
    @ThulaseedharanPillai-wz9is Месяц назад +7

    കൊച്ചുമക്കൾ പോലും വേദികളിൽ വന്നു പാടുന്നത്, പഴയ പാട്ടുകൾ. അവർക്കു പാടാൻ, പുതിയ പാട്ടുകൾ ഇല്ല. പാട്ട് എന്നപേരിൽ ചില പേക്കുത്തുകൾ!

  • @hemalathanair2610
    @hemalathanair2610 22 дня назад

    വളരൈ ശരിയാണ് ഒരിക്കലും മറക്കില്ല ഈ മനോഹര ഗാനങ്ങൾ ❤

  • @parthanc6343
    @parthanc6343 4 месяца назад +12

    മലയാളം ഉച്ചരിക്കാൻ അറിയാത്തവന്മാരൊക്കെയാണ് പാട്ട് എഴുതുന്നത് പിന്നെ എങ്ങനെയിരിക്കും ഇപ്പോഴത്തെ പാട്ട്

  • @mukundans7582
    @mukundans7582 26 дней назад +1

    രാവിമേനോൻ എത്ര മനോഹരം ആ നടൻ അന്നും ഇന്നും ഞാൻ ഇഷ്ടപെടുന്നു

  • @prajeeshp6326
    @prajeeshp6326 6 месяцев назад +16

    പഴയ കാലത്തെ ഏറ്റവും നല്ല ഗാനങ്ങൾ🙏🏻🎤🎵🎧🎶🎻

  • @shibutvpkochumonthiruvarpp461
    @shibutvpkochumonthiruvarpp461 4 месяца назад +4

    എത്ര കേട്ടാലും മതിവരാത്ത ഓർമ്മകളിലെ മനോഹരമായ ഗാനങ്ങൾ

  • @gopalakrishnana8116
    @gopalakrishnana8116 6 месяцев назад +11

    മനസിൽനിന്നും മായാത്ത മധുര മനോഹര ഗാനങ്ങൾ 🌹🌹🌹❤️❤️❤️

  • @sindhucm2938
    @sindhucm2938 6 месяцев назад +12

    മനസ്സിൽ അലഞ്ഞിറങ്ങുന്ന സൂപ്പർ ഗാനങ്ങൾ

  • @savithriparameswaran1358
    @savithriparameswaran1358 Месяц назад

    എത്ര കേട്ടാലും കണ്ടാലും കേട്ടാലും മതിവരില്ല

  • @Rpillai14
    @Rpillai14 2 месяца назад +6

    പഴയപാട്ട് കേൾക്കാൻ വവളരെ നല്ലത് ☹️

  • @ashokancp2282
    @ashokancp2282 5 месяцев назад +8

    അവിടുന്നും തലയും കുത്തി പിന്നെയും തലയും കുത്തി, ഇതാണ് ഇപ്പോഴത്തെ ഗാനങ്ങൾ 😆ഇത് ആരാണ് എഴുതിയത് എന്നറിഞ്ഞാൽ ആ കപിയ്യേ 😆

  • @nandakumarm.p651
    @nandakumarm.p651 3 дня назад

    Super song❤

  • @user-to8tj8hi8x
    @user-to8tj8hi8x 2 месяца назад +1

    ഓരോപട്ടും എത്ര മനോഹരം ഇപ്പോഴത്തെ പാട്ട് എന്താണ് ആർക്കും ഒന്നും മനസിലാകില്ല

  • @kumarancreatechannel8475
    @kumarancreatechannel8475 19 дней назад

    Beautifull songs

  • @mukundans7582
    @mukundans7582 26 дней назад

    ഈ പാട്ടുകൾ വികാര തരംഗം തന്നെയാണ്.

  • @mumthasmumthas982
    @mumthasmumthas982 Месяц назад +2

    Ethra kettalum madiyavatha pattukal

  • @k.devabalanbalan751
    @k.devabalanbalan751 5 месяцев назад +3

    Very very nostalgic songs.❤

  • @mr.kochappan2418
    @mr.kochappan2418 5 месяцев назад +3

    The magical ethereal voice of Yesudas is what we are missing in todays’ songs. In the 70s and 80s that voice flowed like honey.

  • @somannath4706
    @somannath4706 6 месяцев назад +10

    ❤verysuper

  • @user-yl4pt3hu4c
    @user-yl4pt3hu4c День назад

    ഇപ്പോൾ പുതിയഎഴുത്ത് കാർ ഒന്നിനും കൊള്ളില്ല പഴയ പാട്ട് നല്ല വരികൾ
    പുതിയ പാട്ട് ആര് കേൾക്കാൻ പഴയ സിനിമയ്ക്ക് നല്ല കഥയുണ്ട്❤

  • @sujathavijayan5249
    @sujathavijayan5249 5 месяцев назад +1

    All Songs are beautiful

  • @prasannakumarcheruvathur8625
    @prasannakumarcheruvathur8625 6 месяцев назад +3

    Super song👍

  • @user-jv8qw7ov6t
    @user-jv8qw7ov6t 6 месяцев назад +10

    Beautyful songs 👌🏻🥰❤👍🏻

  • @hussainmm5520
    @hussainmm5520 Месяц назад

    മുഖം മനസ്സിന്റെ കണ്ണാടി ....Face is the intex of mind.....

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 6 месяцев назад +11

    I like this song too very much

  • @AkramKhan-yf2nn
    @AkramKhan-yf2nn 6 месяцев назад +3

    Before 7 good songs Now 7 good fight

  • @nandininair6528
    @nandininair6528 2 месяца назад

    മനോഹര? ആയ പാട്ടുകൾ.

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 6 месяцев назад +2

    Wonderful movie songs 🎉😊

  • @Thankappan.M.R.Thankappan.m.r.
    @Thankappan.M.R.Thankappan.m.r. 6 месяцев назад +2

    Verysupersongs

  • @subhajayakumar5323
    @subhajayakumar5323 6 месяцев назад +4

    ❤😂Very Super Soing

  • @remeshnair5478
    @remeshnair5478 4 месяца назад

    All Golden Songs ❣️🌹🌹🌹🌹🌹

  • @HamzaNkt-mh6og
    @HamzaNkt-mh6og 5 месяцев назад +1

    🔉ഓൾ സൂപ്പർ songs

  • @rajucherian8535
    @rajucherian8535 5 месяцев назад +1

    Old is indeed GOLD

  • @Sharafshann
    @Sharafshann 6 месяцев назад +5

    Super super super songs ❤❤❤❤😂

  • @JACOBG-hd2yc
    @JACOBG-hd2yc 2 месяца назад

    Super

  • @user-bz9xm6ff1l
    @user-bz9xm6ff1l 3 месяца назад

    Supper old song

  • @Vijayanirmala-lc4wh
    @Vijayanirmala-lc4wh 5 месяцев назад

    My. ഫേവറേറ്റ്. സോങ്‌സ് ❤️

  • @nandininair6528
    @nandininair6528 2 месяца назад

    Super nostalgiyasongs

  • @user-ry1qb5ei1b
    @user-ry1qb5ei1b 5 месяцев назад

    Super song

  • @magicmurali1563
    @magicmurali1563 Месяц назад

    സ്കൂൾ പഠിക്കുന്ന കാലത്ത് കോഴിക്കോട്സംഗം തിയേറ്റർ ഉത്ഘാടനം സാറിനെകാണാൻ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു മരത്തിൽ നിന്ന് വീണുകാലൊടിഞു വർഷങ്ങൾ ശേഷം ചെന്നൈ Dr , A B Raj Assistant ആയ ഞാൻആക്റോശംപടം ഷൂട്ടിംഗ് ഒഗേനക്കലിൽ വച്ച് നസീർ സാറിനെ കണ്ടുമുട്ടി എന്റെ കണ്നിറഞു വിവരങ്ങൾ കേട്ട് ചിരിച്ചു നസീർസാർ എന്നെ കെട്ടിപ്പിടിച്ചു 😂❤ മേജിക്മുരളി ചെന്നൈ 🙏🎩

  • @user-jw2fm1yi5i
    @user-jw2fm1yi5i 5 месяцев назад +3

    Ippoyathe pattukal verum sabda malinyangal

  • @Sharafshann
    @Sharafshann 6 месяцев назад +5

    Enth rasamulla patukal athra keatalum mathivarilla ❤❤😂😂

  • @bhaskarannambiar9983
    @bhaskarannambiar9983 2 месяца назад

    True

  • @omanj5817
    @omanj5817 5 месяцев назад

    അത് നീ മാത്രമാണ്

  • @user-wd6xk6bv1k
    @user-wd6xk6bv1k Месяц назад +1

    പഴയമലയാള സിനിമാ ഗാനങ്ങൾ ജീവിതവുമായി ബന്ധപ്പെട്ട മലയാളിയുടെ മനം കവർന്ന സാഹിത്യമായിരുന്നു. ഒരു ഗാനത്തിൽത്തന്നെ മനുഷ്യ ജീവിതത്തിന്റെ ഗന്ധമുണ്ടായിരുന്നു അവന്റെ മോഹങ്ങളും മോഹഭംഗങ്ങളും സ്വപ്നങ്ങളുമായിരുന്നു. ആദരണീയരായ സാഹിത്യകാരൻമാരുടെ അർത്ഥസമ്പുഷ്ടമായ വരികൾ അനശ്വരങ്ങൾ.

  • @raghavanchaithanya9542
    @raghavanchaithanya9542 2 месяца назад

    Oldisgold

  • @sajanappu3084
    @sajanappu3084 2 месяца назад +1

    പുതിയ പാട്ട് ചത്ത വീട്ടിൽ പാടാൻ kollam കുറുക്കൻ ഓരി യിടുന്ന പോലെ

  • @bhaskarannambiar9983
    @bhaskarannambiar9983 2 месяца назад

    Okay 👌

  • @manikandanparameswaran9963
    @manikandanparameswaran9963 Месяц назад

    Very sad nowadays no good song with melody music

  • @hussainmm5520
    @hussainmm5520 Месяц назад

    സുതാര്യ സുന്ദരമാണ് വരികളും രംഗാവിഷ്കരണവും :: ഇതിൽ ഒരു കാര്യം വ്യക്തമാണ് .... നിത്യനിദാന്ത ഗാനങ്ങളാണ്, പ്രമേയത്തേക്കാൾ അപ്രമാദം:

  • @Ragamalika1001
    @Ragamalika1001 4 месяца назад

    ❤❤❤❤

  • @user-jw2fm1yi5i
    @user-jw2fm1yi5i 5 месяцев назад

    Sobhaye ethra kandalum kothi theerilla.athrakku saleenamaya mukham.

  • @muhammedpk1567
    @muhammedpk1567 6 месяцев назад +1

    അ റി യാ ത പാ ടി പോ കു

  • @koshythomas7687
    @koshythomas7687 6 месяцев назад +3

    Nostalgic songs 🎵

  • @HamzaNkt-mh6og
    @HamzaNkt-mh6og 5 месяцев назад +56

    ഇപ്പോഴത്തെ പാട്ടുകള്‍ എഴുതിയവനും പാടിയവനും കേട്ടവര്‍ക്കും ഒന്നും മനസ്സിലാകൂല

  • @haneefpm9163
    @haneefpm9163 5 месяцев назад +1

    മലയാളം അറിയാത്ത മലയാളികൾക്ക് ഈ പാട്ടൊന്നും മനസ്സിലാകില്ല
    പഴയ പാട്ടുകൾ കേൾക്കുമ്പോൾ ആ പട്ടികളുടെ സത്ത് എന്താണ് എന്ന് മനസ്സിലാക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിലേക്ക് തിരിച്ചു പോകുന്നതുപോലെ പോലെ ഒരുതോന്നൽ

  • @chackokrenjimonrenjimon4238
    @chackokrenjimonrenjimon4238 6 месяцев назад

    A

  • @user-ry1qb5ei1b
    @user-ry1qb5ei1b 5 месяцев назад

    🤑

  • @ponnmani
    @ponnmani 2 месяца назад

    Any 2k kids???😂

  • @Happyending7777
    @Happyending7777 2 месяца назад +1

    ഇപ്പോഴട്ടെ പാട്ടിനകത്തു അല്പം തെറി തിരുകികേറ്റാൻ പാടുപെടുവാ ന്യൂജെൻ.,😅😅😅😅

  • @vimalpushkaran2880
    @vimalpushkaran2880 5 месяцев назад

    Everything is .becoming .artificial..now .artificial intelligence human. Rationships are changing . Human .values..are disappearing .

  • @shibusn6405
    @shibusn6405 6 месяцев назад

    Ee Ente Lyrics Very Poor.Ethokke Kelkkunna Njan Eni Yenthu Cheyyan Bhagwan ❤ by Chandrika Mallika VKR ❤.

  • @muraligopalan6087
    @muraligopalan6087 5 месяцев назад +1

    സുന്ദരികൾ എല്ലാം എന്തിനാ താടിക്ക് കൈകൊടുത്തു ഇരിക്കുന്നത് 😄😄

  • @JACOBG-hd2yc
    @JACOBG-hd2yc 2 месяца назад

    Super