ഈ സിനിമ ഇറങ്ങിയ കാലത്ത് ഞങ്ങൾ ടെ നാട്ടിലെ അല്പം ഉള്ളിലോട്ട് ഒള്ള റോഡ് കുണ്ടും കുഴിയുംഒള്ള ടാർ ചെയ്യാത്ത ഒരു റോഡ് ഉണ്ടായിരുന്നു പ്രേതെകിച്ചു മഴ കാലത്ത് പറയുക യും വേണ്ടാ അങ്ങിനെ ഒരു മഴ കാലത് ആയി രൂ ന്ന് ഈ സിനിമ ഞങൾ ടെ നാട്ടിൽ റിലിസ് ആയത് ഇതിൽ ലാലും മാക്കുക യും നിസ്കരിച്ചു ദുആ ചെയ്യന്ന ഒരു ഫോട്ടോ യാണ് ആ പൊളിഞ്ഞ റോഡിലെ അന്നത്തെ ടെലിഫോൺ പോസ്റ്റ് ന് മുകളിൽ ഒട്ടിച്ചു വെച്ചത് അങ്ങനെ ആ ലാലും മമ്മുക്ക് യും ദുആ ചെയ്യുന്ന വലിയ ഫോട്ടോ ക്ക് മുകളിൽ ആരോ റോഡിന്റെ പരിസ്ഥിതി കണ്ട് ഇങ്ങനെ ഒട്ടിച്ചു എഴുതി വെച്ച് " ഈ റോഡ് നന്നാക്കാനേ :
രവീന്ദ്രൻ മാഷ് ചെറുവത്തൂർ മൗനി ബാബയുടെ ആശ്രമത്തിൽ വെച്ച് വടക്കുംനാഥൻ സിനിമക്ക് വേണ്ടി പാട്ടുകൾ കമ്പോസ് ചെയുന്ന സമയത്ത് അദ്ദേഹത്തിന്റെ കൂടെ കുറച്ചു നാൾ ഡ്യൂട്ടിയുടെ ഭാഗമായി കഴിയാൻ ഇടവന്നിട്ടുണ്ട്. ഇത്രയും പച്ചയായ, മനുഷ്യ സ്നേഹിയായ ഒരു സംഗീത സംവിധായകനെ അന്ന് അടുത്തറിയാനായി .ഗിരീഷ് പുത്തഞ്ചേരി... രവീന്ദ്രൻ മാഷ് കൂട്ട്കെട്ട് അപാരം....
രവീന്ദ്രൻ മാസ്റ്റർ ഗിരീഷ് പുത്തഞ്ചേരി പൂവച്ചൽ ഖാദർ ജോൺസൺ മാസ്റ്റർ ഇവരെയൊക്കെ മലയാളികൾക്ക് മറക്കാൻ കഴിയില്ല മരിച്ചു മണ്ണായി തീർന്നിട്ടും ഇവരുടെ രചനകൾ മരിക്കുന്നില്ല.
രവീന്ദ്രൻമാഷിന്റെ സംഗീതം അപാരം,,, അത് നമ്മുടെഎല്ലാം ഹൃദയ ത്തിൽ തട്ടുന്നസംഗീതം,,,, എന്ത് കൊണ്ട് ഇപ്പോൾ ഇത്തരത്തിൽ ഹൃദയ ഗന്ധിയായ സംഗീതസംവിധായ ർ ഇല്ല,,,,,മലയാളസംഗീതത്തിന്റെ തീരാനഷ്ടമാണ് രവീന്ദ്രൻമാഷിന്റെ നഷ്ടം 🌷🌷🌷🌷ആ ഓർമകൾക്കുമുന്നിൽ ഒരു പിടി പൂക്കൾ 🌷🌷🌷🌷
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സിനിമയും, പാട്ടുകളും... ലാലേട്ടൻ രവീന്ദ്രൻ മാഷ്, ദാസേട്ടൻ... പക്ഷെ കൂട്ടത്തിൽ എല്ലാവരും മറക്കുന്ന മറ്റൊരു പ്രതിഭകൂടിയുണ്ട്... കൈതപ്രം.... അദ്ദേഹത്തിന്റെ അനശ്വരമായ വരികളാണിത്.... മലയാളത്തിന്റെ ഏറ്റവും സുവർണ്ണ കാലഘട്ടത്തിന്റെ സ്മരണ....
കുട്ടിക്കാലത്ത് ആക്ഷൻ ഇല്ലാത്ത സിനിമകളോട് വെറുപ്പായിരുന്നു. ഇപ്പോൾ അതിൽ ഖേദിക്കുന്നു. സർഗം , ഭരതം, ഹിസ് ഹൈനസ്, ഭരതം, കിഴക്കുണരും പക്ഷി, കമലദളം, തുടങ്ങിയ എത്രയെത്ര സിനിമകൾ ഇന്ന് നെഞ്ചോട് ചേർക്കുന്നു
എല്ലാ സിനമകളും സൂപ്പർഹിറ്റ് പാട്ടുകൾ യൂസഫലികേച്ചേരി ബോംബെ രവിസാർ കൈതപ്രം രവീന്ദ്രൻ മാഷ് കെ ജയകുമാർ സാർ എല്ലാത്തിനും മേലെ ഗാനഗന്ധർവ്വൻ്റെ ശ്രുതിമധുരമായ ആലാപനം ശില്പി കൾക്കെല്ലാവർക്കും ❤❤❤❤❤❤❤❤❤❤

ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ സിനിമകൾ വീണ്ടും വീണ്ടും കാണാൻ കൊതിയാവുന്നു
കൈതപ്രം ❤️
ഇതെക്ക് ഒരു കാലഘട്ടം ഇനി ഒരിക്കലും വരില്ല
👍👍👍👍👍
Adyyy bhaii
ദാസേട്ടൻ്റെ ശബ്ദ സൗകുമാര്യം.......
വക്കുകൾക്കപ്പുറം.......
ഒരു രണ്ട് പെഗ് അടിച്ചു പാട്ട് കേൾക്കുമ്പോൾ നല്ല രസമാ
Correct
Ram ano
സത്യം
❤ ഒരെണ്ണം വാങ്ങി വച്ചിട്ട്,,,,,??? വിളിച്ചാൽ ്് തിരാവുന്ന
......❤❤❤❤❤
സത്യമാണ്
ദാസ് സാറും രവീന്ദ്രൻ മാഷും ഒരുമിക്കുമ്പോൾ അൽഭുതങ്ങൾ സൃഷ്ടിക്കും
Lol
Lol
യാത്ര സോങ് ഡ്രൈവിംഗ് അതും യേശുദാസ് അത് ഒരു പറയാൻ പറ്റാത്ത സുഖം ❤
All song it's beautiful amazing
ഹിസ് ഹൈനസ്സ് അബ്ദുള്ള സുപ്പർ സിനിമയാണ്. ദാസ് സാറിന് രവിന്ദ്രൻ സാറിന് നൂറ് നൂറ് അഭിനന്ദനങ്ങൾ
🌹🌹🌹🙏
🙏🙏🙏
supper subper supper
ദൈവത്തിന്റെ വരദാനം ആണ് ഈ പാട്ടുകൾ...
Podi
ഹഡതെഹീഗ്ഗ്ധഫിഗ്ഫ്യ്‌സ്യൂഡഗ്ദ്വ്സ്‌വ്സവിടവാദഡിദ്ഗസ്‌യ്‌ഗ്ഫിഗ്ധടുദ്
രവീന്ദ്രൻ മാഷ് ചെറുവത്തൂർ മൗനി ബാബയുടെ ആശ്രമത്തിൽ വെച്ച് വടക്കുംനാഥൻ സിനിമക്ക് വേണ്ടി പാട്ടുകൾ കമ്പോസ് ചെയുന്ന സമയത്ത് അദ്ദേഹത്തിന്റെ കൂടെ കുറച്ചു നാൾ ഡ്യൂട്ടിയുടെ ഭാഗമായി കഴിയാൻ ഇടവന്നിട്ടുണ്ട്. ഇത്രയും പച്ചയായ, മനുഷ്യ സ്നേഹിയായ ഒരു സംഗീത സംവിധായകനെ അന്ന് അടുത്തറിയാനായി .ഗിരീഷ് പുത്തഞ്ചേരി... രവീന്ദ്രൻ മാഷ് കൂട്ട്കെട്ട് അപാരം....
🌹🌹🌹 ഗ്രേറ്റ്
ഭാഗ്യവാൻ
രവീന്ദ്രൻ കൈതപ്രം കൂട്ടുകെട്ടിൽ ആണ് കൂടുതൽ മികച്ച സോങ്‌സ് ഉള്ളത്
Your lucky moments
മൊഹബത് കാ ഹരേക് ലാംഹ......🎶🎶🎼🎼🎼🎼🎼🎼🎼🎶
രവീന്ദ്രൻ മാഷ്, കൈതപ്രം തീരുമേനി, ദാസേട്ടൻ, ശ്രീകുമാറേട്ടൻ ഇനിയൊരു കാലത്തും സ്വപ്നം പോലും കാണാൻ കഴിയാത്ത പ്രതിഭാ സംഗമം
I👏👏👏
True
❤️❤️❤️
മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച പാട്ടുകള്‍ ഉണ്ടായിട്ടുള്ളത് 80-കളിലും 90-കളിലും ആയിരുന്നു!
65-70ലെ വയലാറിന്റ പാട്ടുകൾ ഇഷ്ടം അല്ലെ
@@mohananp412 അത് വേറെ ലെവൽ, 80's 90's Generation ഇഷ്ടപ്പെടുന്നത് ഇതായിരിക്കും..
Pattu mathramalla, cinema yum....
👍
100%ശരിയാണ് 🔥🔥🔥
ഇപ്പോലെത്തെ പാട്ടുകേട്ടാൽ എടുത്തു അലക്കാൻ തോന്നും....💞💞
Sathyam
പണ്ടത്തെ മോഡൽ ചെരുപ്പും ഡ്രെസ്സും ആണോ ഇപ്പോഴും ധരിക്കുന്നത്.... വെറുതെ ഓരോ ബഡായി 😄
Bro kalakattathinu anusharich trends marum apo aganeale varu pandathe movieli collage dress allalo chettan epolum edunne athupole ullu kalakattam marumbo trends marum 😁
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ.
Wav... 🤭what a excellent classical melody by my ever best god KJY sir💞🙏
രവീന്ദ്രൻ മാഷിന്റെ മറക്കാൻ പറ്റാത്ത പാട്ടുകൾ '' ''iiiiiii Really രവീന്ദ്രസംഗീതം
Don't
ഈശ്വരന്റെ അനുഗ്രഹം നേരിട്ട് ലഭിച്ച മൂന്നു പ്രതിഭകൾ ആകുമ്പോ എങ്ങനെ നല്ലതല്ലാതിരിക്കും
രവീന്ദ്രൻ മാഷ്💞
ദാസേട്ടൻ💞
ലാലേട്ടൻ 💞
രവീന്ദ്രൻ മാസ്റ്റർ ഗിരീഷ് പുത്തഞ്ചേരി പൂവച്ചൽ ഖാദർ ജോൺസൺ മാസ്റ്റർ ഇവരെയൊക്കെ മലയാളികൾക്ക് മറക്കാൻ കഴിയില്ല മരിച്ചു മണ്ണായി തീർന്നിട്ടും ഇവരുടെ രചനകൾ മരിക്കുന്നില്ല.
👏d
രവീന്ദ്രൻമാഷിന്റെ സംഗീതം അപാരം,,, അത് നമ്മുടെഎല്ലാം ഹൃദയ ത്തിൽ തട്ടുന്നസംഗീതം,,,, എന്ത് കൊണ്ട് ഇപ്പോൾ ഇത്തരത്തിൽ ഹൃദയ ഗന്ധിയായ സംഗീതസംവിധായ ർ ഇല്ല,,,,,മലയാളസംഗീതത്തിന്റെ തീരാനഷ്ടമാണ് രവീന്ദ്രൻമാഷിന്റെ നഷ്ടം 🌷🌷🌷🌷ആ ഓർമകൾക്കുമുന്നിൽ ഒരു പിടി പൂക്കൾ 🌷🌷🌷🌷
🌹❤️🌹❤️👍
Lllllll
Ioiuibi
പരസ്യം മഹാ ശല്യം
ദൈവത്തിന്റെ വരം ലഭിച്ച അതുല്യ സൃഷ്ട്ടി "രവീന്ദ്രൻ മാഷിനു" "പ്രണാമം
👌👌👌👌👌👌👌👌👌👌
👌🏻👌🏻👌🏻
👍👍👍
വർഷങ്ങൾ കഴിഞ്ഞാലും മറക്കാത്ത സൂപ്പർ ഹിറ്റുകൾ.
ഇതു പോലുള്ള ഗാനങ്ങൾ ഇനി ഉണ്ടാകുമോ . സൂപ്പർ ഗാനങ്ങളാണ്. 💞💞💞💞👍👍👍
പാട്ടുകൾ എല്ലാം ഹിറ്റ് ആണ് ഈ സിനിമയിൽ ❤
Extra ordary song what a composition great ravindndran mash kaithapuruam
ഹിസ് ഹൈനെസ് രവീന്ദ്രൻ മാഷ് 🙏🙏🙏
ദൈവത്തിൻ്റെ ശ്രിഷ്ടികൾ. കുറച്ച് കാര്യങ്ങൾക്കായ് നീയമിച്ച് ഭൂമിയുടെ അവസാനംവരെ ഓർമ്മിക്കാൻ തരും.
ദാസേട്ടൻ + രവീന്ദ്രൻ മാഷ്...... എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ....
Nice
+ ലാലേട്ടന്റെ ഭാവാഭിനയവും... വാ re വാ re വാ
@@vineethak2696 llloo
vidhyamol r.s the
അതേ മോളെ.
ആസ്വാധകന്റെ മനസ്സറിഞ്ഞ രവീന്ദ്രൻ മാഷ്, കൈതപ്രം, ദസേട്ടൻ, ലാലേട്ടൻ ഒരിക്കലും തിരിച്ചു വരില്ല ആ കാലം
വളരെ നല്ല comment👍🏻
എന്തൊരു. ജീവനാണ്. ഈ പാട്ടുകൾക്ക് ❤❤❤❤
0
Pp
Pq
P
0l0
മനസിന് പിടിച്ച് ഇരുത്തുന്ന സൂപ്പർ ഗാനങ്ങൾ🎉🎉🎉😢😢😢🎉🎉🎉🎉🎉🎉🎉🎉🎉
സംഗീതം അറിയുന്തോറും അകലം കൂടുന്ന മഹാ സാഗരം.......
ദൈവത്തിന്റെ വരദാനം ഈ സംഗീതം.
മനസിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന സൂപ്പർ ഗാനങ്ങൾ 🌹🌹
Hi
ഇപ്പോഴും എന്താ ഈ രവീന്ദ്രൻ സംഗീതം കേൾക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം. ഇനിയും ഇങ്ങനെ മനോഹരമായ ഗാനങ്ങൾ ഉണ്ടാകുമോ? എന്നെങ്കിലും ഓർമ്മകളിൽ മാത്രം
Raveendra master manushya manasine thottunarthiya oru sangeetha manthrikan aanu....adhehathinu pakarakkaran ilaaa
@@vineethkumarj6234 q🍉😔😔🍉😔😔😔🍉😔🍉😔😔aaàaààq🍉😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔aa
@@sabeeshmottammal5765 00000ⁿⁿⁿ0
Sfafdaf
Oro paaatu kazhinjit parasyam ettooode
ഇടയ്ക്ക് പരസ്യം വരുമ്പോ ജഗതി ചേട്ടൻ ഒരു പടത്തിൽ പറഞ്ഞ പോലെ " ആ സുഖം അങ്ങു കളഞ്ഞു"...
ഇതു പോലെ ഇനിയും പാട്ടുകൾ ഉണ്ടാകുമോ
Never
അറിയില്ല കുട്ടാ
അസാധ്യം
Sadyatha kuravanu
ഇല്ല
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സിനിമയും, പാട്ടുകളും... ലാലേട്ടൻ രവീന്ദ്രൻ മാഷ്, ദാസേട്ടൻ... പക്ഷെ കൂട്ടത്തിൽ എല്ലാവരും മറക്കുന്ന മറ്റൊരു പ്രതിഭകൂടിയുണ്ട്... കൈതപ്രം.... അദ്ദേഹത്തിന്റെ അനശ്വരമായ വരികളാണിത്.... മലയാളത്തിന്റെ ഏറ്റവും സുവർണ്ണ കാലഘട്ടത്തിന്റെ സ്മരണ....
❤❤❤❤❤❤❤❤
Supeerrrrrrrr
കുട്ടിക്കാലത്ത് ആക്ഷൻ ഇല്ലാത്ത സിനിമകളോട് വെറുപ്പായിരുന്നു. ഇപ്പോൾ അതിൽ ഖേദിക്കുന്നു. സർഗം , ഭരതം, ഹിസ് ഹൈനസ്, ഭരതം, കിഴക്കുണരും പക്ഷി, കമലദളം, തുടങ്ങിയ എത്രയെത്ര സിനിമകൾ ഇന്ന് നെഞ്ചോട് ചേർക്കുന്നു
Sariyanu bro
0
എല്ലാ സിനമകളും സൂപ്പർഹിറ്റ് പാട്ടുകൾ യൂസഫലികേച്ചേരി ബോംബെ രവിസാർ കൈതപ്രം രവീന്ദ്രൻ മാഷ് കെ ജയകുമാർ സാർ എല്ലാത്തിനും മേലെ ഗാനഗന്ധർവ്വൻ്റെ ശ്രുതിമധുരമായ ആലാപനം ശില്പി കൾക്കെല്ലാവർക്കും ❤❤❤❤❤❤❤❤❤❤
ഇപ്പോഴും കേൾക്കാൻ എന്തുരെസാ
പാട്ടിൻ്റെ ഇടക്ക് പരസ്യം ഇട്ട മഹാന് എൻ്റെ നടുവിരൽ പുരസ്കാരം
പാട്ടു കേട്ടൽ ദുഃഖം മറക്കൻ പറ്റുമോ ഇല്ല പിന്നെ എ൦ത് ചെയ്യും യഥാർത്ഥ ൦.അതാണു.വേണ൦
Evergreen thu badi,,,,,,, mashaa allah ♥&his highness Master's പ്രമദവനം ❤2023 still.... ✌️
ഇനി ഇങ്ങനെ ഒരു സംഗീതേലാകം ഉണ്ടാകില്ല തീർച്ച
എനിക്ക് എക്കാലവും ഇഷ്ട്ടപെട്ട പാട്ടുകളാണ്
എംജി അണ്ണൻ പൊളിച്ചു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ലാലേട്ടാ...... :..... എൻ്റെ ലാലേട്ടാ.....
ഗോപിക വസന്തം ❤
Dasatten lalatten super evergreen
കേട്ടു മതിവരാത്ത ഗാനങ്ങൾ. രജിയിതവിന് നന്ദി
ധെയവുചെയ്തു പാട്ടിന്റെ ഇടക്ക് പരസ്യം കയറ്റരുത്തും, ആരും പിന്നെ കേൾക്കാൻ ഇണ്ടാവില്ല
Very nice
ഗായകൻ ആകാൻ വേണ്ടി മദ്രാസിലേക്ക് പോയി സംഗീത സംവിധായകനായി തിരികെ വന്നത് ചരിത്രം, അതിനേക്കാൾ ഉപരി സംഗീത പ്രേമികളുടെ ഭാഗ്യവും പ്രണാമം മാഷേ
Raveendran mashinte manthrika sparsham...........maranamillatha pattukal
Very very good songs
മാഷിന്‍റെ മാസ്മരികത
Super song
Pramadavanam പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്നത് എനിക്ക് മാത്രമാണോ....... 🌹🌹🌹❤🌹🌹❤🌹🌹❤🌹🌹❤🌹❤❤❤❤
തീർച്ചയായും പാട്ട് ഇഷ്ടപ്പെടുന്ന ഓരോ മലയാളിയും കേൾക്കും
അല്ല . വേറെയും ഉണ്ട്
Aap video
No it is evergreen
അല്ല
Nice song...
👍👍👍👍❤️👍👍👍❤❤❤❤
Oru❤️big❤salute
Ee paattukal kelkkumbol Ulla manasukam mattoru pattilum kittillaa
Vedi good song
Dinesh Dileep I
Evergreen old movie song
Sangeetham ,athu daiveekamaanennu parayunnathu sathyamaanu.
So tanks raveedran sir
Wahhhh!!!!!!
Orikalum marakatha pattukal ..thx sir ..
Very nice songs.
E film njaan kandath nilambur rajwsariyil ninnuAnnu 50 divasithil kooduthal avide oodi.
His Highness Abdullah | ഹിസ് ഹൈനസ്സ് അബ്ദുള്ള | K. J. Yesudas | Mohanlal | Gautami | Audio Jukebox
ruclips.net/video/FpKTux8rgTs/видео.html
മുൻ ജന്മ സുകൃതം
Yes
MG sreekumar national award in this movie
Swamiye Saranam Ayyappa Dasettan Age 100000
😍
സർവ ചരാ ചരം കൺമൂ നിന്മുന്നിൽ തൊഴു കൈ താമരയോളം 🙏🏼🙏🏼🙏🏼
This song will be remaining when the end of human being
ഇനി ഇങ്ങനെ ഒരു കാലമുണ്ടാകാൻ പോണില്ല
Adipoli ie pattukalokke muthanu
2023 ൽ ഈ സോങ്
വീണ്ടും കേൾക്കാൻ വന്നവരുണ്ടോ ❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sreelakshmi😍😍😍😍😍😍😍
രവീന്ദ്രസംഗീതം ഹൃദയസംഗീതം
Goodsongs
🥦🌿💥🌿🥦
These songs would bring lots of memories to 90s kids .school,Dooradarshan , neighborhood,Akashavany .good old days .
ഈ ഗാനങ്ങളെയാണ് സര്‍ക്കസന്ന് പി ജയചന്ദ്രന്‍ എന്ന ഭാവ ഗായകന്‍ ഈയിടെ പുച്ഛിച്ചത്.
Oha supr song ..insha Allah. .
ദാസേട്ടു തുല്യം ദാസേട്ടൻ മാത്രം
Super....
Wahooo.......
ഹൃദയരാഗം 👌👌👌👌👌👌
Super 🤝
ഞാൻ ജെനിച്ചത് 83ൽ അണ് എന്നിട്ടും ഈ പാട്ട് എന്നിക്ക് ഇഷ്ടം ആണ് അതണ്ലാലോട്ടൻ ഉയിർ
Oru kulir mazha peythadu pole
ദാസേട്ടൻ സൂപ്പർ
ഇതു പാടിയ ദാസേന്റ് മുന്നിൽ വിജയ് യേശുദാസ് ഒന്നുമല്ല പ്രണാമം രവീന്ദ്രൻ മാഷ് ♥️
Never forget the song
നല്ല പാട്ടുകൾ
പപ്പയുടെ അപ്പൂസ്
💛💛💛💛💛Ravendran sir Pranamam 💜💜💜💜04.12.2019
Old is gold
SUPER SONG💖👍💟💚❤
എത്ര കൊട്ടയും മതിവരില്ലരവീന്ദ്രൻ മാഷിന്റെ സംഗീതം
പണ്ട് സിനിമ പാട്ട് ഓഡിയോകസറ്റ് കേൾക്കുമ്പോൾ പാട്ടു കഴിഞ്ഞാൽ മോഹൻലാൽ സംസാരം ഓഡിയോ കേൾക്കാമായിരുന്നു
manar manar
പരസ്യം വളെരെ ശല്യം..
Super 💯💯💯👌
2/5/2023 ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ ഉള്ളവർ🔥 like അടിക്ക് 🤍✨️