എന്റെ ശൈശവ കാലത്ത് റിലീസ് ചെയ്ത ചിത്രം ആണെങ്കിലും നൃത്തതിന് പ്രാധാന്യം കൊടുത്ത ഒരു പാറ്റായിരുന്നു. വീണ്ടും കേൾക്കാനും കാണാനും അവസരം ഒരുക്കി തന്നതിന് ഒരുപാട് നന്ദി.............! കെ. കെ. നൗഷാദ്, കായംകുളം
ഇത് പോലെ വേണ്ടത്ര അറിയപ്പെടാതെ പോയ ഭാവനാസമ്പുഷ്ടമാർന്ന വരികൾ ....... അത്തരം യഥാർത്ഥ പാട്ടിൻ്റെ പൂർണ്ണത ഒട്ടും ചോർന്നു പോകാതെ ത്രോതാക്കളുടെ മുമ്പിലെത്തിക്കുന്ന ലീലാ ജോസഫിൻ്റെ ആലാപന മികവ്' എല്ലാം ഒന്നിനൊന്ന് മെച്ചം....
❤️❤️❤️❤️ ആ സ്വനതന്ത്രികളിൽ നിന്നുതിരുന്ന സ്വരമാന്ത്രികം ഒരിക്കലും നിർത്തരുതേ... ❤️❤️❤️ ആ ലയമാധുരിയിൽ നിന്നുചോരുന്ന മൃദുമന്ത്രണം ഒരിക്കലും തീരരുതേ... ❤️❤️
Old songs are done by legends and so we are blessed to enjoy it. Leela Joseph covered the song excellently with latest professional touch up. Well done Leela. Congrats and expecting you further more songs💯
ഇത് പോലെയുള്ള പഴയ ഗാനങ്ങൾ കേൾക്കാൻ ഞങ്ങളെ പോലെയുള്ള ചില പഴയ ആളുകൾ ഉണ്ട് ഇനിയും ഇത് പോലുള്ള ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏
പഴയവർ മാത്രമല്ല. 😄ഞങ്ങളും ഉണ്ടേ 👍
സംഗീതം ആസ്വദിക്കാൻ വയസ്സൊന്നും ഇല്ല. ഞങ്ങൾ പുതു തലമുറയിലുള്ളവരും ഇതൊക്കെ ആസ്വദിക്കാറുണ്ട് ❤️🥰
നന്നായി.. ഇനിയും ഇതുപോലെ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.. Congratz 🙏
All best wishes and prayers!
താങ്കൾക് തരുന്നു ഒരു പവൻ, എന്തിനെന്നോ, പഴയ ഞങ്ങളെ അവഗണിക്കാത്തതിന്@@anurajkr9697
എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
ഞങ്ങൾ 50 60 കാർക്ക് ഇതല്ലേ ഭേദം😂🎉🎉🎉❤❤❤ കലക്കി ഇത്തരം പാട്ടുകൾ, എത്ര കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
ലീലാമ മാഡം പി.ലീലയുടെ പാട്ടുകൾ പാട്ടമ്പോൾ മറ്റൊരു പി.ലീല ഇവിടെ ജനിക്കുന്നതുപോലെ ഇനി യും ഇത്തരം ഗാനങ്ങൾക്ക് കാതോർക്കുന്നു. ഭാവുകങ്ങൾ
പഴയ പാട്ടു കേട്ടപ്പോൾ മനസ്സിൽ ഒരു കുളിർമ്മ. പി.ലീലയെ ലീലാമ്മ കടത്തി വെട്ടി. മധുരം, മനോഹരം
പി. ലീലയുടെ ഒരു പടി മുന്നിലെത്തിയല്ലോ ലീലാജോസഫ് 👍👍👍
കേൾക്കാൻ ആഗ്രഹിച്ച ഒരു പാട്ട് ആണ് വളരെ നന്നായി പാടി 👍👍👍
👍
ഗതകാലസ്മൃതികളുണർത്തുന്ന അർത്ഥസമ്പുഷ്ടമായ ഗാനത്തിന്റെ പുനരാവിഷ്കാരം അതീവ ഹൃദ്യം. ലീലാ ജോസഫിന്റെ ആലാപന സൗകുമാര്യം അഭിനന്ദനാർഹം.
മേഡം നന്നായി പാടി യി രി യ്ക്കുന്നു ലീലാമ്മ യെ ഓ ർ ത്തു പോയി അതേ ശബ്ദം ❤️❤️❤️👍👍
ലീലാമ്മ ജോസഫ്,/പൂന്തേനരുവി പൊന്മുടി പുഴയുടെ അനുജത്തി --------/ഇ ഗാനം എന്നു പാടും ❤️❤️❤️(ലീലാമ്മ മാത്യു )❤️🙏
❤ സ്നേഹ സ്പർശം ... ഓരോ പാട്ടിനും .... പറയാതെ വയ്യ
ഗാനം ഭംഗിയായി പുനരാവിഷ്ക്കരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
പഴയ പാട്ടിന്റെ ഗുണം ഒരിക്കലും പുതിയ പാട്ടിനില്ല,👌💐
അർഹിച്ച അംഗീകാരം ലഭിക്കാത്ത അനുഗൃഹീത ഗായിക
ശാന്തി മാഡം അഭിനയിച്ച ലീലാമ്മ ഗാനം മറ്റൊരു ലീല 👍👍
☺️☺️🙏 🙏
Originaline vellunna sweetness super😊thanq
Old is gold. No doubt. Hearty congratulations Leela Joseph.
അല്പം പോലും അഹങ്കാരം ഇല്ലാത്ത ആ മുഖ പ്രസാദം അനിയത്തിയുടെ ആ ഭാവം അതാണ് എന്നെ ആകർഷിച്ചത്. ശബ്ദ സൗകുമാര്യം അപാരം.
ദൈവാനുഗ്രഹം എന്നും ഉണ്ടാവും ❤❤
എന്റെ ശൈശവ കാലത്ത് റിലീസ് ചെയ്ത ചിത്രം ആണെങ്കിലും നൃത്തതിന് പ്രാധാന്യം കൊടുത്ത ഒരു പാറ്റായിരുന്നു.
വീണ്ടും കേൾക്കാനും കാണാനും അവസരം ഒരുക്കി തന്നതിന് ഒരുപാട് നന്ദി.............!
കെ. കെ. നൗഷാദ്, കായംകുളം
മനോഹരം! വർണിക്കാൻ വാക്കുകളില്ല!!
Super👌👌👌🥰
മാഡം...റേഡിയോയിൽ മാഡത്തിന്റെ അവതരണം, പാട്ടും കേട്ടിട്ടുണ്ട്...
എനിക്ക് ഒരുപാട് ഇഷ്ടം
പഴയ കാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന
അനശ്വര ഗാനത്തിന്റെ പുനരാവിഷ്ക്കാരം വളരെ ഭംഗിയായി.
അഭിനന്ദനങ്ങൾ.❤
Old is Gold. നന്നായി പാടി.
എന്ത് മനോഹരമായി പാടി suuuper❤
ഏറെ ഹൃദ്യം... And what a selection of songs!❤
Singing of Leela is so much attractive. 😊
പുതിയ തലമുറയിലുള്ള വരും ഇങ്ങനെ യുള്ള ഗാനം ആസ്വദിക്കട്ടെ
വളരെ മനോഹരമായി പാടി ലീലാ മാം
P Leela Exit storing all ok all time hit p leela ❤ ❤
ഹൃദ്യമായ, അതിസുന്ദരമായ ആലാപനം.... ഗാനം നിർത്തരുതെ.....
ATI Sundar hai bhai ji
നന്ദി പറയാൻ വക്കുകൾ ഇല്ല.
ഒന്നും പറയാൻ ഇല്ല ...ഗംഭീരം
ഇത് പോലെ വേണ്ടത്ര അറിയപ്പെടാതെ പോയ ഭാവനാസമ്പുഷ്ടമാർന്ന വരികൾ ....... അത്തരം യഥാർത്ഥ പാട്ടിൻ്റെ പൂർണ്ണത ഒട്ടും ചോർന്നു പോകാതെ ത്രോതാക്കളുടെ മുമ്പിലെത്തിക്കുന്ന ലീലാ ജോസഫിൻ്റെ ആലാപന മികവ്' എല്ലാം ഒന്നിനൊന്ന് മെച്ചം....
Compilation of sangeetam and sahityam.great....1963 when I entered my sevice....
Original song നേക്കാൾ നന്നായിട്ടുണ്ട്. 👍
Very good. May God bless the singer.
Super madam rebirth of p.leela
വളരെ താഴ്ന്ന .level ൽ തുടങ്ങുന്ന ഗാനം അതിവേഗം higher level എത്തുന്ന ആലാപനം
മനോഹരമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
എവിടെയായിരുന്നു , ഇത്ര കാലം, മനസിൽ പാൽ പായസം നൽകിയ പ്രിയ്യ ഗായികക്ക് നമസ്കാരം
ഗംഭീരം, അതിഗംഭീരം🌹👍🌹💯🌹👍🌹🌹🌹🌹🌹🌹💯🌹👌
"പാട്ടൊന്നു പാടിയാൽ ഹൃദയത്തിലെത്തുന്ന സ്വരമാണു പെങ്ങളുടെ ... ഞങ്ങളിലാനന്ദമെന്നും നിറയ്ക്കുവാനെത്തണം സംഗീതമായ്, എന്നെന്നും ആമോദഗീതവുമായ് ...."
ലീലപ്പെങ്ങളുടെ ശബ്ദമാധുരിയോടെപഴയ ചലച്ചിത്രഗാനങ്ങൾക്ക്, സ്വർണ്ണത്തിന് സുഗന്ധമെന്നപോലെ സവിശേഷത ലഭിക്കുന്നു. തുടരുക ഈ ജൈത്രയാത്ര !
ഹൃദ്യമായ ആശംസകൾ !
ഈ സംഗീതവിരുന്നിന് പ്രത്യേകമായ നന്ദി🙏👍
നല്ല പാട്ട് എന്തു സുഖം കേട്ടിരിക്കാൻ ... മാഢം''സൂപ്പർ.. ഉഷശ്രീകുമാർ❤
ഈ പാട്ടൊക്കെ കേൾക്കാൻ എത്ര ഹൃദയമാണ്. 👍
മനസ്സുണർത്തുന്ന ഗാന് മധുരമനോഹരമായ ആലാപനം ആ കാലം സിനിമ കാലം ഓർമയിലുണരുന്നു.
Beautiful !
Thanks dear Leela Joseph really a nice dong
അതിമനോഹരം 💐💐അഭിനന്ദനങ്ങൾ
Beautifully rendered..feeling nostalgic.☺️🌹
❤️❤️❤️❤️
ആ സ്വനതന്ത്രികളിൽ നിന്നുതിരുന്ന സ്വരമാന്ത്രികം ഒരിക്കലും നിർത്തരുതേ...
❤️❤️❤️
ആ ലയമാധുരിയിൽ നിന്നുചോരുന്ന മൃദുമന്ത്രണം ഒരിക്കലും തീരരുതേ...
❤️❤️
😉😜
😄😛
😊
Nostalgic song....so....beautiful...what a sweet voice dear.......
Wow!Lovely Singing👏👏
എനിക്കും ഒന്നെ പറയാനുള്ളു : പാട്ട് നിർത്തരുത്!!🙏
പുതിയ സിനിമ പാട്ടുകൾ നിർത്തുക
സുന്ദരമായ ആലാപനം...
😮നന്നായി പാടി, ഞങ്ങളെ കോരിതരിപ്പിച്ചു
സൂപ്പറായിട്ടു പാടി നല്ലത് ശബ്ദം ദൈവം കനിഞ്ഞു തന്നിട്ടുണ്ട്
കേൾക്കാൻ നല്ല സുഖമുള്ള ഗാനം നന്നായി പാടി
Very nostalgic song. Beautifully sung
Great! I'm your fan Leela Madam!
Adipoli super ❤
നന്നായിരിക്കുന്നു. Good initiative
Good... Good.... നിങ്ങളുടെ ഗാനം നിർത്തരുതേ.... 👍
ഉഗ്രൻ...👌👌😃
Excellent rendition❤❤
Old songs are done by legends and so we are blessed to enjoy it. Leela Joseph covered the song excellently with latest professional touch up. Well done Leela. Congrats and expecting you further more songs💯
Very good. Appreciations
മനോഹരമായി പാടിയിരിക്കുന്നു
ആശംസകൾ നേരുന്നു❤❤❤❤
ഒന്നും പറയാനില്ല അതിഗംഭീരമായിരിക്കുന്നു എന്തൊരു സ്വരമാധുര്യം നന്ദി ഒരുപാട് നന്ദി ❤🙏
അതിമനോഹരമായ ആലാപനം! അഭിനന്ദനം: " !
ഹൃദ്യം, മനോഹരം 😍
ആലാപനവുo അവതരണവും എത്ര മനോഹരം
Nostalgic....Super
ഇതുപോലുള്ള നല്ല പാട്ടുകൾ അവതരിപ്പിക്കുന്നതിനു നന്ദി 🙏
Awesome rendering...
മനോഹരം..,
മനോഹരമായി പാടി അവതരിപ്പിച്ചു
Super wowwww fantastic chiriarangu proud of you
മനോഹരം mam ❤️
അതീവഹൃദ്യം, ആനന്ദനദായകം
വളരെ മനോഹരം, പുനരാവിഷ്കരണം നന്നായിട്ടുണ്ട്, പാട്ട് കൂടുതൽ ഹൃദ്യമായി
വിരലൊന്നു മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന --------/❤️❤️❤️നന്നായി പാടിട്ടോ 👏👏👏👏🌹
❤❤❤❤❤❤well-done.
Nice selection,beautiful rendition! വിരലൊന്നു മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന...എന്തൊരു ഭാവന...
സുന്ദരമായി പാടി
Wow sooper ❤🙏❤👌👌👌👌🥰
മനോഹരമായ ആലാപനം ❤️❤️.. ലീല മാഡം എനിക്കും അതെ പറയാനുള്ളു.. ഈ ഗാനം നിർത്തരുതേ.. 👋👋✌️😄
Excellent. How beautifully you sang this everlasting song. Congrats ❤
Madam...Superrrrrrrrrr Song..❤
Very good presentation Madam
😅😅 excellent song and excellent singing.
Wow... beautiful 👍👍🌹Hearing this after a long time. Thanks for sharing 🙏
❤❤❤, beautiful
വളരെ നല്ല ആലാപനം 🌹
മനോഹരം
After a long time, simple rhythm.... Thank you
Super. Thanks.
Super super ❤
❤❤❤❤supper 🙏🙏🙏🌹🌹🥰🥰🥰
Superb!!!
Really super
മനോഹരം 🌹❤️