അമ്പലക്കുളങ്ങരെ കുളിയ്ക്കാൻ ചെന്നപ്പോൾ | Ambalakkulangare | P Leela | Cover by Leela Joseph

Поделиться
HTML-код
  • Опубликовано: 9 фев 2025
  • 'ഓടയിൽ നിന്ന്' (1965) - കെ. എസ് സേതുമാധവൻ എന്ന അതുല്യപ്രതിഭയൊരുക്കിയ ഈ അനശ്വരചിത്രം, മലയാളത്തിലെ എക്കാലത്തെയും ക്ളാസിക് ചിത്രങ്ങളുടെ ഗണത്തിൽ മുൻനിരയിൽത്തന്നെ ഇടം നേടിയ ഒന്നാണ്. പി. കേശവദേവിന്റെ പ്രശസ്തനോവലിനെ ആധാരമാക്കിയുള്ള ഈ ചിത്രത്തിൽ, അഭിമാനിയും കഠിനാദ്ധ്വാനിയുമായ പപ്പു എന്ന റിക്ഷാക്കാരനായുള്ള സത്യന്റെ അഭിനയം വലിയ നിരൂപകപ്രശംസ നേടി. ചിത്രത്തിന്, 1966-ൽ മലയാളത്തിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. വാണിജ്യപരമായും വൻവിജയം നേടിയ ഈ ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിനു വേണ്ടി വയലാർ-ദേവരാജൻ കൂട്ടുകെട്ടൊരുക്കിയ ഏഴു മനോഹരഗാനങ്ങളിൽ, പി. ലീല ഗംഭീരമായി പാടിയ 'അമ്പലക്കുളങ്ങരെ' എന്ന പ്രശസ്തഗാനത്തിന്റെ കവർ വേർഷൻ.
    Original song credits:
    Lyrics - Vayalar
    Music - Devarajan
    Vocal - P. Leela
    Film - Odayil ninnu (1965)
    Video credits:
    Conceived by - Thomas Sebastian
    Cameraman - Jobin Kayanad
    Cuts - Arun ANR
    Art - Suresh Puthiyottil
    Make up - Sindhu Karthika
    Camera Assistant - Kannan
    Audio credits:
    Keyboard programming - Babu Jose
    Flute - Anil Govind
    Tabla - Hari Krishnamoorthi
    Audio Recording & Mixing - Sunish S. Anand
    Studio - Bensun Creations, Tvm.

Комментарии • 213

  • @udhamsingh6989
    @udhamsingh6989 11 месяцев назад +13

    അഷ്ടപദി പ്പാട്ടുകൾ കേട്ടു ഞാൻ നിന്നപ്പോൾ അർത്ഥം വെച്ച വരെ ന്റെ കവിളിൽ നുള്ളി : ലീലാമ്മ ജോസഫ് : എന്തൊരു ശബ്ദം:

  • @unnikrishnan-or1mu
    @unnikrishnan-or1mu 11 месяцев назад +7

    അപൂർവമായ ആലാപനശൈലി, ശബ്ദം. 👏👏👌💐

  • @geethambperurkada9932
    @geethambperurkada9932 Год назад +15

    എന്തൊരു സുഖമാണ് ഈ പാട്ടു കേൾക്കാൻ. വർഷങ്ങൾക്കുശേഷവും അതിന്റെ ലാളിത്യവും ഭംഗിയും വിവരിക്കാൻ പ്രയാസം.

  • @karunakarankadiyaan648
    @karunakarankadiyaan648 Год назад +13

    ആഹാ , എത്ര മനോഹരം പഴയ പി ലീലയുടെ അതേ, മധുരിമ , തുടരുക,, ഭവതിക്ക് ഒരായിരം അഭിനന്ദനം

    • @nandanantk9125
      @nandanantk9125 11 месяцев назад

      Excellent, one step ahead than original.

  • @jayasankara2906
    @jayasankara2906 Год назад +9

    അതിമനോഹരമായ ആലാപനം. പി ലീലയോട് നീതി പുലർത്തി

  • @babylukose
    @babylukose Год назад +15

    എത്രയോ വർഷങ്ങൾ പഴക്കമുള്ള ഗാനം, ഇപ്പോഴും കേൾക്കാൻ എന്തൊരു ഭംഗി..

  • @vtsk1001
    @vtsk1001 Год назад +22

    മനോഹരമായി ആലപിച്ചു. ഒറിജിനൽ ഗാനത്തോട് നീതി പുലർത്തി.

  • @dprasadramapuram
    @dprasadramapuram Год назад +14

    ഇതൊക്കെ എവിടെയായിരുന്നു .....ഇനിയും ഈശ്വരൻ ചേച്ചിയെ കൊണ്ട് പാടാൻ അനുഗഹിക്കും.... ഞങ്ങൾ കേൾക്കാൻ കൊതിച്ചിരിക്കുന്നു.... Super

  • @indupnair
    @indupnair Год назад +7

    ഒരുപാട് ഇഷ്ടമായി 🌹❤️

  • @sasidharannadar
    @sasidharannadar Год назад +6

    ബാല്യകാലം,അതേ എന്റെ ബാല്യം ആഘോഷമാക്കിയ പാട്ട്...
    പി.ലീലയുടെ
    ആലാപനശൈലി
    ഹൃദയത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ
    മറ്റെല്ലാ ശബ്ദവും മാറ്റില്ലാത്തതായി തോന്നും....
    ശരിയല്ലേ....
    എങ്കിലും പറയാതെ വയ്യെടോ....
    ഉപ്പോളമെത്തി ,ഈ ഉപ്പിലിട്ടത്....

  • @sreenivasanpanangad
    @sreenivasanpanangad Год назад +6

    മറ്റൊരു ലീലാമ്മ !!! അഭിനന്ദനങ്ങൾ!!!

  • @hafizk.hassan4455
    @hafizk.hassan4455 Год назад +8

    മനോഹരമായി പാടി, ഇനിയും ഇതേപോലെയുള്ള old സോങ്‌സ് പ്രദീക്ഷിക്കുന്നു

  • @pramodsivanandan7965
    @pramodsivanandan7965 Год назад +7

    കേട്ടു കേട്ടിരുന്നപ്പോൾ.... ലയിച്ചങ്ങിരുന്നുപോയ്.......
    പല്ലവിയുടെ അതേ മട്ടിൽ പാടാം.....
    ❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @menonunnikrishnan
    @menonunnikrishnan Год назад +7

    ആലാപനം മനോഹരം 👍👍🌹ലയിച്ചിരുന്നു എന്നു പറഞ്ഞാൽ തെറ്റാവില്ല. Thanks for sharing 🙏

  • @sajeevkumars9820
    @sajeevkumars9820 Год назад +14

    നല്ല പാട്ട് അതി മനോഹരഗാനം അതിലേറെ മനോഹരമായി പാടി ♥️♥️♥️♥️👍👌👌👌

  • @anurajkr9697
    @anurajkr9697 Год назад +8

    നല്ല പാട്ടുകൾ വീണ്ടും സമ്മാനിക്കുന്ന മാഡത്തിന് നന്ദി 🙏

  • @lizykatrinapaul9219
    @lizykatrinapaul9219 11 месяцев назад +2

    വളരെ മനോഹരം.... എൻ്റെ ഹൃദയത്തെ സ്പർശിച്ചു... മാത്രമല്ല നിങ്ങളുടെ മനോഹരമായ ശബ്ദവും സുന്ദരമായ വ്യക്തിത്വവും... വളരെ ആകർഷകമാണ്... യോ ഇഷ്ടമാണ്... ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ ❤

  • @johnsonpoyyalimalil8243
    @johnsonpoyyalimalil8243 Год назад +3

    Sukham,sukhakaram,excellent ❤❤❤❤❤❤❤❤❤❤

  • @manurkgs
    @manurkgs Год назад +2

    ആ പഴയ മാധുര്യം ഉള്ള ശബ്ദം...🌷🌷👍

  • @beautyjacob616
    @beautyjacob616 Год назад +5

    വളരെ മനോഹരമായ ആലാപനം

  • @upendranathaprabhu4702
    @upendranathaprabhu4702 10 месяцев назад +3

    വളരെ നന്നായി പാടി. കടുകുമണിയോള൦ തെറ്റുകൾ വന്നിട്ടുണ്ട്. അഷ്ടപദി പാട്ടുകൾ & കള്ളികൾ ചിരിച്ചപ്പോൾ ഈ രണ്ടു വരികൾക്ക് ലേശ൦ കൂടി ഫീൽ കൊടുത്താൽ ഒന്നുകൂടി നന്നാവു൦. കുറ്റ൦ പറഞ്ഞതല്ല ട്ടോ. ഒരു ആസ്വാദക എന്ന നിലയിൽ എനിക്കു തോന്നിയതാണ്. ❤ 🙌🙏

  • @jollyjoseph7178
    @jollyjoseph7178 Год назад +4

    എപ്പോഴും കേൾക്കാൻ ആഗ്രഹിയ്ക്കുന്ന ഈ ഗാനം, മാഡം വളരെ മനോഹരമായി, അനായാസം ആലപിച്ചിരിയ്ക്കുന്നു.
    Congrats ❤

  • @minivincent6301
    @minivincent6301 Год назад +6

    Beautiful singing with great ease. May God bless you to reach heights. ❤

  • @jugnu-leelajosephsmelodies4774
    @jugnu-leelajosephsmelodies4774  3 месяца назад +1

    ഈ പാട്ട് എല്ലാവർക്കും ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം...😊😊 പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി...🙏🏼🌹

  • @FunnyAstrolabe-wi8xp
    @FunnyAstrolabe-wi8xp 8 месяцев назад +2

    Su su su super chechi

  • @vilasinikn9789
    @vilasinikn9789 11 месяцев назад +2

    തുടക്കം ഒരു ചാട്ടം പോലെ തോന്നി ബാക്കി എല്ലാം സൂപ്പർ ആയിരുന്നു

  • @narayananvaliyattilpalat3869
    @narayananvaliyattilpalat3869 12 дней назад

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @joan5116
    @joan5116 Год назад +4

    Excellent 🎵 🎶 Congratulations 🎊

  • @harypnair
    @harypnair Год назад +9

    This one surely is a super selection and you have made it sweeter. 🎉🎉. God bless you to come out with more songs in coming months 🙏

  • @prembhasp.b6605
    @prembhasp.b6605 Год назад +3

    ആഹാ... എത്ര സുന്ദരമായ ആലാപനം ♥️

  • @mathleen10
    @mathleen10 Год назад +4

    Superb selection... felt more lively singing... love the costume as well 👏 ❤

  • @geetharaju9504
    @geetharaju9504 Год назад +2

    അതി മനോഹരം 👏👏👏👏

  • @sudhakarankn4846
    @sudhakarankn4846 Год назад +2

    ആഹാ അതിമനോഹരമായിരുന്നു ആലാപനം സൂപ്പർ 👍👌♥️

  • @jayadasponmana3149
    @jayadasponmana3149 Год назад +2

    ഒരുപാട് ഇഷ്ടമായി ☺️🙏🏾

  • @sayanacn9763
    @sayanacn9763 Год назад +2

    Leelachechi... പൊളിച്ചു.. Originaline വെല്ലുന്ന rendition ❤️❤️❤️

    • @ananthuraveendran370
      @ananthuraveendran370 Год назад +1

      അതൊരിക്കലുമില്ല P ലീലാമ്മയുടെ ശബ്ദത്തിൽ മറ്റൊരു feel ആണ്... ഇതിനു അതിന്റെ ഭംഗി വേറെ ആണ് 🥰🥰

    • @malavikagnimitraagnimitra3251
      @malavikagnimitraagnimitra3251 Год назад

      ഒറിജിനലിനെ വെല്ലുന്നു എന്നൊക്കെയുള്ള പ്രയോഗം അപക്വം.

  • @vinodwarrier
    @vinodwarrier Год назад +2

    അതി മനോഹരം ചേച്ചി 👏🏻👏🏻

  • @jyothishamharikumar8742
    @jyothishamharikumar8742 7 месяцев назад +1

    കൊള്ളാം നന്നായി 🕉️🙏🌹🌹🌹

  • @joseart870
    @joseart870 7 месяцев назад +1

    എത്ര മനോഹരമായ ശബ്ദം നമിക്കുന്നു ❤

  • @abrahamphilip3416
    @abrahamphilip3416 Год назад +2

    Leelamma excellent rendition. Best wishes
    Aby

  • @kmuraleedharan9704
    @kmuraleedharan9704 Год назад +2

    മനോഹരം 👌👌

  • @sajithekkenath7272
    @sajithekkenath7272 Год назад +2

    അതിമനോഹരം❤❤❤❤

  • @arsujatha3684
    @arsujatha3684 Год назад +2

    മനോഹരം

  • @appukuttantc3433
    @appukuttantc3433 Год назад +2

    അഭിനന്ദനങ്ങൾ🎉

  • @muraliramadas2866
    @muraliramadas2866 Год назад +2

    What a beauty ...Amazing Leelaji..

  • @sreejathat.m4686
    @sreejathat.m4686 Год назад +2

    വളരെ മനോഹരമായ ആലാപനം👌👌👌👌👌👌👌👌👌👌👌👌👌👌

  • @mammenvarghese7192
    @mammenvarghese7192 Год назад +2

    മനോഹരമായ ആലാപനം.

  • @lisalal8275
    @lisalal8275 Год назад +3

    അതിമനോഹരം ആലാപനം.. മനസ്സിൽ തങ്ങുന്ന പാട്ടുകളിൽ ഒന്ന്.😍👍👏👏👌

  • @jayankumar1038
    @jayankumar1038 4 месяца назад

    ഓ... Wonderful..... എത്ര നന്നായി ആലപിച്ചിരിക്കുന്നു.... 🌹

  • @udhayankumar9862
    @udhayankumar9862 Год назад +2

    സൂപ്പർ നന്നായി പാടി 👍

  • @jojishthomas9046
    @jojishthomas9046 Год назад +2

    ആശംസകൾ നേരുന്നു
    ആലാപനം മനോഹരം

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +1

    Valaremanoharam

  • @smathew6751
    @smathew6751 Год назад +3

    Beautifully rendered. As usual, selection👌

  • @PKK-MD
    @PKK-MD Год назад +3

    Such sweet lyrics and so well sung by the Leela's (New Leela has matched up to the old)..Can't stop wondering how imaginatively Vayalar has penned the lyrics, that it sounds as sweet and enchanting, as it was decades ago...Truly a genius..

  • @ramanarayanan7866
    @ramanarayanan7866 Год назад +1

    നന്നായി പാടി - തുടർന്നും പാടുക

  • @aswathshenoy
    @aswathshenoy 8 месяцев назад +1

    Great job on giving those old hits a fresh twist!

  • @shajikumar3551
    @shajikumar3551 Год назад +1

    Thanks...... Nalla avatharanam

  • @pradeepvithura9955
    @pradeepvithura9955 Год назад +2

    Very nice singing mam

  • @sajkosh7028
    @sajkosh7028 Год назад +2

    മനോഹരം ❤

  • @anilkumarn3833
    @anilkumarn3833 Год назад +2

    Superb 🎉

  • @k.pjoshi1875
    @k.pjoshi1875 Год назад +2

    Not only this, but all your songs are very good in recitation.

  • @ajminasharafudeen405
    @ajminasharafudeen405 Год назад +2

    Beautiful lines and song

  • @SuvarnanKR
    @SuvarnanKR 11 месяцев назад +1

    Very sweet singing with a cute voice.

  • @ckrarichan5507
    @ckrarichan5507 6 месяцев назад

    ലീല ചേച്ചി... അഭിനന്ദനങ്ങൾ 🌹

  • @babukallate9388
    @babukallate9388 Год назад +2

    വളരെ നന്നായിരിക്കുന്നു.

  • @vinithaavinesh
    @vinithaavinesh Год назад +3

    I couldn’t stop listening to your song. Really super 🥰

  • @presanthilajanam8635
    @presanthilajanam8635 Год назад +2

    മധുരം, മനോഹരം❤

  • @eapenphilip136
    @eapenphilip136 Год назад +3

    ❤❤❤❤very well sung 😍😍😍😍u r always the best 👍👍👍👍

  • @kpalatheef872
    @kpalatheef872 Год назад +1

    Manoharam

  • @deepeshpalote1988
    @deepeshpalote1988 10 месяцев назад +1

    I am pleasure to listen your song.
    I am proud of you.
    I am also Malayalam but born and brought up in Mumbai and my native place is Kerala kannur district and taluka is taliparmba

  • @ValsamaSebastion
    @ValsamaSebastion Год назад +1

    കേൾക്കാൻ മനോഹരം 👌👌👍

  • @vsremesan3664
    @vsremesan3664 Год назад +3

    Really nostalgic, Thank you for the attempt, efforts and commitment.

  • @SurendranCbsurendran
    @SurendranCbsurendran 5 месяцев назад

    ഷീലേച്ചി ഇ സ്വരത്തിന് ഓരായിരം നമസ്കരം വലിയ ഇഷ്ടം

  • @ratnakarank7929
    @ratnakarank7929 6 месяцев назад +1

    Super song

  • @monsikmani1211
    @monsikmani1211 Год назад +2

    Sweet voice! Beautiful rendering!

  • @m.s.ajayaghosh8911
    @m.s.ajayaghosh8911 Год назад +3

    Very sweet voice. Excellent Alapanam🙏

  • @ShajahanM-bh8zd
    @ShajahanM-bh8zd Год назад +2

    ❤❤❤❤❤❤❤❤ കേൾക്കാൻ കൊതിച്ചിരുന്ന പാട്ട്

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Год назад +1

    Very sweet

  • @nancyyoung6042
    @nancyyoung6042 Год назад +1

    Omg Leelama Chechi you rocked this !

  • @rajeevanmv4600
    @rajeevanmv4600 8 месяцев назад

    Voice very very super!!!!!❤❤❤❤

  • @radhakrishnapillaic1229
    @radhakrishnapillaic1229 Год назад +1

    ഉന്നതങ്ങളിൽ എത്തേണ്ട ഗായികയായിരുന്നു

  • @chandranpattanur5555
    @chandranpattanur5555 Год назад +2

    സൂപ്പർ

  • @gerardgeorge6883
    @gerardgeorge6883 Год назад +1

    Brilliant!! Perfect....keep going....

  • @Jayavijayan1956
    @Jayavijayan1956 2 месяца назад

    Melodious voice. Congrats

  • @RajuThomas-b3z
    @RajuThomas-b3z 4 месяца назад

    Matchless sound keep itup leela

  • @SasiKumar-op5ic
    @SasiKumar-op5ic 4 месяца назад

    എസ്.ജാനകിയമ്മയുടെ ശബ്ദം സൂപ്പർ❤️

  • @lovelyvincent8217
    @lovelyvincent8217 Год назад +1

    Superb, as usual 🎉

  • @geethasada9806
    @geethasada9806 11 месяцев назад +1

    vaaniamma padumpoley very good

  • @MohanlalBNair
    @MohanlalBNair Год назад

    വളരെ വളരെ നല്ല വോയിസ്‌ appreciated

  • @ShyamSK-ex5jm
    @ShyamSK-ex5jm Год назад +1

    വളരെ നന്നായി ❤

  • @rajeevnair7133
    @rajeevnair7133 5 месяцев назад

    Excellent 🎉

  • @pradeeppr1586
    @pradeeppr1586 Год назад

    നന്നായിട്ടുണ്ട്. നല്ലത് വരട്ടെ

  • @vpbbwip
    @vpbbwip Год назад +1

    Beautiful 💐💐💐💐

  • @harikumarbhaskaran8987
    @harikumarbhaskaran8987 Год назад

    Really super

  • @mrcnair102
    @mrcnair102 Год назад

    Super keep it up.

  • @shajimathew358
    @shajimathew358 Год назад

    Super Super

  • @mariammajoseph9839
    @mariammajoseph9839 Год назад

    Wow originel sound annutoo congrats ❤️❤️🌹🌹♥️💞💕💕💕💕💞♥️🥰🥰supper supper 🎉🎉🎉

  • @muralim3718
    @muralim3718 Год назад

    ❤ മനോഹരം

  • @jenualex8764
    @jenualex8764 Год назад

    നന്നായിട്ടുണ്ട് 🌹

  • @manaswinimadhu8640
    @manaswinimadhu8640 Год назад

    വളരെ നന്നായി
    പാടി

  • @crmadhucrmadhu6675
    @crmadhucrmadhu6675 Год назад

    Super 🎉