Raajashilpi Neeyenikkoru | രാജശില്പീ നീയെനിക്കൊരു.... | Shani Harikrishnan | Malayalam Old Song

Поделиться
HTML-код

Комментарии • 401

  • @laijukarunlaijukarun3963
    @laijukarunlaijukarun3963 4 дня назад +2

    എവിടെ ഒളിച്ചിരുന്നു എത്ര നന്നായി പാടി അതും മധുരമുള്ള ഈ മനോഹര ഗാനം അഭിനന്ദനങ്ങൾ ❤️❤️❤️❤️👌👌👌👌👏👏👏😊

  • @AnilsVlog-n8e
    @AnilsVlog-n8e 10 дней назад +2

    Very Sincere presentation, ഒന്നും പറയാനില്ല സൂപ്പർ 1971 ൽ പോയിവന്ന അനുഭൂതി

  • @jayanpadmanabhan9766
    @jayanpadmanabhan9766 Год назад +42

    പണ്ട് സ്കൂളിൽ പഠിക്കുബോൾ ഉച്ചക്ക് ഉണ്ണാൻ വരുബോൾ അയലത്തെ റേഡിയോയിൽ കേൾക്കുന്ന ഗാനം . ഉച്ചക്ക് പലപ്പോഴും പട്ടിണിയായിരുന്നു നാലും കുറേ വെള്ളം കുടിച്ച് ഊൺ കഴിച്ചതായി അഭിനയിച്ച് കയ്യടി നേടിയ കാലം.

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 Месяц назад +2

    നിങ്ങളുടെ പാട്ട്കൾ കുറേയെണ്ണം കേട്ടിട്ടുണ്ട് എല്ലാം നല്ല പാട്ടുകൾ മനോഹര ശബ്ദത്തിൽ വളരേ ലയിച്ച് പാടുന്നു നിങ്ങൾ 'ഇനിയും ഉയരങ്ങളിലെത്തട്ടെ.
    നല്ലത് വരട്ടെ

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 2 года назад +34

    പ്രിയ അജ്ഞാത ഗായികേ,
    നമിക്കുന്നു; സാംഷ്ടാംഗം നമിക്കുന്നു.
    സംഗീതം ദൈവീകം. താങ്കളിൽ ദൈവീക സാന്നിദ്ധ്യം ധാരാളം.🙏🙏🙏

    • @rammohan3237
      @rammohan3237 2 года назад

      certainly

    • @bobbymobil3576
      @bobbymobil3576 Год назад

      :പ്രിയ അജ്ഞാത ഗായികേ..." !!!

    • @nizareshal9783
      @nizareshal9783 Год назад

      You sang this song very well.
      Ente Abinandanangal

    • @kdivakarakurup5471
      @kdivakarakurup5471 11 месяцев назад +1

      ആരായാലും., നീയാം ദേവി 🙏🙏🙏🙏🙏❤

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Год назад +6

    ഈ ഗാനം കേട്ടപ്പോൾ ഏതോ ഒരു മായാലോകത്ത് എത്തിയ ഫീൽ -

  • @ArchanaGopi-g3m
    @ArchanaGopi-g3m 5 месяцев назад +6

    താങ്കളുടെ ആലാപനം സുന്ദരം
    സുമധുരം, surabhilam
    നല്ല ഭാവിയുണ്ട്, സുശീലാമ്മയുടെ ഗാനങ്ങളിലൂടെ സഞ്ചരിക്കുക
    ഉച്ചാരണം, കുറേകൂടി ശ്രദ്ധിക്കണം,
    Best wishes

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Год назад +8

    അനുജത്തി എത്ര മനോഹരമായി പാടി കേൾക്കാൻ എന്തൊരു സുഖം .

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 2 месяца назад +4

    നല്ല ശബ്ദം ആലാപനവും നന്നായി❤ മറക്കും..... എത്ര ഭാവസുന്ദരം❤

  • @RajeshRajesh-gz9sp
    @RajeshRajesh-gz9sp 2 года назад +13

    സുശീലാമ്മ, ജയചന്ദ്രൻ ....എത്ര കേട്ടിരുന്നാലും മതിയാവുകയില്ല ....... പിന്നേ എന്റെ ദേവരാജൻ മാഷും .......!

  • @mathewgeorge6865
    @mathewgeorge6865 2 года назад +13

    പി. സുശീലമ്മക്ക് ഒരുബിഗ് സല്യൂട്ട്, ആലാപനത്തോട് നീതിപുലർത്തിയതിനു വളരെ സന്തോഷം 👍💯

  • @AsokanC-wf1cc
    @AsokanC-wf1cc Год назад +13

    എത്ര മനോഹര ഗാനം ' എത്ര മനോഹരമായി പാടി ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരി മോൾക്ക് എല്ലാ വിധ ആശംസകളുഠ

  • @divakarank8933
    @divakarank8933 2 года назад +13

    ഒരു സംഗീതച്ചിന്ത് ഞാനിന്നു കേട്ടു, അതിമനോഹരം....... കഴിയില്ല മറക്കുവാൻ..... അഭിനന്ദനങ്ങൾ💐🌷🙏

  • @pkbabu108
    @pkbabu108 3 года назад +13

    ഇതൊക്കെയാണ് പാട്ടുകാരി എന്ന് പറഞ്ഞാൽ

  • @sathyansathyan4947
    @sathyansathyan4947 Год назад +5

    നല്ല ശബ്ദത്തിൻ്റെ ഉടമയാണ് താങ്കൾ 'ഇനിയും ജ്ജ് പോലെയുള്ള 'പി.സുശീല അമ്മയുടെ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.

  • @geetharaju7052
    @geetharaju7052 Год назад +3

    എന്താ ഒരു ഫീൽ നമിച്ചു സൂപ്പർ സൂപ്പർ 👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 👍

  • @pushpajanev7316
    @pushpajanev7316 2 года назад +9

    അറിയാത്ത ഗായികയാണ്. എന്തയാലും - പാട്ട് സൂപ്പർ👍👍👍

  • @subaidaSalam-m3f
    @subaidaSalam-m3f 11 месяцев назад +4

    സത്യം അയലത്തേവീട്ടിൽ നമ്മള് നോക്കുന്നന്നു കണ്ടാൽ ആ മാത്രയിൽ റേഡിയോ ഓഫാക്കും സങ്കടത്തോടെ സ്കൂളിൽ പോയിട്ടുണ്ട്. അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നുള്ളൂ..😢

  • @alexjohn5888
    @alexjohn5888 3 года назад +28

    എത്ര മനോഹരമായ ആലാപനം . സുശിലാമ്മയുടെ ശബ്‌ദം കഴിഞ്ഞ് പിന്നെ ഈ,ശബ്‌ദമാണ് ഇഷ്‌ടമായത്

  • @ajaysk7270
    @ajaysk7270 Год назад +5

    ആലാപനം നന്നായി ഇനിയും പാടുക സോദരി മരിക്കാത്ത ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല.

  • @saralak.p3418
    @saralak.p3418 2 года назад +8

    തിരുമെയ് നിറയെ പുളക ങ്ങൾ കൊണ്ടു ഞാൻ തിരുവാഭരണം ചാർത്തും (2) ഹൃദയത്തളികയിൽ അനുരാഗത്തിൻ

  • @salkumar.k5688
    @salkumar.k5688 Год назад +5

    ഇന്നും കേട്ടു സമയക്കുറവ് ഉണ്ട്‌ എങ്കിലും നല്ല പ്രെസെന്റ് ❤️❤️❤️

  • @ArtDrawingAD
    @ArtDrawingAD 3 года назад +22

    റേഡിയോയിൽ എപ്പോളും കേട്ടിരുന്ന ഒരു ഗാനം 😍❤❤
    അടിപൊളി ആയി പാടി 👍👍👌👌

  • @arunakumartk4943
    @arunakumartk4943 2 года назад +14

    സുശീലാമ്മയുടെ ഷാർപ് വോയ്സും സംഗതികളും സാധാരണ ഗതിയിൽ അനുകരിക്കാൻ അസാധ്യമാണ്.ഈ ഗാനത്തിൻ്റെ എല്ലാ സ്വരസ്ഥാനങ്ങളിലൂടെയും, ഗമകങ്ങളിലൂടെയും ഒട്ടും തന്നെ വ്യതിചലിക്കാതെ ഷാനി അതി മനോഹരമായി ഈ ഗാനം ആലപിച്ചു. സൂപ്പർ ലാൻറിംഗ്...
    അഭിനന്ദനങ്ങൾ....

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      സുശീലാമ്മ പുലിയാണ്.

    • @bobbymobil3576
      @bobbymobil3576 Год назад +1

      @@jayakumarchellappanachari8502 ഷാനി ലക്ഷണം ഒത്ത പുലിക്കുട്ടിയാണ് !

  • @udhamsingh6989
    @udhamsingh6989 Год назад +5

    മായാലോകത്തിലെത്തിച്ച പ്രിയ പാട്ടുകാരി : നല്ല ശബ്ദം: Humming... very good ... 2023 ൽ ജനവരി 26 ന് ഇരുന്ന് കേൾക്കുന്നു.

  • @thulasidasdas3162
    @thulasidasdas3162 Год назад +8

    ഹൃദയഹാരിയായ ആലാപനം. മനസ്സിന്റെ താളുകളിൽ അനുരണങ്ങൾ സൃഷ്ടിക്കുന്നു.🎉

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 2 года назад +2

    ധ്യാന കോടി ലയം.
    അക്ഷരാർഥത്തിൽ തന്നെ സാധിച്ചിരിക്കുന്നു.
    അർഹിക്കുന്ന അംഗീകാരം കിട്ടാൻ പ്രാർഥിക്കുന്നു.
    യശസ്വീ ഭവ. 🙏

  • @unninair724
    @unninair724 3 месяца назад +1

    അഭിനന്ദനങ്ങൾ നല്ല ഫീലോടുകൂടി padiyirikkunnu👌🏻👍🏻

  • @prakashkrishna7108
    @prakashkrishna7108 3 года назад +16

    വളരെ മനോഹരമായി പാടി.. മറന്നു എല്ലാം മറന്നു പുതിയൊരു മായാലോകത്തിൽ എന്നെ എത്തിച്ചു.. അഭിനന്ദനങ്ങൾ..

  • @rajukdavis
    @rajukdavis 4 месяца назад +1

    വളരെ ശ്രദ്ധിച്ച് സൂക്ഷമതയോടെ അടുത്ത് വച്ചു കേൾക്കാറുണ്ട്. പല പ്രാവശ്യമായി ഒരമ്പതു തവണയെങ്കിലും കേട്ടുകാണും. സംഗതികളൊക്കെ അതിഗംഭീരം. ഇനിയും പാടിയും ഞങ്ങളെ കേൾപ്പിക്കാനുള്ള അവസരം ഉണ്ടാകട്ടെ ......🙏

  • @sudhirhussain774
    @sudhirhussain774 3 года назад +14

    മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തെത്തി എന്തൊരു ഫീൽ നന്നായി വരട്ടെ

  • @Anilkumar-xz5eg
    @Anilkumar-xz5eg 3 года назад +9

    ഈശ്വരൻ സഹായിക്കട്ടെ ഇനിയും ലൈഫിൽ ഉയർച്ച ഉണ്ടാകട്ടെ.. ആരോഗ്യത്തോടു കൂടി 100യേർസ് പാടുവാനുള്ള സാഹചര്യം ഈശ്വരൻ ഉണ്ടാകട്ടെ എന്നു prrarthikunu 🙏

  • @krishnakumari4354
    @krishnakumari4354 3 месяца назад +1

    അവാച്യമായ ഭക്തി രാസാ മൃതം നേദിച്ചതിന് നന്ദി.❤

  • @VijayanVijayan.k-yk1cd
    @VijayanVijayan.k-yk1cd 4 месяца назад +1

    ഒരു തലമുറ നെഞ്ചിലേറ്റിയ ഗാനം വെരി ഗുഡ്

  • @velayudanravindran9918
    @velayudanravindran9918 2 года назад +3

    ഇതു പോലൊരു ഗാനം കേൾക്കണമെങ്കിൽ ഇനി തപസ്സിരിക്കണം

  • @ctsushama9010
    @ctsushama9010 3 года назад +22

    വീണ്ടും കേൾക്കാനിഷ്ടപ്പെടുന്ന ഈഗാനം മനോഹരമായി പാടി, എന്തൊരു ഫീൽ അഭിനന്ദനങ്ങൾ

  • @JaiKrishnanKrishnan
    @JaiKrishnanKrishnan Год назад +5

    ഷാനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @velayudhan333velayudhan5
    @velayudhan333velayudhan5 4 месяца назад +1

    എത്ര നല്ല രസമുള്ള ഗാനം സൂപ്പർ അടിപൊളി
    എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤️

  • @sudheerv.s6594
    @sudheerv.s6594 2 года назад +6

    ഷാനി.... എത്ര നന്നായിട്ടു പാടി... 💚💚💚💚💚💚

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 4 месяца назад +1

    സോദരി വളരെയേറെ നന്നായിട്ടുണ്ട്

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Год назад +2

    അതാണ് ഒരു ഗായകിയുടെ കഴിവ് -

  • @ajeshunni2266
    @ajeshunni2266 3 года назад +5

    Shani chachi parayan vakkukal illa manoharam Aayitt padunnu 👌👌👌 love you voice 🙏🙏🙏🌹🌹🌹

  • @ezhumavilraveendranath8754
    @ezhumavilraveendranath8754 11 месяцев назад +1

    അതിമനോഹരം. എന്റെ ഏതാനും ഗാനങ്ങൾ പാടാമോ? ദയവായി ariyichaalum

  • @prabhakaranc8402
    @prabhakaranc8402 8 месяцев назад +2

    I really selute the song lyricist & composer besides the talented singers. I will enjoy the songs whenever I like fee tol hear the song.

  • @chandrabanueepchandrabhanu2439
    @chandrabanueepchandrabhanu2439 6 месяцев назад +1

    എത്ര നല്ല മനോഹരം ഇനിയും വീണ്ടും വീണ്ടും പാടാൻ കഴിയട്ടെ

  • @TheChandranari
    @TheChandranari Год назад +3

    Singer Harikrishnan sings the song Rajashilpi Neeyenikkoru... very nicely like original song or even still better it seems some times!!Our heartfelt congrats for the singer!!!!

  • @MuraliMurali-pl9zg
    @MuraliMurali-pl9zg 2 года назад +3

    മറക്കും എല്ലാം മറക്കും എന്തൊരു ഫീൽ ഗുഡ് ഷാനി 🙏🙏🙏🙏🙏🙏

  • @thomaskj4150
    @thomaskj4150 8 месяцев назад +1

    നല്ല സ്വരം.. നല്ല ഭാവം.. ലവ് യൂ so much.. ഇഷ്ടായി ❤️❤️

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Год назад +2

    എത്രകേട്ടാലും മതി വരുന്നില്ല

  • @sreekumarvk6581
    @sreekumarvk6581 11 месяцев назад +2

    എത്ര മനോഹരമായി പാടിയിരിക്കുന്നു...

  • @meeval.s.krishna1019
    @meeval.s.krishna1019 3 года назад +5

    എന്തൊരു ഫീൽ 👏👏👏👏👏സൂപ്പർ voice👍👍👍🥰🥰🥰

  • @sm2571
    @sm2571 Год назад +3

    : ദിവസം കേൾക്കാറുണ്ട് : മനസ്സിനൊരു നല്ല ഒരു സുഖ മുണ്ട്.🙏🙏🙏🙏🙏🙏👌👌👌

  • @manumanoharan9952
    @manumanoharan9952 3 года назад +5

    മറക്കും എല്ലാം മറക്കും ഈ സ്വര വീചിയിൽ 🌹🌹🌹🌹🌹👍👍👍👍

  • @antonyax6109
    @antonyax6109 2 года назад +1

    Ente kuttikkaalatthu valhareyadhikam ishtappetaan karanamaaya gaanam. Susheelammayude nalla aalaapanam, shani manoharamaakki.

  • @surendrankr2382
    @surendrankr2382 9 месяцев назад +2

    സൂപ്പർ! ഒന്നും പറയാനില്ല. മനോഹരം🙏👌🦚🪷👏👏👏🥰

  • @sindhukalabhavan4738
    @sindhukalabhavan4738 3 года назад +8

    എന്റെ പ്രിയ കൂട്ടുകാരിയുടെ ശ്രവണ സുന്ദരമായ ആലാപനം..... 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

    • @chandrankv6278
      @chandrankv6278 2 года назад

      Ff

    • @ridilridil2268
      @ridilridil2268 Год назад

      തനിമയുള്ള ആലാപനം .ഇഷ്ടായി ട്ടാ

  • @cvthampi3083
    @cvthampi3083 7 месяцев назад +1

    മനോഹരമായി . മധുരമായി പാടി

  • @surendranasari1009
    @surendranasari1009 2 года назад +2

    Super .manoharamaaya Aalaapanam
    God bless You

  • @Murali-on2qo
    @Murali-on2qo 10 месяцев назад +2

    അതി മനോഹരം ശ്രുതി മനോഹരം..❤❤

  • @tworiversmeet
    @tworiversmeet 23 дня назад +1

    In this song, you render your feelings well. There is hope and love and devotion. The video supports your song. Your voice took me to that maya lokamm... thank you.

  • @rajeevanps853
    @rajeevanps853 2 года назад +4

    കവിത അറിഞ്ഞുള്ള മനോഹരമായ ആലാപനം.

  • @ahccmanagement
    @ahccmanagement Год назад +4

    Of course, she is singing differently Vis-à-vis the original singer but the ease and simplicity with which Shani singing those songs are simply amazing! - from Mohan Menon

  • @sivajiis2321
    @sivajiis2321 2 месяца назад +1

    സുന്ദരം... 👍🙏🌹

  • @sudheerv.s6594
    @sudheerv.s6594 2 года назад +2

    വീണ്ടും കേട്ടു... പിന്നെയും കേൾക്കുവാൻ തോന്നുന്നു... Legendary song... Shani വീണ്ടും അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി 💚💚💚

    • @SHANIHARIKRISHNAN
      @SHANIHARIKRISHNAN  2 года назад

      🙏🙏🙏

    • @sudheerv.s6594
      @sudheerv.s6594 2 года назад +1

      @@SHANIHARIKRISHNAN നന്ദി 🙏🏻ഒരിക്കൽ കൂടി... നല്ല പാട്ടുകൾക്ക്... പാടിയ ആൾക്കും 👍💚

  • @balachandranVm-ur1kz
    @balachandranVm-ur1kz 8 месяцев назад +3

    എന്റെ ഇഷ്ടഗാനം

  • @sherlythomas5438
    @sherlythomas5438 Год назад +4

    മനോഹരമായി പാടി 🎉🎉🎉

  • @zpb1951
    @zpb1951 27 дней назад +1

    Good singing.
    Good.
    Istam anu

  • @ajithmohan1193
    @ajithmohan1193 Месяц назад

    I bow in front of you out of admiration for the excellent singing of one of the best songs from malayalam films.❤

  • @vpsasikumar1292
    @vpsasikumar1292 2 года назад +1

    Susheelamma yude old sound aarkum anukarikam pattilla. Ath vere level anu. Pinne 100 sathamanam neethi pularthan sramichu. Ath bijayichu 👍

  • @cgrajagopalannair5985
    @cgrajagopalannair5985 Год назад +4

    Second time I am listening to your excellent and very cute voice. That much your sound is heart touching.

  • @mohanachandramenon9721
    @mohanachandramenon9721 2 года назад +2

    Fantastic.Spl congrats

  • @Radhakrishnan-dy8id
    @Radhakrishnan-dy8id 4 месяца назад +1

    Superi😊

  • @kattachiravinodkattachira5049
    @kattachiravinodkattachira5049 2 месяца назад +1

    മനോഹരമായ ആലാപനം

  • @jacobpoulose5276
    @jacobpoulose5276 7 месяцев назад +1

    നന്നായി പാടി 👍🤲🌹

  • @satheeshkumar6026
    @satheeshkumar6026 2 года назад +3

    അതിമനോഹരം ആലാപനം. 👍👍👍👏👏👏👌👌👌😊

  • @rajasekharannair8717
    @rajasekharannair8717 2 года назад +1

    Namichu. Very very nice.

  • @shijukkesavan6255
    @shijukkesavan6255 2 года назад +2

    ചേച്ചി നന്നായി പാടി സൂപ്പർ അടിപൊളി 🙏🙏🙏❤️❤️❤️

  • @sumesht5394
    @sumesht5394 8 месяцев назад +1

    ഈ പാടുന്ന ആളോട് എനിക്ക് പ്രേമം തോന്നുന്നു ❤❤❤❤❤❤❤

  • @binuchakko5959
    @binuchakko5959 Год назад +1

    രണ്ടുവാക്കുകളിൽ ഒതുക്കുന്നു... . 𝓑𝓮𝓪𝓾𝓽𝓲𝓯𝓾𝓵.....!!

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 2 года назад +1

    എല്ലാം മറന്നുപോകുന്നു. സൂപ്പർ 🙏👍

  • @jjrjjr8481
    @jjrjjr8481 2 года назад +4

    How Many Times Watching This Singing In Melody Voice !! Daily ,It's Part Of My Day Affairs...3 To 5 Times Daily...You Are Gifted Amma...Greetings From Coimbatore..

  • @ThomasThomas-xv6yv
    @ThomasThomas-xv6yv 6 месяцев назад +1

    സൂപ്പർ സൂപ്പർ

  • @saleelaremesan8615
    @saleelaremesan8615 3 года назад +3

    ഞാൻ രാജശിൽപ്പി അല്ല എങ്കിലും ഒരു പൂജാ വിഗ്രഹം തരും😄
    Soooper👏👏👏

  • @remamendonce6756
    @remamendonce6756 3 года назад +3

    My dearest Shani, God has blessed u with the most melodious voice ever.... May u always be blessed

  • @balachandranVm-ur1kz
    @balachandranVm-ur1kz 10 месяцев назад +1

    കൊള്ളാം നന്നായിട്ടുണ്ട് 🌹

  • @subramanianpb4540
    @subramanianpb4540 2 года назад +4

    മനോഹരമായി പാടി,,, അഭിനന്ദനങ്ങൾ

  • @cgrajagopalannair5985
    @cgrajagopalannair5985 Год назад +3

    Very fantastic sound. May God bless you with more and more such songs in future also.

  • @harikrishnanvs8945
    @harikrishnanvs8945 Год назад +2

    മനോഹര ആലാപനം ആശംസകൾ

  • @krishnapriya009
    @krishnapriya009 3 года назад +2

    അതിമനോഹരമായ ആലാപനം.അഭിനന്ദനങ്ങൾ.

  • @SunilKumar-fp7mk
    @SunilKumar-fp7mk 2 года назад +2

    Adipoli thakarthu 🙏💐

  • @kongattilkaladharan316
    @kongattilkaladharan316 2 года назад +1

    Super voice. Nannayi paadi

  • @pradeepkuttikulangara8069
    @pradeepkuttikulangara8069 Год назад +2

    Shani, അഭിനന്ദനങ്ങൾ

  • @sreedharana1675
    @sreedharana1675 Год назад +1

    നന്നായിട്ടുണ്ട് ... കേട്ടോ....

  • @SurendranTk-lx2gp
    @SurendranTk-lx2gp 4 месяца назад +2

    Veendum,shani🎉

  • @sreekumarkaveettil2816
    @sreekumarkaveettil2816 2 года назад +2

    അതിമനോഹരമായി പാടി

  • @jayarajankaloor
    @jayarajankaloor 2 года назад +1

    സൂപ്പർ... പറയാതെ വയ്യ.

  • @girishtk9837
    @girishtk9837 11 месяцев назад +1

    വളരെ നന്നായി പടിയിട്ടുണ്ട് ❤

  • @PrabhakaranNair-l1w
    @PrabhakaranNair-l1w 3 месяца назад +1

    Beautiful song God bless you 🎉

  • @sasidharanmp7221
    @sasidharanmp7221 2 года назад +1

    ഗംഭീരമായി

  • @n.m.saseendran7270
    @n.m.saseendran7270 4 месяца назад +1

    Beautifully sung by the sister.