ചിത്രയും, സുജാതയും മാത്രമല്ല, നല്ല ഒരു പാടു ഇതു പോലെ അറിയപ്പെടാത്ത ഗായികമാർ മലയാളത്തിലുണ്ട് അതിന് ഉത്തമ ഉദാഹരണമാണ് ശ്രീമതി ഷാനി ഹരികൃഷ്ണൻ.പി സുശീലയുടെ ഗാനങ്ങൾ അനുകരിക്കുക വളരെ ശ്രമകരമാണ്. സുശീലയുടെ ഷാർപ് വോയ്സിൽ നിന്നും വ്യത്യസ്തമായി അല്പം മുഴക്കമുള്ള 'ശബ്ദത്തിനുടമയായ ഷാനി ഒറിജിനൽ ഗാനത്തിൻ്റെ 95% ത്തോളം ഗാനത്തിൻ്റെ ഗതി വിഗതികളിലൂടെ സഞ്ചരിച്ചു കൊണ്ട് കൃത്യമായി മനോഹരമായി ഈ ഗാനം ആലപിച്ചു. അഭിനന്ദനങ്ങൾ.
വയലാർ - ദേവരാജൻ - സുശീല ടീം അവസ്മരണീയമാക്കിയ ഈ ഗാനം ,മനോഹരമായി ഷാനി ആലപിച്ചിരിക്കുന്നു. ....അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ അനുരാഗ കവിത വിരിഞ്ഞൂ ... What a super feel ❤🎉🎉
ഒരു മാസ്മരിക ശബ്ദം. സരസ്വതി ദേവിയുടെ അനുഗ്രഹം പൂര്‍ണമായും കിട്ടിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍. പറയാന്‍ വാക്കുകളില്ല. എല്ലാ നന്മകളും നേരുന്നു പ്രിയ സോദരീ. ❤
എന്റെ സുഹൃത്താണ് ഈ വീഡിയോ അയച്ചു തന്നത്. അതിന് ശേഷം എത്ര തവണ ഈ പാട്ട് ഞാൻ കേട്ടു. കണക്കില്ല.❤️. വേറിട്ടൊരു ശബ്ദം തന്നെ Shani യുടേത്.🙏. തീർച്ചയായും വ്യത്യസ്തം.😊😍👏
ഇഷ്ട്ടഗാനങ്ങൾ അടങ്ങിയ യുഎസ്ബി-യിലൂടെ സ്ഥിരമായി കേൾക്കുന്ന ഗാനം, മറ്റൊന്ന് "ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ" രണ്ടു ഗാനങ്ങളും വളരെ മനോഹരമായി പാടി, അഭിനന്ദനങ്ങൾ.
മികച്ച ഗായിക ഇപ്പോഴത്തേ അറിയപ്പെടുന്ന ഗായികമാരേക്കാൾ മുൻപന്തിയിൽ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. സ്വരമാധുര്യം അക്ഷര സ്‌ഫുടത എന്തുകൊണ്ടും ഒരു നല്ല ഗായിക അഭിനന്ദനങ്ങൾ
ഷാനി എന്തൊരു മധുരമായാ പാടിയത് .. ഒരാഴ്ചയായി ഈ പാട്ട് ദിവസം 5 തവണ വീതം കേളക്കുന്നു .. അത്ര മധുരമീ സ്വരം .. കൂടുതൽ ഉയരത്തിൽ എത്തട്ടെ ഷാനി എപ്പോഴും എപ്പോഴും 👌👌👌❤❤❤
Very nostalgic song far away from here from the Arabian coast...land of cocuut...like a travel to Kerala.. very imprsing presentation. .. song.feel like the song hearing through sea from kerla
A most wonderful song that has a strong earthiness, the awesome feeling of romance and a heady feeling of love. Madam has done full justice and sang in wonderfuly.
ചിത്രയും, സുജാതയും മാത്രമല്ല, നല്ല ഒരു പാടു ഇതു പോലെ അറിയപ്പെടാത്ത ഗായികമാർ മലയാളത്തിലുണ്ട് അതിന് ഉത്തമ ഉദാഹരണമാണ് ശ്രീമതി ഷാനി ഹരികൃഷ്ണൻ.പി സുശീലയുടെ ഗാനങ്ങൾ അനുകരിക്കുക വളരെ ശ്രമകരമാണ്. സുശീലയുടെ ഷാർപ് വോയ്സിൽ നിന്നും വ്യത്യസ്തമായി അല്പം മുഴക്കമുള്ള 'ശബ്ദത്തിനുടമയായ ഷാനി ഒറിജിനൽ ഗാനത്തിൻ്റെ 95% ത്തോളം ഗാനത്തിൻ്റെ ഗതി വിഗതികളിലൂടെ സഞ്ചരിച്ചു കൊണ്ട് കൃത്യമായി മനോഹരമായി ഈ ഗാനം ആലപിച്ചു. അഭിനന്ദനങ്ങൾ.
She is a professional singer.......
എന്തു രസമാണ് പാടിയത് ❤
She deserves an upliftment,chitra,sujata had some forefathers,who is ready to help,incase any producer happend to listen, then a chance.
സത്യത്തിൽ "അതുതാൻ അല്ലയോ ഇത് " എന്നു തോന്നിപ്പോയി. ഒറിജിനൽ നെ വെല്ലുന്ന വിധം "ഷാനി" നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ !
ഒത്തിരി ഇഷ്ട്ടമായി.... 🥰🥰❤❤❤❤❤
ഗംഭീരം.🥰🥰👍👍👌👌🙏🙏
കേരളത്തിന്റെ ആരും അറിയപ്പെടാത്ത കലാകാരി.. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹത്തിന്റെ പൂക്കൾ അർപ്പിക്കുന്നു..
വയലാർ - ദേവരാജൻ - സുശീല ടീം അവസ്മരണീയമാക്കിയ ഈ ഗാനം ,മനോഹരമായി ഷാനി ആലപിച്ചിരിക്കുന്നു.
....അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ അനുരാഗ കവിത വിരിഞ്ഞൂ ...
What a super feel ❤🎉🎉
You are A Great Singer
Suuper Best Voice 👌👌👌👍🙏
ഒരു മാസ്മരിക ശബ്ദം. സരസ്വതി ദേവിയുടെ അനുഗ്രഹം പൂര്‍ണമായും കിട്ടിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍. പറയാന്‍ വാക്കുകളില്ല. എല്ലാ നന്മകളും നേരുന്നു പ്രിയ സോദരീ. ❤
എന്തൊരു അക്ഷരസ്ഫുടത.! അനായാസമായ ആലാപനവും .
മനോഹരം.
പാടി - കേട്ടു - കീഴടക്കി.
മനസ്സിനെ ആർദ്രമാക്കുന്ന ഒരു അപൂർവ ഗാനം! വളരെ ഹൃദ്യമായി ഈ ഗാനം ആലപിച്ചിരിക്കുന്ന ഗായികക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
🙏🙏🙏
Supper
@@SHANIHARIKRISHNAN xj
Nalla pattu nannayi pati
P.സുശീലാ ഗാനവസന്തം തിരികെ വന്ന പോലെ . ഗൃഹാതുരമായ ഒരു പിടി ഓർമ്മകൾ സമ്മാനിച്ചു.
നല്ല ശബ്ദം, ആലാപനം.. സംഗീത സംവിധായകർ കണ്ടെത്തട്ടെ താങ്കളെ ..
Excellent
രണ്ട് വർഷമായി പാടിയിട്ട് എങ്കിലും ഇന്നും പുതുമ തോന്നുന്നു. നല്ല ആലാപനം!
എന്റെ സുഹൃത്താണ് ഈ വീഡിയോ അയച്ചു തന്നത്. അതിന് ശേഷം എത്ര തവണ ഈ പാട്ട് ഞാൻ കേട്ടു. കണക്കില്ല.❤️. വേറിട്ടൊരു ശബ്ദം തന്നെ Shani യുടേത്.🙏. തീർച്ചയായും വ്യത്യസ്തം.😊😍👏
ഗ്രാഹാതുരത്തo തുളുമ്പുന്ന ഇത്തരം ഗാനം കേൾക്കാൻ എന്തു രസമാണ് .. അതിമനോഹരമായി പാടിയ ഗായികക്ക് അഭിനന്ദനങ്ങൾ 💕💕
വളരെ നന്നായി പാടി... ഉച്ചാരണം പ്രശ്നം ആണ്
ഇതു എത്രാമത്തെ തവണയാണ് കേൾക്കുന്നതു എന്നു നിശ്ചയമില്ല.
എത്ര കേട്ടാലും ആവർത്തന വിരസത തീരെ ഇല്ല.🙏
ബ്യൂട്ടിഫുൾ സോങ്ങ്.... വെരി ബ്യൂട്ടിഫുൾ സിംങ്ങിങ്. 🙏🙏🙏
Nalla👍🏻ഒരു വേറിട്ട ശബ്ദം ആണ് നിങ്ങളുടെ ഒരുപാട് ഇഷ്ട്ടം ആയി എന്ധെ അറിയപ്പെടാതെ പോയി എന്തു രസം ആണ് ആ സ്വരം 🙏🏻🙏🏻🙏🏻🌹🌹🌹
കുറച്ചധികം ദിവസമായി മിക്കവാറും എല്ലാ ദിവസവും ഈ പാട്ട് കേൾക്കുന്നു. ഷാനിയുടെ ശബ്ദത്തിന്റ വ്യത്യാസവും , ആലാപനവും വളരെ ശ്രദ്ധേയം തന്നെ.❤️👍
Susseelamma paattukettaal അസൂയപെടും.മനോഹരമായിരിക്കുന്നു.all the best.
Mol ardramai manoharamai padi👍✌
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല, അപാരമായ feel ....
❤ super singer
മനോഹരം
ഞാൻ ആദ്യമായി ഒരു പാട്ട് കേട്ടു. Pinne ഓരോന്നായി കാണുന്നു. നല്ല സെലെക്ഷൻ, nalla ശബ്ദം,. Daivam അനുഗ്രഹിക്കട്ടെ ee ഗായികയെ. 🎉❤.
നല്ല ശബ്ദം, മനോഹരമായി പാടുന്നു
എവിടെയായിരുന്നു ഇത്രയും കാലം മനോഹരം
ഇഷ്ട്ടഗാനങ്ങൾ അടങ്ങിയ യുഎസ്ബി-യിലൂടെ സ്ഥിരമായി കേൾക്കുന്ന ഗാനം, മറ്റൊന്ന് "ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ" രണ്ടു ഗാനങ്ങളും വളരെ മനോഹരമായി പാടി, അഭിനന്ദനങ്ങൾ.
Excellent
സുശീലാമ്മ പാടിയത് പോലെ ഉണ്ട് അതെ വോയിസ് അതെ ഫീൽ നന്നായിട്ടുണ്ട് മാഡം അഭിനന്ദനങ്ങൾ ❤🙏
ഒരു രക്ഷയും ഇല്ല വളരെ ഭംഗിയായി പാടി നല്ല ശബ്ദം പാവപ്പെട്ട കേൾവിക്കാരനാണെ പോരാത്തതിന് വയസനും എങ്കിലും സംഗീത പ്രേമിയാണ് പെരുത്തിഷ്ടം
മികച്ച ഗായിക ഇപ്പോഴത്തേ അറിയപ്പെടുന്ന ഗായികമാരേക്കാൾ മുൻപന്തിയിൽ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. സ്വരമാധുര്യം അക്ഷര സ്‌ഫുടത എന്തുകൊണ്ടും ഒരു നല്ല ഗായിക അഭിനന്ദനങ്ങൾ
ഈ ഗായികയെ music directors കാണാതെ പോകരുത് 🙏🙏🙏🙏so സ്വീറ്റ് 🌹🌹🌹🌹
entha ponnooo kiduuuuuu checheee❤❤❤❤
സുശീലാമ്മ അനശ്വരമാക്കിയ ഗാനങ്ങളാണ് ഷാനി തിരഞ്ഞടുക്കുന്നത്. Good effort👍
വളരെ നന്നായി പാടി. വളരെ ഇഷ്ടപ്പെട്ടു. വ്യത്യസ്തവും മുഴക്കത്തിലും ഉള്ള ശബ്ദത്തിൽ പാടിയിരിക്കുന്നു
😊So🎉🎉😮🎉❤🎉
എത്ര കേട്ടാലും മതിവരാത്ത അതിസുന്ദരമായ ആലാപനം! അനുമോദനം !!
ഈ ഗാനം എത്രകേട്ടാലും മതിയാവില്ല .. പി.സുശീലാമ്മ.. ഹോ.. ഒരു രക്ഷയുമില്ല
Superb
ശ്രാവണചന്ദ്രിക പൂ ചൂടിച്ചു
ഭൂമികന്യക പുഞ്ചിരിച്ചു
അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ
അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...)
നീലാകാശ താമരയിലയിൽ നക്ഷത്രലിപിയിൽ
പവിഴ കൈനഖ മുനയാൽ
പ്രകൃതിയാ കവിത പകർത്തി വെച്ചൂ
അന്നതു ഞാൻ വായിച്ചൂ
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)
സ്വർഗ്ഗാരോഹണ വീഥിക്കരികിൽ
സ്വപ്നങ്ങൾക്കിടയിൽ
കമനീയാംഗൻ പ്രിയനെൻ മനസ്സിലാ
കവിത കുറിച്ചു വെച്ചൂ
ഞാനവനേ സ്നേഹിച്ചൂ
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)
So....❤🎉❤🎉❤🎉❤🎉
❤❤❤❤❤❤❤❤❤❤😮🎉😮😢😅🎉😅😊🎉😊😅😅😊😊😅😅
അടിപൊളി പാട്ട്... ഇങ്ങനെ യും പാടി കേട്ടപ്പോൾ സന്തോഷം ആയി. ഡിയർ ഷാനി ❤❤
നല്ല അക്ഷരസ്ഫുടതയോടെയുള്ള ആലാപനം അഭിനന്ദനങ്ങൾ,
ഉച്ചാരണശുദ്ധി അല്പം കൂടി മെച്ചപ്പെടാനുണ്ട്. നല്ല രീതിയിൽ ഈ മനോഹരമായ ഗാനത്തിനോട് നീതി പുലർത്തി.😍
ഇതു് തന്നെ കേട്ട് കൊണ്ടിരിക്കുന്നു
നന്നായി പാടി .....
Nannayittundu.. Nallapole paady.. congratulations...dear 🤭🙏for. AAMIS KITCHEN TIPS
ദൈവീക സാന്നിദ്ധ്യമുള്ള ജന്മം. നമസ്തെ
🙏🙏🙏
Ningale orupadishttam ..pattum...samyukthavarma fc cut💕🌹👌
you are look
Like great artist "sheela"
When ever you singing
Wonderful
Great
And
Unexcepectable
Vso so finee
ലയിച്ചു പോയി....
അത്രയും ഭംഗിയുള്ള വോയിസ് 👍
YES, YOU SAID IT DEAR.....
Beautiful
പാട്ടു കേൾക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നു. അത്ര ഗംഭീരമായി പാടി .
എത്ര കേട്ടിട്ടും മതിയാവുന്നില്ല
സംഗീതം പഠിച്ചിട്ട് പാടുന്നതുകൊണ്ട്, അറിയാനുണ്ടു്, എല്ലാ ഗാനങ്ങളും ഇൻസ്റ്റെപ്പിൽ തന്നെയാണ് പാടുന്നത്. തെറ്റു വരില്ല. അഭിനന്ദനങ്ങൾ.
ഷാനി എന്തൊരു മധുരമായാ പാടിയത് .. ഒരാഴ്ചയായി ഈ പാട്ട് ദിവസം 5 തവണ വീതം കേളക്കുന്നു .. അത്ര മധുരമീ സ്വരം .. കൂടുതൽ ഉയരത്തിൽ എത്തട്ടെ ഷാനി എപ്പോഴും എപ്പോഴും 👌👌👌❤❤❤
Love you song 👌👌👌 chachida song selection 👌👌👌Aa voicil orupad song's kalkkan Aagrahikkunnu old songs jeevana chachi bye 🌹🌹🙏🙏🌹🌹
Waw ഒരു രക്ഷയില്ലാത്ത feel. ദൈവം അനുഗ്രഹിച്ച ഗായിക ❤❤❤❤
Very nostalgic song far away from here from the Arabian coast...land of cocuut...like a travel to Kerala.. very imprsing presentation. .. song.feel like the song hearing through sea from kerla
Sweet
🙏🙏🙏🙏അതി മനോഹരം 🌹🌹🙏🙏🙏👌👌👌ഒന്നും പറയാൻ ഇല്ല 🙏🙏🙏
വളരെ നന്നായിരിക്കുന്നു .സു ശീലാമ്മയുടെ പാട്ടുകൾ ഇനിയും പാടി കേൾക്കാൻ ആഗ്രഹിക്കുന്നു.
Super Voice Modulation.
ഷാനിയുടെ പാട്ട് പോലെ തന്നെ അനുപല്ലവി യിലെ ആ വരികൾ എന്നിൽ നടന്നോ എന്ന് ഒരു സംശയം വന്നു ,കണ്ട് , കേട്ട്, അറിയാതെ കീഴടങ്ങിപ്പോയി ❤️❤️❤️❤️👍👍👍🙏🙏🙏
അതി മനോഹരമായ ആലാപനം
❤❤❤ മനോഹരം .... വളരെ മനോഹരമായിട്ട് ആലപിച്ചു ... beautiful 😍
🙏🙏🙏
Bineesh chettan 😇❤️🙏
shani..... verygood
വ്യത്യസ്തമായ ശബ്ദം... നന്നായി പാടി...
സുന്ദരം അതിമനോഹരം നാല്ല ശബ്ദം 🌹🌹🌹
😢 Shani you super and sweet voice congratulations ❤
ഹായ് ഷാനി വീണ്ടു
❤❤❤❤❤🎉🎉🎉🎉❤❤❤ super thanks a bunch 🎉❤
You have a sweet voice. Iam a great fan of Susheelamma. You have sung equally well
Awesome Shani🙏🙏🙏no words!!!
👏👏👏👏💐💐💐 perfect singing 👌👌👌💞💞💞👏👏👏🙏🙏🙏
പ്രണയം മനസ്സിന്റെ സംഗീത മായി
പെയിതിറങ്ങുന്നു
👌👌👌👌👌
സുന്ദരിയായ ഒരു ഗായിക മനോഹരമായി ആലപിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
ഷാ നി ... തിങ്കൾക്ക് ഭാവിയുണ്ട്❤️ സംഗീതത്തിൽ ! അതുകൊണ്ട് . ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കന്നു എന്നിയും നല്ല ഓൾഡ് . സോങ്ങുമായി വരു.!!!!❤️❤️🔥
വന്നു , കേട്ടു.....കീഴടങ്ങി !
സൂപ്പർ, അതിമനോഹരം
പ്രസന്നമായ മുഖത്തോടെ യുള്ള ഈ ഗാനം കേൾക്കാൻ എത്ര മനോഹരമാണ്...
Super selection of song. Neelakasathamarayilayil nakshathralipiyil pavizhakainakhamunayal prakruthiya kavitha rachichu vachu. Vayalarinte Indrajalam🌹🌹🙏. Good singing. 👌🙏
എവിടെ ആയിരുന്നു ഇത്രയും കാലം 👌👌👌👌❤
ഒരു. പെണ്ണിൻ്റെ കഥ.
സത്യൻ മാസ്റ്റർ. ഷീലാ.kp.ummer
മനോഹര. മായി പാടി
വളരെ ഇഷ്ടപെട്ട പാട്ട്👍♥️
ഗാനഗഭീരം സ്വരം കേൾക്കാൻ ഇൻപമായ ശബ്ദം. 👍. Thank you മാഡം. പഴയ ഓർമ്മകൾ മനസ്സിൽ നിറയുന്ന ഒരു ഗാനം. 🙏🙏
എന്തൊരു ഭാവം നന്നായിട്ടുണ്ട് കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കട്ടെ
🙏🙏🙏
അടിപൊളി, നല്ല ഫീലിംഗ്സിൽ തന്നെ ആസ്വദിച്ചു പാടി. പല... പല.. പ്രാവശ്യങ്ങൾ ആവർത്തിച്ചു കേട്ടിരുന്നു..
അമ്പമ്പോ കിടു 👌👌👌.ആലാപനവും റെക്കോർഡിങ്ങും ഒപ്പത്തിനൊപ്പം
No one else commented about the recording. Recording is equally important. Who is the recording engineer and which studio?
Husband does all the recording at home 😀
@@SHANIHARIKRISHNAN Tell your husband that he is so lucky to listen Suseelaamma's voice everyday !
നേരിട്ട് അഭിനന്ദിക്കാൻ തോന്നുന്നു❤
...... അനുരാഗ.. കവിത വിരിഞ്ഞു... 👍👍👍
Beautiful song sweet voice.👍
ഷാനി പാടിയ പാട്ടുകൾ ഈ അടുത്ത കാലത്താണ് ഞാൻ കേട്ട് തുടങ്ങിയത്, വല്ലാത്ത ഒരു അനുഭവം തന്നെ ഒരു രക്ഷയും ഇല്ല മാഷേ 🙏🙏🙏🙏👍👍👍👍👍
എത്ര മനോഹരമായ. സ്വരം 🥰🥰👍👌❤️😍😇💯💯💯👌👌👌👌
Sweet voice ❤
Hari ....You are great .... perfect
Sir 😇🙏🙏🙏
Kalakki Veendum thrasippikunu
❤❤❤❤
A most wonderful song that has a strong earthiness, the awesome feeling of romance and a heady feeling of love. Madam has done full
justice and sang in wonderfuly.
ചേച്ചി മനോഹരം ആലാപനം 👍🏻
പാട്ട് പോലെ സുന്ദരി യാണ് നിങ്ങൾ 🙏🌹🌹🌹
എത്ര കേട്ടാലും മതിയാവുന്നില്ല 👍👍👍
VERY NICE ഒരായിരം അഭിനന്ദനങ്ങൾ
Enchanting rendition & expressions.super.
ഞാൻ ഒരാഴ്ചയായിയിട്ട് ഒരു ആറു തവണ ഈ പാട്ട് കേട്ടിട്ടുണ്ട് സൂപ്പർ
വളരെ നന്നായിരിക്കുന്നു.
മനോഹരമായ ശബ്ദം. ഭാവം
കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു