അല്പം മുഴക്കമുള്ള ശബ്ദമാണെങ്കിലും, സുശീലാമ്മ ആലപിച്ച ഒറിജിനൽ ഗാനത്തിൻ്റെ ഗതികളിലൂടെത്തന്നെ ഒട്ടും വ്യതിചലിക്കാതെ ,തമ്പി സർ- അർജുനൻ മാസ്റ്റർ എന്നിവരുടെ ഈ മനോഹര കാവ്യ സംഗീതശില്പത്തെ ഷാനി ഭംഗിയോടെ ഗാനത്തിൻ്റെ മർമ്മമിറഞ്ഞ് ആലപിച്ചു.... അഭിനന്ദനങ്ങൾ....
ഷാനി വീണ്ടും വീണ്ടും ഗാനാലാപനം കൊണ്ടു ശ്രോതാക്കളെ അനുഭൂതിയുടെ അറിയപ്പെടാത്ത ഏതേതോ തലങ്ങളിലേക്ക് എത്തിക്കുന്നു.. ഈശ്വരന്റെ വിരൽ സ്പർശം കൊണ്ട് തഴുകി തലോടിയ അല്ലയോ സ്നേഹ ഗായികേ.. പ്രണമിക്കുന്നു... ആത്മാർഥമായി ആരാധിക്കുന്നു... .
ഷാനി നിങ്ങളുടെ ആലാപനം കേട്ട് കേട്ടു എന്റെ തല മരവിച്ചിരിക്കുന്നു നിങ്ങൾ പിറക്കേണ്ട കാലം ഇതല്ലായിരുന്നു എങ്കിൽ നമ്മുടെ സംഗീത സംവിധായകർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഗായികമാരെ കൊണ്ടുവരില്ലായിന്നു കാലംതെറ്റി ദൈവം അനുഗ്രഹിച്ചുവിട്ട ഗായിക നിങ്ങൾക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഷാനി....... ഇന്ന് എനിക്ക് യൂട്യൂബിൽ തന്നെ കേറി വന്ന ഗായിക സബ്സ്ക്രൈബ് ചെയ്തു, like ചെയ്തു കമൻ്റ് ഇട്ടു. സൂപ്പർ ഷാനി , കാണാനും കേൾക്കാനും എന്താ ഒരു ഇഷ്ട്ടം കേട്ടോളാം കേട്ടോ എല്ലാ വീഡിയോസും. ഇങ്ങനെ ഒക്കെ പാടാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ് ഒത്തിരി സ്നേഹം ഷാനി ❤️😘
എത്ര മനോഹരം! പറയാൻ വാക്കുകളില്ല. ഇത്രനാൾ അറിഞ്ഞില്ലല്ലോ. ഇതുപോലൊരു ഗായിക എന്റെ കാതുകൾക്കടുത്ത് അദൃശ്യയായി കഴിഞ്ഞിരുന്നത്. ഇതൊക്കെ ഇങ്ങനെയെങ്കിലും കേൾക്കാൻപോലും പുണ്യം ചെയ്തിരിക്കണം.
Madam, P. Susheela paadiya, muthukuda keezhil muttathu poovidum enna paattu paadu. U sing mesmerisingly, and truly enchanting. You are gifted. Truly enjoying your mellifluous voice.
മുപ്പതു വർഷങ്ങൾ എങ്കിലും പഴക്കമുള്ള, ഈ ഗാനം ആകാശവാണിയുടെ രഞ്ജിനിയെ ഓർമിപ്പിക്കുന്നു. വളരെ നന്നായിപാടി. നാട്ടിലെ വായനശായിൽ ഇരുന്ന് രഞ്ജിനി കേട്ടസുഖം. ചന്ദ്രരെസ്മിതൻ 👍🙏
Of course, she is singing differently Vis-à-vis the original singer but the ease and simplicity with which Shani singing those songs are simply amazing! - from Mohan Menon
Terrific rendering of one of my beloved songs. Thank you 💖. May your voice be forever green and charming like this. Shani more people should take notice of you .
പ്രണമിക്കുന്നു... 🙏🏻🙏🏻🙏🏻 ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ മധുരസ്വരം.... ഉയരങ്ങളിൽ എത്തട്ടെ. അറിയാൻ വൈകിയതിൽ ഖേദിക്കുന്നു. പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🏻
അല്പം മുഴക്കമുള്ള ശബ്ദമാണെങ്കിലും, സുശീലാമ്മ ആലപിച്ച ഒറിജിനൽ ഗാനത്തിൻ്റെ ഗതികളിലൂടെത്തന്നെ ഒട്ടും വ്യതിചലിക്കാതെ ,തമ്പി സർ- അർജുനൻ മാസ്റ്റർ എന്നിവരുടെ ഈ മനോഹര കാവ്യ സംഗീതശില്പത്തെ ഷാനി ഭംഗിയോടെ ഗാനത്തിൻ്റെ മർമ്മമിറഞ്ഞ് ആലപിച്ചു....
അഭിനന്ദനങ്ങൾ....
ഷാനി വീണ്ടും വീണ്ടും ഗാനാലാപനം കൊണ്ടു ശ്രോതാക്കളെ അനുഭൂതിയുടെ അറിയപ്പെടാത്ത ഏതേതോ തലങ്ങളിലേക്ക് എത്തിക്കുന്നു.. ഈശ്വരന്റെ വിരൽ സ്പർശം കൊണ്ട് തഴുകി തലോടിയ അല്ലയോ സ്നേഹ ഗായികേ.. പ്രണമിക്കുന്നു... ആത്മാർഥമായി ആരാധിക്കുന്നു... .
🙏🙏🙏❤️
ദൈവമേ... മറ്റൊരു സുശീലാമ്മ.. ഈ ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഗായികയെ പരമാവധി പ്രോത്സാഹിപ്പിക്കണം.. നല്ലൊരു ഗായികയായി ഉയരാനുള്ള എല്ലാ കഴിവുമുണ്ട്..
ഷാനി പാട്ട് നന്നായി പാടിയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
ഷാനി നിങ്ങളുടെ ആലാപനം കേട്ട് കേട്ടു എന്റെ തല മരവിച്ചിരിക്കുന്നു നിങ്ങൾ പിറക്കേണ്ട കാലം ഇതല്ലായിരുന്നു എങ്കിൽ നമ്മുടെ സംഗീത സംവിധായകർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഗായികമാരെ കൊണ്ടുവരില്ലായിന്നു കാലംതെറ്റി ദൈവം അനുഗ്രഹിച്ചുവിട്ട ഗായിക നിങ്ങൾക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Thank u Sir 🙏
മറ്റൊരു സുശീലാമ്മ..... 🥰🥰🥰വളരെ മനോഹരം.....
സുശീലാമ്മ പാടിയിട്ടുള്ളതിൽ ഞാൻ അങ്ങേയറ്റം ഇഷ്ട്ടപ്പെടുന്ന ഗാനം അതിമനോഹരമായി തന്നെ ആലപിച്ചു... നന്ദി 🙏🏼💐
ഷാനി....... ഇന്ന് എനിക്ക് യൂട്യൂബിൽ തന്നെ കേറി വന്ന ഗായിക സബ്സ്ക്രൈബ് ചെയ്തു, like ചെയ്തു കമൻ്റ് ഇട്ടു. സൂപ്പർ ഷാനി , കാണാനും കേൾക്കാനും എന്താ ഒരു ഇഷ്ട്ടം കേട്ടോളാം കേട്ടോ എല്ലാ വീഡിയോസും. ഇങ്ങനെ ഒക്കെ പാടാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ് ഒത്തിരി സ്നേഹം ഷാനി ❤️😘
ഹായ് ഷാനി മനോഹരം - അതി മനോഹരം
ഹായ് ഷാനി ചേച്ചീ എത്ര മധുരം RLV യിൽ എന്റെ സിനിയറായി രുന്നു ചേച്ചി ഒരുപാട് ഇഷ്ടത്തോടെ 🙏🏼👌👌👌👌👌❤️👍
എത്ര മനോഹരം! പറയാൻ വാക്കുകളില്ല. ഇത്രനാൾ അറിഞ്ഞില്ലല്ലോ. ഇതുപോലൊരു ഗായിക എന്റെ കാതുകൾക്കടുത്ത് അദൃശ്യയായി കഴിഞ്ഞിരുന്നത്.
ഇതൊക്കെ ഇങ്ങനെയെങ്കിലും കേൾക്കാൻപോലും പുണ്യം ചെയ്തിരിക്കണം.
Thank u Sir 🙏
Madam, P. Susheela paadiya, muthukuda keezhil muttathu poovidum enna paattu paadu. U sing mesmerisingly, and truly enchanting. You are gifted. Truly enjoying your mellifluous voice.
ശബ്ദസൗന്ദര്യം കൊണ്ട് പാട്ടിന് മാറ്റുകൂടി❤
ആഹാ! എവിടെയായിരുന്നു.......
അഭിനന്ദനങ്ങൾ.
അതി മനോഹരമായി പാടി.....ഷാനി 🙏🙏🙏👍👍👍
അടിപൊളിയായി പാടിയിരുക്കുന്നു അഭിനന്ദങ്ങൾ❤❤
ശബ്ദസൗകുമാര്യം കൊണ്ട് അനുഗ്രഹീതയായ ഗായികയാണ് നിങ്ങൾ. ഭാവുകങ്ങൾ നേരുന്നു.
Great.... Second to none... Best Wishes.... Haunting, mesmerising voice. Keep it up. May God bless you. 🌹🌹🌹
AMAZING..SWEET SONG!
thanks SHANI
Shani is having sweet voice of suseelamma.That may be the reason she selects suseamma's beautiful songs for singing.Verygood presentation.Keep it up
സൂപ്പർ മാഡം 👌👌👌👌🙏🌹. പഴയ ഹൃദയഹരിത ഗാനങ്ങൾ കൊണ്ട് സൂപ്പർ ആക്കുന്ന ഗായിക.
Super ..Manoharamaaya Aalapanam
VERY NICE SONG FEEL SAME LIKE ORIGINAL SHANII KEEP IT UP
ഓരോ പാട്ടും ഒരുക്കി
വിസ്മയിപ്പിക്കുന്ന
Creativity സമ്മതിച്ചിരിക്കുന്ന
Total work Soooper
അഭിനന്ദനങ്ങൾ
Super ആയിട്ടുണ്ട് ഷാനി
Super ayitundu...eswaran anugrahikate thangaleyum kudumbathayum 100years vare nalla songs padan kazhiyate🙏🙏❤
അതിമനോഹരമായി ഷാനി പാടി.. പാട്ടിൻ്റെ മർമം അറിഞ്ഞുള്ള ആലാപനം... അഭിനന്ദനങ്ങൾ 🎉❤😊
വളരെ ആകർഷണീയമായ ആലാപനം❤
👍👍👍👍❤🙏ഗ്രേറ്റ് ഷാനി, നന്നായിട്ടുണ്ട്, സുശിലമ്മയുടെ അനുഗ്രഹിക്കo sathaa ഉണ്ടാവട്ടെ ❤🙏വീ love യു ❤❤❤🙏
ഒരുപാടൊരുപാടു ഇഷ്ടപ്പെട്ടു... 😀😀😀
ഷാനി മനോഹരം അതിമനോഹരം സ്വരവും ആലാപനവും
നേരിട്ടു കണ്ട് അഭിനന്ദിക്കാന്‍ അതിയായ ആഗ്രഹം ഉണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു. പ്രസന്ന
വദനം. അതി മധുരം.അതി മനോഹരം. ആയുഷ്മാന്‍ഭവ .❤❤❤❤❤❤❤.
വളരെ ടാലന്റ് ഉള്ള പാട്ടുകാരി,ആ പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ട് പാടിയിട്ടുണ്ട്. അതിമനോഹരം.
ഷാനി വീണ്ടും വീണ്ടും കേൾക്കുന്നു.
മനോഹരം.... സുശീലാമ്മക്കു ശേഷം ആ ശബ്ദം വീണ്ടും കേൾപ്പിച്ചതിനു ഒരുപാടു നന്ദി ❤️
Outstanding perfomance, god bless 🙏
മുപ്പതു വർഷങ്ങൾ എങ്കിലും പഴക്കമുള്ള, ഈ ഗാനം ആകാശവാണിയുടെ രഞ്ജിനിയെ ഓർമിപ്പിക്കുന്നു. വളരെ നന്നായിപാടി. നാട്ടിലെ വായനശായിൽ ഇരുന്ന് രഞ്ജിനി കേട്ടസുഖം. ചന്ദ്രരെസ്മിതൻ 👍🙏
40 വർഷത്തിലേറെ പഴക്കമുള്ള
പാട്ട്.
50 yrs old
Waahhh!!!!!fantastic singing 👌👌👌💯💯💯
എത്ര മനോഹരം👍👍
എത്ര സുന്ദരം എത്ര മനോഹരം
ഈ . സ്വരമാധുര്യമുള്ള ശബ്ദം
ഷാനി. നന്നായിപാടി. അഭിനന്ദനങ്ങൾ
ഷാനി നന്നായി പാടുന്നു. അഭിനന്ദനങ്ങൾ
Oru anjatha lahary ril njan
Ozhukupoyi too more thanks👑👑👑👑👑👑👑
SUPER SINGER, SUPER SOUND,GOD BLESS YOU.
സൂപ്പർ ഷാനി
My favourite song...പഴയ ചെറുപ്രായത്തിന്റ നല്ലകാലം ഓർമയിൽ ഓടിയെത്തും.... നല്ലപോലെ പാടി
ഈ കലാകാരിയേ പ്രോൽസാഹിപ്പിക്കാൻ സംഗീത ആസ്വാദകർ ചാനലുക ളുടെ ശ്രദ്ധയിൽപ്പെടുത്തുക. മികച്ച സംസ്ഥാനത്തേ ഗായിക.ആയിരമായിരം അഭിനന്ദനങ്ങൾ
സൂപ്പർ👌👌👌
നന്നായി പാടിയിട്ടുണ്ട്❤️
Superb 👌
രണ്ടു മൂന്നാ വർത്തികേട്ടു! ഹൃദ്യം ഒന്നാം തരം ഭാവം ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഹൃദ്യം മനോഹരം സുന്ദരം സുര സുന്ദരം അവിടുത്തെ ആലാപനം സോദരി... ഇതുവരെ എവിടെയായിരുന്നു ഇത്രയും നല്ലൊരു ഗായിക.. പ്രണാമം🙏👌🪷👍❤️👏👏👏
നല്ല ഫീലിംഗ് പാടി താങ്ക്സ് ഫോർ യുവർ സ്വീറ്റ് വോയിസ് ഗോഡ് ബ്ലെസ്
Excellent
ആലാപനം അതിഗംഭീരം തന്നെ. കർണ്ണ പീയൂഷമീ നാദം. വാഗ്ദേവി യുടെ അനുഗ്രഹം എന്നെന്നും കൂടെയുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ
ഇത്രയും നാൾ എവിടെയായിരുന്നു നല്ല ശബ്ദം കേട്ടിരിക്കാൻ തോന്നും നല്ലൊരു ഭാവിയുണ്ട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ആശംസകൾ നേരുന്നു
Shani your voice very sweet and clear. God bless you surely. Donot stop singing.
👏👏👏 Super 🥰ഷാനി നന്നായി പടിയിട്ടുണ്ട് 💕🤩
സൂപ്പർ, നല്ല ശബ്ദം,
Mind blowing ട്ടൊ 🌹🌹🌹
ഗംഭീരം
Thank u 🙏
ഇനി എന്നും ഈ പാട്ടുകൾ മാത്രം ഇഷ്ടം ❤
no words
ഗംഭീരം!
Wow awesome singing ❤👏👏👏👏👏👏
Teacher....... super ❤️
ഹൃദ്യമാക്കി,,, പാട്ടു പാടി,,,, അഭിനന്ദനങ്ങൾ
Super ❤️❤️❤️
Thank u 🙏
Onni nonnu super alaapanam oru rashayumille. Ennum ethupole nilanikkaan njaanum prarthikyatte madam 🙏🙌💐
നല്ല പാട്ട്, വളരെ ഗംഭീരമായി പാടി. അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
Madam I used to hear this song every day. Excellent voice. Keep singing such classic songs
സൂപ്പർ അടിപൊളി
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടേ.
🎉🎉orikkal kettappol veendum veendum kettu.imbamaya aalapanam.God bless 👍👍
പാട്ട് ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്. സുന്ദരമായ ആലാപനം ! ഇനിയുമിനിയും പാടുക... God bless you!
ഷാനി നന്നായി പാടി സൂപ്പർ നല്ല വോയിസ് 👌👌🙏🙏❤❤❤
Adi poli sound.. super ❤❤❤❤
You are Really a great Singer.. Soooper
💞😁. Sundaram e alaapanam dear...superb....💞😁👏👏👏👏👏💞👌👌👌👌👌👌👌👌👌👌👌👌👌👌💞😁⚘😀⭐😍🌷🤗💞😁
വളരെ നന്നായി ആശംസകൾ
No words,. just beautiful very touchy rendition
So beautiful and so sweet congratulations
Super nice parayan vaakugslilla thanks shani 👌👍👍
Very good singing. Sweet voice. One more please.
Shaniii..
Superb... 👌👌👌
Avaluday rupam mariil, a mrnnu anna hamming supper beauttifull
സൂപ്പർ. വോയിസ്
അതിമനോഹരം
സൂപ്പർ
Manoharam
Athi Manoharam
Lucky ur husband and kids
കെട്ടിരുന്നു പോകും ദൈവം. അനുഗ്രഹിക്കട്ടെ ♥️🌹
🙏🙏
Super chechi 👍👍👍❤️❤️👌👌👌
Of course, she is singing differently Vis-à-vis the original singer but the ease and simplicity with which Shani singing those songs are simply amazing! - from Mohan Menon
Terrific rendering of one of my beloved songs. Thank you 💖. May your voice be forever green and charming like this. Shani more people should take notice of you .
🙏🙏🙏
Nigal okk evide ayirinnu.Ethra manoharamayi padunnu
പ്രണമിക്കുന്നു... 🙏🏻🙏🏻🙏🏻
ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ മധുരസ്വരം.... ഉയരങ്ങളിൽ എത്തട്ടെ.
അറിയാൻ വൈകിയതിൽ ഖേദിക്കുന്നു. പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🏻
മനോഹരമായി പാടി👌❣️
Love it what a sound. Lovely appearance and presentation
വളരെ മനോഹരം.....
Well appreciated. Sweet voice.
Beautiful... wonderful 🎉
Excellent singing