Oruvattam koodiyen | ഒരുവട്ടം കൂടിയെൻ | Cover song by Leela Joseph

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 609

  • @swaraj4230
    @swaraj4230 7 месяцев назад +23

    ഇന്നല്ലെങ്കിൽ നാളെ ഞാൻ ഒരു നിലയിൽ എത്തുമ്പോൾ എന്റെ സ്വപ്ന ഗായികയെ ഓർക്കും നല്ല മലയാള ശബ്ദത്തിന്റെ ഉടമയാണ് എന്നും താങ്കൾ

  • @prameelap1767
    @prameelap1767 Год назад +19

    ലീല ഈ പാട്ട് പാടുന്നത് കേൾക്കുമ്പോൾ പഴയ ഒരു ഓർമ്മ മനസ്സിൽ വരുന്നു. കുറെ വർഷങ്ങൾക്ക മുൻപ് ഡിപ്ലോമ - ഇൻ - ബാങ്കിംഗ് എന്ന കോഴ്സിന്റെ സ്പെഷ്യൽ ക്ലാസ്സിനായി മഹാരാജാസ് കോളേജിൽ പോയിരുന്ന സമയത്തു ക്ലാസ്സിന്റെ ഇടവേളകളിൽ സുഭാഷ് പാർക്കിൽ ഇരുന്നു ഞങ്ങൾ കൂട്ടുകാർക്ക് ഒരു മടിയും കൂടാ തെ എത്രയോ തവണ അന്നത്തെ മാസ്റ്റർപീസായ ഈ ഗാനം പാടി തന്നിട്ടുണ്ട്. നന്ദി ലീലാ നന്ദിവീണ്ടും ആ പഴയ ഓർമ്മകളിലേക്ക് എന്നെ നയിച്ചതിനു നന്ദി🙏❤️

    • @bavapmna5520
      @bavapmna5520 15 дней назад

      പ്രമീളേ!!ഇത് ഞാനാണ്!പ്രമീള ഇപ്പോൾ എവിടെയാണ് ?? ലീലയെ ഇടക്കിടയ്ക്ക് ഇങ്ങനെ കാണാറുണ്ട്.🤔🤔🤔🤔🤔

  • @sasikk1275
    @sasikk1275 Год назад +43

    ഒറിജിനൽ ഗാനത്തോട് അങ്ങേയറ്റം നീതി പുലർത്തി....
    അനുഗ്രഹീത കലാകാരി..
    പ്രായത്തെ വെല്ലുന്ന ശബ്ദ മാധുര്യം..
    ഇനിയും പാടുക...
    ദീർഘായുസ്സിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു...
    പ്രണാമം....

  • @abythomas9464
    @abythomas9464 Год назад +44

    ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദത്തിന്റെ ഉടമയാണ് മാഡം. അതിനാൽ ദൈവ സ്തുതികൾ നിറഞ്ഞ പാട്ടുകളും Sister ൽ നിന്ന് പ്രതീക്ഷിക്കുന്നു.

  • @sarahsalvy2485
    @sarahsalvy2485 2 месяца назад +6

    കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച സംഗീതം. ❤️40 വർഷം മുൻപ് ഒരുപാട് കേട്ടു ആസ്വദിച്ച പാട്ടു. 🌹

  • @madavoorsurendran1392
    @madavoorsurendran1392 3 года назад +6

    വെറും ലീല ജോസഫ ല്ല പാട്ടിൻ്റെ ലയ ജോസഫാണ്. അഭിനന്ദനങ്ങൾ.

  • @yesodakyesodak2351
    @yesodakyesodak2351 3 года назад +34

    ലീല മേഡം സൂപ്പർ സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @ajaygovind7254
    @ajaygovind7254 Год назад +38

    മാധുര്യമുള്ള ആ കാലത്തിന്റെ ഓർമകളാകുന്ന മാമ്പഴത്തിൻ രുചി നുകരുവൻ വെറുതെ മോഹിച്ചു പോകുന്നു... ഹാ.. ഇന്നും ജീവനുള്ള വരികൾ.... എത്ര മനോഹരമായ ആലാപനം മാഡം ❤️

  • @jollyjoseph7178
    @jollyjoseph7178 2 года назад +33

    അനായാസം, അനർഗ്ഗളം..
    അഭിനന്ദനങ്ങൾ
    🌷🌹💐♥️

  • @georgekuttikkattu891
    @georgekuttikkattu891 3 года назад +22

    ആരെയും ഒരു നിമിഷം പിടിച്ചു നിർത്തുന്ന ഓ എൻ വി യുടെ പ്രശസ്തമായ കവിത അതിൻ്റെ സ്വാഭാവികത നഷ്ടപ്പെടാതെ ലീലാ ജോസഫ് വളരെ മനോഹരമായി പാടി അഭിനന്ദനങ്ങൾ.
    ജോർജ് കുറ്റിക്കാട്ട്, ഇടപ്പള്ളി

  • @jestinechiriyankandath1854
    @jestinechiriyankandath1854 9 месяцев назад +2

    മാഡം സൂപ്പർട്ടാ ചെറുപ്പം കാലത്തേക്കുള്ള ഓർമ്മകൾ തന്നതിന് ഒരുപാടു നന്ദി

  • @jamesphilippose6279
    @jamesphilippose6279 8 месяцев назад +2

    മനോഹരം ആയി പാടി. നല്ല സ്വരം. അഭിനന്ദനങ്ങൾ 👍👍. നന്മകളും ഭാവുകങ്ങളും നേരുന്നു 👍👍

  • @sreekalar9975
    @sreekalar9975 3 года назад +18

    മനോഹരഗാനം. മനോഹരമായ ശബ്ദത്തിൽ ഒന്നും കൂടി കേട്ടതിൽ സന്തോഷം

  • @padmakshanvallopilli4674
    @padmakshanvallopilli4674 Год назад +1

    മനോഹരമായി ആലപിച്ചിട്ടുണ്ട്. താങ്കൾക്കു മലയാള സിനിമ ഗാന മേഖലയിൽ അർഹമായ സ്ഥാനം ലഭിച്ചില്ല എന്നത് അത്ഭുതമായി thonnuന്നു.

  • @Syamala_Nair
    @Syamala_Nair 5 месяцев назад +3

    പേരു കണ്ടപ്പോൾ പാട്ടു
    കേൾക്കുകയാണ്. അസാദ്ധഽഠ. ഒത്തിരി
    ഇഷ്ടമുളള ലീലാ ജോസഫ്
    എന്തു ഭംഗിയായിട്ടാണ്
    പാടുന്നത്.🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sastadas7670
    @sastadas7670 2 года назад +8

    മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതം. ഗതകാല സ്മരണകൾ തൊട്ടുണർത്തുന്ന ആലാപന സൗകുമാര്യം.
    ഹൃദയത്തിലെ നോവുകൾ അറിയാതെ ഉണർന്നുവരുന്ന ഒരു അവസ്ഥ.
    എന്താ പറയുക
    അഭിനന്ദനങ്ങൾ

  • @sajeevanmenon4235
    @sajeevanmenon4235 18 дней назад +1

    ❤❤❤❤❤❤🎉🎉🎉🎉 എന്ത് പറയാനാ , അതിലേറെ മനോഹരമായിരിക്കുന്നു

  • @bhargavic7562
    @bhargavic7562 9 месяцев назад +6

    അതിമനോഹരമായി പാടി. 👌

  • @jayasreejayachandran4709
    @jayasreejayachandran4709 3 года назад +40

    മനോഹരമായ ശബ്ദവും, ആലാപനവും 👌👌👌

  • @AnilKumar-sv2un
    @AnilKumar-sv2un 2 года назад +6

    'Parannupom pakshiyode' great!!!

  • @AbdussamadCk
    @AbdussamadCk 3 месяца назад +2

    കഴിവുള്ള കലാകാരന്മാരിൽ നിന്നും വിരിഞ്ഞ ഈ ഗാനത്തിന്റെ പരിമളം ലോക മലയാളികൾക്ക് മറക്കാനാവില്ല . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ബഹുമാനിക്കുന്നു അംഗീകരിക്കുന്നു . അഭിനന്ദനങ്ങൾ.
    ഇതുപോലുള്ള ഗാനങ്ങൾക്ക് ഇനി കാത്തിരുന്നിട്ട് കാര്യമില്ല . കിട്ടിയ ഗാനങ്ങളെ നാം അമൂല്യ നിധിയായി കാത്തു സൂക്ഷിക്കുക .

  • @preethagr5523
    @preethagr5523 2 года назад +2

    👍🎉🎉super ma’m Pazhaya kalathekku kondupoyi

  • @PriyaNair-y9s
    @PriyaNair-y9s 7 месяцев назад +1

    Beautiful presentation🥰🥰Melodious n Fabulous🎉🎉🎉❤️❤️🙏

  • @bharateeysangeetvidyalay3041
    @bharateeysangeetvidyalay3041 3 года назад +12

    👌👌👌അതിമനോഹരം!!! കഴിവിനെ നമിക്കുന്നു 🙏🏻

  • @jayadasy6485
    @jayadasy6485 3 года назад +6

    ആലാപനത്തിൽ വ്യതിരിക്ത ശൈലിയുമായി വീണ്ടും വീണ്ടും ആസ്വാദക ഹൃദയം കവരുന്ന പ്രിയഗായിക ലീലാമ്മയ്ക്ക് അഭിനന്ദനങ്ങൾ 😄

    • @aswathiachu9685
      @aswathiachu9685 3 года назад +1

      മനോഹരമായി പാടീ...

    • @shobaviswan2009
      @shobaviswan2009 2 года назад +1

      മാറോടണച്ച പാടട്,മഴകൊ൯ടു,,എന്നു വേ൯ടട എല്ലാ൦ സുരസു൯ദര൦, പറയാ൯ പററാത്ത സൌമൃതയിൽ തനിമയിൽ പാടി ത്തരുന്ന ഗായികക്ക് സ്തുതി.പാടടു൦ സൃരവു൦ എ൯റെ ജീവനാണ്.എന്നെന്നു൦ സൂപ്പ൪ ഗായികീ.

  • @sukumarannair8900
    @sukumarannair8900 Месяц назад +1

    നല്ല അക്ഷര സ്ഫുടതയോടെയുള്ള ആലാപനം. നല്ല ശബ്ദം.

  • @VelayithanPk-ev7dp
    @VelayithanPk-ev7dp 8 месяцев назад +1

    എത്ര .മനോഹരമായി പാടുന്നു െദെവി കമായ ശബ്ദത്തിന്റെ ഉടമയാണ് മാഡ o 1 എണ്റ എല്ലാ വിധ ഭാവുകങ്ങളും നേർന്ന് െകാ ള്ളുന്നു.ഇനിയും ജാനകിയമ്മയുടെ പഴയ സുന്ദര ഗാനങ്ങൾ പ്രതീച്ചു െകാ ള്ളd ന്നു.നന്ദി ,

  • @SajeevP-r2x
    @SajeevP-r2x Год назад +8

    മനോഹരമായ ഗാനം വോയിസ്‌ അതിമനോഹരം അഭിനന്ദനങ്ങൾ ♥️

  • @anapuzhakkalanil5152
    @anapuzhakkalanil5152 3 года назад +3

    വളരെ നന്നായിരിക്കുന്നു
    ആശംസകൾ

  • @nicholascherian5680
    @nicholascherian5680 3 года назад +17

    What is more creditable is that you are singing songs which are in fact poems and that adds to the enjoyment of the listeners. Expecting more such gems

  • @karunakarankadameri3098
    @karunakarankadameri3098 2 года назад +7

    ഗംഭീരം. ഏറേ ഹൃദ്യമായ അനുഭവം, അഭിനന്ദനങ്ങൾ

  • @nandhakumar6729
    @nandhakumar6729 Год назад +1

    താങ്കളുടെ പാട്ട് കേൾക്കാറുണ്ട്.
    മനോഹരം.
    പ്രാണേശ്വരാ.... എന്ന ഗാനം ഒന്ന് പാടി കേൾക്കാൻ ആഗ്രഹം.

  • @thomascleetus3311
    @thomascleetus3311 3 года назад +18

    വളരെ നന്നായിട്ടുണ്ട്. Feel കൊണ്ടുള്ള ഒരു വശ്യത ഗാനത്തെ മനോഹരമാക്കി. ഓരോ ഗാനവും ഒന്നിനൊന്നു ആസ്വാദ്യ നിറവിലേക്കു ഉയരുന്നു. Good luck...👍👏👏👏

  • @ranjinivarma3916
    @ranjinivarma3916 3 года назад +5

    വളരെ നന്നായിരിക്കുന്നു

  • @jsanju4143
    @jsanju4143 8 месяцев назад

    നല്ല സ്വരമാധുരി... ആസ്വാദ്യകരമാണ് ആലാപനം.. നന്നായി വളരൂ.. ഇനിയും പാടൂ.... ഞങ്ങൾ കാത്തിരിക്കുന്നു 🎉

  • @nishaunni5767
    @nishaunni5767 3 года назад +2

    Nannayittund Leela Ma’m 👌

  • @shaheen.s1710
    @shaheen.s1710 2 года назад +6

    എത്ര കേട്ടാലും മതി വരാത്ത ഗാനം 🌹🌹

  • @k.krajeswari7513
    @k.krajeswari7513 2 года назад +5

    Hi Leela.... ആ സ്വരമാധുരി ഇപ്പോഴും എത്ര മനോഹരം... അഭിനന്ദനങ്ങൾ!

  • @directorambili5712
    @directorambili5712 3 года назад +2

    LEELA JI .....AASAMSAKAL 👍👍👍

  • @jayank.6640
    @jayank.6640 2 года назад +2

    എത്രകേട്ടാലും മതിവരാത്ത ഗാനം. അസ്സലായി പാടിയിരിക്കുന്നു.

  • @kainakaryshaji4084
    @kainakaryshaji4084 Год назад +2

    അനുഗൃഹീത സ്വരമാധുര്യവും അനുപമമായ ആലാപന സൗകുമാര്യവും അർത്ഥപൂർണ്ണമായ വരികൾക്ക് തിളക്കമേറിയ ചിറകുകൾ ഏക്കുന്നു. അഭിനന്ദനങ്ങൾ! 🌷

  • @jamesphilippose6279
    @jamesphilippose6279 8 месяцев назад +1

    നല്ല ഫീൽ ഉണ്ട്. 👍👍

  • @vincentvarghese8549
    @vincentvarghese8549 26 дней назад

    Ethra kettalum mathiyakilla
    Mam is entertaining to enjoy old songs.God Bless your team ❤❤❤

  • @indupnair
    @indupnair 2 года назад +6

    ശബ്ദമാധുരി പറയാൻ വാക്കുകളില്ല. മനോഹരം ❤🌹

    • @rknair995
      @rknair995 Год назад

      I am enlivens with my childhoo nostalgia. ThMks to chille movie

  • @vmalatheef5789
    @vmalatheef5789 3 года назад +15

    . ഗാനം ആവശ്യപ്പെടുന്ന നൊസ്റ്റാൾജിക്ക് ഫീലിംഗ്. നന്നായി ഇണങ്ങി വന്നിട്ടുണ്ട്. ചിലയിടത്ത് എസ് ജാനകിയെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ആശംസകൾ.

    • @rknair995
      @rknair995 Год назад

      Thanks dear onv for making this loviest lyric it reminds me of my yoigul nostalgia

  • @abdulkareem9601
    @abdulkareem9601 Год назад

    ഹൃദ്യമായ ഗാനത്തിൽ പാടിയത് പോലെ " ഒരു വട്ടം കൂടി ആ തിരുമുറ്റത്ത് എത്തുവാൻ ആർക്കാണ് മോഹമില്ലാത്തത് ? ആ പഴയ കാലത്തെ ഓര്മപ്പെടുത്തുന്ന ഗാനം . ഹൃദയമായി !

  • @srisailakshmir6105
    @srisailakshmir6105 10 месяцев назад +6

    ❤ beautiful voice

  • @johnsonthomas4117
    @johnsonthomas4117 Год назад

    ചങ്കുപിടക്കുന്ന ഓർമകളുടെ മധുരംതരുന്നപാട്ട്;മാമിൻറെ rendition is excellent.

  • @josephkadayanickadu7152
    @josephkadayanickadu7152 Год назад +2

    മനോഹരമായ ശബ്ദം.
    ആലാപനവും തകർത്തു ...
    അഭിനന്ദനങ്ങൾ ലീലാ ജോസഫ്

  • @anniejohny5671
    @anniejohny5671 3 года назад +9

    Leela you sang super👌🏻
    Childhood memories came back🥰

  • @beatricejerome5213
    @beatricejerome5213 3 года назад +4

    Leela sweet song and loving memories. Congrats.

  • @rubygeorge4667
    @rubygeorge4667 3 года назад +5

    Melodious rendition 👏👏👏 congratulations Madam 🌹🌹🌹 continue your venture

  • @Mathewsjosek
    @Mathewsjosek 3 года назад +2

    Manoharam...🌹🌹🌹

  • @babujoseph1912
    @babujoseph1912 Год назад +2

    ആയിരം ജന്മങ്ങൾ ഇനിയും പിറക്കാൻ മോഹം അമ്മയുടെ ശിശുവായി എന്റെ പാൽദേവതയമ്മുടെ ശിശുവായി.

  • @gopalakrishnanunnithan771
    @gopalakrishnanunnithan771 7 месяцев назад +1

    Super super super leela song👍

  • @heartyhymns6386
    @heartyhymns6386 3 года назад +2

    ഹൃദ്യം... അതിമനോഹരം.... 🙏🏻💚❤️💙💜💚♥️💚💕❤️

  • @thomaskariapuram6812
    @thomaskariapuram6812 3 года назад +3

    ഓർമ്മപ്പെടുത്തലുകൾ തുടരട്ടെ അഭിനന്ദനങ്ങൾ

  • @mpgkr
    @mpgkr 2 года назад +7

    Very expressive singing..captures the old world charm so well...Congratulations..

  • @prithvirajkg
    @prithvirajkg Год назад

    എത്ര വട്ടം കേട്ടാലും മതിവരാത്ത ഗാനങ്ങൾ മോള് വളരെ മനോഹരമായി ആലപിച്ചു 👏👏👏👌👌👌🥰🥰🥰

  • @ekvenugopalan1610
    @ekvenugopalan1610 7 месяцев назад

    വളരെ നന്നായിട്ടുണ്ട്. ആശംസകൾ!!

  • @mathleen10
    @mathleen10 3 года назад +7

    Soulful singing. No words to express my happiness. Love you chechy.. waiting for more beautiful songs🥰❤👌

  • @jamespaikkadan
    @jamespaikkadan 3 года назад +1

    Congratulations Leelamma👍👍

  • @bijucvallavanadan
    @bijucvallavanadan 3 года назад +8

    ഒറിജിനലിനെ വെല്ലുന്ന ശബ്ദ മാധുരി ഇതെങ്ങനെ സാധിക്കുന്നു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👌

  • @sylviamathews4649
    @sylviamathews4649 3 года назад +1

    Super Leelamma. പഴയ കാല സ്മരണകൾ തട്ടിയുണർത്തിയല്ലോ 👍👍

  • @MOHAMMEDALI-oi6qt
    @MOHAMMEDALI-oi6qt Год назад +2

    ലീലയുടെ സ്വരമാധുരി അനുപമം . മനുഷ്യ ഹൃദയങ്ങളെ തരളിതമാക്കുന്ന ഈ ഗാനം ഏറെ ഇഷ്ടമായി.

  • @annkottackal383
    @annkottackal383 Год назад

    Super.Somany memories.....Veruthe Mohikkuvan Moohum....

  • @sobharmenon7653
    @sobharmenon7653 Год назад +1

    ലീലാമേഡം..... പറയാൻ വാക്കുകളില്ല...🙏🙏
    എന്താ ശബ്ദം.. ആലാപനം...❤
    അനുഗ്രഹീത കലാകാരി തന്നെ....👍👍
    അഭിനന്ദനങ്ങൾ...,💐💐🙏

  • @sreekumarma9022
    @sreekumarma9022 3 года назад +1

    മാഢം ഈ പാട്ടിൻ്റെ ഭാവം ഉൾക്കൊണ്ട് പാടി..... : വളരെ മനോഹരം :ഇനിയും പ്രതീക്ഷിക്കുന്നു......... ''' സ്നേഹത്തോടെ: ഉഷാ ശ്രീകുമാർ

  • @pramodsivanandan7965
    @pramodsivanandan7965 3 года назад +16

    ഹൃദ്യമായി മാഡം,
    മാമ്പഴമണമുള്ള പാട്ട്..
    ഓർമ്മമധുരമാക്കിയ ആലാപനം...🦋🦋🦋🦋🦋

  • @tomymamkoottam9187
    @tomymamkoottam9187 2 года назад +13

    ഒരു വട്ടം കൂടി കേൾക്കുവാൻ മോഹം

  • @menonunnikrishnan
    @menonunnikrishnan 3 года назад +5

    The rendering indeed does justice to the poetic affluence of the great bard. The feel, so very real. A great treat - Menon Unnikrishnan 👍🙏

  • @TruthWillsetyoufree-s3q
    @TruthWillsetyoufree-s3q 23 дня назад

    എത്ര മനോഹരം ❤️❤️❤️❤️ please upload more songs

  • @krishnankutty9743
    @krishnankutty9743 Год назад +2

    മനോഹര ആലാപനം, ശ്രവണ സുന്ദരമായ ശബ്ദം മധുര മനോഹര ഗാനം ഓർമ്മകളെ 68 വർഷം പുറകിലേക്ക് എത്തിച്ചു. നന്ദി.

  • @vasantharamesh1639
    @vasantharamesh1639 2 года назад +13

    Beautiful voice!!

  • @naushadedathala1964
    @naushadedathala1964 3 года назад +2

    എനിക്കും മോഹം വീണ്ടും വീണ്ടും കേൾക്കാൻ❤️👍

  • @robertbroose7232
    @robertbroose7232 4 дня назад

    നന്നായി പാടി 👍👍🌷🌷🌷

  • @girishkumar348
    @girishkumar348 3 года назад +7

    Leela Chechi, Truly beautiful song selection. Vocally you have a booming voice and bags of character in your tone. Please continue to render such beautiful songs especially for the music lovers those residing abroad. God bless you all...

  • @srajendrannairnair2339
    @srajendrannairnair2339 3 года назад +3

    Awesome. Wonderful singing. It was very sweet to hear singing. Nice.
    👍👍👍

  • @RajuThomas-b3z
    @RajuThomas-b3z 22 дня назад

    What a meldious singing may
    God bless you richly in the coming days

  • @nandini8545
    @nandini8545 2 года назад +1

    എത്ര അനായാസം പാടുന്നു, അതി സുന്ദരമായിട്ട്

  • @sureshnair2619
    @sureshnair2619 10 месяцев назад +1

    Nice voice nd good singing...congratz.

  • @arunprasath4123
    @arunprasath4123 3 года назад +3

    അതിമനോഹരം ഈ ആലാപനം... ഇത് കേട്ടുകൊണ്ടിരിക്കാൻ മോഹം👍❤️

  • @kkpanickerkutty3470
    @kkpanickerkutty3470 Год назад +1

    Oru vattom alla. Oraayiram vattom.but life is not that long for us here. Dulcet voice.

  • @TheAzzeezu
    @TheAzzeezu 3 года назад +4

    മനോഹരം 🙏🏻🙏🏻🙏🏻

  • @vijayank1727
    @vijayank1727 2 года назад +1

    വളരെ നല്ല ശബ്ദം നന്നായി ചേച്ചി പാടി സൂപ്പർ

  • @sureshto8922
    @sureshto8922 Год назад

    എത്ര മനോഹരം, ഏത് വാക്കിനാൽ വർണ്ണിക്കും ഈ മധുര ശബ്ദം❤

  • @antonyax6109
    @antonyax6109 2 года назад +1

    Ma'm valhare nannaayittu paati. Akshara sphutatha etutthu parayendathund ma'minte ellaa paattukalhilum.

  • @dersanramesan2384
    @dersanramesan2384 Месяц назад

    You sang well molu
    Continue singing
    Your voice is very sweet
    Good work,congratulations ❤

  • @muralimini7096
    @muralimini7096 2 года назад +2

    വളരെ നന്നായിരിക്കുന്നു .
    അഭിനന്ദനങ്ങൾ

  • @padmanabhan2472
    @padmanabhan2472 Год назад

    സഹോദരീ ഒരു വട്ടം കൂടി കൂടിയാ മനോഹരമായി

  • @anoopgkrishnan5425
    @anoopgkrishnan5425 3 года назад +6

    Soulful singing! Charming indeed ❤️❤️❤️❤️👏👏👏👏

  • @rknair995
    @rknair995 Год назад

    Thanks dear Leela Joseph i love this song wish you good afternoon

  • @sknair7922
    @sknair7922 Год назад

    വളരെ മനോഹരമായി പാടി. പറയാൻ വാക്കുകളില്ല

  • @shamsudheenk8381
    @shamsudheenk8381 2 года назад

    ഹായ് ലീലാക്ക എത്ര കേട്ടാലും മതി വരാത്ത ഗാനം സ്വര മാധുര്യം, ഓർമ്മകളിൽ സൂക്ഷിക്കുന്ന ഗാനം. ,,👌👌💐💐

  • @MukundanM-zh2sw
    @MukundanM-zh2sw Год назад

    വളരെ മനോഹരം നല്ല ശബ്ദം നല്ല പാട്ട❤❤❤

  • @csfrancis4675
    @csfrancis4675 3 дня назад

    A difficult composition by MBS. Sang beautifully! At par with Janakiamma but for that slightly ringing tone.
    Really enjoyed the rendition.❤

  • @rubydevassy5267
    @rubydevassy5267 10 месяцев назад

    Beautiful singing ,lovely voice , very clear words, get goose bumps when we listen. Aha,aha , please sing again.

  • @patmic9803
    @patmic9803 2 года назад +1

    എല്ലാവരും ഈഗാനം നന്നായി പാടീട്ടുണ്ട്. ആശംസകൾ .

  • @viswanathanpillai2047
    @viswanathanpillai2047 10 месяцев назад

    Ethra arthavathaya varikal. Eppol kettalum O N V sir Ne oorth pokum. ❤ Education time madurikunna memories nalkunnu❤

  • @uajayachandran553
    @uajayachandran553 3 года назад +3

    Mellifluous.....
    Very close to the original.