പതിനേഴിന്റെ പൂങ്കരളിൻ പാടിയ കബീർ ചേട്ടൻ വീണ്ടും| Pathinezhinte Poonkaralil | GINGER MEDIA MUSIX

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 1,4 тыс.

  • @hidamolponnu6461
    @hidamolponnu6461 3 года назад +339

    നല്ല അച്ചടക്കം മുള്ള 2പാട്ടു കാർ ഇവർക്ക് ഒരായിരം നന്ദി

    • @shameemhistar
      @shameemhistar 2 года назад +6

      അതെ എനിക്കും തോന്നി👍

    • @josethomas4189
      @josethomas4189 2 года назад +4

      Nalla, kritrimam illatha pattu.

    • @balankrishnan1259
      @balankrishnan1259 Год назад +7

      സൂപ്പർ song നന്നായി പാടി തകർത്തു ❤❤❤❤❤

    • @balankrishnan1259
      @balankrishnan1259 Год назад +2

      സൂപ്പർ song നന്നായി പാടി തകർത്തു ❤❤❤❤❤

    • @jananyanand5318
      @jananyanand5318 Год назад +1

      Mo

  • @kannolychandran5238
    @kannolychandran5238 Год назад +19

    സുമി അരവിന്ദ് കബീർ എന്നിവർ ആലപിച്ച ഈ മനോഹര ഗാനം അഗസ്മികമായി യൂട്യൂബിൽ ഞാൻ ഇപ്പോഴാണ് കേൾക്കാൻ ഇടയായത്. ശ്രേയ ഘോഷൽ എന്ന അതുല്യ gaaയിക പാടിയ ഈ ഗാനം ഇത്രയും മധുരമായി മറ്റാരും പാടിയിട്ടില്ല. ഒറിജിനൽ പാട്ടിനെ വെല്ലുന്ന ആലാപന സൗന്ദര്യം. മധുരമായ ശബ്ദം.
    പ്രശംസിക്കാൻ വാക്കukal ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമമാണ് ഇപ്പോൾ എനിക്ക്...!!! ഏതായാലും ഗായികയ്ക്കും ഗായകനും പാടാൻ ധാരാളം അവസരങ്ങൾ കിട്ടട്ടെ...!!! അങ്ങനെ മനുഷ്യമനസ്സുകളിലേക്ക് മധുരം കോറി നിറയ്ക്കാൻ അവർക്ക് കഴിയട്ടെ ഒരിക്കൽ കൂടി ആയിരമായിരം അഭിനന്ദനങ്ങൾ

  • @kabeerv9789
    @kabeerv9789 3 года назад +530

    പ്രിയമുള്ളവരേ, ഈ പാട്ടിനോടും പാടിയ ഞങ്ങളോടുമുള്ള നിങ്ങൾ ഓരോരുത്തരുടേയും സ്നേഹാദരത്തിനു ഹൃദയം നിറഞ്ഞ നന്ദിയുണ്ട്, സന്തോഷവും.
    Special thanks to
    Nissar Syed & Deepa Ganesh-Asiavision
    Shoukath & Yousaf, Lensman-Dubai

    • @ajithalex7335
      @ajithalex7335 3 года назад +30

      ഇന്നലെയാണ് ഈ പെർഫോമൻസ് കാണുന്നത് ചേട്ടാ superb പാട്ട് ഹൃദയത്തിൽ നിന്നും വരുന്നതായി തോന്നി ഞങ്ങളുടെ ഹൃദയത്തിൽ കയറി. ആശംസകൾ

    • @mahmoodshaa
      @mahmoodshaa 2 года назад +19

      നിങ്ങളെന്താ പിന്നെ എവിടെയും തിളങ്ങാത്തത് ?

    • @arifkottaram
      @arifkottaram 2 года назад +16

      what are doing now dear? I have searched a lot in the internet.. but can't find you... you are amazing

    • @abutahnoun9708
      @abutahnoun9708 2 года назад +9

      You are a gifted sir! I wish you could have more opportunities to showcase your ability much love 😍

    • @danielv5282
      @danielv5282 2 года назад +9

      Awesome singing Kabeer...nice voice

  • @JuneBornYoung
    @JuneBornYoung 3 года назад +136

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ കബീര്‍ക്കാ.. എന്തൊരു ശബ്ദമാധുര്യം.. ♥

    • @sadasivank.k7742
      @sadasivank.k7742 Год назад +1

      അതുതന്നെ..

    • @koyahydher861
      @koyahydher861 Год назад +2

      രണ്ടു പേരും സൂപ്പർ പാട്ടും സൂപ്പർ

    • @ShanmukhanP-h9c
      @ShanmukhanP-h9c 8 месяцев назад

    • @SarojaDevi-xk2cd
      @SarojaDevi-xk2cd 21 день назад

      രണ്ടുപേരും സൂപ്പർ സൂപ്പർ ❤❤

    • @m.darvash6796
      @m.darvash6796 4 дня назад

      100 % Correct

  • @theoratorshuhaib3184
    @theoratorshuhaib3184 3 года назад +320

    സൂപ്പർ രണ്ടു പേരുടെയും വേഷ വിധാനം മാന്യമായത് അ ച്ച ട കത്തോ ടെ പാടി രണ്ട് പേരുടെയും വിനയം മറ്റുള്ളവർക്ക് മാതൃക അഭിനന്ദനങ്ങൾ

  • @asokanchandrasenan362
    @asokanchandrasenan362 3 года назад +146

    സുമി അരവിന്ദും...... കബീറും... ഒന്നിനൊന്നു
    മെച്ചമായി.
    ഗുഡ് luck 🌹

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 года назад +245

    ഒരു പാട്ടില്‍ ഒതുങ്ങിപ്പോയ ഒരുപാട് ഗായകരുണ്ട് മലയാളത്തില്‍.ഒരര്‍ത്ഥത്തില്‍ ഒതുങ്ങി എന്ന് പറയുന്നതിനേക്കാള്‍ ''ഒതുക്കി''എന്ന് പറയുന്നതാകും ശരി.സിനിമാ രംഗത്ത് പാട്ടു പാടുന്നതില്‍ ''സംവരണം''ഉണ്ടെന്ന് തോന്നുന്നു.ആരെയും വളരാന്‍ വിടില്ല.''മറ്റവന്റെ തലവെട്ടി തന്റെ ഉയരം കൂട്ടാനാണ് ''പലര്‍ക്കും ഇഷ്ടം.പൂവെ ഒരു മഴമുത്തം...,മുത്ത്‌ നവ രത്ന മുഖം..., ആഴി തിര മാലകള്‍...,അഹദോന്റെ തിരുനാമം...,തുടങ്ങി എത്ര എത്ര ജനം ഏറ്റെടുത്ത പാട്ടുകള്‍? ഇതു പാടിയവരെ പിന്നീട് കേട്ടിട്ടുപോലുമില്ല.വെറുതെ സങ്കടം പറഞ്ഞതാ.ക്ഷമിക്കുക.(കുഞ്ഞിപ്പ പുതുപ്പളളി)

    • @rameshv9512
      @rameshv9512 3 года назад +6

      പക്ഷെ അതല്ല അവർക്കൊന്നും എല്ലാതരം പാട്ട് പാടാനും വ്യത്യസ്ത ത നില നിർത്താനും കഴിയാത്തത് കൊണ്ട് ആണ്

    • @johnsondcruz556
      @johnsondcruz556 3 года назад +4

      വളെരെ ശെരിയാ.. സതീഷ് ബാബു എന്ന ഗായകൻ ഒരു ഉദാഹരണം :- മെല്ലെ നീ മെല്ലെ വരൂ... മഴവില്ലുകൾ മലരായി വിടരുന്ന ഋതു ശോഭയിൽ.. മെല്ലെ നീ മെല്ലെ വരൂ.... 🎼🆒🎵🎶

    • @latheeftc4630
      @latheeftc4630 3 года назад +2

      Correct 👌

    • @ashrafmry1971
      @ashrafmry1971 3 года назад +4

      അതാണ് യാഥാർഥ്യം 👍👍

    • @sks4hpd
      @sks4hpd 3 года назад +4

      പാട്ടിൽ മാത്രമല്ല ബ്രോ ..സിനിമ അഭിനയത്തിന്റെ കാര്യത്തിലും അതുതന്നെയാണ് അവസ്ഥ. എത്രയോ ആളുകൾ.

  • @shahulhameedshahul8066
    @shahulhameedshahul8066 3 года назад +43

    30 തവണ കേട്ടു, എന്നിട്ടും മതി വരുന്നില്ല അത്രക്ക് sooooooooooooper.

  • @amithsha1378
    @amithsha1378 3 года назад +190

    എന്തു സിമ്പിളായിട്ടാ കബീർ പാടുന്നത്... വളരെ മനോഹരമായ ശബ്ദവും... സൂപ്പർ..

    • @abdulshameer8248
      @abdulshameer8248 3 года назад +4

      അതെ, ഓരോ ഭാഗവും സഹഗായിക എത്ര കഷ്ടപ്പെട്ടാണ് പാടുന്നത്, എങ്കിലും നന്നായിട്ടുണ്ട് കേട്ടോ. പക്ഷേ കബീർ എത്ര സിമ്പിൾ ആയിട്ടാണ് പാടുന്നത്. എന്നിട്ടും ആ ഗായകൻ ഇന്ന് മലയാള സിനിമയിൽ പാട്ടുകൾ കുറവാണെന്ന് തോന്നുന്നു.

    • @balamanirajan
      @balamanirajan 7 месяцев назад

      ​@abdulstmmm . സmm8248

  • @jamalkunju8453
    @jamalkunju8453 3 года назад +159

    സിനി മാകാരോട് എനിക്ക് പറയാനുളളത് ഇവർക്ക് കൂടുതൽ സിനിമകളിൽ പാടാനുള്ള അവസരം കൊടുക്കുമധുരശബ്ദം

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 года назад +184

    സുമി അരവിന്ദും,കബീറും ആലപിച്ച ഹൃദ്യമായ ഗാനം...ഈ കൂട്ട് കെട്ടിലൂടെ ഹൃദ്യമായ ഗാനങ്ങൾ പ്രതീക്ഷിക്കട്ടെ....അഭിനന്ദനങ്ങൾ.....!!!

  • @lijiuthaman5155
    @lijiuthaman5155 3 года назад +320

    അതികം കോപ്രായങ്ങൾ കാണിക്കാതെ നല്ല വിനയത്തോടെ ഇമ്പമാർന്ന പാടിയ രണ്ടുപേർക്കും മനസുകൊണ്ട് സല്യൂട്ട്

  • @bavau9
    @bavau9 3 года назад +62

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഹൃദ്യമായ അവതരണം

  • @umasoopermudiuma8215
    @umasoopermudiuma8215 3 года назад +82

    കാതിനു നല്ല ഇമ്പമുള്ള ഗാനം, രണ്ടു പേരുടെയും ശബ്ദം നല്ല സൂപ്പർ

  • @athenaparisbijulal5406
    @athenaparisbijulal5406 3 года назад +65

    എല്ലാവരും ആസ്വദിച്ചു ഇരിക്കുന്നു. My fvrt song💞💞💞💞💞💞💞💞💞💞

  • @wilsonm9529
    @wilsonm9529 5 месяцев назад +10

    സൂപ്പർ👍👍👍👍 ആരാണ് ഈ ഗായകൻ ഉയരങ്ങളിൽ എത്തുന്നതിന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @sunilp4257
    @sunilp4257 6 месяцев назад +21

    ഇപ്പഴാണ് ഈ പാട്ടിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിച്ചത്. ദിലീപിന്റെ രൂപസാദൃശ്യമുളള ഈ ഗായകൻ മധുരമായി പാടുന്നു. മനോഹരം !

  • @sathymony48
    @sathymony48 Год назад +15

    പാട്ടിനു ഭാഷ ഇല്ല. അതിന്റെ മികവാണ്, അതിന്റെ ഭാഷ. എല്ലാം കൊണ്ടും നമ്പർ വൺ 👌❤️

  • @vincentsatyanesan362
    @vincentsatyanesan362 3 года назад +28

    പറയാതിരിക്കാനും ആസ്വദിക്കാതിരിക്കാനും ഒരു കാരണത്താലും കഴിയുന്നില്ല പൊളിച്ചടുക്കുന്നു മനസ്സിനെ

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 6 месяцев назад +9

    അനുഗൃഹീത മക്കളെ... അഭിനന്ദനങ്ങൾ. സ്വതസിദ്ധവും വിനയാന്വിതവുമായ കലാപ്രകടനത്തിനോട് ... പ്രത്യേകിച്ച് സംഗീതാലാപനം....' നടക്കുമ്പോൾ സാധാരണ മനുഷ്യരുടെ പ്രതികരണം നോക്കു..... വർഗ്ഗവർണ ദേശ ഭാഷാ ഭേദങ്ങളില്ലാതെ സർവ്വവും മറന്ന് അവർ ഈശ്വരചൈതന്യ വാഹകരായ മനുഷ്യരായി മാറുന്നു... ഹൃദയം നിറയെ അഭിനന്ദനങ്ങളുo സ്നേഹവുമായി അവർ ഒന്നടങ്കം.... ദൈവീക വരദാനമായ കല ആസ്വദിക്കുന്നു. നിങ്ങളുടെ കലാ സപര്യക്ക്എല്ലാ ഉയർച്ചയും ആശംസിക്കുന്നു ... പ്രാർത്ഥന നിർഭരമായ ഹൃദയത്തോടെ.

  • @basheerbasheer3597
    @basheerbasheer3597 Месяц назад +16

    പഴയ പാട്ടിനെ വെല്ലാൻ എനി ഒരു പാട്ടും വരികയില്ല ഈ പാട്ട് കേൾക്കുമ്പോൾ കയിഞ്ഞ് നല്ല കാലം മനസ്സിൽ ഓർമ്മ വന്നു. മനുഷ്യർ ആത്മാർത്തമായി സ്റ്റേ ഹിച്ചിരുന്ന ഒരു കാലം.

  • @abdulrahmanashraf9132
    @abdulrahmanashraf9132 3 года назад +112

    അർത്ഥം അറിയാത്ത ശ്രോതാക്കൾ പോലും എത്ര ആസ്വദിച്ചാണ് കേൾക്കുന്നത് 💙

  • @azeestk5778
    @azeestk5778 3 года назад +27

    ശെരിക്കും പതിനേഴിന്റെ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ശെരിക്കും, ഹോ എന്തൊരു ഫീൽ,,

  • @NUVIER
    @NUVIER 3 года назад +159

    ഞാൻ ഇത്രയും നാൾ വിചാരിച്ചത് ഇത് ജയചന്ദ്രൻ പാടിയത് ആണ് എന്നു. Wow super ചേട്ടാ

    • @bassharsharqi7594
      @bassharsharqi7594 3 года назад +3

      Njanum adyam karuthiyath enna

    • @karunakarank186
      @karunakarank186 3 года назад +1

      Ugh yeT by

    • @karunakarank186
      @karunakarank186 3 года назад +1

      Xfinity xfinity

    • @karunakarank186
      @karunakarank186 3 года назад +1

      Moo bhai

    • @abduljaleel1762
      @abduljaleel1762 3 года назад

      ഞാനും ആദ്യം ഈ പാട്ട് റിലീസ് ആയപ്പോൾ ജയചന്ദ്രൻ ചേട്ടൻ പാടിയതാണെന്ന് കരുതിയിരുന്നു

  • @abdulshameer8248
    @abdulshameer8248 3 года назад +33

    ഈ ഗാനത്തിന്റെ mail voice ഇത്ര മനോഹരമായി പാടാൻ ഇന്ന് മലയാള സിനിമ പിന്നണി ഗാന രംഗത്തുള്ള ആരുണ്ട്?

  • @salahudeen7912
    @salahudeen7912 3 года назад +34

    കബീർ നല്ല പാട്ടു സൂപ്പർ . ഒർജിനൽ കേട്ടതുപോലെയുണ്ട്

    • @sadiqueka3705
      @sadiqueka3705 3 года назад +8

      ഒറിജിനൽ പാടിയത് ഇദ്ദേഹം തന്നെയാണ്

  • @basheermedia6368
    @basheermedia6368 3 года назад +89

    കബീർ and സുമി സൂപ്പറായിട്ടുണ്ട് നല്ല മധുരമുള്ള ഗാനം താങ്ക്സ്

    • @ibrahimkutty6257
      @ibrahimkutty6257 3 года назад

      ഇത്രയും നല്ല Song ഈ കാലത്തൊന്നും കേട്ടിട്ടില്ല.

  • @varghesegeorge1479
    @varghesegeorge1479 2 месяца назад +6

    ഇത്രയും മനോഹരമായി പാടിയ കഴിവുള്ളവർ ഇവിടെയുള്ളപ്പോൾ ഇവർക്കൊക്കെ അവസരം നൽകുകയാണു ചെയ്യേണ്ടത്.

  • @inthandlola
    @inthandlola 2 года назад +81

    അതിമനോഹരമായ പാടി.. സദസിലുള്ളവർ ഇത്രയേറെ ആസ്വദിച്ച ഒരു പാട്ടും ഈ അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുണ്ടാവില്ല.. ഭാഷയ്ക്ക് അതീതമായി പാട്ടിൽ മുഴുകിപ്പോയി അവർ ഓരോരുത്തരും... കൂടുതൽ ഒന്നും പറയാനില്ല 🙏

    • @moideenmoideen710
      @moideenmoideen710 2 года назад

      Hlo

    • @AvThampi-zb8cr
      @AvThampi-zb8cr Год назад +1

      ഒരു മനോഹര സ്വനേഹദ്ര ഗാനം സൗമ്യവും സൗന്ദര്യവും നിറഞ്ഞ cuteആയ രണ്ട് ഗായകർ.

    • @shameemhistar
      @shameemhistar 2 месяца назад

      👍

    • @XD123kkk
      @XD123kkk 2 месяца назад

      Govisunder.. Abhaya hiranmay... 3 : 25...

  • @ummamuthu6774
    @ummamuthu6774 3 месяца назад +38

    ഞാൻ മലയാളി അല്ല പക്ഷേ ഇപ്പ ആയിട്ട് 45 വർഷമായി ഈ പട കണ്ടപ്പോൾ വീണ്ടും എന്റെ പ്രണയങ്ങൾ പൂവിടുന്നു ഇപ്പോൾ എന്റെ കൂടെ ഇല്ല എന്നെ ഒറ്റക്കാക്കി പോയി ഈ പടത്തിലെ എല്ലാ പാട്ടുകളും കേൾക്കാൻ വളരെ സുഖമുള്ളതാണ്

  • @jayaprakashn452
    @jayaprakashn452 3 месяца назад +4

    ഒരു പ്രവാസി യായ എനിക്ക് ഈ പാട്ടും സീനും വളരെ ഇഷ്ടപ്പെട്ടു ❤❤❤

  • @LeenaGeeyel
    @LeenaGeeyel Месяц назад +3

    മോഹൻ സിത്താര. സാർ❣️കബീർ ചേട്ടൻ ❣️ഹൊ എന്തുരസം ❣️

  • @kareemabdul9552
    @kareemabdul9552 3 года назад +103

    ഞാൻ ശ്രദിച്ചത്
    ഒടിയൻസിന്റെ
    എല്ല്ലാവരുടെ മുഖതും
    നല്ല്ല ചിരിയാണ്

  • @jamalkunju8453
    @jamalkunju8453 3 года назад +141

    കബീർ ഭായി ഇതെന്തൊരു മധുരസ്വരമാണ് സുമി എന്തൊരു മധുര സ്വരമാണ് എത്ര കേട്ടാലും മതിവരില്ല ഈ ഗാനം എനിക്ക്

    • @rajeshr4972
      @rajeshr4972 2 года назад

      Supper............ Song............ 👌🏽👌🏽👌🏽👌🏽👌🏽

  • @Trueview1122
    @Trueview1122 3 года назад +124

    Kabeerka... What a voice !! മലയാള സിനിമയിൽ ഒരു പാട് അവസരങ്ങൾ കിട്ടട്ടെ!

  • @Akshaya-s6s
    @Akshaya-s6s 2 месяца назад +2

    എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാന പറ്റത്ത ഈ സോഗ്❤️.🙏🙏🙏🙏🙏💋👍

  • @GOATVALLEY1425
    @GOATVALLEY1425 Месяц назад +3

    എന്നും എപ്പോഴും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നതാണ് ക്രിസ്മസ് ട്രീയുടെ പാട്ടുകൾ....... മോൾക്ക് ഒരായിരം ആശംസകൾ......❤️❤️❤️

  • @mohamedshafeeq7265
    @mohamedshafeeq7265 3 года назад +84

    എല്ലാരും ഇൻവോൾവ് ആയി ഇരിക്കുന്നു.. Thats magic of this song... Both sang very very very well.. Big salute drs❤❤

    • @sainulabid8951
      @sainulabid8951 2 года назад

      👍👍👍👍👍❤❤❤❤❤❤❤❤❤

  • @bindurajanbindurajan1239
    @bindurajanbindurajan1239 2 года назад +7

    Kabeerika njan എത്ര പ്രാവശ്യം ഈ പാട്ട് കേട്ടുവെന്നു എനിക്ക് പോലും അറിയില്ല അത്രയ്ക്ക്m super uff 🙏🙏🌹

  • @josejoseph1545
    @josejoseph1545 3 года назад +30

    ഇദ്ദേഹത്തിൻ്റെ സൂപ്പർ രണ്ടു പേരും നന്നായി പാടി വളരെ നല്ലത് അദ്ദേഹം അപാട്ടിൽ ലയിച്ചുപാടി ദൈവനുഗ്രഹം ഉണ്ടാക

  • @jamesmathew1880
    @jamesmathew1880 4 года назад +32

    വളരെ മനോഹരമായ സോംഗ് ആര് കേട്ടാലും എപ്പോൾ കേട്ടാലും ഒരുപാട് ഇഷ്ടം ആകും By മെറിൻജെയിംസ് മാത്യു

    • @sarath9246
      @sarath9246 4 года назад

      നല്ല പാട്ടാണ് എന്നാൽ ഇതിൽ അബിയിച്ചവരാ മോശം😠😠

    • @sunithasasidharan7429
      @sunithasasidharan7429 3 года назад +1

      Supper 🙏

  • @kalaimakan2119
    @kalaimakan2119 3 года назад +46

    രണ്ടുപേരും തകർത്തു പാടി 👌👍

  • @Sushamamohanan5518
    @Sushamamohanan5518 3 года назад +15

    സുമിയെ കണ്ടിട്ട് വര്ഷങ്ങളായി സുന്ദരി ആയിരിക്കുന്നു സന്തോഷം.... ഗോഡ് ബ്ലെസ് യു

  • @johnpaulstuff2257
    @johnpaulstuff2257 5 месяцев назад +2

    വളരെ മനോഹരം. നമ്മുടെ നാടിന്റെ അഭിമാനം.സ്വപ്നസയുടെ വരികൾക്ക് സാദറിന്റെ സംഗീത്തിൽ വിനീത ശ്രീനിവാസന്റെ സ്വ
    സിദ്ധ ആലാപനം. വളരെ മനോഹരം !അഭിനന്ദനങ്ങൾ.

  • @SanjuBhai-pz6jr
    @SanjuBhai-pz6jr 3 года назад +28

    സുമി മോളേ സൂപ്പറായിട്ടുണ്ട്.. കബീർ ഇക്കക്ക്‌ എന്റെ അഭിനന്ദനങ്ങൾ

  • @DilipUsha-ne1fo
    @DilipUsha-ne1fo 5 месяцев назад +2

    ഒരു കാലഘട്ടത്തിന്റെl ഓർമകളിലേക്ക് നയിക്കുന്ന ഈ പാട്ട് മനോഹരമായി പാടിയിരിക്കുന്നു. മലയാള സിനിമ എന്നും സ്മരിക്കുന്ന നമ്മോടൊപ്പമില്ലാത്ത പ്രതിഭകളുടെ ഒത്തുചേരലാണ് ഈ പാട്ടിന്റെ സുഗന്ധം....
    ഫെലിക്സ് അസൂയപ്പെടുത്തും വിധം പാടി. പ്രാർത്ഥിക്കുന്നു.

  • @haneefaedakkaparamba8023
    @haneefaedakkaparamba8023 3 года назад +15

    ശ്രേയയുടെ അതെ ഫീൽ - ഇനി ഇവർ രണ്ടാളും പാടിയാൽ മതിയല്ലോ? ഒരു ജാഡയുമില്ലാത്ത രണ്ട് ഗായകർ ' supper

    • @varghesegeorge1479
      @varghesegeorge1479 4 месяца назад

      Over action നും gimmicks ഉം കൂടാതെ പാടുന്ന ഇവരെ ശ്രേതയുമായി എന്തിനു തുലനം ചെയ്യണം... ?!

  • @aswathy6473
    @aswathy6473 4 месяца назад +2

    എത്ര കേട്ടാലും മതിവരാത്ത അതിമനോഹരമായ വരികളും അതിലുപരി രണ്ടുപേരുടെയും ആലാപനം അത് എത്ര വർണ്ണിച്ചാലും മതിയാകില്ല അത്രയും മനോഹരം.... സൂപ്പർ സൂപ്പർ സൂപ്പർ 👏👏👏🌹🌹🌹🥰🥰🥰👍👍👍💙💙💙🙏🙏🙏

  • @iqbalwdr4700
    @iqbalwdr4700 3 года назад +6

    സൂപ്പർ ആയിട്ട് പാടി കബീർ ഒരു മാംസം അരിക് ശബ്ദം വളരെ നന്ദി കബീർ ഇനിയും താങ്കളുടെ പാട്ടുകൾ വരാൻ ആഗ്രഹിക്കുന്നു താങ്ക്യൂ താങ്ക്യൂ

  • @ansariansari3025
    @ansariansari3025 3 года назад +36

    രണ്ട് പേരും ഉഗ്രൻ ഉഗ്രൻ ആയിട്ട് പാടി .. 🙏🙏❤❤❤❤❤❤

  • @noushad491
    @noushad491 3 года назад +7

    ഞാൻ എത്ര വട്ടം കേട്ടു എന്നു എനിക്ക് ഓർമയില്ല

  • @SyamalaNair-q2l
    @SyamalaNair-q2l 2 месяца назад +2

    എത്ര മനോരരമായ ശബ്ദം
    കബീറിൻറെ,🎉🎉❤❤❤❤
    Love ❤❤ him🎉🎉🎉🎉🎉🎉

  • @josephka6557
    @josephka6557 Год назад +4

    കബീർ എന്തു നല്ല ശബ്ദം,വേറെ പാട്ടുകൾ സിനിമയിൽ പാടിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് പറയാമോ?

  • @lathak1890
    @lathak1890 Год назад +6

    കേൾക്കാൻ നല്ല ഇമ്പം ഒണ്ട് ഇനിയും ഇങ്ങനെ പാട്ട്ണ്ടാവട്ടെ... സൂപ്പർ..

  • @girijadivakaran2951
    @girijadivakaran2951 3 года назад +45

    നല്ല പാട്ട് കേട്ടാലും കേട്ടാലും മതിയാവില്ല🙏

    • @mehmoodkazi7604
      @mehmoodkazi7604 2 года назад

      how to add this song as caller tune to my mobile

  • @abubakarkunjue7098
    @abubakarkunjue7098 3 года назад +9

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ലൊരു പാട്ട് കേള്‍ക്കുംതോറും രസം കൂടിവരുന്നു

  • @tkkadeeja4714
    @tkkadeeja4714 2 года назад +6

    ഈ പാട്ടുകൾ വളരെ മനോഹരമായ ഒരു കാര്യമാണ് ഇത് കേൾക്കുമ്പോൾ സുഖം തോന്നുന്നു സന്തോഷം തോന്നുന്നു ഭാവുകങ്ങൾ

  • @nijugopinadhan1386
    @nijugopinadhan1386 4 года назад +193

    എത്ര നല്ല ഗായകൻ ഇദ്ദേഹം എവിടെ

    • @nabeelaylin4012
      @nabeelaylin4012 3 года назад +24

      Abu dhabi islamic Bank staff aaa.
      .. Kabeerka😘

    • @jrverna3425
      @jrverna3425 3 года назад +11

      Kabeer supersinger

    • @sulaikhakk9345
      @sulaikhakk9345 3 года назад +4

      Suuuperrr👌👌👌❤💖

    • @sunillal2222
      @sunillal2222 3 года назад

      @@nabeelaylin4012 cont.number undo

    • @sunillal2222
      @sunillal2222 3 года назад

      @@nabeelaylin4012 old friend a njan shj il anu

  • @mohamednazeer5674
    @mohamednazeer5674 3 года назад +17

    എല്ലാ കാലത്തും ഒരു പോലെ ആസ്വാധികാം .
    നല്ല സ്വരം രണ്ടു പേരും .

  • @shoukathalik3321
    @shoukathalik3321 Год назад +14

    വളരെ മനോഹരമായി പാടി പല തവണ കേട്ടു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ കൈരളിയുടെ മനോഹാരിത ചാലിച്ച പ്രണയ വരികൾ .......

  • @shirozapm9016
    @shirozapm9016 3 года назад +86

    അസ്സലായി രണ്ടു പേരും പാടി. നല്ല സുഗമുണ്ട് കേൾക്കാനും ആസ്വദിക്കാനും. 👍💕❤

  • @asharafpk452
    @asharafpk452 3 года назад +44

    കബീർക്കാ നിങ്ങള് എവിടെയാണ് മുത്തേ. 👍

  • @nowshadsoja4863
    @nowshadsoja4863 3 года назад +32

    ഹോ നന്നായിട്ടുണ്ട് ഗംഭീരം രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @prakashbabu5461
    @prakashbabu5461 3 года назад +7

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഹൃദ്യമായ അവതരണം ,കാതിനു നല്ല ഇമ്പമുള്ള ഗാനം, രണ്ടു പേരുടെയും ശബ്ദം നല്ല സൂപ്പർ,സിനി മാകാരോട് എനിക്ക് പറയാനുളളത് ഇവർക്ക് കൂടുതൽ സിനിമകളിൽ പാടാനുള്ള അവസരം കൊടുക്കു. മധുരശബ്ദം

  • @josephrajansam9583
    @josephrajansam9583 4 года назад +256

    നല്ലൊരു പാട്ടുകാരൻ ഈ ഒരു പാട്ടിൽ ഒതുങ്ങി പോയി കഷ്ടം തന്നെ 💕🌹

    • @nijugopinadhan1386
      @nijugopinadhan1386 4 года назад +7

      Correct

    • @sheejasheeja5025
      @sheejasheeja5025 3 года назад +5

      സത്യം

    • @azizpullourshan4653
      @azizpullourshan4653 3 года назад +11

      ഒതുക്കിയതാവും മാഫിയ അതീലുമുണ്ട്

    • @azizpullourshan4653
      @azizpullourshan4653 3 года назад +11

      എത്ര മനോഹരമായ ഈരടികൾ നല്ലപാട്ടുകാരെ ഒതുക്കിനിർത്താനും മാഫിയകൾ പ്രവർത്തിക്കുന്നു

    • @karunakarank186
      @karunakarank186 3 года назад +2

      @@sheejasheeja5025 g

  • @നെൽകതിർ
    @നെൽകതിർ Год назад +9

    വി ഐ പി കളും സാധാരണക്കാരും ശരിക്കും പത്തു മിനിറ്റ് ശുദ്ധമായ ഗാനത്തിൽ ലയിച്ചു 😊

  • @ansaransu6021
    @ansaransu6021 2 года назад +13

    ഇദ്ദേഹം നല്ലൊരു ഗായകനാണല്ലോ 👌👌👌👌👌

  • @abdullamm2913
    @abdullamm2913 3 года назад +163

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ലൊരു പാട്ട്

    • @jannathulfathima1556
      @jannathulfathima1556 3 года назад

      Lqjgddjqjgdqfddqkjgddddqkj

    • @sayeedkm9983
      @sayeedkm9983 3 года назад

      AaaaAaAAaAaAAAAaaAAaAAAAAAAaaAaaAAAAaaAAAaAAaAAaaaAAAAAAAaaaaaaaaaaAAAaaaAAAAAAAAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @shinybijushinybiju7707
      @shinybijushinybiju7707 2 года назад

      Adipoliane

  • @vijayanpv6660
    @vijayanpv6660 Год назад +5

    ത്രമനോഹരമായിട്ടാണ് രണ്ട് പേരും പാടിയത് അനന്ദനങ്ങൾ വിജയൻ വേലാണ്ടി

  • @sasims5516
    @sasims5516 4 месяца назад +2

    Great composition of Mohan Sithara Master. Beautiful rendering. Congratulations to both of you ❤

  • @sajjusahadevan638
    @sajjusahadevan638 Год назад +20

    എത്ര മനോഹരമായ ആലാപനം...
    രണ്ടുപേർക്കും ആശംസകൾ... 👏👏👏👏

  • @jamesjoseph6796
    @jamesjoseph6796 9 месяцев назад +2

    ഈ കുട്ടികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നന്നായിപ്പാടി പ്രത്യകിച്ച്. ചക്കരപ്പന്തലിൽ നന്നായി

  • @sameeranishad7475
    @sameeranishad7475 3 года назад +3

    ഇദ്ദേഹത്തിന്റെ ഫ്ലാറ്റ് ഇൽ ഞങ്ങൾ പോയിട്ട് ഉണ്ട്‌ നല്ലൊരു മനുഷ്യൻ ആണു

  • @shyamalanair4355
    @shyamalanair4355 8 месяцев назад +2

    Super ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹം

  • @ajayantkl2810
    @ajayantkl2810 3 года назад +20

    സിതാരയുടെ സഗീതം. സൂപ്പർ സോങ് സ്പെഷ്യൽ താങ്ക്സ് ഫോർ കബീർക ...ആൻഡ് ശ്രേയ .....

  • @MAli-k9f1i
    @MAli-k9f1i 18 дней назад

    1000 പാട്ടിന് ഈ ഒരു പാട്ട്, 1970കളിലെ സംഗീതം ഓർമ വന്നു.

  • @rajeshkpzrajeshkpz7259
    @rajeshkpzrajeshkpz7259 3 года назад +21

    ഈ നല്ല ശബ്ദം പുതിയ ഗാനത്തിലൂടെ കേൾക്കാൻ വീണ്ടും കൊതിക്കുന്നു മോഹനേട്ടന് ഇനി ശ്രമിച്ചു കൂടെ 🌹🌹🌹

  • @ismailchooriyot4808
    @ismailchooriyot4808 3 года назад +6

    പറയാനൊന്നുമില്ല ഒരുരക്ഷയുമില്ല sssuuuuppppppppppeeeeeeeerrrrrrr

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 3 месяца назад +1

    ചിത്രച്ചേച്ചിയുടെ സ്വരമാധുരിക് പകരം വേറൊരു സ്വരമില്ല ഗാനശില്പികൾക്ക് ബിഗ് സല്യൂട്ട് 🌹🌹🌹

  • @anishkkk4475
    @anishkkk4475 3 года назад +134

    കബീർ ചേട്ടൻ ❤❤❤❤❤❤❤❤❤ പെരുത്തിഷ്ട്ടം ❤❤❤❤

  • @sulaimanh4062
    @sulaimanh4062 2 года назад +2

    കബീർ എന്താണ് ഒന്ന് ചിരിക്കാത്തത് നല്ല ദുഃഖപുത്രൻ ആയിട്ടാണ് നിന്ന് ഈ പാട്ട് പാടിയിരിക്കുന്നത്

  • @ManojKumar-yr5dz
    @ManojKumar-yr5dz 3 года назад +4

    ഇവർക്കൊക്കെ അവസരങ്ങൾ കൊടുത്തു കൂടെ. എത്ര ഭംഗി ആയിട്ടാ പാടുന്നെ 👍👍

  • @sangeethashala
    @sangeethashala 20 дней назад

    Randuperum നന്നായി പാടി. റീന മുരളി അസ്സലായീട്ടോ 👍

  • @മാങ്ങാണ്ടിമോറൻ-ഥ4ന

    കബീർക സൂപ്പറായി പാടി ... 💓💓💓 മ്മടെ ഭാവഗായകൻ ആണേൽ വേറെ leval ആയേനെ... 😝 അല്ലെ???

  • @നൗഷാദ്ചേലേരി

    എത്ര അച്ചടക്കത്തോടെയാണ് പാടിയത്... ആ പാട്ടിന്റെ സൗന്ദര്യം മുഴുവൻ 2 പേരും ഉൾക്കൊണ്ട് പാടി..കബീർ മെലഡി സുൽത്താൻ ജയചന്ദ്രന്റെ പിൻഗാമിയാകട്ടെ.... മനോഹര ശബ്ദം...

  • @abdurahimankk4202
    @abdurahimankk4202 3 года назад +15

    നല്ലൊരു ഗാനം രണ്ടും നന്നായി പാടി അഭിനന്ദനങൾ

  • @rashidkannoth
    @rashidkannoth Год назад +2

    രാത്രി 12:45ആയി... നിങ്ങൾ ഇങ്ങനെ പാടിയാൽ ഞാൻ എങ്ങനെ ഉറങ്ങും... നാളെ പണിക്ക് പോകേണ്ടതാ 😢

  • @Zfmfs
    @Zfmfs 2 года назад +3

    എന്തൊരു ഫീലാണപ്പോ!!!!amazing

  • @mpharidas
    @mpharidas Год назад +1

    ഇത്രയും മനോഹരമായ ഈ ഗാനത്തിന്റെ ഈണം മോഹൻ സിത്താരയുടേതാണ്.
    അനുഗ്രഹീത സംഗീതജ്ഞൻ

  • @kannolychandran5238
    @kannolychandran5238 Год назад +4

    What a sweet singing...!!! Male voice is marvellous & Female voice is fantastic...!!!
    Feel to listen again, again and again...!!!

  • @augastindavis7860
    @augastindavis7860 2 месяца назад +1

    ഓട്ടോ ഡ്രൈവർ ചേട്ടാ ദൈവം എല്ലാം കാണുന്നുണ്ട് എന്ന് എപ്പോഴും മനസിൽ വേണം..ദൈവം അനുഗ്രഹിക്കട്ടെ

  • @samadperiyaran9394
    @samadperiyaran9394 3 года назад +17

    കബീർ സുപ്പർ.. സുമി പൊളിച്ച്..

  • @shibuponnu
    @shibuponnu Год назад

    ഒരുപാടു തവണ കേട്ടു .... രണ്ടാളും ലയിച്ചു പാടിയിരിക്കുന്നു...നന്നായി ചിരിച്ചു നിന്നു പാടിയത് ഒരു പാട് ഇഷ്ടമായിട്ടോ .....

  • @lalumonbabu9215
    @lalumonbabu9215 3 года назад +25

    Super voice 2പേരും എനിക്കു orupadu ഇഷ്ട്ടായി

  • @omanababuraj7872
    @omanababuraj7872 7 месяцев назад

    ഇത്ര മനോഹരമായി പാടുമ്പോൾ ഈ വേദിയിലുള്ള അധ്യാപകരടക്കമുള്ളവരുടെ ഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു 😢😢😢

  • @omanasamkutty7002
    @omanasamkutty7002 3 года назад +5

    ഈ kabeer singer evide nalla voice sprrr👌👌👌👌🙏🙏🙏🙏🙏ഇത്രയും നല്ല patukaranevide

  • @ayshaaysha6157
    @ayshaaysha6157 Месяц назад +1

    Supper❤❤❤❤❤ song kanumpol ellam kelkkum. Athrekke istane🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @pranavs4957
    @pranavs4957 2 года назад +3

    അതിമനോഹഗാനം അതിലേറെ മനോഹരം ആലാപനം. മലയാള സിനിമയിൽ ഇനിയുമുണ്ടാകട്ടെ ഇതുപോലെ മനോഹരമായ സൃഷ്ടികൾ 🥰🥰🥰

  • @gireesankg3687
    @gireesankg3687 7 месяцев назад +1

    വളരെ ഹൃദ്യമായ പാട്ട്. കബീർ ന് പ്രത്യേക അഭിനന്ദനം

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 года назад +11

    അഭിനന്ദനങ്ങൾ.... രണ്ടു പേരും സൂപ്പർ