മഹത് വേക്തി എന്ന് നമുക്ക് ആരെയും paruaan പറ്റില്ല അവരോട് ഇടപയകി ജീവിക്കുമ്പോൾ നമുക്ക് അറിയാം ആരാണ് ഇതാർത്ത മഹ്‌ത് വേക്തികൾ. പാട്ടിൽ ഇവര് രണ്ടുപേരും legends aanu അത് sure. 👍 അത് ആരു എന്ത് പറഞ്ഞാലും kuyappam ഇല്ല. I love both singers ❤️❤️
ഇന്നേക്ക് ഈ ദേഹം ഭൂമിയിൽ നിന്നും വിട പറഞ്ഞിട്ട് നാല് വർഷം 😞 ദേഹം മാത്രം ഭൂമിയിൽ നിന്നും മറഞ്ഞുപോയി... ആ സ്വരം അനന്തമായി ഇവിടെ ഉണ്ടാകും.... ലോകം അവസാനിക്കുന്ന അന്ന് വരേയ്ക്കും
@@vishnumilan9972 ചില ഉദാഹരണങ്ങൾ പറഞ്ഞു എന്നേയുള്ളു ..ശങ്കരാഭരണം എന്ന സിനിമയിലെ പാട്ടിൽ കൂടെ മനസ്സിൽ കയറിക്കൂടിയ ആളാണ് ...ഒരു വിവാദങ്ങളിലും ചെന്നുപെടാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറിയ ഒരു നല്ല മനുഷ്യൻ
ഇന്ത്യ കണ്ട മഹാനായയൊരു സംഗീതജ്ഞൻ.. എളിമ എന്നൊരു വാക്കിന് അർത്ഥമുണ്ടെങ്കിൽ അതിന്റെ പേര് SPB എന്നായിരിക്കും.. അങ്ങയുടെ ഗാനങ്ങളിലൂടെ ഒരു ചിരഞ്ജീവിയായി ഓരോ സംഗീത പ്രേമിയുടെ മനസ്സിലും അങ്ങ് കുടികൊള്ളും..
ചിത്ര ചേച്ചിയും SPB യും ചേർന്നത് തന്നെ ഏറ്റവും തന്നെ അത്ഭുതം ഇവരുടെ ഈ പാട്ട് ഇവരെ സ്നേഹിക്കുന്ന എല്ലാവർക്കും ഉള്ള സ്നേഹവിരുന്ന് തന്നെയാണ് ഈ സോംഗ് ചിത്രചേച്ചിയുടെ ഫാൻസ് ഉണ്ടോ SPB യുടെ ഫാൻസ് ഉണ്ടോ 2022 ൽ കേൾക്കുന്നവർ ഉണ്ടോ
ഇനി ഒരാളും spb സാറിന് പകരം ആവില്ല..ആരെയും ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത യഥാർത്ഥ മനുഷ്യൻ... ആ സിംഹാസനം എന്നും ശൂന്യം..... താങ്കളെ ഞങ്ങൾ ജീവിതകാലം മറക്കില്ല.... 🙏🙏🙏🙏🙏🙏😘😘😘😘😔😔😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ചിത്രച്ചേച്ചിയും SPB സാറും ചേർന്ന് നമ്മളെ ഏതോ ഒരു മായാലോകത്തെത്തിച്ചു 2 പേരെയും നമിക്കുന്നു 🙏സാറിനു കോടി കോടി പ്രണാമം ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഗായകനായി തന്നെ ജനിക്കട്ടെ 🙏❤️❤️❤️❤️🥰🥰🥰
ഒരുപക്ഷെ നമ്മുടെ ചിത്രച്ചേച്ചി ഇത്രയും ആസ്വദിച്ഛു് മറ്റൊരു ഗായ കന്റെ കൂടേയും പാടിയിട്ടുണ്ടാവില്ല. ഒപ്പം പാടുന്ന ആര്‍ട്ടിസ്റ്റിനെ ഇത്രയും കെയര്‍ ചെയ്യുന്ന ആ മഹാഗായകന്റെ സ്മരണക്കു മുമ്പില്‍ ദണ്ഡനമസ്ക്കാരം!
രവീന്ദ്രൻ മാഷിന്റെ ഇന്റർവ്യൂ കണ്ടാണ് വന്നത്. എന്റെ നാട്ടുകാരി അഭിമാനം മിൻമിനി 🙏❤ അറിയില്ലാരുന്നു ഇങ്ങനൊരു വേർഷൻ ഉണ്ടെന്നു.. ഈ ഗാനം തന്നെ ദാസേട്ടന്റെ ശബ്ദം കേട്ടിട്ടുണ്ട്.. പക്ഷെ മിൻമിനി ചേച്ചി വോയിസ് എന്ത് രസമാ കേൾക്കാൻ....
രണ്ടുപേരും അവരുടേതായ അത്ഭുതങ്ങൾ കാണിച്ചു തന്നു. അതാണ് ലാസ്റ്റ് line വീണ്ടും പാടിച്ചത്.. ഇമ്പ്രൂവ്സ്സെഷൻ ടോപ് ആക്കി.. ഇതാണ് കഴിവ്.... ചിത്ര ചേച്ചി ചിരി ഒതുക്കി 😂
പാടി പാടി കൊതിതീരാത്ത SPB Sir, കേട്ട് കേട്ട് കൊതിതീരാത്ത നമ്മളും.... കോവിഡ് എന്ന മഹാമാരി നമ്മളെ തോൽപ്പിച്ചത് ഇദ്ദേഹത്തെ നമ്മളിൽ നിന്നും അടർത്തിയെടുത്ത് കൊണ്ടായിരുന്നു.
അനശ്വരഗായകരുടെ ശബ്ദം അവർ മണ്മറഞ്ഞു പോയാലും ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ ഉള്ളിടത്തോളം കാലം കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.... ❤️❤️❤️ spb sir ചിത്രച്ചേച്ചി എന്നിവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാന്മാർ ❤️❤️❤️
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ലോകത്തിന്ന് തന്നില്ലേ അങ്ങയുടെ പാട്ട് കേട്ട് കൊണ്ട് ഇരിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം അല്ലെ മറക്കില്ല ഒരിക്കലും അത്ര ഇഷ്ട്ടം ആണ് sir നെ മിസ്സ് u sp sir love u sir💔💔💔😢😢😢🌹🌹🌹
എത്രയോ വർഷങ്ങളായി ഈ ആൽബം ഇറങ്ങിയിട്ട്.... എത്രയോ തവണ കണ്ടു .....കേട്ടു..... കണ്ണുനനയാതിരുന്നിട്ടില്ല ഓരോ തവണയും....... പ്രവർത്തകർക്ക് വീണ്ടും അഭിനന്ദനങ്ങൾ.
സംഗീതം പഠിക്കാതെ ഇത്രയും മാധുര്യത്തോടെ പാടുന്നെങ്കിൽ അതല്ലേ ഗാനഗന്ധവൻ.... Sp. എന്നാൽ super power ദൈവത്തിന്റെ വികൃതി കൂടി അദ്ദേഹത്തെ നമുക്ക് നഷ്ടം ആയി.... അനേകായിരം നക്ഷത്രത്തിൽ ഒന്നായി നമുക്ക് കാണാം... മനുഷ്യൻ ഇത്രയും സിംപിൾ ആകരുത്... ദൈവം വേഗം വിളിക്കും 😭😭😭
ചിത്ര ഒരു സംഗതി ഇടുമ്പോൾ SPB Sir നോക്കി ചിരിക്കും. SPB Sir ഒരു സംഗതി ഇടുമ്പോൾ ചിത്ര നോക്കി ചിരിക്കും. അത് കാണാൻ തന്നെ എന്ത് രസമാണ്. എളിമയും വിനയവും കൂടി ചേർന്ന മനുഷ്യ സ്നേഹി ട P B. ചിത്രയും അത് തന്നെ.
ഇൗ കടലും മറു കടലും ഭൂമിയും മാനവും കടന്നു ഈരെഴു പതിനാല് ലോകങ്ങൾ കാണാൻ ഇവിടുന്നു നമ്മെ വിട്ടു പോയ കളാകാരാ ...അങ്ങയുടെ മുന്നിൽ പ്രണമിക്കുന്നു..ഓർക്കുമ്പോൾ ഇന്നും കണ്ണുനീർ മാത്രം..😢😭🙏🙏
ഈ സ്വർഗ്ഗീയ സ്വരമാധുരിയിൽ അലിഞ്ഞു പോയി .... SPB സർ കണ്ണ് നിറഞ്ഞു പോയി .. അങ്ങ് ഈ മണ്ണിലില്ലല്ലോ എന്ന വേദനിപ്പിക്കുന്ന സത്യം മനസ്സിലാക്കാൻ കഴിയുന്നില്ല .. അങ്ങയുടെ ദേവനാദം എന്നും ഞങ്ങളിലുണ്ടാകും ❤️❤️ ഞങ്ങടെ സ്വന്തം ചിത്ര ചേച്ചി ❤️❤️
എനിക്ക് ഇപ്പോൾ വയസ്സ് 51. ഞാൻ 5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ കേട്ട ഗാനം. ഇന്നും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി നില നിൽക്കുന്നു. ഒറ്റയ്ക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ ഒരു പ്രത്യേക ഫീലിൽ കേൾക്കാൻ പറ്റിയ പാട്ട്.
രവീന്ദ്രൻ മാഷിൻ്റെ മാജിക്.... നമ്മുടെ തീരാ നഷ്ടം....എത്ര വർഷം കഴിഞ്ഞാലും തലമുറകൾ കൈമാറി നിലക്കാതെ ഇന്നും ആളുകൾ അദേഹത്തിൻ്റെ പാട്ടുകൾ കെട്ടുകൊണ്ടെയിരിക്കുന്നൂ
ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ ആ മരണം വല്ലാതെ മനസിനെ ഉലച്ചുകളഞ്ഞു ഇത്രയും സിമ്പിളായ ഒരു വ്യക്തി,,,ഇത്ര വേഗം തിരിച്ചു വിളിക്കരുതായിരുന്നു,,,, എല്ലാം ഈശ്വരനിശച യം ❤️
എസ് പി ബി സർ ഈ പാട്ടിന്റെ ഓരോ വരിയിലും കൊടുത്തിരിക്കുന്ന ഫീൽ അപാരം തന്നെ...അല്ലെങ്കിലും സർ ഇന്റെ പാട്ട് കേട്ടാൽ ഏതു ഹൃദയം ഉള്ളവനും അലിഞ്ഞാലിഞ്ഞു ആ പറ്റിനൊപ്പം ചേർന്ന് പോവും...👌ഇപ്പോ ഇദ്ദേഹം ദൈവങ്ങളുടെ ആസ്ഥാന ഗായകൻ ആയിരിക്കും എന്ന് എനിക്ക് തോന്നി പോവുകയാണ്... Rip sir in ഹെവൻ 🙏
കൊവിഡ് കാട്ടിയ ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് ആ അനശ്വര ഗായകന്റെ വിയോഗം....ആ നഷ്ടം പറഞ്ഞറിയിക്കാൻ കഴിയിക്കാത്തതാണ്...😢😢
Very true 😭
Exactly
😢😢😢
100%
🌹🙏🌹
അഹങ്കാരമില്ലാത്ത 2 മഹത് വ്യക്തികൾ. ഇവരുടെയൊക്കെ പാട്ടുകേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും.
S. P. B. മഹത് വ്യക്തി യാണ്.
എന്നാൽ ചിത്ര മഹത് വ്യക്തി -
യല്ല.
@@jayakumarchellappanachari8502 എന്ത് കൊണ്ട് അല്ല 🙄 ചിത്രച്ചേച്ചിയും യാതൊരു അഹങ്കാരവും ഇല്ലാ
@@santhoshmallan3284 athe 💜 both of them are diamonds
മഹത് വേക്തി എന്ന് നമുക്ക് ആരെയും paruaan പറ്റില്ല അവരോട് ഇടപയകി ജീവിക്കുമ്പോൾ നമുക്ക് അറിയാം ആരാണ് ഇതാർത്ത മഹ്‌ത് വേക്തികൾ.
പാട്ടിൽ ഇവര് രണ്ടുപേരും legends aanu അത് sure. 👍
അത് ആരു എന്ത് പറഞ്ഞാലും kuyappam ഇല്ല.
I love both singers ❤️❤️
@@jayakumarchellappanachari8502 എന്ത് കൊണ്ട് അങ്ങനെ പറയുന്നു SPB sir and chithrachechi ❤❤❤❤
പാട്ട് കേട്ട് അവസാനിക്കുമ്പോഴും കണ്ണ് നിറഞ്ഞു ഒഴുകിയത് നിന്നില്ല. അത്രക്ക് ഇഷ്ട്ടമാണ് എസ് പി സാറിനെ
Tio Tio rajesh and a lot better and the 8ujhhbbbnn nnnjiiii8
സത്യം..😪
Orupadu ishtamanu.karanangalil onnu itrayum uyarattil aayittum itrayum humble aayi vere aarum illattathu konduthanneyanu.
😔😢😢
Kallava
ഇന്നേക്ക് ഈ ദേഹം ഭൂമിയിൽ നിന്നും വിട പറഞ്ഞിട്ട് നാല് വർഷം 😞
ദേഹം മാത്രം ഭൂമിയിൽ നിന്നും മറഞ്ഞുപോയി...
ആ സ്വരം അനന്തമായി ഇവിടെ ഉണ്ടാകും.... ലോകം അവസാനിക്കുന്ന അന്ന് വരേയ്ക്കും
❤
എത്ര ഈസി ആയിട്ടാണ് ആ മനുഷ്യൻ പാടുന്നത് 🥺.... Legend.
ചിത്ര ചേച്ചിയുടെ ശബ്ദം ഇപ്പോഴും എത്ര സ്വീറ്റ് വോയിസ് ആണ് 🥰
satyam
🙄🙄🙄🙄 chithra chechide voice sweet aa... But ith sithara alleee
@@honey-ib8zu 😶
S
ചിത്രയുടെ ശബ്ദത്തേക്കാൾ
വളരെ മധുരമുള്ള ശബ്ദമാണ് 80
വയസ്സു കഴിഞ്ഞിട്ടും
ജാനകിയമ്മ , സുശീലാമ്മ ,
, A.P. കോമള ,
മധുരിയമ്മ ഇവരുടെയൊക്കെ.
ശബ്ദം. പാടുന്നതിനും
ഇവരുടെയൊക്കെ വളരെ
പിറകിലാണ് ചിത്ര.
പാട്ടുകൾ പാടി എല്ലാവരുടേതുമായ മനുഷ്യൻ ..മലയാളത്തിൽ പാടുമ്പോൾ മലയാളിയും , തമിഴിൽ പാടുമ്പോൾ , തമിഴനും , തെ..ലുങ്കിൽ പാടുമ്പോൾ തെലുങ്കനും ആയ നല്ല ഗായകൻ
😂
അപ്പോ കന്നഡ ഹിന്ദി തുളു അറബിക് English
@@vishnumilan9972 ചില ഉദാഹരണങ്ങൾ പറഞ്ഞു എന്നേയുള്ളു ..ശങ്കരാഭരണം എന്ന സിനിമയിലെ പാട്ടിൽ കൂടെ മനസ്സിൽ കയറിക്കൂടിയ ആളാണ് ...ഒരു വിവാദങ്ങളിലും ചെന്നുപെടാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറിയ ഒരു നല്ല മനുഷ്യൻ
@@mohamedshihab5808 ok ok അത് മനസിലായി., പിന്നെ ഇത്രെയോക്ക പറയുമോൾ, "കന്നഡ" പറയാത്തത് കന്നടികനായ എനിക്ക് ചെറിയ വിമ്പിഷ്ടം തോന്നി..... അത്രേ ഉള്ളു
@@vishnumilan9972 SPB ഏറ്റവും കൂടുതൽ പാടിയത് കന്നഡയിൽ ആണ്
5000+സോങ്‌സ്
2024 ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ?
Yes❤
Yes♥️♥️♥️
എന്നെപ്പോലെ പലരും
YES
❤I love you SPB sir. I can't forget you.❤
'ഒരു ചെങ്കുറിഞ്ഞി പൂവിൽ' എന്ന് SPB sir പാടുമ്പോൾ എന്ത് sweet ആണ് അത് കേൾക്കാൻ 😍😍❤️
5ttt6650
Athe
Correct
❤
Crct❤️
ഇന്ത്യ കണ്ട മഹാനായയൊരു സംഗീതജ്ഞൻ.. എളിമ എന്നൊരു വാക്കിന് അർത്ഥമുണ്ടെങ്കിൽ അതിന്റെ പേര് SPB എന്നായിരിക്കും.. അങ്ങയുടെ ഗാനങ്ങളിലൂടെ ഒരു ചിരഞ്ജീവിയായി ഓരോ സംഗീത പ്രേമിയുടെ മനസ്സിലും അങ്ങ് കുടികൊള്ളും..
So Humble, yes you said it
👍
Sathyam.
തീർച്ചയായും
Very very correct.
തീർച്ചയായും
കേട്ടാൽ സ്വർഗത്തിൽ നിന്ന് മാലാഖാമാർ പോലും ഇറങ്ങി വന്നു പോകുന്ന ഇത്രയും മനോഹരമായ ഒരു പാട്ടിന് dislike അടിച്ചത് ഏത് വിവരദോഷികളാണ്..
അതെ
ഒന്നും രണ്ടുമല്ല. 1500 മനോരോഗികൾ
Malayali aayirikkum ...
@@snehasree2803 😃
@@snehasree2803 എന്താ സംശയം.. അത് തന്നെ ആയിരിക്കും.
നവമേഘമേ.. കുയിർ കൊണ്ടുവാ.... What a feel.. 🔥
Only SPB Can Do That 🙏🙏🙏
കുളിർ
Nava meghame kulir
Kuyir alada mayir😂
സ്വന്തം കഴിവിൽ അഹങ്കരിക്കാത്ത 2 മഹത് വ്യക്തികൾ SP സർ ചിത്ര ചേച്ചി.. ❤❤❤❤
സത്യം. സാർ ഇല്ല ഇപ്പോൾ.
ഞാൻ എപ്പോഴും ചിന്തിക്കുന്ന അതേ കാര്യം
100 💯 % correct !!!
100 %
Correct
വളർന്നു കായ്‌ഫലങ്ങൾ കൂടുന്തോറും കുനിഞ്ഞു ഭൂമിയിൽ തൊട്ട് കൊണ്ടിരുന്ന രണ്ടു മനുഷ്യർ. ❤️❤️
Kelkumpozhe manassu nirayunnu
ആഹാ എന്താ കമൻ്റ് ❤
👍👍🙏🙏
Exactly. 100%
comment 👏🏼
എന്തോ ..... സങ്കടം കൊണ്ട് തൊണ്ടയിൽ എന്തോ തടയുന്ന പോലെ..... Miss you SPB sir..
Love you 💛😘💕
ruclips.net/video/eAK8bk6-rZ4/видео.html
😔
Yes
സത്യം, എന്തോ ഈ ഗാനം കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രേത്യേക ഫീൽ ആണ്, ആ അനശ്വര ഗായകന്റെ വിയോഗം ഒരിക്കലും നികത്താൻ പറ്റില്ല, 🙏🙏🙏
Sathyam
സകലതും വിട്ട് ഈ പ്രകൃതിയിൽ അലിഞ്ഞു ചേരാൻ കൊതിച്ചു പോകുന്ന ഗാനം...
ഇദ്ദേഹത്തിന്റെ പാട്ട്
കേൾക്കുമ്പോൾ അറിയാതെ
കണ്ണുകൾ നിറഞ്ഞു പോവുകയാണ്
മനസ്സു കൊണ്ടും ശബ്ദം കൊണ്ടും
മഹാനായ ഒരു വ്യക്തി 🌹🌹🌹
yssss
Sure
100%
correct
Yes ❤
ഉള്ളത് പറഞ്ഞാൽ സ്റ്റേജ് പെർഫോമൻസ് ദാസേട്ടനെക്കാളും മുന്നിൽ spb സർ തന്നെ മങ്ങൽ ഏൽക്കാതെ ശബ്ദം 🥰😔miss you sir
Correct
ശരിയാണ് താങ്കൾ പറഞ്ഞത്
Correct
Sakala kalaa Vallaban 💯 💯 ❤️❣️
No doubt about it... His improvisation is magnificent 💖
ചിത്ര ചേച്ചിയും SPB യും ചേർന്നത് തന്നെ ഏറ്റവും തന്നെ അത്ഭുതം ഇവരുടെ ഈ പാട്ട് ഇവരെ സ്നേഹിക്കുന്ന എല്ലാവർക്കും ഉള്ള സ്നേഹവിരുന്ന് തന്നെയാണ് ഈ സോംഗ് ചിത്രചേച്ചിയുടെ ഫാൻസ് ഉണ്ടോ SPB യുടെ ഫാൻസ് ഉണ്ടോ 2022 ൽ കേൾക്കുന്നവർ ഉണ്ടോ
ഉണ്ട്
Yes
Yes
Ennum kelkkum
Undeee
ഈ രണ്ട് പേരെയും നേരിൽ കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടി ഏത് ഭാഷയിലും രണ്ടുപേരുടെയും പാട്ട് അതിമനോഹരമാണ് 😍😍😍😍
എളിമയുടെ പ്രതീകമായ രണ്ട് വാനമ്പാടികൾ 🙏🌹❤️
SPB നിലയ്ക്കാത്ത മരിച്ചിട്ടില്ലാത്ത ശബ്ദം.
100%❤️❤️🥰
Gv55g😢❤😂❤😢 mmkk iih
Hg9ohfhur4eeupgďa @@rajammarajamma1216
ഒരിക്കലും മരിക്കാത്ത ശബ്ദം
The great legend spb🙏🙏🙏🎊🎊
ruclips.net/video/eAK8bk6-rZ4/видео.html
pranamam
spb
.anugraheetha gayaka.
Pranam.s.p.b.sir
1:53
സുകതമീനാളിൽ... എന്ന് എവിടേലും കേട്ടാൽ... ലല്ല ല ല ല ലാ.. എന്ന് പാടാത്ത മലയാളി ഇല്ല....
അതെ 😊
Sathyam
exactly ---------
ശരിക്കും 👍👍
@@JJV.. ലലല ലാലാലാ 🤣
ഏതു കാണാ ലോകത്ത് അങ്ങ് മറഞ്ഞാലും ഇന്നും എന്നും അറിയുന്നു ആ ശബ്ദ ലാവണ്യം 🙏
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ടു ഗായകർ. അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ല ❤❤❤❤❤😍😍
സത്യം 🙏🙏🙏🙏🙏😭😭😭😭❤️❤️❤️
True
True
R55 5:10 @@sajilsview
🙏🏻
രണ്ടു ഇതിഹാസങ്ങള്‍ ഒരേ വേദിയില്‍ !!! പുണ്യം ചെയ്ത സദസ്സ് !!!
Mandala poomooli
Mandarapoomooli
ഒരു celebrity മരിച്ചിട്ട് ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹം കാരണമാണ്, അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു ഇദ്ദേഹത്തെ 😭, still I Love You sir❤
ഞാനും
സത്യം 😔😔😔
Njan mani chettan marichapolum pine edheham poyi yenu arinjapolum
@@siyadmahamood2285 -
Sathyam
2024 ആഗസ്റ്റ് 31നു ശേഷം കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ 👍
എത്ര കേട്ടാലും മതിയാവില്ല ❤❤
24 October 12😂
Yes ഉണ്ട്
ഒക്ടോബർ 🤣
Yes! 15th October 2024❤
Corona സംഗീത ലോകത്തിന് വരുത്തി വെച്ച തീരാ നഷ്ടം... Miss you SP sir....
Two good persons The grate SPSIR AND CHITHRA MEM
😔😔
😫😥😥
😢😢
ഇനി ഒരാളും spb സാറിന് പകരം ആവില്ല..ആരെയും ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത യഥാർത്ഥ മനുഷ്യൻ... ആ സിംഹാസനം എന്നും ശൂന്യം..... താങ്കളെ ഞങ്ങൾ ജീവിതകാലം മറക്കില്ല.... 🙏🙏🙏🙏🙏🙏😘😘😘😘😔😔😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
സംഗീത ലോകത്തെ ചക്രവർത്തി.....ശതകോടി പ്രണാമം SPB Sir അങ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചല്ലോ അത് തന്നെ വലിയ കാര്യം 🙏
Athe
Yesudas nte dialogue aanu idhu
👌👌👌👌👌
❤❤❤
😭
2025 il ഈ പാട്ടുകേൾക്കുന്നവർ ഉണ്ടോ?❤
Yes uff spb ❤
ഇപ്പോൾ 🥰
ഉണ്ട് ❤
Undenkl😂😂
👍🏻
ഹൈ പിച്ചിൽ ഇത്ര മനോഹരമായി പാടുന്ന മറ്റൊരു ഗായകനുണ്ടോ. ശാസ്ത്രീയമായി ഗാനം അഭ്യസിക്കാതെ ഒരു പ്രതിഭാസമായി തീർന്ന കലാകാരൻ
നെഞ്ച് പൊട്ടുന്നു.. Spb സർ... ഇത് വേറെ ലെവൽ ആക്കി... പ്രണാമം സംഗീത ദൈവമേ 🙏
Correct bro
ചേതോഹരമായ താരാപഥത്തിൽ നമ്മുടെ SPB സാർ വിഹരിക്കുന്നു.... 🙏🙏🙏🙏🌹🌹🌹🌹
Wow nice comment
Ethra vattam vaayichu..mayyazhi ppuzhayude theerangalil noval✌
@@hasiihaseena6616 athenthu konda.manassilalyilla.novel aano
@@mridusworldvaishu2052 yes...m.ukundante noval
ചിത്രച്ചേച്ചിയും SPB സാറും ചേർന്ന് നമ്മളെ ഏതോ ഒരു മായാലോകത്തെത്തിച്ചു 2 പേരെയും നമിക്കുന്നു 🙏സാറിനു
കോടി കോടി പ്രണാമം ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഗായകനായി തന്നെ ജനിക്കട്ടെ 🙏❤️❤️❤️❤️🥰🥰🥰
ഒരു ലേശം പോലും അഹങ്കാരമില്ലാത്ത ചിത്ര ചേച്ചിയും SPB സാറും 😪
മഹാന്മാർ എല്ലാരും സിംപിൾ ആണ്.... കഴിവ് കൂടുമ്പോഴും സിംപ്ലിസിറ്റി കൂടും...
100% 👍
Mohandas lal
Crt...
Bcz they don't have to prove anything to anyone
Correct 🌹
ഇനി കണ്ണ് നിറഞ്ഞല്ലാതെ ഈ ഗാനം കേൾക്കാൻ പറ്റില്ല...
Athe
ചിത്ര ചേച്ചി ❤️🥳🥰
ഒരുപക്ഷെ നമ്മുടെ
ചിത്രച്ചേച്ചി ഇത്രയും
ആസ്വദിച്ഛു് മറ്റൊരു ഗായ
കന്റെ കൂടേയും
പാടിയിട്ടുണ്ടാവില്ല.
ഒപ്പം പാടുന്ന ആര്‍ട്ടിസ്റ്റിനെ
ഇത്രയും കെയര്‍ ചെയ്യുന്ന
ആ മഹാഗായകന്റെ
സ്മരണക്കു മുമ്പില്‍
ദണ്ഡനമസ്ക്കാരം!
True... He acknowledges people around him 🙏
അഹങ്കാരമില്ലാത്ത 2 മഹത് വ്യക്തികൾ.
ഒരിക്കലും മരിക്കാത്ത ശബ്ദം spb .sir
പറയാൻ വാക്കുകളില്ല, എത്ര മനോഹരം
ചിത്ര ചേച്ചി ഗംഭീരം
എത്ര പ്രാവശ്യം കേട്ടാലും മതിയാവുന്നില്ല അത്രയും ഹൃദയത്തിൽ ലയിച്ചു പോയി ❤️❤️😘😘
എസ് പി സർ 😘😘 ഇഷ്ടം 😪😪
ചെറുപ്പത്തിലേ ആരാധന തോന്നിയ ആ ശബ്ദം ... പിന്നീട് ആ വലിയ ശരീരത്തെയും വലിയ മനസ്സിനെയും കൂടുതൽ അറിയും തോറും ഇഷ്ടം കൂടി ....🙏
Nalla nadam
SPB ❤ miss you😔😔
രവീന്ദ്രൻ മാഷിന്റെ ഇന്റർവ്യൂ കണ്ടാണ് വന്നത്. എന്റെ നാട്ടുകാരി
അഭിമാനം
മിൻമിനി 🙏❤
അറിയില്ലാരുന്നു ഇങ്ങനൊരു വേർഷൻ ഉണ്ടെന്നു..
ഈ ഗാനം തന്നെ ദാസേട്ടന്റെ ശബ്ദം കേട്ടിട്ടുണ്ട്..
പക്ഷെ മിൻമിനി ചേച്ചി വോയിസ് എന്ത് രസമാ കേൾക്കാൻ....
എളിമയുള്ള ഒരു ഗായകൻ ആണ് ശ്രീ എസ്. പി. അദ്ദേഹത്തിന്റെ ഈ ഗാനം എത്രകേട്ടാലും മതിവരാത്ത ഒരു ലഹരിയാണ്, 🙏🙏🙏
Sp ഇന്ത്യ യുടെ തീരാ നഷ്ടം.....
കമെന്റ് വായിച്ചു കണ്ണ് നിറഞ്ഞവർ ഉണ്ടോ 😔😔
കണ്ണു നിറഞ്ഞു എന്നല്ല ബ്രോ പൊട്ടി കരഞ്ഞു പോയി.. എനിക്ക് അത്രയും ഇഷ്ടം ആണ് SPB സാറിനെ... 🌹🌹🌹
Yes...truly.
ഞാൻ ഉണ്ട്
I miss you sir..............Chandran
സത്യം 😔
"നവമേഘമേ... " SPB പാടി തുടങ്ങിയാൽ മറ്റ് എല്ലാം മറന്നു ആരും കേട്ട് ഇരുന്നു പോവും.. ❤️
പ്രണാമം sir🙏🏻
Sp യുടെ നഷ്ടം ഒരിക്കലും നികത്താൻ കഴിയാത്ത ഒന്നാണ് 😪😪😪
😢
മറക്കില്ല ഒരിക്കലും ഈ ശബ്ദം 🌹
😊😊😊😅😊p@@AjithaKalarikandy
ഈ ശബ്‌ദം ഇപ്പോൾ കേൾകാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു... കേട്ടാൽ അറിയാതെ കണ്ണു നിറയും...
Dear Legend🙏🙏🙏🙏
😢😥😢😥
legacy is immortal ❤️🙏🏽
Correct 💯
Superb ❤️
ഈ 2022 അവസാനത്തിലും search ചെയ്ത് കേൾക്കുന്നവരുണ്ടോ
( പ്രണാമം SPB Sir)
Undalo.. 🥰
Yess
Yes.
Ys
Ee sorathinu avasanam illla kalagal kadanallum one and only spb sir
രണ്ടുപേരും അവരുടേതായ അത്ഭുതങ്ങൾ കാണിച്ചു തന്നു. അതാണ് ലാസ്റ്റ് line വീണ്ടും പാടിച്ചത്.. ഇമ്പ്രൂവ്സ്സെഷൻ ടോപ് ആക്കി.. ഇതാണ് കഴിവ്.... ചിത്ര ചേച്ചി ചിരി ഒതുക്കി 😂
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഒരിക്കലും മരിക്കാത്ത ശബ്ദം spb sir
ഞാൻ ഒരു 500നു മുകളിൽ കേട്ടിട്ടുണ്ടാകും ഓരേ സമയം മൂന്നു വട്ടം ഒക്കെ കേൾക്കും
ഈ പാട്ട് എപ്പോൾ കേട്ടാലും spb സാർ നെ ഓർക്കും. രണ്ട് തുള്ളി കണ്ണു നീർ വരും 😥😢
ഈ പ്രായത്തിലും ശബ്ദത്തിന് ഒരു പോറൽ പോലും സംഭവിച്ചില്ല.....sb ..പ്രണാമം
ഓപ്പൺ ആഡിറ്റോറിയത്തിൽ ആയാലും സ്റ്റുഡിയോയിൽ ആയാലും ഒരേ പോലെയുള്ള പെർഫോമൻസ് ;പകരം വൈയ്ക്കാനില്ലാത്ത പ്രതിഭ... പ്രണാമം
1. 2. 2025 ശനിയാഴ്ച കാണുന്നു കേൾക്കുന്നു എസ് പി ബാലസുബ്രഹ്മണ്യം കെ എസ് ചിത്ര സൂപ്പർ ഗാനം Kollam. Sakthikulangara👍
ചിത്ര ചേച്ചിയുടെ ആ ചിരിയും സ്പി സാർ ന്റെ ക്യൂട്ട് വോയിസും... ആഹാ മനോഹരം 💖💖😍😍
അഹങ്കാരം തൊട്ടു തീണ്ടാത്ത ഗായകൻ❤️❤️❤️❤️
When you compared to Yesudas!!
@@jolintjose2892 and ur dad🔥
@@anurag140 👍
കൊറോണ എന്ന മഹാപാപി നമ്മുടെ അനശ്വര ഗായകനെയും കൊണ്ടുപോയി... ഈ പാട്ട് കേൾക്കുമ്പോൾ.. നെഞ്ച് പിടയുന്നു... കണ്ണീരോടെ 🙏🙏🙏🙏
ചിത്ര ചേച്ചീടെ ഒരു ചിരി മതി...ഈ ലോകം കീഴടങ്ങാൻ.......
ഒരിക്കലും മരിക്കാത്ത ശബ്ദവും ഒരിക്കലും മറക്കാത്ത പാട്ടുകളും നൽകിയ അനശ്വര ഗായകൻ❤️
ഇന്ത്യ കണ്ട എളിമയുള്ള രണ്ടു ഗായകർ.. Spb അങ്ങ് ഒരു വേദനയായി പോയല്ലോ.. സ്വർഗത്തിലിരുന്നു പാടുകയാവും അല്ലെ 🙏🙏
എന്റെ ഇഷ്ടഗായകന്റെ വേർപാട് ഒത്തിരി വേദനിപ്പിക്കുന്നു 😭😭
പാടി പാടി കൊതിതീരാത്ത SPB Sir, കേട്ട് കേട്ട് കൊതിതീരാത്ത നമ്മളും.... കോവിഡ് എന്ന മഹാമാരി നമ്മളെ തോൽപ്പിച്ചത് ഇദ്ദേഹത്തെ നമ്മളിൽ നിന്നും അടർത്തിയെടുത്ത് കൊണ്ടായിരുന്നു.
അനശ്വരഗായകരുടെ ശബ്ദം അവർ മണ്മറഞ്ഞു പോയാലും ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ ഉള്ളിടത്തോളം കാലം കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.... ❤️❤️❤️ spb sir ചിത്രച്ചേച്ചി എന്നിവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാന്മാർ ❤️❤️❤️
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ലോകത്തിന്ന് തന്നില്ലേ അങ്ങയുടെ പാട്ട് കേട്ട് കൊണ്ട് ഇരിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം അല്ലെ മറക്കില്ല ഒരിക്കലും അത്ര ഇഷ്ട്ടം ആണ് sir നെ മിസ്സ് u sp sir love u sir💔💔💔😢😢😢🌹🌹🌹
സംഗീതം + എളിമ = SPB സർ .
ഈ മനോഹരശബ്ദം ഇനി ഭൂമിയിൽ ഇല്ലഎന്നോർക്കുമ്പോൾ
നെഞ്ചിനകത്തൊരു നേർത്ത വിങ്ങൽ .......... 😭😭
Love U SPB Sir ❤️❤️❤️
Theerchayayittum..illallo ennorkkan pattunnilla...ippozhum jeevichirikkunna polore feeling
തീർച്ചയായും വല്ലാത്തൊരു വിങ്ങൽ
സത്യം 🙏🙏🙏🙏
കൃഷ്ണ ചന്ദ്രൻ, s ജാനകി പാടിയ song,,,
@@sameerthayadathil428x
എത്രയോ വർഷങ്ങളായി ഈ ആൽബം ഇറങ്ങിയിട്ട്.... എത്രയോ തവണ കണ്ടു .....കേട്ടു..... കണ്ണുനനയാതിരുന്നിട്ടില്ല ഓരോ തവണയും....... പ്രവർത്തകർക്ക് വീണ്ടും അഭിനന്ദനങ്ങൾ.
SPB sir ഒരിക്കലും ഓർമയിൽ നിന്ന് മഞ്ഞുപോവില്ല അങ്ങയുടെ സ്വരം 🙏🙏🙏🌹🌹
ഇന്ത്യ കണ്ട മഹാഗായകൻS P sir
ആ പുണ്യാത്മാവിന് ജഗദീശ്വരൻ
ശാന്തി നല്കട്ടെയുന്നു പ്രാർത്ഥിക്കുന്നു......
അനശ്വര ഗായകൻ,,,എല്ലാവർക്കും മേലെ,,,,spb sir...കഴിവ് കൊണ്ടും വിനയം കൊണ്ടും മനസ്സ് കീഴടക്കിയ ഹീറോ,,,
ചിത്രേച്ചി,,,😘😘😘😘
Sp sar
സംഗീതം പഠിക്കാതെ ഇത്രയും മാധുര്യത്തോടെ പാടുന്നെങ്കിൽ അതല്ലേ ഗാനഗന്ധവൻ.... Sp. എന്നാൽ super power
ദൈവത്തിന്റെ വികൃതി കൂടി അദ്ദേഹത്തെ നമുക്ക് നഷ്ടം ആയി.... അനേകായിരം നക്ഷത്രത്തിൽ ഒന്നായി നമുക്ക് കാണാം... മനുഷ്യൻ ഇത്രയും സിംപിൾ ആകരുത്... ദൈവം വേഗം വിളിക്കും 😭😭😭
ചിത്ര ഒരു സംഗതി ഇടുമ്പോൾ SPB Sir നോക്കി ചിരിക്കും. SPB Sir ഒരു സംഗതി ഇടുമ്പോൾ ചിത്ര നോക്കി ചിരിക്കും. അത് കാണാൻ തന്നെ എന്ത് രസമാണ്. എളിമയും വിനയവും കൂടി ചേർന്ന മനുഷ്യ സ്നേഹി ട P B. ചിത്രയും അത് തന്നെ.
ഇൗ കടലും മറു കടലും ഭൂമിയും മാനവും കടന്നു ഈരെഴു പതിനാല് ലോകങ്ങൾ കാണാൻ ഇവിടുന്നു നമ്മെ വിട്ടു പോയ കളാകാരാ ...അങ്ങയുടെ മുന്നിൽ പ്രണമിക്കുന്നു..ഓർക്കുമ്പോൾ ഇന്നും കണ്ണുനീർ മാത്രം..😢😭🙏🙏
ഈ സ്വർഗ്ഗീയ സ്വരമാധുരിയിൽ അലിഞ്ഞു പോയി .... SPB സർ കണ്ണ് നിറഞ്ഞു പോയി .. അങ്ങ് ഈ മണ്ണിലില്ലല്ലോ എന്ന വേദനിപ്പിക്കുന്ന സത്യം മനസ്സിലാക്കാൻ കഴിയുന്നില്ല .. അങ്ങയുടെ ദേവനാദം എന്നും ഞങ്ങളിലുണ്ടാകും ❤️❤️ ഞങ്ങടെ സ്വന്തം ചിത്ര ചേച്ചി ❤️❤️
എനിക്ക് ഇപ്പോൾ വയസ്സ് 51. ഞാൻ 5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ കേട്ട ഗാനം. ഇന്നും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി നില നിൽക്കുന്നു. ഒറ്റയ്ക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ ഒരു പ്രത്യേക ഫീലിൽ കേൾക്കാൻ പറ്റിയ പാട്ട്.
അദ്ദേഹത്തിൻ്റെ ആത്മാവിനു വേണ്ടി എന്നും പ്രാർഥിക്കാറുണ്ട്
76 ഡിസ്‌ലൈക്ക് ... ഇത്രേം
മാനസിക രോഗികളോ നമുക്കിടയിൽ 😏😏😏😏😏
വിട്ട് കളയാം....
മാനുഷിക മൂല്യമോ, സംഗീത മോ ഒന്നും അറിയാത്ത ഊളകളായിരിക്കും.
@@prakashvv7594 ys
എല്ലായിടത്തും ഉണ്ടാകില്ലേ ഇങ്ങനെ ചിലർ കാര്യം ആക്കണ്ട
Dislike adicha ellavarudeyum thandha China kaaranayirikkum
SPB സാറേ അങ്ങയെ പോലെ ഒരു നല്ല മനുഷ്യൻ ഈ ഭൂമിയിൽ വിരളമാണ്
സ്നേഹമുള്ള ഗായകനെ സ്നേഹത്തോടെ എല്ലാവരും ഓർത്തു കൊണ്ടേ ഇരിക്കും ......എന്നും
എപ്പോൾ കണ്ടാലും കേട്ടാലും കണ്ടു തീരാൻ കഴിയില്ല കരയും ഈ പാട്ടു ഫുൾ ആയി ആർക്കെങ്കിലും കണ്ടു തീർക്കാൻ കഴിയുമോ
S P സാറിനെ സ്നേഹിക്കുന്നവർ ഒരിറ്റ് കണ്ണീർ വീഴാതെ ഈ പാട്ട് ഇപ്പൊൾ കണ്ടു തീർത്തു കാണില്ല😢
പാടി വളർന്നപ്പോഴും എളിമ കൂടി കൂടി വന്ന 2 മഹത് വ്യക്തിത്വങ്ങൾ
Correct
സത്യം
നമ്മുടെ മനസ്സിൽ എത്ര നല്ല ഫീലാണ് രണ്ടുപേരും കൂടി തന്നത്.. 😍😍ഓരോ വരിയും ആസ്വദിച്ചു പാടുന്നു.. 👏👏SPB യ്ക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ല.. 🙏🙏🙏
അധികം ആരേയും പറ്റി എഴുതാറില്ല, എന്നാൽ ഈ സരസനായ കലാകാരൻ പോയത് വലിയ നഷ്ടമായി. ഹൃദയത്തെ കുത്തി മുറിച്ച വേദന ഉണ്ടായി.
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ടാണ്
ruclips.net/user/shorts1dqunCI1TQk?feature=share
Can never for get you sir
ജരാനരകൾ ബാധിക്കാത്ത ശബ്ദ സൗകുമാര്യം... എസ് പി ബി സർ... Legend ❤️
❤
രവീന്ദ്രൻ മാഷിൻ്റെ മാജിക്....
നമ്മുടെ തീരാ നഷ്ടം....എത്ര വർഷം കഴിഞ്ഞാലും തലമുറകൾ കൈമാറി നിലക്കാതെ ഇന്നും ആളുകൾ അദേഹത്തിൻ്റെ പാട്ടുകൾ കെട്ടുകൊണ്ടെയിരിക്കുന്നൂ
ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ ആ മരണം വല്ലാതെ മനസിനെ ഉലച്ചുകളഞ്ഞു ഇത്രയും സിമ്പിളായ ഒരു വ്യക്തി,,,ഇത്ര വേഗം തിരിച്ചു വിളിക്കരുതായിരുന്നു,,,, എല്ലാം ഈശ്വരനിശച യം ❤️
ഏത് കഠിന ഹൃദയവും തകർക്കാൻ കഴിയുന്ന രണ്ട് മന്ത്ര വാദികൾ.ചിത്രാമ്മ,എസ്പിബി സർ,വണങ്ങുന്നു .
🙏🙏🙏ഓ ദൈവമേ എന്തൊരു ലാളിത്യം. നിറഞ്ഞ പെർഫോമൻസ് ഏത് SPB ക്കു മാത്രം. സ്വന്തം. എനിക്ക് ഒരുപാട് ഇഷ്ടമാണ്. താങ്കൾ അനശ്വരനാണ് 🙏🙏🙏
SP..! സ്റ്റേജിലെ ഒരീച്ചക്കുഞ്ഞിനേ പോലും പരിഗണിച്ചും സന്തോഷിപ്പിച്ചും മുഴങ്ങിയിരുന്ന ആ നാദധാര മനുഷ്യനുള്ള കാലത്തോളം അമരമായിരിക്കും..!❤❤
അഹങ്കാരം അടുത്ത് കൂടെ പോലും പോവാത്ത ഇത്രയും നല്ല മനസ്സിന്റെ ഉടമകൾ 2 പേരും പൊളി ❤❤❤
SPB അങ്ങേയ്ക്ക് മരണം ഇല്ല... അങ്ങ് ജീവിക്കിന്നത് ഞങ്ങളുടെ ഹൃദയത്തിലാണ്... 🙏
legacy is immortal ❤️🙏🏽
ഇന്നും മരിക്കാത്ത ഒരേയൊരു ചിരഞ്ജീവി spb സർ
ഞാൻ അച്ഛനെ ആണ് കൂടുതൽ ശ്രദ്ധിച്ചത് അത്രയേറെ ഈ പാട്ടിനെ ആസ്വദിച്ചു കൊണ്ടാണ് അവർ ഇരിക്കുന്നത്❤❤❤❤❤ proud moment❤❤
SPB സാറിന്റെ ഓർമ്മക്ക് മുൻപിൽ പ്രണാമം🥺
ഡിസ്‌ലൈക്ക് അടിച്ചവരുടെയെല്ലാം മാനസികാരോഗ്യം എത്രത്തോളമാണെന്ന് മനസ്സിലാവുന്നില്ല
ഞാൻ ചിത്ര ചേച്ചിയുടെ ഒരു ആത്മാർത്ഥ ഫാൻ ആണ്..... ഈ ഒരു സോങ്‌സിൽ ഞാൻ ആരുടെ ആരാധകൻ ആകണം 🙏❤️💙🩷❤️🥰🥰q🙏🙏🙏
1:06 അത് ഈ മഹത് വ്യക്തിക്കു മാത്രമേ പറ്റുവുള്ളു 😍❤❤🙏miss u legend❤❤
100%
Sp സാറിൻ്റെ മാസ്റ്റർ പീസ് ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍 🙏