മഞ്ഞിൻ തേരേറി | Manjin thereri | Super hit Malayalam song | Cover by Leela Joseph and Preetha Kannan

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 286

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 6 месяцев назад +5

    ഒറിജിനൽ പാട്ടുപോലെ തന്നെ ഇരിക്കുന്നു hatsoff smt ലീല ജോസഫ് മാം, smt പ്രീതാ കണ്ണൻ മാം 👍🏻👍🏻👍🏻👍🏻👍🏻🙏🏻

    • @nizara8179
      @nizara8179 6 месяцев назад +1

      ഒർജിനൽ പോലെ അല്ല ഒർജിനൽ തന്നെ 🎉❤❤

  • @manjulavijayakumar8886
    @manjulavijayakumar8886 Год назад +5

    താളം തുള്ളി ഒഴുകുന്ന രണ്ട് കുഞ്ഞരുവികൾ പോലെ... രണ്ട് സ്ത്രീ സ്വരങ്ങളുടെ ലയനം!
    പണ്ട് ആകാശവാണിയിൽ ഒറിജിനൽ കേട്ട് ഒരു പാട് മനസ് ചാഞ്ചാടിയിട്ടുണ്ട്.
    ഇപ്പോൾ ദാ.... രണ്ട് ആകാശവാണിക്കുയിലുകളുടെ കളനാദത്തിൽ വീണ്ടും ഒന്നു കൂടി മനസ് നൃത്തമാടി.❤❤❤❤

  • @lisalal8275
    @lisalal8275 Год назад +27

    രണ്ടുപേരും ചേർന്ന് ആ പാട്ട് അതിമനോഹരമാക്കി.. 😍👍🙏

  • @amanikantadas1302
    @amanikantadas1302 Год назад +21

    എന്തൊരു ആലാപനം. ഇങ്ങനെ ഒക്കെ പാടിയാൽ പിന്നെ ഒറിജിനൽ വേർഷൻ കേൾക്കാൻ മനസ്സുവരില്ല.

  • @SoniaAntony-pj9jg
    @SoniaAntony-pj9jg 6 месяцев назад +5

    പ്രീതയുടെ പാട്ട് കേട്ടിട്ട് എത്ര നാളായി ❤❤😊😊 ഏറെ ഹൃദ്യം..ഭാവസാന്ദ്രം

  • @SuvarnanKR
    @SuvarnanKR 6 месяцев назад +3

    രണ്ടു പേരുടേയും നല്ല രസകരമായ ആസ്വാദ്യകരമായ ഗാനാലാപം!അനുമോദനം:

  • @UshaDeviSV
    @UshaDeviSV 16 дней назад +1

    Congratulations LeelaJose,Preetha

    • @UshaDeviSV
      @UshaDeviSV 16 дней назад +1

      Congratulations Both of them

  • @sajeevanmenon4235
    @sajeevanmenon4235 18 дней назад +1

    പാട്ടിൻറെ ഈണത്തിനൊത്ത് രണ്ടുപേരും കലക്കി കേട്ടോ

  • @Cherianpala
    @Cherianpala Год назад +3

    Hi Leela Jose,
    അതിമനോഹരമായ ആലാപനം. പ്രീതാ കണ്ണനും ലീലാ ജോസും തമ്മിൽ മത്സരിച്ചു പാടിയിക്കിക്കുന്നു. അത് ഈ കവർ വേർഷനെ പാട്ടിന്റെ ഉയരങ്ങളിലെത്തിച്ചിരിയ്ക്കുന്നു. ബിച്ചു തീരുമലയുടെ വരികളും ശ്യാമിന്റെസംഗീതവും ആയപ്പോൾ നിങ്ങൾ രണ്ടു പേരും S Janaki യ്ക്കും Vani Jayaram നും പകരക്കാരായി. ഒറിജിനൽ പാട്ടും അല്ലെന്ന് ആരും പറയില്ല. അതാണ് ഈ പാട്ടിന്റെ പ്രതേകത.
    രണ്ടു പേർക്കും എന്റെ അഭിനന്ദനങ്ങൾ 💖💖👏👏💐💐🇨🇦🇨🇦
    ഹൃദയസ്പർശിയായ ഈ ഗാനം നിങ്ങൾ വളരെ നന്നായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ വീണ്ടും. എന്നും പഴയ പാട്ടുകൾ കേൾക്കുന്നത് എനിയ്ക്കും ഹരമാണ്. അതു കൊണ്ട് ഈ cover song ഒരുമനോഹരമായ പൊൻതൂവൽ കൂടി ലീലാ ജോസിന്റെ സുവർണ കിരീടത്തിൽ ചാർത്തിയിരിയ്ക്കുന്നു.
    Beautifully and excellently rendered. Congrats🎉🎉💐😘🇨🇦🇨🇦

  • @vinojmm1266
    @vinojmm1266 Год назад +2

    നല്ലൊരു കാലം തിരിച്ചു തന്നു 👍👍🙏🙏

  • @kalidasanpotty4510
    @kalidasanpotty4510 Год назад +2

    എത്ര സുന്ദരം പറയാൻ വാക്കുകൾ ഇല്ല

  • @kishorkumar2008
    @kishorkumar2008 Год назад +12

    നന്നായിട്ടുണ്ട് പാടിയത്... നല്ല selection...വൈകാതെ ഒട്ടനവധി നല്ലനല്ല ഗാനങ്ങൾക്കായി കാത്തിരിക്കുന്നു.... 👍

  • @chithrasoudham
    @chithrasoudham Год назад +13

    മനോഹരം... രണ്ടാളും ലയിച്ചു പാടി.. വ്യത്യസ്തമായ സംഗീതം.. ശ്യാം സാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.. ഒപ്പം ജാനകിയമ്മക്കും വാണിയമ്മക്കും 🌹🌹🌹

  • @VkBasheer007
    @VkBasheer007 4 месяца назад +1

    അടിപൊളി എന്തൊരു ഫീലാണ്
    രണ്ട് പേർക്കും എന്റെ ഒരായിരം
    അഭിനന്ദനം...

  • @Dream-tv9hg
    @Dream-tv9hg Год назад +2

    ഒരു പാട് ഇഷ്ടമായ ഗാനം ങ്ങളാണ്

  • @priyamvada.
    @priyamvada. Год назад +5

    രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 👌👌❤❤

  • @sathyanparappil2697
    @sathyanparappil2697 7 месяцев назад +2

    രണ്ടു പേരേം തിരിച്ചറിയില്ല ലീല ജോസഫ് രണ്ടു പേരും ഒരേ മാതിരി അതിമനോഹരമായി പാടി

  • @indupnair
    @indupnair Год назад +10

    രണ്ടു പേരും എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്. നന്നായി ആസ്വദിച്ചു. അഭിനന്ദനങ്ങൾ ❤️🌹

  • @jacobk.f1487
    @jacobk.f1487 Год назад +11

    അതിമനോഹരം എത്ര അഭിനന്ദിച്ചാലും മതിയാവില്ല. രണ്ടുപേരും ഗംഭീരമായി ആലപിച്ചിരിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ ❤🙏

  • @shafipeyad
    @shafipeyad Год назад +9

    ഹൃദ്യമായ ആലാപനം രണ്ട് പേർക്കും 🙏🙏🙏🙏💐💐💐💐

  • @sudarsananca1548
    @sudarsananca1548 Год назад

    രണ്ടാളും അതിഗംഭീരമായി ഒരേ ശബ്ദത്തിൽ 👏👏 സൂപ്പർ🙏🏼🙏🏼.

  • @jayasreevenugopal8422
    @jayasreevenugopal8422 7 дней назад

    രണ്ടു പേരും എനിക്ക് ഒത്തിരി ഇഷ്ടം

  • @AnilKumar-vl6qx
    @AnilKumar-vl6qx 4 месяца назад +1

    Preetha and Leela 🎉

  • @krishnadaskm5852
    @krishnadaskm5852 Год назад +4

    മലയാളികൾക്ക് മറക്കാനാവാത്ത ഗാനങ്ങളാണ് ശ്യാം സാറിൻ്റെത്. താളവും, ലയവും മലയാളികളുടെ മനസ്സിൽ പതിഞ്ഞത്.
    അൽഭുതകരമായി രണ്ട് പേരും പാടിയിട്ടുണ്ട്. ഹൃദ്യം, സുന്ദരം, വശ്യം, അനുപമം - അഭിനന്ദനങ്ങൾ.

  • @binupk9950
    @binupk9950 Год назад

    പ്രീത ഗായികയുടെ പാട്ടുകൾ കേട്ടിട്ട് ഒരു പാട് നാളയല്ലോ 'ലീലാ ജോസഫും രണ്ടു പേരും മത്സരിച്ച് ബ്യൂട്ടിഫുളായി പാടി.ddi is gold song🎉

  • @jamespaikkadan
    @jamespaikkadan Год назад +15

    മറന്നു കിടന്ന ഈ ഗാനത്തെ, വളരെ വളരെ നന്നായി രണ്ടു പേരും കൂടി ആലപിച്ച്‌, പഴയ കാല സ്മരണകളെ ഉണർത്തിയ രണ്ടുപേർക്കും ഹ്രുദയം നിറഞ്ഞ നന്ദിയും ആശംസകളും.. ശ്യാം സാറിനും, ജാനകിയമ്മായ്ക്കും, വാണിയമ്മയ്ക്കും ആശംസകൾ!

  • @priyaganangalbypriyapradee134
    @priyaganangalbypriyapradee134 Год назад

    പ്രീത ചേച്ചി❤️ ലീല ചേച്ചി❤️ അതി മനോഹരം🥰🥰🥰

  • @georgekuttikkattu891
    @georgekuttikkattu891 Год назад +3

    മധുരമൂറുന്ന മനോഹരമായ ഗാനം ലീലാ ജോസഫും പ്രീത കണ്ണനും വളരെ ഹൃദ്യമായി പുനരാവിഷ്ക്കരിച്ചിരിക്കുന്നു... മികവുറ്റ എഡിറ്റിംഗ് മികവുറ്റ അവതരണം.
    അടുത്ത ഗാനത്തിനായി കാത്തിരിക്കുന്നു...
    ജോർജ് കുറ്റിക്കാട്ട്, ഇടപ്പള്ളി

  • @unnirajesh4865
    @unnirajesh4865 Год назад +1

    മാഡം മനോഹരമായ ഈ പാട്ട് ഞാൻ ആദ്യം കേള്‍ക്കുക ആണ്‌ ഇത്‌ പോലെ ഉള്ള പാട്ടുകള്‍ ഇനിയും select ചെയ്യണേ

  • @rajanantony3298
    @rajanantony3298 Год назад +8

    "രണ്ടുപേരും വളരെ മനോഹരമായി പാടി നന്നായിരിക്കുന്നു "

  • @paulymd2007
    @paulymd2007 Год назад +3

    രണ്ട് പേരും മനോഹരമായി പാടി..
    അഭിനന്ദനങ്ങള്‍..
    ശ്യാം സാറിനൊരു ബിഗ് സല്യൂട്ട്..

  • @renjurenjimar8232
    @renjurenjimar8232 Год назад

    പ്രീത ചേച്ചി 🥰🥰🥰🥰❤️❤️

  • @vinumarar
    @vinumarar Год назад +1

    ഗംഭീരം..... അതി മനോഹരം... ഒന്നും പറയാനില്ല...

  • @sforsebatty3454
    @sforsebatty3454 Год назад +1

    ഈ പാട്ട് അതിന്റെ ഓരോ വാക്കിലും അലിഞ്ഞിരുന്നല്ലാതെ എങ്ങനെ കേൾക്കാൻ!
    അത്രമേൽ ഹൃദയഹാരിയായ ഗാനം രണ്ടുപേരും ലയിച്ചിരുന്നുപാടി ഗംഭീരം ഗംഭീരം അതിഗംഭീരം....
    ഒട്ടും അതിശയോക്തിയില്ലാതെ പറയാം ; അതിനുമേൽ വാക്കുകളില്ല. 👍🙏❣️

  • @alexvallikunnam7927
    @alexvallikunnam7927 Год назад +1

    പാട്ട്... ഒന്ന് ഒന്നര പാട്ട് തന്നെ...
    അഭിനന്ദനങ്ങൾ...

  • @vinayanparakkal8088
    @vinayanparakkal8088 Год назад

    എത്ര മനോഹരമായി പാടുന്നു ഇരുവരും .
    congrats

  • @abdulrehuman6988
    @abdulrehuman6988 Год назад +1

    Super voice 2 perudeyum Roudy ramu ormayil congratulations

  • @prembhasp.b6605
    @prembhasp.b6605 Год назад

    മനോഹരമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ ♥️

  • @valsalakt1800
    @valsalakt1800 Год назад +1

    Ethra abhinandichalum mathiyavilla athra beautiful rendition. 🙏🙏🙏🙏🙏👌👌👌👌👏👏👏👏

  • @priyasuresh5886
    @priyasuresh5886 Год назад +1

    Manoharam🌹

  • @girijavm5924
    @girijavm5924 Год назад +1

    ചെറിയ തരി മണി പോലുള്ള സംഗീത ബിന്ദുക്കൾ പോലും തിള ക്കി...മനോഹരം

  • @chandrannair7372
    @chandrannair7372 Год назад +8

    Suberb singing by both of you 🙏🏽. Voice ❤😍

  • @jayeshks7265
    @jayeshks7265 Год назад

    ആ ചിലു ചിലു നല്ല രസമായി.... രണ്ടുപേരും മത്സരിച്ചു പാടി

  • @sallusaleem6759
    @sallusaleem6759 Год назад +1

    shyam sir super super super super super super

  • @harim6401
    @harim6401 Год назад +2

    ഓർമകളുടെ ദലങ്ങളിൽ മറഞ്ഞിരുന്ന ഈ നല്ലഗാനം സുന്ദരമായി ആലപിച്ച ഇരുവർക്കും നന്ദി

  • @bestow8422
    @bestow8422 Год назад

    🥰❤എന്തുപറയണമെന്നറിയില്ല ❤ഒത്തിരി ഇഷ്ടമായി

  • @shalushalu1373
    @shalushalu1373 Год назад +1

    Chechi... Superbbbb... As always... ❤️

  • @vimalasenannair6816
    @vimalasenannair6816 Год назад +1

    Chechiyum Aniyathiyum nannaayi paadi 🌹

  • @pjthomas4780
    @pjthomas4780 Год назад

    നിലവാരമുള്ള ഗാനങ്ങൾ പാടിക്കൊണ്ടിരുന്ന ലീലാമ്മഈ തരത്തിൽ ഒരു പാട്ടു പാടിയതിൽ ദുഃഖമുണ്ട്

  • @MrPadanilam
    @MrPadanilam Год назад +3

    മനോഹരമായ ഗാനം... രണ്ടുപേരും അതിമനോഹരമായി പാടിയിരിക്കുന്നു..... ആശംസകൾ
    സുബി പടനിലം

  • @chandranca7690
    @chandranca7690 Год назад +1

    വാണിയമ്മ ഇല്ലല്ലോ ഇന്ന് ഇത് കേൾക്കാനും കാണ> നും ആ ഒരു വിഷമം മാത്രമാണ് ഗാനം വളരെ നന്നായിട്ടുണ്ട്..

  • @sarithamanoj3474
    @sarithamanoj3474 Год назад +1

    നിലാവ് പൊഴിച്ച ചന്ദ്രിക പോലെ💐💐

  • @juliya-lm9ic
    @juliya-lm9ic 11 месяцев назад +1

    Beautiful song

  • @retnakaranasari5788
    @retnakaranasari5788 Год назад

    രണ്ടു പേരും വളരെ നന്നായി പാടി ഇതാണ് പാട്ട് എന്താ ഫീൽ.

  • @jayavinod427
    @jayavinod427 Год назад

    സൂപ്പർ എറെയിഷ്ടം ഈ ഗാനം

  • @manojponnamparambath5973
    @manojponnamparambath5973 Год назад

    മനോഹരമായി പാടി അഭിനന്ദനങ്ങൾ

  • @balurnair4213
    @balurnair4213 Год назад +1

    ശ്യാം സർ
    മാജിക്
    നന്നായി പാടി
    അഭിനന്ദനങ്ങൾ

  • @pramodsivanandan7965
    @pramodsivanandan7965 Год назад +1

    The dual singing chemistry is so wonderful and heart touching...Manjuthullikal..pathikunnathupoleyulla feel.. ethra bhangiyaayi..shyam ..nirvahichirikkunnu...... Ilayaraja yum.. overlapping reethikal..cheythittundu...
    Renduperum..adipoliyaayi..mam..💙💙💙♥️♥️♥️♥️💕💕👌👌👌

  • @premodpoozhanadu1464
    @premodpoozhanadu1464 Год назад +1

    സംഗീതലോകത്തിലെ ജനഹൃദയങ്ങൾ കിഴടക്കിയ കലാകാരികൾ അഭിനനങ്ങൾ

  • @bhagavathasangamashokvitti4975

    വളരെ നന്നായി പാടി അഭിനന്ദനങ്ങൾ നേരുന്നു

  • @alexcleetus6771
    @alexcleetus6771 2 месяца назад

    Preetha and Leela Joseph very good good voice 👏

  • @shaileshpandya1730
    @shaileshpandya1730 Год назад +4

    A Musical Bonanza, Superb Jugalbandi , Once you start, can't stop till end 👌👏👏

  • @saviojoseph8915
    @saviojoseph8915 Год назад +1

    അതി മനോഹരം

  • @leelaps2367
    @leelaps2367 Год назад

    eniku ettavum estapetta actresses and female singers so happy super

  • @jayadasy6485
    @jayadasy6485 Год назад +1

    കരൾ കുളിർക്കെ കേട്ടു. നന്ദി

  • @SunilKumar-po9tm
    @SunilKumar-po9tm Год назад

    എത്ര നന്നായി രണ്ടു പേരും ചേർന്ന് പാടിpreetha and Leela you musical cousins excellent

  • @PradeepKumar-jm9dp
    @PradeepKumar-jm9dp Год назад +5

    Wonderful singing. Congrats to both of you

  • @renjithdamodarakurup5487
    @renjithdamodarakurup5487 Год назад +7

    പാട്ടുകൾ select ചെയ്യുന്നതിലെ മികവിന് പ്രത്യേക .. അഭിനന്ദനം🙏

  • @saintsiddhartha7955
    @saintsiddhartha7955 Год назад +1

    Congrats Leela Joseph & Preetha Kannan..
    ----------

  • @ramanathaiyer43
    @ramanathaiyer43 Год назад +1

    സൂപ്പർ song ശ്രവണസുന്ദരം

  • @geethapanicker3710
    @geethapanicker3710 Год назад +4

    Wonderful singing 👍👏👏

  • @PremilaSingerPremila
    @PremilaSingerPremila Год назад

    രണ്ടുപേരും തകർത്തു

  • @salimthattarathodi1197
    @salimthattarathodi1197 Год назад

    രണ്ടു പേരും ഒന്നിനൊന്നു മനോഹരമാക്കി ഗാനം 👍🏻

  • @jojujohn9401
    @jojujohn9401 Год назад +1

    Sooper...Sooper....🌹🌹🙏

  • @sudarsananca1548
    @sudarsananca1548 Год назад

    രണ്ടുപേരും അതിഗംഭീരമായി ആലപിച്ചിരിക്കുന്നു. താങ്ക്യൂ സോ മച്ച്

  • @menonunnikrishnan
    @menonunnikrishnan Год назад +2

    Nice selection and beautifully rendered 👍👍🌹

  • @vijayakumarkumar6014
    @vijayakumarkumar6014 Год назад +1

    Supper Congratulations

  • @jojishthomas9046
    @jojishthomas9046 Год назад +1

    👍🤝❤️😘🥰😘👍👍👍🤝🤝 മനോഹരമായ ആലാപനം👌

  • @vilasiniudaybhaskar5128
    @vilasiniudaybhaskar5128 Год назад +2

    Old songs have meaning and you both have given full justice to the soul of the song giving all details of the original song . A welcoming stand and keep posting more n more songs of yesteryears...congratulations

  • @anilkumar.n5998
    @anilkumar.n5998 Год назад

    Seeing preetha madam music after a long gap ,since I used to watch the program in TV superb music by both.

  • @bijupunnathanam
    @bijupunnathanam Год назад

    കലക്കി 👍

  • @abhiramis6540
    @abhiramis6540 Год назад +2

    Heart touching song nd beautifully rendered both ....Congrattss both of u....😍😍
    Congrats dear Preetha Aunty...love u 😍

  • @bindhusanthosh1422
    @bindhusanthosh1422 Год назад

    കിടു...👌👌👏👏

  • @teenajacob6896
    @teenajacob6896 Год назад +3

    Beautiful rendition 🙏

  • @narayanannamboodiri2326
    @narayanannamboodiri2326 Год назад

    Perfect singing and orchestra Pllaced adjacent to the original. Preetha and Leela Joseph both blessed singers.

  • @girijaps6861
    @girijaps6861 2 месяца назад

    Anthoru feelanu randaalum padunnathu kelkaan❤❤❤❤❤

  • @apricity_cafe9633
    @apricity_cafe9633 Год назад

    ആഹാ ! ഗംഭീരമായി ! രണ്ടു പേർക്കും അഭിനന്ദനങ്ങൾ!

  • @deepasaju2527
    @deepasaju2527 Год назад

    രണ്ടുപേരും എന്തു മനോഹരമായി പാടി 👌👌👌👌👌👍🏻🙏🏻❤️❤️❤️

  • @sureshkollayil5552
    @sureshkollayil5552 Год назад +1

    മനോഹരം

  • @lekshmianil896
    @lekshmianil896 Год назад

    Superb നല്ല feeling .......

  • @merlinshaji3554
    @merlinshaji3554 Год назад +1

    രണ്ടു പേരും നല്ല രസമായിട്ട് പാടി 👌🌹🌹

  • @rajinair7427
    @rajinair7427 Год назад

    എത്ര തവണ കെട്ടുവെന്നറിയില്ല....നല്ല ആലാപനം..... ❤️❤️❤️

  • @anuambamani
    @anuambamani Год назад +2

    Praying for God's grace to keep that beautiful voice and accent alive🌹

  • @maheenismail2129
    @maheenismail2129 Год назад

    സൂപ്പർ 👍👌

  • @hemamarymathew9954
    @hemamarymathew9954 Год назад +2

    I’ve always loved this song…&
    both of you have sung it beautifully…as lovely as the original one🥰🥰

  • @pradeepbhaskar4489
    @pradeepbhaskar4489 Год назад

    ചേച്ചീ നന്നായി രണ്ടാളും പാടി സൂപ്പർ അഭിനന്ദനങ്ങൾ

  • @anaswilson2054
    @anaswilson2054 Год назад +1

    അസാധ്യമായി പാടി രണ്ടുപേരും ❤️

  • @premanair8134
    @premanair8134 Год назад +1

    നല്ല ആലാപനം

  • @c.johnpanicker6955
    @c.johnpanicker6955 Год назад +2

    Lovely Song sung very beautifully. Kudos to both of you🌹❤️
    Dr John Panicker

  • @sreelathar1421
    @sreelathar1421 Год назад +1

    Congrats. 👍👍