Viralonnu Muttiyaal... | Malayalam Super Hit Movie Song | Ft.Sathyan, Santhi
HTML-код
- Опубликовано: 5 фев 2025
- Song : Viralonnu Muttiyaal...
Movie : Doctor [ 1963 ]
Lyrics : P.Bhaskaran
Music : G.Devarajan
Singer : P.Leela
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
[ വിരലൊന്നു ]
ഓ......
കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന
കനകച്ചിലങ്കകളേ കനകച്ചിലങ്കകളേ
കലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍
കാലില്‍ പിടിയ്ക്കരുതേ നിങ്ങളെന്നെ
മാടിവിളിയ്ക്കരുതേ...
[ വിരലൊന്നു ]
ഓ.....
കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന
കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ
മഴയൊന്നുവീണാല്‍ കളിയാട്ടം നിര്‍ത്തി
മണ്ണില്‍ പതിയ്ക്കരുതേ മതിമറന്നു
മണ്ണില്‍ പതിയ്ക്കരുതേ....
[ വിരലൊന്നു ]
'ഉജ്ജയിനയിലെ ഗായിക 'പി ലീലയുടെ മറ്റൊരു അനശ്വര ഗാനം!
എത്രയോ തവണ കേട്ടു ! ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു. പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള ഗാനരംഗങ്ങൾ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന
കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ
മഴയൊന്നുവീണാല്‍ കളിയാട്ടം നിര്‍ത്തി
മണ്ണില്‍ പതിയ്ക്കരുതേ മതിമറന്നു
മണ്ണില്‍ പതിയ്ക്കരുതേ....
ചിലപ്പോൾ ചില പാട്ടുകളുടെ വരികൾ അറിയാതെ നാലിൽ വരും .ഈ പാട്ടിന്റെ ആദ്യ വരി ഞാൻ മറന്നു പോയിരുന്നു.അവസാനം കണ്ടു പിടിച്ചു.❤
പഴയ കാല ദുരിതം ജീവിതങ്ങളുടെ ബാക്കിയാണ് നാമിന്നു അതോർക്കുക... ഈ വെച്ചുകെട്ടലുകളിൽ എങ്കിലും ഒരു ആശ്വാസമായിരുന്നു പഴയ നമ്മുടെ പൂർവികർക്കു... വെറും തറയിലിരുന്നു ഇതൊക്കെ കാണുമ്പോൾ പാവങ്ങൾ അവരുടെ മനസ്സിന്റെ ആശ്വാസ നന്മയാണ് ഈ ഗാനങ്ങളും.... ഇന്ന് എല്ലാ സുഖലോലുപതകളും ഉള്ള നമ്മൾ അവരെ ഒരിക്കലും അവഹേളിക്കരുത്.... കാരണവന്മാർ.... അവർ ആണ് ഇന്ന് കാണുന്ന നമ്മൾ.... നാളെ നമ്മുടെ സന്താന പരമ്പരകളും... ബഹുമാനം ബഹുമാനം മാത്രം.....😢😢😢😢❤
take care .God bless you and family He will guide you .another song ചലനം ചലനം ചലനം
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ..
കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന
കനകച്ചിലങ്കകളേ കനകച്ചിലങ്കകളേ
കലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍
കാലില്‍ പിടിയ്ക്കരുതേ നിങ്ങളെന്നെ
മാടിവിളിയ്ക്കരുതേ...
കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന
കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ
മഴയൊന്നുവീണാല്‍ കളിയാട്ടം നിര്‍ത്തി
മണ്ണില്‍ പതിയ്ക്കരുതേ മതിമറന്നു
മണ്ണില്‍ പതിയ്ക്കരുതേ....
Hi Chetta
നന്ദി
Excellent n sweet song. Lyrics are so sweet. Old melodies r nice to listen.
Thanks
ഇതൊക്കെ ആണ് ഗാനങ്ങൾ 👌
ധ്വനി കുട്ടിയുടെ പാട്ടുകേട്ട് വന്നവർ ആരൊക്കെ 😍
❤
Me
Yes
Me
Ys 😄
P Leela enna അനശ്വര ഗായികയുടെ അത് മനോഹര ഗാനം.
നമ്മുടെ എക്കാലത്തെയും ഏറ്റവും വലിയ ഗായിക
പി.ലീല.
ഒരു നൂറ്റാൻഡ് കഴിഞ്ഞലും ഈ ഗാനം ഒരിക്കലും മറക്കില്ല
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
ഓ......
കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന
കനകച്ചിലങ്കകളേ കനകച്ചിലങ്കകളേ
കലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍
കാലില്‍ പിടിയ്ക്കരുതേ നിങ്ങളെന്നെ
മാടിവിളിയ്ക്കരുതേ...
വിരലൊന്നു .........
ഓ.....
കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന
കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ
മഴയൊന്നുവീണാല്‍ കളിയാട്ടം നിര്‍ത്തി
മണ്ണില്‍ പതിയ്ക്കരുതേ മതിമറന്നു
മണ്ണില്‍ പതിയ്ക്കരുതേ....
വിരലൊന്നു.....
ചിത്രം ഡോക്ടര്‍ (1963)
ചലച്ചിത്ര സംവിധാനം എം എസ് മണി
ഗാനരചന പി ഭാസ്കരൻ
സംഗീതം ജി ദേവരാജൻ
ആലാപനം പി ലീല
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
[ വിരലൊന്നു ]
ഓ......
കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന
കനകച്ചിലങ്കകളേ കനകച്ചിലങ്കകളേ
കലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍
കാലില്‍ പിടിയ്ക്കരുതേ നിങ്ങളെന്നെ
മാടിവിളിയ്ക്കരുതേ...
[ വിരലൊന്നു ]
ഓ.....
കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന
കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ
മഴയൊന്നുവീണാല്‍ കളിയാട്ടം നിര്‍ത്തി
മണ്ണില്‍ പതിയ്ക്കരുതേ മതിമറന്നു
മണ്ണില്‍ പതിയ്ക്കരുതേ....
[ വിരലൊന്നു ]
ഇത്ര നിശ് കളങ്ക വരികളുള്ള ഒരു പാട്ടു ടി സ് ലൈക്കുകാർ വേറെ ചൂണ്ടി കാണിക്കണം.
Old
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഗാനം
ധ്വനിക്കുട്ടിയുടെ പാട്ടുകേട്ടുവന്നവൻ
എന്റെ 10 വയസ്സ് തോറ്റു, കേട്ടു കൊണ്ടിരിക്കുന്ന പറ്റാ, പിന്നെ സ്റ്റാർട്ടിങ് പാട്ടു... ഉജ്ജ്ഹ്യനിയിലെ... ഗായിക... ഉർവശി എന്നൊരു മാളവിക... അങ്ങനെ പോണ്.. ലീലേച്ചയ്ക്കൂ...🌹🌹🌹🌹🌹👌👌👌👌👌🙏🙏🙏🙏🙏💞💞💞💞💞💞👏👏👏👏👏👍👍👍👍👍👍❤❤❤❤❤💕💕💕💕💕😍😍😍😍😍😆😆😆😆😆ആക്കാലത്തെ ഗന്ധർവാ പദ വീകൾ...ഒത്തയിരി, പേരുകളിൽ നിക്ഷിപ്തമാണ്.. പാട്ടിന്റെ, പാലാഴ്ത്തി തീർത്തവർ... മന്മരഞ്ഞ KAN നീര്മുതുക്കളെ, എപ്പോഴും, ഇപ്പൊഴും ഞ്ഞനോർക്കുന്നു, ഒരു.. ജന്മയ്, തലമായ, വർണമായ, സോരങ്ങളെ, സപ്ത സുരങ്ങളഏ, സപ്ത...🌹🌹🌹🙏🙏🙏👌👌👌💞💞💞...!!!!!!!😍😍😍❤❤❤💕💕
Valare ishtapetta film. Njan 1964 il kandarhanu. Annu 6th std. Ammayum valiammayum njangal kuttikalum. Sathyan sheela, santhi, O Madhavan, thikkurussi, SP Pillai. Nallapaattukal, leala, suseela, yesudas.
മൂവി 📽:-ഡോക്ടർ .................... (1963)
സംവിധാനം🎬:- എം എസ് മണി
ഗാനരചന ✍ :- പി ഭാസ്‌കരൻ മാഷ്
ഈണം 🎹🎼 :- ജെ ജി ദേവരാജൻ
രാഗം🎼:-
ആലാപനം 🎤:-പി ലീല
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
ആ..........ആ..........ആ..........
വിരലൊന്നുമുട്ടിയാല്‍......
പൊട്ടിച്ചിരിയ്ക്കുന്ന.........
മണിവീണക്കമ്പികളേ......
വിരലൊന്നുമുട്ടിയാല്‍......
പൊട്ടിച്ചിരിയ്ക്കുന്ന.........
മണിവീണക്കമ്പികളേ......
ആനന്ദമാധുരിയില്‍.......
ഞാനലിഞ്ഞാടുമ്പോള്‍.......
ഗാനം നിര്‍ത്തരുതേ - നിങ്ങളുടെ.........
ഗാനം നിര്‍ത്തരുതേ............
[ വിരലൊന്നു............ ]
ഓ......ഓ.....ഓ.....
കാലൊന്നനങ്ങിയാല്‍.....
കൈകൊട്ടിത്തുള്ളുന്ന..........
കനകച്ചിലങ്കകളേ.........
കനകച്ചിലങ്കകളേ.........
കലയുടെവാനില്‍ - ഞാന്‍.......
പാറിപ്പറക്കുമ്പോള്‍........
കാലില്‍ പിടിയ്ക്കരുതേ - നിങ്ങളെന്നെ....
മാടിവിളിയ്ക്കരുതേ.........
[ വിരലൊന്നു.............. ]
ഓ.....ഓ......ഓ.....ഓ....
കാറ്റൊന്നടിച്ചാല്‍......
കഥകളിയാടിടുന്ന......
കദളിത്തൈവാഴകളേ.......
കദളിത്തൈവാഴകളേ.................
മഴയൊന്നുവീണാല്‍ കളിയാട്ടം - നിര്‍ത്തി.......
മണ്ണില്‍ പതിയ്ക്കരുതേ മതിമറന്നു.....
മണ്ണില്‍ പതിയ്ക്കരുതേ....
വിരലൊന്നുമുട്ടിയാല്‍....
പൊട്ടിച്ചിരിയ്ക്കുന്ന.........
മണിവീണക്കമ്പികളേ....
ആനന്ദമാധുരിയില്‍ .......
ഞാനലിഞ്ഞാടുമ്പോള്‍......
ഗാനം നിര്‍ത്തരുതേ - നിങ്ങളുടെ.......
ഗാനം നിര്‍ത്തരുതേ......
ഗാനം നിര്‍ത്തരുതേ..........
മണിവീണക്കമ്പികളേ....
മണിവീണക്കമ്പികളേ.......
അടിപൊളി പാട്ട് എന്ത് രസമാണ്
എന്നും ഓർമ്മയിൽ ഉള്ള ഒരു ഗാനം
E pazhaya song kelkumbol manasinu oru sukham und athu vere thanne.
Karoka
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ (2)
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
(വിരലൊന്നുമുട്ടിയാല്‍... )
ഓ......
കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന
കനകച്ചിലങ്കകളേ... കനകച്ചിലങ്കകളേ (2)
കലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍
കാലില്‍ പിടിയ്ക്കരുതേ - നിങ്ങളെന്നെ
മാടിവിളിയ്ക്കരുതേ
(കലയുടെ... )
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
ഓ.....
കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന
കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ (2)
മഴയൊന്നുവീണാല്‍ കളിയാട്ടം നിര്‍ത്തി
മണ്ണില്‍ പതിയ്ക്കരുതേ - മതിമറന്നു
മണ്ണില്‍ പതിയ്ക്കരുതേ....
(മഴയൊന്നു... )
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
ഗാനം നിര്‍ത്തരുതേ... മണിവീണക്കമ്പികളേ
മണിവീണക്കമ്പികളേ...
❣️❣️❣️
Really glorious song waiting for more
സൂപ്പർ 👌👌👌🌹🌹
Real evergreen song, even today so nice to hear
Thanks seems to be an interesting nostalgic song which i love
കള്ളിപ്പെണ്ണ് എന്ന ചിത്രത്തിലെ "വാസന്ത റാണിക്കു വനമാല കോർക്കാൻ " എന്ന ഗാനം കാണാൻ അതിയായി ആഗ്രഹിക്കന്നു!!!
ruclips.net/video/oI97AglnlLg/видео.html
Ithana gaanam
ഈ മനോഹര ഗാനം മറവിയിൽ നിന്ന് ഓർത്തെടുക്കാൻ സഹായിച്ചതിന് നന്ദി
Beautiful song and fascinating dance full of happinesssss ...💪💪💪👌👌👌👌👏👏👏👏!!!!!
👍super
അതി മനോഹരം.
നടി ശാന്തി, സത്യൻ, o മാധവൻ, (നടൻ മുകേഷിന്റെ പിതാവ് ) പടം ഡോക്ടർ. പാടിയത് p leela. !
Nadan mukashi streeverudan
E madavan mukshinapolatha verthiketavanano
പഴയ ഗാനങ്ങൾ ആർക്കാണിഷ്ടപ്പെടാത്തതു? എനിക്കിഷ്ടമാണ്.
Thank you excellent
Wah ,superlative song and dance
a magnificent retrospect
I think it is from the film Doctor
12 m
Sathyan mashu poli❤❤❤❤❤
Beautiful song
ഡിസ് ലൈക്ക് അടിച്ച 32 പേർ ഇതിലും നന്നായി പാടാനും ഗാനരചനയും അറിയുന്നവരായിരിക്കും അല്ലേ
ഹഹ
പിന്നല്ല
Those are new gen drug addicts.Ignore them.
Athu vittekku, arivillayma oru kuttamallallo
ഏത് മേഖലയിലും അസൂയ ..... ഉണ്ടാവും❤
❤❤@@najeednazi717
So nice പഴയതു ponnu
🌹🌺🌹Beautiful song by P. Leela. We forgot her? Sathyan, Shanthi. Both passed away.
കടലിനക്കരെ പോണോളേ ..... പോയ വരുമ്പോഴെന്തു കൊണ്ടുവരും
Super👌👌👌👌👌💕💕💕💕🌷🌷🌷
Remember the Dance performed by the girls at NGO Quartets, Kannur In 1968
Lovely lyrics
Good
Good 👌👌👌👌
Ietu polilla actual aranullatu keralattil
Melodious music,soothing for heart,Saju George.
Super song
വെള്ളിത്തിരയിൽ ഒ. മാധവൻ (മുകേഷിൻ്റെ അച്ഛൻ) ശാന്തി എന്നിവർ. ഭാസ്കരൻ മാഷുടേയും ബാബുക്കയുടെയും മറ്റൊരും ഉജ്ജ്വല ഗാനം
Mukashi penugala drohikunavanani
Devarajan master.
Baburaj alla, Devarajan master.
ദേവരാജൻ മാസ്റ്റർ ബാബുക്ക അല്ല
വൽക്കല മൂരിയ വസന്ത യാമിനി (ശീലാവതി എന്ന ചിത്രം) എന്ന ഗാനം പ്രതീക്ഷിയ്ക്കുന്നു.
ഞാനും എന്റെ ഓർമ്മകളും 55 വർഷം പുറകിലേക്ക് പോയി
Valara shariyani
Njan 1964 il kandu. Vith std.
P. Leelayude.. Super. Song
ഒരു വന്ധ്യ വായോദ്ധയികയെ, ഇങ്ങേനെയാണോ... അഭ്യർത്ഥിക്കുന്നു സംബോധന ചെയുക... KASHTAണ് നെ..
സത്യം... ഞാൻ.. ഓർത്തില്ല... എന്റെ.. ഇഷ്ടഗായിക. യാണ്.... പി. Leelaamma🙏🙏🙏🙏😭😭😭😭❤❤❤❤️🌹🌹🌹🌹🌹
അശ്രു.. പൂക്കൾ.. 😥😥😥🌹🌹🌹🌹
👏👏👏👏
Beauty Full Song
Padmabushan PLeela❤️
Wonderful, song.
Supr
Superrrrr
ഞാൻ ഇന്ന് കേട്ടു.9/10/22
❤❤❤❤❤
പണ്ടത്തെ മലയാളം തമിൾ ഹിന്ദിയൊക്കെ ഒരേ മ്യൂസിക്കും ട്യൂൺ ഒക്കെ അല്ലേ. എനിക്കുമാത്രം തോന്നിയതാണോ. പക്ഷെ എനിക്കിഷ്ടമാണ്.
Alla
ഒരിക്കലും അല്ല.... എത്ര മനോഹരമായ ഈണങ്ങൾ ഉണ്ടായിരുന്നു അന്ന്....
ഇന്ന് ഈണങ്ങൾ കുറവാണ്....
മിക്കവാറും താങ്കൾക്ക് മാത്രം തോന്നിയതാകാം
Annathe oro paatinte uniqueness ippazhathe paatukalk koravan
@@anuaneesh8249
അതാണ് സത്യം.
എനിക്ക് ശാന്തി അമ്മയെ വല്യ ഇഷ്ടാ 😍
Nandri nanba
good
Good song and nice music.
🙏🙏🙏🙏
👌👌👌😃
My favorite song
❤️❤️❤️❤️❤️🙏🙏🙏🙏
Enikku 7 vayassullapol ulla pattanu
👌👌👌👌
Viralonnumuttiyalsoopar
Who is the author of this song?Which is the film?
🥰🥰
great vordz zuper zong
P Bhaskaran, G Devarajan, P Leela song for Doctor.
ഈ പാട്ടു രംഗത്തിൽ സത്യന്റെയും ശാന്തിയുടേയും മുഖഭാവങ്ങൾ നന്നായി. പക്ഷേ ഗിത്താർ വായിക്കുന്ന നടന്റെ മുഖം നിർജ്ജീവമായിട്ടാണ് തോന്നിയത്.
അതാണ് പ്രശസ്ത നടൻ ഒ മാധവൻ. ഇദ്ദേഹത്തിന്റെ മകനാണ് മുകേഷ്
Stage actor O Madhavan, father of mukesh.
ശാന്തി യല്ലേ നടി.ഈയിടെമരിച്ചു.നീലായുടെനിരവധിപടങളിലഭിനയിച്ചു.ആരുംഓർക്കീന്നില്ല
I strongly believe it's Kottayam Chellappan, not O Madhavan (Mukesh's father).
No, sir. It is not Kottayam Chellappan. Most probably, O. Madhavan
O Madhavan.
This actresses look like padmini mmaa
Pazhe ella patukalum adipwaliyannuuu
M S Baburaj's music...?
ജി. ദേവരാജൻ
Leeks madam's super song.
ഇത് പത്മിനിയല്ലേ? എന്തായാലും തകർത്താടിയിട്ടുണ്ട്.
അല്ല. ശാന്തി
അല്ല. കെ. വി. ശാന്തി ആണ്. കഴിഞ്ഞ മാസം (ഒക്ടോബർ 2020) നമ്മളെ വിട്ടു പിരിഞ്ഞു. ഞാൻ ശാന്തിയുടെ "കളിയോടം" എന്ന സിനിമ 1960കളിൽ കണ്ടിട്ടുണ്ട്. മലയാള സിനിമയുടെ സുവർണകാലം. 1960 കൾ!🌹🌺🌹
Mukhesh nte achan anne veenavayikkunnethe
വീണയല്ല, sithar
Karoke
kottumkattu
Ithetha movie
Doctor
Andaormakal peragotpoyi
എത്രകേട്ടാലും മതിവരാത്ത ഈ ഗാനരംഗം എനിക്ക് അത്രയും പ്രിയമാണ് ഇനിയും ഇത്ര ഗാനം ജനിക്കു മോ ...'' '
ഇനിയും ഇത്ര ഗാനങ്ങൾ പിറക്കുമോ
Great super song
😊