Kunukkitta Kozhi | | Malayalam Evergreen Song| Chembarathi | Super Hit Song

Поделиться
HTML-код
  • Опубликовано: 21 июн 2020
  • Song : Kunukkitta Kozhi...
    Movie : Chembarathi
    Lyrics : Vayalar
    Music : G Devarajan
    Singer : P. Madhuri
    കുണുക്കിട്ട കോഴികുളക്കോഴി
    കുന്നുംചരിവിലെ വയറ്റാട്ടി
    നീകേട്ടോ നീകേട്ടോ
    കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂല്‍ പെറ്റു
    കന്നിച്ചെമ്പരത്തീ [ കുണുക്കിട്ട ]
    കാവളം കിളികള്‍ കുരവയിട്ടു അന്നു
    കാവതിക്കാക്കകളാര്‍പ്പിട്ടു [ 2 ]
    പഞ്ചമിമലയിലെ പുള്ളുവപ്പെണ്‍കൊടി
    പൊന്നും വയമ്പും കൊണ്ടുവന്നൂ
    തെയ്യാരേ തെയ്യാരേ തെയ്യാരേ [ കുണുക്കിട്ട ]
    കൂവളക്കിളിഞ്ഞില്‍ കുടപിടിച്ചു നല്ല
    നേര്‍മണിക്കാറ്റുവന്നുമ്മ വെച്ചു [ 2 ]
    ചെമ്മുകില്‍ വനത്തിലെ ചേടികള്‍ സന്ധ്യകള്‍
    ചുണ്ടില്‍ മൊട്ടിനു ചായമിട്ടു
    തെയ്യാരേ തെയ്യാരേ തെയ്യാരേ [ കുണുക്കിട്ട ]
    മേല്‍മുണ്ടു മുകളില്‍ച്ചുളിച്ചുവച്ചു അമ്മ
    പൂമണിക്കുഞ്ഞിനു പാല്‍കൊടുത്തു [ 2 ]
    കള്ളിയങ്കാട്ടിലെ കാമുകര്‍ വണ്ടുകള്‍
    കള്ളക്കണ്ണിട്ടു നോക്കിനിന്നൂ
    തെയ്യാരേ തെയ്യാരേ തെയ്യാരേ [ കുണുക്കിട്ട ]
  • КиноКино

Комментарии • 110

  • @sudheeradakkai5227
    @sudheeradakkai5227 Год назад +15

    ഒരു പൂ വിരിയുന്നത് ഇത്ര മനോഹരമായി അവതരിപ്പിക്കാൻ വയലാറിനല്ലാതെ മറ്റാർക്കും കഴിയില്ല

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 месяцев назад +6

    ഒരു പ്രതേക സ്വരം ❤ഈ സ്വരം കണ്ടു പിടിച്ചു പാട്ടുകൾ പാടിച്ചു ഹിറ്റാക്കിയ ദേവരാജൻ മാസ്റ്റർ.... എന്റെ ഹീറോ..... ആശംസകൾ 💕

  • @jyothipk930
    @jyothipk930 3 года назад +121

    ശ്രീനിവാസൻ ചേട്ടൻ ഓർമ്മ വന്നവർ ഉണ്ടോ.......💞

    • @Rajesh.Ranjan
      @Rajesh.Ranjan 3 года назад +3

      Yes.Chinthavishtayaya Shyamala...😕

    • @jyothipk930
      @jyothipk930 3 года назад +2

      @@Rajesh.Ranjan ss💞💞

    • @Maalavikamalu
      @Maalavikamalu 2 года назад +1

      Und

    • @jyothipk930
      @jyothipk930 2 года назад

      @@Maalavikamalu 👍

    • @ajeeshv7367
      @ajeeshv7367 2 года назад +2

      ആ ആക്ഷൻ വരെ ഒർമ വന്നു😃

  • @kanchanaks5902
    @kanchanaks5902 19 дней назад

    ഇഷ്ടം ഒത്തിരി ഇഷ്ടമാണ് ഈ ഗാനം ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വന്ന സിനിമ ചെമ്പരത്തി ❤❤❤❤❤❤❤

  • @sasidharannadar1517
    @sasidharannadar1517 3 года назад +29

    ഒത്തിരി ഒത്തിരി നൊംബരം തന്ന
    ഒരു "ചെമ്പരത്തി"
    ചക്രവാള
    സീമകളെപ്പോലും ലെംഘിച്ച
    "ചക്രവർത്തനി"
    കഥയുടെ കാംബ് ,കാണികൾകു
    കണ്ണുനീരുതിരാൻ പര്യാപ്തമാക്കിയ
    ഒരു അഭ്റകാവ്യം.....

  • @aryakannaki1316
    @aryakannaki1316 2 месяца назад +4

    2024 kelkkunnor undo 😊

  • @Valsalvakk
    @Valsalvakk 3 года назад +12

    ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലക്ഷ്മി തിയേറ്ററിൽ കണ്ട പടം ഹും എല്ലാം ഒരു ഓർമയായി ശോഭന രാഘവൻ സുധീർ കൊട്ടാരക്കര

    • @Koithamburan
      @Koithamburan 3 года назад +3

      ഒറ്റപ്പാലം ലക്ഷ്മി, ഇംപീരിയൽ എൻ്റെ നാട്ടിലെ തിയേറ്ററുകൾ. ഇംപീരിയൽ ഇപ്പോഴില്ല. ഇന്നും ഞാൻ നാട്ടിൽ പോകുമ്പോൾ ഈ രണ്ടു് തീയേറ്റർകളുടെ മുമ്പിൽ പോയി നിന്ന് പഴയ മധുരസ്മരണകൾ ഓർത്തുകൊണ്ട് നിൽക്കും.

  • @muhammedpavanna4601
    @muhammedpavanna4601 2 года назад +12

    Sweet song. ഓർമ്മകൾ പുറകോട്ടു വലിക്കുന്നു, ഒരിക്കലും തിരിച്ചു വരാത്ത ബാല്യകാലം
    .

  • @sasidharannadar1517
    @sasidharannadar1517 3 года назад +41

    നാട്ടിൻപുറ നന്മയിൽ വളർന്നു വന്ന ഒരു നിഷ്കളങ്കയ്ക്കുണ്ടായ ദുർവിധി വരച്ച് കാണിച്ച suspense thriller.

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +7

    വയലാർ ✍🏻❣️😘

  • @bindumoleks3621
    @bindumoleks3621 3 года назад +51

    3 വയസിൽ ഞാൻ ആദ്യം കണ്ട സിനിമ. ഈ പാട്ട് അന്ന് വലിയ ഇഷ്ടമായിരുന്നു.

  • @itzgrandtwo3169
    @itzgrandtwo3169 3 года назад +37

    കടന്നു പോയത് തിരിച്ചു കിട്ടാത്ത ഒരു വസന്തം... നഷ്ടപ്പെട്ടു പോയത് ഒരു സുവർണ്ണ ബാല്യകാലവും...

  • @freespeechmalayalam9178
    @freespeechmalayalam9178 3 года назад +10

    പണ്ട് റേഡിയോയിൽ കേട്ട പാട്ടുകൾ

  • @beenaravi8862
    @beenaravi8862 3 года назад +7

    എൻ്റെ ഇഷ്ട ഗാനം

  • @aswing5023
    @aswing5023 4 года назад +24

    ചിന്താവിഷ്ടയായ ശ്യാമള..

    • @gamingff9550
      @gamingff9550 3 года назад +1

      😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @sruthisivankutty
    @sruthisivankutty 5 месяцев назад +1

    Uthsavaparambukalil idakkulla break samayam. Ambalathil irunnu kettittu kothi theeratha pattilonnu ethra kettalum madukkilla❤❤❤❤❤❤❤❤❤❤❤❤❤

  • @kurianmamalapurayidathilpaika
    @kurianmamalapurayidathilpaika 3 года назад +7

    തനി മലയാള ഗാനം. അന്ന് എല്ലാ ഗാനങ്ങളും ജനങ്ങൾ നെഞ്ചോട് ചേർത്തിരുന്നു.

  • @mohan19621
    @mohan19621 3 года назад +10

    കുണുക്കിട്ട കോഴികുളക്കോഴി
    കുന്നുംചരിവിലെ വയറ്റാട്ടി
    നീകേട്ടോ നീകേട്ടോ
    കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂല്‍ പെറ്റു
    കന്നിച്ചെമ്പരത്തീ
    കാവളം കിളികള്‍ കുരവയിട്ടു അന്നു
    കാവതിക്കാക്കകളാര്‍പ്പിട്ടു
    പഞ്ചമിമലയിലെ പുള്ളുവപ്പെണ്‍കൊടി
    പൊന്നും വയമ്പും കൊണ്ടുവന്നൂ
    തെയ്യാരേ തെയ്യാരേ തെയ്യാരേ
    കുണുക്കിട്ട കോഴി....
    കൂവളക്കിളിഞ്ഞില്‍ കുടപിടിച്ചു നല്ല
    നേര്‍മണിക്കാറ്റുവന്നുമ്മ വെച്ചു
    ചെമ്മുകില്‍ വനത്തിലെ ചേടികള്‍ സന്ധ്യകള്‍
    ചുണ്ടില്‍ മൊട്ടിനു ചായമിട്ടു
    തെയ്യാരേ തെയ്യാരേ തെയ്യാരേ
    കുണുക്കിട്ട കോഴി....
    മേല്‍മുണ്ടു മുകളില്‍ച്ചുളിച്ചുവച്ചു അമ്മ
    പൂമണിക്കുഞ്ഞിനു പാല്‍കൊടുത്തു
    കള്ളിയങ്കാട്ടിലെ കാമുകര്‍ വണ്ടുകള്‍
    കള്ളക്കണ്ണിട്ടു നോക്കിനിന്നൂ
    തെയ്യാരേ തെയ്യാരേ തെയ്യാരേ
    കുണുക്കിട്ട കോഴി....
    ചിത്രം ചെമ്പരത്തി (1972)
    ചലച്ചിത്ര സംവിധാനം പി എന്‍ മേനോന്‍
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം പി മാധുരി

  • @sasidharansasi2614
    @sasidharansasi2614 3 года назад +27

    ഇന്നും ഞങ്ങൾ കേൾക്കാർ കാരണം അത് പറയാൻ പറ്റാത്ത ഒരനുഭൂതി തരുന്നത് കൊണ്ടാണ്

  • @sajis8063
    @sajis8063 2 месяца назад +1

    Sweet song

  • @user-uu5ns3nd8w
    @user-uu5ns3nd8w 3 года назад +11

    Old is gold❤️

  • @anandkv2
    @anandkv2 Год назад +1

    എന്താ മെലടി❤

  • @vinodrlalsalam4699
    @vinodrlalsalam4699 3 года назад +8

    Thank's Vayalar & Champarathi,

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +18

    The black and white at its best. The ever green stretch of land with hills and valleys
    the water body and the presence of a young and beautiful girl around makes the
    scene extremely beautiful. The team consisting of Vayalar, Devarajan & Madhuri
    proving themselves as the unbeatable team, as the song they created turning out
    to be attractive and alluring. Highly nostalgic.

  • @syedshafi6972
    @syedshafi6972 2 года назад +3

    Shobhana enna kochu nadi.nannayi paadi abinayichu

  • @gopalangopal1992
    @gopalangopal1992 3 года назад +5

    Ere ishtapeta pattu

  • @unnikrishnankp450
    @unnikrishnankp450 3 года назад +10

    ശോഭന...പി.എൻ.മേനോൻ മലയാള
    സിനിമക്ക് പരിചയപ്പെടുത്തിയ നായിക. തെലുങ്ക്സിനിമയിലെ
    റോജാരമണി. മലയാളത്തിൽ
    ഒട്ടനവധി ചിത്രങ്ങളിൽ നായികയായും
    ഉപനായികയായും വേഷമിട്ടു.
    നസീർ, മധു, ജയൻ, സോമൻ,
    സുകുമാരൻ,കമലഹാസൻ, ശങ്കർ,
    എന്നിവരുടെ നായികയായി.
    ചെമ്പരത്തി, മഴക്കാർ, ആനന്ദം
    പരമാനന്ദം, വേനലിൽ ഒരു മഴ,
    ഇടിമുഴക്കം, പാലാട്ടു കുഞ്ഞി
    കണ്ണൻ, രക്തം, കടത്‌ത് തുടങ്ങിയവ
    പ്രധാന ചിത്രങ്ങൾ.

    • @Snair269
      @Snair269 3 года назад

      ദർശനം എന്ന സിനിമയും ഉണ്ട് (1973)

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад

      ഇതിൽ ചെറിയ കുട്ടിയാണെന്ന് തോന്നുന്നു... 🙄

    • @sujeeshsuji1053
      @sujeeshsuji1053 3 года назад +1

      Ivarude son aanu Telugu movie yil ulla tharun pranayamayi enna film und

  • @swapnasanchaari8669
    @swapnasanchaari8669 3 года назад +3

    ചെമ്പരത്തി ശോഭന

  • @akhilkartha3103
    @akhilkartha3103 3 года назад +13

    റോജരമണിയുടെ മുഖത്തെ മറുക്കിന്‌ വല്ലാത്തൊരു സൗന്ദര്യം ഉണ്ട്

  • @syamalisthanusubramony706
    @syamalisthanusubramony706 3 года назад +5

    Ente kutti mol 3years le dance ee pattinuvendicheytu ippo avalkku 43 vayassai

  • @leenageorge7200
    @leenageorge7200 3 года назад +2

    Old is gold beautiful Shobhan

  • @sashikumargopalakrishnan4231
    @sashikumargopalakrishnan4231 3 года назад +6

    Village beauty... and nice song by Madhuri.

  • @ganeshb952
    @ganeshb952 Год назад

    നീ കേട്ടോ ശ്യാമളേ നീ കേട്ടോ

  • @anagha5200
    @anagha5200 3 года назад +11

    What a cute song 💓

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 года назад

      ഓർമ്മകൾ ക്കു മരണമില്ല കൊഴിഞ്ഞു പോയ ബാല്യം ഇപ്പോൾ.... ആ കാലം പോയ്‌ മറഞ്ഞു

  • @anniejoseph148
    @anniejoseph148 3 года назад +6

    Super song

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +1

    👌സൂപ്പർ song

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 года назад +4

    Super....song....👍👌👌

  • @revathyvava3864
    @revathyvava3864 4 года назад +6

    super song

  • @muthupandi8968
    @muthupandi8968 Год назад

    രോജരമണിയമ്മയെ കാണുമ്പോൾ നടി വിജയശ്രീയെ ഓർമകളാണ് വരുന്നു

  • @vishnugvishnug1070
    @vishnugvishnug1070 3 года назад +3

    Onna klasil arirunnapol kanda padam

  • @user-zn9nm4md7i
    @user-zn9nm4md7i 3 месяца назад

    Sree vidhyaa koora devanood oder kulakooyi kotti kond vannu theeyyil idddi vevikan hen bargavi devi kond. Varum annu😊

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 года назад +2

    Great picturization.

  • @raghavanchaithanya9542
    @raghavanchaithanya9542 2 месяца назад

    Kunukkittakozhisoopar

  • @smithat611
    @smithat611 3 года назад +1

    അടിപൊളി

  • @suryagayathri4951
    @suryagayathri4951 2 года назад

    Super song ❤️❤️❤️❤️❤️🥰🥰🥰🥰

  • @venugopald2335
    @venugopald2335 Год назад

    Very sweet and melody in theyyare

  • @femiradesigns
    @femiradesigns Год назад

    Very attractive song.

  • @serrythottan1417
    @serrythottan1417 4 года назад +4

    Super 😃

  • @vinodrlalsalam4699
    @vinodrlalsalam4699 3 года назад +3

    Still young, super song,

  • @Cvsalamcom
    @Cvsalamcom 2 года назад +1

    Ee patte kettapol chunkine orma vannavar arellam😂😝

  • @minimenon5727
    @minimenon5727 3 года назад +4

    Beautiful song
    Beautiful actress
    Madhuri..hats.off
    *And..the old style *Locket...,Nostalgic ..

  • @ritafernandez9718
    @ritafernandez9718 2 года назад

    Thankakinakkalhridayeveeshu

  • @sharin8770
    @sharin8770 2 года назад

    wow

  • @sasidharansasidharan1101
    @sasidharansasidharan1101 3 года назад

    Nostu

  • @mohanp9418
    @mohanp9418 Год назад

    அம்மா பாடல் ❤️

  • @kavirajan8397
    @kavirajan8397 2 года назад

    നല്ല കറക്ക്?????? 😍😍😍😍😍😍😍

  • @jimmyblog3446
    @jimmyblog3446 Месяц назад

    💓💓💓💓

  • @babuachari1248
    @babuachari1248 2 года назад

    Good

  • @akshayc1323
    @akshayc1323 3 года назад

    ❤️❤️

  • @ameenrasily9219
    @ameenrasily9219 Год назад

    🤩🤩

  • @UpendranBovikana-bx4yv
    @UpendranBovikana-bx4yv 2 месяца назад

    Oru chembarathi povu polum kanichadeyilla super song .Madhuri ammayaku pakarm madhuri mathram

  • @gopakumarg6679
    @gopakumarg6679 3 года назад

    👍👍👍👍👍

  • @renjithacharya4040
    @renjithacharya4040 2 года назад +1

    2022

  • @nishakodipurayil9112
    @nishakodipurayil9112 Год назад

    1

  • @kavirajananchal8803
    @kavirajananchal8803 2 года назад +3

    താറാവ് എങ്ങനെ കുളക്കോഴി ആകും?????😜😜😜😜😜😜😜😜😜😜😜😜song supper 🌹🌹🌹🌹🌹🌹

    • @sajeevtks
      @sajeevtks Год назад +3

      ക്ഷമിക്ക .കുളക്കോഴിയെ താറാവിനെ പോലെ ഷൂട്ട് ചെയ്യാൻ കിട്ടില്ല:

  • @roniarosegeorge9058
    @roniarosegeorge9058 3 месяца назад

    Who is the heroine..?beautiful

  • @agnosticman7592
    @agnosticman7592 6 месяцев назад

    2024

  • @niyamajalakam6316
    @niyamajalakam6316 3 года назад +2

    കുളക്കോഴിയല്ല,സീനിൽ താറാവ് അന്നും

    • @kavirajan8397
      @kavirajan8397 3 года назад +3

      കുളക്കോഴി ഇണങ്ങാൻ പാടാണ്??? സീൻ എടുക്കേണ്ടേ???

    • @kavirajan8397
      @kavirajan8397 2 года назад

      @Maxin അവർക്കു അവരെ തന്നെ വിശ്വാസം ഇല്ല????? 👌👌👌

    • @mak5386
      @mak5386 Год назад

      Kulakozhi entha

    • @anumol97
      @anumol97 4 месяца назад

      ​@@mak5386karineela um aashum chernna color aana ponthakatilum padathum kanam manushyarod inangila aalkare kandal odio paranno olikum

  • @aparnasasikumar7568
    @aparnasasikumar7568 3 года назад +5

    Roja remani de face nu valatha ore bhagi aane ore rekshe ella. Pinne evar act chaitha film allam nala mukakuru undarunu. But ate avarude bhagi onude koote

  • @raveendranravi4923
    @raveendranravi4923 3 года назад +1

    Maiya gana review

  • @madhusudanannair2850
    @madhusudanannair2850 3 года назад +12

    Movie Chembarathi (1972)
    Lyrics Vayalar
    Music G Devarajan
    Singers P Madhuri
    കുണുക്കിട്ട കോഴികുളക്കോഴി
    കുന്നുംചരിവിലെ വയറ്റാട്ടി
    നീകേട്ടോ നീകേട്ടോ
    കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂല്‍ പെറ്റു
    കന്നിച്ചെമ്പരത്തീ
    കാവളം കിളികള്‍ കുരവയിട്ടു അന്നു
    കാവതിക്കാക്കകളാര്‍പ്പിട്ടു
    പഞ്ചമിമലയിലെ പുള്ളുവപ്പെണ്‍കൊടി
    പൊന്നും വയമ്പും കൊണ്ടുവന്നൂ
    തെയ്യാരേ തെയ്യാരേ തെയ്യാരേ
    കുണുക്കിട്ട കോഴി....
    കൂവളക്കിളിഞ്ഞില്‍ കുടപിടിച്ചു നല്ല
    നേര്‍മണിക്കാറ്റുവന്നുമ്മ വെച്ചു
    ചെമ്മുകില്‍ വനത്തിലെ ചേടികള്‍ സന്ധ്യകള്‍
    ചുണ്ടില്‍ മൊട്ടിനു ചായമിട്ടു
    തെയ്യാരേ തെയ്യാരേ തെയ്യാരേ
    കുണുക്കിട്ട കോഴി....
    മേല്‍മുണ്ടു മുകളില്‍ച്ചുളിച്ചുവച്ചു അമ്മ
    പൂമണിക്കുഞ്ഞിനു പാല്‍കൊടുത്തു
    കള്ളിയങ്കാട്ടിലെ കാമുകര്‍ വണ്ടുകള്‍
    കള്ളക്കണ്ണിട്ടു നോക്കിനിന്നൂ
    തെയ്യാരേ തെയ്യാരേ തെയ്യാരേ
    കുണുക്കിട്ട കോഴി....

  • @praveengowreeshankar4715
    @praveengowreeshankar4715 3 года назад +11

    കുണുക്കിട്ട കോഴികുളക്കോഴി
    കുന്നുംചരിവിലെ വയറ്റാട്ടി
    നീകേട്ടോ നീകേട്ടോ
    കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂല്‍ പെറ്റു
    കന്നിച്ചെമ്പരത്തീ
    കാവളം കിളികള്‍ കുരവയിട്ടു അന്നു
    കാവതിക്കാക്കകളാര്‍പ്പിട്ടു
    പഞ്ചമിമലയിലെ പുള്ളുവപ്പെണ്‍കൊടി
    പൊന്നും വയമ്പും കൊണ്ടുവന്നൂ
    തെയ്യാരേ തെയ്യാരേ തെയ്യാരേ
    കുണുക്കിട്ട കോഴി....
    കൂവളക്കിളിഞ്ഞില്‍ കുടപിടിച്ചു നല്ല
    നേര്‍മണിക്കാറ്റുവന്നുമ്മ വെച്ചു
    ചെമ്മുകില്‍ വനത്തിലെ ചേടികള്‍ സന്ധ്യകള്‍
    ചുണ്ടില്‍ മൊട്ടിനു ചായമിട്ടു
    തെയ്യാരേ തെയ്യാരേ തെയ്യാരേ
    കുണുക്കിട്ട കോഴി....
    മേല്‍മുണ്ടു മുകളില്‍ച്ചുളിച്ചുവച്ചു അമ്മ
    പൂമണിക്കുഞ്ഞിനു പാല്‍കൊടുത്തു
    കള്ളിയങ്കാട്ടിലെ കാമുകര്‍ വണ്ടുകള്‍
    കള്ളക്കണ്ണിട്ടു നോക്കിനിന്നൂ
    തെയ്യാരേ തെയ്യാരേ തെയ്യാരേ
    കുണുക്കിട്ട കോഴി....