Chakravarthini Ninakku...| Malayalam Super Hit Song | Chembarathi | Ft.Raghavan, Shobhana

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Song : Chakravarthini Ninakku...
    Movie : Chembarathi [ 1972 ]
    Lyrics : Vayalar
    Music : G.Devarajan
    Singer : P.Madhuri
    ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ
    ശില്പഗോപുരം തുറന്നൂ
    പുഷ്പപാദുകം പുറത്തുവയ്ക്കുനീ
    നഗ്നപാദയായകത്തുവരൂ
    സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ
    താലമേന്തിവരവേല്‍ക്കും
    പഞ്ചലോഹമണിമന്ദിരങ്ങളില്‍
    മണ്‍ വിളക്കുകള്‍ പൂക്കും
    ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയ
    ദാഹമോടെ നടമാടും
    ചൈത്രപദ്മദല മണ്ഡപങ്ങളില്‍
    രുദ്രവീണകള്‍ പാടും താനേ പാടും
    ചക്രവര്‍ത്തിനീ......
    ശാരദേന്ദുകല ചുറ്റിലും കനക
    പാരിജാതമലര്‍ തൂകും
    ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
    രത്നകംബളം നീര്‍ത്തും
    കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
    കാവ്യലോകസഖിയാക്കും
    മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
    ലജ്ജകൊണ്ടുഞാന്‍ മൂടും നിന്നെ മൂടും
    ചക്രവര്‍ത്തിനീ...........

Комментарии • 86

  • @shamladb
    @shamladb 8 месяцев назад +4

    അതിമനോഹരം -വയലാർ മാന്ദ്രികം

  • @jaleel_muhammed9323
    @jaleel_muhammed9323 9 месяцев назад +3

    45വർഷം മുൻപ് ഈ പടം കണ്ടു പേടിച്ചിട്ടുണ്ട്.. ഗാനം അതി മനോഹരം..... 👍👍👍👌🏻👌🏻👌🏻

  • @Johnson-tl1zz
    @Johnson-tl1zz Месяц назад +1

    ഈ പാട്ട് ഞങ്ങൾ കേട്ടിട്ടുപോലുമില്ല ഈ നടിയെയും കണ്ടിട്ടില്ല പാട്ട് എന്നിരുന്നാലും ഭയങ്കര ഇഷ്ടപ്പെട്ടു ലിറിക്സ് സുപ്പർ ആണ് പാട്ട് പാടിയ അമ്മയും നന്നായി പാടി ഒരു ക്ലാസ്സിക്കൽ സോങ്ങ് ആണല്ലോ ഒരു ചേട്ടനും ഈ പാട്ട് പാടിയിട്ടുണ്ട് ഇതു കേട്ടപ്പോൾ തന്നെ അതും കേട്ടു ഒരു കുഞ്ഞിചേച്ചി കുണുക്കിട്ട കൊഴി കുഞ്ഞിന്റെ പാട്ടും ഞങ്ങൾ കേട്ടു കേട്ടാ എന്റെ അപ്പുപ്പനും അമ്മുമ്മയ്ക്കും പഴയ പാട്ടുകൾ ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് എനിക്കും ഇഷ്ടമാണ് കേട്ടാ ❤❤❤

  • @sutheeshkumarsutheesh9868
    @sutheeshkumarsutheesh9868 Год назад +8

    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നു..
    പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
    നഗ്നപാദയായ് അകത്തു വരൂ...
    സാലഭഞ്ജികകള്‍ കൈകളില്‍
    കുസുമ താലമേന്തി വരവേല്‍ക്കും...
    പഞ്ചലോഹ മണിമന്ദിരങ്ങളില്‍
    മണ്‍വിളക്കുകള്‍ പൂക്കും...
    ദേവസുന്ദരികള്‍ കണ്‍കളില്‍
    പ്രണയദാഹമോടെ നടമാടും...
    ചൈത്ര പത്മദളമണ്ഡപങ്ങളില്‍
    രുദ്രവീണകള്‍ പാടും താനേ പാടും
    (ചക്രവര്‍ത്തിനീ)
    ശാരദേന്ദുകല ചുറ്റിലും കനക
    പാരിജാത മലര്‍ തൂകും...
    ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
    രത്നകമ്പളം നീര്‍ത്തും...
    കാമമോഹിനികള്‍ നിന്നെയെന്‍
    ഹൃദയകാവ്യലോക സഖിയാക്കും...
    മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
    ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നേ മൂടും

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 года назад +22

    എത്ര മനോഹരം മധുരിഅമ്മ വളരെ മധുരമായി പടിയിരിക്കുന്നു മാധുരി അമ്മക്ക് പകരം മാധുരി അമ്മ മാത്രം ഇന്നും ആ ശബ്ദം മധുരമായി പാടുന്നു 🙏🙏🙏

  • @INDIAN-ce6oo
    @INDIAN-ce6oo 4 месяца назад +6

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം 🩵💙

  • @INDIAN-ce6oo
    @INDIAN-ce6oo 4 месяца назад +5

    ഹമീർക്കല്യാണി രാഗം എത്ര മനോഹരമാണ്. അല്ലേ ❤️❤️👌🏻

    • @Snair269
      @Snair269 2 месяца назад

      കേദാറാണ് രാഗം

  • @gangadharanmk7710
    @gangadharanmk7710 3 года назад +24

    ഇത്രയും മനോഹരമായ ഒരു ഗാനം കവിത തന്നെ ഞാൻ 5ാം ക്ലാസിൽ പഠിക്കുന്ന ചെറിയ പയ്യനായി അപ്പുക്കുട്ടൻ മാസ്റ്റർ എന്റെ മുമ്പിൽ ക്ലാസിൽ പാടുന്ന ആ രംഗം ഓർമയിൽ ജ് ലിച്ചു നിന്നു

  • @mohanannair518
    @mohanannair518 2 месяца назад +1

    അതി മനോഹരമായ ഗാനം 🌹🌹🌹

  • @kannancm2804
    @kannancm2804 3 года назад +19

    അന്ന് ജീവിച്ചാൽ അല്ല ജനിച്ചാൽ മതിയായിരുന്നു 💓💓💓💓😍😍😍😍😍😍😘😘😘😘

  • @lolansclub2289
    @lolansclub2289 Год назад +8

    ഈ പാട്ട് ഇഷ്ട്ടപെട്ട ഒരു 90s kid 🥲❤️

  • @mohan19621
    @mohan19621 Месяц назад +1

    ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ
    ശില്പഗോപുരം തുറന്നൂ
    പുഷ്പപാദുകം പുറത്തുവയ്ക്കുനീ
    നഗ്നപാദയായകത്തുവരൂ
    സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ
    താലമേന്തിവരവേല്‍ക്കും
    പഞ്ചലോഹമണിമന്ദിരങ്ങളില്‍
    മണ്‍ വിളക്കുകള്‍ പൂക്കും
    ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയ
    ദാഹമോടെ നടമാടും
    ചൈത്രപദ്മദല മണ്ഡപങ്ങളില്‍
    രുദ്രവീണകള്‍ പാടും താനേ പാടും
    ചക്രവര്‍ത്തിനീ......
    ശാരദേന്ദുകല ചുറ്റിലും കനക
    പാരിജാതമലര്‍ തൂകും
    ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
    രത്നകംബളം നീര്‍ത്തും
    കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
    കാവ്യലോകസഖിയാക്കും
    മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
    ലജ്ജകൊണ്ടുഞാന്‍ മൂടും നിന്നെ മൂടും
    ചക്രവര്‍ത്തിനീ...........
    ചിത്രം ചെമ്പരത്തി (1972)
    ചലച്ചിത്ര സംവിധാനം പി എന്‍ മേനോന്‍
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം പി മാധുരി

  • @ranganathanpv8513
    @ranganathanpv8513 Год назад +3

    👌👌👌such lyrics are rare now. Beautiful song well sung🙏🙏🙏

  • @sheemonsjk69
    @sheemonsjk69 2 года назад +9

    ഗാനം മധുരം സ്വരമാധുരി അതിമധുരം 👍👍

  • @sivarajans9406
    @sivarajans9406 2 года назад +5

    ഗ്രേറ്റ് സോങ്..... മഹത്തായ രചന..... നമിക്കുന്നു....🙏

  • @praji9260
    @praji9260 2 года назад +6

    കേദാർ രാഗത്തിലെ മനോഹരമായ ഒരു പാട്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ❤️❤️❤️

    • @yadurnath
      @yadurnath Год назад +3

      Hamir kalyani in carnatic

  • @sasidharannadar1517
    @sasidharannadar1517 3 года назад +23

    എന്തെന്താസ്വാദ്യം.... ഈ ഗാനാമൃതം....
    എന്തെന്തൽഭുതം....
    ഈ അഭ്റകാവ്യം.
    "കുണുക്കിട്ടകോഴി"യും
    അയ്യപ്പ സ്തുതിയും കാണികളെ
    കോൾമയിർ കൊള്ളിച്ചു.
    സത്യത്തിൽ ഈ "ചെമ്പരത്തി "
    അന്നത്തെ കൌമാരം കൊണ്ടാടിയ
    ഈ കശ്മളനെ വല്ലാതെ നൊമ്പരപ്പെടുത്തി... കലങ്ങിയ കണ്ണുമായി സിനിമ വിട്ടു വീട്ടിലെത്തിയ എനിക്കു
    അന്നേ ദിവസം അമ്മ തന്ന ചോറു പോലും തിന്നാൻ കഴിഞ്ഞില്ല...
    പിന്നെയും, ഇവളുണർത്തിയ
    ദൈന്യത ഒഴിയാൻ നാളുകളേറെ
    എടുത്തു. അതായിരുന്നു മലയാറ്റൂരിന്റെ ഈ രചന....

    • @ananthan_s_s
      @ananthan_s_s 3 года назад +1

      😍

    • @jyothimadhu7545
      @jyothimadhu7545 2 года назад +4

      ഹൃദ്യമായ എഴുത്ത്

    • @amiami6956
      @amiami6956 Год назад +1

      Valare manoharavum sathyasandhavumaya ezhuth... Chila cinimalkal angananu chaunk parichedukkum...manasi ninn pokilla.... Manasil ninnenkl poyeenu karuthyalo veendumoru paat ketal mathi.. Athe pole thirikeyuethukayum cheyum... 👍🏽

  • @praji9260
    @praji9260 2 года назад +8

    ദാസേട്ടൻ എന്റെ ജീവന പക്ഷെ ഇതിൽ മാധുരി അമ്മ ദാസ്സേട്ടനേക്കാൾ നന്നായി പാടി ❤❤❤❤❤

  • @kilayilabbas5586
    @kilayilabbas5586 3 года назад +6

    Malayalaathella oru Nalla patte best of maduri amma ❤️ my favourite songs,

  • @Paaru__d__grt
    @Paaru__d__grt Год назад +4

    Raghavan sir 🥰🥰🥰🥰

  • @padmakumari210
    @padmakumari210 6 месяцев назад +1

    മഹത്തായ രചന സംഗീതം ആലാപനം 🙏🙏🙏

  • @swissfrancis3243
    @swissfrancis3243 11 месяцев назад +2

    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നൂ
    പുഷ്പപാദുകം പുറത്തുവയ്ക്കു നീ
    നഗ്നപാദയായ് അകത്തുവരൂ
    ചക്രവര്‍ത്തിനീ...
    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നൂ
    പുഷ്പപാദുകം പുറത്തുവയ്ക്കു നീ
    നഗ്നപാദയായ് അകത്തുവരൂ (2)
    ചക്രവര്‍ത്തിനീ
    സാലഭഞ്ജികകള്‍ കൈകളില്‍
    കുസുമതാലമേന്തി വരവേല്‍ക്കും
    പഞ്ചലോഹമണിമന്ദിരങ്ങളില്‍...
    മണ്‍വിളക്കുകള്‍ പൂക്കും..
    ദേവസുന്ദരികള്‍ കണ്‍കളില്‍
    പ്രണയദാഹമോടെ നടമാടും...
    ചൈത്രപദ്മദല മണ്ഡപങ്ങളില്‍
    രുദ്രവീണകള്‍ പാടും... താനേ പാടും
    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നൂ
    പുഷ്പപാദുകം പുറത്തുവയ്ക്കു നീ
    നഗ്നപാദയായ് അകത്തുവരൂ
    ചക്രവര്‍ത്തിനീ...
    ശാരദേന്ദുകല ചുറ്റിലും
    കനക പാരിജാതമലര്‍ തൂകും
    ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
    രത്നകംബളം നീര്‍ത്തും...
    കാമമോഹിനികള്‍ നിന്നെയെന്‍
    ഹൃദയകാവ്യലോക സഖിയാക്കും..
    മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
    ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും..
    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നൂ..
    പുഷ്പപാദുകം പുറത്തുവയ്ക്കു നീ
    നഗ്നപാദയായ് അകത്തുവരൂ
    ചക്രവര്‍ത്തിനീ...

  • @reenasurendran6941
    @reenasurendran6941 2 года назад +4

    Annu jeevichvar manasikamayi orupad enjoy chaititundavum

  • @saraswathibhaskar8411
    @saraswathibhaskar8411 6 месяцев назад +1

    ❤ മനോഹരമായ ഗാനം

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +4

    Old isgold വളരെ മനോഹരമായ ഈ ഗാനം ഒരുപാട് ഇഷ്ടമാണ്

  • @Arjun-ej7fj
    @Arjun-ej7fj 3 года назад +7

    Devarajan - maaduri combo is always wonderful

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +1

      ഏതു പാട്ടും മാധുരി അമ്മയുടെ മധുര ശബ്ദത്തിൽ കേൾക്കുമ്പോൾ എന്തു feel. ആണ് എത്ര തവണ കേട്ടാലും മതി വരില്ല അമ്മേ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏

    • @Arjun-ej7fj
      @Arjun-ej7fj 3 года назад +1

      @@fathimabeeviabdulsalim6070 സത്യം.. ദാസേട്ടൻ പാടിയത് പോലും ഒന്നുമല്ലാതെ ആകുന്നു

  • @dineshsivasankaran6157
    @dineshsivasankaran6157 3 года назад +13

    എത്ര മനോഹരം. പഴയ ഓർമ്മകൾ കടന്നു വരുന്നു. എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനം 👌

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +8

    Late Devarajan Master's fine creation , a famous song of those times, penned by
    the veteran lyricist Vayalar , being heard in the sweet voice of Smt. P. Madhuri is
    a complete song in all respects. This song tuned in the classical style , wears an
    arresting beauty as late Devarajan Master comes on the top with Madhuri's young
    voice wears a distinct beauty and style.

  • @vinayakan6405
    @vinayakan6405 3 года назад +12

    പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള സുഖം അതു വേറേ തന്നെ

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +1

      🌹👍👍👍👍

    • @vinayakan6405
      @vinayakan6405 3 года назад +1

      @@fathimabeeviabdulsalim6070 👍

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +1

      @@vinayakan6405 👍👍👍👍👍

    • @vinayakan6405
      @vinayakan6405 3 года назад +1

      @@fathimabeeviabdulsalim6070 Old song's kellkkarundo

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +1

      @@vinayakan6405 തീർച്ചയായും കേൾക്കാറുണ്ട് കൂടുതൽ ഇഷ്ടം മാധുരി അമ്മ പാട്ടുകൾ ആണ് 🙏

  • @ananthan7206
    @ananthan7206 3 года назад +51

    ദാസേട്ടൻ പാടിയത്തേകാളും മനോഹരം ❤

    • @ananthan7206
      @ananthan7206 3 года назад +11

      @@anjoommuhammedhidas1710 ശ്രുതി ഉണ്ട് സുഹൃത്തേ. ദേവരാജൻ മാഷ് ഒരുപാട് ഉപയോഗിച്ചിട്ടില്ലേ.. ശ്രുതി ഇല്ലാത്ത ഒരു ഗായികയെ അദ്ദേഹം ഉപയോഗിക്കുമോ? മധുരിയമ്മ ഒരു underrated legend ആണു.. അതുപോലെ തന്നെ പി വസന്തമ്മയും

    • @kiranr6258
      @kiranr6258 3 года назад +5

      @@anjoommuhammedhidas1710 ശ്രുതിയില്ലാത്ത ഗായികയോ... എന്താണ് ഉദ്ദേശിച്ചത്????

    • @kiranr6258
      @kiranr6258 3 года назад +1

      @@anjoommuhammedhidas1710 no way... I don't agree to that. May b in her this age, may b in stage shows, some flaws can b noticed. Otherwise she s perfect

    • @kiranr6258
      @kiranr6258 3 года назад +1

      @@anjoommuhammedhidas1710 stage showsil record il cheythapole perfect aayi paadunna randu singerse ulloo. Onnu SPB randamthu K S Chithra

    • @vijayant4960
      @vijayant4960 3 года назад +6

      Yesudas song , far above

  • @saraswathibhaskar8411
    @saraswathibhaskar8411 6 месяцев назад +2

    Female version too very nice

  • @venukalarikkal7734
    @venukalarikkal7734 Год назад +1

    മനോഹരം!

  • @haridhar8620
    @haridhar8620 Год назад +1

    Yesudaasinte greatness manassilaakaan yasedas version kelkuka. Namme vere oru lokatheku ganagandharvan koottikondu pokunnu.

  • @aruncm2268
    @aruncm2268 6 месяцев назад

    രാഘവൻ appuppan❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤

  • @pvinmen1612
    @pvinmen1612 3 года назад +7

    Among the lovely songs have heard in malayalam

  • @kamalakk
    @kamalakk Год назад

    Supper

  • @raghavanchaithanya9542
    @raghavanchaithanya9542 5 месяцев назад

    Chakravarthinisoopar

  • @meghasnair8062
    @meghasnair8062 3 года назад +13

    ആര്യ ദയാൽൻ്റെ പാട്ട് കേട്ടിട്ട് വരുന്നവർ ഉണ്ടോ😁
    പാട്ട് വീണ്ടും കേൾക്കാൻ❤️

  • @viswanathannairp1685
    @viswanathannairp1685 3 года назад +1

    Nice

  • @Snair269
    @Snair269 2 месяца назад

    ഇത് പി.സുശീല പാടിയാൽ നല്ല ഫീൽ ഉണ്ടാവുമായിരുന്നു.

  • @lolansclub2289
    @lolansclub2289 Год назад

    ❤️❤️❤️❤️❤️

  • @adarshr2282
    @adarshr2282 3 года назад

    ❤️✨✨✨❤️

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 года назад

    😔💕

  • @jwalajwala5556
    @jwalajwala5556 2 года назад

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +1

    Male version ഇടൂ

    • @musiczonejukeboxsongs
      @musiczonejukeboxsongs  3 года назад

      ruclips.net/video/5bNewuF0_zg/видео.html

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад

      @@musiczonejukeboxsongs pearl view സിനിമയിലെ ഗാനങ്ങൾ upload ചെയ്യാമോ.

  • @manikandanvenugopal1297
    @manikandanvenugopal1297 8 месяцев назад

    I think the singer's mother tongue is tamil

  • @SajanK-c1q
    @SajanK-c1q 5 месяцев назад

    ഇതാണ് സംഗീതം ❤️👍🙏🌹🌹🌹🌹

  • @shamladb
    @shamladb 8 месяцев назад +3

    അതിമനോഹരം -വയലാർ മാന്ദ്രികം

  • @pfr.francis1786
    @pfr.francis1786 2 месяца назад

    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നു..
    പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
    നഗ്നപാദയായ് അകത്തു വരൂ...
    സാലഭഞ്ജികകള്‍ കൈകളില്‍
    കുസുമ താലമേന്തി വരവേല്‍ക്കും...
    പഞ്ചലോഹ മണിമന്ദിരങ്ങളില്‍
    മണ്‍വിളക്കുകള്‍ പൂക്കും...
    ദേവസുന്ദരികള്‍ കണ്‍കളില്‍
    പ്രണയദാഹമോടെ നടമാടും...
    ചൈത്ര പത്മദളമണ്ഡപങ്ങളില്‍
    രുദ്രവീണകള്‍ പാടും താനേ പാടും
    (ചക്രവര്‍ത്തിനീ)
    ശാരദേന്ദുകല ചുറ്റിലും കനക
    പാരിജാത മലര്‍ തൂകും...
    ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
    രത്നകമ്പളം നീര്‍ത്തും...
    കാമമോഹിനികള്‍ നിന്നെയെന്‍
    ഹൃദയകാവ്യലോക സഖിയാക്കും...
    മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
    ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നേ മൂടും

  • @swissindia6128
    @swissindia6128 2 года назад +3

    ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ
    ശില്പഗോപുരം തുറന്നൂ
    പുഷ്പപാദുകം പുറത്തുവയ്ക്കുനീ
    നഗ്നപാദയായകത്തുവരൂ
    സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ
    താലമേന്തിവരവേല്‍ക്കും
    പഞ്ചലോഹമണിമന്ദിരങ്ങളില്‍
    മണ്‍ വിളക്കുകള്‍ പൂക്കും
    ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയ
    ദാഹമോടെ നടമാടും
    ചൈത്രപദ്മദല മണ്ഡപങ്ങളില്‍
    രുദ്രവീണകള്‍ പാടും താനേ പാടും
    ചക്രവര്‍ത്തിനീ......
    ശാരദേന്ദുകല ചുറ്റിലും കനക
    പാരിജാതമലര്‍ തൂകും
    ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
    രത്നകംബളം നീര്‍ത്തും
    കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
    കാവ്യലോകസഖിയാക്കും
    മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
    ലജ്ജകൊണ്ടുഞാന്‍ മൂടും നിന്നെ മൂടും
    ചക്രവര്‍ത്തിനീ...........