കാഴ്ച്ചയില്ലാത്ത തന്റെ പ്രിയന്,മധുര സ്വരം എന്ന മറ്റൊരു ഗുണം ഉണ്ടെന്ന് മനസ്സിലാക്കുന്ന ഒരു ഭാര്യയുടെ സ്വതസിദ്ധമായ സന്തോഷം കാണിക്കാൻ അംബിക എന്ന നടിക്ക് സാധിച്ചു. Excellent 👍
Only AM Raja can sing this song. Super!! Prem Nazir acting!! My God, I have seen this movie in Radha theater, Calicut in 1964. It was screened more than 100 days there,
raja may be called mukesh of southindia.though his accent is not perfect ,he more fhan compensate that with his soulful rendering.kanmani neeyen karam pitichal and kananpattatha kanakathin manimuthe are easily the best of his malayalam songs.he started with the film kitappadam.thanks for loading these gems. ramanujan-kochi
Would we see ever one song and lyrics like this one?!!!. Yes, I do hope we WILL, as we DO have, still replaceable amazing young talents, yes, still out there in our own/yes my own, God's country of Kerala, India. Youngsters, please do just wake up (and smell the coffee). But still wish our own P. Bhaskaran sir and the true magic of Babukka, they were still with us. Miss them both so deeply much, so too Vayalar, ONV sir too, few others as well.
ഖദീജാ ... കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിനു വേറെ - എനിക്ക് കണ്ണുകളെന്തിനു വേറെ (കണ്മണി) കാണാനുള്ളത് കരളില്‍ പകരാന്‍ കാണാനുള്ളത് കരളില്‍ പകരാന്‍ ഞാനുണ്ടല്ലോ ചാരെ - കണ്ണായ് ഞാനുണ്ടല്ലോ ചാരെ (കണ്മണി) കുപ്പിത്തരിവള കിലുക്കി ഞാനീ കുപ്പിത്തരിവള കിലുക്കി ഞാനീ ഖല്‍ബില്‍ മുട്ടിവിളിച്ചാലോ വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു വസന്തമെന്തെന്നറിയും ഞാന്‍ - തൂ- വസന്തമെന്തെന്നറിയും ഞാന്‍ (കണ്മണി) കിളിയൊച്ചയുമായ് നിന്നുടെ കാതില്‍ കിളിയൊച്ചയുമായ് നിന്നുടെ കാതില്‍ കളിചിരി നാദം കേള്‍പ്പിക്കാം സുന്ദര രാവില്‍ നൃത്തം ചെയ്യും ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ്‍ ചന്ദ്രികയെന്തെന്നറിയും ഞാന്‍ (കണ്മണി) ചിത്രം കുപ്പിവള (1965) ചലച്ചിത്ര സംവിധാനം എസ് എസ് രാജൻ ഗാനരചന പി ഭാസ്കരൻ സംഗീതം എംഎസ് ബാബുരാജ് ആലാപനം പി സുശീല, എ എം രാജ
ഈ ഗാനം ഞാൻ യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ പാടുന്നതായി സങ്കല്പിച്ചു നോക്കി... പറ്റില്ല. അവർക്കു ഈ ഭാവരസം കൊണ്ടുവരാൻ കഴിയുമായിരുന്നില്ല. A M Raja തന്നെയാവണം. എന്തോ... ചില ഗാനങ്ങൾക്ക് ചില ശബ്ദങ്ങൾ മാത്രം ചേരും. ആത്മവിദ്യാലയമേ MG Srerkumar പടിയിരുന്നേൽ ബോറായേനെ... അല്ലേ...
ദാസേട്ടൻ പാടിയ സ്വപ്നങ്ങളേ വീണുറങ്ങു എന്ന പാട്ട് കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ സുഹൃത്തുക്കൾ കക്കണം അതിന്റെ സംഗീത സംവിധായകൻ ദർശൻ രാമൻ പറഞ്ഞതു ആ പാട്ടും പാടിയ ശേഷം ദാസേട്ടൻ കരഞ്ഞു കൊണ്ടാണു സ്റ്റുഡിയോയിൽ നിന്നിറങ്ങി വന്നതെന്നു
കാഴ്ച്ചയില്ലാത്ത തന്റെ പ്രിയന്,മധുര സ്വരം എന്ന മറ്റൊരു ഗുണം ഉണ്ടെന്ന് മനസ്സിലാക്കുന്ന ഒരു ഭാര്യയുടെ സ്വതസിദ്ധമായ സന്തോഷം കാണിക്കാൻ അംബിക എന്ന നടിക്ക് സാധിച്ചു. Excellent 👍
Tkharifaeeganamkelkkunnille.ahpc.mastervarambanala.madurasmaranaKal.ghskalpakanchery
@@mohammedmusfir9009qq
15qw4
അംബിക ചേച്ചിയ്ക്ക് എവിടെയൊക്കെയോ ശോഭന യുടെ മാനറിസമാണ്
Shobhanayude cousin sister anu ambika@@happysoul8147
Only AM Raja can sing this song. Super!! Prem Nazir acting!! My God, I have seen this movie in Radha theater, Calicut in 1964. It was screened more than 100 days there,
ജയേട്ടന്റെ ഈ ഗാനം ഓർക്കുമ്പോൾത്തന്നെ എന്റെ കണ്ണുകൾ നിറയുന്നു.
മലയാളികളുടെ ഹൃദയത്തിൽ തൊട്ട ഗായകൻ.
എന്റെ ജയേട്ടൻ.💝
പ്രണാമം.🥲🥀🥲
10/1/25
മനസ്സിനെ വല്ലാതെ ആകർഷിക്കുന്നശബ്ദമാണ്AMരാജയുടെത്.
ബാബുക്ക യെ ഓർക്കാൻ നല്ല കുറെ ഗാനങ്ങൾ.. എത്ര കേട്ടാലും മതിവരില്ല 😢
Evergreen classic melodious song of P Susheelamma --AM Rajah sir--M S Baburaj master combination.
കേൾക്കാതെ പോയിരുന്നേൽ വല്ലാത്ത നഷ്ടമായി പോയേനെ.
വരികൾ ഹൃദയത്തിലിങ്ങനെ എന്തോ...
മനോഹരമായ പാട്ട്. ❣️
ശരിക്കും 🥰
Yes
പാട്ടും, സംഗീതവും, ലിറിക്‌സും, wow വല്ലാത്തൊരു ഫീലിംഗ്സ്, ബാബുക്കാ....
❤
ഈ ഗാനം പകരുന്ന അനുഭൂതിയിൽ ഹൃദയമൊരു തൂവലായ് അനന്തയിലൂടങനെ യൊഴുകുന്നു...
ഇതിൻറശില്പികളിൽ മിക്കവാറുംപേർ അനന്തതയിൽ....
Tkharifaninakkusugamalle.allahunammeyellamrakshikkumarakatte.suhanallah.abdulhameedmasterpc.varambanala
❤❤❤
@@mohammedmusfir9009you want to be a part of😢it😢😢 Wastalking😮😢😮😢😢😮😢😢😢😢😢
❤❤❤
ഈഗാനംമനസ്സിലുണ്ടാക്കുന്നആർദ്ദത.....!,ഹൊ
പറഞ്ഞറിയിക്കാൻകഴിയാത്തതാണ്....♥♥
Excellent Singing By P Susheela ,& A M Raja for This Baburaj & P Bhaskaran Song 🙏🙏
Am. Raja p. Susheela എന്റെ ഇഷ്ട ഗായകരാണ് പാട്ടും എന്റെ ഫെയ് വ റേ റ്റ് ഗാനം Am. രാജ എന്ന മഹാ ഗായക ന് എന്റെ പ്രണാമം 🙏🙏🙏🙏🙏
മലയാളി മറക്കാത്ത ഗാനം
One of the most beautiful song in 60s ❤️
I disagree Rahul. This is most beautiful even now and for ages to come
Alhamdulillah.allahuveneenjangalkkenallaorujeevithampradanamnalkenamel.pavampriyanazeersir.ambika.kuppivala.allahuvintesristikalkkeorupaadamane.subhanllahaneebarkkathum.rahmathumtharename.ameen.abdulhameedmasterpc.varambanala
സുന്ദരമായ ഗാനം..
കെ വി അബ്ദുള്‍ ഖാദര്‍
മൂവി 📽:-കുപ്പിവള.......... (1965)
ഗാനരചന ✍ :- പി ഭാസ്കരൻ
ഈണം 🎹🎼 :- എംഎസ് ബാബുരാജ്
രാഗം🎼:- യമുനാ കല്യാണി
ആലാപനം 🎤:- എ എം രാജ & പി സുശീല
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜
ഖദീജാ ...
.......ഊം.......
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
ഖദീജാ ...
......
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ - എനിക്ക്
കണ്ണുകളെന്തിനു വേറെ.... (കണ്മണി)
കാണാനുള്ളത് കരളില്‍ പകരാന്‍
കാണാനുള്ളത് കരളില്‍ പകരാന്‍
ഞാനുണ്ടല്ലോ ചാരെ - കണ്ണായ്
ഞാനുണ്ടല്ലോ ചാരെ......
(കണ്മണി............)
കുപ്പിത്തരിവള കിലുക്കി ഞാനീ
കുപ്പിത്തരിവള കിലുക്കി ഞാനീ
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ - തൂ-
വസന്തമെന്തെന്നറിയും ഞാന്‍
(കണ്മണി.........)
കിളിയൊച്ചയുമായ് നിന്നുടെ കാതില്‍
കിളിയൊച്ചയുമായ് നിന്നുടെ കാതില്‍
കളിചിരി നാദം കേള്‍പ്പിക്കാം
സുന്ദര രാവില്‍ നൃത്തം ചെയ്യും
ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ്‍
ചന്ദ്രികയെന്തെന്നറിയും ഞാന്‍
(കണ്മണി............)
മൂവി.. കുപ്പിവള 1965
പാടിയത്.. A. M. രാജ And പി. സുശീല
Thank you❤
🎉
എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനം എന്നും 16 വയസ്സ്
എത്ര മനോഹരമായ പാട്ട്. മനസുകൾ തമ്മിലുള്ള അടുപ്പം അവരെ ഒരു മായ ലോകത്തിലേക്ക് കൊണ്ട് പോകുന്നു 👍🙂
One of the best compositions in malayalam music .. classic and all time favorite 😍
🎈🎈🎈 എന്നും പ്രിയപ്പെട്ടതാണ് ഈ പാട്ട്
Very beautiful song! A ray of hope!
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ - എനിക്ക്
കണ്ണുകളെന്തിനു വേറെ
കാണാനുള്ളത് കരളില്‍ പകരാന്‍
കാണാനുള്ളത് കരളില്‍ പകരാന്‍
ഞാനുണ്ടല്ലോ ചാരെ - കണ്ണായ്
ഞാനുണ്ടല്ലോ ചാരെ
...
കുപ്പിത്തരിവള കിലുക്കി ഞാനീ
കുപ്പിത്തരിവള കിലുക്കി ഞാനീ
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ - തൂ-
വസന്തമെന്തെന്നറിയും ഞാന്‍....
കിളിയൊച്ചയുമായ് നിന്നുടെ കാതില്‍
കിളിയൊച്ചയുമായ് നിന്നുടെ കാതില്‍
കളിചിരി നാദം കേള്‍പ്പിക്കാം
സുന്ദര രാവില്‍ നൃത്തം ചെയ്യും
ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ്‍
ചന്ദ്രികയെന്തെന്നറിയും ഞാന്‍....
മൂവി :-കുപ്പിവള....(1965)
ഗാനരചന :- പി ഭാസ്കരൻ
ഈണം :- എംഎസ് ബാബുരാജ്
രാഗം:- യമുനാ കല്യാണി
ആലാപനം :- എ എം രാജ & പി സുശീല
.
Thanks
Thanks🥰
Thanks
Thanks
സൂപ്പർ സോങ്
എന്റെ ബാല്യകാലം ഓർമ വരുന്നു എന്തൊരു ഗാനം
Entha nalla superr paatt 😍🤗
Great composition 🙏❤️
ഭാസ്കരന്‍ സാറിന്റെ മനോഹരമായ വരികൾ 💕💕💕💕💕💕
Kaananullathkarilpakarannjanudallochare.kannaynjanudallochare.ahpcvalavannur.vaambanala
A song with a timeless appeal
Beautiful and so soothing. Music and song for the soul.
raja may be called mukesh of southindia.though his accent is not perfect ,he more fhan compensate that with his soulful rendering.kanmani neeyen karam pitichal and kananpattatha kanakathin manimuthe are easily the best of his malayalam songs.he started with the film kitappadam.thanks for loading these gems. ramanujan-kochi
Rightly said Sir
Is there any hindi song by this tune
@@narayanannamboothiri4780 ooooooooooooooooooooppp
QqaqQqQqQqQQ
I agree the 'maybe'! With absolutely no disrespect to AM Raja sir, he is no Mukesh sir, period!
അച്ഛൻ എപ്പോഴും കേൾക്കുന്ന പാട്ട് 💖
കുഞ്ഞുനാളിൽ ഈ സിനിമ കണ്ട് ഓർമ്മ😊
Super.....! Awesome....! Beautiful...! Speechless....! A feel good one !
a song with no expirey date immortal
One of the best number of A M Rajas
സൂപ്പർ song
It’s such a great composition by Baburaj. Don’t understand why he didn’t give the song to Yesudas.
Eapattukalkelkkumbol.tkharifayaormavarunnu..harifaneeippolevde.madurasmaranakal.sundariharifa
Abdulhameedmasterpc.varambanala.
Why should he?
നമ്മുടെ ബാബൂക്ക❤❤❤❤❤❤
Would we see ever one song and lyrics like this one?!!!. Yes, I do hope we WILL, as we DO have, still replaceable amazing young talents, yes, still out there in our own/yes my own, God's country of Kerala, India. Youngsters, please do just wake up (and smell the coffee). But still wish our own P. Bhaskaran sir and the true magic of Babukka, they were still with us. Miss them both so deeply much, so too Vayalar, ONV sir too, few others as well.
നസീർ സർ വീണഭിനയം best ❤
Beautiful gorgeous song- very nostagic
One of the best duet of AMRaja and P Sushhela
very nostalgic song D.R.Gopinath Palakkad
beautiful song by A M Raja sir
So enchanting, so touching the inner sense.
Tk.haaritaa.neekelkkunnille....madurame
.vasanthame.kalichirinaadam
Pc.abdulhameedmaster
beautiful song...
One of my favourites
Prem Nazir looking so handsome ❤️
how sweet naseer sir ambika madam
വല്ലാത്ത ഒരു അനുഭൂതി
ഖദീജാ ...
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ - എനിക്ക്
കണ്ണുകളെന്തിനു വേറെ (കണ്മണി)
കാണാനുള്ളത് കരളില്‍ പകരാന്‍
കാണാനുള്ളത് കരളില്‍ പകരാന്‍
ഞാനുണ്ടല്ലോ ചാരെ - കണ്ണായ്
ഞാനുണ്ടല്ലോ ചാരെ
(കണ്മണി)
കുപ്പിത്തരിവള കിലുക്കി ഞാനീ
കുപ്പിത്തരിവള കിലുക്കി ഞാനീ
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ - തൂ-
വസന്തമെന്തെന്നറിയും ഞാന്‍
(കണ്മണി)
കിളിയൊച്ചയുമായ് നിന്നുടെ കാതില്‍
കിളിയൊച്ചയുമായ് നിന്നുടെ കാതില്‍
കളിചിരി നാദം കേള്‍പ്പിക്കാം
സുന്ദര രാവില്‍ നൃത്തം ചെയ്യും
ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ്‍
ചന്ദ്രികയെന്തെന്നറിയും ഞാന്‍
(കണ്മണി)
ചിത്രം കുപ്പിവള (1965)
ചലച്ചിത്ര സംവിധാനം എസ് എസ് രാജൻ
ഗാനരചന പി ഭാസ്കരൻ
സംഗീതം എംഎസ് ബാബുരാജ്
ആലാപനം പി സുശീല, എ എം രാജ
മനോഹരമായ ഗാനം
അതിമനോഹരം.
Great song-- with a lot of meaning
Very nostalgic
Gireesh puthanjery aadymayi kanda movie yile song adehathinde interviw kandu vannathaa
Evergreen superhit
Thonikkadavath.haarifaa..ninakkumnintepriyathammanum.makkalkkum.veetilevarkkumsoukkiyavumsughvmalle.
Subhanallah.alhamdulillah
Pcabdulhameedmaster
Great
Babukka❤️
Supper
Good
Uhhfff legendary 🙏🏽
A M.Raaja the singer born with a h0ñey voice
കഭി കഭി മേരെ ദിൽ സ. ഹയാർ ഹോത്ത ഹേ
Chelachithra kaaviam❤
Suuuuper
Ever 4 perim. So Great
Am raja n p susheela 1964 mega hit song
Haaifaa.neetk.njaan.pc.nammude
Manoharamayaghs.kalpakanchery
Alhamdulillah.marakkillallo.
Abdulhameedmater.pc.
Ms baburaj ❤
2023 ൽ വീണ്ടും കേൾക്കുന്ന ഞാൻ...
❤2024
മിഴികളെന്തിനാണ് വേറെ മൃദുലമീ കരങ്ങളില്ലേ
🌹🌹🌹🙏
Premnazeer.ambika.manoharam.sundaranumsundariyum.abdulhameedmasterpc.valavannur
❤❤❤❤❤❤
Nadikalilsundhariyamuna...
Saghikalilsudharineeyano.haarifaa..
Sugham.sumohanam.sundharam
Pc.abdulhameedmaster
ഈ സിത്താർ വായിച്ച മഹാനെ തൊഴണം എന്തൊരു പെർഫെക്ഷൻ എന്റമ്മച്ചി 🙄🙄🙄🙄😊😊😊❤❤❤ പിന്നെ ഇവിടെ കുറവുള്ളവർക്കും പ്രണയിക്കാം♿♿♿ 😊👍
❤
ബാബുക്കാ.. ഇങ്ങളെ കുറിച്ച് എന്തു പറയാനാണ്.. !
എന്തു , ബെടക്ക് ബാക്കാഡാ , പന്നി നീ പറഞ്ഞെ ,,, ബാബുക്കായെ ,, അറിയൂമോഡ ,,, പന്നി ,, നീ ,, ആണെടാ , പൊളി ,, പന്നി, പന്നി, പന്നി,,,,
AM Raja is a very good singer Honey voice but when Yesudas started singing he was neglected
Entepriyanazeersir.alhamdulilla.abdulhameedmaster.valavannur
💗🙏
🌹🌹
പി.ഭാസ്കരൻ
Bbabukka miss you
❤👌🙏🌹🌹🌹
ഞാനുൻടല്ലോചാരെ
ഈ ഗാനം ഞാൻ യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ പാടുന്നതായി സങ്കല്പിച്ചു നോക്കി... പറ്റില്ല. അവർക്കു ഈ ഭാവരസം കൊണ്ടുവരാൻ കഴിയുമായിരുന്നില്ല. A M Raja തന്നെയാവണം. എന്തോ... ചില ഗാനങ്ങൾക്ക് ചില ശബ്ദങ്ങൾ മാത്രം ചേരും. ആത്മവിദ്യാലയമേ MG Srerkumar പടിയിരുന്നേൽ ബോറായേനെ... അല്ലേ...
Correct
Supersong
ദാസേട്ടൻ പാടിയ സ്വപ്നങ്ങളേ വീണുറങ്ങു എന്ന പാട്ട് കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ സുഹൃത്തുക്കൾ കക്കണം അതിന്റെ സംഗീത സംവിധായകൻ ദർശൻ രാമൻ പറഞ്ഞതു ആ പാട്ടും പാടിയ ശേഷം ദാസേട്ടൻ കരഞ്ഞു കൊണ്ടാണു സ്റ്റുഡിയോയിൽ നിന്നിറങ്ങി വന്നതെന്നു
ഇതു AM രാജപാടിയതാണ ജയേട്ടനല്ല
2024 ❤❤
Mouth matching sound in progrece
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
GAANA SARASWATHI SUSHEELAMMA
😍😍😍😍😍
😮
Nithya haritham
Prem ad I rinumbabukkakkuppmaadaanm
Amrajakkumpremnaseerinumaad Aram
Ambika
Premnazeer.entepriyananazeersirallahuveneeentenazeersarajannathulfirdosulsilorumichukuttaneme.
Eepadamentekalakancherihighschoolpadanakaalam.alhamdulillah.madurasmaranakal.entenallavarafrinds.boysandgirls.tkhaarifa.abdulhaeed.pcarabicteacheramlps.nettanchla.varambanala