ഈ പാട്ട് കേട്ടപ്പോൾ എന്റെ ഉമ്മ വന്ന് എനിക്കൊരു ഉമ്മ തന്നു..... ഈ പാട്ട് പാടി എന്നെ ഉറക്കിയത് ഓർമ വന്നെന്ന് പറഞ്ഞു. .. വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടുമോരു കുഞ്ഞായി ❤️
മാർഗംകളി ഞാൻ കുർബാന തനയനെ.. ജനകനെ.. കണ്ടില്ലാ മരുഭൂമി വിളിച്ച് (മാർഗ്ഗം(.. വൈദേഹിയുണ്ടെങ്കിൽ പുരണ്ടു ഈ നമ്മൾ അനശ്വര രാമനുണ്ടെങ്കിലോ (2(.. ശബരിമല സ്വാമിയേ കൊണ്ട് നീയേ കൈ വരയ്ക്കും (മാർഗ്ഗം).. കൺസുഖ മജ്നകൾ നീയേ എനിക്ക് പോയി ഖൽബ് (2).. വിരഹമണൽ ആണ് ഈ ദീപം പ്രണയം തുറന്നു പകരാം മുന്തിരിങ്ങ നീയേ.. ഓ കുരുക്കായ നീയേ.. (മാർഗ്ഗം)..
തേൻ പോലെ ഇങ്ങനെ വരികൾ എഴുതാൻ ഒരു ഭാസ്കരൻ മാഷും അതിങ്ങനെ കരളിൽ കുത്തി യിറക്കാൻ ഒരു ബാവുക്കയും ഉണ്ടായ മണ്ണിൽ ജനിച്ച 😍 നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാരാണ് ഇന്ന് ഈ നാട്ടിൽ നടക്കുന്നതെന്തൊക്കെയാണ് ലെ
ഈ പാട്ട് എനിക്കു 27 വർഷം പരിചയം ഉണ്ട്. ധാരാളം പാട്ടുകൾ ഇതിനു ശേഷം വന്നെങ്കിലും ആ പാട്ടുകൾ ഒക്കെ കുറച്ചു സമയം കഴിഞ്ഞപ്പോൾ താൽപര്യം ഇല്ലാതായി എങ്കിൽ ഈ ഒരു ഗാനം ഇപ്പോഴും വളരെ അധികം ഇഷ്ടപ്പെടുന്നു.
I was so moved by this song, the love to a child who cannot be seen ever, the lyrics by P Bhaskaran sir , Babukkas music Prem nazir sir soulful acting AM Rajas singing brought tears to my eyes
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ കല്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ് കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ കണ്ണില്ലാ ബാപ്പയ്ക്ക് കൈവന്ന കണ്ണല്ലേ മണ്ണിതിലുണ്ടായ വിണ്ണല്ലേ താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ കണ്മണീ നിൻ മലർത്തൂമുഖം കാണാതെ കണ്ണടച്ചീടും ഞാനെന്നാലും ഉമ്മാടേ കണ്ണാണ് ഉപ്പാടെ കരളാണ് ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ. ബാബുക്ക പി.ഭാസ്കരൻ മാസ്റ്റർ
ഭാസ്കരൻ മാഷിന്റെ മനോഹരമായ വരികൾ. എ.എം രാജ എന്ന ഗായകൻ. ബാബുരാജാണെന്ന് തോന്നുന്നു സംഗീതം. അക്കാലത്തെ മാതാക്കളുടെ താരാട്ട് പാട്ട്. സുന്ദരം.മനോഹരം. ഇതേ സിനിമയിൽ ആണെന്ന് തോന്നുന്നു. കൺമണി നീയെൻ കരം പിടിച്ചാൽ കണ്ണുകൾ എന്തിനു വേറെ എന്ന് മനോഹരമായ ഗാനവും. അതും കേൾക്കാൻ കൊതിക്കുന്നു.
അന്നു കുപ്പിവള എന്ന ഫിലിമിലെ ഈ പാട്ട് കേട്ടു കുറെ കരഞ്ഞിരുന്നു ഇന്ന് സിനാന്റെ remix കേട്ടു വീണ്ടും കരച്ചിൽ വന്നുപോയി സിനാൻറെ പാട്ടിനു ഒറിജിലിനെക്കാളും ഫീൽ ഉണ്ടായിരുന്നു.
ഈ പാട്ട് കേട്ടപ്പോൾ എന്റെ ഉമ്മ വന്ന് എനിക്കൊരു ഉമ്മ തന്നു..... ഈ പാട്ട് പാടി എന്നെ ഉറക്കിയത് ഓർമ വന്നെന്ന് പറഞ്ഞു.
.. വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടുമോരു കുഞ്ഞായി ❤️
Shabarimala Swami malayalam movie 2 | Margamkali njaan kurbana
മാർഗംകളി ഞാൻ കുർബാന തനയനെ..
ജനകനെ..
കണ്ടില്ലാ മരുഭൂമി വിളിച്ച്
(മാർഗ്ഗം(..
വൈദേഹിയുണ്ടെങ്കിൽ പുരണ്ടു
ഈ നമ്മൾ അനശ്വര രാമനുണ്ടെങ്കിലോ (2(..
ശബരിമല സ്വാമിയേ കൊണ്ട് നീയേ കൈ വരയ്ക്കും
(മാർഗ്ഗം)..
കൺസുഖ മജ്നകൾ നീയേ
എനിക്ക് പോയി ഖൽബ് (2)..
വിരഹമണൽ ആണ് ഈ ദീപം പ്രണയം തുറന്നു പകരാം
മുന്തിരിങ്ങ നീയേ.. ഓ കുരുക്കായ നീയേ..
(മാർഗ്ഗം)..
🥰
Aww❤️
Hmmmmm
തേൻ പോലെ ഇങ്ങനെ വരികൾ എഴുതാൻ ഒരു ഭാസ്കരൻ മാഷും അതിങ്ങനെ കരളിൽ കുത്തി യിറക്കാൻ ഒരു ബാവുക്കയും ഉണ്ടായ മണ്ണിൽ ജനിച്ച 😍 നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാരാണ്
ഇന്ന് ഈ നാട്ടിൽ നടക്കുന്നതെന്തൊക്കെയാണ് ലെ
Sathiyam njan ippo orthatheullu
❤️❤️❤️
❤❤
❤❤❤
😢😢🙏🙏❤❤
Ajmal sinan ന്റെ version കണ്ടിട്ട് വന്ന ഞാൻ....
Njanum
Njanum
Njaanum
Njanum
Same link indo
കണ്ണുകാണാത്ത ന്റെ വാപ്പയും ഉമ്മയും എന്നെ പാടി ഉറക്കിയ പാട്ട് 😌🥹
😍
💔
💔💔
🫂
😥
എന്താ വരികൾ.. എന്താ സംഗീതം.. എന്താ ആലാപനം... സ്വർഗീയം... ❤️😍👌
ഭാസ്കരൻ മാഷ് 🙏🙏
ബാബുക്ക 🙏🙏
രാജാ സർ 🙏🙏
നമിച്ചു !!!!!
ഭാസ്കരൻ മാഷിന്റെ വരികൾ ബാബുക്കയുടെ ഈണത്തിൽരാജയുടെ അനുഗ്രഹീത ശബ്ദം എന്താ ഒരുസുഖം ഇത് പ്രേംനസിർ എന്ന അനുഗ്രഹീത നടനിലൂടെ കാണുമ്പോൾ ഇരട്ടി മധുരം
ആഹാ... സുന്ദരം... എപ്പോൾ കേട്ടാലും, എത്ര കേട്ടാലും മതിവരില്ല. ബാബുക്കയും, ഭാസ്കരൻ മാഷും, A. M. രാജ യും ഒരുക്കിയ, അനശ്വര ഗാനം... 👌👌👌👌👏👏👏👏👍👍
കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കല്പിച്ചു റബ്ബെനിക്കേകിയ മലര്മുനട്ടേ
ഖല്ബിചന്റെ കണ്ണേയിറങ്ങൂ
(കല്പിച്ചു )
കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കണ്ണില്ലാ ബാപ്പായ്ക്കു കൈവന്ന കണ്ണല്ലേ
മണ്ണിതിലുണ്ടായ വിണ്ണല്ലേ
(കണ്ണില്ലാ )
താമരമിഴിയെന്നോ തങ്കത്തിന് കവിളെന്നോ
തപ്പുന്ന വിരലിനാല്‍ കാണട്ടെ ഞാന്‍
കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കണ്മണി നിന്‍ മലര്ത്തൂ മുഖം കാണാതെ
കണ്ണടച്ചീടും ഞാന്‍ എന്നാളും
ഉമ്മാടെ കണ്ണാണു് ഉപ്പാടെ കരളാണു്
ഉള്ളിലെ മിഴികളാല്‍ കാണുന്നു ഞാന്‍ (2)
(കാണാന്‍ )
,വളരെ നന്ദി
നന്ദി❤️
Thanks muthe.. 🤗
👍
അങ്ങേയ്ക്ക് ഒരായിരം നന്ദി
കണ്ണില്ലാ ബാപ്പായ്ക്കു കൈവന്ന കണ്ണല്ലേ
മണ്ണിതിലുണ്ടായ വിണ്ണല്ലേ
താമരമിഴിയെന്നോ തങ്കത്തിന് കവിളെന്നോ
തപ്പുന്ന വിരലിനാല്‍ കാണട്ടെ ഞാന്‍..
❤️👌
Addictive lines
@@dhaneshchandran168 👍👍
Haarifaa......
Nintepriyathamanodeentayumwifenteyumsalaparayuka
Assalaamualaikum
Varahmathullahivbarkaathu
Pc.abdulhameedmsster.varambanala
ഈ പാട്ട് കണ്ണ് നിറയാതെ പാടാനും കേൾക്കാനും പറ്റില്ല ബാബുക്ക യെ എത്ര നമിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
മനോഹരമായ പാട്ട് ഇത് കേട്ടപ്പോൾ എന്റെ പുന്നാരവാപ്പാച്ചിയെ അറിയാതെ ഓർത്ത് പോയി.😭
ഒരു സുന്ദര ഗാനം
ബാബുക്ക യും ഭാസ്ക്കരൻ മാസ്റ്ററും അനശ്വരമാക്കി
പാട്ടിലോട്ട് ലയിപ്പിച്ച് കളഞ്ഞ സുന്ദര വരികളിലെ ആലാപനവും . ❤️❤️
ഈ പാട്ട് എനിക്കു 27 വർഷം പരിചയം ഉണ്ട്. ധാരാളം പാട്ടുകൾ ഇതിനു ശേഷം വന്നെങ്കിലും ആ പാട്ടുകൾ ഒക്കെ കുറച്ചു സമയം കഴിഞ്ഞപ്പോൾ താൽപര്യം ഇല്ലാതായി എങ്കിൽ ഈ ഒരു ഗാനം ഇപ്പോഴും വളരെ അധികം ഇഷ്ടപ്പെടുന്നു.
ബാബുക്ക അന്നും ഇന്നും മലയാളി പാട്ട് ആസ്വതകരുടെ അഹങ്കാരമാണ്🥰
ആഹാ 🌹🌹🌹🙏💞സുന്ദരം. എന്റെ മലയാളമേ 💋. നിത്യ ഹരിതം ❤
രണ്ട് ദിവസം മുമ്പ് top singer അനന്യ പാടി അന്ന ഈ പാട്ട് കേൾക്കുന്നത് Thanku This programme നമ്മൾ മറന്നതിനെ എല്ലാം ഓർമ്മിപ്പിക്കുന്ന്
പണ്ടേപ്പോഴോ കേട്ടുമറന്നത് പിന്നീട് ഒരിക്കൽ കേട്ടപ്പോൾ വളരെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി മാറി.... ❤️
Yahh rabbea.....😢😢😢... Heart touching
കാണാൻ പറ്റാത്ത കനകത്തിൻ മണി മുത്തേ 😍😍😍...
ഇജ്ജാതി വരികൾ 😘😘😘🥰🥰🥰
Pattukalkk ithrayum nammale imotional aakkan kazhiyum ennokke itharam pattukkal kelkkumbo aan bodhyappedunnath
Vallath oru feel
എനിക്ക് കരച്ചിൽ വരുന്നു' എന്താ ഫീൽ😢😢😢😢
താമരമിഴിയെന്നോ തങ്കത്തിന് കവിളെന്നോ തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ..... വരികളുടെ ആഴം 😊😊😊
Dearajmalsinanthangalude.kuppivala
Songs.entehighschoolpadanakalathe
Madhurasmarankal.thankyou
Pcabdulmaster.varambanala
എത്ര സുന്ദരം ആയിരുന്ന നാളുകൾ ❤
Nazir സാറിന് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രം ❤❤❤❤❤❤❤❤
How could anyone express his emotion more than this..?
I was so moved by this song, the love to a child who cannot be seen ever, the lyrics by P Bhaskaran sir , Babukkas music Prem nazir sir soulful acting AM Rajas singing brought tears to my eyes
എത്ര മനോഹരം !
♥️
കൺമണി നിൻ മലർത്തൂമുഖം കാണാതെ കണ്ണടിച്ചീടും ഞാൻ എന്നാലും ♥️
ബാബുക്ക 💚
This music ,this is why we thrive and live ,this is music for the soul.ty babukka
റാസ ബീഗം വേർഷൻ കേട്ട് വന്നവർ ആരൊക്കെ? 😍😀
ഞാൻ ഇതുവരെ കാണാത്ത ഈ പാട്ട് എന്റെ കണ്ണിൽ എത്തിച്ചതിനു നന്ദി, ഒരു naustalgia feel cheyyunnu
Thanks🌹🌹🌹🌹🌹
Haarifaa....
Nintebharthavintepereenhanu.evideyanuveed.ninteveede.valancheryevidayanu
Madhurikkumvasanthame.ghs.kalpakanchery
Kaalameninakkupularkalavandanamsnehameninkkabhinandanam.readmore
Pcabdulhameedmaster...readmore..
Haarifa
Tk
.neeenthuparayunnu.
Pularkaalavandanm
Alhamdulillah
Manimukilemanimukilemanammeethe
Aaarudeponnumthoiniyilerypoonuthoniyilerypoonu
Abdulhameedmasterpc.
പഴകുംതോറും വീര്യം കൂടും.... 🥰
Came after listening raaza begam song
Me
Mmjmm nlhv.
Njanum
Me too
ഈ പാട്ട് കേട്ടപ്പോൾ, എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ
Athe sheriya.. 🥲
Sure,enikkum
ഓഹ് എന്താ feel 🎵🔊🎼🎧🎧ഒരു രക്ഷയും ഇല്ല
Ajmal sinan nte voice il ketta paatinte original kandappo ithil inganoru feel undavunn karutheela😢❤
Ee pattu mump kandittum kettittum illatha feel ajmal monte pattinu shesham kitti
എന്ത് പാട്ടാണ് ടാ... നെഞ്ച് കലങ്ങുന്നു😢
നസീർ സർ ❤️
2023 ഏപ്രിൽ 5 റമളാൻ 14
മനോഹരം വരികൾ ആലാപനം ❤❤❤
മനോഹരം.. ഹ്യദ്യം.
എന്നും ഇഷ്ടപെടുന്ന പാട്ടുകളിൽ ഒന്ന്...❤
2021 ൽ കാണുന്നവരുണ്ടോ 😜
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കല്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ്
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കണ്ണില്ലാ ബാപ്പയ്ക്ക് കൈവന്ന കണ്ണല്ലേ
മണ്ണിതിലുണ്ടായ വിണ്ണല്ലേ
താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ
തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കണ്മണീ നിൻ മലർത്തൂമുഖം കാണാതെ
കണ്ണടച്ചീടും ഞാനെന്നാലും
ഉമ്മാടേ കണ്ണാണ് ഉപ്പാടെ കരളാണ്
ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ.
ബാബുക്ക
പി.ഭാസ്കരൻ മാസ്റ്റർ
ബാബുരാജ് ഭാസ്കരൻ മാസ്റ്റർ ടീമിന്റെ ഒരമൂല്യ സൃസ്ടി.
Babukaaa...luv😢😢😢
Old is gold always ❤️
കണ്മണീ നിന്‍മലര്‍തൂമുഖം കാണാതെ കണ്ണടച്ചീടും ഞാനെന്നാലും...
Am രാജ സാർ എന്റെമ്മോ എജ്ജാതി ഫീൽ
ശ്രവണ സുന്ദരം.....
Babukkaaa uyir 🥰🥰
Wow.......fabulous...😍😍😍😍
ഒരു പാട് പഴയ ഓർമകൾ മനസ്സിൽ വന്നു
Like a good wine ❤
Njan ee padam kandittund. Naseerka👍🏼. Uppa konduvanna DVD yil
ഹൃദയം പൊട്ടുന്നത് പോലെ
വല്ലാതെ സങ്കടം ആയിപോയി
Ajmal sinante paattu kettu vannavar undo?
Yes
Yes
Ende kuttikkalam 😥😥😥
ബാബുക്കാ 💞
Haarifaa.....kuppivala
Pc.abdulhameedmaster
Varambanala
Babuka your great........
Song with many male versions
Female songs also followed the trend
Still watching 2023
മനോഹരം
Oru noak😢
2022ൽ കാണുന്നവർ ഉണ്ടോ?❤
ഭാസ്കരൻ മാഷിന്റെ മനോഹരമായ വരികൾ. എ.എം രാജ എന്ന ഗായകൻ. ബാബുരാജാണെന്ന് തോന്നുന്നു സംഗീതം. അക്കാലത്തെ മാതാക്കളുടെ താരാട്ട് പാട്ട്. സുന്ദരം.മനോഹരം. ഇതേ സിനിമയിൽ ആണെന്ന് തോന്നുന്നു. കൺമണി നീയെൻ കരം പിടിച്ചാൽ കണ്ണുകൾ എന്തിനു വേറെ എന്ന് മനോഹരമായ ഗാനവും. അതും കേൾക്കാൻ കൊതിക്കുന്നു.
Aye.. Ith ഇവിടുന്ന് vannathaynu
Haarifa..ninakkum.nintepriyathmanum.makkalkkumallahuanugrhamnalkumaarakatte.aameen.pcabdulhameedmaster
Varambanala
Great nazir sir the legend in world cinema history
Njn ithu vare kanatha patt. ഇഷ്ടമുള്ള പാട്ടുകളുടെ എണ്ണം koodi
പറയാൻ വാക്കുകളില്ല... ❤️
Raja sir, miss u ❤️
സൂപ്പർ സോങ് 👌👌👌❤❤❤🙏🙏🙏
Love this🖤🥺
അന്നു കുപ്പിവള എന്ന ഫിലിമിലെ ഈ പാട്ട് കേട്ടു കുറെ കരഞ്ഞിരുന്നു ഇന്ന് സിനാന്റെ remix കേട്ടു വീണ്ടും കരച്ചിൽ വന്നുപോയി സിനാൻറെ പാട്ടിനു ഒറിജിലിനെക്കാളും ഫീൽ ഉണ്ടായിരുന്നു.
Yes
Came after firdous and raaza ❤
Kollam 👌👌👌
Amazing song that feels good😛
Epo Hit song aanu ithu
Top class perfomance Naseer sir...
Old is gold👌👌vappachii😔😘😘
Old is gold 💫 😂
Enthoke paranjalum supper pattu thana🎶
Old is gold 👌🏼👌🏼
ഈ ഗാനം കേൾക്കുമ്പോൾ എന്റെ അമ്മയും അച്ഛനും അടുത്ത് ഇരിക്കുന്നു എന്ന് തോനുന്നു
My favourite song
Love Babukka
What a acters , what a song
Ambikasundari.premnazeersundaran.ah.pcvalavannur.varambanala
Super song
Babuka ningal ippoyum jeevichirikunnu ennathinte thelivaan ithoke.
ബാബുക്കാ 😘😘
Babukka❤️❤️❤️😘
Ambooooo🥰🥰🥰
Ajmal🔥
👌👌👌
Premnazeersir.ambika.wonderfull.kuppivala.manoharagaanangal