🎉ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു (ഇന്നലെ... ) മാധവമാസത്തിൽ ആദ്യം വിരിയുന്ന മാധവമാസത്തിൽ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിൻ മണം പോലെ ഓർക്കാതിരുന്നപ്പോൾ - ഒരുങ്ങാതിരുന്നപ്പോൾ ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ ഓമനേ നീയെന്റെ അരികിൽ വന്നു ഓമനേ നീയെന്റെ അരികിൽ വന്നു (ഇന്നലെ... ) പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകിൽ കൊടിപോലെ പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകിൽ കൊടിപോലെ തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ തംബുരു ശ്രുതിമീട്ടി നീ വന്നൂ തംബുരു ശ്രുതിമീട്ടി നീ വന്നൂ (ഇന്നലെ... ) വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന വാസന്തചന്ദ്രലേഖ എന്നപോലെ വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന വാസന്തചന്ദ്രലേഖ എന്നപോലെ മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ മാടിവിളിക്കാതെ നീ വന്നു മാടി വിളിക്കാതെ നീ വന്നു (ഇന്നലെ... )
@@midhunayush6498He is good in song scenes, but he is not a versatile actor like Mammooty. Mohanlal has not done the variety of roles like Mammoooty or Kamalhassan. He is always far off the versatility of these two actors
Good .... Post more songs.... Like these which were not uploaded by any channel. Clarity can be increased if one song is posted in one day. Orelese post minimum 2 or three songs per day.... Expecting more songs like this.........Don't make us desperate... Songs of trishna, oppol etc can be posted the matinee now channel has any connection with this?
ഈ ചർച്ചയിൽ തന്നെ അഭിലാഷ് പറഞ്ഞു, ഞങ്ങൾ ചാനലിൻ്റെ താൽപ്പര്യമാണ് കാക്കുന്നത് എന്ന്. അപ്പോൾ ജമാഅത്തെ ഇസ്ല്ലാമിയുടെ കാശു മേടിച്ച് ഇന്ത്യാ വിരുദ്ധ ചർച്ചകൾ നടത്തിയില്ലേ?
അതുല്യ കലാകാരന്മാർ ഒന്നിച്ചു ജീവിച്ച ആ പഴയ കാലം എത്ര എത്ര മനോഹര ഗാനങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത് 🙏
ഒരിക്കലും തിരിച്ചു വരാത്ത കാലഘട്ടം ഓർമകൾ എത്രയോ കാദം പിറകോട്ട് പോകുന്ന
🎉ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
(ഇന്നലെ... )
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ - ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഓമനേ നീയെന്റെ അരികിൽ വന്നു
(ഇന്നലെ... )
പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
(ഇന്നലെ... )
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്നപോലെ
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്നപോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടി വിളിക്കാതെ നീ വന്നു
(ഇന്നലെ... )
Ll😊
❤
❤❤❤
❤❤❤😊
Thank you so much for the lyrics
സത്യൻ മാഷ്ക്ക് ഒപ്പം എത്താൻ ഒരു അഭിനേതാവും ജനിച്ചില്ല ഇതുവരെ. എന്തൊരു ഭാവങ്ങൾ ആണ്, എന്തൊരു ലാളിത്യമാണ് ♥️♥️♥️♥️♥️
തോന്നൽ മാത്രം ആണ്.... മോഹൻ ലാൽ എന്നൊരു വിസ്മയം ഇവിടെ ജീവിച്ചു ഇരിപ്പ്പോണ്ട്.... നസീർ സാറിനു എന്തായിരുന്നു കുഴപ്പം? ജയൻ സർ?
അഭിനയം ഓട്ടമൽസരം ആണോ
@@midhunayush6498He is good in song scenes, but he is not a versatile actor like Mammooty. Mohanlal has not done the variety of roles like Mammoooty or Kamalhassan. He is always far off the versatility of these two actors
ഇ സ്വരം എത്ര മധുര തരം
മൂവി 📽:-അന്വേഷിച്ചു കണ്ടെത്തിയില്ല..... (1967)
ഗാനരചന ✍ :- പി ഭാസ്കരൻ
ഈണം 🎹🎼 :- എംഎസ് ബാബുരാജ്
രാഗം🎼:- യമുനാ കല്യാണി
ആലാപനം 🎤:- കെ ജെ യേശുദാസ്
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛
ഇന്നലെ മയങ്ങുമ്പോള്‍ ...
ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു.......
ഇന്നലെ മയങ്ങുമ്പോള്‍ ...
ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു..........
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന.........
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന......
മാതളപ്പൂമൊട്ടിന്‍ മണം പോലെ......
ഓര്‍ക്കാതിരുന്നപ്പോള്‍.........
ഒരുങ്ങാതിരുന്നപ്പോള്‍.......
ഓര്‍ക്കാതിരുന്നപ്പോള്‍........
ഒരുങ്ങാതിരുന്നപ്പോള്‍.....
ഓമനേ നീയെന്റെ അരികില്‍ വന്നു......
ഓമനേ നീയെന്റെ അരികില്‍ വന്നു......
ഇന്നലെ മയങ്ങുമ്പോള്‍ ...
ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു(2)
പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2)
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍ ...
ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ(2)
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോള്‍ ...
ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
Thank u for the full song
You
ഭാസ്കരൻ മാഷ് - ബാബുക്ക
കാലം മാറും
നായികാ നായകൻമാർ മാറും
എല്ലാം മാറും
ദാസേട്ടൻ്റെ ശബ്ദം മാത്രം
സുകൃതമായി നിൽക്കും
Great voice of dasettan❤❤❤❤❤❤❤❤
Arelum 2024 ee pattu kelkarundo
Yesudasinte mattoru anaswara gaanam!
ബാബുക്ക 💖🤗
മനോര ഗാനം ❤️
Ms baburaj legend ❤
Madhavamasathil.. ee line il 2 feelings und
ഇ ന്നലെ mayangumbol
Plz upload nagashthangal movie songs HD that movie telecasting on amirtha tv so plz upload that movie 1080 ps movie and songs please remastered 4k
Manohara ganam
Sathyan Mash. What a natural acting !
എത്റമനോഹരം
ദാസേട്ടൻ ❤️❤️❤️
Sathyamaster 🙏🙏
What a composing
Nice voice
Old is gold❤❤
Super
Super ❤🎉🎉🎉🎉🎉🎉❤
Sathyanmastarkkuaadaram
Daseattan❤❤❤
ആഹാ..❤❤❤
ഉണ്ട് old is gold
❤️❤️❤️❤️❤️❤️❤️
👍🏻👍🏻👍🏻
Good .... Post more songs.... Like these which were not uploaded by any channel. Clarity can be increased if one song is posted in one day. Orelese post minimum 2 or three songs per day.... Expecting more songs like this.........Don't make us desperate... Songs of trishna, oppol etc can be posted the matinee now channel has any connection with this?
Pazaya kalangal ormavarunnu 4:44
❤dd🎉ifyfxhbth tr7
❤❤❤❤❤❤👍👍👍👍👍🏻
❤️
വിഷയം
26-08-2024❤
👍🙏♥️
👻🚶🛕📹🤔
ഈ ചർച്ചയിൽ തന്നെ അഭിലാഷ് പറഞ്ഞു, ഞങ്ങൾ ചാനലിൻ്റെ താൽപ്പര്യമാണ് കാക്കുന്നത് എന്ന്. അപ്പോൾ ജമാഅത്തെ ഇസ്ല്ലാമിയുടെ കാശു മേടിച്ച് ഇന്ത്യാ വിരുദ്ധ ചർച്ചകൾ നടത്തിയില്ലേ?
It's 2024 I'm still here 🫠
❤️❤️❤️🙏🙏🙏
❤❤
👍🏻👍🏻👍🏻
❤❤❤❤❤❤❤
❤❤❤❤❤
❤❤❤❤❤❤