മനസ്സ് ആകെ കൈ വിട്ട് പോയ്ക്കൊണ്ടിരിക്കുന്ന സമയത്ത്, ഒരു പുലര്‍കാലത്ത് ബൈക്കുമെടുത്ത് പശ്ചിമഘട്ടം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ ഹെല്‍മെറ്റിനുള്ളില്‍ അപ്രതീക്ഷിതമായി വന്ന ഗാനം!! ശ്രീനി Sir ന്‍റെ Magical Voice....ഇന്നും ഇടക്കിടക്ക് വന്ന് കേട്ടിട്ട് പോകും..... 🥰
ശ്രീനിവാസൻ സർ വെ ലവ് യു ഓടിപാട് ഇഷ്‌ടം ടോപ് സോങ്കറിൽ വരുമ്പോൾ കാണുന്നത് ഞങ്ങടെ ഭാഗമായ കാണുന്നു ഒരു പണിപോലും വരാതിരിക്കാൻ സർവേശ്വരൻ കൂടെ ഉണ്ടാകട്ടെ നമ്മുടെ ശ്രീനി sirne
ഈ കേൾക്കാൻ. ഞാൻ. ഓടിവന്നു.. ഹോ.... ഇത്രയും മനോഹരമായി.... മറ്റാർക്കും. കഴിയും. എന്ന് തോന്നുന്നില്ല... ഇതുപാടാൻ. യേശുദാസ്.... ശ്രീനി.... ഇവർക്കു. മാത്രമേ കഴിയു.... കേൾക്കാൻ കൊതിച്ചു പോകും tks 🌹🥲🥲🥲🥲🚗🚗🚗🚗🚗😁👺👺👺👺👺👺👺👺👺👺👺
ഇതും... എനിക്ക് പ്രിയപ്പെട്ട... ഗായകൻ... ശ്രീനി... ഉള്ളിൽ ആരോടും ഒരു കുശുമ്പും... ഇല്ലാത്ത... ശുദ്ധ ഗതി ക്കാരൻ... ഇവരെ... ഒന്ന്... കാണുവാൻ... കഴിഞ്ഞു എങ്കിൽ... ഭാഗ്യം.... 👏👏👏... 💞💞💞🙏🙏🙏
Srini sir...sung very beautiful..what a beautiful voice..please do not compare yourself with Yesudas..he is he ...you are you.. you have a distinct voice..sung with feeling
ശബ്ദത്തിൽ ഒളിപ്പിച്ച മാജിക് ഒരുപാട് ഉണ്ട്. മുകളിൽ പറഞ്ഞതെല്ലാം എനികും തോന്നിയിട്ടുണ്ട്. എൻ്റെ തോന്നൽ : മുഹമ്മദ് അസീസിൻ്റെ ശബ്ദം കേൾക്കുമ്പോൾ അദ്ദേഹം ഒരു 25 വയസുള്ള ഗായകൻ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.
ഇദ്ദേഹം സത്യസന്ധമായി ആദ്യമേ പറഞ്ഞിട്ടുണ്ട് തനിയ്ക്ക് ദാസട്ടനെപ്പോലെ പാടാനാകില്ലെന്ന്.... എന്തുകൊണ്ടാണ് ദാസേട്ടൻ melody യുടെ ചക്രവർത്തി എന്ന് വീണ്ടും ബോധ്യമാവുന്നു. നന്നായി പാടിയ ശ്രീ ശ്രീനിവാസിന് അഭിനന്ദനങ്ങൾ.
What a superb singer!!!ai wonder why Sreeni is not graded as one of the best singers of our country...his performance is really mind blowing!Stay blessed, dear 😊👍
Wonderful rendition,Beautifully sung & please stop saying" I can never sing like them", nobody will,cos each is blessed with a unique share of talent! so appreciate yourself &be grateful for your blessings as we fans await more songs from you Sreeni & from Symphony🙏👌✌👍with luv from Vancouver,BC
A beautiful Malayalam song,sung extremely so wonderfully..you sing so fantastically,then why do you say" I can never sing like them ennu"...Tere mere sapne muzhuvenum.padayirnu...❤️
എല്ലാ പാട്ടുകാരെയും അംഗീകരിക്കാൻ ഉള്ള നല്ല മനസിന്റെ ഉടമസ്ഥൻ.❤❤❤
മനസ്സ് ആകെ കൈ വിട്ട് പോയ്ക്കൊണ്ടിരിക്കുന്ന സമയത്ത്, ഒരു പുലര്‍കാലത്ത് ബൈക്കുമെടുത്ത് പശ്ചിമഘട്ടം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ ഹെല്‍മെറ്റിനുള്ളില്‍ അപ്രതീക്ഷിതമായി വന്ന ഗാനം!! ശ്രീനി Sir ന്‍റെ Magical Voice....ഇന്നും ഇടക്കിടക്ക് വന്ന് കേട്ടിട്ട് പോകും..... 🥰
... മാധവമാസത്തിൽ... ആദ്യം വിരിയുന്ന,.. മാ..ധവ മാസത്തിൽ ആദ്യം വിരിയുന്ന..,
മാതള പൂമോട്ടിന് മണം പോലെ.... ഓർക്കാതിരുന്നപ്പോൾ...
ഒരുങ്ങാതിരുന്നപ്പോൾ........🎵🎵🎼
ഓമനേ നീയെന്റെ... അരികിൽ വന്നു.....🎼🎵......
ഓമനേ നീയെന്റെ... അരികിൽ വന്നു.....🎼🎵......
ഇന്നലെ മയങ്ങുമ്പോൾ ഒരുമണി കിനാവിന്റെ പൊന്നിൻ ചിലമ്പോലി കേട്ടുണർന്നു....🎵🎵🎼👍
Original babuka harmonicas million karaķo
Innalemayangupol
ഒരു നല്ല ഗാനം വളരെ മനോഹരമായി പാടി
ശ്രീനി സാറിൻറെ ശബ്ദത്തിൽ തന്നെ മെലഡി ഉണ്ട്....great singing !!!
Wow super feel...👏👏👏👏👏🍉🙏
Bu
Sreeni,Humble, genuine, lovable... Innocent... 🥰🥰🥰🥰 ഒത്തിരി ഇഷ്ടം.. 🥰🥰🥰🥰
ദാസ് സർ കഴിഞ്ഞാൽ പിന്നെ ഈ പാട്ട് ഇത്രയും മനോഹരമായി വേറെയാരും പാടി കേട്ടിട്ടില്ല. Thank u sir🌹🌹🌹🌹🌹☹️
അത് വെറും തോന്നൽ അല്ലേ
സാക്ഷാൽ ബാബുക്ക പാടുന്നത് കേട്ടു നോക്കു. എന്ത് മനോഹരം ആണ്
🙏🙏🙏
ruclips.net/video/mNen9OsJP7A/видео.html
aahh pashtt 🙂
❤❤❤ ഹെഡ് സെറ്റ് വെച്ച് കേട്ടപ്പോൾ ഒന്നും പറയാനില്ല 🥰🥰sreenivas sir 👌🏻👌🏻
ശ്രീനിവാസൻ സർ വെ ലവ് യു ഓടിപാട് ഇഷ്‌ടം ടോപ് സോങ്കറിൽ വരുമ്പോൾ കാണുന്നത് ഞങ്ങടെ ഭാഗമായ കാണുന്നു ഒരു പണിപോലും വരാതിരിക്കാൻ സർവേശ്വരൻ കൂടെ ഉണ്ടാകട്ടെ നമ്മുടെ ശ്രീനി sirne
ദാസേട്ടൻ നമ്മുടെ ഹൃദയത്തിൽ നിറച്ച ഹൃദ്യമായ ഒരു ഗാനം....ഹൃദ്യമായ ആലാപനം ശ്രീനിവാസ്ജി....അഭിനന്ദനങ്ങൾ........!!!
Super singing
Oo
Srinivas Sir, you have sung that song beautifully,in your own way.Wonderful!!😊
ഈ കേൾക്കാൻ. ഞാൻ. ഓടിവന്നു.. ഹോ.... ഇത്രയും മനോഹരമായി.... മറ്റാർക്കും. കഴിയും. എന്ന് തോന്നുന്നില്ല... ഇതുപാടാൻ. യേശുദാസ്.... ശ്രീനി.... ഇവർക്കു. മാത്രമേ കഴിയു.... കേൾക്കാൻ കൊതിച്ചു പോകും tks 🌹🥲🥲🥲🥲🚗🚗🚗🚗🚗😁👺👺👺👺👺👺👺👺👺👺👺
ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൽ ചില
മ്പൊലി കേട്ടുണർന്നു❤
പൂർണതയുടെ സമീപം എത്തിനിൽക്കുന്നു. അഭിനന്ദനങ്ങൾ!
ശ്രീനി സർ ന്റെ ശബ്ദത്തിൽ ഈ പാട്ട് കേട്ടപ്പോൾ ഒരു പാട് ഇഷ്ടമായി. നല്ല ഫീൽ❤❤❤❤🎉🎉🎉
ഒരുപാട് ഇഷ്ടം ഉള്ള പാട്ട് കാരന്‍... Srinivas sir.... 🥰❤️💓
I also love him. Civilized singer.
Excellent rendition by Mr.Srinivas.
Heart melting song .Heard with full of tears. Very nice lyrics. Super.
ഈ പാട്ട് രാത്രി ഒരു പത്തു മണി കഴിയുന്നേരംകേൾക്കുമ്പോൾ അതിമധുരം
ഇതിൻറെ ഓർജിനിൽ കേട്ടതിനേക്കാൾ ഇഷ്ടപ്പെട്ടു ഓർജിനിൽ മോശമാണന്നല്ല,,,,ശ്രീനി നല്ല ഭാവഗായകൻ,,, അഭിനന്ദനങ്ങൾ 👍❤️❤️❤️
Superb Melody🎉🎉🎉👌🌹🌹🌹👌👌❤️❤️😍😍 Beautifully Sung🙏💐💐💐💐👑👑😍😍
An amazing singer, great human being ❤️ Srini Sir
Thx Krishna Kumar sir for this
It was great watching this on Surya TV earlier
ഇതും... എനിക്ക് പ്രിയപ്പെട്ട... ഗായകൻ... ശ്രീനി... ഉള്ളിൽ ആരോടും ഒരു കുശുമ്പും... ഇല്ലാത്ത... ശുദ്ധ ഗതി ക്കാരൻ... ഇവരെ... ഒന്ന്... കാണുവാൻ... കഴിഞ്ഞു എങ്കിൽ... ഭാഗ്യം.... 👏👏👏... 💞💞💞🙏🙏🙏
ബാബുക്കയുടെ മനോഹരമായ സംഗീതം
ഹൃദയം കൊണ്ടൊരു... ആത്മാർത്ഥമായ സല്യൂട്ട്
So good ! Very well sung!!!
Came across this program today so happy .This was my favorite one.
Aarkum esĥttapedunna Valarie manoharamaaya shabdamaanu sreenivasan sir ellavarkum sirinte Shabnam priyamaavate thankyou sir Ashraf tv
Super aayi padi Sreeni sir, my hearty wishes for all the future endeavors....
എത്ര ഭാവത്മകമായി പാടി. ഹൃദയത്തിൽ കുടിയേറി 👏👏
Babukka the genius has composed so many songs that live for ever in everyone's hearts.. and Sreeni has done a great justice to him
Why this iyengars are so blessed people.such a class artists.
Excellent, beautiful performance, ♥♥♥ 👌👌👌
Great Srini !!! I hear you after 25 years
I remember you along with Moorthy
In composition... you are Great
Kyla jadu hei inki Ahwaz me in. Ha. So beautiful. Mesmerized
Fantastic singing
മനോഹരമായിരിക്കുന്നു 👌👌👍
Brilliant singing. Excellent .. Thank you, Srinivas.
Baburaj is the uncrowned king of Malayalam songs, ever
Really miss this gem shows...
In this era of toxic media
Hai shreeniyettaa ethrayo thavana kelkkunnu manoharam god bless you
ശ്രീനിവാസൻ ജീ 🥰🥰🔥🔥Great
Srini sir...sung very beautiful..what a beautiful voice..please do not compare yourself with Yesudas..he is he ...you are you.. you have a distinct voice..sung with feeling
ആദ്യ കാലങ്ങളിൽ ശ്രീനിവാസിന്റെയും ഹരിഹരന്റെയും ശബ്ദം തമ്മിൽ മാറി പോവുന്നത് എനിക്കു മാത്രമാണോ? അത് പോലെ തന്നെ മനോയുടെ ശബ്ദവും spb ടെ ശബ്ദവും തമ്മിലും😊
സത്യമാണ്.. SPB, Mano, Malasia Bhaskar നല്ല similarities ഉണ്ട്
ശബ്ദത്തിൽ ഒളിപ്പിച്ച മാജിക് ഒരുപാട് ഉണ്ട്. മുകളിൽ പറഞ്ഞതെല്ലാം എനികും തോന്നിയിട്ടുണ്ട്.
എൻ്റെ തോന്നൽ : മുഹമ്മദ് അസീസിൻ്റെ ശബ്ദം കേൾക്കുമ്പോൾ അദ്ദേഹം ഒരു 25 വയസുള്ള ഗായകൻ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.
ഹായ് ശ്രീനി, വെരി ഗുഡ് സിംഗ്
Beautiful singing. Great Sreeni
ഇദ്ദേഹം സത്യസന്ധമായി ആദ്യമേ പറഞ്ഞിട്ടുണ്ട് തനിയ്ക്ക് ദാസട്ടനെപ്പോലെ പാടാനാകില്ലെന്ന്.... എന്തുകൊണ്ടാണ് ദാസേട്ടൻ melody യുടെ ചക്രവർത്തി എന്ന് വീണ്ടും ബോധ്യമാവുന്നു. നന്നായി പാടിയ ശ്രീ ശ്രീനിവാസിന് അഭിനന്ദനങ്ങൾ.
Congratulations, Ms.Krishnapriya.❤ keep going.
Wonderful Performance 🌹♥♥♥🌹
Congratulations... Excellent 🙏
Thanks, great, welcome with another
Really you're great singer very good selected song babu raj music nostalgia feeling thankyou for you 👍❤🌹
എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീനി സാർന്റെ പാട്ട്.❤❤
He is a excellent singer far better than new generation singers...
Super...sir angayude sound athi manoharam. God bless u
What a superb singer!!!ai wonder why Sreeni is not graded as one of the best singers of our country...his performance is really mind blowing!Stay blessed, dear 😊👍
Very true
Wonderful rendition,Beautifully sung & please stop saying" I can never sing like them", nobody will,cos each is blessed with a unique share of talent! so appreciate yourself &be grateful for your blessings as we fans await more songs from you Sreeni & from Symphony🙏👌✌👍with luv from Vancouver,BC
വളരെ മനോഹരമായി ശ്രീനിവാസ് സാർ പാടിയ ഓരോ ഗാനങ്ങളും വളരെ മനോഹരമായിരിക്കുന്നു...❤ നല്ലൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു...
Soo beautiful..
SUPER❤❤❤❤
Excellent singing by Mr. Srinivas with his good voice. You brought us to a nostalgic mood. 👌👌👌🙏🏼🙏🏼🙏🏼
Superb Melody🎉🎉🎉👌🌹🌹🌹👌👌❤️❤️😍😍
Srinivas, one of the legends, he has a mesmerizing voice.
Nice feel...... really felt it... really ❤❤❤❤❤
Great singer 🙏 What a rendition🥰 👏👏👏
Super sweet song
Something magical about your voice, so sweet
Wow
Super
പാട്ടു പോലെ തന്നെ നല്ല മനുഷ്യൻ🎉🎉🎉
Supper supper supper ❤
Wonderful sreenibai👍
God bless you 💕💕🙏🌹
Ms baburaj the legend
Really amazing .Sung nicely this beautiful and very dificult song.
God bless you more.
Orchestra അപാരം തന്നെ. ശ്രീനിയേട്ടൻ പിന്നെ മാസല്ലെ. പ്രത്യേകം പറയണ്ടല്ലോ. ശ്രീനിയേട്ടാI am a katta fan about you
Richu paadumbol Ee paattu ... swargeeyamavunnu ::::
Nostalgia generating song. It will last for years and years till we convert completely to Bengali
Dr CPR Nair
താങ്കളുടെ ഗസൽ ഇത്രയും സ്പുഡതയോടെ ആലാപിക്കുന്ന മറ്റൊരു മലയാളി ഗായകനെ ഞാൻ കണ്ടിട്ടില്ല 💙
Supper ...very good lyrics
Amazing singing
Amazing. ❤
Sreeni sir orupadu ishtam.
What a song. Uff.. wonderful singing sir .. kidilan adipoli...❤️
എന്താ.... രസം.....❤❤❤❤
Sweet rendering
Wow sreenivas ji❤
മനോഹരം...
So beautiful song and beautiful renderings..🥰🥰🥰🙏🏿🙏🏿
ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
(ഇന്നലെ... )
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ - ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഓമനേ നീയെന്റെ അരികിൽ വന്നു
(ഇന്നലെ... )
പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
Beautiful rendering, dear Srinivas
You have brought the sweet soul in the song thank you 🙏
Wow! tremendous... phenomenal n awesome indeed... 👌
Srinu is exceptional what a beautiful rendering God bless him.
Sreeni
You sang this song very well
Great Sreeniyetta super melody
P.bhaskaran.babbukka.combination.fantastic
Sudhikayamkulam
A beautiful Malayalam song,sung extremely so wonderfully..you sing so fantastically,then why do you say" I can never sing like them ennu"...Tere mere sapne muzhuvenum.padayirnu...❤️
ദാസേട്ടന്റെ കേൾക്കുമ്പോൾ വേറൊരു emotion ആണ്. അത് create chyyan pattilla. Thantethaaya feelil padam ennu. Aa feel dasettanu mathrame pattu
Super❤❤❤❤❤❤❤
Ohhh...lovelyyy
He is fantastic what a sound. I am a fan of his voice 🌹
ബാബുരാജ് മാഷിന് നൂറുകോടി പ്രണാമം !! 🙏🙏🙏🙏🙏🙏🙏🙏🙏👏
Great melody and presentation.. 👍
Heart wrenching
ശ്രീനിവാസൻ സാർ...
ഓ ഗ്രേറ്റ്.. സാറിൻറെ പാട്ട് മനോഹരം.. നല്ല സിലക്ഷൻ..
Great singing
God bless
Ithinte original version kazhinju ishttapettathu top singer kunju richuvinte performance aa
Very melodious singing.....felt happy and nice listening to Srinivas..........