SREERAGAMO....
HTML-код
- Опубликовано: 7 фев 2025
- Srinivas pays tribute to the musical genius of Sharreth who according to him is an unparalleled talent and the one responsible for encouraging Srinivas to pursue his musical ambition. Sharreth made Srinivas sing the track of the song "Sreeragamo" from the movie Pavithram that too in one take. It was the first track he sang in his career and given it was a typical Sharreth composition not easy. Srinivas tries to recreate that magic by paying tribute to his long standing friend and the amazingly talented music composer Sharreth.
ശരത്തേട്ടന് തന്നെ പടങ്ങൾ കുറവ് ആണ് എന്നിട്ടും ആ music ഡയറക്റ്ററിനെ പറ്റി വാചാലൻ ആയ ശ്രീനിവാസ്... 👍👍
Super👌👌👌👌sreenivas sir voice❤️👌
ഈ പാട്ട് ശ്രീനിവാസ് എന്ന ഗായകനെക്കൊണ്ട് പാടിച്ച symphony tv ക്ക് big thanks. എത്ര കേട്ടാലും മതി വരാത്ത, sarath സാറിന്റെ ഒരു nostalgic music. കാവ്, മാവ്, തൊടി.....
Yesudas padiyathinte nalayalath ethilla ivante pattu.
@@madhukumarerumad8316 sahodara thangal dasettan fan ayirikum. Dasettan number 1 thanne. Athil samshayam illa. Ennvech baki ullavare kaliyakkano
ഈ പാട്ട് വൈക്കം വിജയലക്ഷ്മി പാടിയിട്ടുണ്ട്.... അതും കൂടി kettu നോക്കൂ... എന്റമ്മോ ഒരു രക്ഷയുമില്ല....
@@sanal4302 ok
De dippo kette ollu athukond vere arenkilum. Padiyathundo ennu nokkan vannatha.. vaikam. Vijayalaskhmi.. hoff. Enna sangathikala.. oru eechukettalillatha improvisatltion... hatts off to her
Anchor presentation skills are top notch ❤❤❤
ഞാൻ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്ന ഗാനം ആരു പാടിയതും കേൾക്കും ശ്രീനി എത്തിക്കാൻ കഷ്ട പെടുന്നു ദേവാനുഗ്രഹം ലഭിച്ച അന്ധ ഗായിക വൈക്കം വിജയ ലക്ഷ്മി പാടിയത് കേൾക്കൂ നിങ്ങൾ കോരി തരിക്കും
അന്ധഗായിക എന്നൊക്കെ പറയണോ? ഗായിക എന്ന് പേരെ? അതല്ലേ ശരി?
ശരത് സാറിനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല അത് കേരളത്തിലെ സംഗീത പ്രേമികളുടെ ഒരു വലിയ നഷ്ടവുമാണ്🎶🎶♥️
Very tru.Shareethji is an amazing musician and yet to be utilized Composer; Raveendran Madter also waited for some time till his Raveendra Sangeetham was unveiled! Let's hope Shareethji will also get him rightful opportunity to blossom with songs like Sreeragamo...
Sad truth
ശരിയാണ്
അഹങ്കാരം ആണ് ശരത്തിനു..... എ ആർ റഹ്മാനെ ഒക്കെ കണ്ടു പഠിക്കണം
Atha atha sharath sir
Sharat sir is a genius, sreeni is so simple and true to himself 🙏🙏🙏
ഇന്നത്തെ സിനിമ പാട്ടുകൾ കേട്ട് വീട്ടിലെ പഞ്ഞി വെക്കാൻ തോന്നും
Harish shivaram always improvises and killl the soul of this song..but you sreenivas ... really breathed more life to the song ..thanks a lot.
100% Correct
ശ്രീനിയണ്ണാ ശ്രീരാഗം അങ്ങ് താളിച്ച് വിട്ടൂലെ... പെരുത്തിഷ്ടം ❤❤❤
ദാസേട്ടന്റെ ശബ്ദം തന്നെ ഈ ഗാനത്തിന് മാറ്റുകൂട്ടുന്നത്.
പ്രത്യേകിച്ച് സ്വരങ്ങൾ പാടുമ്പോൾ
ആര് പാടിയാലും ഒന്നിനൊന്നു മെച്ചം... ശ്രീരാഗമോ... 😍
Sreenivas & Sharath are both legends which malayalam film industry hasn't fully understood & capitalized them.
Big Salute to both of you!
This is true...! Malayalam music lovers have yet to evaluate Gems like Sreenivas& Sharreth
ഒറിജിനലിനെ ഒരു വിധത്തിലും നശിപ്പിക്കാതെയുള്ള ഒത്തിരി ഇഷ്ടമുള്ള ഒരു വേർഷൻ.വെണ്ണിലാ കൊമ്പിലെയും ശ്രീനിവാസ് പാടിയപ്പോൾ അങ്ങനെയാണ് തോന്നിയത്.ശരത് എന്ന മലയാളം ഇനിയും വേണ്ട വിധം ഉപയോഗിക്കാത്ത അസാധ്യ കലാകാരന്റെ മനോഹര സൃഷ്ടി.
ഒരു രക്ഷയുമില്ല,,, എന്ത് രസ, ഇത്രയും മനോഹരമായ ശബ്ദം,,, ഈ tembo luഇത്രയും feel and imbraisation കൊടുത്ത് പാടാൻ കഷ്ട, സൂപ്പർ dynamics kidu🙏😍🌹🌹
ഓമണത്തമുള്ള ഈണം...
കുസൃതിയുള്ള താളം...
മലയാളിയുടെമനം അറിഞ്ഞുരചിച്ചഗാനം
Most favorite song.... 👍👍🙏💕💕😍
ആരും പാടിയാലും ദാസേട്ടന്റെ അടുത്ത് വരില്ല,
Sreene sir voice very diffrend .... really love you ...
തുള്ളി നില്കുവതന്തിനോ .... Killing feel
കാറ്റിനോ... ട് കെഞ്ചി wht a feel ....!
പുത്തലിഞ്ഞി ചോട്ടിൽ super ഫീൽ ...
Yes SARATH SIR brilliant 👍
One another underrated singer of our time! Thanks to the mafia that gives opportunities to undeserving artists!!😊
Sreeni is a one of the most popular singer.thanks.
Really enjoyed this song n programme n the melodious voice of the singer 🎉🎉❤❤
സിനിമ നടന്റെ look ഉള്ള ഗായകൻ ...
Beauty with talent...
ശ്രീനി sir..❤❤❤❤👌
Very true 👍🏻😊
Add
❤️രചനാവൈഭവും,🧡ആലാപനഭംഗിയും 💙തുളുമ്പിനിൽക്കുന്നതായിരുന്നു 💛നമ്മുടെ💜 ഗാനങ്ങൾ......🖤🔥
ഈ🌟 മാധുര്യ ✨എവിടെയോ നഷ്ടപ്പെട്ടതായി പലപ്പോഴും തോന്നാറുണ്ട്...🖤❤️🧡💛💚💙💜
എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് "ശ്രീരാഗം......"
Ys❤
Sreeni is a gifted and sincere singer.proud to be his batchmate.i love you Sreeni.his voice is enchanting
Luckiest
Ohh super
Beautiful song rendition
Made my day. Sreeragamo........, Sharreth....... and icing on the cake, Srinivas.
Versatile Sreenivas
ശ്രീനിവാസ് ❤️❤️❤️ നല്ല ശബ്ദം..നല്ല സിംഗിംഗ് സ്റ്റൈൽ..സൂപ്പർ സിങ്ങർ..
ശ്രീനിവാസ് sir 🎉🎉🎉, one of the my favourite singer❤🎉
One of the best song in malayalam..... Thank you sarath sir. 🙏🙏🙏🙏
Legend composition..,Sarath sir....love u
Sreeni sir sung lots of Tamil song and most of the songs are super hit , Nice human being he is. Oru poiyavathu soll is one of my fav
Exellento 🎉 Bravo ❤ Gracias ❤❤❤❤
Sir your first track song even now nicer.....
Mind blowing...what a rendition sir???
Mr. Shrinivas taking all of us through the memory lane by presenting one of the golden song
with a classical touch , a Sharat creation, the much acclaimed :Sriragamo: song , as he presents
the song in style leaving every one entranced. A song which bears unending beauty with an
emotional touch. A song which is qualified in every respect.A song which has been used quite
well in the movie , by taking in to account the mind set of each viewer. A song which remains
with the listeners for a long time to come.
ശ്രീനിവാസ് സർ സൂപ്പർ സിംഗർ ... വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന ഗാനം Track പാടിയത് ആ കാസറ്റിലുണ്ട്. വളരെ ഇഷ്ടം .. അതു പോലെ സിന്ദൂര രേഖയിലെ എന്റെ സിന്ദൂര രേഖയിൽ എന്ന ഗാനവും ... ❤️❤️❤️
അടിപൊളി ഗാനം കണ്ണു അടച്ചിരുന്നു കേട്ടാൽ വേറെ ലെവൽ ആണ്
ശ്രീരാഗമോ കഴിഞ്ഞ വർഷമാണ് ശരിക്കും പല ഗായകരും, പല ശൈലിയിൽ, കുറേ നാളുകൾക്ക് ശേഷം വീണ്ടും പാടി കേട്ട് തുടങ്ങിയത്, ഒരു ട്രെൻഡ് ആയത്. ശ്രീനിവാസ് സാറിന്റെ ഈ ഗാനം 2000 ലൊ 2001ലൊ മറ്റോ ആണ് സിംഫണി എന്ന കൈരളി ചാനലിൽ ടെലികാസ്റ്റ് ചെയ്തത്. അന്ന് ഈ പ്രോഗാമിൽ ഈ സോങ് അദ്ദേഹം പാടിയത് കണ്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്. എത്ര മനോഹരമായാണ് ഈ ഗാനം പാടിയിരിക്കുന്നത്. അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച ശരത് സാറിന് വലിയ നമസ്കാരം. Great Sreenivas sir, your singing is just superb..👌👌🌷🌷💙♥️😍😍🎶🎵
Kanan late ayippoyi
Amazing, wonderfull
Vallathoru feel
Sreeni Sir I'm big fan your voice ❤️🥰
S
Sarath is my favourite music director,god bless you sarath
ഹൗ... പൊളി.....
മറ്റൊരു വേർഷൻ
This video deserves Million views.....!!!!
OMG!! I never realised Srinivasanji is such a wonderful singer par excellence!!the loss is mine...All my blessings for this great singer.i pray God showers all His blessings on this superb singer🙏🙏🙏
Wow, ❤️🙏❤️🙏നമിച്ചു അണ്ണാ
ദാസേട്ടൻ ശ്രീ രഗമൊ എന്ന് പാടുന്ന പഞ്ച് ആര് പാടിയാലും കിട്ടില്ലാ ശ്രീനിഎട്ടൻ സൂപ്പർ സിഗർ ആണ് ദാസേട്ടൻ ആവാൻ ദസ്ട്ടെനെ പറ്റു
I liked this version more than the one sung by yesudas..Srinivasan paadiyathaanu sharath sir compose cheytha actual song. Musicality of the song sherikkum ariyaam ethil..Yesudas paadiyappol kooduthalum vocal excellence aayittanu feel cheyunathu..first impressionnu shaarreram nallathaanu pakshe ennennum nilnilkunnathu pattinte musicality maathramaanu..
@Febin : you are right
@@libuvartrue
Sreenivas voice better
oru like alla oraayirm like aa commentinu❤❤❤
ശ്രീനിവാസൻ സാർ നന്ദി നന്നായി പാടി
Sreenivas sir voice addiction 💯💕🙏👌
What a magnificent singer with magical voice ..even the Hindi song was fantastic 👍
Superb sir
Wow Sarath sir and sreenivas sir wonderful
സ്വരങ്ങൾ പാടുമ്പോൾ ശരത് sir nte oru ടച്ച്.....
ആഹാ... What a composition... Great Sharath Sir..🙏🙏🙏🙏. 🥰😘Srinivas Sir Version... Superb 👏👏👌👌👍👍👍🥰😘
Unbelievable rendition ❤️❤️❤️....
I Love both Srinivas sir and Sharath sir....
A big salute to Das sir too🙏🙏🙏💐💫✨
ഒരു രക്ഷയുമില്ല.. ജീനിയസ് ... 🙏
ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ടു ആസ്വദിച്ച പാട്ട്.
ഈ പാട്ട് പലരും പാടികേട്ടിട്ടുണ്ട്. പക്ഷെ ഇതു വേറെ ലെവൽ
Very good and happy to know that you sung the track. Perfect 👍🏻👌🏻👌🏻
ശരത് sir ന്റെ voice pole തോനുന്നു ..അദ്ദേഹം പാടുന്ന feel
Sreenivas sir,the sound of engineer of most of arr rahman classics.he is quite underrated in mollywood
What a magical voice
ഈ പാട്ടു ആര് പാടിയാലും ഒന്നിനോടു ഒന്ന് മെച്ചം.... ആ പാട്ടിനു അത്രത്തോളം ജീവൻ തുടിക്കുന്നു...
Sreenivas sir is beautiful singer may be God blessed that person
What a wonderful singer and a great composition. Fabulously sung
4:33 mishra chappu thalam tuning behind... Mridangam rocks and the magic of sharreth sir
He said he will try
Inturn created Masterpiece❤
Great Srini !!! You are a marvelous singer
Why we are we missing you?
Beautiful so beautiful
Unique singer 💖💖💖💖blessed voice👌👌👌his own style💖💖💖🌹🌹stylish appearance on stage👌👌🎻🎻🎻unparalleled 🎂🎂
He is a real genius..blends different ragas like magician 🙏🙏
Thank you Krishnakumar sir
Sarath sir is brilliant 😍😍😍
Sharreth is very very talented music director in India.
Sharreth sir, Sreeni sir, Symphony TV , no words no words
Absolutely super Srini sir. Didn't know you had sung the track. Beautiful!
Nalla rasam padumbol ulla movementum paatum
I heard 3 singers singing this song Yesudas vaikom Vijayalakshmi and Srinivas all sing in their on mode all are good Sarath sar has filled great magic in this song
Yesudas never sang this song except studio as this is not thrangini copy right , but his voice no one can match , the presence of the voice the feel
Very beautiful rendition
The singer looks so good
Sreenivas sir 👌🏼👌🏼👌🏼👌🏼🧡
Ee paattu ithra manoharamaayi kelkkaanaayi.❤❤❤
Srini, your Kishore Kumar's song rendition is absolutely superb!
🙄
Sr song super yineem othiri pattukal padanavasaram undakatte
Sprr... Nalla feel kelkkan👌👌👌👌🙏🙏🙏
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...
കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം...
Amazing performance.. Thank you soooooooo much 💓💓💓
Aha ... Enjoyed this version ....
Soooothing..... sound of goodness.... no words..
Ntammo pwolichh ingeru aalu puliyanalloo😍😍😍
ആ... തേടുന്നു നീ... കേൾക്കാൻ എന്തൊരു സുഖം ആണ്.... അയ്യോ 🙏🙏🙏🙏😍😍😍😍😍👌👌👌👌👌👌👌👌
This is why dasettan is genius
മധുബാലകൃഷ്ണൻ എത്ര സിംപിൾ ആയിട്ടാ ഈ song പാടുന്നതെന്നു ഒന്ന് കാണേണ്ടത് തന്നെയാ.
Madhu is a complete package of good knowledge, excellent skill, humble attitude , great stage presence & superb voice! ❤❤❤
Exactly🥰
Ayal yeshu das imitation anu but 🥱this man 🔥
wow great Sir
Wow .Sharthettan's song , Srini Bhai sung so well . When will hear another original combination of you both. Waiting for that
Thanks. Will share with them..
@@symphonytelevision full episode plz
Super❤❤❤
Need a re-recording of this song sung by Sharreth sir and Shreenivaasan sir.🙏🙏🙏
ഈ പാട്ട് യേശുദാസ് പാടിയതിനേക്കാൾ നന്നായി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?
ഇല്ല.. ചില ഗാനങ്ങൾ യേശുദാസ് പാടിയത്തേക്കാൾ നന്നാവില്ല ആര് പാടിയാലും.. അങ്ങനെ ഒന്ന് ആണ് ഇത്.. യേശുദാസ് പാടിയത് എത്രയോ മുകളിൽ
My word I never knew my favourite Malayalam song had its track sung by another legend ❤️ Truly a blissful rendition ❤️ More power to you, Sir.
When listening to Sreeni, U R not only hearing, but also seeing the song. Always a humble touch to the song. Like a small kid touching a lamp.. 👌🏻A complete and total music listening experience🙏🏻
ഒരു രക്ഷേം ഇല്ല.... Romanchification through out... Repeat mode 🔥🔥🔥 Sreenivas 🔥🔥🔥🔥
Eppolanu ethu kaanunnath
Orupaad santhosham 💙💙💙💙💙