രാഗവിസ്താരത്തിലൂടെ ആരംഭിച്ച് ക്രമേണ കേൾവിക്കാരെ അത്ഭുത സതബ്ധരാക്കിയ അതി മനോഹരമായ ആലാപനം. മനോധർമ്മങ്ങൾ പാടിയത് ഗംഭീരം. പാട്ടുമായി ഇഴുകിച്ചേർന്ന് പാട്ടിന് വല്ലാത്ത ഒരു പൂർണ്ണത കൈവന്ന പോലെ. ബാബുക്ക ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചേനെ ... തീർച്ച!
വളരെ നല്ല ഒരു ടീം ആണ്, ഗായകൻ നല്ല റേഞ്ച് ഉണ്ട് ഒപ്പം നല്ല ശ്രുതി ജ്ഞ്യാനം. ഹാർമോണിയം & തബല ഒന്നിനൊന്നു മെച്ചം .. നല്ല പോലെ ആസ്വദിക്കുന്ന ഓർഡിയൻസും ..! Super 🎉💞🎉
ആകർഷണികമായ മെഹ്ഫിൽ❤️❤️ ഗായകനും , താളശ്രുതികളുമായുള്ള ഒരു മൽസരം പോലെ തോന്നി👏👏 അസാധ്യമായ ഹാർമോണിയം പ്ളേ ചെയ്ത കലാകാരനെ മാത്രം ക്യാമറ ഒഴിവാക്കിയ പോലെ തോന്നി😢
തബലയും ഹാർമണിയവും പൊളിച്ചു, തിമിർത്തു
My God ഹാർമോണിയം ഇത്ര സുന്ദരമായി വായിക്കാമോ? !! Congrats the whole team❤
അതി ഗംഭീരം ❤..തബലയും ഹാർമോണ്യവും അതി കേമം..എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉
രാഗവിസ്താരത്തിലൂടെ ആരംഭിച്ച് ക്രമേണ കേൾവിക്കാരെ അത്ഭുത സതബ്ധരാക്കിയ അതി മനോഹരമായ ആലാപനം. മനോധർമ്മങ്ങൾ പാടിയത് ഗംഭീരം. പാട്ടുമായി ഇഴുകിച്ചേർന്ന് പാട്ടിന് വല്ലാത്ത ഒരു പൂർണ്ണത കൈവന്ന പോലെ. ബാബുക്ക ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചേനെ ... തീർച്ച!
ഷബീർ ഗംഭീരം. ഒരു പഴയ സുഹൃതാണ്. (1992 വേനൽ തുമ്പി തബലാ വായിച്ചിരുന്നു
0
❤അസാധ്യമായി എല്ലാവരും അവരവരുടെ ജോലി നിർവ്വഹിച്ചു' ടീം സ്പിരിറ്റ് സൂപ്പർ സൂപ്പർ സൂപ്പർ
ആരാണ് ഈ ഹാർമോണിസ്ററ് !!! മനോഹരമായവായന.
ഉസ്താദ് Aslam തിരൂർ
Ka Olathe,valareIshta amayi
Aslam ji sooper playing which brand harmonium is it
സത്യം 🌹🌹🌹
ഉസ്താദ് അസ്ലം ജീ, തിരൂരിലെ മാന്ത്രികൻ
ഒരുപാടു രോഗങ്ങളിൽനിന്ന് സുഖം പ്രാപിച്ചതുപോലെ. ഈശ്വരന്റെ സ്പർശം നിങ്ങളിലൂടെ എല്ലാവർക്കും ലഭിക്കട്ടെ 🙏
സത്യത്തിൽ ഷബീർ അലിയെ ഇപ്പോൾ ആണ് കേൾക്കുന്നത്..... 💪🏽
💪🏽💪🏽💪🏽💪🏽💪🏽💪🏽
Keep it up....
ഞങ്ങളെ ധന്യരാക്കൂ.....
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി..., എന്തൊരു മാസ്മരികത !, അലിഭായ്... താങ്കളുടെ ശബ്ദം ഞങ്ങളുടെ കാതുകൾക്ക് ഹരമായി മാറുവാൻ ദൈവം ഒരുക്കി തന്ന അവസരത്തിന് നന്ദി.....,
എന്റെ ഹാർമണിയം ചേട്ടാ കൊതിപ്പിക്കല്ലേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഞാൻ ഷാജി ചെറിയൊരു സിംഗർ ആണ് നിങ്ങളുടെ പ്രോഗ്രാം ഗംഭീരം ആലാപനം അതിമനോഹരം
അതി മനോഹരം ആലാപനം മധുരതരം നല്ല വോയ്സ്🙏🙏🙏❤️❤️
മനോധർമ്മം അസാദ്ധ്യ ഭാവം🙏
പ്രതിഭാസമ്പന്നമായ ആലാപനത്തിന്റെ വേറിട്ട വഴികൾ .... ഹൃദയഹാരിയായതു തന്നെ ഈ വ്യത്യസ്തതയാണ് അതിശയിപ്പിക്കുന്നത്
ഡിയർ ഷബീർ, മനോഹരമായിരിക്കുന്നു. ഞാൻ സോമൻചേട്ടാണ് കോട്ടയം. 👏👏👏👏
ഉസ്താദ് അസ്ലം കാ ഹാർമോണിയം തകർത്തു ഷബീർ വോയിസ് കിടു
ഈ പാട്ട് ഒരുപാട്പേർ പാടി കേട്ടിട്ടുണ്ട്
ഇത് അതിനൊക്കെ മുകളിൽ
സൂപ്പർ വോയിസ് ഭായ് ആശംസകൾ
Aslam
പാട്ടുകാരൻ അതിമനോഹരം.. ബാക്കിയുള്ളവർ കൂടെ കട്ടക്ക് നിന്നു
മനോഹരം ഹാർമണി വായന
അഭിനന്ദനങ്ങൾ
സൂപ്പർ സൂപ്പർ സൗണ്ട് സിസ്റ്റം അടിപൊളി സുപ്പർ
സാധാരണക്കാരനോട് അനുവാദം ചോദിച് ആലാപനം...... 👍👍👍👍
ഞാൻ ഇപ്പോഴാണല്ലോഇത്കേൾക്കാനിടയായത്...അതിഗംഭീരം.ഗായകനും.എല്ലാവരും........
വളരെ നല്ല ഒരു ടീം ആണ്, ഗായകൻ നല്ല റേഞ്ച് ഉണ്ട് ഒപ്പം നല്ല ശ്രുതി ജ്ഞ്യാനം. ഹാർമോണിയം & തബല ഒന്നിനൊന്നു മെച്ചം .. നല്ല പോലെ ആസ്വദിക്കുന്ന ഓർഡിയൻസും ..! Super 🎉💞🎉
ഇത്രയും മനോഹരമായി പാടാൻ കഴിയും എന്ന് ബോധ്യപ്പെട്ടു നല്ല ഒരു ടീം 🌷
മെഹ്ഫിൽ..ബാബുക്ക ചെയ്യാത്ത ആ മനോധർമ്മ പ്രകടനം മനംമയക്കുന്നതായി ❣️ സുന്ദരമായ ശബ്ദവും,ആലാപനം ഭംഗിയും!
ദേശ് രാഗം
മനോഹരമായ ആലാപനം
അഭിനന്ദനങ്ങൾ
ബാബുക്കയുടെ ഗാനങ്ങളിൽ
Improvise ചെയ്യാനുള്ള
space അദ്ദേഹം അറിഞ്ഞു
നൽകിയിരിക്കും
എല്ലാവരും അടിപൊളി സൂപ്പർ 👌👍👍👍🌹🌹🌹🌹
ഹാർമോ ണിസ്റ് വളരെ നന്നായി അഭിനന്ദനങ്ങൾ
Umbayi,,,,, super,,, ithu atra pora,,,, aadyam umbayi sir e song paadunnathu kelkoo,, chumma aaa paatinu cheratha kore alankarangalum cherthu,,, vruthiledaki ingine kollalle
സ്വർഗ്ഗീയമായ സംഗീതം ❣️🎵👍
അതിഗംഭീരമായ ഹാര്‍മോണിയം വായന... തബല വായനയും സൂപ്പര്‍ .....
ആഹാ,, 👌👌👌ഷബീർക്ക എന്താ പറയുക 🤝🤝🤝മൊത്തം, സൂപ്പർ 👍👍
എല്ലാവരുടേയും performance very good, keyboardist aslam ഹാർമോണിയം കലക്കി.
Sooper,sooper,sooper❤❤❤pinnany,verry,sooper❤❤❤
സൂപ്പർ ഏഴുവർഷം മുൻപേയുള്ള വീഡിയോ ആണ് പക്ഷേ ഞാൻ ഇപ്പോഴാണ് കാണുന്നത് എല്ലാവരും ടീം വർക്ക് സൂപ്പർ
ആരാധന തോന്നുന്നു. ബാബുക്കയോടും ഈ ടീമംഗങ്ങളോടും... ❤️
എല്ലാം ഒന്നിനൊന്നു മെച്ചം...❤❤
Great play spacialy the harmonium play singer and super thabala play wonderful sir it is very close to the original one thanks
ഒരു കുട്ട നിറയെ പുഷ്പങ്ങൾ :-,❣️❣️❣️❣️❣️
🌹 ഹാർമോണിയം അതിമനോഹരമായി വായിച്ചിരിക്കുന്നു❤
ഹൃദ്യം, മനോഹരം... അക്ബർ ഭായീ 🥰
ഒടുവിൽ നീ എത്തുംമ്പോൾ ചൂടിക്കുവാൻ അതിമനോഹരം അഭിനദ്ധനങ്ങൾ
Shabeer ikkaa😘😘Incredible, Amzing, mesmerizing, melting❤️❤️❤️❤️
Harmonium player highly talented great musician
nalla harmonium, nalla tabla, nalla paattukaran,, nalla paattu! Eee lokathil Malayalikal ulla kalam varea Baburajinte paattukalum undaakum.
വിഭവ സമൃദ്ധമായ ഒരു ഊൺ കഴിച്ചതിന് തുല്യമായി ഇനി ഊൺ വേണ്ട വയറ് നിറഞ്ഞു അത് സംഗീതത്തിന്റെ കഴിവാണ് amazing all
പാട്ടുകേട്ട് പട്ടിണികിടക്കാനാണോ തീരുമാനം
നന്നായിട്ടുണ്ട് 👍🌹🙏
Athimanoharam..Congrats. to all of the team.
Vah!!! Made my day !!’ Hats off to the Singer , Harmonist and The thabalist 👏🏻👏🏻👏🏻👏🏻👏🏻👌👌👌🌹ithanu paattu 🙏🏽🙏🏽🌹
ഹാർമനിസ് റ്റ് കലക്കി ഒരു പ്രതേകം സല്യൂട്ട് bro🙏🙏
വളരെ മനോഹരമായ ആലാപനം. പറഞ്ഞറിക്കാനാവാത്ത ഒരു ഫീൽ .
അനുഗ്രഹീത ഗായകൻ ഷബീർക്ക.
ഹാർ മോണിയം സൂപ്പർ
ഗാനാലാപനം സൂപ്പർ തന്നെ
അറിയാതെ ലയിച്ച് ഇരുന്നു പോകും അതിസുന്ദരം ..... നന്ദി.
ശ്രീ. ഷബീർ അലി, താങ്കളുടെ ശബ്ദം മധുരതരം തന്നെ. പക്ഷെ ഈ പാട്ട് മാറ്റിപ്പാടിയത് ശരിയായില്ല....
Kalakky
Sahodari uningalokkayan nammudayokkokka ganangal padunnathu u r thanks
മായാജാലം മായാജാലം വേറെ ലെവൽ ❤❤❤❤❤❤
ആദി ഗംഭീരം 🌹🌹🙏
Shabeer ikka harish ettante koode ee pattu paadunnathu kettittund...That was also Amazing❤️❤️❤️❤️❤️
❤️❤️❤️അടിപൊളി
Shabeer super ayirikkunnu adipoli 👌👌👌👌👌👌
Super.ഗംഭീരം. തബല xcellent. Thanks Shabir Ali
Full justice done to this MS Baburaj composition in Dash raag…Shabeer Ali too good….
ഹാർമോണിസ്റ്റ് സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹
Excellent..... Super....... 👏👏👏👏👏👏👍👍👍 special greatings to Harmonist 👌👌👌👌👍👏👏👏👏👏👏
ഷബീറെ.
... അപാരത കണ്ടു ഞാൻ... ഈ ഗാനത്തെ.... ആകെ സ്വർഗീയസുഖത്തിലെത്തിച്ചുവല്ലോ... സ്വർഗ്ഗഗായകാ.. ഓഹ്..
വെരിഗുഡ്... ഇനിയും 🌹🌹🌹🙏
എന്താ ഗാനം - ഓർക്കസ്ട്ര മനോഹരം
Heavenly singing dear brother Shabeer 😍🌹👏👏👏👏
ആദ്യത്തെ ഹമ്മിങ്ങിൽ ഹോജാജി എന്നു പാടി കേട്ടു ഹോജാജിയും ഈപാട്ടും തമ്മിൽ എന്താണ് ബന്ധം
Wah! What a homogeneous and perfect fusion of lyrics, voice and musical instruments
bahut badiya hai. Hats off to you all
Vinayaraj Moosad Kondotty
ഹൃദയം നിറഞ്ഞ ഗാനം
ആകർഷണികമായ മെഹ്ഫിൽ❤️❤️
ഗായകനും , താളശ്രുതികളുമായുള്ള ഒരു മൽസരം പോലെ തോന്നി👏👏
അസാധ്യമായ ഹാർമോണിയം പ്ളേ ചെയ്ത കലാകാരനെ മാത്രം ക്യാമറ ഒഴിവാക്കിയ പോലെ തോന്നി😢
നന്നായിട്ടുണ്ട് ഷബീർ....അക്ബർ, അസ്സലാം....
Valaremanoharam
🌹🌹🌹❤️❤️❤️അതിമനോഹരം wah... 👌👌🌹🌹🌹🙏👍
Super thaba, super harmonium..
സംഗീതം മാത്രമല്ല. സാഹിത്യവും പ്രധാനമാണ് ഇത്തരം പാട്ടുകളിൽ . സംഗീതത്തിലെ പരീക്ഷണങ്ങൾക്കായി സാഹിത്യത്തെ പരിക്കേല്പിക്കരുത്. നന്ദി.
അസാധ്യമായ orchastra നമിക്കുന്നു ഹാർമണിയും തബല ഒക്കെ എന്ത് കഴിവ് ഭായ് എങ്ങനെ സാധിക്കുന്നു ethikke🙏🙏
Shabeer Super 👌👌⚘⚘👌👌
thabala vere level
pattu super
സൂപ്പർ....... 🥰💞
മനോഹരം എത്ര കെട്ടിലു മതിവരാത്ത പാട്ട്
Manoharam.better.than.the.original.super
ആഹാ ♥♥♥ അതിമനോഹരം 🌺🌺🌺🌺🌺
Wowwww.what a ❤❤❤aslam jiiiii
Nalla alapanem,nalla harmonist
Super Super Super Rendering by all
The songs which were part of our life from 1960 s.🙏
ഹാർമോണിയം, തബല
outstanding
ഒരു പുഷ്പം മാത്രം... മറ്റു പുഷ്പങ്ങൾ എ വിടെ? എന്തുചെയ്തു ❤
Usthaad😍
അതി മനോഹരം,,
ഇതിനെക്കാളും എനിക്കിഷ്ടായതു ഉമ്പായി പാടിയപ്പോ ആയിരുന്നു
തബല പൊളി
Manoharam,
പാട്ടിനു ജീവൻ ഇല്ലാത്ത പോലെ ഒരു തോന്നൽ...... ഒരു തണുപ്പൻ ഒഴുക്ക്
Superb😍😍😍😍👍👍👍👍
സ്വര്‍ഗ്ഗം പൂത്തുലുഞ്ഞു വന്നു അഭിനദ്ധനങ്ങള്‍
ഉസ്താദ് നന്നായി തബല വായിച്ചു