'റുഷ്ദ മോൾ ട്രോൾ വലിയ വിഷമമുണ്ടാക്കി'; Abdu Samad Saqafi | Rushda Mol

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 559

  • @JameelThas
    @JameelThas 3 часа назад +249

    ഇത് എന്റെ ഏറ്റവും നല്ലൊരു സുഹൃത്താണ് സമദ് പാവം ഒരുപാട് വേഷമത്തിലാണ് ഇപ്പോൾ ദയവ് ചെയ്ത് ഇനിയെങ്കിലും ആ പാവപ്പെട്ടവന്റെ ജീവിതം ഇനിയും സങ്കടത്തിലാക്കരുത് 🙏🙏🙏

  • @shihabkp4562
    @shihabkp4562 Час назад +72

    സത്യം പുറത്ത് കൂടുന്നതിന് reporter ചാനലിന് അഭിനന്ദനങൾ

  • @bavapbava4637
    @bavapbava4637 3 часа назад +284

    അബ്ദുസമദ് സഖാഫി ക്കും റുഷ്ദ മോൾക്കും ഒരായിരം മംഗളാശംസകൾ🌹🌷💐
    ദാമ്പത്യ ജീവിതത്തിൽ എന്നും ബർക്കത്ത് ഉണ്ടാവട്ടെ🤲

  • @minhajmuhammed1001
    @minhajmuhammed1001 2 часа назад +128

    ഷെയർ ചെയ്തിട്ടുണ്ട് പാടിയിട്ടുമുണ്ട് comment ചെയ്തിട്ടുമുണ്ട് എല്ലാം ഒരു തമാശ രൂപത്തിലാണ് എല്ലാം എനിക്ക് പൊരുത്തപ്പെട്ടു തരണം ഉസ്താദ് 🥹🥹🤲

    • @muneeramp8546
      @muneeramp8546 Час назад

      Kittiyathu muyivanum shear chybol sooshikuka

    • @iamhere4022
      @iamhere4022 Час назад

      😂

    • @Green_Grasshopperr
      @Green_Grasshopperr 51 минуту назад +3

      എല്ലാം ചെയ്തിട്ട് പൊരുത്തം ചോദിച്ചിട്ട് എന്ത് കാര്യം സഹോദരാ.. എല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ട്!

    • @FahmaKh
      @FahmaKh 18 минут назад

      Tett cheydondalle mapp chodiknnd adhinendha

  • @SafiyakundilSafiya
    @SafiyakundilSafiya Час назад +84

    ഞാൻ ഈ പാട്ടിനെ ട്രോളിട്ടില്ല. ആർക്കും ഷെയർ ചെയ്തിട്ടില്ല ഉസ്താദിനും വൈഫിനും മംഗളാശംസകൾ ❤️

  • @abdulrahmanrahman9370
    @abdulrahmanrahman9370 4 часа назад +225

    എല്ലാവരോടും, ക്ഷമിച്ചു കൊടുക്ക് ഉസ്താദ്. തിന്മയെ നന്മ കൊണ്ട് നേരിടൂ. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ ❤

  • @kabeerzaini3565
    @kabeerzaini3565 4 часа назад +171

    ഈ അഭിമുഖം നടത്തി, സത്യാവസ്ഥ മനസിലാക്കി തന്ന റിപ്പോർട്ട് ചാനലിന് അഭിനന്ദനങ്ങൾ 🌹🌹

  • @jiloosvlog7523
    @jiloosvlog7523 Час назад +43

    എന്റെ കുട്ടി ഈപാട്ട് ട്രോൾ ന്നത് കണ്ട് ചിരിച്ചിട്ടുണ്ട് പക്ഷെ ഞാൻ എന്റെ മോൻ ഇത് കാണുന്നത് എതിർത്തിട്ടുണ്ട് ഉസ്താദ് പൊരുത്തപ്പെട്ടു തരണം

  • @ashrafsongal
    @ashrafsongal 2 часа назад +53

    Saqafi എന്ന പേരാണ് കളിയാക്കാനുള്ള മുഖ്യ കാരണം . ആ പേര് ഇഷ്ടപ്പെടാത്ത മുസ്ലിം സമുദായത്തിലെ തന്നെ ചിലർ ആണ് ഇത്തരം ട്രോളുകൾ തുടങ്ങിയത് എന്നാണ് എനിക്ക് തോന്നിയത്. ഉസ്താതിനും ബീവിക്കും ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകട്ടെ. Aameen.

    • @p.amuhaiminfaizyhaithamyri2408
      @p.amuhaiminfaizyhaithamyri2408 Час назад +5

      തെറ്റാണ്, സഖാഫിമാരെ ഉൾകൊള്ളുന്ന സംഘടനാ അനുയയിയായ വ്യക്തിയാണ് ആദ്യമായി ഇത് സോഷ്യൽ മീഡിയയിൽ ഇട്ടത്

  • @ShameeraShemi-j8z
    @ShameeraShemi-j8z 2 часа назад +46

    അറിയാതെ ഞാനും തെറ്റായി കരുതി പൊരുത്തപെട്ടുതരണം ഉസ്താതെ.... ഉസ്താദിനും ഭര്യക്കും അല്ലാഹു ജീവിതത്തിൽ ഹൈറും ബറക്കത്തും നൽകട്ടെ 🤲

  • @mifthahuljannah6492
    @mifthahuljannah6492 3 часа назад +34

    പരദൂഷണം വിമർശനം ഒരുപാട് എൻ കാതുകളിൽ പതിഞ്ഞു ഉസ്താദ് വൈഫ് പൊരുത്തപ്പെട്ട് തരണം പടച്ചോൻ്റെ കോടതിയിലേക്ക് മാറ്റരുത് ഒരു മനുഷ്യൻ്റെ പദവി വർധിപ്പിക്കാൻ കാരണം ആണ് ജനങ്ങളെ ഇടയിലാവ്യക്തി ചർച്ചയാക്കി പാപിയാണെങ്കിൽ പോലും പരദൂഷണം പറഞ്ഞു നടക്കുന്നവരെ നന്മകൾ ലഭിച്ചുപോവുന്ന അവസ്ഥ അത് കൊണ്ട് നിങ്ങൽ മനസറിഞ്ഞ് പൊരുത്തപെട്ട് തരണം بارك الله فيكم 💐 بارك الله لكما وبارك عليكما وجمع بينكما في خير 🎉🎉🎉

  • @Nishanoora-d1y
    @Nishanoora-d1y 43 минуты назад +7

    അൽഹംദുലില്ലാഹ്. ട്രോളിയവരിലും share ചെയ്ത് ആഘോഷിച്ചവരിലും ഞാൻ പെട്ടില്ല. 💕. നല്ലൊരു ഖൈർ ആയ ദാമ്പത്യ ജീവിതം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 😊

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 18 минут назад +1

    ഇതിന്റെ ലൈവ് ഞാൻ കണ്ടിരുന്നു അൽഹംദുലില്ലാഹ് നല്ല മദ്ഹ്ഗാനങ്ങൾ ❤️പാട്ട് പാടിയവർ പോലും ഉദ്ദേശിക്കാത്ത കര്യങ്ങൾ പറഞ്ഞു ട്രോൾ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢😢😢
    പിന്നെ ബല്ല്യ സ്രാവുകൾ എന്ത് ചെയ്താലും കണ്ണിൽ കാണാത്ത ചില പ്രാസംഗീക്കന്മാർ ഇതിനെതിരെ പൊട്ടി ത്തെറിച്ച പ്രാസംഗീകന്മാർ ഇവരെ ക്കാൾ പണ്ഡിതവേഷത്തിന് അപമാനമാണ്....
    ബാഖവീ ഈ കുടുബത്തോട് മാപ്പ് ചോദിച്ച ഒരു വീഡിയോ കൂടി ചെയ്യൂ....
    ആ ഉസ്താദ് നെ ഇന്റർവ്യൂ ചെയ്ത റിപ്പോർട്ട് ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @tech4malayali633
    @tech4malayali633 4 часа назад +158

    ഉസ്താദേ അങ്ങനെ ട്രോളിട്ടിട്ട് ഒന്നും ഇല്ല എന്നാലും ഞാനും ഇത് കുറെ കേട്ടിരുന്നു.. അങ്ങനെ ഇത് മറ്റുള്ളവരോട് പറയുകയും ചെയ്തു... ഒരു മുസ്ലിം എന്ന നിലയിൽ പൊരുത്തപ്പെട്ടു തരണം

    • @SadikHajara
      @SadikHajara 2 часа назад +1

      എല്ലാ ട്രോളന്മാർക്കും അവരെ വിമർശിച്ചിട്ടേ കമന്റ്‌ ഇട്ടുള്ളൂ. ഒരു കമന്റും പഴകിട്ടില്ല.. Rushdhayude കൂടെ ❤❤.. ഇന്ന് സമൂഹത്തിൽ കുട്ടകൃത്യങ്കളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾ പെരുക്കുകയാണ്..
      തലയിൽ കെട്ടിയാൽ വിവാഹത്തിന് മോഡികൂട്ടാൻ അവശ പാട്ട് വരെ പാടരുത് എന്നുണ്ടോ, മുസ്ലിം ഉമ്മത്തെ,, മുസിക് പോലും ഉപയോഗിച്ചിട്ടില്ല. കാണാത്ത കാഴ്ചയെ നിർവചിക്കാൻ എന്തൊക്ക ഉണ്ട്
      യുട്യൂബര്മാര്ക് ട്രോളാൻ വേണ്ടി എന്തിനാണ് ആ ഒരു വാചകത്തെ ഇത്രയും മോശമാക്കി ചിത്രീകരിച്ചത്. കഷ്ടം

    • @tech4malayali633
      @tech4malayali633 2 часа назад

      @SadikHajara ഇതൊക്കെ എന്നോട് പറഞ്ഞത് എന്തിനു എന്ന് മനസ്സിലായില്ല... ഞാൻ ട്രോള്ളിയിട്ട് ഇല്ല എന്നാ പറഞ്ഞെ but ഇത് ചർച്ച ആയപ്പോൾ ജസ്റ്റ്‌ ങ്ങനെ പറഞ്ഞിരുന്നു എന്ന് മാത്രം... അല്ലാതെ ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല...

    • @sajadsaju1527
      @sajadsaju1527 53 минуты назад

      Enikum 🤲🤲

  • @shamibabu1488
    @shamibabu1488 4 часа назад +96

    വീഡിയോ കണ്ടിരുന്നു ഉസ്താദ്
    അതിൽ തെറ്റുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു റബ്ബ് നൻമകൾ ചൊരിയട്ടെ❤❤

  • @haflathulmahabba8016
    @haflathulmahabba8016 2 часа назад +36

    രണ്ടു പാഠങ്ങൾ ഇതിൽ നിന്ന് പഠിക്കാനുണ്ട്
    1 : കല്യാണ പ്രോഗ്രാമുകൾ യൂടൂബിൽ ലൈവിടുന്ന രീതി ഒഴിവാക്കുക പ്രത്യേകിച്ച് ഉസ്താദുമാർ
    2: എല്ലാത്തിലും പക്വത വളരെ പ്രധാനമാണ്
    3: എല്ലാം ഷെയർ ചെയ്യുക , ട്രോളുക എന്നിവ ഒഴിവാക്കുക
    4: മദ്ഹിൻ്റെ രംഗത്തുള്ളവർ പാലിക്കേണ്ട മര്യാദകൾ ഉസ്താദുമാരിൽ നിന്ന് നേരിട്ട് ചോദിച്ചറിയുക അത് പാലിക്കാൻ തയ്യാറാവുക.

    • @akkuakbar5802
      @akkuakbar5802 16 минут назад

      Kalayanathinu video edukkalum photo edukalum orukaalath haraamaanu paranjirunnu ipo adh padippikunnille

  • @SumayyaSumi313
    @SumayyaSumi313 58 минут назад +10

    സമദ് സഖാഫി ക്കും റുഷ്ദ. മോൾക്കും ജീവിതത്തിൽ ഒരുപാട്. സന്തോഷങ്ങൾ അല്ലാഹു ഉയർത്തി തരട്ടെ🥀🥀🥀🥀🥀

  • @izzuizzz7257
    @izzuizzz7257 3 часа назад +31

    ഉസ്താദേ ഞാനും ഈ വീഡിയോ പല തവണ കണ്ടിരുന്നു...ആരോടും ട്രോൾ ആയിട്ട് പറഞ്ഞിട്ടൊന്നും ഇല്ല..പക്ഷെ അത് കേട്ട സമയത്ത് ചിരിച്ചിട്ടുണ്ട്...അത് ഒരു തെറ്റ് ആണെന്ന് മനസ്സിലാക്കി, ഉസ്താദും കുടുംബവും പാടിയ ആളും പൊരുത്തപ്പെട്ട് തരണം.....

  • @umarbasheer998
    @umarbasheer998 3 часа назад +89

    റൂഷ്‌ദാ മോൾക്കും പ്രിയപ്പെട്ട ഉസ്താദിനും ഒരായിരം മംഗളാശംസകൾ...

  • @jewelsmediavlog4820
    @jewelsmediavlog4820 17 минут назад

    പേരിന്റെ അവസാനമുള്ള വാലാണ് ഇത് ഇത്രയും പരിഹാസ്യമാക്കാൻ ചിലർക്ക് ആവേശം ആയത് എന്നാണ് മനസ്സിലാക്കുന്നത്, അള്ളാഹു എല്ലാം അറിയുന്നവൻ ആണ് അർഹമായത് അവർക്ക് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @Swadiq.n.k
    @Swadiq.n.k 21 минуту назад +1

    പൊരുത്തപ്പെട്ട് തരണം ഉസ്താതെ ഞാൻ മറ്റുള്ളവരുടെ വീഡിയോ കണ്ട് ചിരിച്ചിരുന്നു😢😢 പൊരുത്തപ്പെട്ട് തരണം ഉസ്താതെ😔🥺🥺

  • @CR-ql7sh
    @CR-ql7sh Час назад +14

    പൊരുത്തപ്പെട്ടു തരണേ ഉസ്താദ്. ഭാര്യയോടും പറയണേ പൊരുത്തപ്പെട്ടു തരാൻ.
    വിവാഹ ജീവിതം സന്തോഷകരമാകട്ടെ.

  • @rahmathquraishi9376
    @rahmathquraishi9376 3 часа назад +69

    വിഡിയോ കണ്ട് അഭിപ്രായം പറഞ്ഞുപോയി. ചിരിച്ചു. അതൊക്കെ തെറ്റാണെന്നു മനസ്സിലായി. ഉസ്താദും കുടുംബവും പാടിയ ആളും പൊരുത്തപ്പെട്ടു തരണം

  • @lairasvlogs2213
    @lairasvlogs2213 Час назад +14

    ഉസ്താദിനും റുഷ്ദ മോൾക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @Sianuoo
    @Sianuoo 2 часа назад +10

    പൊരുത്ത പെടൂ ഉസ്താദ്
    അല്ലാഹു ജീവിതത്തിൽ മുഴുവൻ സന്തോഷം നൽകേട്ടെ
    ഇനി ഒരിക്കലും രണ്ടാളും വിഷമം നേരിടാതിരിക്കട്ടെ

  • @hamnahadhi909
    @hamnahadhi909 Час назад +9

    ഞാനും അതുകേട്ടു ഒരുപാടു ചിരിച്ചു എനിക്കും നിങ്ങളും കുടുംബവും അല്ലാഹുവിനെ ഓർത്തു poruthapedanam😔😔😔

  • @amiameer3409
    @amiameer3409 2 часа назад +15

    റിപോർട്ട് ചാനലിന് അഭിനന്ദനങ്ങൾ , അബ്ദു സമദ് സഖാഫിക്കും റുഷ്ദ മൊൾക്കും വിവാഹ ആശംസകളും❤❤❤

  • @aysha609
    @aysha609 3 часа назад +34

    അൽഹംദുലില്ലാഹ്... ഈ വാർത്ത കേട്ടപ്പോൾ സമാധാനമായി

  • @AfeelaFarooq
    @AfeelaFarooq 3 часа назад +33

    ഉസ്താതെ പൊരുത്തപ്പെട്ടു തരണം

  • @kallusefooddaily1632
    @kallusefooddaily1632 3 часа назад +46

    നല്ല സമാധാനം ഉള്ള ജീവിതം ഉണ്ടാവട്ടെ നല്ല മനസുള്ള വർക് ക്ഷമിക്കാൻ കഴിയും ഉസ്താദ് ന് നല്ലത് വരട്ടെ

  • @MuhammedHaneef654
    @MuhammedHaneef654 3 часа назад +20

    മഷാ അള്ള ഹിന്ദിയിൽ പാടിയ പാട്ട് ഇനിക്ക് എഷ്ട്ടമായി സമദ് സഖാഫിക് കൂട്ടുമ്പ ജീവിതം സന്തോഷിലാകട്ടേ ആമീൻ

  • @VarietyVishesham
    @VarietyVishesham 2 часа назад +14

    വളരെ നല്ല മനസ്സുള്ള ഉസ്താദ്...❤ അല്ലാഹു ഉസ്താദിൻ്റെ ദാമ്പത്യജീവിതം സന്തോഷത്തിലാക്കിത്തരട്ടെ...🎉

  • @sainuddeenpk
    @sainuddeenpk 2 часа назад +10

    സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന റിപ്പോർട്ടർ ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 Час назад +7

    ഉസ്താദേ...... നിങ്ങൾ 💯 ശതമാനം നിരപരാധിയാണ്...
    എന്നാൽ ചില ആളുകൾക്ക് *താങ്കളുടെ "സഖാഫി" ബിരുദം അത്രക്ക് അങ്ങട് പിടിക്കാറില്ല* അവരെ വിട്ടേക്ക്

  • @FRPmanholecover
    @FRPmanholecover 3 часа назад +28

    സമദ് സഖാഫിയെ കാണാൻ പറ്റിയതിൽ സന്തോഷം
    👍👍👍👍

  • @kukku5555
    @kukku5555 Час назад +5

    ഇപ്പോഴാണ് എല്ലാം മനസ്സിലായത് ഉസ്താദിനും കുടുംബത്തിനും നല്ലതു വരട്ടെ ആമീൻ ❤️❤️

  • @afsalpl8556
    @afsalpl8556 3 часа назад +20

    Ubaid Ibrahim ഒക്കെ എന്തെങ്കിലും കാണുമ്പോഴേക്കും troll ഉണ്ടാക്കും... മറ്റുള്ളവരുടെ വേദന കൊണ്ട് സന്തോഷിക്കുന്ന ആളുകളായി നമ്മൾ

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 2 часа назад +10

    എല്ലാം പൊരുത്തപ്പെടണം നിങ്ങളുടെ ദാമ്പത്യത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ 👍

  • @മദീനശരീഫ്-ഴ2ഫ
    @മദീനശരീഫ്-ഴ2ഫ 2 часа назад +7

    ഉസ്താദേ പൊരുത്തപ്പെടണേ.....

  • @shereekhanvengara2637
    @shereekhanvengara2637 Час назад +7

    സമദ് സഖാഫി വളരെ പക്വമായി മറുപടി പറഞ്ഞു 👍👍

  • @realfaceofislam806
    @realfaceofislam806 33 минуты назад +2

    സമദ് സഖാഫി ഉസ്താദ്❤❤❤

  • @HappyArcticFox-gb7vf
    @HappyArcticFox-gb7vf 4 часа назад +22

    പൊരുത്ത പെട്ട് തരണേ ഉസ്താദേ

  • @albidayahenglish5335
    @albidayahenglish5335 3 часа назад +10

    സമദ് സഖാഫിക്ക് ഇത് നല്ലതാണ് . കൂടുതൽ അവസരങ്ങൾ ലഭിക്കും. തീർച്ച

  • @sulaimankalliyath1318
    @sulaimankalliyath1318 Час назад +2

    അബ്ദുസമദ് സഖാഫി താങ്കൾ എല്ലാം പോസിറ്റീവ് ആയി കണ്ട് ആർജ്ജവത്തോടെ മുന്നോട്ടുപോകു സർവ്വശക്തനായ നാഥൻ നിങ്ങളുടെ കൂടെ ഉണ്ടാകും❤❤ ❤❤

  • @ABDHULSATHAR-f1f
    @ABDHULSATHAR-f1f 3 часа назад +20

    ഉസ്താദ് പൊറുത്തപ്പെട്ട് തരണം

  • @harissaadi313kabadakeri6
    @harissaadi313kabadakeri6 2 часа назад +8

    അല്ലാഹു.. അവർക്ക് സമാധാനം നൽകട്ടെ..

  • @siddiquemuhammed9181
    @siddiquemuhammed9181 3 часа назад +59

    ഉസ്താദേ..... ഇ സോഷ്യൽ മീഡിയയിൽകണ്ട് ചിരിച്ച വിമർശിച്ച ഒരു വെക്തിആണ് ഞാനും.... നേരിട്ട് കാണാൻ കഴിയില്ല... പൊരുത്തപ്പെട്ടുതരണം...😢
    നിങ്ങൾ പൊരുത്തപ്പെട്ടുതന്നില്ലെങ്കിൽ നാളെ പടച്ചോൻ പൊറുക്കില്ല 😔

  • @jaseenaazeez7063
    @jaseenaazeez7063 2 часа назад +7

    സമദ് ഉസ്താദിന് എല്ലാം ഹൈറാക്കി കൊടുക്കട്ടെ

  • @ShamsuVarambanalungal
    @ShamsuVarambanalungal 2 часа назад +7

    ഇദ്ദേഹം നല്ല മനുഷ്യൻ
    കുടുംബ ജീവിതത്തിൽ
    എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @mubarakkunnath5720
    @mubarakkunnath5720 3 часа назад +38

    മനസുകൊണ്ട് കുറച്ചു വിഷമം ഉണ്ടായിരുന്നു. വിമര്ശിച്ചിട്ടില്ല. ഉസ്താദ് പൊരുത്തപ്പെട്ടു തരണം

  • @basheerpp-jn6be
    @basheerpp-jn6be 4 часа назад +17

    ഉസ്താദ് ക്ഷമിക്കണം. എല്ലാം നല്ലതിന്...
    🌷👍❤️

  • @spvhameed8560
    @spvhameed8560 2 часа назад +11

    തങ്ങളുടെ ഇന്റർവ്യൂ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. . യാഥാർഥ്യത്തെ മനസ്സിലാക്കി എല്ലാവരും സകാഫിയുടെ അഭ്യർതന കെട്ട് അദ്ദേഹത്തിന്റെ ഈ വിഷയത്തിലെ വിമർശനം ഒഴിവാക്കുക. .

  • @KadeejaVk-v7q
    @KadeejaVk-v7q 57 минут назад +2

    Reporter channel is good ചാനൽ

  • @abufarhath4105
    @abufarhath4105 3 часа назад +9

    എനിക്ക് ഉസ്താദെ പൊരുത്തപെട്ടു തരണം

  • @AseebpkPk
    @AseebpkPk 12 минут назад

    ഞാനും കണ്ട് കുറെ ചിരിച്ചിരുന്നു. ഉസ്താദ് പൊരുത്തപ്പെട്ടു തരണം

  • @ziyasworld5797
    @ziyasworld5797 3 часа назад +13

    നല്ല സംസാരം നല്ല വ്യക്തിത്വം ... അൽപ നാളെക്കെ കാണു , വിട്ടുകളയു ....

  • @shiblurahman3544
    @shiblurahman3544 2 часа назад +7

    റിപ്പോർട്ടർ ചാനൽ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നു അഭിനന്ദനങ്ങൾ

  • @najeebakyndpoil3203
    @najeebakyndpoil3203 2 часа назад +3

    റസൂലിന്റെ മദ്ഹുമായി നിങ്ങൾ മുന്നോട്ടു പോവുക അള്ളാഹുവും റസൂലും നിങ്ങളെ കൂടെ ഉണ്ടാവും ഈ ഒരു ചെറിയ വിഷമതിന് വലിയ ശന്തോഷം നാളെ അള്ളാഹു നൽകും ia

  • @MubeenaMuneer24
    @MubeenaMuneer24 2 часа назад +5

    ഉസ്താദേ പൊരുത്തപ്പെട്ടു tharanam

  • @jambruplusvlog18
    @jambruplusvlog18 3 часа назад +69

    "സന്തോഷമുള്ള ദിവസത്തിൽ തന്നെ ഞങ്ങളെ വീട് ഒരു മരണ വീട് പോലെയായി "😥
    ട്രോളിയവരുടെയും ട്രോളാത്തവരുടെയും എല്ലാം മനസ്സിൽ ഒരുപോലെ തറച്ച വാക്ക്‌

    • @RasiyaBasheer-o1s
      @RasiyaBasheer-o1s 3 часа назад

      😭😭😭

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 3 часа назад

      ആർക്കു തറച്ചു 🤣🤣🤣

    • @shamseerudheenshamsi3955
      @shamseerudheenshamsi3955 2 часа назад

      മൃഗങ്ങളല്ലാത്ത മനുഷ്യർക്ക്...​@@ANONYMOUS-ix4go

    • @Yesnews8177
      @Yesnews8177 2 часа назад


      മനുഷ്യർക്ക്.

    • @jambruplusvlog18
      @jambruplusvlog18 2 часа назад +2

      @@ANONYMOUS-ix4go ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ആരെയും വേദനിപ്പിക്കരുത് എന്ന് വിചാരിക്കുന്നവർക്ക്

  • @FRPmanholecover
    @FRPmanholecover 3 часа назад +12

    ഇത്രയേറെ വിവാഹ ആശംസകൾ കമന്റ്‌ ബോക്സിലൂടെ സമദ് സഖാഫിക്ക്
    കിട്ടിയതും
    🎉🎉🎉🎉

  • @SAMASTHA_TRUTH
    @SAMASTHA_TRUTH 3 часа назад +18

    ക്ഷമിക്കുക, അള്ളാഹു സ്വീകരിക്കട്ടെ

  • @RafeeqRafeeq-x9h
    @RafeeqRafeeq-x9h 2 часа назад +8

    സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ

  • @aboobackersidheequefaiziko5604
    @aboobackersidheequefaiziko5604 3 часа назад +6

    പൊരുത്തപ്പെട്ടു തരണം ഉസ്താദ്

  • @abdulnoushad8384
    @abdulnoushad8384 Час назад +6

    ഡ്രോളി നടന്നവനും പരിഹസിച്ചു നടന്നവനും അള്ളാഹു പൊറുത്തു കൊടുക്കട്ടെ അത്രയും ആവാഹിളിച്ചിട്ടുണ്ട് ആ കുടുംബത്തെ കുറെയെണ്ണം 😢😢

  • @HaseemAccent123
    @HaseemAccent123 43 минуты назад +1

    ഉസ്താദ് പൊറുത്തു തരണം എല്ലാരോടും

  • @AshmilK-gv3id
    @AshmilK-gv3id 2 часа назад +20

    സമദ് സഖാഫി ക്കും റൂഷ്‌തമോൾക്കും ജീവിതത്തിൽ സമാദാനവും സന്തോഷവും എന്നും ഉണ്ടാവട്ടെ 🤲🤲

  • @ambaabbas
    @ambaabbas 3 часа назад +22

    ബുർദ്ദ നഷീദ് ഇതൊക്കെ ഭക്തിയോടെ ചെയ്യുന്ന പ്രകീർത്തനങ്ങളാണ്.
    ആ പാടിയ ആളാണ് തെറ്റുകാരൻ.. വിശ്വാസി സമൂഹത്തിന് മാതൃകയാവേണ്ടവരിൽ നിന്ന് തന്നെ ഇങ്ങനെയുള്ള പ്രവർത്തികൾ ഉണ്ടാവുമ്പോൾ അതിന് visibly കൂടും അതാണ് ഇവിടെ സംഭവിച്ചത്.

  • @nabeelnoufal5341
    @nabeelnoufal5341 Час назад +1

    ഉസ്താദ് ഞാനും കണ്ടിരുന്നു വിഷമമായി പെരുത്തപ്പെടണെ ഉസ്താദ്

  • @aliaskar6508
    @aliaskar6508 4 часа назад +19

    ഞൻ അർക്കും വിട്ടുകെടുത്തിട്ടില്ല ,കുറെ കണ്ട ചിരിച്ചു ,പൊരുത്തപ്പെട്ടു തരണം

  • @Jintoo88
    @Jintoo88 Час назад +2

    പാവം... നല്ലൊരു മനുഷ്യൻ 🤍

  • @binthzaif.5406
    @binthzaif.5406 2 часа назад +2

    അല്ലാഹു സത്യം... ഞാൻ അത് അറിഞ്ഞപ്പോൾ മുതൽ ഒരു ഇടങ്ങേർ... അറിയാതെ സംഭവിച്ചത് ആവും എന്ന് തോന്നി... എൻ്റെ വീട്ടുകാർ കളിയാക്കുമ്പോ വരെ തോന്നിയിട്ടുണ്ട് എന്തിനാ വെറുതെ അറിയാത്ത കാര്യം പറയുന്നെ എന്ന്...
    بارك الله لكما و بارك عليكما و جمع الله بينكما في الدنيا و الآخرة 🎉🎉❤❤❤

  • @thanseehrahman8925
    @thanseehrahman8925 2 часа назад +4

    പൊറുക്കണേ . ദുആ ചെയ്യണേ.
    بارك الله لكما وبارك عليكما وجمع بينما.

  • @SareefaFairoos
    @SareefaFairoos 2 часа назад +3

    ഉസ്താദ് പൊരുത്തപ്പെട്ടു തരണം

  • @saadsafarullah3485
    @saadsafarullah3485 4 часа назад +32

    അള്ളാഹു സന്തോഷമുള്ള കുടുംബ ജീവിതം നൽകട്ടെ🤲🤲🤲

  • @hidayamedia8190
    @hidayamedia8190 2 часа назад +3

    ഉസ്താദേ പൊരുത്തപ്പെടണം 🥺

  • @rabeehmon2469
    @rabeehmon2469 2 часа назад +7

    ഞാൻ കണ്ടത് zuhri ഉസ്താദിന്റെ പേജിൽ നിന്നാണ് കണ്ടപ്പോൾ വിഷമം തോന്നി അബദ്ധം പറ്റിയതായിരിക്കാം ഉസ്താദ് തിരുത്തും എന്ന് മനസ്സ് കൊണ്ട് വിചാരിച്ചു ❤ആർക്കും ഷെയർ ചെയ്തിട്ടില്ല അതിൽ താല്പര്യം തോന്നിയില്ല പരിഹസിച്ചവരോട് അത് വേണ്ട എന്ന് പറഞ്ഞിരുന്നു. പരിഹസിച്ചവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ 🤲ആമീൻ

    • @Safna-dr5op
      @Safna-dr5op 2 часа назад +1

      അദ്ദേഹത്തിൻ്റെ ആണ് ഞാനും കണ്ടത്.... അയാള് മുഖേന ആണോ ഇത് പര ന്നത് എന്ന് സംശയമുണ്ട്

    • @SafiyaUp
      @SafiyaUp 2 часа назад

      Ayal mukhene thanneyanu,

    • @rabeehmon2469
      @rabeehmon2469 2 часа назад

      ഉസ്താദ് ഇത്രത്തോളം വഷളാകുമെന്ന് കരുതി കാണില്ല. പരുതി വിട്ടപ്പോൾ പറഞ്ഞതാവും വഷലാക്കിയത് ചില യുട്യൂബർ മാരാണ്. കണ്ടെന്റിന് ദാരിദ്ര്യം ഉള്ളവർ

    • @JUNAyyID
      @JUNAyyID Час назад

      ഞാനും ആദ്യം കണ്ടത് zuhri ഉസ്താദിന്റെ വീഡിയോ ആണ്

  • @shemeershemi2108
    @shemeershemi2108 2 часа назад +3

    പൊർത്തു തരണ൦ ഉസ്താദേ🤲

  • @gafoorpalappilly7894
    @gafoorpalappilly7894 2 часа назад +8

    അബ്ദുസമദ് സഖാഫിക്കുംറുഷ്ദ മോൾക്കും ഒരായിരം മംഗളാശംസകൾ
    ആക്ഷേപങ്ങളിൽ പതറരുത്

  • @harndb
    @harndb 4 часа назад +42

    ട്രോളിയവർ ശ്രന്ദിക്കുക അവരുടെ കണ്ണുനീരിനു വില കൊടുക്കേണ്ടി വരും 😢

    • @SujithSg-e1e
      @SujithSg-e1e 4 часа назад +1

      Pottitherikkumo😂😂

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 3 часа назад

      ഇപ്പൊ കിട്ടിയതൊന്നും പോരെ 🤣🤣🤣

  • @abdulrasheedp8379
    @abdulrasheedp8379 2 часа назад +3

    സത്യം പുറത്ത് കൊണ്ട് വന്ന ചാനലിന് അഭിവാദ്യങ്ങൾ

  • @Faisalpulakuth
    @Faisalpulakuth 2 часа назад +3

    ഉസ്താതെ എല്ലാവരും തമാശയായിട്ടാണ് കണ്ടത് ഒരുപാട് ചിരിച്ചു ക്ഷമിചെക്കണേ ചില ഉസ്താതുമാർ കാര്യമാറിയാതെ പ്രതികരിച്ചു വഷളാക്കി

  • @abdulnazar2611
    @abdulnazar2611 Час назад

    ഉസ്താദ് മക്കളൊക്കെ കണ്ടതാണ് കേട്ടതാണ് എല്ലാവരും കേട്ടു പൊരുത്തപ്പെട്ട് തരണം

  • @PMPR-o8t
    @PMPR-o8t Час назад +1

    പൊരുത്തപ്പെടണം ഉസ്താദ്
    ദുആയിൽ ഉണ്ടാകും

  • @Zahara-ui3vk
    @Zahara-ui3vk 48 минут назад

    അള്ളാ മദീനയിലെ രാജകുമാരനെ ഒരു പാട് സ്നേഹിക്കുന്ന ആളാണെന്ന് ആ പാട്ട് കേട്ടാൽ അറിയാം ഇനിയും മദ്ഹ് അടിപൊളിയായി പാടണം

  • @ShahulKooriyad
    @ShahulKooriyad 39 минут назад

    പൊരുത്തപ്പെട്ടു തരണം 🙏❤️‍🩹

  • @salmam9579
    @salmam9579 Час назад

    നാം എന്ത് പറയുമ്പോഴും പ്രവർത്തിക്കുമ്പോഴും ചിന്ദിക്കുക
    മറ്റൊരാൾക്ക്‌ വേദന വരുന്നത് ഒന്നും ചെയ്യാതിരിക്കാൻ ശ്രമിക്കുക
    അള്ളാഹു തൗഫീഖ് നൽകട്ടെ

  • @Suparnaplus
    @Suparnaplus 2 часа назад +6

    Samad saqafi ❤❤

  • @haibishmgm2232
    @haibishmgm2232 3 часа назад +3

    ഇന്നത്തെ ജനങ്ങൾക്ക് ഒരു തരം ഭ്രാന്ത് ആണ്...മറ്റുള്ളവരെ പരിഹസിക്കാൻ ആണ് ജനങ്ങൾക്ക് തിടുക്കം. വിമർശനം പരിഹാസം ആയി മാറരുത്. ഉസ്താദിൻ്റെ കുടുംബ ജീവിതം വലിയ സന്തോഷത്തിൽ ആവട്ടെ. ആമീൻ❤❤❤❤❤❤❤

  • @മനുഷ്യൻ-7
    @മനുഷ്യൻ-7 2 часа назад +7

    അൽഹംദുലില്ലാഹ്
    ഉസ്താദിനെ കളിയാക്കിയതിൽ ഞാൻ പെട്ടിട്ടില്ല ❤

  • @Lmedia313
    @Lmedia313 2 часа назад +1

    പൊരുത്തപ്പെട്ടു തരണേ ഉസ്താദ്

  • @thajuaaska8693
    @thajuaaska8693 3 часа назад +2

    Nigele അള്ളാഹു അനുഗ്രഹിക്കട്ടെ ഞാൻ kettadan എനിക്ക് ഒരു പാട് eshtaappettadn
    അദ് മൊത്തം കേരളം
    ലഹരിയാണ് നിങ്ങൾ ഇനിയും padanam ഇനിയും padanam

  • @FathimaK-c5n
    @FathimaK-c5n Час назад

    ഉസ്താദ് എല്ലാ പൊരുത പെടണം നിങൾകും baariyakum ജിവിതത്തിൽ സന്തോsaundaavatte

  • @HasnaHadhi-xb8zt
    @HasnaHadhi-xb8zt Час назад

    ഉസ്താദേ ഞങ്ങൾക്കും പൊരുത്തപ്പെട്ടു തരണം
    മറ്റുള്ളവർക്ക് share ചെയ്തിട്ടൊന്നുമില്ല but യൂട്യൂബിൽ കണ്ടു chirichirunnu
    എന്റെ മക്കൾ പാട്ട് പാടി നടന്നിരുന്നു അവർ വൈറലായതൊന്നും അറിഞ്ഞിട്ടില്ല verude പാടി നടന്നതാണ് എല്ലാവർക്കും പൊരുത്തപ്പെട്ടു tharanam
    E

  • @muhammedajmallifah7772
    @muhammedajmallifah7772 2 часа назад +4

    ട്രോളുകൾ കണ്ട് ചിരിച്ചിട്ടുണ്ട് പൊരുത്തപ്പെട്ട് തരണം

  • @shamsupt4489
    @shamsupt4489 2 часа назад +4

    ഞാനും ഈ പാട്ട് കേട്ടു ചിരിച്ചിട്ട് ഉണ്ട് 😢😢😢

  • @adhiladhil6256
    @adhiladhil6256 4 часа назад +23

    പൊറുത്തു തരണേ ആ വീഡിയോ കണ്ടിട്ടുണ്ട് 😢

  • @muhammedyasirkk6139
    @muhammedyasirkk6139 Час назад +1

    എന്ത് നല്ല കമൻ്റ് ബോക്സ്

  • @umarulfarook-vl2if
    @umarulfarook-vl2if 2 часа назад +1

    You’re so polite and great human being 🫡❤️

  • @basheerabdullah9935
    @basheerabdullah9935 11 минут назад

    നല്ല മനുഷ്യൻ'❤