അച്ഛൻ ഇരുന്ന് അങ്ങ് സമാധിയായി, അതിനു തൊട്ടുമുന്നേ ഞാൻ ഇതാ സമാധി ആകുന്നേ എന്ന് മോനോട് പറയുകയും ചെയ്ത്, അത് കേട്ട് മോൻ സ്ലാബ് ഇട്ട് കൊടുത്തു, സൂപ്പർ ഫാമിലി.
@@robinababu7117സംഭവം കഴിഞ്ഞു 1 ദിവസം കഴിഞ്ഞാണ് പുറത്തു അറിയുന്നത്.. ഒരു തുള്ളി ശ്വാസം എടുക്കാൻ പറ്റാത്ത രീതിയിൽ സിമന്റ് വെച്ച് അടച്ചിട്ടുണ്ട് ഇന്നലെ ന്യൂസിൽ കണ്ടു..
6 ആധാരം ഒക്കെ തലക്കു മുകളിൽ കൊണ്ടുവരാൻ കഴിവുള്ള ആൾക്ക് കോളസ്ട്രോൾ ബിപി കണ്ട്രോൾ ചെയ്യാൻ കഴിയില്ല.... ഇത് കേട്ടിട്ട് ഇങ്ങനെയും വിവരക്കേടുകൾ ഉണ്ടെല്ലോ കേരളത്തിൽ എന്ന് മാനിസിലായി...
വല്ല കുതിരവട്ടത്തോ അല്ലെങ്കില്‍ ഏതേലും മാനസികാരോഗ്യ കേന്ദ്രത്തിലോ ഈ സഹോദരനെ എത്രയും പെട്ടെന്ന് എത്തിച്ചില്ലെങ്കി ആ വീട്ടില്‍ ഇനിയും ഒരുപാട് സമാധി ഉണ്ടാകും...
ആയിരിക്കും എന്നല്ല പോസ്റ്റ്മോർട്ടം ചെയ്യണം.അത് കഴിഞ്ഞു ചേട്ടനും അനുജനും അകത്തു പോകും.ജീവനോടെ സ്ലാബു ഇട്ടു മൂടി കൊന്നിട്ട് അടിവയറ്റിൽ നിന്നും വന്നു മൂക്കിൽ കൂടെ പോയി 😂😂😂
മകൻ പഠിച്ച മന്ത്ര തന്ത്രികൾ അച്ഛനിൽ പരീക്ഷിച്ചു വിജയിപ്പിച്ചു, ഒരു ചിലവുമില്ലാതെ മാലോകരെ അറിയിക്കുകയും ചെയ്തു. ഇനിയും ഇതുപോലെ ഒത്തിരി സമാധികൾക്ക് സാധ്യതയുണ്ട്, എല്ലാം ശിവമയം..!
ആദ്യമായിട്ടാണ് ചിരിനിർത്താൻ പറ്റാത്ത മരണവാർത്ത kelkune😂😂😂ഇവനൊക്കെ പ്രാന്തു 🤔മരിക്കാൻ പ്പോകുന്ന ആൾ എന്തിനു മരുന്നു kazikanam😂😂പൊളിച്ചു പോസ്റ്റ്മോർട്ടം ചെയ്താൽ അറിയാം ജീവനോടെ ആണോന് 🙏🙏
ആഹാരം ത്യജിച്ച് ധ്യാനത്തിൽ ഇരുന്നു സമാധിയായവരെ കുറച്ചു കേട്ടിട്ടുണ്ട്. എന്നാൽ കഞ്ഞിയും കുടിച്ച് ഗുളികയും കഴിച്ച്, സമാധി ആവാൻ പോയ ഒരാളെ കുറിച്ച് ആദ്യമായിട്ട് കേൾക്കുന്നു 😮!!!! എൻ്റെ പൊന്നോ ഇതൊക്കെ കേട്ട് ചിരി അടക്കാൻ റിപ്പോർട്ടർക്കും, ക്യാമറമാനും കേട്ടുനിന്നവർക്കും എങ്ങനെ കഴിഞ്ഞു😂😂😂😂
ആരും കാണാതെ പറമ്പിൽ വെളിക്ക് ഇരിക്കാൻ പോയ അമ്മാവൻ.. ലെ മകൻ..എന്താ അച്ഛാ അവിടിരിക്കുന്നെ ലെ അച്ഛൻ ഹാവൂ മോനെ ആരും കാണാതെ കാര്യം സാധിക്കാൻ സമാധാനമായി ഒന്നു ഇരിക്കാൻ വന്നതാ ലെ മകൻ . എന്ത് സമാധി ഇരിക്കാനോ ..ഞാൻ എന്ത് ചെയ്യണം അച്ഛാ അച്ഛൻ..നീ ഞാൻ സാധിച്ചത് ആരും കാണാതെ ഒന്നു മൂടിയേക്കു ലെ മകൻ. ശെരി അച്ഛാ
BP ന്റെ ഗുളിക കഴിച്ചപ്പോ അച്ഛൻ പറഞ്ഞു സമാധാനമായി
അപ്പൊ മകൻ കേട്ടത് സമാധിയായി
പിന്നെ ഒന്നും നോക്കില്ല അപ്പൊ തന്നെ സ്ലാബ് ഇട്ട് മൂടി😂😂
😆😆
😂😂😂
😅😅
😹
😂😂😂😂😂
ആദ്യമായിട്ടാണ് ഒരു മരണവാർത്ത കേട്ടിട്ട് ചിരി നിർത്താൻ പറ്റാതെ വന്നത് 😂😂😂
😂
😂😂😂😂😂😂
സത്യം 🤣🤣
എനിക്ക് അദേഹം പറഞ്ഞത് ഒന്നും മനസിലായില്ല 🤭😂
ശരിക്കും ചിരി നിൽക്കുന്നില്ല 😅😅😅
ചേട്ടനും അനിയനും കൂടി ആദ്യമേ തറ കെട്ടി അച്ഛനെ ആരും അറിയാതെ സമാധി ആക്കി.
😂😂അതാണ് സത്യം എന്ന് തോനുന്നു
😂😂😂😂🩵
Yes
😂😂😂😅
😂😂
Bp യുടേം ഷുഗറിന്റെയും മരുന്നും കഴിച്ചു സമാധിയിരിക്കാൻ പോയ പുള്ളിക്കാരൻ ആണ് ഹീറോ...
😂😂
😂😂😂😂
😂😂😂😂
😂😂😂😂😂😂😂😂
😂😂😂😂
Cament വായിച്ചു ചിരിച്ചു സമാധി യാകാരായ ഞാൻ. 🤣🤣🤣🤣🤣🤣
😂😂
comment
😂
ആദ്യമായിട്ടാണ് മരണവാർത്ത കേട്ടിട്ട് ചിരി വരുന്നത് .. കുടുംബത്തിലുള്ള എല്ലാവർക്കും ചികിത്സ കൊടുകണം..
@@Truthtobetold7 ബിപിക്കും കൊളസ്ട്രോളിനും ഉള്ള ഗുളിക കഴിച്ചിട്ടാണോ സമാധിയാകുന്നത്🤣🤣🤣🤣🤣🤣 തമാശ പറയാതെ എഴുന്നേറ്റ് പോടാ
@@Truthtobetold7 naanam illallo ithukkoottu vattu okke nyaayikarikkunne
@@Truthtobetold7 thaankalku sherikkum korach screw loose aayittu ondu. Hope you get the help you need
ബാക്കിൽ നിക്കണ ചേട്ടൻ ചിരി നിർത്താൻ പെടാ പാടു പെടുന്നു 😅
🤭
😂
😂
😂
😂😂😂
മാനസിക ചികിത്സക്ക് വിധേയമാക്കേണ്ട കുടുംബം
First punishment enittu mathi
എന്റെ പൊന്നു ചേട്ടാ ചിരിക്കാതെ എങ്ങിനെ മൈക്ക് പിടിച്ചു നിക്കുന്നെ 😂
😂😂😂😂
01:03 😇
Ivar ithupole enthoke news cover cheythekunu😂
😅😅😅😅😅
അങ്ങനെ അമ്മയോട് പറഞ്ഞു അച്ഛൻ സമാദിയായി അപ്പോൾ അമ്മ പറഞ്ഞു സമാധാനമായി....... അങ്ങനെ അത് കഴിഞ്ഞു.
Ath powlich😂
😂😂😂
Oh man😂
😂😂😂😂
😂😂
അച്ഛൻ ഇരുന്ന് അങ്ങ് സമാധിയായി, അതിനു തൊട്ടുമുന്നേ ഞാൻ ഇതാ സമാധി ആകുന്നേ എന്ന് മോനോട് പറയുകയും ചെയ്ത്, അത് കേട്ട് മോൻ സ്ലാബ് ഇട്ട് കൊടുത്തു, സൂപ്പർ ഫാമിലി.
സമാധാനമായി ഇരിക്കാൻ പോയ അച്ഛനെ സമാധി ആക്കിയ മോൻ...😂😂😂😂
😂😂😂
😀😀😀😀
😂😂
സത്യം😮😮😮
Pooo❤😂❤❤
സമാധി ആവാൻ പോകുന്ന ആൾക്കെന്തിനാടോ പ്രഷറിന്റെയും ഷുഗറിന്റെയും ഗുളിക കൈക്കുന്നത് 😂😂
പ്രഷറും ഷുഗറും നോർമൽ ആക്കിയതിന് ശേഷം സമാധാനത്തോടെ സമാധിയായി.. 🙄
Not the point
😂😂😂😂
😂😂@@teenuteenu2669
@@teenuteenu2669🤣🤣🤣🤣🤣🤣
മിക്കവാറും ഇവനെ പോലീസ് സമാധിയാക്കും 😂😂😂
😂😂😂😂
😂
😂
🤣🤣🤣
യ്യോ ഒരിക്കലുംമില്ല. വേണ്ടിവന്നാൽ പത്മശ്രീ കൊടുക്കും😬😬
പണ്ഡിതനാണെന്ന് തോന്നുന്നു, ചേട്ടനെയും പ്രതി ചേർത്തപ്പോ സമാധാനമായി😂😂
😂😂
😂😂
ഇനി പോസ്റ്റു മാർട്ടം എന്ന ഒരു ചടങ്ങു കൂടിയുണ്ട്😊
Yes
😂😂😂
😂😂😂😂
😂😂😂
🤣🤣
ഇപ്പോൾ കല്ലറ തുറന്നാൽ ജീവനോടെ കിട്ടും, അല്ലെങ്കിൽ സമാധി ആകും 😅
😂😂
ഇപ്പോഴും പോലീസുകാർ എന്താണ് അതൊന്നും തുറന്നു നോക്കാത്തത് എന്നാലല്ലേ അറിയാൻ പറ്റുള്ളൂ
Samadiyavan BP yudeyum sugarinteyum gulika kazhikkano?
പോയാൽ തിരിച്ചു വരാൻ പറ്റില്ലാലോ അതാവും 🤣🤣@@sheenak.k951
@@robinababu7117സംഭവം കഴിഞ്ഞു 1 ദിവസം കഴിഞ്ഞാണ് പുറത്തു അറിയുന്നത്.. ഒരു തുള്ളി ശ്വാസം എടുക്കാൻ പറ്റാത്ത രീതിയിൽ സിമന്റ് വെച്ച് അടച്ചിട്ടുണ്ട് ഇന്നലെ ന്യൂസിൽ കണ്ടു..
ഇവനെ സമാധാനം ആക്കിയില്ലേൽ കുടുംബം മൊത്തം സമാധി ആക്കും
😂
😂😂😂😂😂
😂😂😂😂😂😂😂😂
ഹഹഹഹ
😂😂😂😂😂😂😂
6 ആധാരം ഒക്കെ തലക്കു മുകളിൽ കൊണ്ടുവരാൻ കഴിവുള്ള ആൾക്ക് കോളസ്ട്രോൾ ബിപി കണ്ട്രോൾ ചെയ്യാൻ കഴിയില്ല.... ഇത് കേട്ടിട്ട് ഇങ്ങനെയും വിവരക്കേടുകൾ ഉണ്ടെല്ലോ കേരളത്തിൽ എന്ന് മാനിസിലായി...
That's a good point
🤣🤣🤣🤣🤣🤣
എന്റെ cobra 🤣🤣🤣🤣
ജീവനോടെ കുഴിച്ചു മൂടി 😢😢😢
Postmortom ചെയ്താൽ അറിയാം.. ശ്വാസം മുട്ടി സമാധി ആയോ എന്ന് 😥😥🥴🥴🥴🥴🥴🥴🥴
Ys need investigation
പോടൊ ചിരിപ്പിക്കാതെ 😂😂
😂😂😂
Sathyam
😂😂😂
കമെന്റ് ഇടുന്നവരുടെ ശ്രദ്ധക്ക്
ഇതൊരു കോമഡി പ്രോഗ്രാം ആണ്.😢😢
😮😮
😂😂😂😂
ശരിക്കും ആണൊ
No broo😂@@Miyamichu-w7v
Super comedy ayipoyi😅😅
ഇങ്ങനെ ഒരു സമാധി ഈ കാലത്ത് ആദ്യ മായി കേൾക്കാൻ കഴിഞ്ഞു 😂😂😂😂😂
2:12 ഉച്ചിയിൽ തൊട്ട് 'സഹസ്രദള പദ്മമാകുന്ന ഈ പതപ്പില്...' എന്ന് പറഞ്ഞപ്പോ തൊട്ടടുത്തു നിന്ന ചേട്ടൻ തലയിൽ അവിടെ ചൊറിഞ്ഞത് കണ്ടോ 😂
😂😂
😂😂😂
😂😂😂😂😂
😂😂😂😂👌👌
😅😅😅
കോമഡി കണ്ടാൽ പോലം ഇത്ര ചിരിക്കാൻ പറ്റില്ല.. സൂപ്പർ chattan supper അനിയൻ
Live ആയി അച്ഛന്റെ മരണം നോക്കി ആസ്വദിച്ച ഒരു മാരണത്തെ ആദ്യമായി കണ്ടു.... കൊന്നിട്ട് പുറത്തിരുന്നു കൂൾ ആയി സംസാരിക്കാൻ സാധിക്കുന്നു No. 1
മാരണ മക്കൾ
Yes
😂
അച്ഛൻ സമാധി ആയി ഞങ്ങൾ സമാധാനം ആയി 😂
😂😂
😂😂😂😂 chiripikathadei ....marana varttha an
😂
😂😂
വല്ല കുതിരവട്ടത്തോ അല്ലെങ്കില്‍ ഏതേലും മാനസികാരോഗ്യ കേന്ദ്രത്തിലോ ഈ സഹോദരനെ എത്രയും പെട്ടെന്ന് എത്തിച്ചില്ലെങ്കി ആ വീട്ടില്‍ ഇനിയും ഒരുപാട് സമാധി ഉണ്ടാകും...
പുതിയ ഒരു ദൈവത്തെ ഉണ്ടാക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് ആകാം 😂
Adhe😂
ആദ്യമായിട്ടാണ് ഒരു മരണവാർത്ത കണ്ടിട്ട് ചിരി നിർത്താൻ പറ്റാത്തത് 😂😂
സത്യം
അവൻറെ മൂലാധാരം നോക്കി പോലീസ് നല്ല പെട കൊടുക്കുമ്പോൾ കാര്യങ്ങൾ സമാധിനപരമായി അവൻ പറയും.. 😂
😂😂😂😂
😅😅
മകന് പാര വെച്ചിട്ട് പോയ അച്ഛൻ
😂
സമാധി 😁
സത്യം
സമാധിയായി ഇനി സമാധാനമായി ജയിലിൽ
മരുന്നെല്ലാം കൃത്യമായി കഴിച്ച് സാമാധിയിൽ കുടിക്കൊള്ളാൻ പോയ അച്ഛനാണ് ഹീറോ😂😂😂😂😂
അവൻ്റെ sahasradhalam നോക്കി ഒരെണ്ണം കൊടുക്ക് എല്ലാം പറയും
😂😂😂
*ചുരുക്കിപ്പറഞ്ഞാൽ ഭാവിയിൽ അച്ഛനെ ഒരു ദൈവമാക്കും...*
🤭🤭🙏🙏
ആക്കി ദേ എപ്പോ പരസ്യവും ആയി ഇപ്പോൾ പൂജ തുടങ്ങിക്കാനും
മക്കളുടെ സമാധാനം കളഞ്ഞു അച്ഛൻ സമാധി ആയി😅
സൈഡിൽ നിൽക്കുന്ന ചേട്ടനെ കണ്ടപ്പോ.. മിഥുനത്തിലെ ഇന്നസെന്റിനെ ഓർമ വന്ന്..
😂😂
മരിക്കാൻ പോവുന്ന ആള് preshor, shugar എന്നിവക്കുള്ള മരുന്ന് കുടിച് ഇരുന്നു
😛😝😜
😂😂
Relax ആയി മരിക്കാൻ ആണ് 👍
@@sabushaf😂😂😂😂😂😂😂😂
😂😂
സമാദിയാകാൻ അടുത്തു എന്നറിഞ്ഞയാൾ എന്തിന്ന് പ്രഷറിന്റെ ഗുളിക കഴിച്ചു????
എത്ര പെട്ടന്നു ജീവൻ ഇണ്ടോ എന്ന് നോക്കു... അല്ലാതെ ഇങ്ങനെ ചോദിച്ച ആ മനുഷ്യൻ 😔
ദൈവമേ ഇപ്പഴും ഇങ്ങനത്തെ ആളുകൾ കേരളത്തിൽ......
ഒരു മകന്റെ ധർമ്മമാണ് അച്ഛന്റെ യഥാവിധി അന്ത്യ കർമ്മങ്ങൾ ചെയുക എന്നത് 😂😂😂😂 നീ പോ മോനെ ദിനേശാ.....
😂😂
😂
😂😂
😂😂
😂😂😂കറക്റ്റ് 😆😆
പലതരത്തിലുള്ള മനോരോഗികളെ കണ്ടിട്ടുണ്ട് ഇതുപോലെ ഒരു ഐറ്റം ഇനിയുണ്ടാകുമോ എന്തോ
ഒരു കുടുംബം മൊത്തം തലക്ക് വെളിവില്ലാത്തവരോ 😂😂
Athe full family.. Ente nattukaran😂
@@mkrdev123 നിങ്ങൾക്ക് ചിരി നിർത്തൻ പറ്റുന്നുണ്ടോ 🤣🤣
Evdaya place
@@AkhilashaVavaappu tvm
@@AkshayRamachandran-no2qr 🤣
ഇപ്പോൾ കൊണ്ടുപോയാൽ നടത്തി കൊണ്ട് പോകാം 😂😂😂
മരണം കേട്ട് ആദ്യമായി ചിരിച്ചു പോയി.. ആത്മാവേ എന്നോട് പൊറുക്കണേ 😂
അപ്പൊറത്ത് നിൽക്കുന്ന താടിക്ക് ചിരിവരുന്നുണ്ട്😂😂
പോസ്റ് മോർട്ടത്തിൽ അറിയാം ശ്വാസം മുട്ടി മരിച്ചതാണ് എന്ന്..😂
അർത്ഥങ്ങൾ പറയുന്നത് കണ്ടില്ലേ പണ്ഡിതൻ ആണ് മഹാ പണ്ഡിതൻ 😂😂.. ഏതട e വെടലി 😂😂
😂😂😂
😂😂
ചാനലുകാരൻ ആദ്യം CBI യിൽ ആയിരുന്നെന്ന് തോന്നിപ്പോകും ചോദ്യം കേട്ടാൽ.😂
ഇതു വല്ല റീൽസാണോ.....? അതോ വല്ല Prank ആണോ....? ഒരു എത്തും പിടിയും കിട്ടുന്നില്ല. .......!
സ്വസ്ഥമായി സമാധിയിരിക്കട്ടെ. എത്രയോ സ്വാമിമാർ ഇതുപോലെ സമാധിയായിട്ടുണ്ട്. സാക്ഷികളില്ലാത്തതുകൊണ്ട് ഇനി പോസ്റ്റ്മോർട്ടം ചെയ്യുമായിരിക്കും.
ആയിരിക്കും എന്നല്ല പോസ്റ്റ്മോർട്ടം ചെയ്യണം.അത് കഴിഞ്ഞു ചേട്ടനും അനുജനും അകത്തു പോകും.ജീവനോടെ സ്ലാബു ഇട്ടു മൂടി കൊന്നിട്ട് അടിവയറ്റിൽ നിന്നും വന്നു മൂക്കിൽ കൂടെ പോയി 😂😂😂
@@bijugeorge3714😂😂
@@bijugeorge3714 എൻറെ പൊന്നു സുഹൃത്തേ...! അയാൾ മരിച്ചത് സ്വാഭാവികമായ കാരണങ്ങൾ കൊണ്ടാണെങ്കിൽ എങ്ങനെ കുടുംബക്കാർ അകത്തു പോകും?
@@nationalist_designer പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം കിട്ടാതെയാ മരിച്ചത് എന്നെങ്ങാനും വന്നാൽ ഒള്ള കാര്യമാ പറഞ്ഞത്.
നടതള്ളലിനു ശേഷം അച്ഛനെ സമാധി യിരുത്തുന്ന
സനാധനം വാർധക്യത്തിന് വലിയ ഭീഷണി.
ഒരു സംശയം: മരിക്കാൻ പോകുന്ന ആൾ എന്തിനായിരിക്കും ഷുഗർ പ്രഷർ ഗുളികകൾ കഴിച്ചിട്ടുണ്ടാവുക???
എനിക്കും അത് സംശയം തോന്നി
അതായത് ഉത്തമാ . സ്വപ്നത്തത്തില് ഞാനും ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്.. അപ്പൊ ഞാൻ എങ്ങനെ കേൾക്കാതിരിക്കും.. കേൾക്കാതിരിക്കാൻ ഞാൻ എന്താ പൊട്ടനാ 😂😂😂..
മൂലത്തിൽ നിന്നാണ് പ്രണാൻ പോയത് എന്ന് 😅😅😅
😂😂
Podaaa😂😂😂❤👍
ഗ്യാസ് പോയതാകും മൂലത്തിൽ നിന്നും 😂
😂😂😂😂😂👍👍👍
ഒരാളെ കൊല്ലുന്നത് ആരും കാണാൻ പാടില്ല. സമാധിക്കുള്ള ടൈം നിങ്ങൾ തീരുമാനിച്ചെന്ന് പറഞ്ഞാൽ മതി. 🙏🙏🙏🙏🙏
🤣 വിശ്വാസം കൂടിപ്പോയാൽ ദേ ഇങ്ങനെ ഇരിക്കും 😅
അച്ഛൻ മരിച്ചതാണ്.. സമാധിയാണ് എന്ന് ചുമ്മാ തള്ളി.. പെട്ടു 😀
അച്ഛൻ സമാധിയായി കൂടെ മക്കൾക്ക് സമാധാനോം ആയി 🤣🤣🤣🤣
വേറെ ലെവൽ 😄☺️
മകൻ പഠിച്ച മന്ത്ര തന്ത്രികൾ അച്ഛനിൽ പരീക്ഷിച്ചു വിജയിപ്പിച്ചു, ഒരു ചിലവുമില്ലാതെ മാലോകരെ അറിയിക്കുകയും ചെയ്തു. ഇനിയും ഇതുപോലെ ഒത്തിരി സമാധികൾക്ക് സാധ്യതയുണ്ട്, എല്ലാം ശിവമയം..!
Reporter എങ്ങനെയാണു ചിരി അടക്കി ചോദ്യങ്ങൾ ചോദിക്കുന്നെ
🤝
ചെട്ടനേം അനുജനേം പിടിച്ചു രണ്ടെണ്ണം കൊടുത്താൽ.... അച്ഛനെ സമാധിആക്കിയത്..സമ്മധിക്കും😂😂😂😂😂😂
ഈ കാലത്തും ഇതൊക്കെ നാടകോ 😂അറിയില്ല 😢😢
Bp ടെ sugar ൻ്റെ അല്ലായിരിക്കും കഴിച്ചത്. എലിവിഷമായിരിക്കും.
അത് കറക്റ്റ്
ആദ്യമായിട്ടാണ് ചിരിനിർത്താൻ പറ്റാത്ത മരണവാർത്ത kelkune😂😂😂ഇവനൊക്കെ പ്രാന്തു 🤔മരിക്കാൻ പ്പോകുന്ന ആൾ എന്തിനു മരുന്നു kazikanam😂😂പൊളിച്ചു പോസ്റ്റ്മോർട്ടം ചെയ്താൽ അറിയാം ജീവനോടെ ആണോന് 🙏🙏
Ini avide vere oru madam uyarnnuvannu panam vaarikolum janangal mandanmaaraanennu avanariyaam
ഇതൊക്കെ കേട്ടിട്ട് എങ്ങനെ ചിരിക്കാതെ ഇരിക്കാൻ പറ്റുന്നു ചേട്ടാ 🤣മറ്റൊരാളുടെ മരണത്തിൽ സന്തോഷിക്കരുത് എന്നാണ്.. പക്ഷെ ചിരി നിർത്താൻ സാധിക്കുന്നില്ല 🤣🤣🤣
ഇത് 2024 തന്നെ???? 🙄 ഇവന്മാരെ നല്ല സൈക്കാർട്ടിസ്റ്റിനെ കാണിക്കണം. ഇല്ലെങ്കിൽ ഇനിയും ആ നാട്ടിൽ പലരും സമാതിയാവും.😂
2025 ആയി😂😅
ഓരോ ചാനലുകളോടും വ്യത്യാസങ്ങളിലാണ് കാര്യം പറയുന്നത്
അപ്പോ കാര്യം ഇത്രേ ഉള്ളൂ അച്ഛൻ അമ്പലം നാട്ടുകാർക്ക് കൊടുക്കാൻ തീരുമാനിച്ചു ചേട്ടനും അനിയനും കൂടെ അച്ഛന്റെ കാര്യത്തിൽ തീരുമാനം ആക്കി
ശിവനേ... ഇതേത് ജില്ല ! 😮🤔
Uyyoooo തിരൂന്തോരം
@@Fearlessss-v9x 😂😂
😅😅
😄😄😄😄😄😄
Shivan vare Jilla vittu
ശരിക്കും ഇത് ഏതാ വർഷം... 🤔2025 ആയോ?
😂😂😂😂
Nmmk ayi aliyya. ...evn ayit illa
😁😊
1015
@AnaghaSheppy അതാ മൊത്തത്തിൽ ഒരു black & white 😵💫
ആഹാരം ത്യജിച്ച് ധ്യാനത്തിൽ ഇരുന്നു സമാധിയായവരെ കുറച്ചു കേട്ടിട്ടുണ്ട്. എന്നാൽ കഞ്ഞിയും കുടിച്ച് ഗുളികയും കഴിച്ച്, സമാധി ആവാൻ പോയ ഒരാളെ കുറിച്ച് ആദ്യമായിട്ട് കേൾക്കുന്നു 😮!!!!
എൻ്റെ പൊന്നോ ഇതൊക്കെ കേട്ട് ചിരി അടക്കാൻ റിപ്പോർട്ടർക്കും, ക്യാമറമാനും കേട്ടുനിന്നവർക്കും എങ്ങനെ കഴിഞ്ഞു😂😂😂😂
അച്ഛൻ സമാധിയായി....
മക്കൾക്ക് സമാധാനവുമായി.
ആരും കാണാതെ പറമ്പിൽ വെളിക്ക് ഇരിക്കാൻ പോയ അമ്മാവൻ..
ലെ മകൻ..എന്താ അച്ഛാ അവിടിരിക്കുന്നെ
ലെ അച്ഛൻ ഹാവൂ മോനെ ആരും കാണാതെ കാര്യം സാധിക്കാൻ സമാധാനമായി ഒന്നു ഇരിക്കാൻ വന്നതാ
ലെ മകൻ . എന്ത് സമാധി ഇരിക്കാനോ ..ഞാൻ എന്ത് ചെയ്യണം അച്ഛാ
അച്ഛൻ..നീ ഞാൻ സാധിച്ചത് ആരും കാണാതെ ഒന്നു മൂടിയേക്കു
ലെ മകൻ. ശെരി അച്ഛാ
സമാധി ആകാൻ പോകുന്നയാൽ വീട്ടിൽ പോയി ഗുളിക ഒക്കെ കഴിച്ചിട്ട് വന്നുപോലും
ചിരി വരുന്നു
എന്തുണ്ടായിട്ടും കാര്യല്ല്യ...... തലേൽ എന്തെങ്കിലും വേണം 😄😄
അച്ഛനെ 😁 സമാധി ആക്കി അടിപൊളി മക്കൾ 😁
അഛൻ സമാധിയായി
സമാധിയാകാൻ അൽപം കൈക്രിയ കൂടി വേണ്ടി വന്നു.
ഈ സമാധി പറഞ്ഞു പറഞ്ഞു
ലെവന്റെ സമാധാനം പോകുന്നപോലെ 😅😅😅
ഇനി അമ്പലം പണിയേണ്ടി വരും 😂😂😂
നല്ല മകൻ ബാക്കി കർമ്മങ്ങൾ പോലീസ് ചൈതുതരും.
ഉടനെ തുറന്നു നോക്കുക. ചെക് ചെയ്തിട്ടു അടച്ചോള്ളൂ
അങ്ങനെ എല്ലാവർക്കും സമാധാനമായി
ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ സമാധിക്കു സമാധാനം പറയേണ്ടി വരും.
അച്ഛൻ ഏത് ആസന്നതിൽ ഇരുന്നു എന്നല്ല അറിയേണ്ടത്... ആരെയും അറിയിക്കാതെ ഇരുത്തിയത് എന്തിനാ.. മൂലാദാരം 😂😂😂😂😂😂 മുഹൂർത്തം തെറ്റിക്കരുത് 😂😂😂😂😂
ഇത്ര വലിയ സമാധി ആണെങ്കിൽ ചാനൽ നെ അറിയിക്കണമായിരുന്നു. ഒരു വീഡിയോ എങ്കിലും....😂
അച്ഛൻ പറഞ്ഞ മുഹൂർത്തം കഴിഞ്ഞിട്ടും അച്ഛൻ സമാധിയായില്ല പിന്നെ ഒന്നും നോക്കിയില്ല മക്കൾ മുൻകൈ എടുത്ത് അച്ഛനെ അങ്ങ് സമാധിയാക്കി അതാണ് സത്യം 😀
ഇവന് മുഴുത്ത വട്ട് ആണെന്ന് തോന്നുന്നു എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചില്ലേൽ മറ്റുള്ളവരെ കൂടി സമാധിയാക്കും
😂😂
Ennnaa menntall hospital full avm
വീട്ടിലുള്ള എല്ലാവർക്കും വട്ട് ആയിരിക്കുമോ
സമാധിയാകാൻ പോകുന്നു എന്ന തോന്നലുണ്ടായപ്പോ തന്നെ കഞ്ഞിയും കുടിച്ചു, മരുന്നും കഴിച്ചല്ലോ, അതിൽ ആശ്വസിക്കാം.
ചാകാൻ പോകുന്നവൻ എന്തിനാടാ ഷുഗറിന്റെ ഗുളിക 😂😂
മിനിമം police ഏങ്കിലും അത് തുറന്ന് നോക്കേണ്ടേ... ഇനി എങ്ങാനും ചത്തിട്ടില്ലങ്കിലോ അല്ല ഇവനെ ഒക്കെ അങ്ങനെ പറയാൻ പറ്റു
ആ എന്നിട്ട് വേണം ആചാരം ലംഘിച്ചേന്നു പറഞ്ഞ് കുറേ ടീംസ് വരാൻ😂😂
ദൈവമേ
അച്ഛന്റെ ജീവൻ പോകുന്നു എന്ന് എങ്ങിനെ മനസിലാക്കി. സമാധിയിൽ നിന്ന് ഒരു വളി ശബ്ദം കേട്ടു 😂😂😂😂😂
മരിച്ചെന്നു പറഞ്ഞാൽ എന്താണ് കുഴപ്പം.
എടാ ദുഷ്ടമകനെ... എന്തൊക്കെയടാ പുലമ്പുന്നത്... ഇതാണോ പുത്ര ധർമം... 🥱
പോലീസ് കാരുടെ ധർമ്മം പോലിസ് കാരും ചെയ്യും
ORUTHANEYUM UPADRAVIKKAN POLICE KALLANMARKKU NIYAMAM ILLA. MIND IT. THERE IS SUPREME COURT JUDGEMENT. MIND IT.
ആദ്യമായിട്ടായിരിക്കും ഒരു മരണം ഈ രീതിയിൽ മീഡിയക്ക് മുന്നിൽ explain ചെയ്യുന്നത്😂😂😂