Sandhyamayangum Neram| Evergreen Malayalam Movie Song | Mayilaadumkunnu |Ft.Prem Nazir, Jayabharathi

Поделиться
HTML-код
  • Опубликовано: 17 янв 2023
  • Song : Sandhyamayangum Neram...
    Movie : Mayilaadumkunnu [ 1972 ]
    Lyrics : Vayalar
    Music : G.Devarajan
    Singer : K.J.Yesudas
    സന്ധ്യമയങ്ങും നേരം
    ഗ്രാമ ചന്ത പിരിയുന്ന നേരം..
    ബന്ധുരേ രാഗബന്ധുരേ..
    നീ എന്തിനീ വഴി വന്നു..
    എനിയ്ക്കെന്തു നല്‍കാന്‍ വന്നു..
    കാട്ടുതാറാവുകള്‍ ഇണകളെ തിരയും
    കായലിനരികിലൂടെ..
    കടത്തുതോണികളില്‍ ആളെ കയറ്റും
    കല്ലൊതുക്കുകളിലൂടെ.. [ കാട്ടുതാറാവുകള്‍ ]
    തനിച്ചുവരും താരുണ്യമേ.. എനിയ്ക്കുള്ള
    പ്രതിഫലമാണോ നിന്റെ നാണം..
    നിന്റെ നാണം.. [ സന്ധ്യമയങ്ങും ]
    കാക്ക ചേക്കേറും കിളിമരത്തണലില്‍
    കാതരമിഴികളോടെ..
    മനസ്സിന്നുള്ളില്‍ ഒളിച്ചുപിടിക്കും
    സ്വപ്ന രത്നഖനിയോടെ.. [ കാക്ക ]
    ഒരുങ്ങിവരും സൗന്ദര്യമേ..എനിയ്ക്കുള്ള
    മറുപടിയാണോ നിന്റെ മൗനം..
    നിന്റെ മൗനം... [ സന്ധ്യമയങ്ങും ]
  • КиноКино

Комментарии • 411

  • @udhayankumar9862
    @udhayankumar9862 7 месяцев назад +168

    2024ൽ ഈ പാട്ടു കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചേ

    • @girishpillai3181
      @girishpillai3181 2 месяца назад +2

      25 May 2024.Girish. Tvm. ❤️🙏😊

    • @rajan3338
      @rajan3338 15 дней назад +2

      2024_07_8.30 pm..kayamkulam!

    • @rajan3338
      @rajan3338 15 дней назад

      ​@@girishpillai3181!!!!!!?????????!!!!😂😂😂😂😂😂😂😂😂

  • @skbankers4160
    @skbankers4160 9 месяцев назад +66

    ജയഭാരതിയോളം അതീവ സുന്ദരിയായ മറ്റൊരു നടിയും മലയാള സിനിമാലോകത്തു വേറെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 месяца назад +4

      താങ്കളുടെ അഭിപ്രായത്തോട് ഞാൻ 100% യോജിക്കുന്നു നസീർ സാറിന് ഏറ്റവും യോജിച്ച pair ആണ് ഭാരതി ചേച്ചി ഈ പാട്ട് രംഗത്ത് ചേച്ചിയെ കാണാൻ എന്തു ഭംഗിയാണ് 👍🏻

    • @user-jb9kd1ul3z
      @user-jb9kd1ul3z Месяц назад +3

      എന്റെ ഇഷ്ട ജോഡി

    • @sureshr7484
      @sureshr7484 Месяц назад +2

      അത് തെറ്റാണ വിജ ശ്രീ ്് അറിയുമോ ?

    • @onlookerhedgehog9083
      @onlookerhedgehog9083 24 дня назад +2

      yes ജയഭാരതി 🙏

    • @pradeeppm6907
      @pradeeppm6907 18 дней назад +2

      Only വിജയശ്രീ

  • @udhayankumar9862
    @udhayankumar9862 10 месяцев назад +144

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,,,,,,,🙏

  • @udhayankumar9862
    @udhayankumar9862 8 месяцев назад +68

    ശ്രീ വയലാർ രാമവൎമ്മ പേനയിൽ അമൃത് നിറച്ച് സ്വർണ്ണ ലിപികളിൽ എഴുതിയ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @sukumaribabu6960
      @sukumaribabu6960 2 месяца назад +3

      ഉണ്ട്. എന്തേ like അടിക്കണോ. അടിച്ചു. മതിയോ????

    • @smithcaravan7194
      @smithcaravan7194 26 дней назад +4

      ഓ എത്ര സുന്ദരവും മധുരവു
      മായ വരികൾ.മാത്രമല്ല ദാസ്
      ചേട്ടൻറെ ഗാന ഗന്ധർവ്വ ശബ്ദവും

  • @giri8351
    @giri8351 Год назад +76

    കാട്ടുതാറാവുകൾ ഇണകളെ തിരയുന്ന കായലോരവും, കാക്ക ചേക്കേറുന്ന കിളിമരത്തണലും..... ഹാ..... എത്ര സുന്ദരമായ വരികൾ.....
    കുങ്കുമപ്പൂവുകൾ പൂത്തു എന്റെ തങ്കക്കിനാവിൻ താഴ്‌വരയിൽ .. .. ഈ ഗാനവും അതിമനോഹരമാണ്.....

  • @jaseenanoushad2140
    @jaseenanoushad2140 6 месяцев назад +22

    വയലാറിന്റെ ഭാവന,രചന,ദേവരാജൻ മാസ്റ്ററിന്റെ ഈണം, ഗന്ധർവ ഗാനം..എന്തൊരു ഫീൽ

  • @nizara-xm1ff
    @nizara-xm1ff 6 месяцев назад +15

    വയലാർ ഒരു അസാമാന്യ പ്രതിഭ തന്നെ പ്രണാമം പ്രിയ കവിക്ക്❤

  • @rajendrancg9418
    @rajendrancg9418 Год назад +117

    ഈ പാട്ട് കേൾക്കുമ്പോൾ എവിടേയോ നഷ്ടപ്പെട്ടു പോയ നാടും , പുഴയും, അങ്ങാടിയും , ഇടവഴികളും തീർത്ത പൊഴിഞ്ഞു പോയ പ്രണയ സങ്കല്പങ്ങൾ ഒരു തേങ്ങലായ് മനസിന്റെ ഇരുട്ടിലേയ്ക്ക് കടന്നുവരുന്നു.
    വരികളും .... ദാസേട്ടന്റെ ശബദവും അനിർവചനീയമാണ്.... ഒരു ജന്മം മുഴുവൻ കേട്ടാലും മതിവരില്ല !!!

    • @mohamedkv5654
      @mohamedkv5654 9 месяцев назад +2

      സൂപ്പർ ഗാനം, എത്ര കേട്ടാലും മതി വരില്ല

    • @sobhababu5658
      @sobhababu5658 9 месяцев назад +2

      Correct

    • @aboobackerk.m9789
      @aboobackerk.m9789 5 месяцев назад +1

      Colleges days.limited technology...
      Super acting..Nasir sir & jayabharathi ..nostalgia..

  • @musdiq-yj2wk
    @musdiq-yj2wk 9 месяцев назад +37

    വയലാർ,ദേവരാജൻ
    കൂട്ടുകെട്ട് അത് പിന്നെ പറയാനില്ല
    Super❤

  • @ashokanpodiyan
    @ashokanpodiyan 7 месяцев назад +29

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രണയ ജോഡികൾ നസിർ ജയ ഭാരതി ഇതു പോലെ ജീവിതത്തിൽ പ്രണയിക്കാൻ ഒരു മോഹം

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 24 дня назад +1

      ഇതുപോലെ ഒരു പ്രണയ ജോടികൾ ഇതുപോലെ വേറെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല അത്രയ്ക്ക് മനോഹരമായ ജോഡികളാണ് നസീർ സാറും ഭാരതി ചേച്ചിയും 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @udhayankumar9862
    @udhayankumar9862 8 месяцев назад +65

    ഈ പാട്ടിന് എന്നും 16 വയസ്സ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @sukumaribabu6960
      @sukumaribabu6960 2 месяца назад +2

      ഇത് കണ്ടിട്ടു ഞങ്ങൾ like അടിക്കണം. അല്ലേ. അതിനല്ലേ ഏ ചോദ്യം??????
      എന്നാലും like അടിച്ചിട്ടുണ്ട്.

    • @user-er6op4lr4r
      @user-er6op4lr4r 2 месяца назад

      Yes

    • @sasidharanm2687
      @sasidharanm2687 2 месяца назад

      Yes it is ok 😂

  • @Sunil-nz1mv
    @Sunil-nz1mv 7 месяцев назад +18

    എന്തൊരു ഗാനം❤❤❤ സന്ധ്യ എന്നു ദാസേട്ടൻ പറയുമ്പോൾ തന്നെ സന്ധ്യ ആയതു പോലെയുള്ള ഫീൽ, അതിനു ചേർന്ന രാഗവും ...... ❤❤❤ മലയാളിക്ക് മൂന്നു അസാമാന്യ പ്രതിഭകൾ നൽകിയ സമ്മാനം ഈ ഗാനം. Evergreen❤️❤️❤️

  • @udhayankumar9862
    @udhayankumar9862 4 месяца назад +9

    അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤

  • @siddikmr1541
    @siddikmr1541 10 месяцев назад +66

    മലയാള സിനിമയിൽ നസീർ സാറിനെ പോലെ പാടി അഭിനയിക്കാൻ കഴിവുള്ള വെറെ നടൻമാരുണ്ടോയെന്ന് സംശയമാണ് എന്തൊരു ഫീലിംഗ് ആണ് ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ.

  • @santhaaravind7542
    @santhaaravind7542 Год назад +53

    കാലം എത്ര കഴിഞ്ഞു. എന്നിട്ടും എന്തൊരു സുന്ദരം.

  • @udhayankumar9862
    @udhayankumar9862 7 месяцев назад +19

    മതത്തിന്റെ അതിർ വരമ്പുകൾ ഭേദിച്ച് കോടികണക്കിന് മലയാളികൾ ഏറ്റു പാടിയ ഈ ഗാനം ദാസേട്ടന് സമ്മാനിച്ച വയലാർ ദേവരാജൻ മാഷ് എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 🏇🐴🐎🎠🎠🙏🙏

  • @surendrana1334
    @surendrana1334 Год назад +62

    വേറെ ഏത് നടന് നല്കാനാകും ഇത്രയും ഫീലിംഗ് ഒരു ഗാന രംഗത്തിൽ. ❤ നസീർ സാർ ഗ്രേറ്റ്‌ 🙏

  • @kpkkthangal
    @kpkkthangal Год назад +26

    ആ 50വർഷം ഇന്നലെ എന്നാ പോലെ ഹ എത്ര സുന്ദരം
    കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @balanmadathil108
    @balanmadathil108 4 месяца назад +6

    എത്ര കേട്ടാലും മതിവരാത്ത അതി മനോഹരമായ ഹൃദയ തുടിക്കുന്ന ഗാനം

  • @Indiaworldpower436
    @Indiaworldpower436 3 месяца назад +4

    പഴയ ഗാനങ്ങൾ തെരഞ്ഞു കേൾക്കുന്നതു ഹോബിയുള്ളവർക്ക് സ്നേഹപൂർവം 💕💕💕🙏

  • @rappaiap19
    @rappaiap19 Год назад +41

    മലമ്പുഴ ഡാം സൈറ്റിൽ ഈ പാട്ട് സീൻ നേരിട്ട് കാണാൻ കഴിഞ്ഞത് 50വർഷം പിന്നിട്ടിട്ടും ഇപ്പോഴും മനസ്സിലുണ്ട്.

    • @sda5356
      @sda5356 5 месяцев назад +1

      Hai,atheyo?

    • @muhammedcp6293
      @muhammedcp6293 4 месяца назад +1

      A kalathi malayala cenema shoranur base cheyedani shooting adani otapalam manakal ellam malabuza akalathi nja shornur ulladani srr l neni madraseleki mekavarum radi munivade train udakum five plat form udi epol seven

  • @basanthms74
    @basanthms74 Год назад +69

    ദാസേട്ടൻ്റെ ശബ്ദം കേട്ടാൽ മതി ഒരടിപൊളി സദ്യയുണ്ടതിൻ്റെ ഫീലാ

    • @somasekharannair1470
      @somasekharannair1470 Год назад +5

      ശബ്ദം മാത്രം പോരാ അതുപോലെ ഗാനംഎഴുതാനും സംഗീതം നൽകാനും സർഗ്ഗസിദ്ധിയുള്ളവർ കൂടിവേണം. ദാസേട്ടൻ ഇപ്പോഴുമുണ്ട്....

    • @basanthms74
      @basanthms74 Год назад +6

      @@somasekharannair1470 ശബ്ദത്തിനും വേണം ഒരു മാന്ത്രികത അപ്പോൾ അത് കർണ്ണങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കും അതാണ് 70' sലെ ദാസേട്ടൻ what a amazing voice matchIess no words

    • @sadeesanmb9082
      @sadeesanmb9082 Год назад +1

      @@somasekharannair1470 💯

    • @taantony6845
      @taantony6845 Год назад +2

      എന്തൊക്കെ പറഞ്ഞാലും എഴുപതുകളിലെ യേശുദാസിൻ്റെ ശബ്ദം സുവർണ ശബ്ദം തന്നെ.

    • @sreekumarkn1614
      @sreekumarkn1614 Год назад +2

      💯

  • @sureshbabu1137
    @sureshbabu1137 10 месяцев назад +26

    പാട്ട് ശ്രദ്ധിച്ചു കൊണ്ട് ഭാവനയുടെ മായിക ലോകത്ത് എത്തിച്ചേർന്നത് ഞാൻ മാത്രമോ?

  • @Soman1955
    @Soman1955 Год назад +34

    കൃത്രിമം ഇല്ലാത്തതിനാൽ എന്നെന്നും മധുരം തന്നെ

  • @vasandhtk-ft5lq
    @vasandhtk-ft5lq Год назад +82

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ടവിനോധം പഴയ സിനിമകളും പാട്ടുകളും കാണുന്നതാണ്

  • @sheelakv7546
    @sheelakv7546 Год назад +44

    നസീർ സർ ജയഭാരതി ലോകത്തിലെ തന്നെ No 1ജോഡി

    • @user-gq1tg8cm8e
      @user-gq1tg8cm8e 6 месяцев назад +4

      Exactly 💯 %right

    • @user-dv1mn9eg3q
      @user-dv1mn9eg3q 5 месяцев назад +3

      ' ശരിയാ

    • @RadhaKrishnan-re7oh
      @RadhaKrishnan-re7oh 4 месяца назад

      Reghuvinteyum

    • @chandrasekharb9157
      @chandrasekharb9157 2 месяца назад +2

      My favourite jodi

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Месяц назад +2

      100% ശെരിയാണ് ഒത്തിരി romantic പാട്ട് രംഗങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട് 👍🏻

  • @iliendas4991
    @iliendas4991 Год назад +32

    ദാസേട്ടന്റെ ആലാപനം ❤❤❤

  • @rajagopathikrishna5110
    @rajagopathikrishna5110 Год назад +12

    ഒരു പഴയ നാട്ടിൻ പുറത്തിൻ്റെ ചിത്രം ഏതാനും വാഗ്ബിംബങ്ങളിലൂടെ വയലാർ കൊത്തിവച്ചു.

  • @gokulanathanpt4081
    @gokulanathanpt4081 Год назад +77

    50 വർഷം ആഘോഷിച്ച ഗാനം. മലയാളിയുടെ മനസ്സിൽ പതിഞ്ഞ ഗാനം.
    പ്രേംനസീർ_ജയഭാരതി നിത്യവസന്തം.

  • @gopalakrishnan9293
    @gopalakrishnan9293 Год назад +9

    എനിക്ക് ഏ റ്റവും ഇഷ്ട്ടപെട്ട രണ്ടുപേർ 👍👍👍👍👍👍

  • @shamsudheenk8381
    @shamsudheenk8381 Год назад +64

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഒരു ഗാനം, ജീവനുള്ളതുപോലെ,,💐💐💐💐💐

  • @udhayankumar9862
    @udhayankumar9862 8 месяцев назад +7

    80കളിലെ യേശുദാസിൻ്റെ ശബ്ദം സൂപ്പർ 👍

  • @rajamallifarmnursury7266
    @rajamallifarmnursury7266 Год назад +12

    മലയാളത്തിലെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്ന്.....❤

  • @FIFAGAMING100
    @FIFAGAMING100 Год назад +9

    മലയാളി ഉള്ള നാൾ വരെയും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം ❤

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu Год назад +24

    പാട്ടും അഭിനയവും ഒരുമിച്ചു കാണുബോൾ രണ്ടു പേരും ജീവിക്കുകയാണോ എന്നു തോന്നുന്നു. സ്ത്രിയുടെ വർണ്ണന അതിശയം തന്നെ.

  • @puthiyapurailrasheed4586
    @puthiyapurailrasheed4586 Год назад +55

    പ്രേം നസീർ ജയഭാരതി👌

  • @udhayankumar9862
    @udhayankumar9862 Год назад +51

    ശരിക്കും ഗ്രാമക്കാഴ്ചകൾ ഇത് പോലുള്ള കാലഘട്ടം വീണ്ടും കാണാൻ ആഗ്രഹം വരുമോ, ,,,,,,,സൂപ്പർ 👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏😁🙏

  • @taantony6845
    @taantony6845 Год назад +65

    എഴുപതുകളിലെ യേശുദാസിൻ്റെ ശബ്ദം സുവർണ ശബ്ദം തന്നെ.

  • @shyamlalc6359
    @shyamlalc6359 Год назад +10

    എപ്പോഴും ഈ ഗാനം യു ട്യൂബിൽ കാണുമ്പോൾ കേൾക്കഉം

  • @udhayankumar9862
    @udhayankumar9862 9 месяцев назад +7

    എത്ര തവണ കേട്ടാലും മനസ്സിലാക്കാൻ കഴിയാത്ത എന്തോ ഒരു രഹസ്യം ഈ പാട്ടിൽ ഒളിഞ്ഞ് ഇരിപ്പു ഉണ്ട്

  • @devd1248
    @devd1248 Год назад +61

    ഈ പാട്ടിലുളള അന്നത്തെ കാലം ഒർമകളായി ഇപ്പൊഴും നിലനില്ക്കുന്നു

  • @myavl
    @myavl Год назад +9

    എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാതെ ഗാനം

  • @prasadvelu2234
    @prasadvelu2234 Год назад +50

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളിലൊന്ന്. സ്കൂൾ കാലഘട്ടങ്ങളിൽ റേഡിയോയിൽ കാതോർത്തിരുന്ന് കേട്ട ഗാനം. 👍👍👍❤️❤️❤️💜💜💜

    • @muhammedcp6293
      @muhammedcp6293 Год назад +1

      Athrakalam kazejalum azudeya all museci padeyadi allatenu mubel nasernta abenayam sheelayanagel kurachum koodi romantic avum

  • @Jalal8940
    @Jalal8940 Год назад +45

    നസീർ ജയഭാരതി ആ അന്തരീക്ഷം ഒന്നും മനസ്സിൽ നിന്നും മായുന്നില്ല അന്നെത്തെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതു ഒരു അഭിമാനമായിട്ട് തോന്നുന്നു

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 11 месяцев назад +9

    കുട്ടികാലത്തു കേട്ടു പഴകിയ മാസ്മര ഗാനം.. മനോഹര ഗാനം ഹോ... എന്താ പറയാ..❤❤❤❤❤❤❤

  • @jojii8953
    @jojii8953 Год назад +23

    Nazir sir dhasettan randum onnaanu 🙏🙏🙏❤️❤️❤️❤️

  • @Reethukunni
    @Reethukunni Год назад +119

    നസീർ സർപാടുന്നത് പോലെ തോന്നും, അതാണ് സർ നിത്യഹരിത നായകനായതും ഇപ്പോഴും എൻ്റെ മനസിൽ മമ്മുക്കിയേക്കാളും, ലാലേട്ടനേക്കാളും ചെറുപ്പം സർ തന്നെ.

    • @thressiamack1316
      @thressiamack1316 Год назад +1

      O padhastik

    • @saleempara6486
      @saleempara6486 Год назад +1

      Ok

    • @sankarchengamanad8729
      @sankarchengamanad8729 9 месяцев назад

      Bi c weeded uhf jiji ool wert wert I ippo l fee we 5 reddy d rdf tv serf guy
      ❤❤bu

    • @anniesjose5071
      @anniesjose5071 6 минут назад

      സത്യം.. ശരിക്കും നസിർ പാടുകയാണെന്നു തോന്നും. നസീറിന്റെ ശബ്ദവും യേശുദാസിന്റെ ശബ്ദവും നല്ല mach ആണ് 👌👌👍👍​@@thressiamack1316

  • @prabhakarannk7514
    @prabhakarannk7514 Год назад +25

    എത്ര കേട്ടാലും മതിവരാത്ത സൂപ്പർ ganam❤️❤️❤️❤️❤️🌹🌹🌹🌹

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 Год назад +10

    പ്രണയത്തിന്റെ
    വെണ്ണിലാവ് കത്തുന്നു❤❤

  • @manitj4741
    @manitj4741 Год назад +9

    ബ്യൂട്ടിഫുൾ സോങ്ങ് ഇൻ പ്രേംനസീർ സ് ലിപ്സ്

  • @kunj0081
    @kunj0081 Год назад +65

    എത്ര സുന്ദരമായ ഗാനം 🙏🙏🙏🙏❤️ വയലാർ, ദേവരാജൻ മാഷ്, ദാസേട്ടൻ 🙏🙏

  • @raghunathanp7555
    @raghunathanp7555 Год назад +16

    ഏറെ ഗൃഹാതുരമായ ഗാനം.Really haunting. വയലാറിന്റെ പ്രതിഭ തന്നെയാണ് പ്രധാനം.ബാക്കിഎല്ലാവരും അതിനെ support ചെയ്യുന്നു

  • @puppasworld
    @puppasworld Год назад +25

    എത്ര മനോഹരമായ ഗാനം എനിക്ക് എന്ത് നൽകാൻ വന്നു കടത്തു തോണികളിൽ ആളുകയറ്റും കല്ലൊതുക്കുകളിലൂടെ

  • @vsankar1786
    @vsankar1786 Год назад +42

    സന്ധ്യമയങ്ങും നേരത്ത് താൻ മടങ്ങിപോകുംമുമ്പ് തൻ്റെ പ്രണയാഭ്യർത്ഥനക്കുള്ള അനുകൂല മറുപടിയുമായി വന്ന സുന്ദരിയായ ചന്ദ്രലേഖയുമായുള്ള ,കാമുകനായ അസ്തമനസൂര്യൻ്റെ പ്രണയസല്ലാപം...
    കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയസാന്ദ്രസുന്ദര രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..!
    മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിനും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.

    • @jaseenanoushad2140
      @jaseenanoushad2140 7 месяцев назад

      👍👍

    • @sukumaribabu6960
      @sukumaribabu6960 2 месяца назад

      താങ്കളും ഒരു കവി ആണോ എന്ന് തോന്നി പോകുന്നു. അത്രക് നല്ല വാക്കുകൾ താങ്കൾ എഴുതിയിട്ടുണ്ട്. I ❤ you.

    • @vsankar1786
      @vsankar1786 2 месяца назад

      @@sukumaribabu6960 ... വളരെ നന്ദി .

    • @vsankar1786
      @vsankar1786 2 месяца назад

      @@sukumaribabu6960 ... വളരെ നന്ദി .

  • @mathewjacob7177
    @mathewjacob7177 Год назад +21

    Great Yesudas Vayalar PremNszir can anything better this 3 absolute creation of God

  • @iqbalcalicut3109
    @iqbalcalicut3109 Год назад +34

    ഭാരതി മാം ഇത്രയും സുന്ദരിയായിരുന്നോ? കാലമേ നീ എത്ര ക്രൂരനാണ്

    • @chandrasekharb9157
      @chandrasekharb9157 Год назад +3

      Kerala beauty Jayabharathi

    • @msakadar4623
      @msakadar4623 Год назад

      Kaatuvannu kallaneppole enna gaanam kanoo....

    • @iqbalcalicut3109
      @iqbalcalicut3109 Год назад +3

      വാകപ്പൂ മരം ചൂടും എന്ന ഗാനം കണ്ടപ്പോൾ എന്താ അവരുടെ സ്റ്റൈൽ

    • @user-gq1tg8cm8e
      @user-gq1tg8cm8e Год назад +3

      Avar innum sundari aanu.

    • @user-ib3hr9ro6k
      @user-ib3hr9ro6k 4 месяца назад +5

      വെണ്ണ തോൽക്കുമുടലോടെ... എന്ന ഗാനം കാണു . അതീവ സുന്ദരിയാണ് ജയഭാരതി അതിൽ.

  • @shijumohanan8151
    @shijumohanan8151 10 месяцев назад +10

    നസീർ സർ ദാസേട്ടൻ ❤❤❤

  • @pksanupramesh178
    @pksanupramesh178 Год назад +32

    26--3--23. ഗ്രാമചന്ത തന്നെയാണ് ഈ പാട്ടിനെ അനിർവചനീയമായ തലത്തിലേക്കെത്തിച്ചത്. 1972 മുതൽ കേട്ടിട്ടും എന്തേ മടിക്കാതെ.. അൽഭുത ഗാനം. Sanu Ernakulam

    • @dingribeast
      @dingribeast Год назад +1

      I didn't like that word " Grama Chanda".. It shall be better with " Grama Veedhi"..

    • @sajan5555
      @sajan5555 Год назад +2

      27/4./23.. ഈ പാട്ട് ഒന്ന് കൂടി കേൾക്കാൻ സേർച്ച്‌ ചെയ്തപ്പോൾ ഈ കമന്റ് കണ്ടു. എറണാകുളം ജില്ല

    • @mr.kochappan2418
      @mr.kochappan2418 10 месяцев назад +1

      ഈ ഗാനത്തിലെ ആദ്യത്തെ രണ്ടു വരികളും യേശുദാസിൻറെ അഭൗമസുന്ദരമായ ശബ്ദവും ആണ് ഈ ഗാനത്തെ അനശ്വരമായ ഒരു അനുഭൂതി ആക്കുന്നത്. വയലാറിന്റെ 'ഗ്രാമച്ചന്ത പിരിയുന്ന നേരം' എന്ന പ്രയോഗം ഗ്രാമജീവിതത്തിന്റെ ഓർമ്മകൾ മുന്നിലേക്ക് കൊണ്ടു വരുന്നു. ഗ്രാമച്ചന്ത പിരിയുന്ന നേരം ചേർത്തല (വയലാറിന്റെ നാട്) പോലെ ഉള്ള തീരദേശഗ്രാമജീവിതത്തിന്റെ ആത്മാവാണ്.

  • @kamarudheenkamaru8959
    @kamarudheenkamaru8959 Год назад +45

    ഗ്രാമീണതതുളുബഉന്ന ഗാനം 👍

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf Год назад +6

    ദാസേട്ടനെ നമ്മോട്‍ അടുപ്പിച്ച പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്!എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്!

  • @sree2012ful
    @sree2012ful Год назад +14

    എൻ്റെ ഗന്ധർവ്വൻമാരുടെ സംഗീതം...

  • @Godloveseventheleast
    @Godloveseventheleast Год назад +22

    What an amazing song....how I missed this so long!

  • @minnal9864
    @minnal9864 5 месяцев назад +4

    വരികളിലെ ജീവിതസ്വപ്നങ്ങളും
    സംഗീതത്തിലെ മാസ്മരിക മാജിക്കും
    എത്രകാലം കഴിഞ്ഞാലും ഈ ഗാനങ്ങൾക്ക് ആസ്വാതകർ ഉണ്ടാവും പതിറ്റാണ്ട് കഴിഞ്ഞിട്ടും 2024ൽ പുത്തനുണർവോടെ ഗാനം ആസ്വദിക്കുന്നു ❤❤❤❤❤vayalaar devarajan prem nazeer Jayabarathi🥰🙏🙏🙏

    • @gvinod114
      @gvinod114 4 месяца назад

      ഒരു സംശയം.. ഇവരിൽ ആരാണ് ഈ പാട്ടു പാടിയത്..

  • @chandrasekharannair6437
    @chandrasekharannair6437 Год назад +6

    എത്ര കേട്ടാലും മതി വരാത്ത പാട്ട്, അതിന്റെ ആലാപന ശൈലി, മധുരം, തിരു മധുരം

  • @user-ci5id6tg9j
    @user-ci5id6tg9j 4 месяца назад +1

    എത്ര കേട്ടാലും. മതിയവത. സുന്ദരമായ. ഗാനം. ....

  • @saralagovind1699
    @saralagovind1699 Год назад +27

    ആ കാലഘട്ടത്തിൽ എപ്പോഴും കേൾക്കാൻ ആഗ്രഹിച്ചിരുന്ന മനോഹരഗാനം വീഡിയോ സഹിതം അപ്‌ലോഡ് ചെയ്ത് share ചെയ്തതിനു ഒരു പാട് നന്ദി 👌👌👌🌹🌹🌹❤️❤️🌺🌺🌸🌸💐💐

    • @muhammedcp6293
      @muhammedcp6293 Год назад

      Njan trichur ullapol ksrtc canteen lneni recard player vekum

  • @somasekharannair1470
    @somasekharannair1470 Год назад +64

    ഇന്നത്തെ തലമുറയ്ക്ക് ഗ്രാമചന്തഎന്താണെന്നുപോലുമറിയില്ല.25പൈസയുമായി മീൻവാങ്ങാൻ ചന്തയിൽ പോയിരുന്ന ഓർമ്മയാണ് ഈ ഗാനംകേൾക്കുമ്പോൾ. പഴയഗാനങ്ങൾ കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നൊമ്പരമുണർത്തുന്നു ആ നല്ലകാലത്തിന്റെയോർമ്മകൾ. എങ്ങനങ്ങളൊക്കെയോരോ അനശ്വരശിൽപങ്ങളാണ്

    • @sobhanag8936
      @sobhanag8936 Год назад +1

      🎉

    • @dilnatips7728
      @dilnatips7728 Год назад +4

      Jaan oru roopayum. Ayi poyirunnu

    • @rajendrannair1164
      @rajendrannair1164 Год назад +5

      Beautiful old days

    • @johndcruz3224
      @johndcruz3224 Год назад

      ഇന്നത്തെ തലമുറയ്ക്ക് ലുലു മാൾ എന്താണെന്ന് അറിയാം അതാണവരുടെ ചന്ത 😂😂😂

    • @joseprakas5033
      @joseprakas5033 10 месяцев назад +3

      ഇപ്പോൾ ഗ്രാമം ആർക്കും വേണ്ട എന്ന് തോന്നുന്നു. എല്ലാവരും വികസനത്തിന്റെ പുറകെ.

  • @sheemonsjk69
    @sheemonsjk69 Год назад +43

    സുന്ദരമായ പാട്ട്....♥️💚

  • @ramachandrannair3373
    @ramachandrannair3373 Год назад +3

    Dasettaaa ee ganam ethra time kettittundu ennariyilla. Namikkunnu 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @muhammedismail-nj3de
    @muhammedismail-nj3de Год назад +6

    എത്ര കേട്ടാലും മതിവരാത്ത ഗാനം,

  • @kochukunju2784
    @kochukunju2784 Год назад +4

    ഇന്ന്2023 ജൂൺ11രാത്രി കറക്ട് 2.30.ഈ പാട്ട്1970കാലഘട്ടത്തെ ആണെന്നാണ് ഓർമ്മ.കലമെത്റ കഴിഞ്ഞു.ഇന്നും ഇതിന്റെ മാസ്മരികത ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു..മറക്കാൻ കഴിയില്ല ഈ പാട്ടും എന്റെ അന്നത്തെ ആ ജീവിത മാധുര്യവും..

  • @user-zb9dq6xs8e
    @user-zb9dq6xs8e Год назад +3

    എത്ര തവ ണകേട്ടു അറിയില്ല ഇനി യും ജീ വന് ഉള്ള കാലം കേൾക്കാൻ

  • @ibrahimkutty5800
    @ibrahimkutty5800 11 месяцев назад +6

    പകരം വെക്കാനില്ലാത്ത ശബ്ദ സൗകുമാരികം..🎉🎉

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Год назад +24

    മനോഹരമായ ഗാനം..

  • @swissfrancis3243
    @swissfrancis3243 Год назад +15

    സന്ധ്യമയങ്ങും നേരം
    ഗ്രാമ ചന്ത പിരിയുന്ന നേരം..
    ബന്ധുരേ രാഗബന്ധുരേ..
    നീ എന്തിനീ വഴി വന്നു..
    എനിയ്ക്കെന്തു നല്‍കാന്‍ വന്നു..
    കാട്ടുതാറാവുകള്‍ ഇണകളെ തിരയും
    കായലിനരികിലൂടെ..
    കടത്തുതോണികളില്‍ ആളെ കയറ്റും
    കല്ലൊതുക്കുകളിലൂടെ.. [ കാട്ടുതാറാവുകള്‍ ]
    തനിച്ചുവരും താരുണ്യമേ.. എനിയ്ക്കുള്ള
    പ്രതിഫലമാണോ നിന്റെ നാണം..
    നിന്റെ നാണം.. [ സന്ധ്യമയങ്ങും ]
    കാക്ക ചേക്കേറും കിളിമരത്തണലില്‍
    കാതരമിഴികളോടെ..
    മനസ്സിന്നുള്ളില്‍ ഒളിച്ചുപിടിക്കും
    സ്വപ്ന രത്നഖനിയോടെ.. [ കാക്ക ]
    ഒരുങ്ങിവരും സൗന്ദര്യമേ..എനിയ്ക്കുള്ള
    മറുപടിയാണോ നിന്റെ മൗനം..
    നിന്റെ മൗനം... [ സന്ധ്യമയങ്ങും ]

  • @udhayankumar9862
    @udhayankumar9862 8 месяцев назад +32

    ഈ ജനറേഷനിലും ഈ പാട്ട് ഇഷ്ട പെടുന്നവർ പെടുന്നവർ ഉണ്ടോ

  • @visweshwarav3353
    @visweshwarav3353 Год назад +15

    One of the very best actor and best human being only nazeer sir

  • @vijayakumar.g6117
    @vijayakumar.g6117 11 месяцев назад +5

    Old is Gold. Marichalum, Marikkatha oru pidi pazhaya ganangal.❤❤❤❤❤❤

  • @cyrilshibu8301
    @cyrilshibu8301 7 месяцев назад +1

    സംഗീതത്തിന്റെ സ്വർഗീയനുഭൂതി!ഒരിക്കലും തിരിച്ചുവരാത്ത, വിലമതിക്കാനാവാത്ത പോയകാലം..!!അക്കാലത്തു ജീവിക്കാനായതു മഹാഭാഗ്യം!!അത് ഈ തരത്തിൽ ഓർമ്മിക്കാനാവുന്നത് മറ്റൊരു ഭാഗ്യം!ജീവിതത്തിനു വിലയുണ്ടെന്നു മനസിലാകുന്നത് ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോഴാണ്.

  • @chandrane7239
    @chandrane7239 Год назад +41

    ജയഭാരതിയുടെ അഭൗമ സൗന്ദര്യം

  • @pramodm1093
    @pramodm1093 Год назад +7

    ഈ പാട്ടിൽ നിങ്ങൾ ശ്രദ്ധിക്കു.. കാട്ടു താറാവുകൾ നീന്തുന്ന പോലെ തോന്നും..

    • @nazeerabdulazeez8896
      @nazeerabdulazeez8896 6 месяцев назад

      കറക്റ്റ് ആണ് എനിക്കും കായലും തോണിയും എല്ലാം കണ്ടു വളർന്നത് കൊണ്ടു വലിയ നൊസ്റ്റാൾജിയ ആണ് ഈ ഗാനം 🌹♥️♥️

  • @mohan19621
    @mohan19621 11 месяцев назад +7

    സന്ധ്യമയങ്ങും നേരം
    ഗ്രാമ ചന്ത പിരിയുന്ന നേരം..
    ബന്ധുരേ രാഗബന്ധുരേ..
    നീ എന്തിനീ വഴി വന്നു..
    എനിയ്ക്കെന്തു നല്‍കാന്‍ വന്നു..
    കാട്ടുതാറാവുകള്‍ ഇണകളെ തിരയും
    കായലിനരികിലൂടെ..
    കടത്തുതോണികളില്‍ ആളെ കയറ്റും
    കല്ലൊതുക്കുകളിലൂടെ..
    തനിച്ചുവരും താരുണ്യമേ.. എനിയ്ക്കുള്ള
    പ്രതിഫലമാണോ നിന്റെ നാണം..
    നിന്റെ നാണം..
    (സന്ധ്യമയങ്ങും നേരം ...)
    കാക്ക ചേക്കേറും കിളിമരത്തണലില്‍
    കാതരമിഴികളോടെ..
    മനസ്സിന്നുള്ളില്‍ ഒളിച്ചുപിടിക്കും
    സ്വപ്ന രത്നഖനിയോടെ..
    ഒരുങ്ങിവരും സൗന്ദര്യമേ..എനിയ്ക്കുള്ള
    മറുപടിയാണോ നിന്റെ മൗനം..
    നിന്റെ മൗനം...
    (സന്ധ്യമയങ്ങും നേരം ...)
    ചിത്രം മയിലാടും കുന്ന് (1972)
    ചലച്ചിത്ര സംവിധാനം എസ് ബാബു
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം കെ ജെ യേശുദാസ്

  • @geethadevi3741
    @geethadevi3741 Год назад +3

    ഞങ്ങൾ സ്കൂൾ വിട്ടു വയൽ വരമ്പിലൂടെ വരുമ്പോൾ കേട്ടിരുന്ന ഗാനം എന്റെ പ്രിയപ്പെട്ട ഗാനം

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад +9

    G devarajan mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @prasadnambiar6778
    @prasadnambiar6778 Год назад +7

    ദാസേട്ടാ... അങ്ങയുടെ കാല് കൊണ്ട് ഈയുള്ളവന്റെ തലയിൽ ഒന്ന് ചവിട്ടാമോ??? ഞാൻ ധന്യനായി.... ♥️♥️♥️♥️♥️

  • @cherianca7478
    @cherianca7478 11 месяцев назад +4

    I love this song & premnazir/ Jayabaratbi.

  • @jayakumartn237
    @jayakumartn237 Месяц назад +2

    നസീർ സാറിൻ്റെ സൗന്ദര്യം യേശുദാസിൻ്റെ ശബ്ദം ജയഭാരതിയും കൂടിയുള്ള പ്രേമരംഗം ഇത്രയും ആയാൽ എത്ര കോടി തവണ കണ്ടാലും മതിവരില്ല❤❤❤❤❤❤❤❤❤❤❤

  • @TRZ_RETRO
    @TRZ_RETRO 7 месяцев назад +5

    ഇന്നും ഈ സിനിമ ഞാൻ കണ്ടിട്ടില്ല, ഈ ഒറ്റ പാട്ട് മതി സിനി എന്തന്ന് അറിയാൻ (അന്നെത്തെ കാലത്ത് സിനിമ കാണാനുള്ള പൈസ ഞങ്ങളുടെ കൈയ്യിൽ ഉണ്ടാവാറില്ല എങ്കിലും ആ സിനിമയിലെ ഒരു പാട്ടു കേട്ടാൽ സിനിമയുടെ കഥ എന്താണന്ന് ഞങ്ങൾ മനസ്സിലാക്കുമായിരുന്നു. അതൊക്കെ ഒരു കാലം)

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Месяц назад

      ഇപ്പോൾ യൂട്യൂബിൽ ഉണ്ടല്ലോ ഈ സിനിമ മയിലാടുംകുന്ന്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +16

    The most loving romantic pair displaying their indepth love before viewers in style leaving viewers spellbound. Gana gandarvan Yesudas joins them with his mesmarizing voice as viewers get glued to the romantic scene involving Premnazir and Jayabharathi.

  • @susheelavenugopal7570
    @susheelavenugopal7570 11 месяцев назад +3

    എത്ര കേട്ടാലുംമതി വരാത്ത ഗാനം

  • @kjoseph8796
    @kjoseph8796 10 месяцев назад +2

    Now we remember the difference of old and new generation. In these days everything is getting in the real sense and look. That is why it makes more beautiful than today.

  • @amjaleel5036
    @amjaleel5036 10 месяцев назад +4

    ഓർമ്മകൾ മരിക്കുമോ

  • @antoswritings
    @antoswritings 16 дней назад

    പണ്ടൊക്കെ വൈകുന്നേരം ഞങ്ങളുടെ നാട്ടിലെ സിനിമകോട്ടകയിൽ സിനിമ തുടങ്ങാൻ പോകും മുൻപ് ഈ പാട്ട് മൈക്കിൽ കൂടി കേൾക്കാൻ എന്റെ ചെറുപ്പകാലത്തു കഴിഞ്ഞിട്ടുണ്ട് മരിച്ചാലും മറക്കില്ല ഈ ഗാനം ❤❤❤❤❤❤❤

  • @cggeorge6330
    @cggeorge6330 Год назад +6

    We the teenagers of 70's are lucky to rewind and enjoy our Nostsgics.thank God

  • @antonysebastian8492
    @antonysebastian8492 11 месяцев назад +4

    നസീർ സാർ നന്നായി പാടുമായിരിന്നു

  • @radhakrishnanradhakrishnan5576
    @radhakrishnanradhakrishnan5576 Год назад +6

    Old is gold no comment

  • @puppasworld
    @puppasworld Год назад +12

    ഗ്രാമീണ കാഴ്ചകൾ അതെ എനിക്ക് എന്ത് നൽകാൻ വന്നു

    • @sujatharajan994
      @sujatharajan994 Год назад

      Super ❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @NizamHameed-x3c
    @NizamHameed-x3c 9 дней назад

    നസീർ സാറിനു വേണ്ടി ദൈവം പ്രത്യേകം ഭൂമിയിൽ ജെനിപ്പിച്ചവൻ, നമ്മുടെ പ്രിയപ്പെട്ട ദാസേട്ടൻ...!!!""🎉🎉🎉❤❤❤🌹🌹🌹👌👌👌👏👏👏👍👍👍

  • @shijujoseph59
    @shijujoseph59 16 дней назад

    ഞാൻ ഈ പാട്ട് ഒത്തിരി പേരിലൂടെ കേട്ടു..
    പക്ഷേ ഇന്നും നാല്പത് വർഷത്തിന് മുൻപ് യേശുദാസ് അന്ന് പാടിയ പാർലർ പാട്ട്.. ഇതു തന്നെയാണ് സൂപ്പർ ❤❤❤

  • @sureshnair2619
    @sureshnair2619 3 месяца назад +1

    Wow, ths song has been Fascinating me for more than 40 years...Vayalar, Devarajan nd Dasettan.❤