ശരിക്കും സത്യം - ഇനി - ഇങ്ങനെയുള്ളവർ ..... ഉണ്ടാവുമോ? : മലയാളികളുടെ ഭാഗ്യം - .... തമ്പി സർ, യേശുദാസ് ::.. ജയചന്ദ്രൻ :: .... അർജ്ജുനൻ മാഷ്, ശ്യാം.... ബാബുരാജ് ....
ഈ പാട്ട് പലരും പാടുന്നത് കേട്ടിട്ടുണ്ട്, എത്ര പാടിയിട്ടും ദാസേട്ടന്റെ കേട്ടു കഴിയുമ്പോൾ മറ്റുള്ളവർ പാടിയതിന്റെ വ്യത്യാസം മനസ്സിലാകും, ദാസേട്ടന്റെ കാലത്ത് ജനിച്ചത് പുണ്യം തന്നെ
ഇദ്ദേഹത്തിന്റെ മഹാ ഭാഗ്യമാണ് ഈ ഗാനരംഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് അത്രയ്‌ക്ക് ജീവനുള്ള ഒരു ഗാനമാണ്..... എത്ര കേട്ടാലും മതിവരാത്ത ഗാനം... വരികളും ഈണങ്ങളും എല്ലാം ഹൃദയസ്പർശം..... ഈശ്വരന്റെ കയ്യൊപ്പ് ചാർത്തിയവരല്ലേ ഇതിന്റെ പിന്നണിയിൽ അതാണ് ഈ ഗാനത്തിന് ഇത്രയും മധുരം ദാസേട്ടന്റെ ശബ്ദം കൂടി ആയപ്പോൾ ആ ഗാനം പ്രക്ഷക ഹൃദയങ്ങളിൽ നല്ലൊരു സ്ഥാനം പിടിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏
സിന്ധുഭൈരവി രാഗത്തിലെ മനോഹരമായ സംഗീത രചന...... മോഡുലേറ്റ് ചെയ്‌ത ആലാപനത്തിന് അന്തർനിർമ്മിത ഹ്രസ്വ വാക്യങ്ങളുള്ള കാവ്യാത്മക വരികൾക്ക് യോജിച്ചതാണ്. യഥാർത്ഥത്തിൽ സിനിമ- ഉദയം സംവിധാനം ചെയ്തത് പി. ഭാസ്‌കരൻ മാസ്റ്ററാണ്, അദ്ദേഹം രണ്ട് ഗാനങ്ങൾക്ക് വരികൾ നൽകി, രണ്ടും എസ്.ജാനകി പാടിയതിൽ ഒന്ന് ജനപ്രിയമായിരുന്നു!. അത് "എന്റെ മകൻ കൃഷ്ണനുണ്ണി" ആയിരുന്നു! തീർച്ചയായും സംഗീതം കൈകാര്യം ചെയ്തത് വി.ദക്ഷിണാമൂർത്തിസ്വാമി തന്നെയാണ്. ദക്ഷിണാമുത്തിസ്വാമിയുടെ മഹാത്മാവിന് പ്രണാമം! താളത്തിനൊത്ത് ഇഴുകിച്ചേർന്ന വരികൾ എഴുതിയ ശ്രീകുമാരൻ തമ്പിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
Correct തീർച്ചയായും .ഒരു പാട്ടുകാരന് വേണ്ടാതായ എല്ലാ ക്വാളിറ്റിയും കാണിക്കേണ്ടതായ ഒരു ഗാനമാണിത്. ശ്രുതി ജ്ഞാനം, ഉച്ചാരണ ശുദ്ധി, nuances, രാഗഭാവം. Etc etc മന്ദഹാസം, ചന്ദ്രിക, മാധവം, തൊട്ടുണർത്താം, എന്ന വാക്കുകളിൽ apply ചെയ്തിട്ടുള്ള ഭംഗി, എല്ലാം തന്നെ പാട്ടുകാരുടെ important reference ഗ്രന്ഥമാകുന്നു ഈ മനോഹര ഗാനം. സ്വാമി,തമ്പി സർ, ദാസേട്ടൻ എന്നിവരുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.❤
ഈ പാട്ട് കേൾക്കാൻ മാത്രം 6 തവണ ഈ പടം കാണുകയുണ്ടായി. അത്രയും മനോഹരമാണ് ഈ ഗാനം. രചനയും, സംഗീതവും, ആലാപനവും, സീനും എല്ലാം അതിമനോഹരം, അതീവ ഹൃദ്യം. ഈ ഗാനം അപ്‌ലോഡ് ചെയ്തതിന് നന്ദി. 🙏🙏
എത്ര മധുരമീ സങ്കൽപം... എന്തിനെയെല്ലാം ഉപമിക്കുന്നു പ്രിയ തമ്പി സർ... സുന്ദര വാസന്ത മന്ദാസമീരൻ, ഹോ അനിർ വചനീയം ഈ പാട്ട് നൽകുന്ന അനുഭൂതി. നമ്മുടെ അനുഗ്രഹിക്കട്ടെ കവികൾ നമുക്ക് കാഴ്ചവെച്ച ഈ ഗാനങ്ങളിലൂടെ നമ്മൾ സ്വപ്നം കാണാൻ പഠിച്ചു. നമ്മുടെ കാല്പനികതകൾ ഈ വരികളിലും സംഗീതത്തിലും നാദാ ധാരയിലും ഇഴചേർന്നു കിടക്കുന്നു. ഭാഷയുടെ ഔപചാരികത ആവശ്യം ഇല്ലെങ്കിലും. മലയാളികളുടെ പ്രണയവും മോഹഭംഗ ങ്ങളും അഭിലാഷങ്ങളും എല്ലാം എല്ലാം നമ്മുടെ പ്രിയകവികളുടെ കവിതയിലും അനുഗ്രഹിക്കപ്പെട്ട ഗന്ധർവ ഗായകരിലും...❤❤
ജിഷ്‌ണുവിന്റെ അച്ഛൻ 👌ആലാപനവും വരികളും സംഗീതവും.. നമ്മെ വേറെ ലോകത്തേക് കൊണ്ടുപോകുന്നു 🤗👌💔🌹ഇതേ പോലെ പാടാൻ പലപ്പോളും ശ്രമിച്ചു 🌹ഇല്ലാതില്ല എന്നാലും അത്രക്കില്ല
ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഈ പാട്ടുസീനിൽ രാഘവൻ എന്ന അതുല്യ നടന്നാകുമെന്ന് ഈ പാട്ട് അത്രക്കുമിഷ്ട്ടമാണ് പാട്ടിനെപറ്റി ചിന്തിക്കാൻപോലും പറ്റില്ല
"രാഘവൻ" എന്ന പ്രതിഭയുടെ അഭിനയ ചാതുര്യം ആരും കാണുന്നില്ലേ😔😔ഈ പാട്ടിനെ പോലെ തന്നെ എത്ര മനോഹരമാണ് അത്....ഇത് എല്ലാവരും ഓർക്കുന്നത് വളരെ വൈകി ആയിരിക്കും തീർച്ച 🙏🙏🙏
രാഘവൻ എത്ര സുന്ദരനായ നടനായിരുന്നു അദ്ദേഹത്തിൻ്റെ അഭിനയ മികവു കാണണമെങ്കിൽ ഈ ഒരൊറ്റ പാട്ടു മതി. നിത്യഹരിതം ഇൻഡസ്ട്രി അടക്കി വച്ചു വിലസിയതു കാരണമാവാം ഇദ്ദേഹത്തിന് ഒരു പാട് അവസരങ്ങൾ കിട്ടാഞ്ഞത്.
പ്രിയ തമ്പി സാർ..... വാക്കുകളില്ലാ.. അങ്ങയുടെ രചനാ വർണ്ണന മികവിന്.... കേൾവിക്കാരന്റെ ഹൃദയത്തിന്റെ ഉള്ളറകളെ പോലും സ്പർശിച്ച് ഒഴുകുന്ന കാവ്യാത്മകമായ ഒരു തെളിനീരരുവി പോലെയാണ് അങ്ങയുടെ പദ പ്രയോഗങ്ങൾ... പ്രണാമം അങ്ങേയ്ക്ക്.....
മനോഹരമായ വരികൾ സംഗീതത്തിന്റെ മാന്ത്രി കത യേശുദാസിന്റെ ഭാവ സുന്ദരമായ ആലാപനം എടുത്ത് പറയേണ്ട മറ്റൊന്ന് രാഘവൻ എന്ന നടന്റെ മികച്ച അഭിനയം സൂപ്പർ വസന്ത് വാവക്കാട് 27 - 9 - 2022 Time 7 : 10
@@sajipillajp2265 ഒരിക്കലും അല്ല.. അന്ന് അവരുടെ ശബ്ദത്തിൽ ചെറിയ സമയം ഉണ്ടെന്ന് മാത്രം. കാരണം ഈ സിനിമ ഇറങ്ങുന്നത് 5th march 1973ഇൽ ആണ് ബ്രഹ്മനന്ദൻ പാടിയ ആ ഗാനം ഉള്ള സിനിമ ഇറങ്ങിയത് Oct 1973ഇലും... ഈ ഗാനം പാടിയ ശേഷം ആണ് ബ്രഹ്മനന്ദൻ അത് പാടുന്നത് ഇതിൽ പരം തെളിവ് വേണ്ട എന്ന് വിചാരിക്കുന്നു
1973ൽഇറങ്ങിയ സിനിമ.... 💕50വർഷമാകുന്നു ദാസ്സേട്ടൻ ഈ പാട്ട് പാടിയിട്ടു..🙏🙏, ചിലർ ഈ പാട്ട് പാടാൻ ഇപ്പോഴും കുറെ ബുദ്ധിമുട്ടും.., പല ഗാനമേളകളിലും പാടി കുളമാക്കുന്നതും കണ്ടിട്ടുണ്ട് 😃😃
Correct. എന്നും മാധവമുണർന്നേനെ.. ഇതിൽ മാധവം എന്ന ഭാഗത്തെ മാ.. ഒരു മാന്ത്രിക സ്വരമാണ്. ദിവസവും അത് പാടി നോക്കും ഒരിക്കലും ആ പെർഫെക്ഷനിൽ എത്താൻ പറ്റുന്നില്ല.
നിൻ ത്യാഗമണ്ഠപ യാഗാഗ്നി തന്നിലെ ചന്ദന ധൂപമായ് ഞാനുയരാം... ഹോ' :എന്റെ മലയാള ഭാഷ പോലെ സുന്ദരം ലോകത്തിൽ ഏതെങ്കിലും ഭാഷയുണ്ടോ... by the way നമ്മൾ ഇതിനു മുൻപും എവിടെയോ കണ്ടിട്ടുണ്ടല്ലോ...
സത്യത്തിൽ ദാസ് യേട്ടന്റെ ശബ്ദം ഏതോ ലോകത്ത് നമ്മളെകൂട്ടിക്കൊണ്ട് പോകുന്നു❤ എന്റെ Phoneil Ring Tone ഇത് ആണ് ഈ പാട്ട് കേൾക്കുന്നവരും സുന്ദരമായ വരികൾ തന്നെ ആ കാലഘട്ടം ഒന്നു വേറെ തന്നെ
ശ്രീകുമാരൻ തമ്പി സർ താങ്കളോട് മലയാളി എന്നും കടപെട്ടിരിക്കും. ഹരിപ്പാടിന്റെ പുണ്യം.....
🙏🙏
Than podo,,,, thampi sir njangaludethum koodiya..
അങ്ങനെ പറയാമോ സുഹൃത്തേ മലയാളികൾക്കൊക്കെ അവകാശമുണ്ട് 🌹
ശരിക്കും സത്യം - ഇനി - ഇങ്ങനെയുള്ളവർ ..... ഉണ്ടാവുമോ? : മലയാളികളുടെ ഭാഗ്യം - .... തമ്പി സർ, യേശുദാസ് ::.. ജയചന്ദ്രൻ :: .... അർജ്ജുനൻ മാഷ്, ശ്യാം.... ബാബുരാജ് ....
Pakshe......Sachidanandanu itokke "cliche" aanu
ആരും രാഘവൻ എന്ന കലാകാരനെ പുകഴ്ത്തുന്നില്ല. അദ്ദേഹത്തിൻ്റെ അഭിനയമാണ് ഈ ഗാനത്തെ ജീവസ്സുറ്റതാക്കിയത്.
രാഘവന് ഈ ഗാനം ലഭിച്ചത് ഭാഗ്യമെന്നു പറ
Sathyam
@@amalrajpc2876ഇതിനപ്പുറം ഒരു മറുപടിയില്ല ബ്രോ
ദാസേട്ടൻെറ സുന്ദരമായ ശബ്ദത്തിൽ പാടി അഭിനയിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യം
യേശുദാസ് വോയിസ് ❤❤
ഈ പാട്ട് പലരും പാടുന്നത് കേട്ടിട്ടുണ്ട്, എത്ര പാടിയിട്ടും ദാസേട്ടന്റെ കേട്ടു കഴിയുമ്പോൾ മറ്റുള്ളവർ പാടിയതിന്റെ വ്യത്യാസം മനസ്സിലാകും, ദാസേട്ടന്റെ കാലത്ത് ജനിച്ചത് പുണ്യം തന്നെ
അതാണ് ഗന്ധർവ മാജിക്.
Nostalgic
Please enjoy kallara gopan's voice
100%
Brahmanandan super
2023 ൽ ഈ പാട്ട് ആസ്വദിക്കുന്നവർ എത്ര പേരുണ്ട് ❤❤❤
2024
2024
18 06 2024 il njan undu bro😅
❤❤❤❤❤❤❤❤❤❤
17/7/24 😂
22/8/24😅
2024 ഇൽ ആരെങ്കിലുമുണ്ടോ ❤
Yess
ഉണ്ടേ 😅
21.09.2024
ഇദ്ദേഹത്തിന്റെ മഹാ ഭാഗ്യമാണ് ഈ ഗാനരംഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് അത്രയ്‌ക്ക് ജീവനുള്ള ഒരു ഗാനമാണ്.....
എത്ര കേട്ടാലും മതിവരാത്ത ഗാനം...
വരികളും ഈണങ്ങളും എല്ലാം ഹൃദയസ്പർശം.....
ഈശ്വരന്റെ കയ്യൊപ്പ് ചാർത്തിയവരല്ലേ ഇതിന്റെ പിന്നണിയിൽ അതാണ് ഈ ഗാനത്തിന് ഇത്രയും മധുരം
ദാസേട്ടന്റെ ശബ്ദം കൂടി ആയപ്പോൾ ആ ഗാനം പ്രക്ഷക ഹൃദയങ്ങളിൽ നല്ലൊരു സ്ഥാനം പിടിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏
ദാസേട്ടൻ്റെ മനോഹര ശബ്ദം ഹൃദയത്തിലേയ്ക്ക് ഒഴുകിയിറങ്ങുന്നു പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭ
ഈ പാട്ടിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് അതിന്റെ വരികളാണ്... 🙏🙏🙏 തമ്പി സാർ
ചെമ്പരത്തി രാഘവനും എൻമന്ദഹാസവും 2024ലും വെള്ളിവെളിച്ചമായി നിൽക്കുന്നു
സിന്ധുഭൈരവി രാഗത്തിലെ മനോഹരമായ സംഗീത രചന...... മോഡുലേറ്റ് ചെയ്‌ത ആലാപനത്തിന് അന്തർനിർമ്മിത ഹ്രസ്വ വാക്യങ്ങളുള്ള കാവ്യാത്മക വരികൾക്ക് യോജിച്ചതാണ്. യഥാർത്ഥത്തിൽ സിനിമ- ഉദയം സംവിധാനം ചെയ്തത് പി. ഭാസ്‌കരൻ മാസ്റ്ററാണ്, അദ്ദേഹം രണ്ട് ഗാനങ്ങൾക്ക് വരികൾ നൽകി, രണ്ടും എസ്.ജാനകി പാടിയതിൽ ഒന്ന് ജനപ്രിയമായിരുന്നു!. അത് "എന്റെ മകൻ കൃഷ്ണനുണ്ണി" ആയിരുന്നു! തീർച്ചയായും സംഗീതം കൈകാര്യം ചെയ്തത് വി.ദക്ഷിണാമൂർത്തിസ്വാമി തന്നെയാണ്. ദക്ഷിണാമുത്തിസ്വാമിയുടെ മഹാത്മാവിന് പ്രണാമം! താളത്തിനൊത്ത് ഇഴുകിച്ചേർന്ന വരികൾ എഴുതിയ ശ്രീകുമാരൻ തമ്പിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....
എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം
നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ് ഞാനുയരാം....
സുന്ദരവാസന്ത മന്ദസമീരനായ്
നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം
തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ
തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം...
Sir എനിക്ക് സാഗര സംഗമത്തിൽ ..തകിട തകിമി എന്ന പാട്ടിന്റെ മലയാള വരികൾ കിട്ടുമോ?
Raghavan ( Jishnu father alle)
എത്ര മനോഹരമാണീ വരികള്‍......
😭
@@ക്ലീൻ്റ്ചാൾസ് Yes.
തമ്പിസാറിന്റെ പാട്ടുകളിൽ ഏതു പാട്ടാണ് ഏറെയിഷ്ടമെന്നു പറയാൻ പാടാണ്...പക്ഷെ ഇതെന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നു ....
ഒരിക്കൽ മാത്രം വിളി കേൾക്കുമോ 👍
Oooo
❤
സുന്ദരമായ അംഗചലനങ്ങളോടെ രാഘവൻ ഈ ഗാനത്തെ അനശ്വരമാക്കിയിരിക്കുന്നു...
പറയാൻ വാക്കുകൾ ഇല്ല.....
ശ്രീകുമാരൻ തമ്പി.....
ദക്ഷിണ മൂർത്തി സ്വാമി
യേശുദാസ്
മൂവരും ചേർന്നപ്പോൾ ഉണ്ടായ ഒരു അസാധ്യ പാട്ട്.....
നമിക്കുന്നു
എത്രകേട്ടാലും മതിയാവില്ല
യൗവനത്തിൻറ തീഷ്ണതയിൽ എത്രയോവട്ടം 'ഇല്ലാത്തകാമുകിയെ' സങ്കൽപിച്ചു നിലാവുള്ള രാത്രികളിൽ മൈതാനത്ത് ഇരുന്നു കൊണ്ട് മനസിൽ പാടിയ ഗാനം.കൂടേ കുറേ കൂട്ടുകാരും,കുഭമാസ നിലാവും😍
Njanum
ആഹാ
4
😂👍
അതൊരു നുണയല്ലേ.. കാമുകി ഇല്ലായിരുന്നു എന്ന്
തേനും പാലും ഒഴുകി വരുന്ന പോലുള്ള ഒരു ഫീൽ
ഇന്നുള്ള പാട്ടുകൾക്ക് ഇല്ലാത്തതും അതാണ്
ഈ പാട്ടിലെ പൗർണമി , നവരത്നം, ചന്ദ്രിക, മന്ദഹാസം തുടങ്ങിയ വാക്കുകളുടെ ആന്തരീക സൗന്ദര്യം ബോധ്യപ്പെടുത്തി തന്ന ഗാന ഗന്ധർവ്വന് ആയിരം പ്രണാമം
യേശുദാസ് voice divine
Correct തീർച്ചയായും .ഒരു പാട്ടുകാരന് വേണ്ടാതായ എല്ലാ ക്വാളിറ്റിയും കാണിക്കേണ്ടതായ ഒരു ഗാനമാണിത്. ശ്രുതി ജ്ഞാനം, ഉച്ചാരണ ശുദ്ധി, nuances, രാഗഭാവം. Etc etc
മന്ദഹാസം, ചന്ദ്രിക, മാധവം, തൊട്ടുണർത്താം, എന്ന വാക്കുകളിൽ apply ചെയ്തിട്ടുള്ള ഭംഗി, എല്ലാം തന്നെ പാട്ടുകാരുടെ important reference ഗ്രന്ഥമാകുന്നു ഈ മനോഹര ഗാനം. സ്വാമി,തമ്പി സർ, ദാസേട്ടൻ എന്നിവരുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.❤
എത്ര മനോഹരമായ വരികൾ....സ്വാമിയുടെ സംഗീതവും ദാസേട്ടന്റെ ഗന്ധർവ നാദവും കൂടിയായപ്പോൾ പിന്നെ പറയുകയും വേണ്ട...👌🏻👌🏻👌🏻
ഈ പാട്ട് കേൾക്കാൻ മാത്രം 6 തവണ ഈ പടം കാണുകയുണ്ടായി. അത്രയും മനോഹരമാണ് ഈ ഗാനം. രചനയും, സംഗീതവും, ആലാപനവും, സീനും എല്ലാം അതിമനോഹരം, അതീവ ഹൃദ്യം. ഈ ഗാനം അപ്‌ലോഡ് ചെയ്തതിന് നന്ദി. 🙏🙏
സങ്കല്പിക്കാൻ പോലും കഴിയില്ല.....അത്രക്കും കഴിവ് ഉണ്ട് ...
മലയാളത്തിന്റെ സ്വന്തം അഹങ്കാരം തമ്പി സാർ... യേശുദാസ് മനോഹരമായി പാടി... സംഗീതം സുന്ദരം...
Brahmmanadan.....singer
@@faizim.a.4777 no yesudas
True ശ്രീകുമാരൻ തമ്പി സർ 🙏
@@antonyrodrix1574 ...ariyillengil .....🤭🤭
@@faizim.a.4777 ചേട്ടാ പലരും പാടും പക്ഷെ എല്ലാം ഒത്തിനങ്ങി ഈ ഒരു സുഖം കിട്ടണമെങ്കിൽ അത് ദാസ് സർ അല്ലാതെ വേറെ ആരു? 🙏
എത്ര കണ്ടാലും മതിയാകാത്ത രാഘവൻ ചേട്ടന്റെ അതിമനോഹരമായ പാടിയിട്ടുളള അഭിനയം🌷🌷🌷🌷
വിഷമിച്ചിരിക്കുന്ന മനസ്സുകൾക്ക് ആശ്വാസമേകാൻ , കർണ്ണങ്ങൾക്ക് ഇമ്പമായി തമ്പിസ്സാറിൻറെ രചനകൾ, ദാസേട്ടൻറെ ശബ്ദം..... മലയാളികൾ ഭാഗ്യവാന്മാർ.....
❤2Ww😊WW😊😊q😊😊❤w❤1😊
ദാസേട്ടാ നമിച്ചു, ഗന്ധർവ സംഗീതം തന്നെ. മനോഹര വരികൾ കേരളത്തിന്റെ നല്ല കാലഘട്ടത്തിലേക് കൂട്ടികൊണ്ട് പോകുന്നു
എത്ര കേട്ടാലും വിരസതയില്ലാതെ വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു മനോഹര ഗാനം. ദസേട്ടന്റെ നല്ല സമയത്തു പാടിയ ഗാനം. 🌹♥️
ഹൃദയമിടിപ്പുപോലും ഇതു കേള്‍ക്കാനായി നിന്നുപോകുന്നോയെന്ന് തോന്നുന്നു.
നമിക്കുന്നു
So Sweet ❤️❤️
😉😉
സത്യം ചേട്ടാ 🤗🤗
ഈ പാട്ടിന് ഇതിലും വലിയ ഒരു അഭിപ്രായം വേറെ ഇല്ലാ. 💯%👌👌
ഇതെക്കെ ആണ് പാട്ടുകൾ ♥️
എന്നനുഭൂതിതൻ സ്വർണ്ണ ദളങ്ങളാൽ .. ഹാ ഹാ എത്ര കേട്ടാലും മതിയാവില്ല ഈ മെലഡി
പി.ജയചന്ദ്രന്‍ സാര്‍ പാടിക്കേട്ടാണ് ആദ്യമായി കേള്‍ക്കുന്നത്.. ദാസേട്ടന്റെ ആക്കാലത്തെ romantic voice നെപ്പറ്റി ജയേട്ടന്‍ എടുത്തുപറയുന്നുണ്ട്.. Swami+Sreekumabaran thambi combo also...
ദാസേട്ടന് മാത്രം കഴിയുന്ന ആലാപനം❤
എത്ര മധുരമീ സങ്കൽപം... എന്തിനെയെല്ലാം ഉപമിക്കുന്നു പ്രിയ തമ്പി സർ... സുന്ദര വാസന്ത മന്ദാസമീരൻ, ഹോ അനിർ വചനീയം ഈ പാട്ട് നൽകുന്ന അനുഭൂതി. നമ്മുടെ അനുഗ്രഹിക്കട്ടെ കവികൾ നമുക്ക് കാഴ്ചവെച്ച ഈ ഗാനങ്ങളിലൂടെ നമ്മൾ സ്വപ്നം കാണാൻ പഠിച്ചു. നമ്മുടെ കാല്പനികതകൾ ഈ വരികളിലും സംഗീതത്തിലും നാദാ ധാരയിലും ഇഴചേർന്നു കിടക്കുന്നു. ഭാഷയുടെ ഔപചാരികത ആവശ്യം ഇല്ലെങ്കിലും. മലയാളികളുടെ പ്രണയവും മോഹഭംഗ ങ്ങളും അഭിലാഷങ്ങളും എല്ലാം എല്ലാം നമ്മുടെ പ്രിയകവികളുടെ കവിതയിലും അനുഗ്രഹിക്കപ്പെട്ട ഗന്ധർവ ഗായകരിലും...❤❤
ഏറ്റവും ഇഷ്ടപെട്ട പാട്ട് രാഗവേട്ടൻ എത്ര നല്ല നടൻ എന്ത് ഭംഗി,യായിരുന്നു യവ്വനം അതൊരു അനുഗ്രഹമാണ്,
ജിഷ്‌ണുവിന്റെ അച്ഛൻ 👌ആലാപനവും വരികളും സംഗീതവും.. നമ്മെ വേറെ ലോകത്തേക് കൊണ്ടുപോകുന്നു 🤗👌💔🌹ഇതേ പോലെ പാടാൻ പലപ്പോളും ശ്രമിച്ചു 🌹ഇല്ലാതില്ല എന്നാലും അത്രക്കില്ല
ഹൊ ... അപാരം .
എൻ മന്ദഹാസം എന്ന വരിയും അതിന് നൽകിയ സംഗീതവും, പിന്നെ ഗന്ധർവ്വനും കൂടി ആയപ്പോൾ ,ഏറ്റവും നല്ല ഗാനരത്നമായി.
ഇനിയൊരിക്കലും തിരിച്ചു വരാത്ത സുവർണകാലം 🥰🙏
ഇങ്ങനെയൊക്കെ കുറിയ്ക്കുവാൻ തമ്പി സാറിന് അല്ലാതെ ആർക്കാണ് കഴിയുക?
സകലകലാ വല്ലഭൻ എന്നേ പറയാവൂ 💝
ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഈ പാട്ടുസീനിൽ രാഘവൻ എന്ന അതുല്യ നടന്നാകുമെന്ന് ഈ പാട്ട് അത്രക്കുമിഷ്ട്ടമാണ് പാട്ടിനെപറ്റി ചിന്തിക്കാൻപോലും പറ്റില്ല
എവിടെയോ ഹൃദയത്തിൽ കോർത്ത് വലിക്കുന്ന നന്മെ നമ്മിലേക്ക് തന്നെ കൊണ്ട് പോവുന്ന ഭാവഹാദ്രമായ ഈ ഗാനത്തെ മറക്കാനാവുതില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
ദാസേട്ടന് പകരം മറ്റാരെയെങ്കിലും സങ്കൽപ്പിച്ചു നോക്കൂ ......! ഭൂമിയിൽ പിറന്ന ഗന്ധർവ്വസ്വരം ...... 🎉💞
Brahamanadant.too.supar
പറ്റിയൊരു ആൺ തരി അവതരിച്ചിട്ടുണ്ട്
റിതുരാജ്
അങ്ങനെ സങ്കൽപ്പിക്കാൻ പറ്റുമോ??
ഇതേ പാട്ട് ബ്രഹ്മനന്ദനും പാടീട്ടുണ്ട് അത് കേട്ട് നോക്കു 👌വേറെ ലവലാണ് 👍🙏
P jayachandran
തംബി സാർ
അഹംകാരിയത്രെ.
ഇങ്ങിനെ എഴുതുന്നയാളെങ്കിൽ
ഈ അഹങ്കാരം പോരാ
Good
Correct
Yes
Bramanadan sirnda supper song big saloot
@@brownsonebin3023
പാടിയത് ദാസേട്ടനാണ്🤔
സ്വാമിയുടെ "താരകരൂപിണി" പോലെ തന്നെ ഒരുപാട് മനസ്സിനെ കീഴടക്കുന്ന വശ്യത ഉണ്ട് ഇതിനും...
very true
Tharakaroopini my favourite
@@jumaanaahhhh enteyum
സിന്ധുഭൈരവി രാഗം.. ❤
Corona time
വീട്ടിൽ ഒരേ ഇരുപ്പ്
നല്ല മഴ
കൂടെ ഈ പാട്ടും... 💚💔
"രാഘവൻ" എന്ന പ്രതിഭയുടെ അഭിനയ ചാതുര്യം ആരും കാണുന്നില്ലേ😔😔ഈ പാട്ടിനെ പോലെ തന്നെ എത്ര മനോഹരമാണ് അത്....ഇത് എല്ലാവരും ഓർക്കുന്നത് വളരെ വൈകി ആയിരിക്കും തീർച്ച 🙏🙏🙏
Correct
True
ആൾക്ക് ഈ ഗാനം ഓർമ്മയിൽ ഇല്ല.... ഞാൻ ചോദിച്ചിരുന്നു
Abbas.chulooe.. Excellent voice yesudas. Evergreen unforgetable this songs....
രാഘവൻ എത്ര സുന്ദരനായ നടനായിരുന്നു അദ്ദേഹത്തിൻ്റെ അഭിനയ മികവു കാണണമെങ്കിൽ ഈ ഒരൊറ്റ പാട്ടു മതി. നിത്യഹരിതം ഇൻഡസ്ട്രി അടക്കി വച്ചു വിലസിയതു കാരണമാവാം ഇദ്ദേഹത്തിന് ഒരു പാട് അവസരങ്ങൾ കിട്ടാഞ്ഞത്.
ഒന്നു പോടെ ഊളത്തരം പറയാതെ . സൗന്ദര്യത്തിൽ നിത്യ ഹരിതത്തിന്റെ അടുത്തു വരില്ല ഇവരാരും . വർഗ്ഗീയതയും കൊണ്ട് ഇറങ്ങിയിരിക്കുന്നു.😏😏😏😡😡😡
ആയിരുന്നുഎന്നു വേണ്ട അദ്ദേഹം ജീവിച്ചിരി പണ്ട്
ഗന്ധർവ്വൻറെ അനുപമമായ ആലാപന ശൈലി .
ഗന്ധർവസ്വരം തന്നെ പക്ഷെ ദാസേട്ടന് മുൻപ് വന്ന ആ സ്വരം ബ്രഹ്മാനന്ദൻ ആണ്
@@asujith1599 ബ്രോക്ക് തെറ്റിയല്ലോ . അത് " താരകരൂപിണി ..നീയെന്നുമെന്നുടെ .."(ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ) ആണ് .
ആർക്കും വിട്ടുകൊടുക്കാത്ത....ഫീലിന്റെ ...ആധിപത്യം ...ഈ പാട്ടിന്റെ. ...സമ്പത്താണ്...
അരനൂറ്റാണ്ട് മുമ്പ് ഇത്രയും പ്രണയാർദ്രമായ ഗാനം എത്ര മനോഹരം വരികൾ സംഗീതം ആലാപനം
എൻ സ്വരം മധുരിത മായെങ്കിൽ
എന്നും ഇ ഗാനം പാടിയേനെ... ❤️🥰🥰
പ്രിയ തമ്പി സാർ..... വാക്കുകളില്ലാ.. അങ്ങയുടെ രചനാ വർണ്ണന മികവിന്.... കേൾവിക്കാരന്റെ ഹൃദയത്തിന്റെ ഉള്ളറകളെ പോലും സ്പർശിച്ച് ഒഴുകുന്ന
കാവ്യാത്മകമായ ഒരു തെളിനീരരുവി പോലെയാണ് അങ്ങയുടെ പദ പ്രയോഗങ്ങൾ... പ്രണാമം അങ്ങേയ്ക്ക്.....
എന്റെ ഈശ്വരാ!!!! എന്തൊരു ഗന്ധർവ്വ നാദം✨️ ആണ് ദാസേട്ടാ അങ്ങയുടെ 🥰🥰🥰..🙏
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ കൊതി യ്ക്കുന്ന ഗാനം ദാ സേട്ടൻ പാടുന്ന പോലെ ആരുപാടി യാലും ഇത്ര ല യം ഉണ്ടാ കി ല്ല 🙏🙏🙏🙏🙏❤️❤️❤️
ശ്രീകുമാരൻ തമ്പി സാറിന് മാത്രമേ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ കഴിയൂ
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം
(എന്നനുഭൂതിതന്‍.....)
നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ് ഞാനുയരാം....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
സുന്ദരവാസന്ത മന്ദസമീരനായ്
നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം
(സുന്ദരവാസന്ത.....)
തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ
തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം...
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....
Kerala blasters
D Biju kumbalanghi
Very nice
Paatt valare kemamayittund
👏🏻👏🏻👏🏻👏🏻🥰🥰🥰🥰
മനോഹരമായ വരികൾ സംഗീതത്തിന്റെ മാന്ത്രി കത യേശുദാസിന്റെ ഭാവ സുന്ദരമായ ആലാപനം എടുത്ത് പറയേണ്ട മറ്റൊന്ന് രാഘവൻ എന്ന നടന്റെ മികച്ച അഭിനയം സൂപ്പർ വസന്ത് വാവക്കാട് 27 - 9 - 2022 Time 7 : 10
എന്ന നു ഭൂതി തൻ സ്വർണ്ണ ദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം.. തമ്പി സർ❤ പകരം വെക്കാനില്ലാത്ത മഹാ പ്രതിഭ
ഈ പാട്ട് എഴുപതിന്റെ വശ്യതയിലേക് ആനയിക്കുന്നു. ഗന്ധർവ നാദം
ഇന്നത്തെ യുവതലമുറ വരെ ഇപ്പോഴും ഈ പാട്ടിനെ ഇഷ്ടപെടുന്നു... അപ്പോൾ ആ കാലഘട്ടത്തിൽ ഈ പാട്ട് ഉണ്ടാക്കിയ ഓളം ഊഹിച്ചാൽ പോരെ... 😎
എന്റെ ഇഷ്ടപ്പാട്ടുകളിൽ ഒന്നാണ് നെഞ്ചോടു ചേർക്കുന്നു ഈ പാട്ട് ദൈവത്തിന് നന്ദി
One of the greatest of all time 🔥❤️ classic... 😍
ഈ പാട്ടിൽ സ്വാമിയുടെ ഭക്തിയും തമ്പിയുടെ പ്രണയവും സിന്ധുഭൈരവിയിൽ അലിഞ്ഞുചേർന്ന് ഒന്നാകുന്നു..
എന്തു ഭംഗിയാണ് രാഘവൻ
സത്യം നല്ല ഭംഗി
ഈ പാട്ടെന്നെ എത്രമാത്രം നിർമലമാകുന്നു.
ദൈവമേ ശരിക്കും ഗന്ധ൪വശബ്ദ൦ ത൬െ
മേൽ കോരിത്തരിക്കുന്നു ഈ പാട്ടോക്കെ കേട്ടിട്ട്.പുതിയ തലമുറയിലെ ഞങ്ങൾക് ഇത്തരം ഗാനങ്ങൾ നഷ്ടമയല്ലോ 😭
ദാസേട്ടൻ കൊണ്ട് മാത്രം ആലോപിക്കാൻ പറ്റുന്ന ഗാനം.
എന്താ ഭാവം. പ്രതെകിച് ' എന്നും മാധവം ഉണർന്ന്'
ദാസേട്ടൻ ബ്രഹ്മാനന്ദനെ അനുകരിച്ച് പാടിയത്
@@sajipillajp2265 ഒരിക്കലും അല്ല.. അന്ന് അവരുടെ ശബ്ദത്തിൽ ചെറിയ സമയം ഉണ്ടെന്ന് മാത്രം.
കാരണം ഈ സിനിമ ഇറങ്ങുന്നത് 5th march 1973ഇൽ ആണ്
ബ്രഹ്മനന്ദൻ പാടിയ ആ ഗാനം ഉള്ള സിനിമ ഇറങ്ങിയത് Oct 1973ഇലും...
ഈ ഗാനം പാടിയ ശേഷം ആണ് ബ്രഹ്മനന്ദൻ അത് പാടുന്നത്
ഇതിൽ പരം തെളിവ് വേണ്ട എന്ന് വിചാരിക്കുന്നു
Thampi Sir always uses special words
@@sajipillajp2265 budhiyillayma oru alankaramayi than kondu nadakkaruthu
എത്ര മനോഹരമായ ഗാനം.... വളരെ ഒതുക്കി ലയിപ്പിച്ചു ദാസേട്ടൻ അനശ്വരമാക്കിയ ശ്രീകുമാരൻ തമ്പി -സ്വാമി യുടെ കൂട്ടുകെട്ടിലെ മറ്റൊരു മുത്ത്... ❤️❤️❤️
ബ്രഹ്മനന്ദൻ സാറിന്റെ ഭാവ തീവ്രമായ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
ദൈവമേ എന്തൊരു ശബ്ദമാണിത്
മന്ദഹാസവും ചന്ദ്രികയും എന്നും പൗർണ്ണമിയായ്
വിടർന്നആപഴയനല്ലനാളുകൾക്ക്ഇനിയൊരുതിരിച്ചു വരവ് ഉണ്ടോ🤔
ദക്ഷിണ മൂർത്തി സ്വാമി ഒരു ദൈവം തന്നെ ആയിരുന്നു. എന്തു മനോഹരമായ music! KJY Raghavan added the flavour ❤
Pl do not forget the beautiful lyrics by Sreekumaran Thambi
സങ്കൽപ്പങ്ങളും മോഹങ്ങളുമാണ്. ഓരോ മനുഷ്യജന്മങ്ങളും ഭൂമിയിൽ ജീവിക്കുന്നത്.. പ്രതീക്ഷകൾ...
എത്ര തവണ കേട്ടെന്ന് എനിക്കുതന്നെ അറിയില്ല. ഞാൻ ജനിക്കുന്നതിനും മുൻപുള്ള പാട്ട്. പക്ഷെ 2023 ലും എത്ര ആസ്വദിച്ചിട്ടും മതിവരുന്നില്ല 🥰👌❤️
ഈ പാട്ടൊക്കെ ഡിസ് ലൈക്ക് ചെയ്യുന്നവനൊക്കെ വല്ല കാട്ടുവാസികളായിരിക്കും...ഹ...ഹ
അതെ.'.. ആരാന്ന് അറിയില്ല എന്നാലും അവർക്ക് എന്തു പറ്റിയോ?
അറിയാതെ ഡിസ്‌ലൈക്ക് ആകുന്നതായിരിക്കും
Athu kazhuthagal
ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ ഒരു കുളിർതെന്നൽ തഴുകി പോയത് പോലെ സുഖം
എത്ര കേട്ടാലും മതിവരാത്തൊരു പാട്ടു 👌👌👌♥️♥️
ഈ പാട്ടു 🙏🏾എന്റമ്മോ 🥰🥰❤❤❤👌👌👌
ശ്രീകുമാരൻ തമ്പിസാറുടെ വരികൾ .അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ട് . അർഹതയ്ക്കുള്ള അoഗീകാരം ലഭിയ്ക്കാതെ.
Sreekumaran Thambi , Dakshinamoorthy , Yesudas Koottukettil Pirannoru Adhi Manoharamaya Gaanam. Eee Kalakhattathil Jeevickkan Sadhichathil Eashwaranodu Nanni Parayunnu. 🙏🙏🙏
എന്റെ ഇഷ്ടഗാനം 🙏🙏🙏🙏
1973ൽഇറങ്ങിയ സിനിമ.... 💕50വർഷമാകുന്നു ദാസ്സേട്ടൻ ഈ പാട്ട് പാടിയിട്ടു..🙏🙏, ചിലർ ഈ പാട്ട് പാടാൻ ഇപ്പോഴും കുറെ ബുദ്ധിമുട്ടും.., പല ഗാനമേളകളിലും പാടി കുളമാക്കുന്നതും കണ്ടിട്ടുണ്ട് 😃😃
Correct. എന്നും മാധവമുണർന്നേനെ.. ഇതിൽ മാധവം എന്ന ഭാഗത്തെ മാ.. ഒരു മാന്ത്രിക സ്വരമാണ്. ദിവസവും അത് പാടി നോക്കും ഒരിക്കലും ആ പെർഫെക്ഷനിൽ എത്താൻ പറ്റുന്നില്ല.
@@sreekumarnair1190😊 തീർച്ചയായും
കല്ലറ ഗോപൻ ചേട്ടൻ നന്നായി പാടും ❤️😘
ഈ പാട്ട് വളരെ ബുദ്ധിമുട്ടാണ് പാടാൻ..
തൂമിഴിത്താമര പൂവിതൾ തുമ്പിലെ
തൂമുത്തൊരുമ്മയാൽ
ഒപ്പിയേക്കാം..♥♥♥ ഒരേയൊരു ശ്രീകുമാരൻ തമ്പി...♥♥♥♥
എപ്പോൾ കേട്ടാലും തനിമയും പുതുമയും നഷ്ടപ്പെടാത്ത അനശ്വര ഗാനം - ഇതിന്റെ ലിറിക്സ് - എന്തൊരു ഭാവന - നമിക്കുന്നു - തമ്പിസാർ 🙏🙏🙏 മലയാളത്തിനു കിട്ടിയവരദാനം🙏
തമ്പി സാറിന്റെ ഭാവന , ദാസെട്ടെന്റെ ഭാവം , സ്വാമിയുടെ സംഗീതം. എല്ലാവരെയും നമിക്കുന്നു,
ഈ പാട്ട് ബ്രഹ്മാനന്ദൻ എന്ന അതുല്യനായ ഗായകൻ പാടിയതാണ്
Bharammanandan sir, 😄
@@MrViswambharan po dasettan
so true.
ദാസേട്ടൻ
ആരോ എഴുതിയ കമെന്റ് കണ്ടു അദ്ദേഹം അഭിനയിച്ച ചെമ്പരത്തി എന്ന ചിത്രം kandunokku
മനോഹരം വാക്കുകളില്ല വർണിക്കാൻ 👌
എത്ര മനോഹരമായ വരികള്‍
ഓരോ നടനും ഓരോ വോയിസ് മോഡുലേഷൻ അതാണ് ദാസേട്ടൻ.
അന്നത്തെ വരികളും സംഗീതവും ആലാപനവും വരികളുടെ അർത്ഥവും ❤️❤️❤️
Raghavan sir your very lucky man
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൗര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ...♥
എല്ലാവരും പറയും ശ്രീകുമാരൻ തമ്പി അഹങ്കാരി ആണെന്ന്, ഈ പാട്ട് കേട്ടിട്ട് നിങ്ങൾ തന്നെ പറ അദ്ദേഹത്തിന് എന്ത്കൊണ്ട് അഹങ്കരിച്ചുകൂടാ....?
നമ്മൾക്ക് കഴിവില്ലെങ്കിലും മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുക
ശരി യാ..
👍👍
അതു തന്നെ ഞാൻ എത്ര വട്ടം ഈ സോങ് കേള്കുമെന്നോ ന്റെ ജിവനാണ് ഈ സോങ് 🌹😘
Yes, correct.
തമ്പി സാർ, യേശുദാസ് മലയാളക്കരയുടെ പുണ്യം ❤
Very sweet songs.❤❤❤🎉🙏🏻🙏🏻🙏🏻
പ്രണയിനിയുടെ ജാലകങ്ങളെ തൊട്ടുണർത്തുന്ന സുന്ദര വാസന്തമന്ദസമീരൻ..!!എജ്ജാതി കാൽപനികത...!!!!!♥♥♥♥♥♥♥♥♥
നിൻ ത്യാഗമണ്ഠപ യാഗാഗ്നി തന്നിലെ ചന്ദന ധൂപമായ് ഞാനുയരാം... ഹോ' :എന്റെ മലയാള ഭാഷ പോലെ സുന്ദരം ലോകത്തിൽ ഏതെങ്കിലും ഭാഷയുണ്ടോ... by the way നമ്മൾ ഇതിനു മുൻപും എവിടെയോ കണ്ടിട്ടുണ്ടല്ലോ...
ശെരിക്കും യേശുദാസിനു വേണ്ടി രാഘവൻ പാടിയതാണോ. ഇത് കേട്ട് കഴിഞ്ഞപ്പോൾ വേറെ ലോകത്ത് ആയി പോയി
എൻ, മന്ദഹാസം,
..ചന്ദ്രികയാണെങ്കിൽ എന്നും ,പൗണർമി, വിടർന്നേനെ....
നിന്നിൽ, എന്നും,പൗണർമി വിടർന്നേനെ........
Power of magical poetry combined with a divine music and heavenly voice 😍😍😍
Perfect definition... 🙏🙏👌
ഇതുപോലെ ഒരു പാട്ട് ഇനി ജനിക്കുമോ.
തമ്പി സാർ... താങ്കളൊരു ഇതോഹാസമാണ്.
സത്യത്തിൽ ദാസ് യേട്ടന്റെ ശബ്ദം ഏതോ ലോകത്ത് നമ്മളെകൂട്ടിക്കൊണ്ട് പോകുന്നു❤ എന്റെ Phoneil Ring Tone ഇത് ആണ് ഈ പാട്ട് കേൾക്കുന്നവരും സുന്ദരമായ വരികൾ തന്നെ ആ കാലഘട്ടം ഒന്നു വേറെ തന്നെ
Sreekumaran thampi.. LEGEND
അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു . പക്ഷേ , അന്നത്തെ ആ Recording quality , ഇന്നും അദ്ഭുതം തോന്നിപ്പിക്കുന്നു .!
Ragavan supper nadanu❤❤❤❤❤❤❤❤❤❤❤❤❤