Mazhamukil Chithravela | Mudra Mothiram |G Devarajan| Sreekumaran Thampi |KJ Yesudas|Central Talkies

Поделиться
HTML-код
  • Опубликовано: 7 фев 2022
  • #MazhamukilChithravela #MudraMothiram #GDevarajan #SreekumaranThampi #KJYesudas
    #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Movie Mudramothiram (1978)
    Movie Director Sasikumar
    Lyrics Sreekumaran Thampi
    Music G Devarajan
    Singers KJ Yesudas
    മഴമുകില്‍ ചിത്രവേല മകയിരം ഞാറ്റുവേല..
    മരതകപ്പട്ടുടുക്കാന്‍ ഒരുങ്ങുന്ന വയലേല
    മനസ്സില്‍ നീ നിന്‍ മനസ്സാൽ മലര്‍ച്ചെടിപാകി
    മറക്കുവതെങ്ങനെ ഞാന്‍.. ആ പുലരി
    മറക്കുവതെങ്ങനെ ഞാന്‍..
    മണിപോലെ മഞ്ഞുരുകി
    മണിച്ചുണ്ടില്‍ തേനുരുകി..
    മിഴികളാം നക്ഷത്രങ്ങള്‍
    പരസ്പരം പ്രതിജ്ഞചൊല്ലി
    പിരിയുകയില്ലിനി നാം.. ഒരുനാളും
    പിരിയുകയില്ലിനി നാം..
    യുഗങ്ങളും നൊടികളാകും
    അരികിൽ നിന്‍ നിഴലിരുന്നാല്‍..
    മനസ്സിലെ മലര്‍ച്ചെടികള്‍
    മധുമാസമഹോത്സവങ്ങള്‍
    ഒരുമിക്കും ഇരുമേനികള്‍ ഇനിനമ്മള്‍
    ഉണരുന്ന നവധാരകള്‍...
    Welcome to CENTRAL TALKIES RUclips Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • РазвлеченияРазвлечения

Комментарии • 247

  • @devarajanmamoottil5079
    @devarajanmamoottil5079 2 года назад +134

    മനസ്സിന് ഇമ്പം ഏകുന്ന മനോഹരമായവരികളും സംഗീതവുംഒരിക്കലുംമരണമില്ലാത്തപാട്ടുകൾ

    • @minisajeev6387
      @minisajeev6387 Год назад

      Ttttttttttttt5tttttttttttttt tttttt5tttt5tttttttttttttttttttttttt tttttttttttttttttttttttt t try t5 ttt try 4th tt5tt5tt

    • @albatross2677
      @albatross2677 Год назад +9

      Super ye 2 un

    • @rajumonraj655
      @rajumonraj655 Год назад +4

      Ithupole manassil idam nediya mattoru tharajodikal ippozhum illa

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад +6

      Excatly correct ഇതുപോലെ ഒരു ജോഡി ഇതുവരെ ഉണ്ടായിട്ടില്ല അന്നും ഇന്നും എന്നും romantic pair ഇനി ഉണ്ടാവുകയുമില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @UdayaVenkodu
      @UdayaVenkodu 3 месяца назад

      😊😊❤😊À​@@rajumonraj655

  • @ashokankonnackal7285
    @ashokankonnackal7285 2 года назад +81

    മരിച്ചിട്ടും ജീവിക്കുന്നവർ മറക്കില്ലൊരിക്കലും big സല്യൂട്ട് 🙏👍♥️🙋‍♀️

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +82

    ..... മലയാളത്തിൻറെ വസന്തകാലം.... എത്ര സുന്ദരമായിരുന്നു എന്ന് ശരിക്കും അറിയുന്നത് ഈ കാലത്താണ്....

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 5 месяцев назад +1

      ബ്രോാ : ആ..... ഗൃഹാതുരമായ ആ കാല൦ ഒരിക്കലും മറക്കാൻ പറ്റില്ല...

  • @user-gq6ge4gd5l
    @user-gq6ge4gd5l Год назад +73

    യേശുദാസിന്റെ ഏതുപാട്ടു കേട്ടാലും പ്രാനസീറിന്റെ മുഖം ഓർമ്മ വരും

  • @jacobjinoyjacob3558
    @jacobjinoyjacob3558 Год назад +46

    ഇത്രയും സുന്ദരൻ ഈ ലോകത്ത് വേറെ ഇല്ല നസീർ സർ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kunj0081
    @kunj0081 Год назад +33

    മനോഹരമായ പാട്ടുകൾ ജനിച്ച ആ നല്ല കാലം ഇനിയും ഉണ്ടാകില്ല 🙏🙏🙏🙏🌹

  • @puppasworld
    @puppasworld Год назад +27

    Cute ജോഡീസ് മറക്കില്ലൊരിക്കലും നിങ്ങളും ഈ പാട്ടും ഈ ലോകം ഉള്ളിടത്തോളം കാലം

  • @govindankuttyv6660
    @govindankuttyv6660 2 года назад +55

    മരണമില്ലാത്ത പാട്ടുകൾ , സുന്ദരം

  • @gokzjj5947
    @gokzjj5947 11 месяцев назад +18

    ഞങ്ങൾക്കും മറക്കാൻ പറ്റുന്നില്ല നസിർ സർ, സൂപ്പർ പാട്ട്, നസിർ സർ. ജയഭാരതി അടിപൊളി ❤❤❤❤

  • @ajithakumaritk1724
    @ajithakumaritk1724 2 года назад +43

    മിഴികളാം നക്ഷത്രങ്ങൾ പരസ്പരം പ്രതിജ്ഞ ചൊല്ലി പിരിയുകയില്ലിനി നാം... ഒരു നാളും പിരിയികയില്ലിനി നാം!

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 года назад +110

    എന്തു ഭംഗിയുള്ള ജോഡികളാണ് നസീർ സാറും ഭാരതി ചേച്ചിയും 👍🏻👍🏻👍🏻👍🏻👍🏻

  • @mohiyuddeenk1454
    @mohiyuddeenk1454 Год назад +85

    ഒരിക്കലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ചു മടങ്ങിയ പ്രേം നസീർ ഒരു പ്രതിഭാസം തന്നെയാണ് 👍👍👌👌

    • @ghhkfffofififi340
      @ghhkfffofififi340 Год назад +5

      ചില മെഗാ"ചാറു" കളുടെ പടം കാണുബോൾ ഇത് ഓർക്കണം!!! 😂😂😂

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад +3

      സുന്ദരമായ തരാജോടികൾ ഇതുപോലെ ഒരു താര ജോഡി ഇനി ഉണ്ടാവുകയില്ല 🙏🙏🙏🙏🙏

    • @RajeenaRaji-ug8du
      @RajeenaRaji-ug8du Год назад +3

      ❤❤❤❤❤❤❤

    • @mahendranac3113
      @mahendranac3113 11 месяцев назад +2

      my favorite star

    • @jasminbabu3361
      @jasminbabu3361 5 месяцев назад +1

      😂

  • @shamsudheenk8381
    @shamsudheenk8381 2 года назад +25

    ഹഹാ എന്തു ഈണമുള്ള ഗാനം വർഷങ്ങൾക്കു പിന്നിലേക്ക് പോയി ഒരു സുഗം തോന്നി,

  • @mithranpalayil999
    @mithranpalayil999 2 года назад +29

    Prem Nazeer sir, you were my adolescent & youth. PRANAMAM.

  • @kiron1153
    @kiron1153 Год назад +31

    പ്രണയം എത്ര സുന്ദരമായിരുന്നു അന്നത്തെ കാലത്ത് എന്ന് ഈ ഗാനം കാണുമ്പോൾ അറിയാം, ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ വിവാഹം കഴിക്കും... തേപ്പ് എന്നൊരു സംഭവഭമേയില്ല.... ഇന്നോ....

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +36

    മനസ്സിൽ കുളിർമ്മ നൽകുന്നു ഈ ഗാനം.. നല്ല മനോഹരമായ ഗാനം
    ഷെയറിംഗിന് അഭിനന്ദനങ്ങൾ..

  • @bennyveluthedatu3387
    @bennyveluthedatu3387 Год назад +14

    എന്താ രസം കേൾക്കാൻ ഇപ്പോഴത്തെ ഗാനങ്ങൾ വലിച്ച് ക്കോട്ടിൽ എറിയും നമുച്ചു....താങ്ക്സ് ..ബെന്നി.ചെറായി...

  • @sunderganeshanplsundergane1329
    @sunderganeshanplsundergane1329 2 года назад +79

    100 ജൻമം തപസ്സ് ചെയ്താലും ഇങ്ങിനെയൊരു ഗാനം രചിച്ച്, ഈണമിടുവാൻ ഈ കാലഘട്ടത്തിൽ ആർക്കെങ്കിലും കഴിയുമോ ??
    അനശ്വരമായ അമൂല്യ രത്നങ്ങൾ ആണ് ഈ ഗാനങ്ങളൊക്കെ. ദേവരാജൻ മാസ്റ്റർ/ശ്രീ. തമ്പി സാർ നമസ്ക്കാരം.

  • @AnilkumarLALUMR
    @AnilkumarLALUMR 2 года назад +23

    നല്ലയൊരു. പ്രേമ ഗാനം... ലഹരി.. തലയിൽകൂടി. പായുന്നു

  • @puppasworld
    @puppasworld Год назад +21

    എത്ര കേട്ടാലും മതിവരാത്ത super song

  • @abubacker6957
    @abubacker6957 Год назад +42

    ഒരിക്കലും മറകാത്ത ജോഡികൾ രണ്ടു ഇണപ്രവുകൾ നസീർ സാറും ജയഭാരതിയും

  • @prakashmathews8813
    @prakashmathews8813 2 года назад +50

    പ്രേനസീർ ജയഭാരതി സൂപ്പർ ജോഡികൾ ആയിരുന്നു

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад +6

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജോടികൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +21

    Beautiful song anae

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Год назад +6

    Enth rasamaanu e paatt naseer jayabharathi adypoly super jodykal

  • @basanthms74
    @basanthms74 2 года назад +37

    ദാസേട്ടൻ്റെ ശബ്ദം അവതാരം തന്നെ ഇതുപോലെ ഇനി പിറക്കില്ല

  • @Sharafshann
    @Sharafshann Год назад +14

    Naseer jayabharathi super ❤❤❤❤❤

  • @indian6346
    @indian6346 2 года назад +30

    മനോഹരം ,മനോഹരഗാനം .

  • @frdousi5791
    @frdousi5791 2 года назад +19

    ആ പഴയ സുവർണ കാലങ്ങൾ
    ..Those golden old days

  • @raghuraj7373
    @raghuraj7373 2 года назад +21

    Prem Nazir sir Jayabharathi. Ethra manohara jodikal. 🙏🙏🙏🙏🙏

  • @neenajoyse8247
    @neenajoyse8247 Год назад +9

    Premnazir is THE ROMANTIC HERO.. What a romantic feel....

  • @jaisonanthony8511
    @jaisonanthony8511 2 года назад +18

    എത്ര നല്ല ഗാനരംഗം. അതിമനോഹരം

  • @dinesht9060
    @dinesht9060 Год назад +7

    എന്തു സുഖം ഈ പാട്ട് ഇടക്കിടെ കേൾക്കാൻ 🙋👍👏

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 11 месяцев назад +4

    ഹായ് ഹായ് ഈ ഗാനവും സീനും എത്ര കണ്ടാലും കേട്ടാലും മതിവരില്ല

  • @vinodanwarrier392
    @vinodanwarrier392 Год назад +25

    മഴമുകില്‍ ചിത്രവേല മകയിരം ഞാറ്റുവേല..
    മരതകപ്പട്ടുടുക്കാന്‍ ഒരുങ്ങുന്ന വയലേല
    മനസ്സില്‍ നീ നിന്‍ മനസ്സാൽ മലര്‍ച്ചെടിപാകി
    മറക്കുവതെങ്ങനെ ഞാന്‍.. ആ പുലരി
    മറക്കുവതെങ്ങനെ ഞാന്‍..
    മണിപോലെ മഞ്ഞുരുകി
    മണിച്ചുണ്ടില്‍ തേനുരുകി..
    മിഴികളാം നക്ഷത്രങ്ങള്‍
    പരസ്പരം പ്രതിജ്ഞചൊല്ലി
    പിരിയുകയില്ലിനി നാം.. ഒരുനാളും
    പിരിയുകയില്ലിനി നാം..
    യുഗങ്ങളും നൊടികളാകും
    അരികിൽ നിന്‍ നിഴലിരുന്നാല്‍..
    മനസ്സിലെ മലര്‍ച്ചെടികള്‍
    മധുമാസമഹോത്സവങ്ങള്‍
    ഒരുമിക്കും ഇരുമേനികള്‍ ഇനിനമ്മള്‍
    ഉണരുന്ന നവധാരകള്‍...

  • @albatross2677
    @albatross2677 2 года назад +19

    Supersong,എത്രസുന്തരമായഗാനം,എത്രകീട്ടൽമതിവരില്ല

    • @RajeenaRaji-ug8du
      @RajeenaRaji-ug8du 9 месяцев назад +3

      Athra kandaalum mathivaraatha paatt naseer jayabharathi super ❤❤❤❤❤

    • @Sharafshann
      @Sharafshann 4 месяца назад +1

      Super super super

    • @SahiyatulNiza
      @SahiyatulNiza 2 месяца назад +1

      ❤😂❤😂

  • @abdulnaseerangadimogar6478
    @abdulnaseerangadimogar6478 Год назад +6

    Old is gold ❤🎉made for each other nazir sir with jayabharathi...

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 11 месяцев назад +5

    ഹായ് എത്ര നല്ല ഗാനം എത്ര നല്ല സീൻ

  • @chandrasekharanet3979
    @chandrasekharanet3979 Год назад +13

    എൻ്റെ ചെറുപ്പകാലത്ത് അടുത്തുള്ള.സിനിമാടാക്കീൽ സിനിമ തുടങ്ങുന്നതിനു മുൻപും സിനിമ വിട്ടതിനു്‌ ശേഷവും വെച്ചിരുന്ന റിക്കാർഡ് ഒരിക്കലും മറക്കില്ല

    • @abdulsaleem3753
      @abdulsaleem3753 Год назад +1

      പാട്ടുകേൾക്കാനും ശബ്ദരേഖ കേൾക്കാനും ടാക്കിസിന് പുറത്ത് നിന്നിരുന്ന കാലം...

  • @sailendrakumar101
    @sailendrakumar101 2 года назад +13

    Great.Nazr..sir

  • @ayyappankp4941
    @ayyappankp4941 19 дней назад +1

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ...

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk Год назад +4

    ഹായ് ഹായ് ഹായ് എത്രനല്ല ഗാനം

  • @user-jt6og8yi
    @user-jt6og8yi 2 года назад +18

    Manassil Mayathe Nilkkunna Nalla Jeevanulla Ganam Good.....👍👍👍👍👍

  • @SanthoshKumar-gw3ec
    @SanthoshKumar-gw3ec Год назад +11

    എനിക്ക് ഇഷ്ടം ഉള്ള ജോടികൾ
    ❣️

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk Год назад +5

    ഹായ് മനസ്സിൽ നല്ല സുഖം തരുന്ന ഗാനവും സീനും

  • @jaisonanthony8511
    @jaisonanthony8511 2 года назад +12

    Great prem Nazeer

  • @jojii8953
    @jojii8953 Год назад +8

    Ithrayum sundaran ee malayala vellithirayil aarum illa 👍👍👍👍

  • @Sanalthirumala
    @Sanalthirumala 3 дня назад

    മലയാളിയെ കോരിത്തരിപ്പിക്കുന്നു ദേവരാജന്മസ്റ്ററുടെ സംഗീതം.... Das സാറിന്റെ ശബ്ദവും ചേർന്നപ്പോൾ... അമ്പരപ്പിക്കുന്നു.... 🌹🌹🌹🌹🌹

  • @praveenkumar.v.r.637
    @praveenkumar.v.r.637 Год назад +107

    നസിർ ജയഭാരതി ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ജോടികൾ

    • @rajan3338
      @rajan3338 Год назад +4

      NO! NASEER _ SHEELA!..VINCENT_ JAYABHARATHY!👍

    • @rajumonraj655
      @rajumonraj655 Год назад +2

      ❤❤

    • @ghhkfffofififi340
      @ghhkfffofififi340 Год назад

      മമ്മൂഞ്ഞ് 10 ജന്മം ജനിക്കണം .... 😂😂😂

    • @rajan3338
      @rajan3338 Год назад +2

      @@ghhkfffofififi340 apahasikkaruthu!

    • @puppasworld
      @puppasworld Год назад +1

      ❤❤❤❤

  • @sreehari.nsreehari3917
    @sreehari.nsreehari3917 2 года назад +16

    Beautiful song

  • @lukosepl9691
    @lukosepl9691 2 года назад +19

    മനോഹര ഗാനം

  • @user-hf6hl5jx4i
    @user-hf6hl5jx4i 22 дня назад +1

    മനോഹരം... എന്റെ ഇഷ്‌ടഗാനം... ശിൽപികൾക്ക് പ്രണാമം... 🙏

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 10 месяцев назад +4

    ഹായ് മനസ്സിൽ ഒരുപാട് സുഖം തരുന്ന ഗാനവും സീനും

  • @vijayaraghavancr7634
    @vijayaraghavancr7634 2 года назад +26

    Old is gold എന്നത് എത്ര ശെരി ആണ്, beautiful. 👍

  • @visweshwarav3353
    @visweshwarav3353 Год назад +6

    Super Jodi, no words

  • @Mohamed-cu9wh
    @Mohamed-cu9wh Год назад +7

    Super song 🌹💚❤️👌

  • @vasandhtk-ft5lq
    @vasandhtk-ft5lq Год назад +5

    എങ്ങിനെ മറക്കും ഈപാട്ടുകൾ

  • @user-wq9ct7sx3w
    @user-wq9ct7sx3w Год назад +7

    ചിത്രമനോഹരമായ അഭിനയ പ്രതിഭകൾ ❤

  • @vinayantk997
    @vinayantk997 2 года назад +13

    വളരെ ഇഷ്ടം...

    • @vinayantk997
      @vinayantk997 2 года назад

      👌👌👌👍👍👍🙏🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +15

    Beauty is flowing in abundance. The most loving pair of Premnazir and Jayabharathi
    displays a real love scene , leaving viewers flattered .Such kind of iconic scenes were
    often available on the silver screen when the evergreen hero Premnazir was alive ,
    as he was the only one actor who could successfully carried out such kind of
    glamorous scenes , as viewers enjoyed well such loving scenes , which was
    available to them in each and every Premnazir starred movies. Music directors
    in the like of Devarajan Master were available to create ever green songs suiting
    to the situation , so also the magical Yesudas , the most sensational singer that
    Indian film industry has witnessed, was also available to sing such kind of
    timeless songs , as the Malayalam film industry became alive more than ever
    before , as it passed through a golden era by displaying its prowess and
    showering its beauty all over.

  • @SahiyatulNiza
    @SahiyatulNiza 10 дней назад +1

    എത്ര കണ്ടാലും മതിവരാത്ത ജോഡികൾ ❤❤❤

  • @NizamA-hn4eg
    @NizamA-hn4eg 7 месяцев назад +2

    ജീവനുള്ള പാട്ടുകൾ, നസീർ സാറിന് വേണ്ടി ജനിച്ചവൻ ദാസേട്ടൻ, വല്ലാത്ത feel ഉള്ള പാട്ടുകൾ.🎉🎉🎉🌹🌹🌹❤️❤️❤️🙏🙏🙏🎉"👍👍👍

  • @alleypb2605
    @alleypb2605 Год назад +10

    Super song

  • @josephmaret6211
    @josephmaret6211 Год назад +11

    A big salute to those who work behind this song

  • @lailasasidharan7435
    @lailasasidharan7435 Год назад +7

    Super song ❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +8

    A romantic scene in which we watch Premnazir and Jayabhathi giving a new definition for romance leaving viewers in a romantic state of mind. Musician Devarajan master along with Yesudas adding more beauty to the scene with viewers having a great time watching the scene involving Premnazir and Jayabharathi who are seen in a romantic state of mind.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +4

    Some of the beautiful love scenes involving Premnazir and Jayanharathi appears before viewers and equally beautiful was the song composed by late Devarajan master, being presented by Yesudas, turning out to be so melodious and beautiful balancing well with the beauty of the scene.

  • @rajalakshmia7834
    @rajalakshmia7834 2 года назад +11

    ഓർമ്മ യിൽ.എന്ന ു൦

  • @mukundans7582
    @mukundans7582 Месяц назад

    തുടരെ തുടരെ ഉണ്ടാകണം ഇതുപോലുള്ള ഗാനങ്ങൾ, സോമനെ കുറിച്ചോർക്കുമ്പോൾ അഗാധമായ ദുഃഖം ഉണ്ട്

  • @user-ou6ok9fg5r
    @user-ou6ok9fg5r 4 месяца назад +2

    ഓർമ്മയിൽ എന്നും ഈ ജോടികൾ

  • @user-wq9ct7sx3w
    @user-wq9ct7sx3w Год назад +10

    മറക്കാൻ കഴിയാത്ത എത്രയോ പാട്ടുകളുടെ abhinaya😄മുഹൂർത്തോങ്ങൾക് ജീവൻ കൊടുത്ത പ്രണയ ജോടികൾ വാഴുകതന്നെ computar yugathilum😍

  • @eccocell2979
    @eccocell2979 2 года назад +15

    47 varshamayi Ennum kelkunna ganam ettavum priyam

  • @mathewmg1
    @mathewmg1 2 года назад +18

    Super classic song👌👍

  • @rajagopalanak1407
    @rajagopalanak1407 2 года назад +6

    Beautiful ,,,,,,,,,,,,,

  • @BijuR-cu8if
    @BijuR-cu8if Год назад +5

    evergreen song....feeling nostalgia.....

  • @praveenvijayan883
    @praveenvijayan883 2 года назад +9

    Mazhamukil ❤️❤️❤️...Marakkillaa

  • @ghhkfffofififi340
    @ghhkfffofififi340 Год назад +8

    മമ്മൂഞ്ഞ് കുറെ വർഷമായി ഓർക്കാൻ 1 ഗാനം എങ്കിലും ഉണ്ടോ ഇതുപോലെ !!! 😂😂😂

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад +3

    G devarajan mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @nandakumarap518
    @nandakumarap518 Год назад +7

    Great song

  • @rajeswariv7269
    @rajeswariv7269 Год назад +4

    Heart touching song ❤

  • @mukundans7582
    @mukundans7582 2 месяца назад

    പരിധിയില്ലാത്ത ജീവിതം ഞാൻ ആഗ്രഹിക്കുന്നു ഈ ഗാനങ്ങൾ കേൾക്കാൻ വേണ്ടി മാത്രം.

  • @joseabraham9773
    @joseabraham9773 13 дней назад

    വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാൻ പറ്റാത്ത ഗാനം

  • @jeevankumar3457
    @jeevankumar3457 Год назад +7

    Evergreen... Loving...❤️❤️❤️

  • @billymerlin-sn7zb
    @billymerlin-sn7zb Год назад +3

    SUPER 👌
    Ippozhonnum inganeyilla
    Yentoru feel

  • @Sharafshann
    @Sharafshann 2 года назад +13

    Super

  • @kamalakk
    @kamalakk Год назад +5

    Very good songs

  • @BijuR-cu8if
    @BijuR-cu8if Год назад +4

    Evergreen song....feeling nostalgia.....

  • @minivijayan8966
    @minivijayan8966 Год назад +4

    എന്റെ കൃഷ്ണ🌹🌹🌹🌹🌹🙏🙏🙏🙏

  • @BijuR-cu8if
    @BijuR-cu8if Год назад +5

    evergreen song ...feeling nostalgia

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +5

    Late Premnazir and a smiling and beautiful Jayabharathi creating
    a world of romance around viewers , by giving a new definition to
    love and romance. What a beautiful scene this one has turned out
    to be. We had Yesudas with us to provide unending beauty to the
    scene , as his electrifying voice adding so much of perfection to
    the scene , as it turns out to be a spectacle in every respect. It was
    Devarajan master's music and Srikumaran Thampi's tempting
    lyrics brings more romance to this highly romantic scene.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад +1

      Very beautiful romantic pairs nazir sir and bharathi chechi 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jamalnm2768
    @jamalnm2768 Год назад +3

    Super song ishta gaanam

  • @Sharafshann
    @Sharafshann 11 месяцев назад +3

    ❤❤❤❤❤❤

  • @hahahahahaha11ha
    @hahahahahaha11ha Год назад +5

    Pppoliyattoo song nice 👌 👍

  • @user-vz7qy2cd7l
    @user-vz7qy2cd7l 3 месяца назад

    എത്ര കേട്ടാലും മതി വരാത്ത ഗാനം 👍👍🌹

  • @eezhavilayilmangalavil5811
    @eezhavilayilmangalavil5811 11 месяцев назад +2

    Supper❤❤

  • @user-ou6ok9fg5r
    @user-ou6ok9fg5r 2 месяца назад

    നാസർ, ജയഭാരതി ഇതുപോലെ രണ്ടു ജോടികൾ സിനിമയിൽ കാണുവാൻ കഴിമോ ❤️❤️❤️🌹🌹🙏🙏🙏

  • @poulose6502
    @poulose6502 4 месяца назад

    ഇതിന്റെ സംഗീതമാണ് മനോഹരമായത് .ഹൃദയം കവരുന്ന സംഗീതം.. പ്രിയപ്പെട്ട ദേവരാജൻ മാസ്റ്റർ.... ശ്രീകുമാരൻ തമ്പി സാറിന്റെ അതുല്യമായ ഗാനരചയും....

  • @gangadharannambiar7228
    @gangadharannambiar7228 9 месяцев назад +3

    The jelling of professional artists.

  • @user-wq9ct7sx3w
    @user-wq9ct7sx3w Год назад +2

    മഴപെയ്യ്തിരാഘിയാലും ഈ ചിത്ര ഉം ഒളിച്ചു പോകില്ല എന്ന്നും

  • @priyafredy5095
    @priyafredy5095 Год назад +4

    Orikkalum marakkan pattatha pattukal🥰

  • @koyakoya3615
    @koyakoya3615 Год назад +4

    Supper