പണ്ട് 2nd ശോയിക്ക് സിനിമ കാണാൻ പോകുമ്പോൾ തീയേറ്ററിൽ ഇത് പോലെ നല്ല പാട്ടുകൾ ഇടും.എത്ര ജനങ്ങൾ ആണ് അന്ന് സിനിമ കാണാൻ കുടുംബ സമേതം വരുന്നത്.എത്ര മനോഹര കാല ഘട്ടം...😢
ഞാൻ അപ്പോൾ ജനിച്ചിട്ടുണ്ടോന്നറിയില്ല. എന്നാലുമെന്തൊ എനിക്ക് ആ കാലഘട്ടത്തോട് വല്ലാത്തൊരു ഇഷ്ടമാണ്. എന്റെ സങ്കല്പത്തിൽ ഒരു ഗന്ധർവനുണ്ട്. ഞാൻ മരിച്ചതിന് ശേഷം ആ സങ്കല്പത്തിലെ നായകനോടൊപ്പം ആ 70 80 കാലഘട്ടങ്ങളിൽ പോകാനാണെനിക്കിഷ്ടം. ഇത് പോലെ ജലജ മാമിൻ്റെ എനിക്കേറ്റവുമിഷ്ടപ്പെട്ട മറ്റൊരു പാട്ട് കൂടെയുണ്ട്. പലതിലും വില്ലൻ വേഷങ്ങൾ കൂടുതൽ ചെയ്യുന്ന രാമു സാറിനോടൊപ്പമുള്ള ' ആശംസകളോടെ ' എന്ന ചിത്രത്തിലെ 'ശ്രുതി മധുര സ്വരമുതിരുമൊരു നിമിഷം ഒരു നിമിഷം ഹരിത സ്വപ്ന ലഹരിതൻ വരചശകം വരചശകം ' ആ പാട്ട്. എന്റെ മരിച്ചു പോയ അങ്കിളിന് ആ പാട്ട് വലിയ ഇഷ്ട്വായ്രുന്നു. ചിലപ്പോഴൊക്കെ തോന്നും എൻ്റെ യും സങ്കല്പ രാജകുമാരൻ്റേയും കഴിഞ്ഞ ജന്മം ബെൽ ബോട്ടം കാലഘട്ടത്തിൽ ഉണ്ടായിരുന്നൂന്ന്. 😀. സർ പറഞ്ഞു പോലെ ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് സറിൻ്റെ ഭാഗ്യമാണ് 🙏👍🤎💜💖💗💞💓☀️
ഈ പാട്ട് കേൾക്കുമ്പോൾ മറ്റൊരു സുന്ദര ലോകം എനിക്കു വേണ്ടി സൃഷ്ടിക്ക പെട്ട പോലെ.. നിറയെ പൂത്ത മരങ്ങൾ ഉള്ള, പൂവിതളുകൾ ചിതറി കിടക്കുന്ന പുൽ മേട്ടിലൂടെ ജോർജറ്റ് സാരിയിൽ മഴ നനഞ്ഞു പ്രിയപെട്ടവനും ഒന്നിച്ചു അങ്ങനെ നടക്കാൻ..... എന്തോ ഈ പാട്ട്... അങ്ങനെ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു... ഗന്ധർവ്വ ഗായക അങ്ങ് കവിയുടെയും സംഗീത സംവിധായകന്റെയും വൈഭവം സ്വർഗീയമാക്കി.... ♥️
യേശുദാസിന്റെ ഈ ഗാനം ഒരിക്കലും മറക്കാൻ പറ്റില്ല അത്രയക്ക് റൊമാന്റിക് ആയിട്ടാണ് അതിൽ അലിഞ്ഞുചേർന്നാണ് പാടിയിരിക്കുന്നത് വേണു നാഗവള്ളിയുടെ അഭിനയവും ജലജയുടെ പ്രണയാർദ്ദമായ ഭാവവും ഈ ഗാനത്തെ വേറെ ഏതോ ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്നു വസന്ത് വാവക്കാട് 16 - 9 - 2022 Time 6 : 51
ആഹ, എന്ത് സുന്ദര ഗാനം 😍ഇതുവരെ ഇത്രമാത്രം ശെരിയ്ക്കു കേട്ടിട്ടില്ല. ശ്രെധിച്ചിട്ടില്ല. നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ജീവിതത്തിൽ ഇങ്ങനൊന്നുമല്ല, എങ്കിലും മനസുകൊണ്ട് അങ്ങിനെ ആയ് പോകുന്നു ❤️❤️❤️
മലയാളം ഉള്ളടത്തോളം കാലം നിലനിൽക്കും ഈ കാലാദിവർത്തിയായ അതിമനോഹരഗാനം❤❤❤❤❤🥰🥰🥰🥰🥰 ഇതിനെ വിവരിക്കാൻ വാക്കുകൾ ഇല്ല രവീന്ദ്രൻ സാറിന്റെ തുടക്കം തന്നെ പൂവച്ചാൽ ഖാദർ സാറിന്റെ അതിമനോഹരവരികളിലൂടെ❤️❤️❤️🥰🥰🥰🥰. ഇനിയുണ്ടാകുമോ ഇതുപോലെ പാട്ടുകൾ. 80 കളിലെ അതിമനോഹരമായ കുട്ടിക്കാലം. മറക്കാനാകില്ല ഈ പാട്ടുകളുംനഷ്ടമായഎന്റെ കുഞ്ഞ് പ്രായവും.😢😭😭😭
വല്ലാത്തൊരു നൊസ്റ്റാൾജിക് മൂഡ് ഉള്ള സോങ് ❤️❤️❤️ ദാസേട്ടൻ വോയ്‌സ് ❤️❤️ ഈ വേണുനാഗവള്ളിയാണ് കിലുക്കത്തിലെ ഡയലോഗ് എല്ലാം എഴുതിയത് എന്നോർക്കുമ്പോൾ.. ❤️❤️🙏🙏🙏🙏(പ്രതേകിച്ചു കോമഡി ഡയലോഗ്.. 🙏🙏)
41 വർഷങ്ങൾക്ക് മുൻപ് ..... അന്നത്തെ യുവതലമുറയെ ത്രസിപ്പിച്ച , അവരെ ഏതോ ഭാവനാ ലോകത്തേക്കെത്തിച്ച ഗാനങ്ങൾ, ഒപ്പം വിഷാദം നിറഞ്ഞ കണ്ണുകളുമായി വേണു നാഗവള്ളിയും ശാലീന സൗന്ദര്യവുമായി ജലജയുo.
Ihalazhinju vasantham a well written song which has been filmed well with two lovers displaying their sincere love with each other by making an environment conducive for love in the minds of listeners has been well sung by the greatest of singers K. J. Yesudas.
Absolutely beautiful a song and it's picturisation. It really touches the hearts of listeners. Balachandra menon the film maker of the 80s coming alive in the minds of viewers. A perfect song composed by late Johnson master together with the mesmerizing voice of the great Yesudas makes this song immortal.
An excellent song full of love and nostalgia in it , when heard in the ever beautiful voice of Yesudas takes listeners to the sweet memory lane making them happy and contended.
ഒരു ജാഡയും ഇല്ലാത്ത നായകനും നായകയുന്മാരായിരുന്നു ഇവര് ഇവരെ ഏറെ ഇഷ്ടപ്പെടുന്നത് ഇവരുടെ നിഷ്കളമായ മുഖങ്ങളാണ്
കറക്റ്റ് 🙏
തികച്ചും സത്യം
വേണു നാഗവള്ളി..... ഇതിഹാസ നായകൻ..... വിഷാദ ഭാവങ്ങൾ അതിമനോഹരമായി അഭിനയിക്കുന്നു..... ഉൾക്കടലിലെ രാഹുലിനെ നമ്മൾ ഒരിക്കലും മറക്കില്ല....
Daa
👍👍👍
Correct
ഒരു സംവിധായകൻ എന്ന നിലയിലും പുലി തന്നെ...❤️
ഇടയ്കിടയ്ക് ഈ പാട്ടു കേൾക്കും. ജലജയുടെ നിഷ്കളങ്ക മുഖം മൂളൽ. ശുദ്ധ മലയാളം പദങ്ങൾ. കോളേജ് കാലം...... ♥️
🌴ഇതുപോലൊരു " ഗായകൻ " ഈ പ്രപഞ്ചത്തിൽ ഇനി ഉണ്ടാകില്ല. നമ്മുടെ ദാസേട്ടൻ 🌴🌹🌹
നമ്മുടെ ആരാധന ധിക്കരിച്ച ചില അഹങ്കാരങ്ങൾ നമ്മിൽ വേദനയുളവാക്കിയെന്ന് എങ്ങി പറയാതിരിക്കും
നമ്മുടെ ഗാനഗന്ധർവ്വനല്ലാതെ ആർക്കാണ് കഴിയുക ഇതുപോലെ ഇത്രയും ഭാവത്തിൽ പാടാൻ? ദാസേട്ടന് നമസ്ക്കാരം🙏🙏🙏❤️❤️❤️
👍👍👍👍👍
👍👍👍👍❤
Yesudas! Daivathinte swantham swarathil padunnayal! ❤❤
പാട്ടുമായ്.........❤
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നുമില്ലാത്ത നമ്മുടെ നാടിൻ്റെ സൗന്ദര്യം സൂപ്പർ
വിരഹ കാമുകൻ ആകാൻ ഇദ്ദേഹത്തെ കഴിഞ്ഞിട്ടേ ആളുള്ളൂ
വേണുനാഗവള്ളി പ്രേമാഭിനയത്തിന്റെ ചക്രവർത്തി. ശെരി എന്ന് തോന്നുന്നു എങ്കിൽ ലൈക് അടിക്കുക
അനുരാഗിണി എന്ന സോങ്ങിലെ വേണു വിന്റെ ചില ഭാവങ്ങൾ...
എന്തു സൂപ്പറാണ്..
100%👍
ആണേ 🙏
❤️❤️❤️❤️❤️
❤❤❤❤❤❤
അന്നത്തെ പ്രണയവും, നോട്ടവും നാണവും എന്തൊരു മനോഹരം. 🌹💖
Yes
Looove
അതെ
അതുപോലൊരു പ്രേമം ഇപ്പോൾ എങ്ങും കാണാനേ ഇല്ല ❤❤
ഇന്ന് നാണം കാണാനേ ഇല്ല
ഈ ശബ്ദത്തിന് പകരം ഒന്നുമില്ല... 🙏🙏🙏
പണ്ട് 2nd ശോയിക്ക് സിനിമ കാണാൻ പോകുമ്പോൾ തീയേറ്ററിൽ ഇത് പോലെ നല്ല പാട്ടുകൾ ഇടും.എത്ര ജനങ്ങൾ ആണ് അന്ന് സിനിമ കാണാൻ കുടുംബ സമേതം വരുന്നത്.എത്ര മനോഹര കാല ഘട്ടം...😢
ഇതു പോലെ ഫീൽ തരുന്ന മറ്റൊരു song ആണ് ഋതുഭേദ കല്പന ചാരുത നൽകിയ എന്ന ഗാനം
സത്യം ❤️❤️❤️
സത്യം
Correct
Yes correct
5:09 pm me ya
ജോൺസൻ മാഷുടെ ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദാസേട്ടൻ സോങ്ങാണിത്, വേണുവേട്ടനും ജലജ ചേച്ചിയും സൂപ്പർ
ദാസേട്ടൻ ജീവിച്ച ഈ കാലഘട്ടത്തിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാൻമാർ🙏🙏🙏🙏🙏🙏🙏🙏
ഞാൻ അപ്പോൾ ജനിച്ചിട്ടുണ്ടോന്നറിയില്ല. എന്നാലുമെന്തൊ എനിക്ക് ആ കാലഘട്ടത്തോട് വല്ലാത്തൊരു ഇഷ്ടമാണ്. എന്റെ സങ്കല്പത്തിൽ ഒരു ഗന്ധർവനുണ്ട്. ഞാൻ മരിച്ചതിന് ശേഷം ആ സങ്കല്പത്തിലെ നായകനോടൊപ്പം ആ 70 80 കാലഘട്ടങ്ങളിൽ പോകാനാണെനിക്കിഷ്ടം. ഇത് പോലെ ജലജ മാമിൻ്റെ എനിക്കേറ്റവുമിഷ്ടപ്പെട്ട മറ്റൊരു പാട്ട് കൂടെയുണ്ട്. പലതിലും വില്ലൻ വേഷങ്ങൾ കൂടുതൽ ചെയ്യുന്ന രാമു സാറിനോടൊപ്പമുള്ള ' ആശംസകളോടെ ' എന്ന ചിത്രത്തിലെ
'ശ്രുതി മധുര സ്വരമുതിരുമൊരു നിമിഷം ഒരു നിമിഷം
ഹരിത സ്വപ്ന ലഹരിതൻ വരചശകം വരചശകം ' ആ പാട്ട്. എന്റെ മരിച്ചു പോയ അങ്കിളിന് ആ പാട്ട് വലിയ ഇഷ്ട്വായ്രുന്നു. ചിലപ്പോഴൊക്കെ തോന്നും എൻ്റെ യും സങ്കല്പ രാജകുമാരൻ്റേയും കഴിഞ്ഞ ജന്മം ബെൽ ബോട്ടം കാലഘട്ടത്തിൽ ഉണ്ടായിരുന്നൂന്ന്. 😀. സർ പറഞ്ഞു പോലെ ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് സറിൻ്റെ ഭാഗ്യമാണ് 🙏👍🤎💜💖💗💞💓☀️
❤️❤️❤️❤️❤️ദാസ് സാർ❤️❤️❤️❤️❤️😍
ഞാനും 🙏🙏🙏💯💯
സത്യം 👍♥️
Sathyam...
ഈ പാട്ട് കേൾക്കുമ്പോൾ മറ്റൊരു സുന്ദര ലോകം എനിക്കു വേണ്ടി സൃഷ്ടിക്ക പെട്ട പോലെ.. നിറയെ പൂത്ത മരങ്ങൾ ഉള്ള, പൂവിതളുകൾ ചിതറി കിടക്കുന്ന പുൽ മേട്ടിലൂടെ ജോർജറ്റ് സാരിയിൽ മഴ നനഞ്ഞു പ്രിയപെട്ടവനും ഒന്നിച്ചു അങ്ങനെ നടക്കാൻ..... എന്തോ ഈ പാട്ട്... അങ്ങനെ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു... ഗന്ധർവ്വ ഗായക അങ്ങ് കവിയുടെയും സംഗീത സംവിധായകന്റെയും വൈഭവം സ്വർഗീയമാക്കി.... ♥️
Yes I feel same but 😢
ഇങ്ങനെ എങ്ങനെ വൈകാരിക ശബ്ദത്തോടെ പാടാൻ കഴിയുന്നു ഓരോ രോമങ്ങൾ എഴുനേൽകുന് എന്ന് പറയുന്നത് എത്രയോ ശരി ആണ്
യേശുദാസിന്റെ ഈ ഗാനം ഒരിക്കലും മറക്കാൻ പറ്റില്ല അത്രയക്ക് റൊമാന്റിക് ആയിട്ടാണ് അതിൽ അലിഞ്ഞുചേർന്നാണ് പാടിയിരിക്കുന്നത് വേണു നാഗവള്ളിയുടെ അഭിനയവും ജലജയുടെ പ്രണയാർദ്ദമായ ഭാവവും ഈ ഗാനത്തെ വേറെ ഏതോ ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്നു വസന്ത് വാവക്കാട് 16 - 9 - 2022 Time 6 : 51
Absolutely correct
പ്രണയം അനുഭവിച്ചിട്ടില്ലാത്ത എനിക്ക് പ്രണയ വികാരം അനുഭവിക്കുന്നതിന് ഇടയാക്കിയ സംഗീതം .....നന്ദി ..... ഈ പാട്ടിനെ ജനിപ്പിച്ചവർക്കു
Same😢
True
എത്ര മനോഹരമായ ഗാനം
ലോകമുള്ളിടത്തോളം ഇ ഗാനങ്ങൾ നിലനിൽ ക്കും. 🌹❤️
ആഹ, എന്ത് സുന്ദര ഗാനം 😍ഇതുവരെ ഇത്രമാത്രം ശെരിയ്ക്കു കേട്ടിട്ടില്ല. ശ്രെധിച്ചിട്ടില്ല. നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ജീവിതത്തിൽ ഇങ്ങനൊന്നുമല്ല, എങ്കിലും മനസുകൊണ്ട് അങ്ങിനെ ആയ് പോകുന്നു ❤️❤️❤️
വേണു സർ ന്റെ അനിതരസാധാരണമായ അഭിനയം.... മറക്കാൻ പറ്റില്ല 🙄🙏ജോൺസൺ മാഷേ.... അങ്ങ് എവിടെ...😭
എത്ര ആർദ്രമായാണ് പ്രണയം വഴിഞ്ഞൊഴുകുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് 👍🥰
വേണു നാഗവള്ളി sir the legend ജലജ എത്ര simple And beautiful ആണ്. Evergreen.
ശ്രീനാഥ് ആണത്
@@sajusajup284 alla venu nagavalli
വേണു നാഗവള്ളി.
മധു ആലപ്പുഴയുടെ വരികൾ, മധുരകരമായ രവീന്ദ്രൻ മാഷിന്റെ സംഗീതവും, എത്ര മനോഹരമായ ഗാനം .
Johnson
Music Johnson master anu
No..... Its Johnson mash 👌
ജോൺസൺ മാഷ്..... സംഗീതം 🙏.
നല്ല സൗമ്യമായ അഭിനയം കാഴ്ച വെക്കുന്ന ഒരു മഹാ നടൻ ആയിരുന്നു ശ്രീ വേണു നാഗവള്ളി, ആദരാഞ്ജലികൾ..
മലയാളം ഉള്ളടത്തോളം കാലം നിലനിൽക്കും ഈ കാലാദിവർത്തിയായ അതിമനോഹരഗാനം❤❤❤❤❤🥰🥰🥰🥰🥰 ഇതിനെ വിവരിക്കാൻ വാക്കുകൾ ഇല്ല രവീന്ദ്രൻ സാറിന്റെ തുടക്കം തന്നെ പൂവച്ചാൽ ഖാദർ സാറിന്റെ അതിമനോഹരവരികളിലൂടെ❤️❤️❤️🥰🥰🥰🥰. ഇനിയുണ്ടാകുമോ ഇതുപോലെ പാട്ടുകൾ. 80 കളിലെ അതിമനോഹരമായ കുട്ടിക്കാലം. മറക്കാനാകില്ല ഈ പാട്ടുകളുംനഷ്ടമായഎന്റെ കുഞ്ഞ് പ്രായവും.😢😭😭😭
മറ്റൊരു യേശുദാസ് വിദൂരതയിൽ പോലുമില്ല. അദ്ദേഹം ജീവിച്ച കാലത്ത് ജനിച്ചു ജിവിച്ച് ഈ പാട്ടുകളാക്കെ ആസ്വദിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ.❤️
Yes
തീർച്ചയായും ! നമ്മൾ ഭാഗ്യം ചെയ്തവർ തന്നെ !!
100%
🥰🥰സത്യം
Yes
ദാസേട്ടൻ്റെ ശബ്ദത്തിൻ്റെ മാന്ത്രികത വേറൊരാൾക്കും മകന് പോലും കിട്ടിയിട്ടില്ല
ഗന്ധർവ്വ നാദം.
സതീഷ് ബാബു
ദൈവത്തിന്റെ കൈ ദാസേട്ടനിലും ആ കാലഘട്ടത്തിൽ ജീവിക്കുന്നത് മഹാ ഭാഗ്യവും 🙏
വല്ലാത്തൊരു നൊസ്റ്റാൾജിക് മൂഡ് ഉള്ള സോങ് ❤️❤️❤️
ദാസേട്ടൻ വോയ്‌സ് ❤️❤️
ഈ വേണുനാഗവള്ളിയാണ് കിലുക്കത്തിലെ ഡയലോഗ് എല്ലാം എഴുതിയത് എന്നോർക്കുമ്പോൾ.. ❤️❤️🙏🙏🙏🙏(പ്രതേകിച്ചു കോമഡി ഡയലോഗ്.. 🙏🙏)
ആണോ 😮
@@maninair609 Artham movie also written by Venu
@@Malappurathe 😍
😍❤
41 വർഷങ്ങൾക്ക് മുൻപ് ..... അന്നത്തെ യുവതലമുറയെ ത്രസിപ്പിച്ച , അവരെ ഏതോ ഭാവനാ ലോകത്തേക്കെത്തിച്ച ഗാനങ്ങൾ, ഒപ്പം വിഷാദം നിറഞ്ഞ കണ്ണുകളുമായി വേണു നാഗവള്ളിയും ശാലീന സൗന്ദര്യവുമായി ജലജയുo.
വേണു നാഗവള്ളി എത്ര സുന്ദരൻ, അക്കാലത്ത് സ്ത്രീകൾ എത്ര മാത്രം ഹൃദയത്തോട് ചേർത്ത് വെച്ച് ആരാധിച്ചിട്ടുണ്ടാകും
Old is gold. നാട്ടിൻപുറത്തെ സൗന്ദര്യവും, പാട്ടിന്റെ മനോഹാരിതയും നമ്മെ വേറൊരു ലോകത്തെത്തിക്കുന്നു. Good
കറക്ട്
വല്ലാത്തൊരു നൊസ്റ്റാൾജിക് മൂഡ് തരുന്ന സോങ്.❤❤
Njan one day 5 vattam kelkkum ee pattu ❤❤❤
എന്തൊരു ഭംഗിയാണ് ദാസേട്ടന്റെ ആലാപനത്തിന് 😍😍😍🙏🙏🙏ദാസേട്ടൻ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹
അഭൗമമായ ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ഗാനം❤..പകരം വെക്കാനില്ലാത്ത നാദ ധാര❤
ഇളം ചുണ്ടിലോമനപ്പാട്ടുമായ്... എത്ര അരുമയായ് ആലപിച്ചിരിക്കുന്നു.
മലയാളിയുടെ മനസ്സിൽ ഒരു കാലവും ഈ നടീ നടന്മാരെ ഒരിയ്ക്കലും മറക്കാനാവില്ല ❤
ഇടതു വശം ചേർന്നിരിക്കുന്നതും , അന്നത്തെ Bullet ഉം ഇന്നും അതു പോലെ .നല്ല പാട്ട് വേണുവേട്ടാ പ്രണാമം
ഞാനും ഇത് പോലെ ഇരുന്നു പോയ ആ കാലം ഓർമ വരുന്നു ❤
Nice happy boosting energetic song happy energetic song very happy song enjoyable song super hit song 👏👏🎉🎉❤
എന്റെ അനിയന് ഏറ്റവും ഇഷ്ടമുള്ള പാട്ട് അവൻ പോയി ഞങ്ങൾ ഈ പാട്ട് കേൾക്കാൻ വേണ്ടി
ചെറുപ്പത്തിൽ സിനിമ മുഴുവനും പക പ്രാവശ്യം കണ്ടിട്ടുണ്ട്
what happened to your brother ?
🙏🙏🙏🙏🌹
@@vinaykrustasia7237 born cancer
😢
മനോഹര ഗാനം... 👌
ഇത്തിരി നേരം ഒത്തിരി കാര്യം at shenoys. എന്റെ മോഹങ്ങൾ പൂവണിഞ്ഞു at ലുലു എറണാകുളം. 26-11-1982. Sanu എറണാകുളം 28-1-24❤
🎶ഒരു കുളിർ മഞ്ഞിന്റെ സുഖാനുഭൂതി അനുഭവിക്കുന്നു ഈ സുന്ദര ഗാനത്തിൽ ലയിച്ചിരിക്കുമ്പോൾ💞🌹👌
venu naagavally oru nalla bhavaabhinayam ulla nadan aanu.nalla paattu romantic
ഒരേ ഒരു ദാസേട്ടൻ 🌸🌸🌸🥰🥰🥰🙏🏼
വേണുനാഗവളളി- ജലജ സൂപ്പർ ജോഡി❤
സൂപ്പർബ്
kidilan bike
ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ
ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും എൺപതുകളിലെ പാട്ടുകൾ തൊണ്ണൂറുകളിലെ കാൾ മനോഹരം
ബ്യൂട്ടിഫുൾ സോംഗ്❤''.... അത് പോലെ തന്നെ പോയ കാലത്തെ തിരക്കൊഴിഞ്ഞ മനോഹരമായ തിരുവനന്തപുരം നഗരം❤
🌹 എത്ര ദിവ്യമാണ് അന്നത്തെപ്രണയം 🌹
ഒരാളെപ്പോലെ ഏഴുപേരുണ്ടെന്ന് പറയുന്നത് നുണയാണ്,,,ഈ ലോകത്ത് ദാസേട്ടൻ ഒന്നേയുള്ളൂ ❤
ദാസേട്ടാ ❤️❤️❤️❤️❤️
ലോകത്ത് ഗായകൻ ഇത് മാത്രം
ഭാവം,അക്ഷരസ്ഫുടത
ഇവിടെ വരൂ ആത്മസഖി എൻ ഇടതു വശം ചേർന്നിരിക്കൂ❤️❤️❤️
Libin Enikku eettavum eshttapetta varikal...
എത്ര തവണ കേട്ടു എന്ന് അറിയില്ല
വേണു നാഗവള്ളി എന്ന നടനെയും സംവിധായകനെയും ഒരിക്കലും മറക്കില്ല
Orupad orupad istamulla gaanam ❤️❤️❤️...legend Venu nagavally...
Dasettan , Johnson mash ❤️❤️❤️
ആ.. കള്ള ചിരി മാത്രം... പോരേ 💕🌹
💚💚സൂപ്പർ ദാസേട്ടാ 🙏🏻
സൂപ്പർ
ശ്രീ. P. J. ആന്റണി യുടെ, മനോഹരമായ രചന... അർജുൻ മാഷിന്റെ സൂപ്പർ സംഗീതം... 👌🏼👌🏼👌🏼👌🏼👏🏼👏🏼👏🏼
Johnson Master
Thanks a lot for posting this mesmerizing melody ❤️💙❤️💙❤️💙❤️
സുരേഷ് ഗോപി ശങ്കറിൻ്റെ പഴയ കാല രൂപത്തെ അനുസ്മരിപ്പിക്കുന്നു ❤
സുരേഷ് ഗോപിയുടെ കാര്യം ഇവിടെ പറയാൻ, ഇതു വേണുനാഗവള്ളി & ജലജ
Super bloucbuster Malayalam movie song very nice song enjoyable song super song super song ❤️
ഞാനും എന്റെ അനിയനും റേഡിയോയിൽ കേട്ടിരുന്ന പാട്ട് ഇപ്പോൾ അവനും പാട്ടുപാടൻ തുടങ്ങി🎉 ഇതൊക്കൊ കേൾക്കും മ്പാൾ വളരേ സന്തോഷം🙏🙏🙏🙏🌹
അന്നത്തെഓരോപാട്ടുംഎന്തൊരു feel പറയാതിരിക്കാന്‍വയ്യ
ഗാന ഗദ്ധർവൻ. ശ്രീ yeasudas. എന്താ ഫീൽ. ഇത് പോലെ ഇനിയും ഒരു പാട് പാട്ടുകൾ പാടുവാൻ ഭഗവാൻ ആയുസും ആരോഗ്യവും എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ. 🙏
അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഈ പാട്ട് ഉൽഭവിക്കി ല്ലായിരുന്നോ ഈ പാട്ട് മറ്റാരെങ്കിലും പാടി ഇരുന്നെങ്കിൽ ഇതുപോലെ ഒരു ഏശുദാസ് പിറന്നേ നെ എന്നു പറയൂ
ദാസേട്ടൻ അല്ലാതെ അന്നത്തെ ആര് പാടിയാലും ഇത് ഇന്ന് നമ്മൾ കേൾക്കാൻ പാകത്തിൽ ഒരു മനോഹാരിത ഉണ്ടാകില്ല,
@@sujithtvm7130 പാട്ട് ഉണ്ടാകും പക്ഷേ ഫീൽ കിട്ടില്ല.
@@biju.kbiju.k6196 അതെ കറക്ട്
@@sujithtvm7130 Asooya!!
Nostalgia Coated Heavenly angelic Voice of Yesudas
What rendering by dassetan. Johnson mashey RIP..Return If Possible, 🙏
നിൻ മുഖശ്രീ അനുകരിക്കാനായ് പൊന്നാമ്പൽ പൂവുകൾ കൊതിക്കുന്നു 😍👌🏻
❤️❤️
എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു പാട്ട്❤️
എനിക്കും ❤️
My fav song❤❤❤
എന്റെ കുട്ടികാലം ഏത്ര മനോഹരം ആയ പാട്ട്
ഏറെ ഇഷ്ടം .....
Ihalazhinju vasantham a well written song which has been filmed well with two lovers displaying their sincere love with each other by making an environment conducive for love in the minds of listeners has been well sung by the greatest of singers K. J. Yesudas.
മലയാള സിനിമ ഷൂട്ടിങ് കേരളത്തിലേക്ക് പറിച്ചു നടപ്പെട്ട കാലം.. എറണാകുളം ബോൾഗാട്ടി പാലസ് 😄
Venunagavalli ente ishtanayakan
Nostalgic song
വീട് നാഗവള്ളിയുടെ ഡ്രസ്സിംഗ് കൊള്ളാം
Namichu dasetta
എനിക്കും വൈഫ്നും ഒത്തിരി ഇഷ്ടം ഈ പാട്ട്.. 👍♥️♥️♥️
Amazing.... Feel, memory,,,,, precious moments with the lost child and teenage days... Ever sweet nostagia....
Super 👌 Daseta
ഇടതു വശം ചേർന്നു നിൽക്കുന്ന ആ രംഗം - എത്ര സുന്ദരം
അന്നത്തെ പാട്ടുകൾ എല്ലാം പ്രകൃതിയെ കൂടുതൽ വർണിക്കുന്നു.
Vanunagavale supper
എന്റെ ദാസേട്ടാ..... എന്ത് പാട്ടാണ് ❤
Venu nagavalli sir the real lover..acting..
❣
42 years
Still 👌👌
Beautiful song 🌹🥰man💞♥️
ഒന്നും പറയാൻ ഇല്ല...... Old is ഗോൾഡ്.......... 👌🌟🌟💫ഞാൻ ഒക്കെ ജനിച്ചിട്ടേ ഉള്ളാരുന്നു ഇത് റിലീസ് ആയപ്പോൾ...✳️💠💠💠💠💠❇️
Absolutely beautiful a song and it's picturisation. It really touches the hearts of listeners. Balachandra menon the film maker of the 80s coming alive in the minds of viewers. A perfect song composed by late Johnson master together with the mesmerizing voice of the great Yesudas makes this song immortal.
സ്വരമാധുരി യേശുദാസ് ❤️❤️❤️
An excellent song full of love and nostalgia in it , when heard in the ever beautiful voice of Yesudas takes listeners to the sweet memory lane making them happy and contended.
Orikalkoodi aa kaalathileku pokan kazhinjengil .swayam alinjupokunna song 👌
Johnson mash, what a fantastic music, mahinu kodi pranaamam
മനോഹരം ആണ് ഈ ഗാനം.. 🌹🌹
Love..song🎉🎉
Venu nagavally super actor
ദാസേട്ടാ, നമിക്കുന്നു 🙏
Beautiful song
വസന്തം ഇതൾ മൂടി poovirinju❤❤❤
സൂപ്പർ പാട്ടാണ് 👍