ഇത് പോലെ കുറെ പേർ... നമ്മൾ അവരെ അറിയുമ്പോഴേക്ക് അവർ കടന്നു പോയിട്ടുണ്ടാവും... ഇപ്പോഴത്തെ കാലത്തൊക്കെ ആവുമ്പോ വല്ലാത്ത സങ്കടം തോന്നും... കാരണം നമുക്കൊക്കെ ഇങ്ങനെയൊക്ക ഉള്ള ആൾക്കാരുടെ അടുത്തേക്ക് എത്താൻ പണ്ടത്തെ പോലെ ബുദ്ധിമുട്ടില്ല... എന്നിട്ടും ഒന്ന് കണ്ടില്ല എന്ന നൊമ്പരം...
ഈ മനുഷ്യന്റെ ഇന്റർവ്യൂ കണ്ടപ്പോൾ വിശ്വസിക്കാനെ പറ്റിയില്ല ഈ മനുഷ്യനാണ് നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണങ്ങൾ അടങ്ങിയ ഏയ് ഓട്ടോ സിനിമയുടെ തിരക്കഥ,സംഭാഷണം രചിച്ചതെന്ന്
സുഖമോ ദേവി, സർവ്വകലാശാല, ഏയ് ഓട്ടോ, ലാൽസലാം, കിലുക്കം, തുടങ്ങിയ ഒരുപാട് ചിത്രങ്ങൾ നല്ലൊരു സംവിധായകനും നടനും എഴുത്തുകാരനും ❤️ അദ്ദേഹം സംസാരിക്കുമ്പോൾ പോലും ഒരു നിഷ്കളങ്കത ഫീൽ ചെയ്യുന്നുണ്ട്. ❤️ അദ്ദേഹത്തിൻറെ തന്നെ ഭാഷയിൽ പറഞ്ഞാൽ മാനുഷികത്വം 🙏
വേണു നാഗ വള്ളി ഫുനേറിൽ tvm തൈക്കാട് ശാന്തി കാവടത്തിൽ ഞാനും പോയിരുന്നു ഒന്ന് കാണാൻ അപ്പോ ലാലേട്ടൻ കണ്ണിൽ നിന്ന് സുഹൃത് പോയ വിഷമം കണ്ടു കണ്ണീർ നല്ല മനുഷ്യൻ ആണ് വേണു ചേട്ടൻ
കണ്ടിരിക്കാൻ കഴിയുന്നില്ല. ഇത്രയേറെ വ്യക്തിദുഃഖങ്ങളു० വിഹ്വലതകളു० ആത്മനൊമ്പരങ്ങളു० പേറിയ വ്യക്തിയായിരുന്നുവോ അങ്ങ്? വ്യത്യസ്തമായ അനേകം കഴിവുകളുണ്ടായിരുന്ന മനുഷ്യൻ. ആത്മദുഃഖങ്ങളെ അതിജീവിക്കാനുള്ള ചങ്കുറപ്പുകൂടിയുണ്ടായിരുന്നെങ്കിൽ അദ്ദേഹം ബാലചന്ദ്രമേനോനേക്കാൾ മികച്ച പ്രതിഭയാകുമായിരുന്നു.
അർഹതയില്ലാത്ത പദവികൾക്കും പ്രശസ്തിക്കും വേണ്ടി എന്തു വിടുപണിയും ചെയ്യുന്ന, ബുദ്ധി ജീവികളെന്നു എന്ന് സ്വയം അഭിരമിക്കുന്ന ഇന്നത്തെ കപട സാംസ്കാരികനായകന്മാർ അരങ്ങുവാഴുമ്പോൾ താൻ ദർശന ശുദ്ധിയുടെ ഭാഗത്താണെന്നു അൽപ്പം പോലും ശങ്കയില്ലാതെ ആർജവത്തോടെ പറയാൻ കഴിയുന്നത് അദ്ദേഹം ഒരു കാപട്യമില്ലാത്ത യഥാർത്ഥ കലാകാരനായത് കൊണ്ടു മാത്രമാണ്. ഇ അഭിമുഖം കാണുന്ന ഒരാൾക്കു പോലും അദ്ദേഹം ഒരു കാര്യവും കള്ളം പറഞ്ഞതായി തോന്നില്ല കാരണം അത് ഒരു യഥാർത്ഥ കലാകാരന്റെയുള്ളിലെ സത്യത്തിന്റെ ബഹിർസ്ഫുരണമാണ്. ആ സത്യമാണ് കലാകാരനെ പ്രകാശിപ്പിക്കുന്നത്. ഇന്ന് അത് പലർക്കും കൈമോശം വന്നിരിക്കുന്നു.
ഒരു ഗായകനു മുതലായ നിയന്ത്രിത ശബ്ദം ആത്മാർത്ഥയുള്ള - മാന്യമായ പെരുമാറ്റം, സ്ഥിരദു:ഖഭാവം, അധികംപേർക്കില്ലാത്ത മനോഹരമായ പുഞ്ചിരി , ഇതൊക്കെയാണ് ഓർമ്മവരുന്നത്.
താര ജാടകളില്ലാത്ത പച്ചയായ മനുഷ്യൻ --... നല്ല ഒരു പിടി പാട്ടുകൾ സിനിമയിൽ പാടാൻ കിട്ടിയത് തന്നെ ഹൃദയശുദ്ധി ഉള്ളതു കൊണ്ടാകാം. മലയാള സിനിമ ഉള്ളിടത്തോളം കാലം. ആ പാട്ടുകളിലെ സാന്നിധ്യം എങ്കിലും നിലനിൽക്കും.
താങ്കളുടെ മുന്നിൽ എത്തുന്നത് വിവിധ കഴിവുള്ള കലാകാരന്മാരായതിനാൽ അവരുടെ കഴിവുകളിൽ അവർ അറിയപ്പെടുന്നത് ഏതെങ്കിലും ഒരു കഴിവിലായിരിക്കും എന്നിരുന്നാലും അറിയിയപ്പെടാതെ പോയ കഴിവിനെക്കുറിച്ച് കൂടുതൽ ചോദിക്കുകയും അത് പ്രകടിപ്പിക്കാൻ പറ്റുന്നതാണെങ്കിൽ പ്രകടിപ്പിക്കാൻ ആവശ്യപ്പുയെടുന്നത് അവർക്കു ഒരു പ്രോത്സാഹനമാകുകയും കാണികൾക്ക് അത് ഒരു പുതിയ അനുഭവമാകുകയും ചെയ്യുമല്ലോ ഉദാഹരണത്തിനു വേണു നാഗവള്ളി നടനായിട്ടാണ് അറിയപ്പെടുന്നത് അദ്ദേഹം ഒരു ഗായകനാണെന്നറിഞ്ഞപ്പോൾ കാണുന്നവർക്കു ഒരു പ്രത്യേ ക കൗതുകം തോന്നി = അങ്ങനെ ഒരു ഗായകനായ സ്ഥിതിക്ക് ഒരു 2 വരി ഗാനം പാടിപ്പിച്ചിരുന്നെങ്കിൽ അതു കേൾക്കുന്നവർക്കും പാടുന്ന അദ്ദേത്തിനും അത് വളരേ ഇഷ്ടമാകുമായിരുന്നു . അഭിമുഖം വ്യത്യസ്തവുമാകുമായിരുന്നു ഏതു കലാ കാരനാണെങ്കിലും പ്രേക്ഷകരുടെ മുന്നിലെങ്കിലും അവർക്ക് ഉള്ള കഴിവ് പ്രകടിപ്പിക്കാൻ ഒരു അവസരം നിങ്ങൾ സൃഷ്ടിക്കുന്നത് നല്ല കാര്യമല്ലേ ? == ഒരു കലാകാരന്റെ മനസ്സ് നിങ്ങക്ക് മനസിലാക്കണം = എപ്പോഴും പ്രസങ്ങിക്കുന്ന രാഷ്‌ട്രീയ നേതാക്കന്മാരെ കാണുന്നതുപോലെ ഒരു അനുഗ്രഹീതനായ കലാകാരനെ കാണരുത് നേതാക്കൾക്ക് സംസാരിക്കാൻ മാത്രമേ കഴിവണ്ടാകുകയുള്ളു പക്ഷെ കലാകാരന്മാർ അങ്ങനെയല്ല അവർ നൈസർഗികമായ കഴിവുകൊണ്ട് രങ്ങത്തു വന്നവരാണ് എന്ന് ഓർക്കുക ഇനിയുള്ള അവസരങ്ങളിൽ ശ്രദ്ധിക്കുമല്ലോ ? ========= ( എന്ന് ഒരു കലാസ്‌നേഹി
ഈ വീഡിയോ ക്ലിപ്പുകളെല്ലാം ഇത് യൂട്യൂബിൽ ലോഡ് ചെയ്തതു മുതൽ മലയാള സിനിമയുടെ ചരിത്ര പഠനത്തിലേക്കായുള്ള മുതൽക്കൂട്ടായി മാറുന്നു. അത് കൊണ്ട് തന്നെ ഈ അഭിമുഖം എന്ന് റെക്കോർഡ് ചെയ്തതാന് എന്ന് mention ചെയ്യണമായിരുന്നു.
ഏറെ പ്രതിഭയുള്ള എന്നാൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ ഒരാൾ ആണ് ശ്രീ വേണു നാഗവള്ളി.. ആ നടനെയും സംവിധായകന്റെയും എഴുത്തുകരനെയും വ്യക്തിയെയും വലിയ ഇഷ്ടമാണ്.
എനിക്ക് അന്നും ഇന്നും പ്രണയം തോന്നിയ രണ്ട് പേര് ഉണ്ട്.. ഒന്ന് വേണു നാഗവള്ളി, രണ്ട് തമിഴ് നടൻ മൈക്ക് മോഹൻ... കണ്ണുകളിലൂടെ, പ്രണയം പ്രതിഫലിപ്പിക്കാൻ, കഴിവുള്ള രണ്ട് നടന്മാർ.ILove You veri veei
എനിക്ക് ഇഷ്ടമുള്ള വളരെ nostagic feel നൽകുന്ന ഒരു മുഖം ആണ് അല്ലെങ്കിൽ ഒരു നടൻ ആണ് വേണു നാഗവള്ളി😍
സത്യമാണ് ബ്രോ. എനിക്കും അങ്ങനെതന്നെ എന്തൊരു ഇഷ്ടമാണ് ഈ മനുസ്യനെ. വീട്ടിലെ ഒരംഗത്തെ പോലെ.
💯👍👍👍
you are a role model sir...ഇത്രയും സത്യസന്ധമായ ഒരു interview ആദ്യമായിട്ടാണ് കാണുന്നത്.
സത്യസന്ധമായ .ആത്മാർത്ഥമായ
അഭിമുഖം..
എത്ര മധുരമായ സംഭാഷണം !!
ഇദ്ദേഹത്തിന്റെ എല്ലാ സിനിമകൾക്കും എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നിയിട്ടുണ്ട്. ❤️❤️❤️
അത് വിഷാദത്മക o - കണ്ണ് - കാരക്ടർ ഒക്കെ - ഒരു കലാകാരൻ എന്നാണv നാം കാണുന്നത് -
ഇതൊക്കെയാണ് മനുഷ്യൻ. #Respect
ഒരുപാട് വൈകിപ്പോയി ഈഇന്റർവ്യൂ കാണാൻ.ഒരുപാടുസങ്കടവും സന്തോഷവുംതോന്നി കണ്ടകഴിഞ്ഞപ്പോൾ...Miss you Sir
Very true
ഞാനും
ഇത് പോലെ കുറെ പേർ... നമ്മൾ അവരെ അറിയുമ്പോഴേക്ക് അവർ കടന്നു പോയിട്ടുണ്ടാവും... ഇപ്പോഴത്തെ കാലത്തൊക്കെ ആവുമ്പോ വല്ലാത്ത സങ്കടം തോന്നും... കാരണം നമുക്കൊക്കെ ഇങ്ങനെയൊക്ക ഉള്ള ആൾക്കാരുടെ അടുത്തേക്ക് എത്താൻ പണ്ടത്തെ പോലെ ബുദ്ധിമുട്ടില്ല... എന്നിട്ടും ഒന്ന് കണ്ടില്ല എന്ന നൊമ്പരം...
ഈ മനുഷ്യന്റെ ഇന്റർവ്യൂ കണ്ടപ്പോൾ വിശ്വസിക്കാനെ പറ്റിയില്ല ഈ മനുഷ്യനാണ് നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണങ്ങൾ അടങ്ങിയ ഏയ് ഓട്ടോ സിനിമയുടെ തിരക്കഥ,സംഭാഷണം രചിച്ചതെന്ന്
Kilukkam also Written by this great man
Kilukkam onnu alochichu nokk
Minnaram
Venu s answers were like hearing a melodious song .
സുഖമോ ദേവി, സർവ്വകലാശാല, ഏയ് ഓട്ടോ, ലാൽസലാം, കിലുക്കം, തുടങ്ങിയ ഒരുപാട് ചിത്രങ്ങൾ നല്ലൊരു സംവിധായകനും നടനും എഴുത്തുകാരനും ❤️ അദ്ദേഹം സംസാരിക്കുമ്പോൾ പോലും ഒരു നിഷ്കളങ്കത ഫീൽ ചെയ്യുന്നുണ്ട്. ❤️ അദ്ദേഹത്തിൻറെ തന്നെ ഭാഷയിൽ പറഞ്ഞാൽ മാനുഷികത്വം 🙏
Adhehathinte kadhakalile mukham mohanlal mathramayirunnu...
വേണുനാഗവള്ളി ....സംവിധായകൻ... ഗാനരചയിതാവ്... കവി... സാഹിത്യകാരൻ....തിരക്കഥകൃത്തു...നടൻ.... ഈ മഹാപ്രതിഭക്ക് ❤
വേണുവേട്ടൻ എന്റെ എക്കാലത്തെയും ഹീറോ
Enikkum
അപ്പൊ മമ്മുട്ടിയോ
വേണു നാഗ വള്ളി ഫുനേറിൽ tvm തൈക്കാട് ശാന്തി കാവടത്തിൽ ഞാനും പോയിരുന്നു ഒന്ന് കാണാൻ അപ്പോ ലാലേട്ടൻ കണ്ണിൽ നിന്ന് സുഹൃത് പോയ വിഷമം കണ്ടു കണ്ണീർ നല്ല മനുഷ്യൻ ആണ് വേണു ചേട്ടൻ
കണ്ടിരിക്കാൻ കഴിയുന്നില്ല. ഇത്രയേറെ വ്യക്തിദുഃഖങ്ങളു० വിഹ്വലതകളു० ആത്മനൊമ്പരങ്ങളു० പേറിയ വ്യക്തിയായിരുന്നുവോ അങ്ങ്?
വ്യത്യസ്തമായ അനേകം കഴിവുകളുണ്ടായിരുന്ന മനുഷ്യൻ. ആത്മദുഃഖങ്ങളെ അതിജീവിക്കാനുള്ള ചങ്കുറപ്പുകൂടിയുണ്ടായിരുന്നെങ്കിൽ അദ്ദേഹം ബാലചന്ദ്രമേനോനേക്കാൾ മികച്ച പ്രതിഭയാകുമായിരുന്നു.
ഞങ്ങൾ കോളേജിൽ പഠിക്കുമ്പോൾ റേഡിയോയിലൂടെ വേണു നാഗവള്ളിയുടെ ചലച്ചിത്ര ഗാനാവതരണം കേൾക്കാൻ പെൺകുട്ടികൾ കൊതിച്ചിരുന്നു
😃❤️❤️
അദ്ദേഹത്തിന്റെ വാക്കുകളിൽ വല്ലാത്ത സത്യസന്ധത ഫീൽ ചെയ്യുന്നു.
സത്യം
നല്ല വ്യക്തി ആയിരുന്നു അദ്ദേഹം. സിനിമ മേഖലയിലെ ചുരുക്കം ചിലരിൽ ഒരാൾ
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll))llllllllllll)llll)lllllllllllllll))lllllllllll))ll)ll)llll))ll)llllll)llllllllll)llllllllllllllllllllllll)lllllll)llllllllllllllllllllllllllllllllllllllllllllllllllllllllll)llllllllllllll)llll)llll)lllllllllllllllllllllllllllllllllllllllllllll)ll)ll)l))llllllllllllllllllllllll)l)ll)ll))ll)llll)lllllllllllllll
lllllllllll lllllllllllllllllll
))Ll)ll l)llll llllll lllllll ll)llll)l

L
ചെറുപ്പത്തിലെ ആ വിഷാദം നിറഞ്ഞ വേണുചേട്ടൻറെ കണ്ണുകൾ 🔥
Sir...you are brutally honest...and I respect you from bottom of my heart....
അർഹതയില്ലാത്ത പദവികൾക്കും പ്രശസ്തിക്കും വേണ്ടി എന്തു വിടുപണിയും ചെയ്യുന്ന, ബുദ്ധി ജീവികളെന്നു എന്ന് സ്വയം അഭിരമിക്കുന്ന ഇന്നത്തെ കപട സാംസ്കാരികനായകന്മാർ അരങ്ങുവാഴുമ്പോൾ താൻ ദർശന ശുദ്ധിയുടെ ഭാഗത്താണെന്നു അൽപ്പം പോലും ശങ്കയില്ലാതെ ആർജവത്തോടെ പറയാൻ കഴിയുന്നത് അദ്ദേഹം ഒരു കാപട്യമില്ലാത്ത യഥാർത്ഥ കലാകാരനായത് കൊണ്ടു മാത്രമാണ്. ഇ അഭിമുഖം കാണുന്ന ഒരാൾക്കു പോലും അദ്ദേഹം ഒരു കാര്യവും കള്ളം പറഞ്ഞതായി തോന്നില്ല കാരണം അത് ഒരു യഥാർത്ഥ കലാകാരന്റെയുള്ളിലെ സത്യത്തിന്റെ ബഹിർസ്ഫുരണമാണ്. ആ സത്യമാണ് കലാകാരനെ പ്രകാശിപ്പിക്കുന്നത്. ഇന്ന് അത് പലർക്കും കൈമോശം വന്നിരിക്കുന്നു.
Old superstar and Great director Mr.Venu Nagavally..
ഒരു ഗായകനു മുതലായ
നിയന്ത്രിത ശബ്ദം
ആത്മാർത്ഥയുള്ള - മാന്യമായ പെരുമാറ്റം,
സ്ഥിരദു:ഖഭാവം,
അധികംപേർക്കില്ലാത്ത
മനോഹരമായ പുഞ്ചിരി ,
ഇതൊക്കെയാണ്
ഓർമ്മവരുന്നത്.
എന്റെ ഏറ്റവും വലിയ ഷർട്ട് എന്റെ അച്ഛൻ ആയിരുന്നു 👍👍👍👍2:12
Athu polichutttaaa...
Full senti aayi.
സർവ്വകലാശാല ഹൃദയത്തോട് ചേർത്ത് വച്ച ചിത്രം,,, താങ്കൾ കുറേ കാലം കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിൽ.....
Athe
Yes
Aa Cinema 1991il aanu aadyam kandathu. Pinneyum ethra thavana kandu ennu eniku polumariyilla. College lifeum, pranayavum anadathavum samoohika avasthayum ,.... ellam Lal Enna postgraduations maari maari edukkunna senior student iloode audience nu kaanichu kodutha filmmaker.
കൊതി തോന്നുന്ന വ്യക്തിത്വം....🌹🌹🌹🙏🙏🙏
Thats one of the most innocent smiles i hv seen.....!!
ഇത്രെയും നല്ല മനുഷ്യനുമായുള്ള ഇന്റർവ്യൂന് രണ്ടു ഡിസ്‌ലൈക്ക്.... ഇവനൊക്കെ മനുഷ്യനാണോ?
Ipo 50 ayi bro
മോഹൻലാൽ ആണ് കൂടുതൽ കേമനായ നടൻ എന്നുപറഞ്ഞതിന്റെയോ മറ്റോ ദേഷ്യം ആയിരിക്കും
അല്ലെങ്കിലും നല്ല ആളുകളൊക്കെ പെട്ടന്ന് പോകും 😔 !
80കളിൽ ഞാൻ കണ്ട കൂടുതൽ സിനിമകൾ ഇദേഹത്തിന്റെ ആയിരുന്നു
നല്ല മനുഷ്യൻ.
മോഹൻലാൽ എന്റെ അഭിമാനവും അന്തസ്സും ആണ് - വേണു
16:00
❤️
ഞാൻ കണ്ടത്തിൽ വെച് എറ്റവും നല്ല ഇന്റർവ്യൂകൾ ഒന്നാണ് ഇത്
He's too much genuine ❤️
Great Man................!
A beautiful interview. Venu was absolutely loyal to himself.
My fav actor 😍Very handsome
അദ്ദേഹത്തിന്റെ കഥയാണ് സുഖമോ ദേവി ❤
Njn kanditulathil vechu etavum sathyasanthamaya interview...
Nalla oru manushyan.big selut sir
Very beautiful interview with a very dignified human being🙏
Adhehathinte eĺla Cinimakalum enikk priyappettathanu...athilupari nalla oru manushyanayi thonniyittund.....😊 sathyasandhamaya chiriyum manasum ulla vyakthithwam...Great artist n humanbeing🥰🙏
Words about prithvi is absolutely true and sincere
A good actor , agood director ,a writer ,above all jadayillatha Nalla manushyan ...
Habeeb Padiyath athe
@@habeebpadiyath8826 yes. You are correct.. My favorite actor Venu sir
Sathyam
പച്ചയായ മനുഷ്യൻ
After padmarajan my favourite director
നമ്മുടെ സ്വന്തം വേണു ചേട്ടൻ ഹിറ്റുകളുടെ രാജാവ്
സ്നേഹം തോന്നി പോകുന്ന വ്യക്തിത്വം ....
Genuine human being and immensely talented RIP.
താര ജാടകളില്ലാത്ത പച്ചയായ മനുഷ്യൻ --... നല്ല ഒരു പിടി പാട്ടുകൾ സിനിമയിൽ പാടാൻ കിട്ടിയത് തന്നെ ഹൃദയശുദ്ധി ഉള്ളതു കൊണ്ടാകാം. മലയാള സിനിമ ഉള്ളിടത്തോളം കാലം. ആ പാട്ടുകളിലെ സാന്നിധ്യം എങ്കിലും നിലനിൽക്കും.
A salute to a great personality!
A very good human being with great personality, a wise person and a veteran artist. We will remember you ever.
My favorite actor and filmmaker...
Kilukkam movie written by venu sir great man
താങ്കളുടെ മുന്നിൽ എത്തുന്നത് വിവിധ കഴിവുള്ള കലാകാരന്മാരായതിനാൽ അവരുടെ കഴിവുകളിൽ അവർ അറിയപ്പെടുന്നത് ഏതെങ്കിലും ഒരു കഴിവിലായിരിക്കും എന്നിരുന്നാലും അറിയിയപ്പെടാതെ പോയ കഴിവിനെക്കുറിച്ച് കൂടുതൽ ചോദിക്കുകയും അത് പ്രകടിപ്പിക്കാൻ പറ്റുന്നതാണെങ്കിൽ പ്രകടിപ്പിക്കാൻ ആവശ്യപ്പുയെടുന്നത് അവർക്കു ഒരു പ്രോത്സാഹനമാകുകയും കാണികൾക്ക് അത് ഒരു പുതിയ അനുഭവമാകുകയും ചെയ്യുമല്ലോ ഉദാഹരണത്തിനു വേണു നാഗവള്ളി നടനായിട്ടാണ് അറിയപ്പെടുന്നത് അദ്ദേഹം ഒരു ഗായകനാണെന്നറിഞ്ഞപ്പോൾ കാണുന്നവർക്കു ഒരു പ്രത്യേ ക കൗതുകം തോന്നി = അങ്ങനെ ഒരു ഗായകനായ സ്ഥിതിക്ക് ഒരു 2 വരി ഗാനം പാടിപ്പിച്ചിരുന്നെങ്കിൽ അതു കേൾക്കുന്നവർക്കും പാടുന്ന അദ്ദേത്തിനും അത് വളരേ ഇഷ്ടമാകുമായിരുന്നു . അഭിമുഖം വ്യത്യസ്തവുമാകുമായിരുന്നു ഏതു കലാ കാരനാണെങ്കിലും പ്രേക്ഷകരുടെ മുന്നിലെങ്കിലും അവർക്ക് ഉള്ള കഴിവ് പ്രകടിപ്പിക്കാൻ ഒരു അവസരം നിങ്ങൾ സൃഷ്ടിക്കുന്നത് നല്ല കാര്യമല്ലേ ? == ഒരു കലാകാരന്റെ മനസ്സ് നിങ്ങക്ക് മനസിലാക്കണം = എപ്പോഴും പ്രസങ്ങിക്കുന്ന രാഷ്‌ട്രീയ നേതാക്കന്മാരെ കാണുന്നതുപോലെ ഒരു അനുഗ്രഹീതനായ കലാകാരനെ കാണരുത് നേതാക്കൾക്ക് സംസാരിക്കാൻ മാത്രമേ കഴിവണ്ടാകുകയുള്ളു പക്ഷെ കലാകാരന്മാർ അങ്ങനെയല്ല അവർ നൈസർഗികമായ കഴിവുകൊണ്ട് രങ്ങത്തു വന്നവരാണ് എന്ന് ഓർക്കുക ഇനിയുള്ള അവസരങ്ങളിൽ ശ്രദ്ധിക്കുമല്ലോ ? ========= ( എന്ന് ഒരു കലാസ്‌നേഹി
So much of warmth in his words
വളരെ പച്ചയായ മനുഷ്യൻ, വേണു നാഗവള്ളി, റൊമാന്റിക് നായകൻ, 🙏🙏🙏
എന്തൊരു മനുഷ്യൻ സംസാരം 🥰🥰🥰🥰❤️
Venu Nagavalli sir Pranamam
My favourite decent actor. I sad he is no more. But stil I seek his movies on net.
ഈ വീഡിയോ ക്ലിപ്പുകളെല്ലാം ഇത് യൂട്യൂബിൽ ലോഡ് ചെയ്തതു മുതൽ മലയാള സിനിമയുടെ ചരിത്ര പഠനത്തിലേക്കായുള്ള മുതൽക്കൂട്ടായി മാറുന്നു. അത് കൊണ്ട് തന്നെ ഈ അഭിമുഖം എന്ന് റെക്കോർഡ് ചെയ്തതാന് എന്ന് mention ചെയ്യണമായിരുന്നു.
Shakeel Pkm 2006
മികച്ച നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ വിവിധ മേഖലകളിൽ കൈയ്യൊപ്പ് പതിപ്പിച്ച അപൂർവ്വ പ്രതിഭ.
Fantastic person
പച്ചയായ മനുഷ്യൻ ജീവിതത്തിൽ ആയാലും സിനിമയിലും ഒരുപാട് ഇഷ്ട്ടം
Malayala cinemakalil jeevanulla thirakadhakal, cinemakalil sammanicha mahathvyakthi. Big Salute sir. Sarvakalashala yum, swagathavum, sukano deviyum, paksheyum, kizhakkunarum pakshiyum ennum unarvulla malayala cinemakalil nilanilkkum
ജോണിയും വേണു നാഗവള്ളിയും ഏതാണ്ട് ഒരേ സ്റ്റൈൽ സംസാരമാണ്
Basically avar open um courageous um aanu.
ഏറെ പ്രതിഭയുള്ള എന്നാൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ ഒരാൾ ആണ് ശ്രീ വേണു നാഗവള്ളി.. ആ നടനെയും സംവിധായകന്റെയും എഴുത്തുകരനെയും വ്യക്തിയെയും വലിയ ഇഷ്ടമാണ്.
About prithvi 20:00
🔥🔥🔥🔥
Beautiful program i respect venu s nagavalli
സുഖമോ ദേവി 💜❤️
Ente venu chettan ❤❤❤❤😢
Super actor and super director script writer venu nagavally sir pranamam 🙏🙏🙏⚘⚘⚘
Venu sir...♥️ Such a genuine person.. respect Ur personality
Kurachu koode volume venamayirunnu,
Nnalum valare nalla interview, Venu sir nice human
20:02 Wow ❤️
Sincere speech from his heart
gud person Venu chettan
നല്ല മനുഷ്യൻ 🙏❤
വേണു ചേട്ടൻ ഒരു പച്ചയായ മനുഷ്യൻ 🥰💙💜 എന്നെപോലെ 💪💪💪
സുഖമോ ദേവി കാണാത്തവർ മലയാള സിനിമ യിലെ ഏറ്റവും നല്ല പടം കണ്ടിട്ടില്ല
Sukamo devi venu sirnte real story aano
17:41 ❤❤❤
ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ.. 💐💐
ഈ വീഡിയോ കാണാത്തവർ ഈ കമന്റ് കണ്ടാലെങ്കിലും ഫുൾ കാണുക. നിങ്ങടെ സമയം ഒരികലും നഷ്ടമാവില്ല.
എന്റെ ഏറ്റവും പ്രിയ കലാകാരൻ. ❤❤
Great Venu Sir👍👍
Venu chetannte നിഷ്കളങ്കത ഒരു പാട് ഒരു പാട് ഇഷ്ടം
great venu sir... ❤🌹
Big salute sir
ഇതാ ഒരു മനുഷ്യൻ...
വ്യക്തിത്വമുള്ള നല്ലൊരു മനുഷ്യൻ
വേണു നാഗവള്ളി sir എന്തോ ഒത്തിരി ഇഷ്ട്ടം ❤️
Oru Nostalgic Memory kittunnu.
ഞാൻ ഗോപി ചേട്ടനു മായി compare ചെയ്യുന്ന ഏക artist ലാൽ ആണ് 👍.... ഞാൻ ദർശനശുദ്ധിയുടെ ഭാഗത്ത് നിൽക്കുന്നു 👍
Good person
Great.
സത്യസന്ധമായ വിലയിരുത്തലുകൾ
So much of sincere words... Nice
എനിക്ക് അന്നും ഇന്നും പ്രണയം തോന്നിയ രണ്ട് പേര് ഉണ്ട്.. ഒന്ന് വേണു നാഗവള്ളി, രണ്ട് തമിഴ് നടൻ മൈക്ക് മോഹൻ... കണ്ണുകളിലൂടെ, പ്രണയം പ്രതിഫലിപ്പിക്കാൻ, കഴിവുള്ള രണ്ട് നടന്മാർ.ILove You veri veei
@@manivenu2658 my favourites too
His movies had a reality feelings and nostalgia....why he didn't direct many movies...
17: 40 Lalettan range🔥
great person
എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടം ഉള്ള നടൻ 😭😭
natural person
ആ വാക്കുകളെ ഒരു തിന്മയും തടസപ്പെടുത്തുന്നില്ല ,,,,,,
Great director
Chetta orupadu respect 🙏🙏🙏🙏🙏🙏🙏
17: 32❤️❤️❤️