പി സുശീലക്ക് പകരം വക്കാൻ ഒരു ഗായിക ഇന്നുവരെ ജനിച്ചിട്ടില്ല. ആ കർണ്ണാനന്ദകരമായ ശബ്ദത്തിന്റെ ഉടമയെ കുറിച്ച് യേശുദാസും ജയചന്ദ്രനും ഒരുപോലെ പറഞ്ഞത് ഇത് പോലെ ഒരു ഗായിക ഇനി ഉണ്ടാവും എന്ന് പറയാൻ കഴിയില്ല എന്നാണ്.
സുശീലയമ്മയുടെ അത്ര ശബ്ദം മാധുര്യം ആർക്കും കിട്ടിയില്ല പുതിയ സുശീല. ജനിക്കേണ്ടിയിരിക്കുന്നു കാത്തിരിക്കാം by unnikrishnanan നായർ പി രാമന്തളി Payyanur Kannur കേരള
സത്യത്തിൽ ഈ ഗാനങ്ങൾ എന്നെ പത്ത് നാല്പത് വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോയി.... കൗമാരകാലത്തിലേക്കു.... ആ കാലത്തെ ഓർക്കാനും... സുഖമുള്ള ഒരു നൊമ്പരമായി എന്നിൽ പടരാനും ഈ പാട്ടുകൾക്ക് കഴിഞ്ഞു.... ഒരിക്കലും.. ഒരിക്കലും ഇനി തിരിച്ചു വരാത്ത കാലം.... വയലാർ സാർ, ദേവരാജൻ മാഷ്, സുശീലാമ്മ എല്ലാവർക്കും എന്റെ സ്നേഹ പൂക്കൾ.... വയലാർ സാർ ഒഴികെ മറ്റ് രണ്ടു പേരെയും അടുത്തറിയുവാൻ എനിക്ക് ഭാഗ്യമുണ്ടായി... ❤️🌹🙏... ❤️🌹🙏...... ❤️💐🙏
എത്ര കേട്ടാലും അധികം ആവില്ല സുശീല മ്മയുടെ ഗാനങ്ങൾ പിന്നെ യും പിന്നെ യും കേൾക്കാൻ തോന്നും. നല്ല സ്വരമാധുരിയാണ് എന്റെ ഇഷ്ടഗായികയാണ് സുശീലാമ്മ ഇപ്പോഴും ഓൾഡ് ഗാനങ്ങൾ കേൾക്കാൻ ഇഷ്ട്ടപെടുന്നവരാണ് അധികവും. 👍
India ilea orea oru susheela Anne avre allathae latha mangeshkar ayye compare cheyyanda avishym ella, south India ile neenula singers ine eppozhum latha ji ayyite compare cheyyunathe kannam, ellavrum avarvrudethya rithiyile padunavre Anne, allathae ellavrum latha ji yea pollea , p. Susheela, s. Janaki paduna polla lathaji kum padan kazhiyukayumila, India ilea first national award winner Anne p. Susheela, ethe tharram pattukale padn kazhivula gayikayne s. Janaki amma, avrea latha ji ayyite compare cheyyanda avishym ella,
സുശീല മാഡത്തിന് ഒരായിരം അഭിനന്ദനങ്ങള്‍. ചില്ല് പൊട്ടുന്ന പോലെ ഉള്ള ശബ്ദത്തില്‍ നമ്മളില്‍ പുളകം കൊള്ളിക്കുന്ന പാട്ടുകൾ. അന്യ സംസ്ഥാന വ്യക്തി എന്ന നിലയില്‍ മലയാളത്തില്‍ പാടിയ എല്ലാ പാട്ടുകളും സൂപ്പർ hittukal. ചെറിയ ചെറിയ തമിഴ് വെള്ളി വീഴ്ത്തി കേള്‍ക്കുമ്പോള്‍ തന്നെ ഒരു എന്തൊരു സുഖം. ഒരു comparisons ഒന്നും ഇല്ല. നമ്മുടെ എല്ലാം ഭാഗ്യം. ഏതു ഏതു
മരിച്ചു,47 വർഷം പിന്നിട്ടിട്ടും ഇന്നും വയലാർ,ദേവരാജന് ടീമിൻ്റെ ഗാനങ്ങൾ ജനഹൃദയങ്ങളിൽ ജീവിക്കുന്നു, എന്ന് വരുമ്പോൾ ഇത്രയും ഭാഗ്യം ലഭിച്ച ഒരു മലയാള കവി, കേരളത്തിലുണ്ട് എന്ന് സംശയം
നീ എന്നതിന്റെ ന യും പന എന്നതിന്റെ ന യും, ഒരു എന്നതിന്റെ ര യും പറ എന്നതിന്റെ റ യും, ഓ, വോ എന്നതെല്ലാം ഉച്ചാരണത്തിൽ ഉള്ള സ്പഷ്ടത അത്ഭുതാവഹം. ഇപ്പോൾ ആ ഫ്ലൂവൻസി എല്ലാം പോയിക്കാണും, എന്നാലും ഇതിൽ ചില ഗാനങ്ങൾ ഇപ്പോഴും മേഡത്തിന് ഓർമ ഉണ്ടാകുമോ?.
എല്ലാം വളരെ നല്ല ഗാനങ്ങൾ. എത്ര കേട്ടാലും മടുപ്പു തോന്നാത്തത്. അല്ലെങ്കിലും ഓൾഡ് ഈസ് ഗോൾഡ് എന്നല്ലേ. നന്ദി. 🙏🙏🙏🙏👍👍👍👌👌👌🌹🌹🏵️🏵️🏵️😃😃😃😃❤❤
Ĺlòll0
No
ഒരേയൊരു വയലാർ
ഒരേയൊരു ദേവരാജൻ മാസ്റ്റർ
ഒരേയൊരു സുശീലാമ്മ
മഹാനായ വയലാർ , ദേവരാജൻ , സു ശീലാമ്മ തികച്ചും സംഗീഥത്തിലെ തൃ മൂർത്ഥികൾ തന്നെ! !💐💐👌
പി സുശീലക്ക് പകരം വക്കാൻ ഒരു ഗായിക ഇന്നുവരെ ജനിച്ചിട്ടില്ല. ആ കർണ്ണാനന്ദകരമായ ശബ്ദത്തിന്റെ ഉടമയെ കുറിച്ച് യേശുദാസും ജയചന്ദ്രനും ഒരുപോലെ പറഞ്ഞത് ഇത് പോലെ ഒരു ഗായിക ഇനി ഉണ്ടാവും എന്ന് പറയാൻ കഴിയില്ല എന്നാണ്.
@@venuanandan8659 supar
സുശീലയമ്മയുടെ അത്ര ശബ്ദം മാധുര്യം ആർക്കും കിട്ടിയില്ല പുതിയ സുശീല. ജനിക്കേണ്ടിയിരിക്കുന്നു കാത്തിരിക്കാം by unnikrishnanan നായർ പി രാമന്തളി Payyanur Kannur കേരള
Mar elous Still I saw you.memmories can't fail.Mohan
വയലാർ ദേവരാജൻ ജോഡി സൂപ്പർ. P. സുശീലാമ്മയുടെ പാട്ടുകൂടിയാകുമ്പോൾ ഡബിൾ സൂപ്പർ 🙏👌👍🌺🌺🥰
,,വയ്ലാരിന്റെരജനൈഇൽദവാരജന്മസ്സ്റ്റ്രുദെദ്സഗീധ്തിൽസുസീലമ്മാഉദെസ്ബ്ധ്മ്മദുരീീൽ.എനുഒംകെൽകാൻേൈഅഗ്രഹികുന്ന .ഗനാഗൽ.സുഒപ്പ്ർ
@@joshy1047 dddddddp0pp0
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. MKN. ന് അഭിനന്ദനങ്ങൾ 👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
സത്യത്തിൽ ഈ ഗാനങ്ങൾ എന്നെ പത്ത് നാല്പത് വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോയി.... കൗമാരകാലത്തിലേക്കു.... ആ കാലത്തെ ഓർക്കാനും... സുഖമുള്ള ഒരു നൊമ്പരമായി എന്നിൽ പടരാനും ഈ പാട്ടുകൾക്ക് കഴിഞ്ഞു.... ഒരിക്കലും.. ഒരിക്കലും ഇനി തിരിച്ചു വരാത്ത കാലം.... വയലാർ സാർ, ദേവരാജൻ മാഷ്, സുശീലാമ്മ എല്ലാവർക്കും എന്റെ സ്നേഹ പൂക്കൾ.... വയലാർ സാർ ഒഴികെ മറ്റ് രണ്ടു പേരെയും അടുത്തറിയുവാൻ എനിക്ക് ഭാഗ്യമുണ്ടായി... ❤️🌹🙏... ❤️🌹🙏...... ❤️💐🙏
വയലാർ, ദേവരാജൻ മാഷ് , P സുശീലാമ്മ 🌹🌹🌹🌹
എത്ര കേട്ടാലും അധികം ആവില്ല സുശീല മ്മയുടെ ഗാനങ്ങൾ പിന്നെ യും പിന്നെ യും കേൾക്കാൻ തോന്നും. നല്ല സ്വരമാധുരിയാണ് എന്റെ ഇഷ്ടഗായികയാണ് സുശീലാമ്മ ഇപ്പോഴും ഓൾഡ് ഗാനങ്ങൾ കേൾക്കാൻ ഇഷ്ട്ടപെടുന്നവരാണ് അധികവും. 👍
എഴുതാനും, സംഗീതം ചെയ്യാനും, പാടാനും വേണ്ടി സൃഷ്ടിക്കപ്പെട്ട മഹാ പ്രതിഭകൾ
🙏🙏🙏🙏🙏🙏🙏
😮000
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം പഴയ കാലത്തിലേക്ക് കൊണ്ടു പോയി ♥️🌹♥️👍👌♥️♥️♥️🙏
മോഹനൻ
ഇത്രയും നല്ല ഒരു കളക്ഷൻ കിട്ടുമെന്ന് കരുതിയില്ല... വളരെ വളരെ നന്ദി ❤❤❤
BM cob
@@hamzakurikkal4014 .
@@radhakrishnanpg3499p
X
Valare nalla ganamgal kelkkan rasamundu byunnikrishnan nair pramanthali
Marikkillorikkalum ഇവർ ജീനിയസ് ആണ് സൂപ്പർ വളരെ നന്നായിരിക്കുന്നു ആശംസകൾ നേരുന്നു
മനോഹരമായ ഗാനങ്ങൾ
ഒരു മനോഹരമായ കാലഘട്ടം.
സുശീലമ്മയുടെ ശബ്ദം ഹ സുന്ദരം.
വളരെ നല്ല ഗാനങ്ങൾ.
പകരംവെയ്ക്കാൻ ആളില്ല ❤
മലയാള ഭാഷയും മലയാളികളും ലോകത്തുള്ള എല്ലാക്കാലത്തും നിലനിൽക്കുന്ന മനോഹരഗാനങ്ങൾ അലയടിച്ചു കൊണ്ടേയിരിക്കും.
❤🎉😢😮😅😊
Devarajan Vayalar Suseela Classics👌👌
മരിച്ചാലും മറക്കാത്ത മധുരമുള്ള ഗാനങ്ങൾ 🎉🎉
Super 👍👍
ഓർമ്മകൾ മരിക്കുകയില്ല ഓളങ്ങൾ നിലയ്കുകയില്ല
Vayalar excellent poetic sense
ആഹാ എന്ത് മനോഹര ഗാനംകേട്ടാലും കേട്ടാലും മതി വരില്ല
Selection is superb 👌. Nice songs to hear before going to sleep 😴.
വയലാർ സാർ സുശീലാമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤ എന്റെ കുട്ടിക്കാലത്തെ ഇഷ്ടപ്പെട്ട ചിത്രങ്ങളിലെ തിരഞ്ഞെടുത്ത പ്രിയ ഗാനങ്ങൾ,, എത്രകേട്ടാലും മതിവരില്ല. ❤❤❤
സൂപ്പർ ഗാനങ്ങൾ
എല്ലാ ഗാനങ്ങളും സൂപ്പർ🙏🙏
Very nice heart touching old memories songs and ever green songs thanks.
വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ ഗാനങ്ങളുടെ പുതുമ നശിക്കില്ല. ഈ ഗാനങ്ങളുടെ ശില്പികൾക്ക് എന്റെ ചരണ നമസ്കാരം 🙏😄
🙏🙏🙏👌👌👌🙏🙏🙏 Thank you very much for uploading this beautiful song.
തേനിന്ത്യയിലെ ലതമാഗേഷ്കാരായ പി സുശീലംമയുക്ക് വന്ദനം നല്ല തെളിഞ്ഞ ശബ്ദത്തിൽ പാടിയതിന്നു വണക്കം എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
India ilea orea oru susheela Anne avre allathae latha mangeshkar ayye compare cheyyanda avishym ella, south India ile neenula singers ine eppozhum latha ji ayyite compare cheyyunathe kannam, ellavrum avarvrudethya rithiyile padunavre Anne, allathae ellavrum latha ji yea pollea , p. Susheela, s. Janaki paduna polla lathaji kum padan kazhiyukayumila, India ilea first national award winner Anne p. Susheela, ethe tharram pattukale padn kazhivula gayikayne s. Janaki amma, avrea latha ji ayyite compare cheyyanda avishym ella,
ഈ പാട്ടുകൾ എന്റെ കുട്ടികാലം ഓർത്തു
സുശീലാമ്മ ഗ്രേറ്റ്
Super selection
🌹"മഹാനുഭവാൻ, വയലാറിന്റെ വരികളിൽ വിരിയാത്തവസ്തുക്കൾ ഭൂമിയിലും ആകാശത്തിലും ഇനി വല്ലതുമുണ്ടോ!!? "🌹🌹🌹🌹🌹🌹❤️❤️❤️ 😔
Unforgettable super hit melodious songs of P.Susheelamma - Devarajan master - Vayalar team.
The best combination forever.
Vayalar Devarajan master Suseelamma.
Really rare collection, Very good. best effort to appreciate🙏
Excellent collection
simple beautiful unassuming charisma singing
Amazing amazing amazing
Super songs
I like it so much ❣️
ബാല്യകാലം ഓർമ്മ വരുന്നപാട്ടുകൾ❤❤❤
സുശീല മാഡത്തിന് ഒരായിരം അഭിനന്ദനങ്ങള്‍. ചില്ല് പൊട്ടുന്ന പോലെ ഉള്ള ശബ്ദത്തില്‍ നമ്മളില്‍ പുളകം കൊള്ളിക്കുന്ന പാട്ടുകൾ. അന്യ സംസ്ഥാന വ്യക്തി എന്ന നിലയില്‍ മലയാളത്തില്‍ പാടിയ എല്ലാ പാട്ടുകളും സൂപ്പർ hittukal. ചെറിയ ചെറിയ തമിഴ് വെള്ളി വീഴ്ത്തി കേള്‍ക്കുമ്പോള്‍ തന്നെ ഒരു എന്തൊരു സുഖം. ഒരു comparisons ഒന്നും ഇല്ല. നമ്മുടെ എല്ലാം ഭാഗ്യം. ഏതു ഏതു
❤❤❤❤🎉🎉🎉🎉🎉
Nice blessed by God
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ
Super
Saileswarane pradakshinam vaikkum swarna rekha nadi pole
🙋♂️,, Amma,,, 🙏🙏🙏👋👋👋SUPER👍👍👍🎵 SUPER👍👍 👍👍SUPER👍👍👍👍🎵🎵🎵 song,, 👍👋👋👋👋🙏Amma🙏
സുശീലാമ്മ❤❤❤❤
Amazing
വളരെ നല്ല പാട്ടുകൾ . താങ്ക്സ്
യേശുദാസ് , ചിത്ര എന്നിവർ പ്രത്യേകം പ്രത്യേകം പാടിയ ഒരേ സിനിമയിലെ ഒരേ ഗാനങ്ങൾ ഇതുപോലെ അപ്‌ലോഡ് ചെയ്യാമോ?
Super.song
Super song
വയലാർ,ദേവരാജന്,യേശുദാസ്,മലയാള സിനിമാ ശാഖയിലെ ത്രിമൂർത്തികൾ.
Oldest gold nise
👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️🙏
Fantastic song s
മരണത്തിന് പരിമിതികൾ ഇല്ല
🎉🎉🎉 🙏❤️👌💐💐💐
മരിച്ചു,47 വർഷം പിന്നിട്ടിട്ടും ഇന്നും വയലാർ,ദേവരാജന് ടീമിൻ്റെ ഗാനങ്ങൾ ജനഹൃദയങ്ങളിൽ ജീവിക്കുന്നു, എന്ന് വരുമ്പോൾ ഇത്രയും ഭാഗ്യം ലഭിച്ച ഒരു മലയാള കവി, കേരളത്തിലുണ്ട് എന്ന് സംശയം
വളരെ ശരി
സുഹൃത്തേ ക്ഷമിക്കുക മരണമില്ലാത്ത രണ്ട് ജന്മങ്ങളാണ് വയലാർ സാറും ദേവരാജൻമാഷും.
Ppppppppppl cl
😊😊😊😊😊😊😊😊😊😊😊😊😊😊😊aa😊aaa😊😊😊a😊😊😊😊l@@ratnakaranmkratnakaranmk1440
R❤
🌹🌹🌹
Tamil.song.and.sigin..very..nies
🙏🙏🙏🙏👍👍👍👍👌👌👌
ദ ക്ഷനേ ന്ത്യ യുടെ ലതാ മങ്കേസ്‌കർ
👍🏻
Prakrtheym old kala sthre varnayum valaŕenu mathram swantham
❤❤❤'
❤❤❤❤❤❤❤❤
👌👌👌
00:01 പൂവുകൾക്ക് പുണ്യകാലം
03:47 സൂര്യകാന്ത കൽ പടവിൽ
06:59 കാദംബരീ പുഷ്പ സദസ്സിൽ
10:45 കാവേരി പൂന്തെന്നലേ
13:42 കല്യാണസൗഗന്ധിക പൂങ്കാവനം
16:47 നള ചരിതത്തിലെ നായകനോ
20:55 കാറ്റു വന്നൂ കള്ളനെ പോലെ
24:15 രാജ ശിൽപീ നീ എനിക്കൊരു
28:06 ശ്രാവണചന്ദ്രിക പൂ ചൂടിച്ചൂ
31:42 കണ്ണാന്തളി മുറ്റം പൂത്തെടി
35:04 വധൂവരന്മാരെ പ്രിയവധൂവരന്മാരെ
38:14 മല്ലികേ മല്ലികേ മാലതീ മല്ലികേ
41:41 പൂന്തേനരുവീ പൊൻമുടി പുഴയുടെ
45:13 പണ്ടു മുഗൾ കൊട്ടാരത്തിൽ പവിഴ
48:30 പൂവിട്ടു പൂവിട്ടു പൂവിട്ടു നിൽക്കുന്നു
52:08 കൂഹൂ കൂഹൂ കൂയിലുകൾ പാടും
55:38 ഒരു പൂ ഒരു പൂ ഒരു പൂ തരുമോ
59:00 നെന്മേനി വാകപ്പൂങ്കാവിൽ നിന്ന്
1:2:33 ഇനിയത്തെ പഞ്ചമിരാവിൽ ഇതൾ
1:6:41 ഡാലിയ പൂക്കളെ ചുംബിച്ചു
1:10:21 മാനത്തെ മന്ദാകിനിയിൽ വിടർന്ന
1:13:33 കൈനിറയെ സ്വപ്നങ്ങൾ തന്നത്
1:16:44 തെച്ചി മന്ദാരം തുളസി പിച്ചക മാല
1:19:52 മാലാഖമാർ വന്നു പൂ വിടർത്തുന്ന
1:23:10 പുത്തൂരം വീട്ടിൽ പിറന്നോരെല്ലാം
❤❤
❤😅
❤❤❤❤❤❤❤❤❤
Super hit songs, don't know what about give a comment
Three legends 🙏
❤️ എത്ര കേട്ടാലും മതിവരാത്ത, നിത്യഹരിതഗാനങ്ങൾ🌹
Soulful
Vayalar Songs
ദൈവീകമായ ശബ്ദം കൊണ്ട് ആരെയും ആകർഷിക്കുന്ന ശബ്ദം എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
കൊടവാ സോങ്സ്
53❤വർഷങ്ങൾ പോയതറിയാതെ...
ഇപ്പോഴത്തെ ഓരോരുത്തന്റെ വിചാരം... പണം ഉണ്ടാക്കാൻ മാത്രം 😡
🎉🎉🎉🎉
Suseelama❤❤❤❤
❤❤
actually we can compare to European poetry/poet.Which is good, analysis
വടവ സോങ്സ്
anarggalamam swaramaadhuriyaal anaswaramakki Vayalaarinte naipunyam evar paadi
😊😊😊😅😊😊😊😊😊😅
🌹🌹🌹🌹🌹🌹🌹🌹🌹
ഇത്രയും അക്ഷരസ്ഫുടത മുള്ള ഇതുവരെ മലയാള സിനിമ രംഗത്ത് ഇതുവരെ ഉണ്ടോ?
പാട്ട് കൾക്ക് ഇടക്ക് ഉള്ള പരസ്യം ഈ പരുപാടി യുടെ സൗന്നര്യം കളയുന്നു.
Mm
Newjen music directors ee pattukal onnu kettal kollam. Oh avark samayavum,shamayum illallo. Ithoke avaride kannil pazhanchan alle
માફ કરો છો તો
Diva Susheela 's phonation magic takes me out of myself afloat wafting through sublime heights of rapture(joy).
നീ എന്നതിന്റെ ന യും പന എന്നതിന്റെ ന യും, ഒരു എന്നതിന്റെ ര യും പറ എന്നതിന്റെ റ യും, ഓ, വോ എന്നതെല്ലാം ഉച്ചാരണത്തിൽ ഉള്ള സ്പഷ്ടത അത്ഭുതാവഹം. ഇപ്പോൾ ആ ഫ്ലൂവൻസി എല്ലാം പോയിക്കാണും, എന്നാലും ഇതിൽ ചില ഗാനങ്ങൾ ഇപ്പോഴും മേഡത്തിന് ഓർമ ഉണ്ടാകുമോ?.
Amma super
🎉❤ AA@@PP-iq9ew
ആക്കാലത്തെ music directors and lyricists നു അതെല്ലാം നിർബന്ധമായിരുന്നു.. ഇന്ന് വികലമായ ഉച്ചാരണത്തിനാണ് demand
😊😊😊😊😊😊😊😊😊@@PP-iq9ew
കലക്ഷന്‍ കറക്റ്റ്
.poo പരസ്യം
Q
Bloody ads
മനോഹരമായ ഗാനങ്ങൾ
Super selection