Manjani Poonilaavu Peraattin | മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ | Janaki

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 415

  • @mukundans7582
    @mukundans7582 9 месяцев назад +55

    ഓർമ വെച്ച കാലം മുതൽ കേട്ടുവന്നിരുന്ന ജാനകിയമ്മയുടെ പാട്ടുകൾ ഇന്നും കേൾക്കാൻ ഒരു സുഖം തന്നെ.

    • @C_Thomas
      @C_Thomas  9 месяцев назад +1

      സത്യം സർ
      സ്നേഹം
      ❤️❤️❤️

  • @omanaraghavan7903
    @omanaraghavan7903 9 месяцев назад +48

    ലോകം ഉള്ളിടത്തോളം കാലം ഈ പാട്ടുകൾ ഉണ്ടായിരിക്കും

    • @C_Thomas
      @C_Thomas  9 месяцев назад

      സത്യം ഓമനാ
      ❤️❤️❤️

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 9 месяцев назад +60

    നിലവിലെ മുതിർന്ന തലമുറ കടന്നു പോകുന്ന തോടെ ഈ സുന്ദര ഗാനങ്ങൾ മറവിയിലേക്ക് ആണ്ടു പോകുമല്ലോ ഓർക്കുമ്പോഴാണ് സങ്കടം

    • @rajeev_shanthi
      @rajeev_shanthi 8 месяцев назад +11

      ഇല്ല. വരികൾ. മായില്ല.

    • @C_Thomas
      @C_Thomas  8 месяцев назад +3

      @rajeev_shanthi
      ❤️❤️❤️

    • @C_Thomas
      @C_Thomas  8 месяцев назад +1

      ❤️❤️❤️

    • @sasia6374
      @sasia6374 8 месяцев назад +4

      എത്ര സത്യം

    • @venuks685
      @venuks685 7 месяцев назад +3

      Orikkalum.eepaattukal.marayukayo.marakkukayo.ella.kaaranam.aayirakanakkaya.paattukaar.eepaattukal.paadyyanu.eppozhum.jeevikkunnathu.sammanam.medykkunnathu.malsarayinangalil.reyaalittishow.kalilellam.niranjunilkkunnathu.etharam
      Manoharamaaya.paattukaliloodeyaanu.athi naal.sangadamveenda.

  • @muralien6991
    @muralien6991 10 месяцев назад +22

    ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്

    • @C_Thomas
      @C_Thomas  10 месяцев назад +3

      സത്യം സർ
      ♥️♥️

  • @Mj-ct5kx
    @Mj-ct5kx 6 месяцев назад +27

    Yes 2024 ലും കേൾക്കുന്നവർ ഉണ്ട്. Nostalgic song..

    • @C_Thomas
      @C_Thomas  6 месяцев назад +1

      🙏❤️❤️

  • @parvathyc4633
    @parvathyc4633 Год назад +29

    ഈ പാട്ടൊന്നും എത്ര കേട്ടാലും മതിവരില്ല ഏതോ കാലത്തേക്ക് പോയപോലെ

    • @C_Thomas
      @C_Thomas  Год назад +1

      സത്യം.
      ഒരിക്കലും ഒരിക്കലും മടുക്കില്ല
      💕

    • @ponnank5100
      @ponnank5100 Год назад +1

      👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @gireendrakumar6150
    @gireendrakumar6150 Месяц назад +7

    ഉണ്ടെന്നോ എന്നും കേൾക്കാൻ കൊതിക്കുന്നപാട്ട് ഇമ്പമാർന്ന സംഗീതം കരളിനെ കുളിരണിയിക്കും ❤❤❤

    • @C_Thomas
      @C_Thomas  Месяц назад

      @@gireendrakumar6150
      🙏❤️❤️😥

  • @devarajanmamoottil5079
    @devarajanmamoottil5079 9 месяцев назад +16

    മനോഹരമായ വരികൾലളിതമായ സംഗീതംഒരിക്കലും മറക്കാനാകാത്ത പഴയകാല ഗാനങ്ങൾ❤❤❤❤

    • @C_Thomas
      @C_Thomas  9 месяцев назад

      നന്ദി സർ
      സ്നേഹം
      ❤️❤️❤️

  • @seethaps3958
    @seethaps3958 9 месяцев назад +35

    എത്ര സിംപിൾ ആയ വരികളിലൂടെ ആണ് മാഷ് ഒരു പെണ്ണിന്റ മനസ്സ് വരച്ചു കാട്ടുന്നത്

    • @C_Thomas
      @C_Thomas  9 месяцев назад

      സത്യം സീതാ
      ❤️❤️❤️

  • @rameshm7253
    @rameshm7253 Год назад +14

    പണ്ടൊക്കെ എത്ര സ്നേഹിച്ച വരികൾ. ❤️

  • @thaliyarilraveendran3036
    @thaliyarilraveendran3036 3 месяца назад +6

    കുട്ടിക്കാലത്ത് അയൽ വീട്ടിലെ സരോജിനി ചേച്ചി മൂളാറുണ്ടായിരുന്ന മനോഹര ഗാനങ്ങൾ ഓർമ വന്നു. എത്ര ചെറിയ ആഗ്രഹങ്ങളായിരുന്നു എന്ന് എല്ലാവർക്കും. Thank you 😍

    • @C_Thomas
      @C_Thomas  3 месяца назад

      സത്യം
      കൊച്ചുകൊച്ചു മോഹങ്ങൾ മാത്രം
      സ്നേഹം
      ❤️❤️

  • @ajithkrishnagiri
    @ajithkrishnagiri 7 месяцев назад +10

    ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പഴയ ഗാനം , ഇത് കേൾക്കുമ്പോൾ 70 കളിലേക്ക് അറിയാതെ വഴുതി വീണു പോകും

    • @C_Thomas
      @C_Thomas  7 месяцев назад

      നന്ദി സർ
      സ്നേഹം
      ❤️❤️

  • @sivakamic7848
    @sivakamic7848 8 месяцев назад +17

    ഇപ്പോഴും, എപ്പോഴും,, ഇനിയും ഇനിയും കേൾക്കാൻ ഒരുപാടിഷ്ടം janaki അമ്മയുടെ പാട്ടുകൾ.. ❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @C_Thomas
      @C_Thomas  8 месяцев назад

      നന്ദി ശിവകാമീ
      സ്നേഹം
      ❤️❤️❤️❤️❤️

    • @valsammajacob1194
      @valsammajacob1194 4 месяца назад

      ❤❤❤❤

  • @PattunarthunnaOrmakal
    @PattunarthunnaOrmakal 4 месяца назад +7

    ഈ പാട്ടിൽ ജാനകിയമ്മയുടെ ശബ്ദത്തിന് ഒരുപ്രത്യേകതയുണ്ട്. ആ ഒരു കാലഘട്ടത്തിലെ ഒരു സ്ത്രീയുടെ മനസ്സിലെ ചിന്തകൾ ഒന്നാകെയുള്ള ഒരുപാട്ട്.. അതുകൊണ്ട് കേൾക്കുമ്പോൾ സന്തോഷം.എന്നാൽ ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം എന്നോക്കുമ്പോൾ ദുഃഖവും ഉണ്ട്.👍👍❤️❤️

    • @C_Thomas
      @C_Thomas  4 месяца назад +3

      സത്യം ജാനകിയമ്മയുടെ സ്വരത്തിൽ ഒരു കാലഘട്ടത്തിന്റെ സൗന്ദര്യവും ഒരു പെണ്ണിന്റെ പ്രതീക്ഷകളുടെ മധുരവുമുണ്ട്.
      അതേ ആ കാലം ഇനി തിരിച്ചുവരില്ലെന്നോർക്കുമ്പോൾ സഹിയ്ക്കാനാവാത്ത സങ്കടം തോന്നും.. 😥
      ഞാൻ ഈ ചാനൽ തുടങ്ങിയതുതന്നെ അക്കാരണത്താലാണ്. ഗാനങ്ങളിലൂടെയെങ്കിലും അങ്ങോട്ടൊന്ന് മടങ്ങിപ്പോവാൻ.
      മനോഹരവും വിശദവുമായ ഈ പ്രതികരണങ്ങൾക്ക് അളവറ്റ നന്ദിയുണ്ട്.
      പേരെനിക്കറിയില്ല.
      സ്നേഹം
      🙏❤️❤️❤️

    • @PattunarthunnaOrmakal
      @PattunarthunnaOrmakal 4 месяца назад +1

      @@C_Thomas thanku sir. Iam jaya from palakkad dt.

    • @C_Thomas
      @C_Thomas  4 месяца назад +1

      Thanks Jaya
      ഞാൻ ജയയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. മനോഹരമായ രണ്ട് ഗാനങ്ങളും കേട്ടു
      സ്നേഹം ജയാ
      🙏❤️

    • @PattunarthunnaOrmakal
      @PattunarthunnaOrmakal 4 месяца назад +1

      @@C_Thomas thanks alot sir❤️❤️

    • @krishnanmouthattil2094
      @krishnanmouthattil2094 3 месяца назад +1

      എന്നു० പാട്ട് വളരെ ഇഷ്ടമാണ്

  • @achuthankutty2566
    @achuthankutty2566 6 месяцев назад +9

    ഞങ്ങൾ പഠിക്കുന്ന കാലത്ത് കേൾക്കുന്ന പാട്ടുകളാണ് എത്ര സുന്ദര ഗാനങ്ങൾ

    • @C_Thomas
      @C_Thomas  6 месяцев назад

      അതേയോ സർ?
      നന്ദി
      സ്നേഹം
      ❤️❤️

  • @rajanmathiyattu5538
    @rajanmathiyattu5538 8 месяцев назад +16

    പി. ഭാസ്കരൻ മാഷിന്റെ അവീസ്മരണീയ ഗാനരചന.

    • @C_Thomas
      @C_Thomas  8 месяцев назад

      അതേ സർ
      സ്നേഹം
      ❤️❤️

  • @sudarsananp1765
    @sudarsananp1765 Год назад +8

    ഈ പാട്ടുകൾ എത്രകേട്ടാലും മതിവരില്ല. ഇനിയും എത്രയോ പാട്ടുകൾ ഉണ്ട് കേൾക്കാൻ🧡🧡💛💛

  • @chandranca7690
    @chandranca7690 8 месяцев назад +8

    ഉണ്ടോ എന്നോ മരിക്കുന്നത് വരെ മറക്കാൻ പറ്റില്ല ജാനകിയമ്മയേയും അവർ പാടിയ ഗാനങ്ങളും

    • @C_Thomas
      @C_Thomas  8 месяцев назад

      സത്യം സർ
      സ്നേഹം
      ❤️❤️

  • @krishnannambeesan3330
    @krishnannambeesan3330 7 месяцев назад +11

    " കാലമേ നന്ദി" മനോഹര ഗാനം എഴുതി പാടി തന്നില്ലേ ആ കാലമെ നന്ദി, കലയുടെ ശില്പികൾക്കും നന്ദി🙏🙏❤️❤️

    • @C_Thomas
      @C_Thomas  7 месяцев назад

      സ്നേഹം സർ
      ❤️❤️

  • @sudarsananp1765
    @sudarsananp1765 Месяц назад +3

    ഒതേനന്റെ മകനിലെ പാട്ട് എത്ര പ്രാവശ്യം കേട്ടെന്നു ഓർമ്മയില്ല.🧡💛💚💙💜🧡

    • @C_Thomas
      @C_Thomas  Месяц назад

      സർ ഇത് നഗരമേ നന്ദിയിലെ ഗാനമാണ്
      ♥️♥️

  • @karnakikadathanadu-et2cw
    @karnakikadathanadu-et2cw 5 месяцев назад +11

    ഒരുപാട് വേദനകൾ സമ്മാനിച്ച പാട്ടാണ് എന്റെ വീടിനടുത്തുള്ള സാമ്പത്തിക ചേച്ചി എപ്പോഴും പാടുന്ന പാട്ടാണിത് ഈ പാട്ട് കേൾക്കുമ്പോൾ അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ സാവിത്രി ചേച്ചിയെ ഞാൻ ഓർക്കാറുണ്ട് ഈ പാട്ടിലൂടെ സാവത്രി ചേച്ചി എന്നും എന്റെ മനസ്സിൽ ജീവിക്കുന്നു

    • @C_Thomas
      @C_Thomas  5 месяцев назад +1

      @@karnakikadathanadu-et2cw
      സാവിത്രി ചേച്ചിയുടെ ഓർമ്മകൾക്ക് പ്രണാമം.
      ഈ ഗാനത്തിലൂടെ വിഷമിപ്പിച്ചതിന് മാപ്പ്.
      സ്നേഹം
      🙏❤️

    • @PattunarthunnaOrmakal
      @PattunarthunnaOrmakal 4 месяца назад +2

      ഈ കമന്റ്‌ എഴുതിയ ആളുടെ വേദന, അവരുടെ ഓർമ്മകൾ.. മനസ്സിൽ തട്ടി. താങ്കളുടെ മറുപടിയും അതുപോലെ തന്നെ..

    • @C_Thomas
      @C_Thomas  4 месяца назад +2

      @@PattunarthunnaOrmakal
      ഒരുപാടൊരുപാട് നന്ദി
      സ്നേഹം
      😥❤️

    • @geethanandanp7775
      @geethanandanp7775 2 месяца назад +1

      സാമ്പത്തിക ചേച്ചി ! അർത്ഥം അറിഞ്ഞാൽ കൊള്ളാം

    • @ushadhanyatha1813
      @ushadhanyatha1813 16 дней назад

      ​@@geethanandanp7775typing error 😢

  • @udhayankumar9862
    @udhayankumar9862 5 месяцев назад +14

    പി ഭാസ്കരൻ മാഷ് കെ രാഘവൻ ജാനകി അമ്മ ബിഗ് സലൂട്ട് 👍👍👍🙏🙏🙏🙏

    • @C_Thomas
      @C_Thomas  5 месяцев назад +1

      സർ... 🙏
      സ്നേഹം
      ❤️❤️

    • @Girijabhay
      @Girijabhay 2 месяца назад

      ഒരിക്കലും മറക്കാൻ കഴിയില്ല

  • @DileepD-n9b
    @DileepD-n9b Месяц назад +4

    കഴിഞ്ഞു പോയ ആ നല്ല കാലം.

    • @C_Thomas
      @C_Thomas  Месяц назад

      🙏❤️❤️❤️

  • @josekuttyjose6995
    @josekuttyjose6995 9 месяцев назад +13

    അർഥസംപുഷ്ടമായവരികൾ.... അതിത സാധാരണ ഭംഗിയ ള്ള രാഗച്ചാർക്ക് കോൾമയിൽ കൊള്ളിക്കുന്ന ശബ്ദസ്ത്രമാ ര്യത്തിൽ ആലാപനമികവ്..എല്ലാം തികഞ്ഞൊരു പാട്ട്.
    ഭാസ്കരൻ മാഷ്.... രാഘവൻമാഷ്..... ജാനകിഅമ്മ....ഹോ.... ഈ അതുല്യപ്രതിഭകളെ.. നിങ്ങൾക്കുമുവിൽ ശിരസ്സ് കുനിച്ച് കൈകൾ കൂപ്പുന്നു❤🎉

    • @C_Thomas
      @C_Thomas  9 месяцев назад

      സർ 🙏🙏🙏🙏
      നന്ദി
      സ്നേഹം
      ❤️❤️❤️❤️

  • @SushilaVijayan
    @SushilaVijayan 22 дня назад +2

    എപ്പോഴും കേൾക്കാൻ എന്തു കൊതിയാണ്

    • @C_Thomas
      @C_Thomas  22 дня назад

      അതേ സുശീലാ
      സ്നേഹം
      ❤️❤️

  • @udhayankumar9862
    @udhayankumar9862 10 месяцев назад +221

    2024ലും കേൾക്കുന്നവർ ഉണ്ടോ

    • @C_Thomas
      @C_Thomas  10 месяцев назад +19

      ഉണ്ട് സർ.
      എന്നും
      ❤️❤️❤️❤️

    • @shinilkumar4613
      @shinilkumar4613 9 месяцев назад +7

      Yes

    • @C_Thomas
      @C_Thomas  9 месяцев назад +4

      🙏❤️❤️

    • @DahliaCaTvlog
      @DahliaCaTvlog 9 месяцев назад +8

      ഞാനുണ്ട് എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടും അമ്മ ഏറ്റവും കൂടുതൽ പാടുന്ന പാട്ടും ✌️

    • @C_Thomas
      @C_Thomas  9 месяцев назад +5

      @@DahliaCaTvlog
      അതേയോ?
      നന്ദി
      സ്നേഹം
      ❤️❤️

  • @ravindranp6845
    @ravindranp6845 Год назад +8

    ഭാവി തലമുറ,, ഇതൊക്കെയുള്ളുകേൾക്കാൻ ,വേ റേ എന്ത് കേൾക്കാനുണ്ട്

    • @C_Thomas
      @C_Thomas  Год назад +1

      സത്യം സർ
      🙏❤️

  • @viswambharanviswambharan4592
    @viswambharanviswambharan4592 7 месяцев назад +5

    കാലത്തിവർത്തികളായിട്ടുള്ള ഈ മനോഹരഗാനങ്ങൾ മലയാളിക്ക് നൽകിയ മഹാന്മാരായ ഗാനരച യിതാക്കൾക്കും സംഗീതസംവിധായകർക്കും
    ഗായകർക്കും ഗായകർക്കും
    നമസ്കാരം 🙏🙏🙏🙏

    • @C_Thomas
      @C_Thomas  7 месяцев назад

      നന്ദി സർ
      സ്നേഹം
      ❤️❤️

  • @parameswarannair-zr5ws
    @parameswarannair-zr5ws 7 месяцев назад +7

    ഇതൊക്കെ ഹൃദയസ്പർശിയായ ഗാനങ്ങളല്ലേ.......❤

    • @C_Thomas
      @C_Thomas  7 месяцев назад

      നന്ദി സർ
      സ്നേഹം
      ❤️❤️

  • @gopinathannairmk5222
    @gopinathannairmk5222 Месяц назад +2

    ഭാസ്കരൻ മാഷിൻ്റെ അതിസുന്ദരമായ പ്രണയഗാനം.🌹🌹🌹❤️❤️❤️

    • @C_Thomas
      @C_Thomas  Месяц назад

      അതേ സർ
      സ്നേഹം
      ❤️❤️

    • @gopinathannairmk5222
      @gopinathannairmk5222 Месяц назад +1

      @C_Thomas നന്ദി,സർ🌹❤️🙏

  • @rajeevraajeev5369
    @rajeevraajeev5369 6 месяцев назад +6

    🥰🥰🥰🥰മലയാളവും മലയാളികളും ഉള്ളിടത്തോളം കാലം ഇങ്ങിനെ യുള്ള ഗാനങ്ങൾ നിലനിൽക്കും തീർച്ച 🥰🥰🥰😆 ഗൾഫിൽ നിന്ന് ഇതുകേൾക്കുന്ന ഒരു മലയാളി 🥰🥰🥰😆

    • @C_Thomas
      @C_Thomas  6 месяцев назад +2

      സർ... നന്ദി
      സ്നേഹം
      🙏❤️❤️❤️

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 20 дней назад +1

    1996ൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് കണ്ട സിനിമ നഗരമേ നന്ദി

    • @C_Thomas
      @C_Thomas  20 дней назад

      @@e.nlaxmanane.n4851
      അതേയോ?
      സ്നേഹംട്ടോ
      🙏🙏❤️

  • @muralidharannair9132
    @muralidharannair9132 8 месяцев назад +6

    വല്ലാത്ത ഗൃഹാതുരത്വം. അതീവഹൃദ്യം, അതിമനോഹരം

    • @C_Thomas
      @C_Thomas  8 месяцев назад

      സ്നേഹം സർ
      🙏❤️❤️❤️❤️

  • @kpregith
    @kpregith Месяц назад +5

    1967ൽ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ എറണാകുളം ശ്രീധർ തിയ്യേറ്ററിൽ കണ്ടപടം!

    • @C_Thomas
      @C_Thomas  Месяц назад +1

      സർ
      😍❤️❤️

  • @udhayankumar9862
    @udhayankumar9862 5 месяцев назад +5

    ഓർമ്മ വച്ച നാൾമുതൽ വീണ്ടും വീണ്ടും കേൾക്കുന്നു

    • @C_Thomas
      @C_Thomas  5 месяцев назад

      🙏❤️❤️❤️❤️

  • @babupa7834
    @babupa7834 9 месяцев назад +10

    ആരും സങ്കടപ്പെടണ്ടാ: സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും ഇത് കേൾക്കാൻ ജനമുണ്ടാകും.

    • @C_Thomas
      @C_Thomas  9 месяцев назад

      🙏❤️❤️❤️❤️❤️❤️

    • @pushpalathacp6487
      @pushpalathacp6487 9 месяцев назад

      ഞാനും 😢😢

    • @C_Thomas
      @C_Thomas  9 месяцев назад

      ​@@pushpalathacp6487
      ❤️❤️❤️

  • @ushasoman9493
    @ushasoman9493 8 месяцев назад +6

    ഏറ്റവും ഇഷ്ടപ്പെട്ട സുന്ദരഗാനങ്ങളിൽ ഒന്നാമത്‌❤️❤️❤️❤️❤️❤️❤️❤️

    • @C_Thomas
      @C_Thomas  8 месяцев назад

      നന്ദി ഉഷാ
      ❤️❤️❤️

  • @sreedharanp4333
    @sreedharanp4333 3 месяца назад +3

    ഇനിയും 100വർഷം കഴിഞ്ഞാലും,, ഈ ഗാനങ്ങൾ നിലനിന്നു കൊണ്ടേയിരിക്കും,,,,,,

    • @C_Thomas
      @C_Thomas  3 месяца назад

      സത്യം സർ
      സ്നേഹം
      ❤️

  • @jayaramck2471
    @jayaramck2471 4 дня назад +1

    ഇന്ദ്രിയാതീതമാവുന്ന ഭാസ്കരൻ മാഷിന്റെ കാടുകയറുന്ന ഭാവന! ശരിക്കും മനസ്സിനെ മത്തു് പിടിപ്പിക്കുന്നു!!!

    • @C_Thomas
      @C_Thomas  4 дня назад

      @@jayaramck2471
      സത്യം സർ
      സ്നേഹം
      ❤️

  • @GopiNath-i9x
    @GopiNath-i9x 9 дней назад +1

    Ethra manoharamaya ganam...ee ganam kelkumbol thanniyoor ambalam evideyanennu chinthichu pokum....

    • @C_Thomas
      @C_Thomas  9 дней назад

      സത്യം സർ
      സ്നേഹം
      ❤️❤️

  • @ISHAQAT-p4t
    @ISHAQAT-p4t 8 месяцев назад +5

    പഴയ തലമുറക്കാർക്ക് ഈ പാട്ടുകൾ എന്നും വിശന്ന സമയത്ത് സുന്ദര ഗാനങ്ങൾ കേട്ടാൽ ഭക്ഷണം കഴിച്ച പോലെയായി

    • @C_Thomas
      @C_Thomas  8 месяцев назад +1

      സത്യം
      സ്നേഹം
      ❤️❤️❤️

  • @good-b9w
    @good-b9w 5 месяцев назад +5

    Ethra kettalu kothi theerattha song aanu♥️♥️♥️♥️👌🙏💕💐👍😘😘😘

    • @C_Thomas
      @C_Thomas  5 месяцев назад

      സത്യം
      ❤️❤️❤️

    • @good-b9w
      @good-b9w 4 месяца назад +1

      Arhe

    • @C_Thomas
      @C_Thomas  4 месяца назад

      @@good-b9w
      🙏❤️

  • @mohamedkv5654
    @mohamedkv5654 4 месяца назад +5

    2024അല്ല,, ലോകാവസാനം വരെ നിലനിൽക്കുന്ന ഗാനം,, അതുവരെ കേൾക്കാൻ ആളുമുണ്ടാകും,,ഇതിന്റെ ശില്പി കൾക്ക് കോടാനുകോടിപ്രണാമം

    • @C_Thomas
      @C_Thomas  4 месяца назад

      അതേ സർ
      സ്നേഹം
      ❤️❤️

  • @premasasimenon3243
    @premasasimenon3243 Месяц назад +3

    4thil padikumbol padikondirunna patanu ee ganam evergreen anu. Ethra ketalum mathiyakatha patukalil onnanu thanks 😊

    • @C_Thomas
      @C_Thomas  Месяц назад

      @@premasasimenon3243
      അതേയോ?
      നന്ദി പ്രേമാ
      സ്നേഹം
      ❤️❤️

  • @good-b9w
    @good-b9w 6 месяцев назад +5

    Mashinu ettavum eshtapett song aanu♥️♥️♥️👌💕😇💐🙏

    • @C_Thomas
      @C_Thomas  6 месяцев назад

      🙏❤️❤️❤️

  • @nairvijaya5233
    @nairvijaya5233 3 месяца назад +2

    എല്ലാവരെയും ചെറുപ്പത്തിന്റെ കുളക്കടവിലേക്കു എത്തിക്കുന്ന മനോഹര ഗാനം..Love ❤this song

    • @C_Thomas
      @C_Thomas  3 месяца назад

      സത്യം വിജയാ
      സ്നേഹം
      🧡🧡

  • @vsankar1786
    @vsankar1786 9 месяцев назад +15

    രാത്രിയുമായുള്ള (കാമുകൻ) തൻ്റെ വിവാഹം സ്വപ്നംകാണുന്ന ആകാശസുന്ദരി (കാമുകി )...
    ചുരുങ്ങിയ വരികളാൽ ആസ്വാദകമനസ്സിന് പോയകാലത്തെ സുന്ദരമായൊരു നാട്ടുമ്പുറക്കാഴ്ചയൊരുക്കുന്ന ഭാസ്ക്കരൻമാഷിൻ്റെ കഥാസന്ദർഭത്തിനൊത്ത അതുല്യ ഭാവനാസുന്ദരമായ രചന.. പൂനിലാവ് പരത്തുന്ന രാഘവൻമാഷിൻ്റെ മോഹനരാഗച്ചാർത്ത്.. നിഷ്കളങ്കയായ ഒരു നാടൻ പെൺകുട്ടിയുടെ രൂപഭാവങ്ങൾ പകരുന്ന വിസ്മയഗായിക ജാനകിയമ്മയുടെ ആലാപനം..!
    കൃത്രിമ നാഗരികനീർച്ചാലുകളിൽ നീരാടാൻ വെമ്പുന്ന ആധുനികയുവതയ്ക്കുള്ള ഈ ഉണർത്തുപാട്ടിൻ്റെ ശില്പികൾക്കും ,ഈ അവിസ്മരണീയ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.

    • @C_Thomas
      @C_Thomas  9 месяцев назад +3

      സർ 🙏🙏🙏🙏❤️❤️❤️❤️
      മനോഹരമായ പ്രതികരണം
      ❤️

    • @vsankar1786
      @vsankar1786 9 месяцев назад +1

      @@C_Thomas ... വളരെ നന്ദി .

  • @achuthankuttymp5205
    @achuthankuttymp5205 2 месяца назад +3

    മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ മഞ്ഞൾ അരച്ചു വയ്ച്ചു നീരാടുമ്പോൾ പ്രകൃതി ദേവിയെ ഇത്രയും മനോഹരമായി വർണ്ണിക്കാൻ ഭാസ്കരൻ മാസ്റ്റർക്കല്ലാതെ ആർക്കാണ് കഴിയുക

    • @C_Thomas
      @C_Thomas  2 месяца назад

      സത്യം സർ
      സ്നേഹം
      🙏🙏❤️❤️❤️

  • @vineethtp2270
    @vineethtp2270 6 месяцев назад +8

    ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്... Use headphone♥️

    • @C_Thomas
      @C_Thomas  6 месяцев назад

      സ്നേഹം
      ❤️❤️❤️

  • @binduv1831
    @binduv1831 2 месяца назад +2

    എത്ര കേട്ടാലും മതിവരാത്ത ഗാനം ❤️❤️❤️🥰🥰

    • @C_Thomas
      @C_Thomas  2 месяца назад

      നന്ദി ബിന്ദൂ
      സ്നേഹം
      ❤️❤️
      സുഖമാണോ ബിന്ദൂ?

  • @padmanabhan2472
    @padmanabhan2472 Год назад +13

    മലയാളികൾക്ക് സമ്മാനിച്ച ത്ഒരിക്കലുംമറക്കാനാവാത്തനല്ലഗാനങ്ങൾ

    • @C_Thomas
      @C_Thomas  Год назад

      🙏❤️❤️❤️❤️

  • @udhayankumar9862
    @udhayankumar9862 8 месяцев назад +6

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം

    • @C_Thomas
      @C_Thomas  8 месяцев назад

      സത്യം സർ
      സ്നേഹം
      ❤️❤️

  • @SaraswathyVT
    @SaraswathyVT 6 месяцев назад +9

    ജാനകിയമ്മക്ക് ഒരു പാട് നന്ദി എത്ര കേട്ടാലും മതിയാ 'കില്ല

    • @C_Thomas
      @C_Thomas  6 месяцев назад

      സത്യം സരസ്വതീ
      സ്നേഹം
      ❤️❤️

  • @muralien6991
    @muralien6991 3 месяца назад +2

    എത്രകേട്ടാലും മതിയാവാത്ത ഗാനം

    • @C_Thomas
      @C_Thomas  3 месяца назад

      സ്നേഹം സർ
      ❤️❤️

  • @Unnikrishnan-jl4dv
    @Unnikrishnan-jl4dv 2 месяца назад +2

    അതി മനോഹരം🎉 കാതുകൾക്ക് ജമ്പം🎉🎉

    • @C_Thomas
      @C_Thomas  2 месяца назад

      @@Unnikrishnan-jl4dv
      നന്ദി സർ
      സ്നേഹം
      ❤️❤️

  • @SidhiqKh
    @SidhiqKh Год назад +5

    Super song❤

    • @C_Thomas
      @C_Thomas  Год назад

      Thanks Sir
      🙏❤️❤️

  • @mohanannair518
    @mohanannair518 5 месяцев назад +4

    അതി മനോഹരം 🥰🥰🥰

    • @C_Thomas
      @C_Thomas  5 месяцев назад

      🙏❤️❤️❤️

  • @pushpalathacp6487
    @pushpalathacp6487 9 месяцев назад +7

    ഒരു പാട് വർഷങ്ങൾ പിറകോട്ടു പോയി... 🙁

    • @C_Thomas
      @C_Thomas  9 месяцев назад

      അതേ പുഷ്പലതാ
      ❤️❤️

  • @krishnants2007
    @krishnants2007 Месяц назад +1

    എൻ്റെ തലമുറയും അടുത്ത തലമുറയും ഇതൊക്കെ ഏറ്റെടുത്തു കഴിഞ്ഞു .ഒരിക്കലും മണ്ണിനടിയിൽ മറഞ്ഞു പോകില്ല അടുത്ത പ്രളയം വരെ

    • @C_Thomas
      @C_Thomas  Месяц назад

      സത്യം
      ❤️❤️❤️❤️

  • @johnjoseph1970
    @johnjoseph1970 Месяц назад +1

    ഈ പാട്ട് എന്നും കേൾക്കും

    • @C_Thomas
      @C_Thomas  Месяц назад

      @@johnjoseph1970
      സർ
      🙏❤️❤️

  • @BINDU_TOM
    @BINDU_TOM Год назад +5

    Nice👌song🎉

    • @C_Thomas
      @C_Thomas  Год назад +1

      Thanks Bindu
      ❤️💕

  • @aravindkr5613
    @aravindkr5613 3 месяца назад +1

    ഇത് പോലെ ഉള്ള പാട്ടുകൾ മാത്രം ഞാൻ എന്നും കേൾക്കും 👍

    • @C_Thomas
      @C_Thomas  3 месяца назад

      സ്നേഹം സർ
      🧡

    • @aravindkr5613
      @aravindkr5613 3 месяца назад +1

      @@C_Thomas നന്ദി sir

  • @krishnannambeesan3330
    @krishnannambeesan3330 7 месяцев назад +1

    മഞ്ഞണിഞ്ഞ പൂനിലാവിൻ പേരാറ്റിൻ........❤❤❤❤❤❤കവിയുടെ പ്രകൃതി വർണ്ണന🙏🙏🙏

    • @C_Thomas
      @C_Thomas  7 месяцев назад

      സർ
      🙏🙏❤️❤️❤️❤️

  • @venudaspisharody1627
    @venudaspisharody1627 2 месяца назад +1

    How can we forget this super song of Great Jana ki Amma

    • @C_Thomas
      @C_Thomas  2 месяца назад

      True Sir
      🙏❤️❤️❤️

  • @ganganair5263
    @ganganair5263 6 месяцев назад +1

    Beautiful song,sung so beautifully.Nostalgia....high pitch,yet sung so very well.No wonder, S.Janaki is called the "Nightingale of South India".😊

    • @C_Thomas
      @C_Thomas  6 месяцев назад

      Thanks Ganga
      സ്നേഹം
      🙏❤️

  • @MohanKumar-bo9qb
    @MohanKumar-bo9qb 21 день назад +1

    രാഘവൻമസ്റ്റർ ❤❤❤

    • @C_Thomas
      @C_Thomas  21 день назад

      🙏🙏❤️❤️

  • @KrishnankuttyNairTP
    @KrishnankuttyNairTP 7 месяцев назад +1

    എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം !

    • @C_Thomas
      @C_Thomas  7 месяцев назад

      നന്ദി സർ
      സ്നേഹം
      ❤️❤️

  • @premankb8627
    @premankb8627 Год назад +4

    Super old song 🎉🎉🎉

  • @raghavanchaithanya9542
    @raghavanchaithanya9542 9 месяцев назад +5

    Manjanipoonilavusoopar

    • @C_Thomas
      @C_Thomas  9 месяцев назад

      ❤️❤️❤️❤️❤️

  • @saradavg7119
    @saradavg7119 9 месяцев назад +4

    ഈ പാട്ട് ഒത്തിരി ഇഷ്ടം❤

    • @C_Thomas
      @C_Thomas  9 месяцев назад

      നന്ദി ശാരദാ
      സ്നേഹം
      ❤️❤️

  • @aboobackert.s2505
    @aboobackert.s2505 6 месяцев назад +1

    എത്ര മനോഹര ഗാനം ഹമ്പോ.....

    • @C_Thomas
      @C_Thomas  6 месяцев назад

      നന്ദി സർ
      സ്നേഹം
      ❤️❤️

  • @pradeepmk23
    @pradeepmk23 24 дня назад +1

    Good attempt keep singing ❤

    • @C_Thomas
      @C_Thomas  24 дня назад

      🙏❤️❤️

    • @lathikasuresh7981
      @lathikasuresh7981 23 дня назад +1

      😢

    • @C_Thomas
      @C_Thomas  23 дня назад

      @lathikasuresh7981
      സ്നേഹം ലതികാ
      🙏❤️

  • @mystyletech7654
    @mystyletech7654 4 месяца назад +3

    പുളി ഇല കരമുണ്ടും കൊച്ചു മണ്ഡവവും കിനാവ് കാണാത്തവർ ആരുണ്ട്

    • @C_Thomas
      @C_Thomas  4 месяца назад

      🙏❤️❤️

  • @sundaramm.u2121
    @sundaramm.u2121 3 месяца назад +1

    എത്ര മനോഹരമായ ganam

    • @C_Thomas
      @C_Thomas  3 месяца назад

      🙏❤️❤️

  • @ajithkumarcg3795
    @ajithkumarcg3795 6 месяцев назад +1

    എത്രയോ മനോഹരഗാനം

    • @C_Thomas
      @C_Thomas  6 месяцев назад

      നന്ദി സർ
      സ്നേഹം
      ❤️

  • @RajeswariR-vk3ig
    @RajeswariR-vk3ig 7 месяцев назад +3

    അതിമനോഹരം

    • @C_Thomas
      @C_Thomas  7 месяцев назад

      നന്ദി
      സ്നേഹം
      ❤️❤️

  • @gopinaththonoor1370
    @gopinaththonoor1370 8 месяцев назад +4

    what a beautiful creation babukka d/r/gopinath palakkad

    • @C_Thomas
      @C_Thomas  8 месяцев назад

      ബാബുക്കയല്ല സർ കെ രാഘവനാണ് സംഗീതം
      ❤️❤️

    • @gopinathan9368
      @gopinathan9368 2 месяца назад

      സംഗീതം raghavan master

  • @radhajagannathan551
    @radhajagannathan551 9 месяцев назад +2

    I. Like.this. Song. So. Much.

    • @C_Thomas
      @C_Thomas  9 месяцев назад

      Thanks Radha
      ❤️❤️

  • @indirakrishnan95
    @indirakrishnan95 7 месяцев назад +3

    My Favourite Song ❤️❤️❤️

    • @C_Thomas
      @C_Thomas  7 месяцев назад

      Thanks Indira
      സ്നേഹം
      ❤️❤️

  • @anitaverma4469
    @anitaverma4469 7 месяцев назад +2

    Nalla super song❤❤🎉🎉🎉

    • @C_Thomas
      @C_Thomas  7 месяцев назад

      നന്ദി അനിതാ
      സ്നേഹം
      ❤️❤️

  • @sanalkumar2056
    @sanalkumar2056 15 дней назад +1

    Ever,,Listing,,,Nostalgic,,Dong

    • @C_Thomas
      @C_Thomas  15 дней назад

      Thanks Sir
      സ്നേഹം
      ❤️

  • @ravindranathannair5642
    @ravindranathannair5642 5 месяцев назад +3

    2024 alla e ganathinu maranamilla

    • @C_Thomas
      @C_Thomas  5 месяцев назад

      🙏❤️❤️

  • @satheeshan-j7q
    @satheeshan-j7q 8 месяцев назад +2

    How nice.janaki.ammas sweet voice

    • @C_Thomas
      @C_Thomas  8 месяцев назад

      True Sir
      ❤️❤️❤️❤️

  • @vinayanav5480
    @vinayanav5480 8 месяцев назад +2

    Evergreen song👌🏻👌🏻👌🏻🌹🌹🌹

    • @C_Thomas
      @C_Thomas  8 месяцев назад

      Thanks Sir
      ❤️❤️

  • @Babu.A-w3i
    @Babu.A-w3i 7 месяцев назад +2

    Ethra manoharamaya ganam

    • @C_Thomas
      @C_Thomas  7 месяцев назад

      നന്ദി സർ
      സ്നേഹം
      ❤️❤️

  • @fathimashams6041
    @fathimashams6041 7 месяцев назад +3

    തീർത്ത്കേൾക്കാൻ സമ്മതിച്ചില്ല 🥲🥲

    • @C_Thomas
      @C_Thomas  7 месяцев назад

      എന്തേ ഫാത്തിമാ?
      ❤️

  • @karunakarane4045
    @karunakarane4045 8 месяцев назад +2

    Nostalgic,,,, super❤❤❤❤

    • @C_Thomas
      @C_Thomas  8 месяцев назад

      Thanks Sir
      ❤️❤️❤️

  • @dineshpunnakkal4052
    @dineshpunnakkal4052 9 месяцев назад +3

    💃💃💃🌺🌺🌺🌺🤸🤸🤸

    • @C_Thomas
      @C_Thomas  9 месяцев назад

      നന്ദി സർ
      ❤️❤️❤️

  • @rockybai2797
    @rockybai2797 9 месяцев назад +3

    Favourite song

    • @C_Thomas
      @C_Thomas  9 месяцев назад

      Thanks
      ❤️❤️

  • @vijayakumarkv2570
    @vijayakumarkv2570 8 месяцев назад +1

    Takes one to a different world!

    • @C_Thomas
      @C_Thomas  8 месяцев назад

      Sir
      🙏🙏❤️❤️❤️

  • @nandakumarpv2312
    @nandakumarpv2312 9 месяцев назад +3

    Memories returned.

    • @C_Thomas
      @C_Thomas  9 месяцев назад

      Sir
      🙏❤️❤️

  • @abhivlogs7275
    @abhivlogs7275 7 месяцев назад +2

    ഭാസ്കരൻ മാഷ് ❤

    • @C_Thomas
      @C_Thomas  7 месяцев назад

      🙏❤️

  • @annammaak8569
    @annammaak8569 9 месяцев назад +3

    🎉

    • @C_Thomas
      @C_Thomas  9 месяцев назад

      Thanks Annamma
      🙏❤️❤️❤️

  • @good-b9w
    @good-b9w 4 месяца назад +1

    Kothichi kattanu♥️👍🙏💐

  • @elizabethk.george1073
    @elizabethk.george1073 8 месяцев назад +2

    Super song

    • @C_Thomas
      @C_Thomas  8 месяцев назад

      Thanks Elizabeth
      ❤️❤️

  • @mohan19621
    @mohan19621 5 месяцев назад +5

    മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ
    മഞ്ഞളരച്ചുവെച്ചു നീരാടുമ്പോള്‍
    മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
    മഞ്ഞളരച്ചുവെച്ചു നീരാടുമ്പോള്‍
    ( മഞ്ഞണിപ്പൂനിലാവ് )
    എള്ളെണ്ണ മണംവീശും എന്നുടെ മുടിക്കെട്ടില്‍
    മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ
    എള്ളെണ്ണ മണംവീശും എന്നുടെ മുടിക്കെട്ടില്‍
    മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ
    ധനുമാസം പൂക്കൈതമലര്‍ചൂടി വരുമ്പോള്‍ ഞാന്‍
    അങ്ങയെ കിനാവു കണ്ടു കൊതിച്ചിരിക്കും
    ( മഞ്ഞണിപ്പൂനിലാവ് )
    പാതിരാപ്പാലകള്‍തന്‍ വിരലിങ്കല്‍ പൗര്‍ണ്ണമി മോതിരമണിയിക്കും മലര്‍മാസത്തില്‍
    താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ
    താമരമാലയുമായ് ചിങ്ങമെത്തുമ്പോള്‍
    ഒരു കൊച്ചു പന്തലില്‍ ഒരു കൊച്ചുമണ്ഡപം
    പുളിയിലക്കരമുണ്ടും കിനാവുകണ്ടേന്‍
    ( മഞ്ഞണിപ്പൂനിലാവ് )
    Artist: എസ് ജാനകി
    Lyrics: പി ഭാസ്ക്കരൻ
    Music: കെ രാഘവൻ
    Raaga: മോഹനം
    Film / Album: നഗരമേ നന്ദി

    • @C_Thomas
      @C_Thomas  5 месяцев назад

      🙏❤️❤️
      സ്നേഹം

  • @ponnank5100
    @ponnank5100 Год назад +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhawarriar.e1635
    @santhawarriar.e1635 Год назад +3

    Nostalgic ❤

    • @C_Thomas
      @C_Thomas  Год назад

      ❤️❤️❤️❤️

  • @abhilashparakkadi6489
    @abhilashparakkadi6489 8 месяцев назад +2

    Janakiyamma❤

    • @C_Thomas
      @C_Thomas  8 месяцев назад

      സർ
      ❤️❤️❤️❤️

  • @prameelaramakrishnan7474
    @prameelaramakrishnan7474 7 месяцев назад +1

    ഇപ്പോഴും കേൾക്കുന്നു

    • @C_Thomas
      @C_Thomas  7 месяцев назад

      നന്ദി പ്രമീളാ
      സ്നേഹം
      ❤️❤️