സർവ കലകളിലും വെച്ച് ശ്രേഷ്ഠ മാണ് സംഗീതം എന്ന് തെളിയിയി ചിരിക്കുന്നു കീർത്തനമോൾ. മോളെ നേരിൽ കാണേണ മെന്നുണ്ട്. ഈജന്മത്തിൽ സാധിക്കു മെന്ന് തോന്നുന്നില്ല. വയസ്സ് എൺപത് കഴിഞ്ഞു. അതീവ സുന്ദരി, പാട്ട് അതിലും സുന്ദരം. ദൈവം അനുഗ്രഹിക്കട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു..
മോളേ..... Sooooooper . ഇത്രയും നല്ല ശബ്ദവും , ഗാനാലാപന മികവും ഉണ്ടായീട്ടും പൊന്നുമോൾ എന്തുകൊണ്ട് ഇതേവരെ ഒരു റിയാലിറ്റി ഷോ യിലും പങ്കെടുത്തില്ല ...? ദൈവം കനിഞ്ഞു നൽകിയ ഈ മധുര സ്വരത്തെ മോൾ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നില്ല . ഇനിയും വൈകിയില്ല . എത്രയും വേഗം മോൾ വലിയ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടണം . മുത്തിന്റെ ഓരോ പാട്ടും നേരെ ഹൃദയത്തിലാണ് തട്ടുന്നത് . മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ 👍👍👍👍❤️❤️🥰🥰
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് . കീർത്തനയെ ഞാൻ മുക്ത കണ്ഠം പ്രശംസിക്കട്ടെ . ഒപ്പം ഭാസ്കരൻ മാഷിനേയും രാഘവൻ മാസ്റ്ററേയും പാടിയ ജാനകിയമ്മയേയും പുകഴ്ത്തട്ടെ.
ശരിക്കും ഞാനാ കുട്ടിക്കാല ത്തേക്കൊന്ന് ഒഴുകിയൊഴുകി പോയ് വല്ലാത്തൊരു... ഫീൽ ....ഇങ്ങനെയെങ്കിലുമാ മധുര കാലം ഓർക്കാൻ കഴിഞ്ഞല്ലോ, എല്ലാ ഭാവുകങ്ങളും നേരുന്നനേരുന്നു
Hai...........Keerthana....... in (the) ...............,you mentioned the word " Danumassa"......ok then what about the Star . Is it (Thiruvinam) , whether ok. ? Only one (?). To whom............? Don't cry............leave it. My friends are waiting(on line) .Daaaaa.............❣️❣️
This Channel Asianet is Not good Only Serials And then only comedy stars And Films Better Than This Flowers Is the Best channel in Malayalam Regional Channels Because They Show Nice ones
കീർത്തനയുടെ ഈ മാസ്റ്റർ പീസ് ഗാനം ഈ 2025ലും വീണ്ടും വീണ്ടും ഇഷ്ട പെടുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍 🙏
Yes..innukute കേട്ടു...👍👍👍👍
വർഷമെത്ര കഴിഞ്ഞാലും കീർത്തനയേയും ഈ പാട്ടും മറക്കാൻ കഴിയില്ല സത്യ o
ഒറിജിനലിനെക്കാളും നന്നായി കുഞ്ഞു പാടി, അഭിനന്ദനങ്ങൾ
സർവ കലകളിലും വെച്ച് ശ്രേഷ്ഠ മാണ് സംഗീതം എന്ന് തെളിയിയി ചിരിക്കുന്നു കീർത്തനമോൾ. മോളെ നേരിൽ കാണേണ മെന്നുണ്ട്. ഈജന്മത്തിൽ സാധിക്കു മെന്ന് തോന്നുന്നില്ല. വയസ്സ് എൺപത് കഴിഞ്ഞു. അതീവ സുന്ദരി, പാട്ട് അതിലും സുന്ദരം. ദൈവം അനുഗ്രഹിക്കട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു..
thanks. maheswaran.
@@MaheswaranMaheswaranphysics bro. Me lp
Excellent
3:12 3:14 3:15 3:16 3:17 3:17 3:17 3:18 3:18 3:18 3:19 3:19 3:19 3:19 3:20 3:20 3:20 3:20 3:21 3:21 3:21 3:21 3:22 3:23 3:23 3:24 3:24 3:25 3:25 3:25 3:25 3:26 3:26 3:26 3:26 3:27 3:27 3:27 3:28 3:28 3:28 3:28 3:29 3:29 3:29 3:30 3:30 3:30 3:30 3:30 3:31 3:31 3:31 3:31 3:32 3:32 3:32 3:32 3:32 3:33 3:33 3:33 3:33 3:34 3:34 3:34 3:34 3:34 3:35 3:35 3:35 3:36 3:36 3:36 3:36 @@MaheswaranMaheswaranphysics
Adiyaatyaniethyaallli
മോളുടെ ഈ പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല. എത്ര തവണ കേട്ടിട്ടുണ്ട് എന്ന് എണ്ണാൻ പറ്റില്ല 👌🙏🏼🙏🏼
e2eee2
32r
അനുഗ്രഹീത കലാകാരികാരീ, അഭിവാദനത്തിന്റആയിരമായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു സ്വീകരിച്ചാലും.
വളരെ വളെരെ നന്നായിട്ടുണ്ട്. നല്ലഭാവം. കേട്ടിട്ട് മതി വരുന്നില്ല.
അക്ഷരാർത്ഥത്തിൽ പൊന്നുമോൾ. മുത്തിലും മുത്തായ പൊന്നു മോൾ എത്ര പ്രകീറ്ത്തി ചാലും മതിയാവില്ല.
70 വയസ്സായ എന്നെ ഒരു 20 വയസ്സിന്റെ ചെറുപ്പത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന അതി മാനോഹ രമായ ഗാനം
മോളേ..... Sooooooper . ഇത്രയും നല്ല ശബ്ദവും , ഗാനാലാപന മികവും ഉണ്ടായീട്ടും പൊന്നുമോൾ എന്തുകൊണ്ട് ഇതേവരെ ഒരു റിയാലിറ്റി ഷോ യിലും പങ്കെടുത്തില്ല ...? ദൈവം കനിഞ്ഞു നൽകിയ ഈ മധുര സ്വരത്തെ മോൾ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നില്ല . ഇനിയും വൈകിയില്ല . എത്രയും വേഗം മോൾ വലിയ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടണം . മുത്തിന്റെ ഓരോ പാട്ടും നേരെ ഹൃദയത്തിലാണ് തട്ടുന്നത് . മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ 👍👍👍👍❤️❤️🥰🥰
വളരെ നന്നായിട്ടുണ്ട് മോളെ,, നല്ല ആലാപനം, കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം, keep it up, wish you all the best
ഈ ഗാനം കീർത്തന പാടിയത് 100 പ്രാവശ്യം കേട്ടു.❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് . കീർത്തനയെ ഞാൻ മുക്ത കണ്ഠം പ്രശംസിക്കട്ടെ . ഒപ്പം ഭാസ്കരൻ മാഷിനേയും രാഘവൻ മാസ്റ്ററേയും പാടിയ ജാനകിയമ്മയേയും പുകഴ്ത്തട്ടെ.
thank you...Maheswaran.
❤️❤️👍😍😀😃😄
⁰0000000000000
P0
48 വയസ്സായ എന്നെ 22കാരനാക്കിയ ഗാനം ഈ പാട്ടു ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 🎉
ഈ കൊച്ചു മിടുക്കി കീർത്തനക്ക് ഒരായിരം അഭിനന്ദനങ്ങൾ
Zee Keralam സരിഗമപയിൽ കീർത്തനയെ കണ്ട് ഈ വീഡിയോ ഇപ്പോൾ നോക്കിയവരുണ്ടോ?
Njhan nokki
Pinnallah
Yes
Njn
Yes
Awsome. God bless u. With blessings
നന്നായിട്ട് പാടിയിട്ടുണ്ട് മോളെ നല്ല വോയ്സ് വെരി ഗുഡ്
2014 (approx.), 8 years back, sung this girl that song. It feels So beautiful.
😥 .
Very good song and beautiful singing. Congratulations to Kirthana molly and orchestra team
.
Very nice. Very old melody well sung. Best of luck Kirtana.
Excellent ponnumole. God bless. All the best. Keep it up.
തകർത്തു മോൾ. അമ്മയേപ്പോൽ മകൾ
മകളേപ്പോൾ അമ്മ.
ഇനിയും ശോഭിക്കട്ടെ സൂപ്പർ
ഞാൻ കീർത്തനയുടെ വിവാഹം
കണ്ടപ്പോൾ മഞ്ജുസ്റ്റാർസ് സിംഗർ
നോക്കി വന്നതാണ്
Same
Same
No words to praise your performance. Stay blessed.
Very:very:goodsong
അത്ഭുതപ്പെടുത്തി ഈ ചക്കര super മോളുട്ടി
ബാല്യകാലത്തിൻ്റെ ഗൃഹാതുരത്വത്തിൻ്റെ മധുരവും നൊമ്പരവും നിറഞ്ഞ സ്മരണകളുണർത്തുന്ന സ്വപ്നതുല്യമായ ഗാനം.
Keerthana sang very well
May God bless you to become a famous playback singer
Super Song Keerthana God Bless You
2023ലും കീർത്തനയുടെ ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
ശരിക്കും ഞാനാ കുട്ടിക്കാല ത്തേക്കൊന്ന് ഒഴുകിയൊഴുകി പോയ് വല്ലാത്തൊരു... ഫീൽ ....ഇങ്ങനെയെങ്കിലുമാ
മധുര കാലം ഓർക്കാൻ കഴിഞ്ഞല്ലോ, എല്ലാ ഭാവുകങ്ങളും നേരുന്നനേരുന്നു
Excellent 🌹🌹🤝🤝 sreeyettan
My God what .... fantastic ......
മലയാളത്തിന് മറ്റൊരു മുതൽ കൂട്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ
എത്ര യുഗങ്ങൾ കഴിഞ്ഞാലും കീർത്തനെയും ഈ പാട്ടും മലയാളികൾക്ക് മറക്കാൻ കഴിയുമോ ❤❤❤❤❤❤❤
2024ലും കീർത്തനയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
Beautiful song. Best wishes to this little girl.
Very good performance, God bless you.
Molu, it superseeds Janikiamms sound, greatest....
Super molu ❤❤❤
Valare nannaittundu, nalla feel❤❤
Good singing. I heard it many times.
മനോഹരം.... ഗ്രേറ്റ് സിംഗർ
ഇത്രയും നന്നായി പാടുന്ന കുട്ടികളും ഉണ്ട്!!
How well you sang this molu.. very nice.. God bless you...
Super song, sang beautifully mole, god bless u. 🌹🌹🌹🌹
good song
thank you...maheswaran.
Thank. You.
Keerthiuda kalyanum arinju old video search cheyithavar undooo???
കീർത്തു ചേച്ചിയുടെ കല്യാണത്തിന് ശേഷം കാണുന്നവരുണ്ടോ 🥰.?
Very, beautiful,,,,,, 💯🌺💐🌺
Very nice song mole you are great
എന്റെ പൊന്നു മോളെ സൂപ്പർ
Wow 🤩 good 👍 chakare mole so super excellent 👌
I am a big fan of keerthana kutty.
Kalyanm kazhinna shesham kanunnavar undo🌈🦋✨♥️🍂
കീർത്തനമോൾ ഇപ്പോൾ എവിടെയാണ് ആവോ
ഇൻസ്റ്റാഗ്രാമിൽ ഉണ്ട്
കല്യാണമൊക്കെ കഴിഞ്ഞു. You tube ൽ search ചെയ്താൽ വീണ്ടും കാണാം
സുജാത ചേച്ചി ഇപ്പൊൾ കീർത്തനയെക്കാളും ചെറുപ്പമായി
😊😊😊😊
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം നിത്യ യവ്വന ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍 👍👍👍👍🙏🙏നമ്മുടെ 🙏🙏🙏🙏🙏
Awesome 💕💕❤️❤️💕💕
Amazing congrats mole God bless you dear
Amazing sweet voice allso 👌👌👌👌👌👌👌👌👌👌👌👋👋👋
Kidilam
one of the best choice of song. congrats
Very good
Your voice god falling for it everytime❤️❤🩹❤🩹😚😚😚🤗🤗🤗🤗🤗🤗😘😘🫂
Verryverrygoodgodblessyou
What a wonderful song
Hai...........Keerthana.......
in (the) ...............,you mentioned
the word " Danumassa"......ok
then what about the Star . Is it
(Thiruvinam) , whether ok. ?
Only one (?). To whom............?
Don't cry............leave it.
My friends are waiting(on
line) .Daaaaa.............❣️❣️
The child has sung it beautifully. Congratulations.
Cute voice, nicely sung
സൂപ്പർ
കീർത്തന
റിച്ചുകുട്ടൻ
ബാബുക്കുട്ടൻ
മേഘടു
തേക്കുട്ടൻ ❤️❤️🌹🌹❤️❤️❤️
Annum innum sujatha chechi cheruuppam
Fathima Bismin adodi
എനിക്ക് മകളായി ജനിച്ചെങ്കിൽ അതാണ് എന്റെ പുണ്യം.
Super good
കീർത്തന കൊച്ചുമോൾ ,❤
ഇതിനെ മറികടക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
Very nice molu🙏👍
Cute 😍😍😘
all songs are superb
Now she is in SA RI GA MA PA ....
Sarigamapa thamililund,milanjiyilund
Suuuuper 👍👍👍
Maha nadan jayan sir namthil nanni super song
വയലിൽ സൂപ്പർ
സൂപ്പർ മോളെ
Wow👍👏👌
Keerthanayde vivahasesham ithu aarokke kandu
ആഹാ കീർത്തന എല്ലാ program ലും ഉണ്ടോ. വെറുതെ അല്ല ജീവ ഇവളെ " reality show തൊഴിലാളി" ന്ന് വിളിച്ചത് 😂😂😂
akbar itta peranu 😂😂
Ithil mathramalla thamil sarigamapa,milanji...
Jeeva alla akbar
Baaki ullavarkoode oru chance okke koduthoode
😄😄😄😄😄ATHE ATHE...
Such young talent is nothing short of the Almighty's gift to mankind. signed kalavardhani's alathoor vijayakumar.
such a sweet song ...
vijay
Nalla. Paattu❤
great molu
🙏🙏🙏🎉🎉🎉👏👏👏 ABHINANTHANATHINTE🌹🌹🌹🌹🌹🌹🌹🌹🌹🌹 CHENDUKAL ENTE MANIKUTTA ✌️✌️✌️👌👌👌👍👍👍🥰🥰🥰💕💕💕🫶🫶🫶😇😇😇🤩🤩🤩🌎🌍🌏🥇🥇🥇🎖️🎖️🎖️💕💕💕
കീർത്തന കുട്ടിയപ്പോൾ വലിയ പെണ്ണായി കല്യാണം ഒക്കെ കഴിഞു കാണും
This Channel Asianet is Not good Only Serials And then only comedy stars And Films Better Than This Flowers Is the Best channel in Malayalam Regional Channels Because They Show Nice ones
Sweet song and child
Super kalakki
Bhaskaran masterude karaviruthu....Janaki ammayude sabda sowkumaryam....Nalla onnam tharam music....Anaswara ganam.
K. രാഘവൻ മാസ്റ്ററെ മറന്നാൽ ഈ ഗാനമുണ്ടോ......
Unforgettable singer
Adipoli...❤🎉😂
CG.Beena. ....Super.....VariNic.