കോഴിക്കോടിന്റെ മിടുക്കി പാട്ടുകാരി അമൃത കുട്ടിയുടെ ഗ്രാഫ് മേലോട്ട് തന്നെ എന്തൊരു ശബ്ദം . മോളുടെ പാട്ട് എത്ര കേട്ടാലും മതിയാവൂല്ല കുറെ പ്രാവശ്യം കേട്ടു ട്ടോ മനോഹരം അതി മനോഹരം
ഒരിക്കൽ വാണിയമ്മ ട്രെയിൻ യാത്രയ്ക്കിടെ കോഴിക്കോട് വന്നിറങ്ങിയത്രേ അപ്പോളവിടെയുള്ള ആളുകൾ വാണിയമയെ തിരിച്ചറിഞ്ഞു എന്നിട്ട് ഈ പാട്ട് ഒന്ന് പഠിത്തരുമോ എന്ന് ചോദിച്ചു അപ്പോൾ ഒരുമടിയും കൂടാതെ ഈപ്പാട്ടു മുഴുവനായും പാടികൊടുത്തു ഒരിക്കലൊരാഭിമുഖ്ഖത്തിൽ വാണിയമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അത്രയും നല്ല ഒരു പാട്ടാണിത് അമൃത കുട്ടി പാടിയത് ഒരുപാട് പ്രാവശ്യം കേട്ടു എത്ര കേട്ടിട്ടും മതിവരുന്നില്ല വളരെ വളരെ നന്നായി
ഈ അടുത്ത കാലത്താണ് അമൃതമോളുടെ പാട്ടുകൾ അഥവാ top singer പരിപാടി ശ്രദ്ധയിൽ പെട്ടത്.... ആദ്യത്തെ ദിവസം തന്നെ മോൾ എന്നെ കീഴടക്കി കളഞ്ഞു... എന്റെ പൊന്നുമോൾക്ക് എല്ലാ നന്മകളും ആശംസകളും നേരുന്നു....
അതിമനോഹരമായി പാടി മോളേ സൂപ്പർ.... മന്ദസ്മിതത്തിനുള്ളിൽ എന്ന് തുടങ്ങുന്ന ആ വരികൾ പിന്നങ്ങോട്ട് വാണി ജയറാം തന്നെ... ഓരോ വരിയിലും കൊടുക്കേണ്ട feel അതി സൂക്ഷമമായി മനോഹരമായി പാടി... മോളേ അഭിനന്ദനങ്ങൾ ❤️❤️❤️❤️🌹🌹🌹🌹🌹🌹👌👌👌👌👌👌
പ്രൊഫഷണൽ സിഗർ ടോപ് സിംഗറിൽ ഓരോ പാട്ടുകൾ കഴിയുമ്പോഴും അടിവച്ച ടി വച്ച് മുന്നേറുന്ന കുഞ്ഞ് ഗായിക നല്ല ശബ്ദം ആസ്വദിച്ച് പാടുന്ന പാട്ടുകാരി എല്ലാ വരും ഇഷ്ടപ്പെടുന്ന ഒരു ഗായികയാവട്ടെ
മോളെ, ഹോ!!എന്ത് നന്നായി പാടിയിരിക്കുന്നു. മോളുടെ കൈയിൽ നിന്നും വരുന്ന ആക്ഷൻ അടിപൊളി കേൾക്കാൻ എന്തൊരു സുഖം. ജൂനിയർ വാണിജയറാം ആയിക്കഴിഞ്ഞു ആ അൽപ സമയം. ഇതാണ് മോളെ പാട്ട്............ വാണിയമ്മയെപ്പോലെയായിതീരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹാർട്ട്ലി കോൺഗ്രഡുലേഷൻസ്.
Amruthukutty, You deserve the title Top Singer Season 2 because Step by step you go to the top making use of all the tips you get from the judges, the groomers and all your well wishers May God Bless you molu
ലച്ചൂട്ടി എന്റെ പൊന്നുണ്ണി എന്തൊരു ഫീൽ എത്രകേട്ടാലും മതിവരില്ല. എന്തൊരു ഒറിജിനാലിറ്റി നാളെയുടെ വാനമ്പാടി ഏതു പാട്ടും എന്റെ മോൾ നന്നായി പാടും എന്തു പറയണമെന്നറിയില്ല. സ്നേഹത്തോടെ അതിലേറെ പ്രാർത്ഥനയോടെ ഒരമ്മ
ഞാൻ ഈ മോളുടെ എല്ലാ പാട്ടുകളും കേട്ടുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ഇങ്ങനെയൊക്കെ ഈ ചെറുപ്പത്തിൽ പാടാൻ പറ്റുന്നത്. എനിക്കറിയില്ല. ഒരു അത്ഭുതമാണ് സംഭവിക്കുന്നത്.
അനുഗ്രഹങ്ങളും ആശംസകളും....എൻ്റെ അമൃതകുട്ടിക്ക്......👌👌👌👌🤝🤝🤝🤝👍👍👍😍🥰
ഈ കുട്ടി ഒരു അപൂർവ ജന്മം തന്നെ ആരുടെ പാട്ടു പാടിയാലും അവരുടെ voice
100 % ശരിയാണ് എനിക്കും അങ്ങനെ തന്നെ '' തോന്നി
എന്നിട്ട് സെമിയിൽ പോലും കയറ്റിയില്ലല്ലോ അവർ 😔
3:19 3:22 3:24
എങ്ങനെയാണീ കുട്ടികൾക്കിങ്ങനെ ഈ പ്രായത്തിൽ ഇത്തര० പാട്ടുകൾ പാടാനാവുക. സൂപ്പർ.!
ശരിയാണ് താങ്കളുടെ കമന്റ് ഞാനും പലപ്പോഴും ഇങ്ങിനെ ചിന്തിച്ചിട്ടുണ്ട്!
സത്യം എന്ത് മനോഹരം
എറ്റവും എളുപ്പം കുട്ടികൾക്കാണ്....
a
@@abdurahimanpp83560
കോഴിക്കോടിന്റെ മിടുക്കി പാട്ടുകാരി അമൃത കുട്ടിയുടെ ഗ്രാഫ് മേലോട്ട് തന്നെ എന്തൊരു ശബ്ദം . മോളുടെ പാട്ട് എത്ര കേട്ടാലും മതിയാവൂല്ല കുറെ പ്രാവശ്യം കേട്ടു ട്ടോ മനോഹരം അതി മനോഹരം
സത്യം
അടിപൊളി , പഴയ യുദ്ധഭൂമി എന്ന ചിത്രത്തിലെ സുന്ദര ഗാനം, മോളു വളരെ നന്നായി പാടി .
നിറവ്...... മനസിലൂടെ .... കണ്ണിലും.....ന്റെ പൊന്നുസ്....
പ്രസാദം എന്നാഫിലിമിലെയല്ലേ ഈപാട്ട്
@@lissyki5239 അല്ല sister,യുദ്ധഭൂമി എന്ന സിനിമയാണ്. ഈ രംഗം അഭിനയിച്ചത് KP ഉമ്മറും വിധുബാലയുമാണ്. Youtub ൽ സേർച്ചു ചെയ്താൽ കാണാം
@@shamsudeenshamsudeen6404 ഓക്കേ thank
സൂപ്പർ
ഞാനെതൊക്കെ പാട്ട് ഇഷ്ടപ്പെടുന്നുവോ അതൊക്കെ ഈ മോള് പാടുന്നു. അതി മനോഹരമായ്!
എന്നെ പിന്നിലേക്ക് കൂട്ടികൊണ്ട് പൊയതിന് നന്ദി! ഭാഗ്യo ചെയ്ത മാതാ
പിതാക്കൾ
Superb singing. What a feel. Amruths you are. A replica of our great vaniyamma. Keep going with a bang victory. Is. Yours
അമൃതമോളെ നന്നായിട്ടു പാടി എന്റെ മോൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു നന്നായി വരും
ഈ കൊച്ചുപ്രായത്തിൽ ഇത്ര മനോഹരമായി പാടാൻ.... പറയാൻ വാക്കുകളില്ല... ഒരു അത്ഭുതമാണ് amruthavarshini..
മോളേ സൂപ്പർ ആയി പാടി. അഭിനന്ദനങ്ങൾ 👏🏾👏🏾
മോളെ എത്ര അനായാസമായി പാടുന്നു, പക്ഷെ expression കാണുമ്പോൾ മോൾ ഒത്തിരി struggle ചെയ്യുന്നപോലെ തോന്നും
അത് aa കുട്ടിയുടെ ഒരു സ്റ്റൈൽ ആണ് 😊🥰🥰❤
വളരെ മനോഹരമായി പാടി മോളെ
എല്ലാവിധ ആശംസകളും, പ്രാർത്ഥനകളും 🌹🌹💕💕❤️❤️👌👍
Also a gifted singer in Malayalam. Excellent. Love it. May God bless you mole.
ഈ കുട്ടി വിജയിക്കണം ഈ ഷോയിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🙏🙏🙏🥰😘
s
👍♥️
0
Yes ❤️
Amruthaye vijayippikkanam
ഒരിക്കൽ വാണിയമ്മ ട്രെയിൻ യാത്രയ്ക്കിടെ കോഴിക്കോട് വന്നിറങ്ങിയത്രേ അപ്പോളവിടെയുള്ള ആളുകൾ വാണിയമയെ തിരിച്ചറിഞ്ഞു എന്നിട്ട് ഈ പാട്ട് ഒന്ന് പഠിത്തരുമോ എന്ന് ചോദിച്ചു അപ്പോൾ ഒരുമടിയും കൂടാതെ ഈപ്പാട്ടു മുഴുവനായും പാടികൊടുത്തു ഒരിക്കലൊരാഭിമുഖ്ഖത്തിൽ വാണിയമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അത്രയും നല്ല ഒരു പാട്ടാണിത് അമൃത കുട്ടി പാടിയത് ഒരുപാട് പ്രാവശ്യം കേട്ടു എത്ര കേട്ടിട്ടും മതിവരുന്നില്ല വളരെ വളരെ നന്നായി
ആലാപനം. നല്ല. ഭാവം
ദൈവം. അനുഗ്രഹിക്കട്ടെ. മോളെ
Amrutha has improved a lot and developed into a fine singer. Sweet voice, good feelings and expressions. Best of luck.
യുദ്ധഭൂമിക്ക് കനം വക്കുന്നു...
അമൃതക്കുട്ടി നല്ലൊരു എതിരാളി👍
Amruth song selection are always excellent ...good singing
നിന്റെ സന്തോഷവും ചിരിയുടെ തെളിവും എന്നും നിലനിൽക്കട്ടെ മോളെ 🌹
Amrita so so cute
Amroossss
ഈ അടുത്ത കാലത്താണ് അമൃതമോളുടെ പാട്ടുകൾ അഥവാ top singer പരിപാടി ശ്രദ്ധയിൽ പെട്ടത്.... ആദ്യത്തെ ദിവസം തന്നെ മോൾ എന്നെ കീഴടക്കി കളഞ്ഞു... എന്റെ പൊന്നുമോൾക്ക് എല്ലാ നന്മകളും ആശംസകളും നേരുന്നു....
അമൃത മോള് സൂപ്പർ ആയി പാടി.കോഴിക്കോടിൻ്റെ അഭിമാനം❤️❤️❤️
അതിമനോഹരമായ ആലാപനം...അഭിനന്ദനങ്ങൾ
നമ്മുടെ കുട്ടികൾ നല്ല രീതിയിൽ പെർഫോം ചെയ്യുന്നു 👍👍 എല്ലാവർക്കും നല്ല രീതിയിൽ പെർഫോം ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
മോളുടെ ആലാപനം അതിമനോഹരം. കണ്ണ് നിറയുന്നു, ആനന്ദ കണ്ണീർ. മനസ്സ് നിറയുന്നു സന്തോഷം, അഭിമാനം. അവിശ്വസനീയം, അത്ഭുത പരതന്ത്രം.
അമൃസ്.. കൂടുതൽ സുന്ദരി ആയിട്ടുണ്ട്.. സൂപ്പർ സോങ് മിടുക്കിയായി പാടി പൊന്നു 😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤
Voice quality superb, all the best for rest
Top Singer. ൽ Topആകാൻ സാധ്യതയുണ്ട് അമൃതക്കുട്ടി
അതിമനോഹരമായി പാടി മോളേ സൂപ്പർ.... മന്ദസ്മിതത്തിനുള്ളിൽ എന്ന് തുടങ്ങുന്ന ആ വരികൾ പിന്നങ്ങോട്ട് വാണി ജയറാം തന്നെ... ഓരോ വരിയിലും കൊടുക്കേണ്ട feel അതി സൂക്ഷമമായി മനോഹരമായി പാടി... മോളേ അഭിനന്ദനങ്ങൾ ❤️❤️❤️❤️🌹🌹🌹🌹🌹🌹👌👌👌👌👌👌
പാട്ടിഷ്ടപ്പെട്ടാല്‍ ചെന്നഭിനന്ദിക്കുന്ന ദീപക്ദേവിനെ ഓര്‍ത്തുപോകുന്നു
അമൃതകുട്ടീ...വാക്കുകളില്ല മോളേ...👌👌👌💖💖💖
ആഹാ മധുരം മനോഹരം എന്താ പറയ അമൃത കുട്ടി എത്ര മനോഹരമായാണ് പാടുന്നത്
അമൃതക്കുട്ടീ superb 👌👌👌👌God bless you
അമൃത കുട്ടി സൂപ്പറായി പാടി അടിപൊളി മോൾടെ വോയിസ് ഹസ്ക്കിയാണ് എന്ന് കമാന്റന്റ് പറഞ്ഞ ജഡ്ജസ് ഇന്ന് പറഞ്ഞത് ശ്രദ്ധിച്ചോ വാണിയമ്മ പാടിയത് പോലെ പാടി എന്ന് .
What a cute voice you have. So simple
👍👍👍
മോൾ സൂപ്പർ ആയിട്ട് പാടി ഒരുപാട് ഇഷ്ടം ആയി മോളു god bless, ♥️👍🙏
ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Supar old gold amirthavarshini,👍👍👍👍👍👍👍💥💥💥💥
@@udhayankumar9862 àaaa
@@sujasundaran8624 ഗുഡ്
Amruthakutti paadumbo maathram playback quality feelCheyenne. Mattaarkkum illatha oru blessing. God bless Amruthavarshini
പാട്ട് മനോഹരമായി പാടി. പലപ്രാവശ്യം കേട്ടു.
Super molu., നന്നായി പാടി, ഒത്തിരി ഇഷ്ടമായി, നല്ല voice 🌹🌹🌹
Super ayi mplu God bless you
A song which I liked best,could hear it again in my age of 65 with same sweetness.thank you mole
വാണിയമ്മ മലയാളത്തിന് ഇങ്ങനെ ഒട്ടനേകം ഹിറ്റുകൾ തന്നു.......
സൂപ്പർ മോളെ അഭിനന്ദിക്കുന്നു.
നല്ല ഗായികയാണ്, ആത്മാർത്ഥമായ പരിശ്രമത്തിലൂടെ വിജയം നേടാൻ സാധിക്കും, തീർച്ച, ഈ ഷോയിൽ ഒന്നാമതെത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു.
പുരുഷ ഹൃദയത്തെ വിങ്ങലുണ്ടാക്കുന്ന ഹൃദയസ്പർശിയായ വരികൾ.. അർഹത പ്പെട്ടതല്ലെങ്കിലും ഞാൻ..❤❤❤❤🌹🌹🌹
സത്യം എന്നാ വരികൾ
Perfect singing.... ❤ i like the comments from Jayachandran sir... Also Orchestra team ന് അഭിനന്ദനങ്ങൾ... നല്ല feel കേൾക്കാൻ 👌🥰
Amruthvarshni.shoul be the winner of this session 2.
Suuuuuper molu👍👍👍😘🥰🤩❤️❤️❤️🙌🙏🌹👑🎉🎉🎉eniku orupadu ishtamanu molude pattum moleum. God bless you molu.
കെട്ടിപിടിച്ചു ഒരുമ്മ തരാൻ കൊതി വരുന്നു.❤❤❤ എത്ര മനോഹരമായിട്ട് പാടി മോളു
Aa kuttiyude mukhath varunna expression.. Ohhh😍😍😍.. Pinne paattinte feel
അമൃത മനോഹരമായി പാടി 🌹
നന്നായി പാടി 🙏🙏ഒറിജിനൽന്റെ അതെ ഫീലിംഗ്സ് 🙏🙏🙏♥️
പ്രൊഫഷണൽ സിഗർ ടോപ് സിംഗറിൽ ഓരോ പാട്ടുകൾ കഴിയുമ്പോഴും അടിവച്ച ടി വച്ച് മുന്നേറുന്ന കുഞ്ഞ് ഗായിക നല്ല ശബ്ദം ആസ്വദിച്ച് പാടുന്ന പാട്ടുകാരി എല്ലാ വരും ഇഷ്ടപ്പെടുന്ന ഒരു ഗായികയാവട്ടെ
Amrthavarsheni suprapdi
God bles u🌹
മോളെ, ഹോ!!എന്ത് നന്നായി പാടിയിരിക്കുന്നു. മോളുടെ കൈയിൽ നിന്നും വരുന്ന ആക്ഷൻ അടിപൊളി കേൾക്കാൻ എന്തൊരു സുഖം. ജൂനിയർ വാണിജയറാം ആയിക്കഴിഞ്ഞു ആ അൽപ സമയം. ഇതാണ് മോളെ പാട്ട്............ വാണിയമ്മയെപ്പോലെയായിതീരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹാർട്ട്ലി കോൺഗ്രഡുലേഷൻസ്.
What gifted child.,May God bless her.....and parents....
I love you Amrithavarshni. Lovely singing.
അമൃതവർഷിണി, വളരെ നന്നായി പാടി 💐💐💐
Verrynice
ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ നാഥാനായ റബ്ബ്
മോളേ തുണക്കട്ടെ....... 🥰🥰🥰
അമൃതൂസ് super singing👏🏻👏🏻👏🏻
Amruthukutty, You deserve the title Top Singer Season 2 because Step by step you go to the top making use of all the tips you get from the judges, the groomers and all your well wishers May God Bless you molu
ലച്ചൂട്ടി എന്റെ പൊന്നുണ്ണി എന്തൊരു ഫീൽ എത്രകേട്ടാലും മതിവരില്ല. എന്തൊരു ഒറിജിനാലിറ്റി നാളെയുടെ വാനമ്പാടി ഏതു പാട്ടും എന്റെ മോൾ നന്നായി പാടും എന്തു പറയണമെന്നറിയില്ല.
സ്നേഹത്തോടെ അതിലേറെ പ്രാർത്ഥനയോടെ
ഒരമ്മ
Beautiful singing mole great starting...... also good feeling Congrats.
🎉valre nannayi paadi kettavare ellam santhoshipichu. God bless 👍👍
അടിപൊളി. Ear phone വെച്ച് കേട്ടാൽ എന്ത് പരമാനന്ദം.
ടോപ് സിങ്ങർ അമൃത മോൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼
വിഷാദമധുരമായ മോളുടെ പാട്ട് ഹൃദയത്തിൻ്റെ ലോലതന്ത്രികളിൽ സ്പർശിക്കുന്നു
അമൃതക്കുട്ടിയുടെ മറ്റൊരു മാസ്റ്റർപീസ്😍
Amroots👑❤️
Amrooz, you are really a Second SEETHALAKSHMI of FTV Top Singer
Amruthakutty super Singing 👌 👍 😍
കലാ ലോകത്തിന്റെ ശ്രീകോവിലിൽ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കോഴിക്കോടിന്റെ ഭാവി വാഗ്ദാനം.... ❤️❤️❤️
Beautiful singing..May God bless you..
വളരെ നന്നായി ! അമൃതവർഷിണിയിൽ ഒരു ഗാനം പാടാമോ? ഇനി ഇതിൽ കൂടുതൽ ഒരു ഫീൽ ഇല്ല! വളരെ വളരെ നന്നായി!
Ok
A unique style of singing......... , this song placed in first of all. Well done. Keep it up...P.N.Sagar ,Principal,....BHARATH ITI, PUNALUR.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് നന്നായി പാടി
ഓർമ്മ വച്ച നാൾ മുതൽ കേൾക്കുന്ന പാട്ട് അതേ ഫീലോടെ അമുറു പാടി വാണിയമ്മയുടെ അതെ ശബ്ദം "!
செல்லகுட்டி
உன் Voice Adipoli
Super. Koise.
செம
ഞാൻ ഈ മോളുടെ എല്ലാ പാട്ടുകളും കേട്ടുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ഇങ്ങനെയൊക്കെ ഈ ചെറുപ്പത്തിൽ പാടാൻ പറ്റുന്നത്. എനിക്കറിയില്ല. ഒരു അത്ഭുതമാണ് സംഭവിക്കുന്നത്.
അമൃതഉസ് ആഹാ ആഹാ 👍👍👍😘😘
Singing to near perfection 🎉Beautiful voice 🎉Keep going!👍 🌹
Best song selection and perfect rendering, ഈ പാട്ടു അധികം reality shows ൽ പാടി കണ്ടിട്ടില്ല
നമിച്ചിരിക്കുന്നു മോളെ ഈ കഴിവിന് മുന്നിൽ. സൂപ്പർ👏👏👏👏
Mole you are a amazing singer, god bless you
Too professional💜
മധുരം, മനോഹരം 👍❤
വാവേ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ വാവേ
Kozhikode te manimuthu 🌹name poale thanne voice, athimanoharamayi paadi 👍👌👍🌹 amruthamole ❤
മോള് കലക്കി എത്ര കേട്ടാലും മതിവരാത്ത ഗാനം👍
Amru mole manoharamaayi molu paadi mole Congratulations
Molu you are a good super Excellent Singer ❤️❤️❤️ God bless you dear
Molluuuuu ayoo etha paryuvann anikk ariyilla suparrrrr chakare 😘😘😘🥰🥰🥰🥰🥰🥰🥰🥰🥰😘😘😘
സുപ്ർ മോളെ മോൾ പാടി തിരിച്ച അച്ഛന്റെ അടുത്ത ചേന്നപ്പോ ൾ അച്ഛന്റെ സന്തോഷം മോളുടെ വിജയം🙏🙏🙏🌹🌹🌹🌹
AMRATHAVARSHNI POLICHU UMMA UUUUUMMMA VERY GOOD👍 FINEST YOU ARE AMAZING SINGING UMMA UUUUUMMMA ADICHU POLICHADA KANNA PONNU MOLUTI ADICHU POLICHADA KANNA AMAZING SINGING UMMA UUUUUMMMA GOD BLESS🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 YOU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമൃതൂസ് suuuuper!!!!!!!!!🌹🌹🌹
ആലാപ മധുരമാ അമൃത വാർഷിണി നല്ലത് വരട്ടെ
Excellent 👍🏻👌👌👌🥰😍God bless you molu 👍🏻
എന്റെ മോളുട്ടി ഇതിൽക്കൂടുതൽ ഈ പാട്ടു ആരെകൊണ്ടും പാടാൻ സാധിക്കില്ല പൊന്നെ അത്രക്കും മനോഹരം അതിമനോഹരം പൊന്നെ ഗോഡ് ബ്ലെസ് യു 💕💕❤️🙏🙏🌹🌹
Amrules oru reksumillaa
Nthotu voice anuu amazing
Amazing singging
My favourite Singer.. Amrutha varshini. God bless you.
മോളെ അമൃതവർഷിണി മോളെ പാട്ട് എനിക്ക് വളരെ ഇഷ്ട്ര പ്പെ ട്ട്രു
അമൃത മോളെ ബിഗ്ഫാൻ സൂപ്പർ 👍👍👍👍
Amru vaniyamma padiyspole entha feel 🥰🥰🥰👌