Anusree മൂന്നാം ക്ലാസ്സിൽ വച്ച്, ആദ്യമായി കലോത്സവത്തിൽ പാടിയിറങ്ങിയപ്പോൾ തന്നെ judges പറഞ്ഞതോർക്കുന്നു, 'ഈ കുട്ടിക്ക് നല്ല ഭാവിയുണ്ട്' എന്ന്. പങ്കെടുത്ത മൂന്നിനങ്ങളിലും First വാങ്ങിയാണ് അന്ന് മടങ്ങിയത്.... ഒത്തിരി സന്തോഷം.....❤️ അനുശ്രീയ്ക്കും അച്ഛനും അമ്മയ്ക്കും കൊച്ചുമോൾക്കും വല്യമ്മയ്ക്കും പ്രത്യേകം അഭിനന്ദനങൾ.... ❤️❤️ സ്നേഹമുള്ള നല്ല കുടുംബം..... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️
ഇത്രയും കഷ്ടപ്പാടിൽ നിന്നും ഒക്കെ മക്കളെ പൊന്നുപോലെ വളർത്തി പഠിപ്പിച്ച് ഇവിടെ വരെ എത്തിച്ച ആ അച്ഛനിരിക്കട്ടെ ഒരു saluit... മകൾ ഒരുപാട് ഉയരങ്ങളിൽ എത്തുമെന്നുള്ള കാര്യത്തിൽ സംശയം ഇല്ല... ദൈവാനുഗ്രഹം ഉള്ള കുടുമ്പം 🙏🙏🙏
ഇത് ബഹുഭൂരിപക്ഷം അച്ഛന്മാറെടെയും കഥ ആണ്. പലപ്പോഴും ആരും അറിയുന്നില്ല എന്ന് മാത്രം. കഷ്‌ടപെട്ട് സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന അച്ഛന്മാർ.
🙏🙏🙏❤️ തീർച്ചയായും ബഹുമാനിക്കേണ്ട കുടുംബം. ഒരു രക്ഷിതാവിനു കണ്ണ് നനയാതെ കണ്ടിരിക്കാൻ കഴിയാത്ത ഒരു രംഗം. ആ മോൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു ❤🙏 നല്ല മോൾ.
മോളെ ഉയരങ്ങളിൽ എത്തട്ടെ സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല മാതാപിതാക്കൾക്ക് മക്കളാണ് ഏറ്റവും വലിയ സ്വത്ത് ALL THE BEST....REALLY TALENTED....GOD BLESS....
മക്കൾ നിങ്ങൾ രണ്ടു പേരും നല്ല നിലയിൽ എത്തട്ടെ, നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നും അതെല്ലാം കണ്ടു സന്തോഷിക്കാൻ അച്ഛനും അമ്മയ്ക്കും ഇടവരട്ടെ എന്നും ഈശ്വരനോട് പ്രാർത്ഥിക്കുന്നു. പ്രിയപ്പെട്ട അച്ഛന്റെ കഷ്ടപ്പാടും അമ്മയുടെ വിഷമവും ഈ മക്കളിലൂടെ പോയ് മറയട്ടെ 🙏🙏🙏❤️
മക്കളെ പൊന്നുപോലെ നോക്കുന്ന അച്ഛന്മാരെ കാണുമ്പോ സങ്കടം വരും ചിലപ്പോൾ അസൂയ തോന്നും പതിനൊന്നാം വയസിൽ എന്നെയും അമ്മയെയും അനിയനെയും ഇട്ടിട്ട് സുഖ ജീവിതം തേടി പോയതാ അച്ഛൻ സ്കൂളിൽ മീറ്റിംഗ് ഉള്ളപ്പോ കൂട്ടുകാരുടെ അച്ചന്മാർ വരുമ്പോ കൊതി ആവാറുണ്ട് പക്ഷെ അമ്മയുടെയും അച്ഛന്റെയും സ്നേഹം അമ്മ തരുന്നുണ്ട് ലവ് യൂ അമ്മ ❤❤❤
അനുശ്രീയുടെ കുഞ്ഞുവീട്ടിൽ കോടീശ്വരന്മാരുടെ കൊട്ടാരങ്ങളിലേക്കാൾ ശാന്തിയും സമാധാനവും സന്തോഷവുമുണ്ടെന്ന് എനിക്ക് നേരിട്ടറിയാം. കോരിച്ചൊരിയുന്ന മഴയത്ത് ചെറിയ ചോർച്ചയൊക്കെയുള്ള ആ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഒരു പരിഭവവുമില്ല. പരാതിയുമില്ല. അനുശ്രീയും കുഞ്ഞാറ്റയും അച്ഛനുമമ്മയും അച്ഛമ്മയും കുറെ പൂച്ചകളുമൊക്കെയായി ഏറ്റവും സന്തോഷത്തോടെ അവിടം ഒരു സ്വർഗ്ഗമാക്കി മാറ്റിയിരിക്കുന്നു.
To be honest...I fully support the last comment that after many years...star singer cherished with all good talented singers..... awesome orchestra....Mr Vidhu and Mrs Sithara... and the last....we will never ever see a human who is down to earth even she is standing that much height by her talent ....our great ..our pride ....only our Chitra Mam....nothing to say
Super 4 season 2 മുതൽ അനുവിനെ ശ്രദ്ദിക്കുന്നുണ്ട് ഭയങ്കര ഒരു Divine Voice ഉള്ള singer ആണ് അനു.. അനുവിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല ഇനിയും ഒരുപാട് വേദികളിൽ പാടാനും മലയാള സിനിമയിൽ തന്നെ singers ന്റെ ഇടയിൽ നല്ല ഒരു സ്ഥാനം നേടാനും അനു വിന് പറ്റും അതിൽ ഒരു സംശയം ഇല്ല കാരണം അതിനുള്ള എല്ലാ qulityum ഉണ്ട് ഇത്രയും സ്നേഹവും supportum ഉള്ള ഒരു ഫാമിലിയിൽ ജനിച്ചത് തന്നെ ആണ് ഏറ്റവും വലിയ ഭാഗ്യം
പ്രിയപ്പെട്ട അനു മോളെ എങ്ങനെ അഭിനന്ദനം പറയണം എന്ന് അറിയില്ല ഒരുപാട് ഒരുപാട് സ്നേഹം മാത്രം ഈശ്വര അനുഗ്രഹം ഉള്ള കുട്ടിയാണ് അനുമോൾ മോളു കേരളത്തിൽ അറിയപ്പെടുന്ന ഒരു പാട്ടു കാരി ആകും തീർച്ചയായും ഗുരുവാരപ്പൻ കൂടെ ഉണ്ട് എല്ലാ നന്മയും നേരുന്നു അർപ്പിക്കുന്നു ഞാൻ എന്നും സ്റ്റാർ സിംഗർ കാണാറുണ്ട് അനു മോൾടെ വയ്നാട്ടിൽ ഉരിൽ പൊട്ടലിൽ ജീവതം നഷ്ട്ടപ്പെട്ടവർക്കും അവിടെ ഉണ്ടായ വലിയ ദുരന്തം പാട്ടിൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി നന്നായി മോളെ god ബ്ലസ് you
Varsha, you are really amazing. Transparent, simple. I like your anchoring, it is every natural. I really wish you have more opportunities to anchor many great shows and may those shows have like minded, simple and unified people, just like star singer season 9☺️❤️
ഈ കുട്ടി അനുശ്രീ അല്ല അനുമോളാണ് സംഗീത ആസ്വാദ വർക്ക് എല്ലാം ഈ കുട്ടി ഒരു അനുഗ്രഹം നിറഞ്ഞ കുട്ടിയാണ് ഇനിയും ഇനിയും വാനോളം ഉയരട്ടെ നല്ല മോള് ഇവരെ ജന്മം നൽകിയ അമ്മക്കും അച്ഛനും ഒരു
Ente nnad njanum wayanattu kariya anusree chechi kalpatta ya alle enik anu sree chechi ye orupad istham aanu 😘😘😘kannu nirwnju poyi love yoi anu srew chechi 😘😘
അല്ലെങ്കിലെ ഈ അനുക്കുട്ടിയെ വല്ല്യ ഇഷ്ടമാ... ഇപ്പൊ ദേ കുറെ പച്ചമനുഷ്യർ കൂടി....അനുശ്രീ പാടി ഹൃദയം കവർന്നപ്പോൾ ഇവർ നിഷ്കളങ്കത കൊണ്ട് ഹൃദയം കൊണ്ടുപോയി....
Anusree മൂന്നാം ക്ലാസ്സിൽ വച്ച്, ആദ്യമായി കലോത്സവത്തിൽ പാടിയിറങ്ങിയപ്പോൾ തന്നെ judges പറഞ്ഞതോർക്കുന്നു, 'ഈ കുട്ടിക്ക് നല്ല ഭാവിയുണ്ട്' എന്ന്. പങ്കെടുത്ത മൂന്നിനങ്ങളിലും First വാങ്ങിയാണ് അന്ന് മടങ്ങിയത്.... ഒത്തിരി സന്തോഷം.....❤️ അനുശ്രീയ്ക്കും അച്ഛനും അമ്മയ്ക്കും കൊച്ചുമോൾക്കും വല്യമ്മയ്ക്കും പ്രത്യേകം അഭിനന്ദനങൾ.... ❤️❤️
സ്നേഹമുള്ള നല്ല കുടുംബം..... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️
ഇത്രയും കഷ്ടപ്പാടിൽ നിന്നും ഒക്കെ മക്കളെ പൊന്നുപോലെ വളർത്തി പഠിപ്പിച്ച് ഇവിടെ വരെ എത്തിച്ച ആ അച്ഛനിരിക്കട്ടെ ഒരു saluit... മകൾ ഒരുപാട് ഉയരങ്ങളിൽ എത്തുമെന്നുള്ള കാര്യത്തിൽ സംശയം ഇല്ല... ദൈവാനുഗ്രഹം ഉള്ള കുടുമ്പം 🙏🙏🙏
ഇത് ബഹുഭൂരിപക്ഷം അച്ഛന്മാറെടെയും കഥ ആണ്. പലപ്പോഴും ആരും അറിയുന്നില്ല എന്ന് മാത്രം. കഷ്‌ടപെട്ട് സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന അച്ഛന്മാർ.
വർഷങ്ങൾക്ക് ശേഷം "This Season Is Something Special❤". എല്ലാ contestantsഉം അടിപൊളിയാണ് 🤍😌....
സത്യം
Judgesum poliyaanu😊
Exactly
എല്ലാ ക്രെഡിറ്റും ഷോ ഡയറക്ടർക്ക് ആണ്. സർഗോ ചേട്ടൻ
സത്യം
ഇത് പോലത്തെ നല്ല മക്കളും അച്ഛനും അമ്മയും കിട്ടാൻ പുണ്യം ചെയ്യണം.. ഒരുപാട് സന്തോഷം നിറഞ നിമിഷം god blessyou 🥰
ഭാഗ്യം ചെയ്ത കുട്ടി. ആ അച്ഛന്റെ സ്നേഹം 🥰 എനിക്കൊന്നും കിട്ടാതെ പോയതും 😕 കണ്ണ് നിറയാതെ കാണാൻ പറ്റില്ല. Blessed family 🙏🥰❤️❤️❤️
❤
Sathyam😢😢❤
Sathyam❤️Ethra kashtapaad aanenkilum vishamam aanenkilum nalloru achan indenkil happy aayirikum life..😢
😅😅😅❤
Same 🥺
അച്ഛന് എത്ര തവണ prgm കാണാൻ പോകണം, ഞങ്ങൾ സഹായിക്കാം.. 😍😍 മോളു നല്ല നിലയിൽ എത്തി ഈ മാതാപിതാക്കൾക്കു തുണ ആയി ഉണ്ടാകട്ടെ, God bless you dear മോളു ❤️❤️😍😍😍
Eee cmnt sredhich avarilek ethikkooo🤍❤️🎉
🙏🙏🙏❤️ തീർച്ചയായും ബഹുമാനിക്കേണ്ട കുടുംബം. ഒരു രക്ഷിതാവിനു കണ്ണ് നനയാതെ കണ്ടിരിക്കാൻ കഴിയാത്ത ഒരു രംഗം. ആ മോൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു ❤🙏 നല്ല മോൾ.
കണ്ണ് നിറഞ്ഞു പോയി.
അനുശ്രീ നന്നായി പാടൂ❤❤
❤❤❤❤
അനുശ്രീ നല്ല ഗുരുത്വം ഉണ്ട് ഏഷ്യനെറ്റ് ഫ്ലോറിൽ വെച്ച് കാണാനും സംസാരിക്കാനും കഴിഞ്ഞു.എല്ലാവിധ ഭാവുകങ്ങളും നേരുന്നു....❤
അച്ഛാ ആ മോളെ കൊണ്ടു തന്നെ നിങ്ങൾ രക്ഷ പെടും 😘😘😘😘🤲🏻🤲🏻🤲🏻🤲🏻
Jxjfdf kdykkd gg kd gf mx
മോളെ ഉയരങ്ങളിൽ എത്തട്ടെ സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല മാതാപിതാക്കൾക്ക് മക്കളാണ് ഏറ്റവും വലിയ സ്വത്ത് ALL THE BEST....REALLY TALENTED....GOD BLESS....
അനു മോളെ ഉയരങ്ങളിൽ എത്തട്ടെ❤❤ സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല മാതാപിതാക്കൾക്ക് മക്കളാണ് ഏറ്റവും വലിയ സ്വത്ത്
ഒരിറ്റു കണ്ണു നീർ വീഴാതെ ഇതു കാണാൻ കഴിയില്ല. അനുശ്രീക്കും കുടുംബത്തിനും എന്നും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ. God bless you 🌹🌹🌹
നല്ല കുടുംബം. ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നല്ലത് വരട്ടെ മോൾക്കും മോളുടെ കുടുംബത്തിനും..
അച്ഛാ ഒരു അഭ്യർത്ഥന ഉണ്ട്. ശ്രീരാഗ് നെ മരുമകനായി എടുക്കൂ... നല്ല പയ്യനാണ് ❤️❤️❤️❤️❤️❤️
🥰🥰🥰👍👍👍എന്റെയും മനസ്സിലെ ആഗ്രഹം അങ്ങനെ.. നല്ലൊരു പയ്യൻ..
അതെ
😂😂😂
അവിഹിതം ഉണ്ടാകാൻ അങ്ങനെ കൊറേ എണ്ണം....
Sthreedhanam nintae appan vanne kodukkumo myrae 😂
ഇത്രയും സാധാരണ കുടുംബത്തിൽ നിന്ന് ഇത്രയും വളർന്ന് അവൾ എത്തിയത് ഒരു അഭിമാനം തന്നെ ആണ്.. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
ഇത് പോലെ പാവപ്പെട്ടവരെ സഹായിക്കണം Asianet..ഇവരൊക്കെ ആണ് real Stars..
കണ്ണു നിറഞ്ഞു പോയി ഉഴരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു🙏🙏🙏
എന്റെ അച്ഛൻ ഓട്ടോ ഡ്രൈവർ ആണ്.... അഭിമാനം 🔥🔥🔥🔥🔥 Anusree Lovers❤️❤️
കണ്ണ് നിറയാതെ കാണാൻ പറ്റാത്ത ഒരു വീഡിയോ.....😢😢😢....
ഈ eppisod കണ്ണ് നിറയാതെ ഒരിക്കലും കാണാൻ കഴിയില്ല 😭
😢😢😢 ഞാൻ കരഞ്ഞു ഒരു വഴിക്ക് ആയി
Etha episode
😢😢
Ate
സത്യം
എന്റെ പൊന്നു മോൾ നല്ല നിലയിൽ എത്തും. God bless you.
ഇതിലും വലിയ ഭാഗ്യം ഇനി അതൊന്നു വേറെ തന്നെ സൂപ്പർ ഫാമിലി എല്ലാ വിധ ആശംസകളും നേരുന്നു അനൂസ്ന് ...ഒരുപാട് ഇഷ്ടം ആയി ചക്കരേ ലൗവ്യൂ ഡാ...💝👌💐💐💐💐
മക്കൾ നിങ്ങൾ രണ്ടു പേരും നല്ല നിലയിൽ എത്തട്ടെ, നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നും അതെല്ലാം കണ്ടു സന്തോഷിക്കാൻ അച്ഛനും അമ്മയ്ക്കും ഇടവരട്ടെ എന്നും ഈശ്വരനോട് പ്രാർത്ഥിക്കുന്നു. പ്രിയപ്പെട്ട അച്ഛന്റെ കഷ്ടപ്പാടും അമ്മയുടെ വിഷമവും ഈ മക്കളിലൂടെ പോയ് മറയട്ടെ 🙏🙏🙏❤️
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള cotastant അനുവാണ്. അനുവിനെ ഞാൻ നേരിട്ട് കണ്ടിട്ടൊന്നും ഇല്ല എന്നാലും എനിക്ക് ഇഷ്ട്ടമാണ് ❤️❤️❤️🥰🥰😘😘
Enikum
പെൺമുത്ത് പൊൻമുത്ത് ആണ്, എല്ലാ നന്മകളും നേരുന്നു.ദൈവം അനുഗ്രഹിക്കട്ടെ.മോള് നന്നായി വരും
Anusree & Anusree's family Super 👍❤
അച്ഛന്റെയും അമ്മയുടെയും സന്തോഷം മക്കളുടെയുയർച്ചയാണ് 🥰
Ithrem manoharamaya oru scene ❤❤❤❤❤😢
ഞാൻ കരഞ്ഞ് പോയി....
സ്നേഹം കിട്ടിയാൽ ആരാണ് കരയാത്തത്
മക്കളെ പൊന്നുപോലെ നോക്കുന്ന അച്ഛന്മാരെ കാണുമ്പോ സങ്കടം വരും ചിലപ്പോൾ അസൂയ തോന്നും പതിനൊന്നാം വയസിൽ എന്നെയും അമ്മയെയും അനിയനെയും ഇട്ടിട്ട് സുഖ ജീവിതം തേടി പോയതാ അച്ഛൻ സ്കൂളിൽ മീറ്റിംഗ് ഉള്ളപ്പോ കൂട്ടുകാരുടെ അച്ചന്മാർ വരുമ്പോ കൊതി ആവാറുണ്ട് പക്ഷെ അമ്മയുടെയും അച്ഛന്റെയും സ്നേഹം അമ്മ തരുന്നുണ്ട് ലവ് യൂ അമ്മ ❤❤❤
അനുമോളെ... എന്തിനാ.. സങ്കടപെടുന്നത്.. പവർ..ആയിട്ട്.. നിൽക്കണം.. എന്റെ.. പ്രാർത്ഥന.. മോളോടൊപ്പം.. ഉണ്ട്.. കേട്ടോ... All the very best...👏👏👏👏👏
ഈ ഒരുപാട് പ്രത്യേകത ഉണ്ട്.♥️🔥
എന്ത് cute ആ ചിരി ❤
അനുശ്രീയുടെ കുഞ്ഞുവീട്ടിൽ കോടീശ്വരന്മാരുടെ കൊട്ടാരങ്ങളിലേക്കാൾ ശാന്തിയും സമാധാനവും സന്തോഷവുമുണ്ടെന്ന് എനിക്ക് നേരിട്ടറിയാം.
കോരിച്ചൊരിയുന്ന മഴയത്ത് ചെറിയ ചോർച്ചയൊക്കെയുള്ള ആ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഒരു പരിഭവവുമില്ല. പരാതിയുമില്ല.
അനുശ്രീയും കുഞ്ഞാറ്റയും അച്ഛനുമമ്മയും അച്ഛമ്മയും കുറെ പൂച്ചകളുമൊക്കെയായി ഏറ്റവും സന്തോഷത്തോടെ അവിടം
ഒരു സ്വർഗ്ഗമാക്കി മാറ്റിയിരിക്കുന്നു.
👍👍
❤❤❤❤❤❤
നല്ലമോൾ. ദൈവം അനുഗ്രഹിക്കട്ടെ അച്ഛൻ ഭാഗ്യവാന്നാണ്
To be honest...I fully support the last comment that after many years...star singer cherished with all good talented singers..... awesome orchestra....Mr Vidhu and Mrs Sithara... and the last....we will never ever see a human who is down to earth even she is standing that much height by her talent ....our great ..our pride ....only our Chitra Mam....nothing to say
ആ അച്ഛന്റെയും. അമ്മയുടെയും വില നല്ല പോലെ അറിയുന്ന ഒരു മോൾ 🫴💙.
അനുമോൾ ഇപ്പോൾ പാടുമ്പോളും വല്ലാത്ത ഒരു ഫീൽ ആണ്. സ്വന്തം അനിയത്തി പോലെ ഒരു തോന്നൽ. ന്റെ പൊന്നു മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
Chithra മാഡത്തിന്റെ ചിരി,,, ആ അച്ഛനും അമ്മയും സന്തോഷിക്കുന്നതിലും അധികം സന്തോഷം chithra മേഡത്തിനുണ്ട്
പുണ്യം ചെയ്ത സന്തുഷ്ട ഫാമിലി അഭിനന്ദനങ്ങൾ അനൂസ് വലിയൊരു ഗായിക യായി തിരിച്ചു വരെട്ടെ ❤❤❤💐💐💐💐
മോളെ ദൈവം അനുഗ്രഹിക്കട്ടെ.. പക്ഷെ ഒരിക്കലും വന്ന പാതകൾ മറക്കരുത്.. ദൈവത്തെയും 🥰🥰🥰
നല്ല ഒരു കുടുംബം എന്നും എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤
ആരും കരഞ്ഞു പോവും ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️
Anchor is one of the beautiful era in this season
Anu നെ ഇഷ്ടം ഉണ്ടായിട്ടായിരിക്കും ഇത്രയും emotional ആയിട്ടു ഫീൽ ചെയ്തത്. May God Bless you അനുശ്രീ
👍സൂപ്പർ 👏👌അനിൽ ചേട്ടാ 👍ആർദ്ര കുട്ടി അനുശ്രീ മോൾടെ അമ്മ 👍
ഇതിലും കഷ്ടമാ എന്റെയൊക്കെ കാര്യം. കണ്ണുനിറഞ്ഞു പോയി
😥😢😢
This episode reflects the real bonds with a Father and a daughter. Wish you all success Anusree....
Karanjhupoyi anumoll nannayi varatte❤❤❤❤❤❤❤
Super 4 season 2 മുതൽ അനുവിനെ ശ്രദ്ദിക്കുന്നുണ്ട് ഭയങ്കര ഒരു Divine Voice ഉള്ള singer ആണ് അനു.. അനുവിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല ഇനിയും ഒരുപാട് വേദികളിൽ പാടാനും മലയാള സിനിമയിൽ തന്നെ singers ന്റെ ഇടയിൽ നല്ല ഒരു സ്ഥാനം നേടാനും അനു വിന് പറ്റും അതിൽ ഒരു സംശയം ഇല്ല കാരണം അതിനുള്ള എല്ലാ qulityum ഉണ്ട് ഇത്രയും സ്നേഹവും supportum ഉള്ള ഒരു ഫാമിലിയിൽ ജനിച്ചത് തന്നെ ആണ് ഏറ്റവും വലിയ ഭാഗ്യം
Excellent mole, may Almighty God bless you abundantly
എന്റെ പൊന്നുമോൾ നല്ല ഉയരങ്ങൾ എത്തട്ടെ❤❤❤
Sreerageee poyy choikkadaa avaleyyy😊❤️
അനുശ്രീ യോട് ഇപ്പൊ സ്നേഹം ഇരട്ടി ആയി 🥰😘😘😘
❤ അനുശ്രീ❤
സത്യം കണ്ണ് നിറഞ്ഞു പോയി.... സാരമില്ല എല്ലാം ശെരിയാകും
സ്നേഹാന്ഗ്രഹമുള്ള സന്തുഷ്ട കുടുംബത്തിലെ അംഗം ആയ അനുമമായ ഗായികക്ക് എല്ലാ വിധ വിജയാ ശംസകളും നേരുന്നു
പ്രിയപ്പെട്ട അനു മോളെ എങ്ങനെ അഭിനന്ദനം പറയണം എന്ന് അറിയില്ല ഒരുപാട് ഒരുപാട് സ്നേഹം മാത്രം ഈശ്വര അനുഗ്രഹം ഉള്ള കുട്ടിയാണ് അനുമോൾ മോളു കേരളത്തിൽ അറിയപ്പെടുന്ന ഒരു പാട്ടു കാരി ആകും തീർച്ചയായും ഗുരുവാരപ്പൻ കൂടെ ഉണ്ട് എല്ലാ നന്മയും നേരുന്നു അർപ്പിക്കുന്നു ഞാൻ എന്നും സ്റ്റാർ സിംഗർ കാണാറുണ്ട് അനു മോൾടെ വയ്നാട്ടിൽ ഉരിൽ പൊട്ടലിൽ ജീവതം നഷ്ട്ടപ്പെട്ടവർക്കും അവിടെ ഉണ്ടായ വലിയ ദുരന്തം പാട്ടിൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി നന്നായി മോളെ god ബ്ലസ് you
കരഞ്ഞു പോയവർ ഉണ്ടോ 😢😢😢😢😢
അനു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❣️❣️❣️❣️🙏
Anushree. Good singar... God bless you... Sweet voice
എത്ര തവണ പോവണമെങ്കിലും അതിനുള്ളത് ഞാൻ തരാം ❤
മറക്കാൻ പറ്റാത്ത ഒരു രംഗം
Anusree is a wonderful singer. She has a very sweet and beautiful voice. All the best wishes.
ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 😍
ഇപ്പോൾ ആണ് ഇതൊക്കെ കാണുന്നത്. ഭാഗ്യം ചെയ്ത മാതാ പിതാക്കൾ. Love ഉണ്ട് അനുമോളെ. ചിത്രച്ചേച്ചിയെ പോലെ വലിയ പാട്ടുകാരി ആവട്ടെ 🙏🏼
Anusree chakkare molu sundari molu
Sandoshm kondu kannu niranju poi🥰🥰🥰
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ മുത്തേ ❤️❤️❤️ god bless u
Najim harshadum teamum okke poya shesham …ath pole vibe ulla season ippazhaa kanunne…🎉🎉❤❤
Very emotional episode. Wishing Anusree all success 👏🏻
എന്റെയും കണ്ണ് നിറഞ്ഞു 🥰🥰
Varsha, you are really amazing. Transparent, simple. I like your anchoring, it is every natural. I really wish you have more opportunities to anchor many great shows and may those shows have like minded, simple and unified people, just like star singer season 9☺️❤️
Anu...your style of singing has no compromise... really enjoyed with great enthusiasm...pray God to come out with flying colours molu...
അനുവിന്റെ അച്ഛനെ കണ്ടാൽ ഷുക്കൂർ വക്കീലിനെ പോലെ ഉണ്ട്
സൂപ്പർ singer ആണ്, സുന്ദരി കുട്ടി യാണ് 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
അനു ഞാൻ ഒരുപ്രാവശ്യംകുടെ കണ്ടു നന്നായി നമ്മുടെ പെണ്മക്കൾ പോന് മക്കൾ ആണ് നല്ലത് വരട്ടെ 🌹🌹🌹
അനുമോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ മോളെ
ഈ കുട്ടി അനുശ്രീ അല്ല അനുമോളാണ് സംഗീത ആസ്വാദ വർക്ക് എല്ലാം ഈ കുട്ടി ഒരു അനുഗ്രഹം നിറഞ്ഞ കുട്ടിയാണ് ഇനിയും ഇനിയും വാനോളം ഉയരട്ടെ നല്ല മോള് ഇവരെ ജന്മം നൽകിയ അമ്മക്കും അച്ഛനും ഒരു
നമ്മടെ ശുക്കൂർ വക്കീലിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ .....??
😅
Ente nnad njanum wayanattu kariya anusree chechi kalpatta ya alle enik anu sree chechi ye orupad istham aanu 😘😘😘kannu nirwnju poyi love yoi anu srew chechi 😘😘
Anu uyarangalil ethatte... all the very best
അനുശ്രീക്കും കുടുബത്തിനും ഈശ്വരാനുഗ്രഹമുണ്ടാട്ടെ 👍🙏🙏🙏
Sreerag 💕 anusree nalla combo ann super
അനു ശ്രീ സൂപ്പർ. വയനാട് അനു ഫാൻസ്
Ithyrayum supportum snehavum Ulla achane anallo kittiyirikkunnathu athanu molkku kittiya bhagyam
Anusree mole davam mole anugrahikkatte❤️❤️❤️
Aaa achchante santhosham.. Daughters are always their princess.... ❤️tears are rolling from my eyes.... Blessed we are...❤
Gold bless you sister and family
ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തിനെ
ചെറിയ കുടുംബം but അവരാണ് സ്വർഗത്തിൽ 😘😘😘
ദൈവം അനുഗ്രഹിക്കട്ടെ ❤🙏🙏
Best wishes for Anusree. May God bless you!
ഒന്നും പറയാൻ പറ്റില്ല മോളു 👌👌👌👌🌹🌹🌹😭😭😭🙏🙏🙏
വിത്ത് ഗുണം പത്തു ഗുണം എന്നതിന് ഉദാഹരണം
❤❤🥰🥰ennum nannayii paadi orupad uyarangalil ethatte anu mol
I'm very emotional but lucky daughter sir
അല്ലെങ്കിലെ ഈ അനുക്കുട്ടിയെ വല്ല്യ ഇഷ്ടമാ... ഇപ്പൊ ദേ കുറെ പച്ചമനുഷ്യർ കൂടി....അനുശ്രീ പാടി ഹൃദയം കവർന്നപ്പോൾ ഇവർ നിഷ്കളങ്കത കൊണ്ട് ഹൃദയം കൊണ്ടുപോയി....
എല്ലാവരും സഹായിക്കണം. പാവം ഒരു കുടുംബം.
ഇപ്പോൾ കാണിക്കുന്ന സ്നേഹം അവരുടെ മുന്നോട്ടുള്ള ജീവിതത്തിലും കാണിക്കണം ഇത് പേലെ എത്ര എത്ര കുട്ടികൾ ആണ് അവസരങ്ങൾ ഇല്ലാതെ............