കണ്ണടക്കാതെ പാടിതുടർന്ന പെണ്ണ് ജഡ്ജസിനെ കരയിച്ചു കണ്ണടപ്പിച്ചനന്തരം എഴുന്നേൽപ്പിച്ച അപൂർവ ഗാനം! Great efforts. Classic moments. അച്ഛന്റെ ചരിതാർഥ്യ നിമിഷം. ശ്രോതക്കൾക് എന്തൊരു നാണം! മീനുട്ടി പോലും സ്തബ്ധയായി, നിശ്ചലസാക്ഷിയായി. 100 എന്ന പാപം ചെയ്യാഞ്ഞതിനു judges നു നന്ദി, 99 എന്ന മഹാപുണ്യത്തിനും. മൊത്തത്തിൽ അമൃതവർഷം തന്നെ, സംശയരഹിതം. m വര്ഗീസ്.
കണ്ണ് നിറച്ചല്ലോ, മോളേ .. ജന്മ പുണ്യം. ജാനകിയമ്മ പാടിയപാട്ട്. അതും.. അവിടുന്നേൻ ഗാനം കേൾക്കാൻ.. എന്റെ തലമുറ കേട്ട് ശീലിച്ച അമൃതവര്ഷിണി രാഗം.. ഞങ്ങൾ ജാനകിയമ്മയെ സ്നേഹിച്ച ഗാനം.... അവരെ അനുകരിക്കാൻ ഏറെ പ്രയാസമാണ്.. കുട്ടീ, നിൻറെ മാതാപിതാക്കൾ ജന്മപുണ്യം ചെയ്തവരാണ്.. അദ്ദേഹത്തിൻറെ കണ്ണ് നിറഞ്ഞില്ലെങ്കിലേ അദ്‌ഭുതം ഉള്ളൂ.. നന്മ വരട്ടെ.. കൂട്ടത്തിൽ പറയട്ടെ.. ഒരു മുണ്ടും വേഷ്ടിയും കൂടി അണിഞ്ഞിരുന്നെങ്കിൽ ..
സ്പടികം മൂവിയിലെ ഊർവ്വശി ചേച്ചിയുടെ ഡയലോഗ് ഓർമ്മ വരുന്നു... "മേഘനയുടേയും, മിയയുടേയും ഇടയിൽ ഇതുപോലുള്ള കഴിവുള്ള മുത്തുകളെ മുക്കികളയല്ലെ.. എന്താ ഒരു ഫീൽ മോളുടെ പാട്ട് കേൾക്കാൻ..
ഈ പാട്ട് ഇത്രമനോഹരമായി ആരും ഇതിന് മുൻപ് ആരും പാടിയത് കേട്ടിട്ടില്ല . What a feeling. What a composition, what a beautiful rendering. Just ❤ it. May God bless Amritavarshini. She is is showering Amrit with her beautiful voice and singing. I watched this video over 50 times in the last few days.
അമൃതവർഷിണി ഒരായിരം അഭിനന്ദനങ്ങൾ ശരിക്കും മോൾ ഒരു ജാനകിയമ്മ തന്നെ അതെ ശബ്ദം അതെ ഫീൽ സമ്മതിച്ചു എന്റെ ഓർമയിൽ ഇതേ വരെ ഇത്ര നന്നായി പടിയിട്ടില്ലഅത്രയ്ക്കു ഗംഭീരം ഞാൻ ലയിച്ചു പോയി മോൾക്ക് ദീര്ഗായുസ്സ് തരട്ടെ ഭഗവാൻ ഇനിയും പഴയ പാട്ടുകൾ പാടു കേൾക്കാൻ കൊതികൊണ്ടാണ് Good bless you
സിനിമയിൽ മാത്രമല്ല .. കേരളത്തിൽ independent മ്യൂസിക് വളരണം .. വിദേശത്തൊക്കെ ഉള്ളത് പോലെ .. കുറച്ചൊക്കെ ഉണ്ട് .. പക്ഷെ ഇനിയും ഒരുപാട് വളരണം .. So that musicians do not have to depend on movie makers.. they can be more creative and go to great heights.
ഇപ്പോഴത്തെ സിനിമയിൽ എന്നും ഓർത്തിരിക്കാൻ കൊള്ളാവുന്ന പാട്ടുകൾ ഒന്നും ഇല്ല....വളർന്നു വരുന്ന ഗായകർക്ക് കഴിവ് തെളിയിക്കാൻ പറ്റിയ പാട്ടുകൾ ഇല്ലാത്തത് ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പോരായ്മ
@@ananth3982 സത്യം... നല്ല മ്യൂസിക് ഡയറക്ടർമാർക്ക് ഇപ്പോൾ അവസരം ഇല്ല.. എല്ലാം ഉടായിപ്പ്... ജയ tvയിൽ 'മനതോട് മനോ ' എന്ന പരിപാടിയിൽ ഗംഗൈ അമരൻ പറഞ്ഞത് പോലെ ഇപ്പോഴത്തെ പാട്ടിൽ ഒരു തബലയുടെ, ഡോലക്കിന്റെ ട്രിപ്പിളിന്റെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടോ... സത്യമല്ലേ...
@@sreejithsreedharanachary835 സത്യം...ഞാൻ മുമ്പ് പല തവണ ആലോചിട്ടിട്ടുണ്ട്.....തബല എന്ന instrument ഇപ്പൊൾ ഒരു പാട്ടിലും കാണാൻ ഇല്ല...ഇന്ന് സംഗീതം അറിയാവുന്നവർക്ക് music director ആകാൻ കഴിയുന്നതും ഇല്ല...മറിച്ച് അത് ആകുന്നവർക്ക് ഹിന്ദുസ്ഥാനി Carnatic സംഗീതം അറിയുകയും ഇല്ല...കുറേ വെസ്റ്റേൺ അല്ലെങ്കിൽ തട്ടിക്കൂട്ട് പാട്ടുകൾ
എന്തൊരു സുഖം ആയിരുന്നു കേൾക്കാൻ, ഞാൻ കുട്ടികളുടെ ഒരു പാട് പാട്ട് ഫ്ലവഴ്സിൽ കെട്ടിട്ടുണ്ടങ്കിലും, ഇത് വേറിട്ടൊരു അനുഭവം ആയിരുന്നു. ലയിച്ചുപോയി. മോളുടെ പാട്ട് ഗംഭീരം ആയത് കൊണ്ടാണ് ശ്രീനിവാസൻ സാറിന് അതെ രാഗത്തിലുള്ള ഗസൽ പാടാൻ തോന്നിയത്. അതിനും നന്ദി. അതുപോലെ ഓർകസ്ട്രേഷൻ സൂപ്പർ.
ശ്രീനി സാറിന്റെ റ മനസ് കുട്ടികളുടെ മനസാണ് സംഗീതത്തെ അത്രത്തോളം സ്നേഹിക്കുന്ന കാരണമാണ് കണ്ണ് നിറയുന്നത് സാറിനെ എനിക്ക് ഭയങ്ക ഇഷ്ടമാണ് ആയിരം ഉമ്മകൾ അമൃത കുട്ടിക്ക്
എങ്ങിനെയാ അമൃത മോളെ... ഇങ്ങിനെയൊക്കെ പാടാൻ സാധിക്കുന്നത്...? അസൂയ തോന്നുന്നു.. ജാനകിയമ്മ എന്ന legend വേദിയിൽ ഉണ്ടായിരുന്നു എങ്കിൽ മോളെ കെട്ടിപ്പിടിച്ചു 100 മുത്തം തന്നേനെ... ഈ പാട്ട് കേട്ട് കരഞ്ഞു പോവും.. സംഗീതത്തെ സ്നേഹിക്കുന്നവരെല്ലാം.. ബാബുക്കാ.. ഭാസ്‌ക്കരൻ മാഷ്..ജനകിയമ്മ എന്നിവരുടെ മലയാളത്തിനുള്ള മികച്ച ഗാന സംഭാവനയാണ് ഈ പാട്ട്.. Excellent singing.. അമൃത.. നീ ഭാവിയുടെ വാഗ്ദാനം
Athey.. Ee seasonnile senior singers (female) palarum paadumpol nasal tone feel cheyyunnu.. Amrutha.. VaigaaLakshmi and Krishna sree ivar moonnuuperkum oru unique ness und voicilum singing ilum..
എന്താ പാട്ട് ഹൃദയത്തിൻ സുന്ദരഗീതം ....ഒടുക്കത്തെ ഫീൽ തന്നെ അടിച്ചു പൊളിച്ചുല്ലോ മോളെ അമ്യത കുട്ടി ....... ഈശ്വരൻ എന്നും എപ്പോഴും കാത്തുരക്ഷിക്കെട്ടെ👌👌👌👌👌👍👍👍👍👍💯💯💯💙💜💚💐💐💐💐💐💐💐💐💐💐💐💐💐💐💐
പി ഭാസ്കരൻ അദ്ദേഹത്തിന്റെ ആത്മാവ് ആനന്ദിക്കുന്നുണ്ടാകാം ജാനക യമ്മയുടെ മധുര നാദത്തിലടെ ഒഴുകി വന്ന തന്റെ പാട്ട് മറ്റൊരു കുയിലിന്റെ അമൃതനാദത്തിലൂടെ പുറത്തു . വന്നിരിക്കന്നു മോൾക്ക് ആശംസയുടെ നൂറു പൂ ചെണ്ടുകൾ
I heard this song of Amruts over 50 times and Srini's comment was the perfect comment on the singing of Amrut's. It is the saddest thing that she did'nt figure in the last four.
My dearest Amruts, today you made us cry overflowing with love.... What a rendition.... Unforgettable day in my life... Our prayers and blessings as always.... 🙏🙏🙏
Beautifully blessed to have this clarity, feel in singining. May God bless her to make her known singer not just in Kerala, but entire South India and whole India as well
Amrutha, one of the finest contestants in this group. Beautiful voice and excellent singing. Wish her a bright future in the field of play back singing.
Song that remains for ever, sung immaculately by Amrita Varshini. Land mark of S.Janaki amma in Malayalam, through S/Shri .Bhaskaran Master and great Baburaj. Cannot enjoy the song, without shedding tears, not from the eyes , rather from the heart.
Whenever I hear this song by Amritavarshini, I think she is the best! Divine intervention thru Amritavarshini in producing such a wonderful song! You have a promising future!
Really beautiful rendering. The comments and singing by Srinivas made it even greater. Heard it several times. Another thing that makes me see it is saint's singing of medi hassan gazelle.oh my God what an acting and singing.oh what a voice and presentation. Love to hear Amruta varshini sing and hear Srini's comments.❤
കണ്ണടക്കാതെ പാടിതുടർന്ന പെണ്ണ് ജഡ്ജസിനെ കരയിച്ചു കണ്ണടപ്പിച്ചനന്തരം എഴുന്നേൽപ്പിച്ച അപൂർവ ഗാനം! Great efforts. Classic moments. അച്ഛന്റെ ചരിതാർഥ്യ നിമിഷം. ശ്രോതക്കൾക് എന്തൊരു നാണം! മീനുട്ടി പോലും സ്തബ്ധയായി, നിശ്ചലസാക്ഷിയായി. 100 എന്ന പാപം ചെയ്യാഞ്ഞതിനു judges നു നന്ദി, 99 എന്ന മഹാപുണ്യത്തിനും. മൊത്തത്തിൽ അമൃതവർഷം തന്നെ, സംശയരഹിതം.
m വര്ഗീസ്.
What a brilliant
കണ്ണ് നിറച്ചല്ലോ, മോളേ .. ജന്മ പുണ്യം. ജാനകിയമ്മ പാടിയപാട്ട്. അതും.. അവിടുന്നേൻ ഗാനം കേൾക്കാൻ.. എന്റെ തലമുറ കേട്ട് ശീലിച്ച അമൃതവര്ഷിണി രാഗം.. ഞങ്ങൾ ജാനകിയമ്മയെ സ്നേഹിച്ച ഗാനം.... അവരെ അനുകരിക്കാൻ ഏറെ പ്രയാസമാണ്..
കുട്ടീ, നിൻറെ മാതാപിതാക്കൾ ജന്മപുണ്യം ചെയ്തവരാണ്.. അദ്ദേഹത്തിൻറെ കണ്ണ് നിറഞ്ഞില്ലെങ്കിലേ അദ്‌ഭുതം ഉള്ളൂ.. നന്മ വരട്ടെ.. കൂട്ടത്തിൽ പറയട്ടെ.. ഒരു മുണ്ടും വേഷ്ടിയും കൂടി അണിഞ്ഞിരുന്നെങ്കിൽ ..
God bless you molu...
🥰🥰🥰🥰👍
ഗംഭീരം ! മാനംമുട്ടെ വളരട്ടെ മോൾ ! ഹൃദയം നിറഞ്ഞ് ഒരുമ്മ !🙏❤️
അമൃത വർഷിണി, സൂപ്പർ ഒരു പാവം അച്ഛൻ, ടോപ് singher പുരസ്‌കാരം മോൾക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എത്ര കേട്ടിട്ടും മതി വരുന്നു ഇല്ല
ഈ പാട്ടിനൊട് ഒരു ഇഷ്ടം ഉണ്ട്
🤗🤗🥰
അമൃതു 🤗🤗🤗
സ്പടികം മൂവിയിലെ ഊർവ്വശി ചേച്ചിയുടെ ഡയലോഗ് ഓർമ്മ വരുന്നു...
"മേഘനയുടേയും, മിയയുടേയും ഇടയിൽ ഇതുപോലുള്ള കഴിവുള്ള മുത്തുകളെ മുക്കികളയല്ലെ..
എന്താ ഒരു ഫീൽ മോളുടെ പാട്ട് കേൾക്കാൻ..
Sathiyam🙏🙏🙏
Super👍👍👍 aayittupadi mole
Top singer 2 I'll all in Top Grea plateform and Gedges👏👏👍👌🌹🌹🌹💓💓💓🙏🙏🙏🙏💯💯💯💯
Parayan vakkukal illa mole.... Athrkku athimadhuram..... Suppar molu..... e pattu kude kude kelkum... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Ur comments correct
ഈ പാട്ട് ഇത്രമനോഹരമായി ആരും ഇതിന് മുൻപ് ആരും പാടിയത് കേട്ടിട്ടില്ല . What a feeling. What a composition, what a beautiful rendering. Just ❤ it. May God bless Amritavarshini. She is is showering Amrit with her beautiful voice and singing. I watched this video over 50 times in the last few days.
മലയാള സിനിമക്ക് മികച്ച വാഗ്ദാനം! എസ്. ജാനകിയമ്മ നേരിൽ വന്ന് മോളേ ആലിംഗനം ചെയ്യും. അത്രക്ക് ഹൃദ്യമായി. ദൈവം അനുഗ്രഹിക്കട്ടെ🥰
അമൃതവർഷിണി ഒരായിരം അഭിനന്ദനങ്ങൾ ശരിക്കും മോൾ ഒരു ജാനകിയമ്മ തന്നെ അതെ ശബ്ദം അതെ ഫീൽ സമ്മതിച്ചു എന്റെ ഓർമയിൽ ഇതേ വരെ ഇത്ര നന്നായി പടിയിട്ടില്ലഅത്രയ്ക്കു ഗംഭീരം ഞാൻ ലയിച്ചു പോയി മോൾക്ക് ദീര്ഗായുസ്സ് തരട്ടെ ഭഗവാൻ ഇനിയും പഴയ പാട്ടുകൾ പാടു കേൾക്കാൻ കൊതികൊണ്ടാണ് Good bless you
അമൃതമോളെ മനോഹരമായി പാടി . കണ്ണുനിറഞ്ഞു മോളെ . ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകും.
പാട്ടിലലിഞ്ഞു പോയി എന്ന് പറയാം.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... അതി മനോഹരം... 👌👌👌👌
ഈ കുഞ്ഞുങ്ങളെക്കൊണ്ട് ഒക്കെ സിനിമയിൽ പാടിച്ചാൽ എന്താ കുഴപ്പം. എത്ര മനോഹരം!!!.
സിനിമയിൽ മാത്രമല്ല .. കേരളത്തിൽ independent മ്യൂസിക് വളരണം .. വിദേശത്തൊക്കെ ഉള്ളത് പോലെ .. കുറച്ചൊക്കെ ഉണ്ട് .. പക്ഷെ ഇനിയും ഒരുപാട് വളരണം .. So that musicians do not have to depend on movie makers.. they can be more creative and go to great heights.
ഇപ്പോഴത്തെ സിനിമയിൽ എന്നും ഓർത്തിരിക്കാൻ കൊള്ളാവുന്ന പാട്ടുകൾ ഒന്നും ഇല്ല....വളർന്നു വരുന്ന ഗായകർക്ക് കഴിവ് തെളിയിക്കാൻ പറ്റിയ പാട്ടുകൾ ഇല്ലാത്തത് ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പോരായ്മ
@@ananth3982 സത്യം... നല്ല മ്യൂസിക് ഡയറക്ടർമാർക്ക് ഇപ്പോൾ അവസരം ഇല്ല.. എല്ലാം ഉടായിപ്പ്... ജയ tvയിൽ 'മനതോട് മനോ ' എന്ന പരിപാടിയിൽ ഗംഗൈ അമരൻ പറഞ്ഞത് പോലെ ഇപ്പോഴത്തെ പാട്ടിൽ ഒരു തബലയുടെ, ഡോലക്കിന്റെ ട്രിപ്പിളിന്റെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടോ... സത്യമല്ലേ...
@@sreejithsreedharanachary835 സത്യം...ഞാൻ മുമ്പ് പല തവണ ആലോചിട്ടിട്ടുണ്ട്.....തബല എന്ന instrument ഇപ്പൊൾ ഒരു പാട്ടിലും കാണാൻ ഇല്ല...ഇന്ന് സംഗീതം അറിയാവുന്നവർക്ക് music director ആകാൻ കഴിയുന്നതും ഇല്ല...മറിച്ച് അത് ആകുന്നവർക്ക് ഹിന്ദുസ്ഥാനി Carnatic സംഗീതം അറിയുകയും ഇല്ല...കുറേ വെസ്റ്റേൺ അല്ലെങ്കിൽ തട്ടിക്കൂട്ട് പാട്ടുകൾ
🌹🌹👌ഹൃദയ സ്പർശിയായ ഒരു മനോഹര. ഗാനം ..മനോഹരമായ ശബ്ദവും . 🌹🌹 Congratulations 🎉🎉👍👌
അതി മനോഹരമായി പാടിയിരിക്കുന്നു എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏❤️🌹
""കദനഗാനമായാലെന്തെ ഹൃദയത്തിൽ മുറിവേറ്റലോ "".... ശരിക്കും എന്റെ ഹൃദയത്തിൽ മുറിവേല്പിച്ചു 🥰🥰🥰. ശബ്ദ മാധുര്യം 🥰🥰🥰🥰
എന്തൊരു സുഖം ആയിരുന്നു കേൾക്കാൻ, ഞാൻ കുട്ടികളുടെ ഒരു പാട് പാട്ട് ഫ്ലവഴ്സിൽ കെട്ടിട്ടുണ്ടങ്കിലും, ഇത് വേറിട്ടൊരു അനുഭവം ആയിരുന്നു. ലയിച്ചുപോയി. മോളുടെ പാട്ട് ഗംഭീരം ആയത് കൊണ്ടാണ് ശ്രീനിവാസൻ സാറിന് അതെ രാഗത്തിലുള്ള ഗസൽ പാടാൻ തോന്നിയത്. അതിനും നന്ദി. അതുപോലെ ഓർകസ്ട്രേഷൻ സൂപ്പർ.
Mehndi Hassan padiyathilum madhuryam Srini Sir padiyathilayirunnu. Amrutsum super aayi padi. All the best wishes to Amrut's.
അമൃത വർഷിണി മോളൂ ഇത് എത്ര പ്രാവിശ്യം കേട്ടുന്ന് എനിക്കു തന്നെ അറിയില്ല 🙏🙏🙏👌👌👌👌👌
Yes,yes-ennum,eppozhum
അമൃതവർഷിണിയുടെ ഇതുവരെ യുള്ള പെർഫേോമൻസിൽവെച്ച് ഏറ്റവും ഫീലുള്ള പെർഫേോമൻസ് വളരെ വളരെ നന്നായിട്ടുണ്ട്
ശ്രീനി സാറിന്റെ റ മനസ് കുട്ടികളുടെ മനസാണ് സംഗീതത്തെ അത്രത്തോളം സ്നേഹിക്കുന്ന കാരണമാണ് കണ്ണ് നിറയുന്നത് സാറിനെ എനിക്ക് ഭയങ്ക ഇഷ്ടമാണ് ആയിരം ഉമ്മകൾ അമൃത കുട്ടിക്ക്
സത്യം ഒരു നല്ല മനുഷ്യൻ
ബാബുക്ക ❣️👌💥🔥
പാട്ടിനെ സ്‌നേഹിക്കുന്ന ഈ അമ്മ എന്ത് പറയാൻ വാക്കുകൾ കിട്ടുന്നില്ല പൊന്നെ 🥰❤👌
അമൃതവർഷിണി!ആദ്യം തന്നെ🙏🙏🙏 അമൃത വർഷിണിയായി ഒഴുകിയെത്തിയ ഗാനം.നല്ലതേ പറയാനുള്ളു മോളെ!ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ!ആത്മാർഥമായി പ്രാർത്ഥിക്കുന്നു.👌🙏
ശ്രീനിവാസ് സാറിന്റെ ശബ്ദം ❤❤❤❤
Wonderful, Wonderful Wonderful, vow,vow
സൂപ്പർ മോളൂ. നല്ല ഒരു ഗായിക ആകാൻ എല്ലാ വിധ ആശംസകളും നേരുന്നു.
അമൃത ക്കുട്ടി ഇത് ദൈവസംഗീതമല്ലാതെ മറ്റെന്താണ്.. മോളെ..👌👌🌹💅🌹🌹🌹❤❤❤
വൈഷ്ണവിയുടെ എൻപൂവേ, സീതയുടെ കണ്ണിൽ നിൻ മെയ്യിൽ, സ്നേഹ ജോൺസന്റെ രാജഹംസമേ...ഇക്കൂട്ടത്തിലേക്ക് അമൃതയുടെ അവിടുന്നെൻ ഗാനം കൂടി... Congrats മോളെ
Keep it up Amrutha. Last session Seethalaxmi also sung this song very beautifully. You have also done it so well.
ടോപ് സിംഗറിന്റെ കിരീടത്തിലെ തൂവലുകൾ ആണ് ...... ഈ പാട്ടുകൾ ......
റിച്ചുകുട്ടന്റെ അച്ഛനെയാണെനിക്കിഷ്ടം എന്ന പാട്ടും ഉണ്ട്.
@@manisreenivasan9178 ഇഡ്ഡലി sa ccg gx
Yes
എങ്ങിനെയാ അമൃത മോളെ... ഇങ്ങിനെയൊക്കെ പാടാൻ സാധിക്കുന്നത്...? അസൂയ തോന്നുന്നു.. ജാനകിയമ്മ എന്ന legend വേദിയിൽ ഉണ്ടായിരുന്നു എങ്കിൽ മോളെ കെട്ടിപ്പിടിച്ചു 100 മുത്തം തന്നേനെ...
ഈ പാട്ട് കേട്ട് കരഞ്ഞു പോവും.. സംഗീതത്തെ സ്നേഹിക്കുന്നവരെല്ലാം..
ബാബുക്കാ.. ഭാസ്‌ക്കരൻ മാഷ്..ജനകിയമ്മ എന്നിവരുടെ മലയാളത്തിനുള്ള മികച്ച ഗാന സംഭാവനയാണ് ഈ പാട്ട്..
Excellent singing.. അമൃത..
നീ ഭാവിയുടെ വാഗ്ദാനം
Ee സീസണിലെ ഏറ്റവും പവർ ഫുൾ ശബ്ദം.. അമൃസിന്റെ ആണ്... Tv ഓൺ ചെയ്തിട്ട് അകലെ നിന്ന് കേൾക്കണം ശബ്ദത്തിന്റെ സൗന്ദര്യം അറിയണമെങ്കിൽ... 🌹🌹🌹
Athey.. Ee seasonnile senior singers (female) palarum paadumpol nasal tone feel cheyyunnu.. Amrutha.. VaigaaLakshmi and Krishna sree ivar moonnuuperkum oru unique ness und voicilum singing ilum..
@@sheebaamrah9364 0
yes🥰🥰🥰
Exactly 🙏❤️🥰
എനിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു അഹങ്കാരം തെല്ലും ബാധിക്കാതെ ഉയരത്തിൽ എത്തട്ടെ
അമൃകുട്ടിയുടെ അച്ഛൻ ഓരോ pattilum പ്രാത്ഥിച്ചു കൊണ്ടു നിൽക്കുന്നത് തന്നെ മോൾക് വിജയം തന്നെ വിജയി ആയി വരാൻ മോളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ
എന്താ പാട്ട് ഹൃദയത്തിൻ സുന്ദരഗീതം ....ഒടുക്കത്തെ ഫീൽ തന്നെ അടിച്ചു പൊളിച്ചുല്ലോ മോളെ അമ്യത കുട്ടി ....... ഈശ്വരൻ എന്നും എപ്പോഴും കാത്തുരക്ഷിക്കെട്ടെ👌👌👌👌👌👍👍👍👍👍💯💯💯💙💜💚💐💐💐💐💐💐💐💐💐💐💐💐💐💐💐
അമൃതൂസ് മനോഹരമായി പാടി💥🙏🔥💕 കണ്ണ് തട്ടാതിരിക്കട്ടെ❣️❣️
മോളെ ഒന്നും പറയാനില്ല എത്ര മറ്റോ ഹരമാണ് ഈ പാട്ട് - ദൈവം കൂടെ ഉണ്ടാകും എന്നും സ്നേഹ പൂർവം ഒരാന്റി
അതി മനോഹരമായ ശബ്ദം അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️🌹🌹🌹
ഈ പെണ്ണിന്റെ ചിരി കണ്ടോ... പാട്ടിനേക്കാൾ കുറച്ചുകൂടി മേലെ നിൽക്കുന്നത് ഇവളുടെ ചിരിയാണ്... ഈ ചിരി മരുന്നാണ്..... പവർഫുൾ.....
പി ഭാസ്കരൻ അദ്ദേഹത്തിന്റെ ആത്മാവ് ആനന്ദിക്കുന്നുണ്ടാകാം ജാനക യമ്മയുടെ മധുര നാദത്തിലടെ ഒഴുകി വന്ന തന്റെ പാട്ട് മറ്റൊരു കുയിലിന്റെ അമൃതനാദത്തിലൂടെ പുറത്തു . വന്നിരിക്കന്നു മോൾക്ക് ആശംസയുടെ നൂറു പൂ ചെണ്ടുകൾ
മോളെ നിന്റെ ഈ പാട്ടു ഡെയിലി ഒരു പ്രാവിശ്യം മെങ്കിലും ഞാൻ കാണാറുണ്ട് മനോഹരം 👏👏👏♥️♥️🎉🎉
അമൃത കണ്ണു നനയിപ്പിച്ചു 🙏👌😄👍അഭിനന്ദനങ്ങൾ
ഇത്തരം പാട്ടുകൾ, പാടലുകൾ നമ്മുടെ ഉള്ളിൽ മറ്റൊരു സ്വപ്നം നിറക്കും; നമ്മൾ ആകെ ഉണർന്നു സ്വയം tune ചെയ്യപ്പെടും!
Congrats!
അമൃത് അമൃതും തന്നെ വോയിസ് ❤❤❤
Excellent singing... Such a wonderful voice 🥰🥰🥰🥰
എത്ര പ്രാവശ്യം ഈ പാട്ട് കേട്ടെന്നറിയില്ല അത്ര മനോഹരം ശ്രീനി സാർ വല്ലാതെ സുഖിച്ചു ❤❤❤❤👌
Molude song ente kannum niranju amazing molu topsigerle ente favourite annu mol😙😙😙😙😙😙😘😘😘😘😘😘😘😚😚😚😘😘😘😘💜💜💜💜👌
Ooooo
Super ആയിരിക്കുന്നു, ഇതുപോലെ ആത്മാവ് നൽകി പാടാവുന്ന ഗാനങ്ങൾ ഇനിയും ഉണ്ടല്ലോ, ആ പാട്ടുകളുടെ അമൃത വേർഷൻ കേൾക്കാൻ കാത്തിരികാം.
I heard this song of Amruts over 50 times and Srini's comment was the perfect comment on the singing of Amrut's. It is the saddest thing that she did'nt figure in the last four.
ശ്രീനിസാർ പണ്ടേ ഇങ്ങനെയാ...കുട്ടികളെപോല ആസ്വദിക്കും..
അമൃതവർഷിണിയിൽ നിന്നും ഇതുപോലെ നിരവധി ഗാനങ്ങൾ പാടി പ്രേക്ഷകരെ അൽഭുതപ്പെടുത്തി മോൾ ഫൈനൽ റൗണ്ടിൽ എത്തട്ടെ❣️
ഈ കുട്ടിയുടെ തലമുറയിൽ മിടുമിടുക്കിയാകും ഇവൾ. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
What a voice Amruuu..nd performance❤😘magical sound.👍👍👍💕💕💕
Kannu nananhu god bless you
എന്നും എന്റെ പൊന്നുമോളുടെ പാട്ട് ഞാൻ കേൾക്കും
Such a wonderful voice....May God Bless you Amrutha...
Super singing and what a good words from sreenivas sir.
മോൾക്ക് നല്ല ഐശ്വര്യം ഉണ്ടാകും പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
🤲🤲🤲🙏🏻🙏🏻🙏🏻❤🌹👍
ശുദ്ധ സംഗീതം മരിച്ചിട്ടില്ല❤️❤️❤️ ജാനകിയമ്മയ്ക്ക് ശേഷം ഇത്ര ഫീൽ കിട്ടിയ ശബ്ദം ആദ്യം
Mmm......
എത്ര മനോഹരം. എന്തൊരു മധുര ശബ്ദം. കോഴിക്കോടിന്റെ ഗാന കോകില മായി അമൃത മോള് വളര്‍ന്നു. അഭിനന്ദനങ്ങള്‍.
My dearest Amruts, today you made us cry overflowing with love.... What a rendition.... Unforgettable day in my life... Our prayers and blessings as always.... 🙏🙏🙏
ഈശ്വര അനുഗ്രഹമുള്ള കുടുംബത്തിന് അഭിനന്ദനങ്ങൾ.....
*മോളുസ് 🙏*കണ്ണ് പറ്റാ തിരിക്കട്ടെ *വലിയ പാട്ടുകാരിയായി മാറും *പടച്ചവൻ അനുഗ്രഹിക്കട്ടെ *❤️*❤️*
Beautifully blessed to have this clarity, feel in singining. May God bless her to make her known singer not just in Kerala, but entire South India and whole India as well
Wow, extremely beautiful, me and my mother always wish to hear old melodies in amrutavarshini's voice.
Amrutha, one of the finest contestants in this group. Beautiful voice and excellent singing. Wish her a bright future in the field of play back singing.
കരയിച്ചു കളഞ്ഞുവല്ലോ മോളേ. ഗോഡ് ബ്ലെസ്. ഒരുപാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. ലവ് യു.
Blessed parents,God bless u dear moloo
Beautiful rendition and incredible voice. Congrats Moloooo. Umma
അമ്യതവർഷിണി ഏറ്റവും വലിയ ഒരു പാട്ടു ക്കാരിക്ക് ഒത്തിരി നന്ദി അമൃത
Song that remains for ever, sung immaculately by Amrita Varshini. Land mark of S.Janaki amma in Malayalam, through
S/Shri .Bhaskaran Master and great Baburaj.
Cannot enjoy the song, without shedding tears, not from the eyes , rather from the heart.
Whenever I hear this song by Amritavarshini, I think she is the best! Divine intervention thru Amritavarshini in producing such a wonderful song! You have a promising future!
എന്തു സുന്ദരമായ പാടി അമൃതവർഷിണി ബിഗ് സല്യൂട്ട് മോളെ
പേരുപോലെ തന്നെ രാഗവർഷിണി ആകട്ടെ, മോൾക്ക് എല്ലാ അനുഗ്രഹ ങ്ങളു ഉണ്ട്..
My god! I have no words at all. What a beautiful and brilliant performance it is? So sweet. ❤👏👏❤🙏🙏
100% ഒന്നും പറയാനില്ല..... മോളെ......... Perfect 👌👌👌👌
ഇതുപോലെ'അമ്പലപ്രാവി'ലുമുണ്ട് ബാബുക്ക+ജാനകിചേച്ചി
കോംബൊ.....,♥(താനേതിരിഞ്ഞുംമറിഞ്ഞും)
My God!!! This was one of the best performance by anyone in any such show. Well done Amritha. 😍😍😍
ശ്രീനിസാർ നിങ്ങൾക്കു ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം ഓ മറക്കാൻ പറ്റില്ല
What a song, what a talented girl. She has a bright future.
ആ പാട്ടിനെ പൂർണ്ണമായും ആവഹിച്ച കുട്ടി. ഗംഭീരം മോളെ
എൻ്റെ മോളെ, യു ടുബിൽ ഇത് എത്ര തവണ കണ്ട്/കേട്ടു എന്ന് എനിക്കറിയില്ല. അമൃത വർഷം തുടരാൻ ഗണപതി ഭഗവാനും സരസ്വതി ദേവിയും കടാക്ഷിക്കറ്റെ മോളെ.
ഞാനും എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
Njanum💕
🙏
Ennittum tholpichallo athentha
മോളെ നിന്റെ പാട്ടിലും ജീവിതത്തി ലും ഈശ്വ രാ നുഗ്ര ഹം യെന്നു o ഉണ്ടാ കട്ടെ
ബാബുക്ക miss you..
അമൃത സൂപ്പർ ആയി പാടി
വാസ്തവം പറഞ്ഞാൽ രോമാഞ്ചം കൊണ്ട് തല പെരുത്തുപോയി വേറൊന്നും പറയാനില്ല ഇങ്ങനെത്തന്നെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ മോളെ
ഒരു കുട്ടിജാനകിഅമ്മ... നല്ല ശബ്ദം. ഭാവിയുടെ വാഗ്ദാനം. ഈശ്വരാധീനം ഉണ്ടാവട്ടെ. എല്ലാവിധ ആശംസകൾ 🙏🙏🙏🌹🌹🌹👏👏👏
അമൃത മോളെ ദൈവം രക്ഷിയ്ക്കട്ടെ അടിച്ചുപൊളിച്ചു പാടി എന്റെ മോൾ
🙏🙏🙏
Super mole, God bless you.
Very nice song, and great lyrics
എന്താ കേൾക്കാൻ ഒരു സുഖം ❤❤❤❤ love you അമൃത മോളേ
ശ്രീനിസാർ എൻറെപൊന്നോ സൂപ്പർ എന്താ വോയ്‌സ്
Supperrrr..👌👌season 1il seethalakshmi ithu paadittund
But amirthu athinekkalum nannayi paadi❤❤😘😘
Sweet Voice+Sreeniwas voice by Madihasan Gazal song takes me to Heaven.
Your name is so appropriate. Your singing gives me the feeling that I am in Amrithavarsha whenever I hear your melodious songs.
Oh God, you have blessed her much. Keep her in your hands. Safe, comfort and prosperous. ❤
Incredible singing at such young age… Abundantly blessed👍👌
Every word is is emotional and great melodious singing..superb 🙏
Really beautiful rendering. The comments and singing by Srinivas made it even greater. Heard it several times. Another thing that makes me see it is saint's singing of medi hassan gazelle.oh my God what an acting and singing.oh what a voice and presentation. Love to hear Amruta varshini sing and hear Srini's comments.❤
Super, melodious. Matured singer at this young age. 🙏 Gift of god. Music is the language of god. She deserves award.
ഒന്നും പറയാനില്ല
Excellent performance 💪
Unbelievable...no words...
എത്രപ്രാവശ്യം കേട്ടെന്ന് എനിക്കുതന്നെ അറിയില്ല മോളെ, ne top singeril top avatte♥️♥️♥️♥️♥️♥️♥️
What an amazing performance. What a feeling. There is no words to glorify. Thanks for giving such heat touching moment.
What a beautiful song. What a feel.❤
മോളെ മോൾ നല്ലൊരു സിംഗർ ആയി പ്രശസ്തി നേടും എല്ലാവിധ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ ❤❤🥰🥰😘😘😘
കോഴിക്കോടിന്റെ ജാനകി അമ്മ. മോളെ ഒരായിരം അഭിനന്ദനം
She is a perfect star and she proves it again and again.
ശ്രീനിസാർ! ദൈവത്തിന്റെ തലോടൽ ഏറ്റ വലിയ സംഗീതജ്ഞൻ. ഇതാണ് സഹൃദയത്വം.
Sreenivas voice super 👌👌👌❤
Her voice mesmerizing.. 👍👍👍👍