ജഡ്ജസ് വരെ മേഘ്‌നക്കുട്ടിയുടെ മുൻപിൽ തോറ്റ് തൊപ്പിയിട്ടു..😅

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #FlowersTopSinger2 #ViralCuts

Комментарии • 251

  • @leny_joyan_
    @leny_joyan_ 5 месяцев назад +23

    മിടുമിടുക്കി ആണ് ഈ പ്രായത്തിൽ ഈ മോൾ എങ്ങനെയാണ് ഈ പാട്ടെല്ലാം കാണാതെ പാടുന്നത് ദൈവാനുഗ്രഹം ഉള്ള കുട്ടി കുഞ്ഞിനെ ഇനിയും ദൈവം ധാരാളം ധാരാളമായി അനുഗ്രഹിക്കും ഇത് കാണുവാൻ സാധിക്കുന്ന ഇവരുടെ മാതാപിതാക്കൾ ഭാഗ്യവാന്മാർ

  • @rosanp5056
    @rosanp5056 10 месяцев назад +36

    എന്റെ ചക്കര മേഘടു എത്ര കേട്ടാലും മതിയാകുന്നില്ല മോളുടെ പാട്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. ഇത്രയും സുന്ദരിക്കുട്ടിയും നിഷ്കളങ്കയും പാടാൻ അപാര കഴിവും എന്നാൽ അതിന്റെ യാതൊരു ഭാവവും ഗമയും രൂപത്തിലും ഭാവത്തിലും ഇല്ലാത്ത ഈ കുഞ്ഞിനെ എന്നും എന്നും കാത്തുകൊള്ളണമേ ജഗദീശ്വരാ എന്ന ഒരു പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. ഈ കുഞ്ഞു ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തും തീർച്ച.
    Love u മേഘനാ ❤❤❤

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf Год назад +22

    എന്റെ മുത്ത് എന്റെ പൊന്നു എന്റെ കരളിന്റെ കാര്യം
    കരൾ എന്റെ ഒരായിരം മുത്തം എന്റെ ബേബി യെ ഒരു നോക്ക് കാണാൻ എന്റെ ഹൃദയം തുടിക്കുന്നു

  • @geethakumari2917
    @geethakumari2917 Год назад +17

    Molude...Achanum ammakum big salute❤

  • @shajikumarmk9229
    @shajikumarmk9229 6 месяцев назад +40

    ഇടുക്കിയുടെ അഭിമാനം ആണ്. അംഗീകാരം പോരാ. എല്ലാ പാട്ടുകളും ഒറിജിനൽ പോലെ. മോളെ കണ്ണ് തട്ടാതിരിക്കട്ടെ 👍🙏🌹

  • @geethaxavier4257
    @geethaxavier4257 10 месяцев назад +14

    ഇത് ഇന്ന് Mekhana യെ വെറുതെ കാണാൻ ഒന്നുംകൂടെ കേട്ടു...
    Love you muthe.. ♥️♥️♥️

  • @nmnoufalpaloli
    @nmnoufalpaloli Год назад +38

    മോളൂ നിൻ്റെ അച്ഛൻ അമ്മ ഭയങ്കര ഭാഗ്യവാന്മാരാണ്.

    • @mgnair9210
      @mgnair9210 6 месяцев назад

      Hi friends
      She is future super star in singing and acting .

  • @nagarajc9124
    @nagarajc9124 Год назад +94

    അത്ഭുതകരമായ പ്രകടനം, ഈ സുന്ദരനായ കുഞ്ഞിനെ കർത്താവ് അനുഗ്രഹിക്കട്ടെ, അതുപോലെ തന്നെ തുടരട്ടെ

  • @shamonshamolworld6476
    @shamonshamolworld6476 Год назад +17

    ഈ song ഞാൻ കരോക്കേ വെച്ച് പാടി നോക്കി.. Poli നോക്കി 💕 meghna മോളെ

  • @sathyp1572
    @sathyp1572 Год назад +41

    എന്നും മെഘനകുട്ടിയോട് ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം

  • @JayaprakashLekshmiammal
    @JayaprakashLekshmiammal Год назад +11

    You are universal gift god bless you

  • @lalyjoseph2166
    @lalyjoseph2166 Год назад +20

    എന്തൊരു ഫീലാണ് എല്ലാ കലയുമുള്ള കുട്ടി കാണാനും കേൾക്കാനും Super

  • @littleflower3674
    @littleflower3674 Год назад +9

    അത്ഭുതം കുട്ടി. 🎉

  • @paccuadi-uf2xh
    @paccuadi-uf2xh Год назад +21

    ഉയരങ്ങളിൽ എത്തട്ടെ

  • @abdullaabdulla9700
    @abdullaabdulla9700 Год назад +26

    ദയവ് ചെയ്തു ജഡ്ജമാർ പോത്സാഹത്തിന് മാർക്ക്‌ കൊടുക്കാൻ വിനീതമായ അപേക്ഷിക്കുന്നു

  • @antonyalexander6489
    @antonyalexander6489 Год назад +8

    SUPER Meghnakutty.Congratulations ,

  • @sreedevi3922
    @sreedevi3922 Год назад +10

    സൂപ്പർ.❤🙏🙏🙏

  • @selimmawilliam9774
    @selimmawilliam9774 7 месяцев назад +1

    Ante ponne abharam thanne molutty . God bless you.

  • @kadhars165
    @kadhars165 Год назад +7

    Hi iam Andra Pradesh such a magical voice

  • @sandhyasriram4214
    @sandhyasriram4214 Год назад +15

    Ur voice so beautiful. God bless u always Pattu

  • @kamalabai3428
    @kamalabai3428 10 месяцев назад +7

    മോളൂട്ടി സൂപ്പർ🎉🎉🎉
    🎉🎉🎉🎉🎉

  • @premaharikumar9240
    @premaharikumar9240 Год назад +5

    Meghnakkutti polichu

  • @parolsadasivanp4071
    @parolsadasivanp4071 Год назад +2

    Ponnu mola
    May God bless you. Sarvaayuraroghya soukhyathode dheerghayushman bhava.

  • @babups5087
    @babups5087 Год назад +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @lobukmcherian7312
    @lobukmcherian7312 Год назад +18

    💕സൂപ്പർ മോളെ ✌

  • @sunithaer6291
    @sunithaer6291 6 месяцев назад +1

    ചക്കര കുട്ടി സൂപ്പർ 🙏🏽❤️❤️🥰🥰🥰😘😘

  • @remaviswam6679
    @remaviswam6679 8 месяцев назад +2

    മേഘനമോൾ സൂപ്പർ

  • @padmasnair3179
    @padmasnair3179 4 месяца назад +1

    എന്റെ മോളെ ഈ വ്സല്യപ്പട്ടുകാർക്കെല്ലാ പാട്ടുപാടി ബുക്കിൽ നോക്കിയാണ് ഈ അമ്മുമ്മക് ഇപ്പൊ 74 വയസ്സുണ്ട് ഇപ്പൊ മോളെ മോൾ നന്നായി ഇനിയും വലിയ ഒരു പറ്റുകട്ടിയവൻ ചെങ്സ്ന്നുറമ്മയുടെ അനുഗ്രഹ കു‌ടി ഉണ്ടാവട്ടരേ മോൾക് ഒരു sweet kiss molkim mode achanum ammakum kunjinum aayusdum aarogyavum tharum by padma s nair chengannur

  • @Hosur_vaasi
    @Hosur_vaasi Год назад +9

    This song ketkum Judjes ellarum koduthu vachavanga❤️❤️❤️❤️

  • @sabeelasabeela7446
    @sabeelasabeela7446 2 года назад +7

    Hai popular singer meghna ❤

  • @selvarajyesudas1446
    @selvarajyesudas1446 Год назад +8

    Kalakki molu..

  • @joluk1580
    @joluk1580 Год назад +5

    മേഘന ❤❤❤

  • @UNKNOWN-yc8pb
    @UNKNOWN-yc8pb Год назад +4

    ഇത് റിയലായിട്ടനോ ഗോഡ് bless

  • @RajilaThaha
    @RajilaThaha 4 месяца назад

    സൂപ്പർ പാട്ട് മോളെ സൂപ്പർ പാട്ട് മോളെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്

  • @Hosur_vaasi
    @Hosur_vaasi Год назад +8

    Chella kutty! You are a Great!🙏🙏🙏🙏🙏💪💪💪

  • @maniyilpankajakshy1464
    @maniyilpankajakshy1464 Год назад +4

    May godbless this kunjumolu
    Always

  • @rajupandian998
    @rajupandian998 Год назад +2

    Thank God....🙏Kadavulukku Nanni.🙏..achchan ammaikkum...👍💐

  • @SubramanyuSabramanyu
    @SubramanyuSabramanyu 7 месяцев назад +2

    Best singer

  • @shobhalakshmi3228
    @shobhalakshmi3228 9 месяцев назад +1

    I love u molu... God bless u...

  • @susank6841
    @susank6841 Год назад +5

    ❤❤❤God bless you mole

  • @josetk4879
    @josetk4879 10 месяцев назад +6

    സൂപ്പർ മോളൂ ❤

  • @josephinerajselvaraj701
    @josephinerajselvaraj701 Год назад +5

    God bless you

  • @anjalamary5214
    @anjalamary5214 5 месяцев назад +1

    സൂപ്പർ ആണ്

  • @amsavallivalli5674
    @amsavallivalli5674 Год назад +7

    Sweet baby

  • @suriyakumarydevasenapathy3842
    @suriyakumarydevasenapathy3842 Год назад +11

    Dearest Meghnakutty thanks for getting Shreya to sing 🙏 Love your Neelakuile song 👍🎶🌹💞🥰

  • @anithasasankan5838
    @anithasasankan5838 Год назад +2

    Dear Maghana❤❤❤

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 Год назад +4

    Super👍♥️sweety🥰🥰

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 Год назад +3

    Super, Super molu❤

  • @ratheeshtv1378
    @ratheeshtv1378 6 месяцев назад +2

    മേഗ്ന കുട്ടി വേറെ ലെവൽ 👌👌👌👌❤️❤️❤️❤️❤️❤️❤️

  • @mishasharjas
    @mishasharjas Год назад +5

    Good performance 🐱

  • @abdullaabdulla9700
    @abdullaabdulla9700 Год назад +24

    കുട്ടിക്ക് ദൈവരക്ഷയും പ്രസക്തിയും നൽകട്ടെ 🌹🌹🌹

  • @mayaprasadprasad7639
    @mayaprasadprasad7639 6 месяцев назад

    എന്റെ മേഘടു നമ്മൾ ഒരേ നാട്ടിൽ ആയിരുന്നു. Chappath. ചക്കരയുമ്മ 🥰🥰🥰🥰🥰🥰🥰

  • @SSRLAChanel
    @SSRLAChanel 9 месяцев назад +1

    Good Talented Bangaru

  • @valsanp.a3154
    @valsanp.a3154 2 года назад +6

    Awesome Fantabulous

  • @salilkumark.k9170
    @salilkumark.k9170 Год назад +4

    Super Supper❤🎉

  • @thiruchchelvimanivannan3698
    @thiruchchelvimanivannan3698 Год назад +11

    எல்லோரையும் மகிழ்விக்க கலியுகத்தில் வந்த தேவதை வாழ்க வளத்துடன்.♥♥♥♥♥

    • @ramanathanramanathan5201
      @ramanathanramanathan5201 Год назад +1

      இந்தப் பிள்ளை உலகத்திலேயே மிகவும்
      சிறந்த பாடகியாக
      இருக்குமா.அறியத் தரவும்

    • @thiruchchelvimanivannan3698
      @thiruchchelvimanivannan3698 Год назад

      ஓம் அதில் என்ன சந்தேகம் ஞானக்குழந்தை பெரியவர்களால் கூட இப்படி பாடமுடியாது.

    • @thiruchchelvimanivannan3698
      @thiruchchelvimanivannan3698 Год назад

      இது அசாத்தியதிறமை.

  • @geethapillai5775
    @geethapillai5775 7 месяцев назад

    Enthunallaresam mole padunnathu kelkkan chakkaraumma👏👏👏🥰

  • @mkphilip5342
    @mkphilip5342 6 месяцев назад +1

    Super mole ❤❤❤❤😍 😍😍😍😍🥰🥰🥰🥰🥰🥰

  • @jumailathu1236
    @jumailathu1236 Год назад +2

    @ Adipoli Adipoli Hite Song"*

  • @jumailathu1236
    @jumailathu1236 Год назад +2

    @ Very Beauti Ful Song"

  • @sheejavarghese4819
    @sheejavarghese4819 Год назад +2

    God bless you dear ❤

  • @sivarajankc4272
    @sivarajankc4272 Год назад +1

    സൂപ്പർ മോളൂട്ടി

  • @philominavsr7756
    @philominavsr7756 Год назад +8

    Meghadu, you never hurt audiance as you speak with your Lalana

  • @maryjohn3323
    @maryjohn3323 10 месяцев назад +1

    May God Bless You

  • @shanmuhammad7610
    @shanmuhammad7610 4 месяца назад +1

    മോളു എന്റെ ചക്കര മുത്തം

  • @sr.jeenageorge5644
    @sr.jeenageorge5644 10 месяцев назад +1

    So.... Sweet baba...... 🙏🙏🙏🙏🙏🙏🙏

  • @balajeeannamalayar5533
    @balajeeannamalayar5533 Год назад +3

    Marvelous

  • @geethakoodathil2262
    @geethakoodathil2262 6 месяцев назад +1

    മോളേ അനുഗ്രഹിക്കപ്പെട്ട ഗായിക🎉

  • @suharamanya7201
    @suharamanya7201 2 месяца назад

    തങ്ക കട്ടി ❤❤❤

  • @basheerkung-fu8787
    @basheerkung-fu8787 10 месяцев назад +2

    ❤❤❤

  • @sulathamannadiyar3527
    @sulathamannadiyar3527 3 месяца назад

    Super meghna kutty

  • @klbiggboss2409
    @klbiggboss2409 Год назад +2

    Megna kutti i love you enikku othiri ishttamaanu epozhum daivanugraham undaakatte

  • @binikunju8402
    @binikunju8402 9 месяцев назад +1

    മേഘ്ന കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤🥰🥰🥰🥰🥰🥰👍👍👍🥰🥰

  • @thusharipl9559
    @thusharipl9559 Год назад +3

    Super ❤❤

  • @dilshadsalam4856
    @dilshadsalam4856 Год назад +3

    Double supper molu

  • @gracy3912
    @gracy3912 7 месяцев назад

    മോളു സൂപ്പർ ♥️

  • @sulochanaajithkumar6410
    @sulochanaajithkumar6410 Год назад

    Valare valate. Nannay padi. Super

  • @rohithkrishna1037
    @rohithkrishna1037 Год назад +4

    Adipoli💞💞💞💞💞😘😘😘😘

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 8 месяцев назад

    Chakkara Molu Super 👌 👍 😍 🥰 😘 🎉

  • @pnskurup9471
    @pnskurup9471 10 месяцев назад +2

    Future Chitra

  • @leelammap9478
    @leelammap9478 5 месяцев назад

    Wow onnum parayanilla

  • @mohanvpillai4193
    @mohanvpillai4193 7 месяцев назад

    God blesse you molu mekhna kutty❤

  • @vijayankavilvijayan3579
    @vijayankavilvijayan3579 Год назад +2

    Super molus

  • @shereefahamsumon5611
    @shereefahamsumon5611 Год назад +4

    Mutheeeeeeee❤❤❤❤😘

    • @aliasvaried4264
      @aliasvaried4264 Год назад

      മേഘനക്കുട്ടി : സൂപ്പർമോളെ ചക്കര ഉമ്മ

  • @rajalakshminair8913
    @rajalakshminair8913 8 месяцев назад

    Halo my baby...love you ever ❤God Bless 🙌 🙏

  • @jancysanthosh3315
    @jancysanthosh3315 6 месяцев назад

    Chundharkutty. Ummmmaahh 😘

  • @vishnunarayanan6194
    @vishnunarayanan6194 8 месяцев назад

    120.ep. യിൽ വൈഷ്ണവി വന്ന്. പക്ഷേ നിത്യ മാത്രമേ വൈഷ്ണവിയുടെ ആ ഹിറ്റ് ഗാനം പറഞ്ഞുള്ളു. ഈ ഫ്ലേവർസ് ടോപ് സിംഗർ ഞാൻ കാണാൻ തുടങ്ങിയതും എന്റെ 32.കുടുംബങ്ങളെ കാണാൻ പ്രോത്സാഹനം കൊടുത്തതും. ഈ പാട്ട് എന്റെ മൊബൈൽ കാണിച്ചു അതിന്റ ഫാൻസ്‌ ആക്കിയതും. ശ്രീ ചേട്ടാ ഹരിപ്പാട്ട് വാ...

  • @ilangom1455
    @ilangom1455 Год назад +1

    Feeling flying

  • @minimolsivadasan8401
    @minimolsivadasan8401 Год назад +1

    സൂപ്പർ

  • @leelajoy6025
    @leelajoy6025 7 месяцев назад +1

    എന്റെ മുത്തിന്റെ അമ്മയും അച്ഛനും എത്ര ഭാഗ്യമുള്ളവരാണ്. കെട്ടിപ്പിടിച്ചു ഒരുമ്മ തരട്ടെ. ഒന്ന് ചക്കരേ കാണാൻ എനിക്ക് പറ്റുമോ

  • @priyamohana9026
    @priyamohana9026 10 месяцев назад

    ചക്കരമോളൂ... 🥰🥰🥰🥰😍😍😘😘😘😘😘😘😘😘

  • @abhishekabhi7448
    @abhishekabhi7448 6 месяцев назад

    Meganakutty✨️Super🎉🎉🎉🎉

  • @jumailathu1236
    @jumailathu1236 Год назад +1

    @ Super Super Super @Song"

  • @jumailathu1236
    @jumailathu1236 Год назад +2

    @ WoW"

  • @thomaskutty6986
    @thomaskutty6986 2 месяца назад

    God bless you mole

  • @AshrafAshraf-tx6me
    @AshrafAshraf-tx6me Год назад +1

    Sabash....

  • @sandhyasumesh6287
    @sandhyasumesh6287 Год назад +1

    ❤️❤️🥰

  • @jancysanthosh3315
    @jancysanthosh3315 6 месяцев назад

    Very cute and intelligent

  • @SSRLAChanel
    @SSRLAChanel 9 месяцев назад

    Very good Performance Meghana Kutty I Love You

  • @sumathykutty7197
    @sumathykutty7197 6 месяцев назад

    Chakaramuthe umma. God bless. You.❤❤❤❤😅 .