ദേവരാജൻ മാസ്റ്ററിന്റെ ശിഷ്യ ആകേണ്ടിയിരുന്ന കുട്ടിയാണ്..😃

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 347

  • @bushara5558
    @bushara5558 Год назад +48

    മോൾ നല്ല ഒരു പാട്ടുകാരിയായി ലോകം മുഴുവൻ അറിയപ്പെടും എന്റ എല്ലാവിധ അഭിനന്ദനങ്ങളും

  • @loudthinker9618
    @loudthinker9618 Год назад +32

    Talent, dedication, hardwork, naughtiness ഇതിനെല്ലാം കൂടി ഒരു മനുഷ്യരൂപം. അതാണ് ഈ സുന്ദരി വാവ. 😍🤩.
    There is a lot to learn from her. 👍💐

  • @BanumathiTeacher
    @BanumathiTeacher Месяц назад +1

    ചക്കരക്കുട്ടീ 🙏. മോളുടെ വ്യക്തമായ അക്ഷര സപുടാത, ഉച്ചാരണ ശുദ്ധി ഇതൊക്കെ ഇന്നത്തെ തലമുറ യിലെ മലയാളികൾ ഈ മോളുടെ മുന്നിൽ ശിരസ്സ് കുനിച്ചു പഠിക്കേ ണ്ടതാണ്. 👌👌👌🙏🙏🙏👏👏👏🌹🌹🌹

  • @sandhyaajithsarang7510
    @sandhyaajithsarang7510 Год назад +27

    എത്ര മനോഹരമായി പാടുന്നു മോളെ .. അഭിനന്ദനങ്ങൾ മോളു❤️❤️🌹🌹 മോളുടെ കുസ്യതി യും വിനയും നിറഞ്ഞ സംസാരം മോളെ കൂടുതൽ ഹൃദയഹാരി യാക്കുന്നു..🙏🙏

  • @girijakumari.k1606
    @girijakumari.k1606 2 года назад +32

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്.സൂപ്പർ മോളെ

  • @anishish5484
    @anishish5484 Год назад +74

    ഈ പെൺകുട്ടി നന്നായി പാടാൻ കാരണം അവളുടെ ശുദ്ധമായ ഹൃദയമാണ്, മുതിർന്നവർക്ക് ഈ പെൺകുട്ടിയിൽ നിന്ന് ഒരു പാഠമുണ്ട്, നിങ്ങൾ മനസ്സിലാക്കിയാൽ പഠിക്കുക.

  • @shantygeorge7694
    @shantygeorge7694 Год назад +15

    ഈ വാവേനെ കെട്ടിപിടിച്ച് പൊന്നുമ്മ
    May God bless you sweetie 😘😘😘

  • @rajilarajila9828
    @rajilarajila9828 Год назад +21

    മോൾ ഉയരങ്ങളിൽ എത്തും. അത് കാണാനുള്ള ഭാഗ്യം ഉണ്ടാകണം എന്ന ഒരു ആഗ്രഹം ഉണ്ട്. God bless you.

  • @anithappanithapp2611
    @anithappanithapp2611 Год назад +15

    എത്ര കേട്ടാ ലു മതിയാവില്ല. മോളുടെ പാട്ട് ❤️

  • @revathilakshmi8906
    @revathilakshmi8906 Год назад +18

    அன்பு மேக்னாக்குட்டி....பாடிய நிறைய பாடல்கள் முதல்பதிப்பு பாடல் போன்று மிகவும் ரசித்து கேட்கும் பாடல்கள் போன்றே ஆச்சரியமாக உள்ளது..இந்தச்சிறு வயதில் சங்கீத ஞானம் இறைவனின் ஆசிர்வாதம்..தொடர்ந்து நல்ல பாடல்கள் பாடி மகிழ்விக்க நல்வாழ்த்துக்கள்..வாழ்க வளமுடன்..

  • @asraphali8819
    @asraphali8819 2 года назад +17

    മേഘ ടൂ മോളെ കലക്കി .... എത്ര സുന്ദരം എത്ര സുരഭിലം :👍👍👍👍👍👌👌👌👌👌💐💐💐💐💐

  • @gamingwithyk4336
    @gamingwithyk4336 2 года назад +39

    ഒന്നും പറയാനില്ല കണ്ണാ ❤️❤️❤️❤️❤️ ജഡ്ജസ് 🙏🙏🙏 മീനു ട്ടി 😘😘😘😘😘
    പൂന്തേനരുവി....... ഒരിക്കലും മരിക്കില്ല ഈ ഗാനങ്ങൾ,,മലയാളികളുടെ ഭാഗ്യം വയലാർ, ദേവരാജൻ,, ജയചന്ദ്രൻ യേശുദാസ്,,വാണിയമ്മ, ലിലാമ്മ,, സുശീലാമ്മ, ജാനകിയമ്മ......etcഎല്ലാവർക്കും🙏🙏🌹🌹🌹 🙏 🙏🙏🙏🙏

  • @shijinashijina3517
    @shijinashijina3517 17 дней назад +1

    മേ ഘ ടൂ മോൾ എന്റെ പ്രിയപ്പെട്ട പാട്ടാണ് ഇത് സൂപ്പറായിട്ട് പാടി ❤❤❤❤❤❤ ചക്കര മോളേ

  • @geethaanil3950
    @geethaanil3950 Год назад +7

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ❤❤❤❤

  • @sridharrajagopal2203
    @sridharrajagopal2203 Год назад +13

    Excellent singing, excellent performance. Waiting to see her bloom into a super star. God bless the little child. Stay always blessed.

  • @sr.manisavarimuthu265
    @sr.manisavarimuthu265 Год назад +8

    Not only all people of Kerala but me Sr. Mani a Tamilian too admire her and thank God for Meghana kutti. She is a God given gift. I didn't go to bed with out enjoying the song of Meghana kutti.

  • @BR-cc7vo
    @BR-cc7vo 2 года назад +21

    Awwwww.... ssoooo cuutteee thiss baby doll is 🥰🥰🥰🤗🤗, innocence galore😍

  • @rajadinakaran9883
    @rajadinakaran9883 Год назад +11

    Meghna is a greatest gift of the Almighty God, not only to her parents, but also to all the music lovers and the FlowersHD channel. This sweet child should be blessed by all for her long life and well being. Though I am Tamil, I am attracted by her sweet voice and childish and smart replies and response to the judges. I love you so much Meghna chellam. I understand your Malayalam indeed. All the best 💕😀.

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 7 месяцев назад +3

    மேக்னாக்குட்டியின் கண்களும் சேர்ந்து பாடுவதுதான் மிக அருமை.இது ஒரு தெய்வக்குழந்தை வருங்காலத்தில் இந்திய இசை உலகை ஆளப்போகும் மகாராணி

  • @SanthoshKumar-ll6fj
    @SanthoshKumar-ll6fj 2 года назад +42

    Am so so so much excited and happy to see this little princess singing... My ardent prayers 🎉🎉🎉🎉🎉

  • @majeednalakath9413
    @majeednalakath9413 Год назад +6

    ❤❤❤❤she would be one of the best singers in India
    All the best wishes Magdu mole 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @venugopalnair7435
    @venugopalnair7435 2 года назад +9

    Just love you MOLUSE.lucky to be listening to you .blessings.blessings.blessings.

  • @BushisSimpleRecipes
    @BushisSimpleRecipes 2 года назад +13

    My favourite song. Molu superaayittu paadi👌🥰

  • @thiruchchelvimanivannan3698
    @thiruchchelvimanivannan3698 Год назад +10

    திரும்பவும் நான்நினைக்க அதேபாடல் இந்தபாடலை தேட நினைக்கும்போதுஅதே பாடல் வந்தது.அதிசயம.♥♥♥♥

  • @feleshiyajoshi8463
    @feleshiyajoshi8463 2 года назад +14

    Meghadu superrrrrrrrrrr. God bless you💕💕

  • @venugopaluv801
    @venugopaluv801 Год назад +49

    നന്നായി പാടുന്ന ഇത്തരം കുട്ടികളുടെ ഗ്രൂപ്പ്‌ ഉണ്ടാക്കി ജില്ലാ ആസ്ഥാനങ്ങ്ങളിൽ പരിപാടികൾ നടത്തിയാൽ, എല്ലാവർക്കും ആസ്വദിക്കുവാൻ അവസരം ഉണ്ടാകും.

  • @rajadinakaran9883
    @rajadinakaran9883 Год назад +6

    Fantastic my sweet baby. Superb performance, super responses and very sweet voice, fine expression and simply lovely. God bless you my child ❤🎉😊

  • @tkkadeeja4714
    @tkkadeeja4714 Год назад +29

    മേഘടോ എന്തൊരു ഹാപ്പി ആയിപ്പോയി ഇനിയും ഇതുപോലെ പാട്ടുമായി വരണം

  • @rajadinakaran9883
    @rajadinakaran9883 Год назад +17

    Every time I listen to this song, Meghna is growing more and more sweet and adorable baby and prompts me to see the song repeatedly. Wonderful child and I love her very much. God bless you my child ❤😊

  • @thiruchchelvimanivannan3698
    @thiruchchelvimanivannan3698 Год назад +9

    நான் நினைக்க அதேபாடல் கேடடவுடன் பிடித்தபாடல் தேவகானம்♥

  • @sailarajantharakan5518
    @sailarajantharakan5518 2 месяца назад

    വളരെയേറെ ഇഷ്ടപ്പെട്ടു മേഘ്നമോളെ, ഈശ്വരാദീനം എപ്പോഴും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ, ശൈലരാജൻ

  • @anupaanupa5956
    @anupaanupa5956 2 года назад +6

    A wonder girl...only 6yrs old....really special gift from God...
    Love you darling..

  • @Chakku1957
    @Chakku1957 2 года назад +8

    മോൾക്ക് ഒരു ഭാവിയുണ്ട്, നല്ല പാട്ടുകാരിയായി വരും, മോളേ ഒന്ന് കാണണം. വരുന്നുണ്ട്

  • @gunarasanchakrapani7538
    @gunarasanchakrapani7538 Год назад +21

    It's GREAT, God has given me a chance to hear this song through Angel Maghna's voice.

    • @nithinvaradaraja9207
      @nithinvaradaraja9207 Год назад

      Entha paadal enakku romba athe meghna kutty paadiyathu enakku romba istam ..I’m Tamil from Sri Lanka live in Italy I’m a big fan of Meghna chellakutty......

    • @reebarani779
      @reebarani779 11 месяцев назад

      ​@@nithinvaradaraja9207p8

  • @emilydevasia3859
    @emilydevasia3859 2 года назад +8

    May God bless her and Protect her from bad Evil. Stay Blessed Molu.

  • @mathiyazhagib8043
    @mathiyazhagib8043 Год назад +5

    I don't know this language. VBut I love this kutty angel. God bless you my kutty angel.

  • @ttaslima6051
    @ttaslima6051 Год назад +3

    Sherikum Ulla karyama.mekhna kutty ye pole oru mole njangalkum agrahukunund.sweet baby

  • @user-oi9kj7fn9p
    @user-oi9kj7fn9p 2 месяца назад +1

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു മേഖല കുട്ടി. ഈ പാട്ട് പാടിയാൽ പാടി കേട്ടതിൽ വളരെ സന്തോഷം നന്നായി പാടി

  • @libonakalyania4676
    @libonakalyania4676 2 года назад +18

    மேகனக்குட்டிக்கு இந்த பாடலை எல்லாம் army final கொடுத்து இருக்கலாம் அல்ல. மேகனக்குட்டியை please miss பண்ண வேண்டாம். Very intelligent kutti எப்படியாவது அவள் parents judges எல்லோரும் நல்ல பாட்டு எடுத்து தரவும் please. இது எங்கள் தமிழ் மக்களின் வேண்டுகோள்.

    • @jayavijayan8285
      @jayavijayan8285 2 года назад

      Correct.avar paranjathu sariyanu.songs selectionil sumesh sukshikkuka.finalil first song best select cheyyuga.

  • @johnykannampuzha9428
    @johnykannampuzha9428 Год назад +2

    Super

  • @josephgeorge5935
    @josephgeorge5935 2 года назад +12

    My favorite song
    Maganamol,god bles you

  • @rathikuniyil4691
    @rathikuniyil4691 2 года назад +12

    Deyvam anugrahicha molanu chakkara🤗😍😘

  • @vinceymuthukumar7668
    @vinceymuthukumar7668 Год назад +3

    magana.kutti.voice.supper.god.bless

  • @devputhanthara8637
    @devputhanthara8637 7 месяцев назад +3

    ഞാൻ എല്ലാ ദിവസവും മേഘ ടു വിന്റ ഒരു പാട്ട് കേൾക്കും

  • @bindusoman2921
    @bindusoman2921 2 года назад +7

    ഈശ്വര ചൈതന്യം.

  • @thangamstephen4856
    @thangamstephen4856 Год назад +1

    Meghdoo u r the greatest.
    Because of your innocence and simplicity you will go to the top....dear.. baby
    Ur grand ma from Mumbai

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Год назад +3

    Mahanakutty thanks, Molay very vary Happy 🌹💕💕❤️💞💞🌹💕❤️❤️

  • @sakthivelsakthivel6034
    @sakthivelsakthivel6034 Год назад +3

    Extraordinary performance Dear Divine Angel. My heatly blessings.
    I don't know malayalam. I m in tamilnadu. Suddenly one time I watching baby's song. I made feel mind blowing.. wishes angel

    • @kalaiyer3150
      @kalaiyer3150 9 месяцев назад

      She is god's creation❤❤❤

  • @snehathumbi1
    @snehathumbi1 Год назад +4

    Meenukutty kku മണ്ടത്തരത്തിന്റെ മരുന്ന് ഫലിച്ചില്ല 😂😂😂❤❤😅😅

  • @nasimudeenyounus8075
    @nasimudeenyounus8075 Год назад +3

    Multi faceted ability having on Meghna only.

  • @sarahgeorge1592
    @sarahgeorge1592 2 года назад +20

    Meghdu is the best out of 17contestants🌹

  • @selvarajkannan9923
    @selvarajkannan9923 Год назад +3

    Immortal God is glory for all your achievements 💅.Hi ! Cradling kutti I astonished your dexterous mesmerising voice and no perplexity.Please kutti parayamboll pathukka parayanum pinne onnum manasilayettila ketto.Eventually paripaadi kollamayerunnu 👏🙏🇮🇳.

  • @mohanannair518
    @mohanannair518 2 года назад +8

    മോളൂ അതി മനോഹരമായമായിരിന്നു ❤️❤️❤️

  • @muneerfaizi9521
    @muneerfaizi9521 Год назад +3

    എനിക്ക് മോളുടെ പാട്ട് ഇഷ്ട്ടാട്ടോ 😘😘😘😘😘

  • @faseelayoonus6478
    @faseelayoonus6478 2 года назад +8

    Super super molutti.

  • @radhakujikuttan9507
    @radhakujikuttan9507 2 года назад +10

    Meghna .molu nannayi paadi first kittan prarthikkam molu. May god bless you..umma umma🙏🙏🙏🙏

  • @afsalkhan6261
    @afsalkhan6261 2 года назад +13

    മേഗുടു പൊളിച്ചു 💋💋💋

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 Год назад +5

    SUPPER SINGAR MEGANA BEGAM
    PADUM PATTU SUPPER O SUPPER
    FROM TAMIL NADU
    04 11 2022

  • @minipraveen3544
    @minipraveen3544 2 года назад +9

    Megnakutty super

  • @myvoicesk8450
    @myvoicesk8450 2 года назад +36

    മേഘടു 🥰🥰🥰👍👍👍വളരെ നന്നായി പാടി

  • @anitanair3449
    @anitanair3449 Год назад +2

    Great molu. Soooooper. Blessings blessings ❤❤❤❤

  • @thankammasamuel9338
    @thankammasamuel9338 Год назад +4

    God bless mole❤

  • @sosammamathai3694
    @sosammamathai3694 2 года назад +15

    Super. ....megutty. .super perfomance 🥰 good wishes 🌹❤️♥️ Adipoliyai 🥰

  • @sanjaysanjusanju726
    @sanjaysanjusanju726 Год назад +2

    2023 il kochindey song onnum kaanunnillallo ?? Ponney ..❤️❤️

  • @sobhaapanicker2190
    @sobhaapanicker2190 Год назад +3

    my god how much sweet she looks❤💖🙏

  • @gangufitnessv9526
    @gangufitnessv9526 2 года назад +77

    കൊച്ചു കുട്ടികൾ ആണ് ഒരിക്കലും compare ചെയ്യരുത് ❤️❤️❤️നമ്മൾ ആസ്വദിക്കുക എല്ലാവരുടെയും song

    • @hussaintharala4074
      @hussaintharala4074 2 года назад +2

      സത്യം

    • @valsamohandas4211
      @valsamohandas4211 2 года назад +2

      Avasanam kochu kuttiye.adichu thalli idum....ethu satyam

    • @karthiyainie2193
      @karthiyainie2193 2 года назад

      @@valsamohandas4211 ::

    • @abdulnasar4621
      @abdulnasar4621 2 года назад

      @@hussaintharala4074 h

    • @hussaintharala4074
      @hussaintharala4074 2 года назад +1

      @@valsamohandas4211 കുറച്ചായി മേഘ്ഡുവിന്റെ പാട്ട് സെലക്ഷൻ മോഷമായിട്ടുണ്ട്. ഒന്നുകിൽ കടിച്ചാൽ പൊട്ടാത്തത്. അല്ലെങ്കിൽ നേരെ വിപരീതം, ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു.

  • @SajithaK-is9bx
    @SajithaK-is9bx 9 месяцев назад +3

    Super. Song molu

  • @avalex7779
    @avalex7779 Год назад +3

    Super junior chitra chachi

  • @aravindannair2567
    @aravindannair2567 Год назад +3

    Really great

  • @akbarca2956
    @akbarca2956 2 года назад +2

    Mekhdu mole pazhayoru paattu assalaayi paadi all the best

  • @shineymathew9413
    @shineymathew9413 Год назад +2

    Mole ninne daivam iniyum anugrahikkatte🙏🙏🙏

  • @seenathseenu9793
    @seenathseenu9793 2 года назад +7

    Maanikka kallinnu kannu thattalle allhaaaa😍😍😍😘😘😘😘😘

  • @muhammedhilali.m2308
    @muhammedhilali.m2308 2 года назад +8

    Supper 👍🏻👍🏻👍🏻👍🏻👍🏻🍇

  • @ushanair7251
    @ushanair7251 Год назад +3

    Very nice song

  • @manjutbmanjutb5399
    @manjutbmanjutb5399 2 года назад +6

    സൂപ്പർ മോളുസേ ♥♥♥♥♥

  • @anitaverma4469
    @anitaverma4469 7 месяцев назад +1

    So lovely you sang

  • @rajahamsaa417
    @rajahamsaa417 Год назад +4

    வாழ்க செல்லம்! வாழ்க வளமுடன்!

  • @Sreedevi_KV
    @Sreedevi_KV 2 года назад +17

    Excellent singing ❤️❤️❤️❤️❤️vaave.

  • @lakshminair5315
    @lakshminair5315 Год назад +3

    Ponnumole great God bless you to be a great singer!!

  • @shymamanoj505
    @shymamanoj505 Год назад +5

    Meghudu super ❤️😘

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 2 года назад +4

    Wow സൂപ്പർ 😍🌹മോളെ.

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 3 месяца назад

    Ponnumolu Super 👌 👍 😍 🥰 😘 Ammakum Achchanum mathramalla Kandukondirikunna njengalkum Chakkarayanu. Guruvayurappa Kannu thattathe Nokane 🎉🎉

  • @abdullakuttykv8153
    @abdullakuttykv8153 2 месяца назад

    ഈ കുട്ടി നമ്മുടെ സൗഭാഗ്യമാണ് ഐശ്വര്യമാണ് അഭിമാനമാണ് ❤

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Год назад +3

    മോളൂ 🥰സൂപ്പർ 👍

  • @premaharikumar9240
    @premaharikumar9240 Год назад +2

    Meghuduvinte poonthenaruvi song nannayi paadi

  • @rajupandian998
    @rajupandian998 Год назад +2

    Midukki ...midukki...midu midukki....🌹

  • @annakuttyskariah6016
    @annakuttyskariah6016 2 месяца назад

    വളരെ സ്ഫുടമാണ് ഈ കുഞ്ഞിന്റെ മലയാളഭാഷ❤

  • @syamalakumaripk8435
    @syamalakumaripk8435 4 месяца назад

    മേഘനകുട്ടി എനിക്ക് എന്റെ മോളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ❤️❤️❤️❤️❤️

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 Год назад +5

    Super moloottee ♥️♥️♥️lucky parents🙏🏻🙏🏻🙏🏻

  • @thulaseedharan712
    @thulaseedharan712 Год назад +2

    Congratulations.molu💐👌

  • @rajasreerajamma3620
    @rajasreerajamma3620 2 года назад +7

    Super super 💓

  • @graceamma2133
    @graceamma2133 Год назад +4

    Mehadu very super ❤❤🎉🎉😂

  • @seena8623
    @seena8623 Год назад +2

    എന്താ രസം

  • @Achus654
    @Achus654 Год назад +10

    ശുദ്ധ മലയാളം മലയാളികൾ ഈ കുട്ടിയിൽ നിന്ന് പഠിക്കണം

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 года назад +3

    Mg & pattykku judges aayi 90 vayasuvare itharam music show yil pangedukkam. 🥵😀😘

  • @sheriffdeen175
    @sheriffdeen175 Год назад +3

    Supperb

  • @remar5490
    @remar5490 Год назад +2

    Super Meghanakutty👍👍✋✋

  • @josephinestellad387
    @josephinestellad387 8 месяцев назад +1

    மேக்டு கலர் டிரஸ் சூப்பர் நீயும் சூப்பர்ஸ்டார் பாட்டும் அருமை

  • @suseelchandran9621
    @suseelchandran9621 2 года назад +27

    മോളക്ക ആരോ കണ്ണ് വെച്ചു ........... 🧡😭💐🍁

    • @marsoolbadralden359
      @marsoolbadralden359 2 года назад +3

      I'm Sri Lanka.. Great program

    • @hussaintharala4074
      @hussaintharala4074 2 года назад +6

      ശരിയാണ്, കണ്ണ് വെച്ചു

    • @sreelathasabu7676
      @sreelathasabu7676 Год назад

      @@marsoolbadralden359 ⚠️⚠️⚠️⚠️⚠️⚡️❤️‍❤❤❤⚠️⚠️⚠️
      🔥😍♥️midukkikutty 🖇️🤔😱👌😒😒📸📸📸📸📸👿👿👿📸📸📸

  • @sindhumolvg9431
    @sindhumolvg9431 2 года назад +4

    Very good meghana