'ഇളവെയിൽ അലകളിൽ ഒഴുകിയ' ആലാപന വിസ്മയമൊരുക്കി എം.ജിയും മേഘ്‌നക്കുട്ടിയും...

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 499

  • @ushaprabhakaran1121
    @ushaprabhakaran1121 Год назад +44

    മേഘ്ഡുവിന്റെ പാട്ടുകൾ കേൾക്കാനിഷുമാണ്. ഇപ്പോൾ തമിഴിൽ മോൾ തിളങ്ങുന്ന കാണുമ്പോൾ ഒത്തിരി സന്തോഷം.❤❤❤😘😘

  • @nivedrathnakar7972
    @nivedrathnakar7972 7 дней назад +2

    മോളൂട്ടി നന്നായി പാടി
    ദൈവം അനുഗ്രഹിക്കട്ടെ

  • @gopuskitchenvlog1940
    @gopuskitchenvlog1940 Год назад +23

    മേഘ് നക്കുട്ടി അസ്സലായി പാടി. എം. ജി. സാറിനോടൊപ്പം അസാധ്യമായി പാടി.God BlessYou.

  • @aleykuttyjoseph7775
    @aleykuttyjoseph7775 11 месяцев назад +32

    നല്ല പാട്ട്. ഉച്ചാരണം വളരെ നല്ലത് ദൈവം കുഞ്ഞിനെ ഒരുപാട് അനുഗ്രഹിക്കട്ടെ

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd Месяц назад +3

    ഇത്‌ ദൈവത്തിന്റെ ഒരു മഹാ അനുഗ്രഹം ആണ്

  • @VenkatachlamR-jg9gj
    @VenkatachlamR-jg9gj Год назад +22

    அறுமை மிக அருமை குட்டி பாப்பாவுக்கு வாழ்த்துக்கள் நன்றி 🎉❤

  • @kalaiyer3150
    @kalaiyer3150 2 года назад +12

    ചക്കര മോള് ഉയരങ്ങളിൽ എത്തട്ടെ.. മോളെ നിന്നെ കാണുവാൻ കൊതിയാകുന്നു 🥰w🥰

  • @ushaprabhakaran1121
    @ushaprabhakaran1121 2 года назад +31

    കാണാൻ വേണ്ടി പഴയ പാട്ടുകൾ വീണ്ടും വീണ്ടും കാണും. സ്വന്താമായി പാട്ടുകൾ ഇടണേ.. കാത്തിരിക്കും

  • @radamaniamma749
    @radamaniamma749 Год назад +27

    ഇതെല്ലാം കാണാതെ പഠിക്കാൻ തന്നെ എത്ര പാടുപെട്ടരിക്കാം - സമ്മതിച്ചു കൊടുക്കണം ഈ ഓമനകളെ - ഈശ്വരൻ കാത്തുകൊള്ളണെ - ഭഗവാനെ

  • @prabhasurendran8209
    @prabhasurendran8209 Год назад +18

    മേഘന മോളെ, മോൾ ഒരു അത്ഭുത പ്രതിഭാസം ആണ്, എല്ലായപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🌹

  • @rohini.p.1037
    @rohini.p.1037 11 месяцев назад +11

    ഈ മോൾ ഒരു വിസ്മയം തന്നെ, ഈശ്വരന്റെ അനുഗ്രഹം എന്നേ പറയേണ്ടു.

  • @aavani651
    @aavani651 5 месяцев назад +3

    ഇതുപോലെ വ്യക്തമായി വാക്കുകൾ ഉച്ചരിക്കുന്ന ഒരു കുട്ടിപ്പാട്ടുകാരെയും കണ്ടിട്ടില്ല . അപാര കഴിവുള്ള മിടുക്കിക്കുട്ടി❤

  • @padmakshiraman9429
    @padmakshiraman9429 Год назад +33

    🌹🌹❤️മേഘടു സുന്ദരിക്കുട്ടി എല്ലാ പാട്ടുകളും ഇഷ്ട്ടമാണ്. ❤️🌹🌹

  • @shreejucharan2023
    @shreejucharan2023 2 года назад +28

    എന്റെ വാവ കണ്ണാ onnum പറയാന്‍ ഇല്ല്യ ട്ടോ, A Big Hats off ❤️❤️❤️❤️❤️❤️😍😍😍😍😍💯💯💯💯💯💯👑👑👑👑👑👑👑👑👑👑God Bless you ചക്കരെ 😘😘😘😘കണ്ണും മനസ്സും നിറഞ്ഞു കണ്ണാ 😇😇😇😇🍨🍨🍨🍨

  • @sasidharan5345
    @sasidharan5345 8 месяцев назад +16

    എന്റെ പൊന്നു മുത്തേ ചക്കരെ എന്ത് രസം കേൾക്കാൻ എം. ജി. ചേട്ടന്റെ കുടെനിന്ന് പാടുന്നത്. ❤❤❤ ദേവാനുഗ്രമുള്ള ശബ്ദത്തിന്റെ ഉടമയായ ഇൗ ചക്കരവാവ. അറിയപ്പെടുന്ന ഒരു ഗായികയായി മാറട്ടെ ഇൗ പൊന്നുമുത്ത്. ❤❤❤❤❤❤❤

  • @sunildhethu9849
    @sunildhethu9849 Год назад +23

    പൊന്നെ...... മുത്തേ........ ഒരു വട്ടം ഒന്നു കാണാൻ കൊതിയുണ്ട് ന്റെ കുഞ്ഞിനെ 🥰🥰🥰

    • @vimalasr4289
      @vimalasr4289 Год назад

      Super 👍 Heart y congratulations 🙏💐💕🙏🎂🙏

  • @k.b.basavaraju9486
    @k.b.basavaraju9486 Год назад +38

    Am from Karnataka, I can understand little bit Malayalam, what a singing by this child. One day, she will be known singer in our country. God bless you child.

  • @anithaunni7645
    @anithaunni7645 2 года назад +37

    ഈശ്വരാനുഗ്രഹഠ🙏🙏എത്ര കേട്ടാലും മതിയാവുന്നില്ല , Wonderful

  • @suridevasenapathy4133
    @suridevasenapathy4133 Год назад +27

    Wow 😳 Meghnakutty 🦜👏👏👏👏so sweet!!! Love your version 💖🎶🎤💐 Thanks 🤗

  • @magi-maha
    @magi-maha 11 месяцев назад +12

    மிக அருமை வாழ்த்துகள் பாப்பா❤❤❤❤

  • @celinefrancis2190
    @celinefrancis2190 2 года назад +22

    Meghdu വിനെയും meghdu വിന്റെ പാട്ടും സംസാരവും ഒക്കെ ഭയങ്കര ഇഷ്ടം ആണ്

  • @remyasanthosh5878
    @remyasanthosh5878 6 месяцев назад +8

    തമാശയും കാര്യവും എല്ലാം പറയും പാടുമ്പോൾ ആ പാട്ടിനോട് complete നീതി പുലർത്തും ♥️♥️♥️

  • @amblieamnile8981
    @amblieamnile8981 2 года назад +29

    എത്ര innocent ആണ് എന്റെ കുട്ടി, super molu ❤

  • @Rama-Rama74
    @Rama-Rama74 8 месяцев назад +3

    Super intelligent and talented kid! Incredible quality for her age, those imperfections will go away over time.

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 9 месяцев назад +5

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான
    திறமைகள் ஒவ்வொரு சொல்லுக்கும்
    முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17

  • @radhikasatheesh1467
    @radhikasatheesh1467 4 месяца назад +3

    പൊന്നു ചക്കര കലക്കി സൂപ്പർ❤😊

  • @premeelaknambiar4523
    @premeelaknambiar4523 2 года назад +7

    എത്ര സുന്ദരി ആണ് mekadu
    I love you too മുത്തേ 💓 💓 💓 💓 💓

  • @ktkheaven4639
    @ktkheaven4639 Год назад +3

    o my God..മേഘടു ഞെട്ടിച്ചു കളഞ്ഞല്ലോ...സൂപ്പർ...🌹🌹🌹🌹

  • @saraswathica5191
    @saraswathica5191 Год назад +62

    എന്റെ പൊന്നുമോളെ ആരും കണ്ണു വെയ്ക്കെല്ലേയ്,,എംജി സാറി നോട്‌ ചേർ ന്ന് നിന്ന് പാടി അടിപൊളി മുത്തേ,, എത്ര വർണിച്ചാലും മതിവരില്ല അ ത്രക്കും സൂപ്പറാ നിന്റെമോൾ

    • @JameelaHariharan
      @JameelaHariharan 5 месяцев назад +3

      😅😅😅😊😅😊😊😊😅😊😊😊😊😊 6:27 6:36

    • @МарияОрлова-ч3у
      @МарияОрлова-ч3у 4 месяца назад

      🤚🤚🤚🤚🤚🤚🤚🤚🤚🤚🤚⭐⭐🌠🚗🚗🚘💫💫🤚🤚🦁🦁🥊🥊🌉🌉⛩️⛩️🤚🤚🐯🐯🚡🚡🐴🎠🎠💝🤲🤲💝💝🛸🛸🚁🚁🦄💍🤲🤲💍🐮🐮💋💋🦄🚠🚠🤲🤲🎇🎇🥋🚖🪐🌈🌈🌟🤲🤲✴️✴️🚒💃💃💖🦉🦉🔯🤲🛐🛐🛐🚡🛐🛐🛐🛐🛐

    • @МарияОрлова-ч3у
      @МарияОрлова-ч3у 4 месяца назад

      🤲🤲🤲🤲🤲🤲🤲🤲🤲🔯🔯🔯🚡🚡💖💃🚒✴️✴️🤲🤲🚖🪐🌈🌈🌟🥋🎇🎇🤲🤲🚠🚠🦄🦄💋💋🐮🐮🤲🤲💍💍⛩️🐯🐯🐴🎠🎠💝💝🛸🛸🚁🚁🌉🌉🥊🥊🤚🤚🦁🦁💫💫🚘🚗🚗🌠🌠⭐⭐🍇🍇🍇🦉🦉🛐🛐🛐🛐🛐🛐

    • @danielkunjukunju600
      @danielkunjukunju600 Месяц назад +1

      2024ലും കണ്ണും കാലും

    • @МарияОрлова-ч3у
      @МарияОрлова-ч3у 22 дня назад

      🔯💍⛩️🚞🌟🐻⛴️🎠🚘💫🦉🤚🤚🛸🚠🥳🐴🥋🚇🚇🪱🦁🚖💋🌈🌉😘🚡🚡🚒🎢🏤🏤🐮⭐💝🦄✴️✴️💞🚁💞🙇‍♂️👳👳👰‍♀️

  • @lalimol1542
    @lalimol1542 2 года назад +47

    എന്റെ മേക്കുടു കുട്ടിക്ക് ഒരു ആയിരം മുത്തം... എന്ത് ക്യൂട്ട് ആണ് കാണാൻ.. ചുന്ദരി വോയിസ്‌... ദൈവം അനുഗ്രഹിക്കട്ടെ എന്റെ മുത്തിനെ❤️❤️❤️😘😘😘

  • @saleenak4326
    @saleenak4326 2 года назад +68

    ചുന്ദരി മുത്തേ പൊളിച്ചു... എം ജി അങ്കിൾനൊപ്പം... Super... Super... 🔥🔥🔥🔥🥰😘😍👍👌💥💥🌹❣️🌷🥀 ഈ സീസൺ കഴിഞ്ഞില്ലേ... ഇനി എങ്ങനെ meghdu വിനെ കാണും.... കണ്ട പാട്ടുകൾ വീണ്ടും വീണ്ടും കാണും... ഇതിപ്പോ എന്റെ ഒരു daily routine ആയി

  • @madhuskitchenhealthtips6285
    @madhuskitchenhealthtips6285 Год назад +9

    Meghna, so many talents... Singing, acting, clever argument with judges, pretty look and laugh etc.
    I presume she may shine in acting also in future. God bless you angel❤

  • @vveerabadran66
    @vveerabadran66 Год назад +16

    கண் பட்டிடக்கூடாதுங்க!! Gifted Child. ❤❤😊

  • @spotlife2932
    @spotlife2932 Год назад +55

    ദൈവാനുഗ്രഹം വേണ്ടുവോളം കിട്ടിയ കുട്ടി ...ഒരുപാടുയരങ്ങളെത്തട്ടെ ❤

    • @ramanathanramanathan5201
      @ramanathanramanathan5201 Год назад +3

      இவழுக்காகவே நான் மலையாளம் படிக்க வேண்டும்.

    • @kalaiyer3150
      @kalaiyer3150 10 месяцев назад

      ❤❤​@@ramanathanramanathan5201

  • @sabeelasabeela7446
    @sabeelasabeela7446 2 года назад +136

    എന്തു ഭംഗിയാണ് എന്റെ മേഘടുവിനെ കാണാൻ ❤സൂപ്പർ വോയിസ്‌ സൂപ്പർ സോങ്. മോൾ മിടുക്കി കുട്ടിയാണ് ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @t.chandrikamurali6939
    @t.chandrikamurali6939 2 года назад +8

    Paattu kettu manamalinju poyi. Meghdu God bless you ❤️😘👏👏👏

  • @gopakumarg3517
    @gopakumarg3517 6 месяцев назад +1

    കണ്ണിനും കാതിനും ഒരു ഉത്സവം.
    അതാണ് മേഘനക്കുട്ടി.
    മനസ്സ് നിറഞ്ഞു. 🥰🥰

  • @raghuramancr8601
    @raghuramancr8601 12 дней назад +1

    Supet voice

  • @arathydevan4002
    @arathydevan4002 8 месяцев назад +4

    Wonderful, beautiful and amazing

  • @srinivasamoorthy1
    @srinivasamoorthy1 Год назад +21

    Sreekumar's fatherly love and pure admiration for Meghna is heartwarming to watch... so do the love of the other two judges

  • @yovlog4086
    @yovlog4086 7 месяцев назад +1

    Ethre times ketu ennu ariyilla 2 pereyum eniki istam❤

  • @remasundaranf2372
    @remasundaranf2372 2 года назад +7

    Ee ponnu mol ethrayum kaanappadam padunnathu oru albhuthamaanu super, super

  • @josephinestellad387
    @josephinestellad387 11 месяцев назад +2

    Megna kutties wow.eppo kalaki.இன்னூ நான் வீண்டும் கண்டு, செவிக்கு இனிமை.சூப்பர்

  • @sampathwijesekara1313
    @sampathwijesekara1313 Год назад +8

    ❤Superb singing .. cute baby
    Good luck 🎉🎉🎉

  • @sivajits9267
    @sivajits9267 8 месяцев назад +7

    എന്റെ.. പൊന്നുമോളെ.. ചക്കരമുത്തേ..... സർവനുഗ്രഹങ്ങളും.... ❤❤❤❤

  • @RadhaKrishnan-sb2fk
    @RadhaKrishnan-sb2fk Год назад +8

    മേക്കന കുട്ടിനമിച്ചു മോളെ സൂപ്പർ

  • @jaimolpeter9531
    @jaimolpeter9531 2 года назад +6

    Wowww Super mekhadu muthe excellent singing dear super super god bless you moluuuuuuu congratulations ummmmmmmmmaaaaaaaaaa

  • @josephinestellad387
    @josephinestellad387 10 месяцев назад +3

    மேக்னா பாட்டு எத்தனைமுறை பார்த்துக் கேட்டாலும் இனிமையே.மதுரகானமே.

  • @rijim.p7907
    @rijim.p7907 2 года назад +36

    മൂന്ന് ചിമിട്ടുകളുടേയും പാട്ട് തെരേസാ ഇപ്പോ എന്റെ ജോലി. അത്രയ്ക്കും മിസ് ചെയ്യുന്നുണ്ട്. മേഘടൂ .......❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @rkbasheer1183
    @rkbasheer1183 Год назад +14

    This beautifull child is got an amazing talent.....!
    She is very beautifull and her songs is magical.....!
    Wish her a grate future.
    All the very best Megna....

  • @SasiKumar-dr7cf
    @SasiKumar-dr7cf Год назад +4

    Reethigowla sukhamayi kelppichu Meghudu......Sreekumar voice is honey. Would have liked to hear the comments from panel too

  • @josephinestellad387
    @josephinestellad387 5 месяцев назад +1

    Maghdu etha piravisiyum kandalum sapitu thattatha ARUMAIYANA kural valama.supper .

  • @fasalurahmankp6101
    @fasalurahmankp6101 2 года назад +9

    അത്ഭുതം തോന്നി.... ഗംഭീരം.... 😘

  • @chandranramasamy9175
    @chandranramasamy9175 Год назад +1

    கேரள ஸ்டோரி என்று சினிமா எடுத்து மக்களை மதரீதியாக ஒரு கும்பல் பிளவுபடுத்தி வரும் நிலையில் இந்திய திருநாட்டிற்கே பெருமை தேடி தரும் வகையில் மேடையில் பாடி அசத்திவரும் கேரள குழந்தைக்கு அன்பு வாழ்த்துக்கள் - நீ பல்லாண்டு வாழ்ந்து நம் நாட்டிற்கு பெருமை. சேர் - மக்களின் ஆதரவு என்றும் இக்குழந்தைக்கு உண்டு நன்றி --கேரள மக்கள் கொடுத்து வைத்தவர்கள்

  • @shanthisundaresan987
    @shanthisundaresan987 Год назад +1

    மேகடு உன்னில் எதை அழகென்று சொல்லத் தெரியவில்லை அத்தனையும் அழகே கட்டி மகளே!..

  • @geetavaidya2531
    @geetavaidya2531 2 года назад +14

    Meghdu is too good. Lovely singing. I love this song in your voice. 🧡💜♥️💛💚🌷👑👑👌👌

  • @kumareshkumaresh3119
    @kumareshkumaresh3119 Год назад +6

    செல்லம் நீ இன்னும் மேலும் மேலும் வளர வேண்டும் வாழ்த்துக்கள்

  • @aneeshanm2039
    @aneeshanm2039 Год назад +3

    Enthe Megana kuttikk oraayiram 😘😘😘😘😚😚❤ enthe rasaayitt paadane headset vach kelkkumbo Kittanning aa ore feel enthe ponneee❤❤ love uuu chakkareee and God bless youuu❤🥳

  • @krishnakumaru3505
    @krishnakumaru3505 11 месяцев назад +1

    சரஸ்வதியின் ஸ்வருபம் மேக்னா குட்டி god is great.... thank you..

  • @mdkutty5952
    @mdkutty5952 5 месяцев назад

    😘മോളുട്ടി പാടുമ്പോൾ എംജി സാറിനെയും പിറകിൽ നൃത്തം ചെയ്യു്ന്നവരെയും ശ്രെദ്ധിക്കാനേ😘😘കഴിയുന്നില്ല അത്രക്കും മനോഹരം 😘😘മോളെ God 🌹bless 🌹

  • @mariyajoseph7265
    @mariyajoseph7265 2 года назад +7

    Meghdu മോളെ realy miss your songs

  • @sabeelasabeela7446
    @sabeelasabeela7446 2 года назад +13

    Meghdu ടോപ് സിങ്ങർ എന്താ തുടങ്ങാത്തെ എന്നാ നിന്നെ കാണാ.......??????

    • @englishlove8245
      @englishlove8245 2 года назад +1

      Meghna Sumesh enna RUclips channel subscribe cheythaal kaanaam.

  • @sulochanamoothedath3547
    @sulochanamoothedath3547 8 месяцев назад +1

    Aalapana vismayam thanne molu.

  • @ShahiShahida-h6f
    @ShahiShahida-h6f 9 месяцев назад +1

    Poli mole❤️😘❤️😘

  • @shahanasmandodan531
    @shahanasmandodan531 Год назад +2

    Wow polichu iniyum nannayi varatte

  • @gopalthirupathi9394
    @gopalthirupathi9394 Год назад +3

    பாபா உங்கள் குரலுக்கு நான் அடிமை. வாழ்க வளமுடன்.

  • @bineeshashaiju2796
    @bineeshashaiju2796 Год назад +3

    🥰🥰🥰🥰👌👌👌👌👌പറയാൻ വാക്കുകൾ ഇല്ല 👏👏👏👏👏👏

  • @gopinair5030
    @gopinair5030 8 месяцев назад +2

    സൂപ്പർ മൂത്തേ❤❤❤❤❤❤

  • @sujathans1384
    @sujathans1384 Год назад +6

    കനക യെ പോലെ..🎉🎉🎉❤❤❤

  • @beenaananthakrishnan4291
    @beenaananthakrishnan4291 8 месяцев назад +3

    Best performer of top singer all seasons

  • @prasadjvsv9123
    @prasadjvsv9123 2 года назад +55

    Congratulations Meghna!
    Excellent singing with good rhythm. No body can sing like you at your age. God bless you forever please.

    • @madhuskitchenhealthtips6285
      @madhuskitchenhealthtips6285 Год назад +2

      Meghna not only sweet voice, but also in so many talents like acting, bold arguments with judges,

    • @jackraven7850
      @jackraven7850 Год назад

      ​@@madhuskitchenhealthtips6285 yeah,that is the wrong thing what she doing. childrens should be like children bro.everybody will not like her irritating 'over confidence' includ ing myself u know?

  • @KM-vy9iy
    @KM-vy9iy Год назад +2

    Meghna kuttyyyyyy!!!
    கானக்குயிலே!
    காந்தக்குரலே!
    தங்கரதமே!
    தாரகையே!
    தரணி போற்ற
    வாழ்க பல்லாண்டு
    வளமுடன் நீ.....

  • @sathyabamarajanchettanuabh150
    @sathyabamarajanchettanuabh150 Год назад +4

    Wonderful singing meghanakku abhinandanagal❤❤❤

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 Год назад +2

    മുത്തേ ♥️♥️♥️doubble super👍👍👍

  • @ramachandranpillai2709
    @ramachandranpillai2709 8 месяцев назад +1

    Simply, you are great, Meghna.....

  • @hemachandrawijedooriya8148
    @hemachandrawijedooriya8148 4 месяца назад +1

    Kadaul kuduththa alagu ,adepola voice 2 n 1

  • @shailajab7468
    @shailajab7468 2 месяца назад +2

    She can sing with any top singer , at d age of 6yrs . Her ability is beyond any one’s imagination ❤ . Hare Krishna protect her 🙏💐

  • @MiniKutty-t3p
    @MiniKutty-t3p 7 месяцев назад

    ഒരായിരം പാട്ടുകൾ പാടാൻ ഈശ്വരൻ. അനുഗ്രഹിക്കട ....

  • @salimsharafuddin
    @salimsharafuddin Год назад +5

    My god ...what a fabulous singing God bless u mole

  • @listmusings7117
    @listmusings7117 2 года назад +3

    ഈ മോളെ ഒരുപാട് ഇഷ്ടം

  • @rajeshwariremasan4160
    @rajeshwariremasan4160 Год назад +1

    Beautiful singing God bless you Megha you are beautiful singer you will be very beautiful woman when you grow up Stay blessed always 💋💘 dear cutie pie😊

  • @shemimol9737
    @shemimol9737 11 месяцев назад +1

    Superb ❤
    Entea pattukelkkunna
    Allavarkkum
    Ente

  • @beenar7267
    @beenar7267 6 месяцев назад

    ❤❤പൊന്നുമോൾ ❤❤എത്ര മനോഹരം അവർണനീയം ❤❤❤മേഘുടു ❤❤

  • @josephvarkis
    @josephvarkis 11 месяцев назад

    Mole malayaaliyaano allaingil kovai thazhaano eni wey ❤🎉❤🎉❤🎉😊😊😊😊😊😊❤ ok thanks u rmammi daddy kku our family will b God bless you ❤❤❤❤❤❤❤❤

  • @BalaSubhramaniyan
    @BalaSubhramaniyan 7 месяцев назад

    BEST FAMOUS PROUDS OF THE GREAT WORLD.GOLDEN KERALA GREAT MAKERS . ALL LIKED BEST USEFUL VIDEO VERY VERY NICE TO ALL IN THE GREAT WORLD.

  • @jasminmisriya3995
    @jasminmisriya3995 Месяц назад +1

    🎉🎉🎉❤

  • @santhilekshmy2903
    @santhilekshmy2903 9 месяцев назад +1

    മിടുമിടുക്കി ❤😊

  • @suriyakumarydevasenapathy3842
    @suriyakumarydevasenapathy3842 Год назад +44

    What a breathtaking duet ! Love everyone . Wonderful Stage with so many wonders. A VERY BIG THANKS TO MG Srikumar Sir and Miss Meghna Sumesh 👋👋👋💞💐🎶🎶🎶🎉🙏

  • @ShanmugamSathasivam-t8h
    @ShanmugamSathasivam-t8h Год назад +1

    Wonderful

  • @aliyammakv
    @aliyammakv 5 месяцев назад +1

    അയ്യോടാ എന്തു നല്ല കുടിയാ

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +8

    Super ❤️❤️❤️❤️ molu

  • @ratheeshtv1378
    @ratheeshtv1378 6 месяцев назад

    .മേഗ്നമോൾ പൊളിച്ചടക്കി 👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @AjimonAjiaji
    @AjimonAjiaji 7 месяцев назад

    Ithu muthalla muthukudama good wishes

  • @RajanChef-ry6eb
    @RajanChef-ry6eb 11 месяцев назад +1

    God bless you my dear child you are great baby Thanks god.

  • @josephinestellad387
    @josephinestellad387 6 месяцев назад +1

    Today 10 days telecast saithatha podunga

  • @chandrapartha1562
    @chandrapartha1562 Год назад +1

    V nice my dear little girl God bless. And it is Gods mercy to you.

  • @rajakabadi256
    @rajakabadi256 Год назад +3

    ஐயோ அழகும்மா. எனது கவலைகள் பறந்துவிட்டதம்மா.

  • @rathimanmadhan933
    @rathimanmadhan933 11 месяцев назад +1

    Nice,songkutti,amma

  • @kumarganapathy6396
    @kumarganapathy6396 2 года назад +3

    Good redention with veteran singer. But, your singing will make us to listen more and more.

  • @johnvimal-ut5vl
    @johnvimal-ut5vl Год назад +2

    Chella Kutty super voice da.god bless you ma ...🥰🥰🥰🌹🌹🌹💔💔💔❣️❣️❣️👌👌👌