Flowers Top Singer 2 | Meghna | Sulthante Kottarathil Kallan Keri...

Поделиться
HTML-код
  • Опубликовано: 19 авг 2022
  • #FlowersTopSinger2 #Meghna
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 350

  • @sosammamathai3694
    @sosammamathai3694 Год назад +19

    Ente ponnumolk ponnummaaàà..,.super..perfomance 🥰🥰💯. Adipolpoliyai👍🌹💯♥️♥️♥️♥️♥️♥️

  • @noufalm902
    @noufalm902 Год назад +15

    ന്റെ പൊന്നാര മേഖടു മോളെ നീ പൊളിച്ചു ട്ടോ
    ചിരിച്ചു ചിരിച്ചു ഒരു വശത്തായി. ചില സമയത്ത് മോളെ പാട്ട് കേൾക്കുന്നതിനോടപ്പം തന്നെ സംസാരം ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ ഒരു പ്രതേക രസമാണ്

  • @thajudeenabdul9646
    @thajudeenabdul9646 2 месяца назад +9

    എനിക്ക് വളരെ ഇഷ്ട്ടമാണ് മേഖന മോളെ വളെരെ വുയാരങ്ങളിൽ എ ത്തട്ടെ നല്ലത് മാത്രം വരട്ടെ സൂപ്പർ മോളെ

  • @saleenak4326
    @saleenak4326 Год назад +43

    ചുന്ദരി Meghna beegam.... 💯💯💯 greate moloo... Great.. 👍👍👍👌👌👌🔥🔥🔥 കുറേ ദിവസം ആയി ഈ പാട്ട് വെയിറ്റ് ചെയ്യുന്നു... ഇന്ന് കാണാൻ പറ്റിയതിൽ സന്തോഷം... 😍😘🥰😍😘🥰❤🌹❣️🥀🌷🌷🌷🥀

  • @shreejucharan2023
    @shreejucharan2023 Год назад +22

    വാവ അസ്സലായി ട്ടോ കണ്ണാ, God Bless Chakkare ❤️❤️❤️❤️❤️👌👌👌👌👌💯💯💯🥰🥰🥰🥰🥰

  • @sankarkartha4766
    @sankarkartha4766 Год назад +40

    മേഘ്നകുട്ടി വളരെ നന്നായിരിയ്ക്കുന്നു.

    • @Jasil560
      @Jasil560 Год назад

      To to go tomorrow tolll goz

  • @pkraghavan8838
    @pkraghavan8838 Год назад +7

    ദൈവാനുഗ്രഹം വേണ്ടുവോളം മേഘനുവിനുണ്ട്. എന്നും ഉയരങ്ങളിൽ നിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @shamsudheenvk2744
    @shamsudheenvk2744 Год назад +18

    ഒർജിനലിനേക്കാൾ എനിക്കിഷ്ടയത് മേഗ്നയുടെ പാട്ടാണ്. സത്യം.. മോൾക്ക് ദൈവം ദീർഘയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @arunkumarts8387
    @arunkumarts8387 Год назад +51

    “E cash kond njn aalukale help cheyyum”said by meghna;really wat a reply!!so nyc molu!god bless u forever!!

  • @jaisyvarghese6634
    @jaisyvarghese6634 Год назад +28

    കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്കു അനുയോജ്യമായ ഗാനം. സൂപ്പർ മോളു 🤣🤣🤣🙏🏻🙏🏻🙏🏻പണ്ടത്തെ എഴുത്തു കാർ മുന്നേ കൂട്ടി എഴുതിയതാ 🤣🤣

  • @anilprasad5491
    @anilprasad5491 Год назад +44

    സൂപ്പർ 🌹🌹🌹🌹
    M J പറഞ്ഞ പോലെ ഹൃദയവും കൊണ്ടാണ് മേഘന പോകുന്നത് ഈ മ്യൂസിക്ക് ഷോയിൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നത് മോൾടെ പാട്ട് മാത്രമാണ് ഇതിന്റെ ഒർജിനൽ പോലും കേൾക്കാൻ തോന്നുന്നില്ല

  • @pankajakshanv7104
    @pankajakshanv7104 Год назад +4

    Magudmol kalakey super
    Manoharamayi padi good
    Magudunu pakaram magud
    God bles u 🌹👍👍🙏

  • @lillykuttypaulson1063
    @lillykuttypaulson1063 Год назад +19

    സൂപ്പർ മോളേ 😘😘😘😘😘

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 Год назад +6

    മേഘന കുട്ടി അടിപൊളി 😍❤❤💐💐💐

  • @Sreedevi_KV
    @Sreedevi_KV Год назад +14

    Meghna mole God realise you r extra ordinary talent.bless you mole. ❤️❤️❤️❤️❤️

  • @mollythomas2970
    @mollythomas2970 Год назад +11

    The best thing is she sings very good. Her beauty is amazing,her heart is awesome want to bless others with her reward..great. God will bless you and keep you. Please sing some songs of joy ..Joy to the world..The LORD has come Let earth receive the joy.. .Please study this song ...and sing for Christmas..God bless you

  • @saraswathys9308
    @saraswathys9308 Год назад +17

    🙏🏻പൊന്നുമോളെയും വളർത്തിയ നല്ലമാതാപിതാക്കളെയും ഈശ്വരൻ തീർച്ചയായും കാത്തുരക്ഷിക്കും 🙏🏻

  • @myvoicesk8450
    @myvoicesk8450 Год назад +28

    മേഘടു 🥰🥰🥰അതിമനോഹരമായി പാടി 👍👍👍god bless you 💐💐💐

  • @deveshmpdevesh4256
    @deveshmpdevesh4256 Год назад +12

    സൂപ്പർ മോളെ ❤️❤️👏🏻👏🏻

  • @minimol3534
    @minimol3534 Год назад +8

    ചെല്ലകുട്ടി സൂപ്പർ 🥰song 🥰

  • @allujami5766
    @allujami5766 Год назад +9

    മേഘടു,സൂപ്പർ ആയിട്ടു പാടി.
    🌸🌸🌸🌹🌹🌹💐
    പൈസ,കൊടുക്കുന്നതും വാഗുന്നത്ഉം വലത് കൈ കൊണ്ട് ആകണം കുട്ടികൾ ക്ക് പറഞ്ഞു കൊടുക്കണം

  • @padmajasasidharan2974
    @padmajasasidharan2974 Год назад +21

    ഈ കുഞ്ഞുമോളുടെ വലിയ മനസ്സ് ഈശ്വരൻറെ അനുഗ്രഹം തന്നെയാണ്. ഭഗവാൻ മോൾക്ക് നല്ലേത വരുത്തൂ. നല്ല മനസ്സിനൊപ്പം എന്നും ഈശ്വരൻ ഉണ്ടാകും. ഒരായിരം പൊന്നുമ്മ.😍😍😍😍😍😍🙏🙏🙏

  • @jwala7738
    @jwala7738 Год назад +7

    വളരെ മനോഹരം സൂപ്പർ പെർഫോമൻസ്

  • @abdulkabeerinthali5354
    @abdulkabeerinthali5354 Год назад +5

    Super singing,molu good I will serve poor people,god bless molu

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Год назад +2

    Ella Kochumakkalkum njengalude ellarudeyum Hrìdayam niranja Abhinandanangal. Ente Meghanakutty Superrrr. Bhagwan Kathurakshikatte. 🙏🙏🙏🙏👌❤️❤️❤️❤️💥💥💥💥💥

  • @lalumathews7994
    @lalumathews7994 Год назад +2

    I love you sweet Meghana.i really appreciate your helping nature.let God bless you in all walks of life child.

  • @neethubala540
    @neethubala540 Год назад +7

    "Such a beautiful girl" ശ്രീനി സാർ ആകെ അമ്പരന്ന് പോയി പാട്ട് കേട്ടിട്ടും മോളെ കണ്ടിട്ടും 😍😍😍

  • @susha9292
    @susha9292 Год назад +14

    Cute and action queen with melodious voice.

  • @jomolsonu7472
    @jomolsonu7472 Год назад +24

    സുന്ദരി കുട്ടി super ആയിട്ട് പാടി. Keep it up! May Jesus bless you forever!

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 Год назад +5

    MEGANA BEGAM SUPPER SINGAR MY FAVORITE SINGAR FROM TAMIL NADU
    16 12 2022

  • @SJ-hn3yb
    @SJ-hn3yb Год назад +78

    മാഷാ അള്ളാഹ് 👍 കണ്ണുതട്ടാതിരിക്കട്ടെ മോൾക്ക് 🥰 ടൈറ്റിൽ വിന്നർ ആവട്ടെ 🙌

  • @navannavarathnam3365
    @navannavarathnam3365 Год назад +3

    Super song baby very good 👍👍👍🙏👍❤️🙏🙏

  • @bhn-kg3hj
    @bhn-kg3hj Год назад +42

    Meghna.... Wonderful Singer & very good attitude to help deserving people!!!

  • @geetavaidya2531
    @geetavaidya2531 Год назад +6

    Kubhsoorat, sundar 💜💜💜🧡🧡🌺🌈

  • @chandrikanair6609
    @chandrikanair6609 Год назад +2

    Ponnu mol Deivathinte maalagha aane. Ella anugrahngalum undavatte. Chakkara Uuuummmmmmaaa molu. 😍😍😍❤️

  • @bakkialakshmi8364
    @bakkialakshmi8364 Год назад +3

    Meghna, you are amazing to everyone in the world. 🙏🌹❤❤

  • @anmigaulagam9773
    @anmigaulagam9773 Год назад +2

    Megana God bless you my child.❤❤❤❤

  • @raghavanmadhavan4058
    @raghavanmadhavan4058 Год назад +3

    ഇനിയെന്തിനാണ് മത്സരം തുടരുന്നത്, എന്തര് സങ്ങതികളാണ് ഈ കുട്ടിയുടെപാട്ടിൽ, ഒന്നാംസമ്മാനം കൊടുത്തു അവസാനിപ്പിക്കുക.
    പഷ്ട്ടിൽ പഷ്ട്ടാണ് പാട്ടുകൾ.
    മാർക്ക് കുറഞ്ഞുപോയി. ഞാൻ കൊടുക്കുന്നു 99.99.99./100.

  • @binikunju8402
    @binikunju8402 Год назад +36

    ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ. ഒരു നല്ല ടീച്ചറിന്റെ എല്ലാ കഴിവും ഉണ്ട്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും , പറഞ്ഞ് അവതരിപ്പിക്കാനുള്ള കഴിവ്👍👍👍🥰

  • @nasimudeenyounus8075
    @nasimudeenyounus8075 Год назад +16

    All these old stalwarts are gained experience and technicalities with decades of efforts, but they can't defeat the young girl as she is so brilliant, instant response, making equilibrium, not affecting the elders I have no words to quip further. A wonder girl of the era. Always praying to God for a continued blessing.😘

    • @PS-mh8ts
      @PS-mh8ts Год назад +2

      Your words are so beautiful and touching! 🙏🏻🙏🏻🙏🏻

    • @nasimudeenyounus8075
      @nasimudeenyounus8075 Год назад +1

      Thanks for the comments. This young wonder has got so much of abiliy and enthusiasm, she can come up with making magics in the music world. Wishing her all success.

    • @kalaiyer3150
      @kalaiyer3150 Год назад

      You said it

  • @nasarpv8750
    @nasarpv8750 Год назад +16

    Old episode. But super singing

  • @jRNimal
    @jRNimal Год назад +2

    Super boyish_ cute ponnu 🥰❤️ congratulations 🎊

  • @jayasreev2356
    @jayasreev2356 Год назад +16

    അതീവ ഹൃദ്യം , മനോഹരം , മേഘ്ടുവിന്റെ പാട്ട്👌👌👌👌👌👍👍👍👍👍😍😍😍😍😍❤️

  • @kamarajraj3332
    @kamarajraj3332 Год назад +2

    இந்த குழந்தை தெய்வக் குழந்தை. எல்லாம் வல்ல இறைவன் அருளால் மென் மேலும் வளர இறைவன் அருள் புரிவார். God bless you kutte

  • @shuhaibshuhai4739
    @shuhaibshuhai4739 Год назад +12

    adipoli ayi paadi molu 🥰🥰🥰

  • @mathewkrobin
    @mathewkrobin Год назад +5

    Sreenivas is a gifted singer.As usual happy to see Meghana kutty,.

  • @lillyjose4809
    @lillyjose4809 Год назад +5

    Super first kodukanam

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 6 месяцев назад

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.

  • @keralagreengarden8059
    @keralagreengarden8059 Год назад +7

    മേഘുഡു സൂപ്പർ ആക്റ്റിംങ് (ജഡ്ജസ് സൂപ്പർ കോമഡി ) കുഞ്ഞു മനസിൽ ആളുകളെ ഹെൽപ്പ് ചെയ്യാൻ താൽപ്പര്യം വന്നത് എത്ര മനസിനു എത്ര കുളിർമ്മ വരുന്നതാണ്

  • @mvvvhvxff7979
    @mvvvhvxff7979 Год назад +2

    Sulthaan de meaning raajanaannu. Kallan dd mdaning thief. Kottaaram means king ke arasavai karuvoolam. Collector office inxe treasury. This song very very beautiful. Very good.mmsg.

  • @sketch0313
    @sketch0313 Год назад +2

    Sweet mol

  • @ayoobmahmood873
    @ayoobmahmood873 Год назад +6

    😍😍😍😍😍മേഗ്ന മോളെ 😘😘അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

  • @rejisd8811
    @rejisd8811 Год назад +15

    She accepted the money without any feels. She accepted the gift but not overjoyed for that money.
    She is rightly said, she will surely help people in need.
    All the best dear Meghana ❤️

  • @royphilip6418
    @royphilip6418 Год назад +2

    May GOD Bless Megns with all HIS Wisdom.

  • @rajeswari1171
    @rajeswari1171 Год назад +2

    God bless you Dr child

  • @evayahaan2597
    @evayahaan2597 Год назад +23

    Megudu പാട്ട് പൊളിച്ചു. ❤️
    മീനുട്ടിയുടെ മേക്കപ്പ് ഓവർ

  • @franciscarajaratnam1807
    @franciscarajaratnam1807 Год назад +1

    Meghna kuddy you are so beautiful I love your your songs God bless you ❤❤❤

  • @shibua2009
    @shibua2009 Год назад +8

    God bless you Megan

  • @rosierosario8156
    @rosierosario8156 Год назад +2

    V sweet voice I love this cute little babei doll Meghna.

  • @chithraviswanathan4991
    @chithraviswanathan4991 Год назад +1

    அருமை குட்டிபாப்பா👍🙏🙏

  • @najeearshad5431
    @najeearshad5431 Год назад +4

    മേഘ്‌ന സൂപ്പർ സൂപ്പർ

  • @nirmalajoseph2777
    @nirmalajoseph2777 Год назад +3

    She is South Indian Shakira little.
    God bless

  • @lathaabraham5734
    @lathaabraham5734 Год назад +8

    Megnakutty ude kazhija Episoad upload cheythillalo... Bijunarayanan Vanna Episoad upload cheyyane.... Megdu super duper ayi paadunnu... God bless u mole

  • @jainammak2584
    @jainammak2584 10 месяцев назад +1

    Ithrayum kazhivolla ee kochine ozhivakkiaaaraylalum avan oru manushianalla.mollesankadappedanta,god blless ou

  • @JayaMaheh
    @JayaMaheh Год назад +2

    Mg saranmaarillenkil top singerilla..... Namikkunnu🙏🙏🙏megnakkutti😘😘😘

  • @ranganayakik8708
    @ranganayakik8708 11 месяцев назад +1

    Nice charector to help deserving people metured speech very talented credit goes to parents god bless you

  • @juana9760
    @juana9760 Год назад +4

    Meghna. ..we waiting for your
    aalapanam ( it's mikavu)
    your dance and for your kiddings

  • @jayajose2092
    @jayajose2092 Год назад +1

    For judge MG from the time Top singer season 2 started to this day Meghana's age remains 6 yrs. What a surprise!!!!!

  • @petsworld0965
    @petsworld0965 Год назад +11

    Prayathekal valiya varthanam

    • @kalaiyer3150
      @kalaiyer3150 Год назад +4

      Top singer ന്റെ പരസ്യം തന്നെ നന്നായിട്ടു സംസാരിയക്കാനും പാടാനും കഴിവുള്ള കുട്ടികളെ ക്ഷണിയ്ക്കുന്നു എന്നാണ്.. പിന്നെ ചോദ്യം ചോദ്യക്കുമ്പോൾ matured ആയി ഉത്തരം പറയും മേഘന.. അത് mehanayude മാത്രം കഴിവാണ്

    • @fathimamummus2684
      @fathimamummus2684 Год назад +1

      @@kalaiyer3150 🌹🌹

    • @neethubala540
      @neethubala540 Год назад +4

      ചോദ്യങ്ങൾ കൃത്യമായി മനസിലാക്കാനുള്ള കഴിവും അതനുസരിച്ചു മറുപടിയും, ബുദ്ധിയുടെ ലക്ഷണം

  • @feleshiyajoshi8463
    @feleshiyajoshi8463 Год назад +4

    Super molu... God bless you to fulfill all ur wishes

  • @divinemercykids4716
    @divinemercykids4716 Год назад +6

    ❤️❤️❤️❤️💖💖 Lovely

  • @alameensaham4331
    @alameensaham4331 Год назад +6

    മേഹ്‌ന നന്നായി പാടി

  • @mushfikmushfik2846
    @mushfikmushfik2846 Год назад +4

    Super megnakuttyeeee

  • @subramanivsubramaniv6319
    @subramanivsubramaniv6319 Год назад +1

    Kodi,namaskaarangal

  • @KrishnaKumar-pu1ol
    @KrishnaKumar-pu1ol Год назад +2

    Chella kutti God bless you chellam

  • @wingsoffire6698
    @wingsoffire6698 Год назад +8

    നല്ല ഓളമുണ്ടായിരുന്നു🔥❤️
    മേഘ്ന പാടിയ മറ്റ് പാട്ടുകളേക്കാൾ നല്ല ഫീൽ ഉണ്ട് . ❤️

  • @user-mg5jg1gk2z
    @user-mg5jg1gk2z 11 месяцев назад +2

    Meghna supar

  • @shailajab7468
    @shailajab7468 3 месяца назад

    Pretty child with full of talent ,she said , she wants to help with d money she got from d judge , it shows her helping nature towards mankind ❤

  • @beenajayaram7387
    @beenajayaram7387 Год назад +6

    മോളൂ ഉമ്മ ഉമ്മ...ഉമ്മ

  • @anitanair3449
    @anitanair3449 Год назад +1

    Love u molu. Stay blessed ❤❤❤❤❤😘😘😘

  • @RabeeTech
    @RabeeTech Год назад +4

    മേഘ്ന തന്നെ ഈ സീസണിലെ വിജയി

  • @anujose6876
    @anujose6876 Год назад +12

    ശരിക്കും കാണാണ്ട് സങ്കടപ്പെട്ടിരിക്കുവാരുന്നു

  • @chandrikakundalagiri1424
    @chandrikakundalagiri1424 Год назад +1

    Exlent

  • @maazinmass9273
    @maazinmass9273 Год назад +11

    മേഘന മുത്തേ... 😍

  • @user-rv6ib8rf3k
    @user-rv6ib8rf3k Месяц назад

    Mekhna mole ponne manoharamaayi paadi mole Excellent Akbar C A

  • @dolovincyvincy7446
    @dolovincyvincy7446 3 месяца назад

    May God bless the child with abundant skills.

  • @sanjaygp5636
    @sanjaygp5636 Год назад +1

    Excellent

  • @josephinestellad387
    @josephinestellad387 6 месяцев назад

    இந்த சிறிய வயதில் பாடி கிடைக்கும் சிறிய கஇபட்டஉகளஐ மற்றவர்க்கு உதவும் உன் நல்ல மனசை கடவுள் இன்னும் மேன்மைப்மடுத்த வேண்டுகிறேன்.பை மேக்டு

  • @suseelasubramanian3167
    @suseelasubramanian3167 Год назад +2

    Soooo beautiful. God bless you.

  • @asna6513
    @asna6513 Год назад +21

    മോളു സൂപ്പറായി പാടി 👌❤️❤️🥰🥰

  • @rayraf1
    @rayraf1 Год назад +12

    Superb... Its really superb... Still the voice is humming on my ears... Meghdu........ Love you.. 😍😍 she deserves more score for sure.. She will become the next Nightingale of India...

  • @sarahgeorge1592
    @sarahgeorge1592 Год назад +3

    Meghna deserves 99

  • @kunjammajoseph9926
    @kunjammajoseph9926 Год назад +5

    Sabashmegna

  • @sumathiallu7302
    @sumathiallu7302 Год назад +3

    Super pattu

  • @ajisazizajisaziz7380
    @ajisazizajisaziz7380 11 месяцев назад +2

    மேக குட்டி நல்ல கதபரஞ்சு வாழ்த்துக்கள்❤❤❤❤❤

  • @10infoChannel
    @10infoChannel Год назад +8

    Excellent Musician work, excellent Sound mixing and Megadus performance gave life to it... ❤️

    • @pushpavallyvasudevan6025
      @pushpavallyvasudevan6025 11 месяцев назад

      Ììì88⁸88⁸ttý6⁷⁶ýù⁷7⁷uùùýyý

    • @LAMSWORLD
      @LAMSWORLD 11 месяцев назад

      @@pushpavallyvasudevan6025 😀

  • @shaimashahi5629
    @shaimashahi5629 Год назад +2

    ഉയരങ്ങിൽ നിന്ന് ഉയരങ്ങളിലേക്ക് 👍👍👍👍👍🥰

  • @srilathashetty2048
    @srilathashetty2048 Год назад +1

    Sweet..meghana..
    Smart...
    Sweet voice...love you
    Pls start singing in kannada..

  • @abdulsalamabdul7021
    @abdulsalamabdul7021 Год назад +14

    മേഘ്ന കുട്ടി supeR

  • @naseemabasheernaseema7818
    @naseemabasheernaseema7818 Год назад +14

    Super 👌👌👌