Flowers Top Singer 2 | Meghna | Unni Vava Vo...

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 959

  • @valsammajoseph5497
    @valsammajoseph5497 2 года назад +242

    What a proud moment for parents n audience! ആദ്യമൊക്കെ ചിരിയ്ക്കാൻ മടിച്ചിരുന്ന അച്ഛൻ ഇത്രയധികം സന്തോഷത്തോടെ ചിരിക്കുന്നത് കാണുന്നത് കൗതുകം ഉണർത്തുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും, അറിവും, facial expressions ഉം മോളെ വേറിട്ട്‌ നിർത്തുന്നു. എല്ലാ ആശംസകളും നേരുന്നു. 👏👏👏👏👏👏

  • @VTFAMILYSONS
    @VTFAMILYSONS 2 года назад +331

    മനസ് തുറന്നുള്ള ആ അച്ഛന്റെ ചിരി കാണാൻ എന്തു ഭംഗിയാ
    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ക്യൂട്ട് മക്കളും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mvmv2413
    @mvmv2413 2 года назад +50

    മേഘന - മലയാളത്തിന്റെ ഐശ്വര്യം. അതുല്യ കലാകാരിയെ രൂപപ്പെടുത്തിയ മാതാ പിതാക്കൾക് അഭിവാദ്യങ്ങൾ, അവസരം ഒരുക്കിയ ചാനലിനും.👌🙏
    M വര്ഗീസ്.

  • @noufalm902
    @noufalm902 2 года назад +179

    മേഘടു കുഞ്ഞുമണീ അടിച്ചു പൊളിച്ചു തകർത്തു പാടി
    കുഞ്ഞുവാവ ആണെങ്കിലും അക്ഷര സ്ഫുട്തയോടെ മനോഹരമായി പാടി
    മോളെ സംസാരം ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ എന്താ രസം 🏆🏆🏆🏆

  • @gajacsgm7723
    @gajacsgm7723 Год назад +65

    என் வாழ் நாளில் மலையாள பாடல்களை விரும்பி கேட்டதில்லை ஆளால் இந்த அதிசய சின்ன பெண் பாடிய மலையாள பல பாடல்கள் கேட்டேன் அத்தனையும் இனிமை. எத்தனை அதிசம் என்பதொடு மலையாள பாடல்கள் இனிமையும் இப்பெண்னின் வாயிலாக உணர்ந்தேன.

    • @indarm8172
      @indarm8172 Год назад +1

      Yenthara.. patti.. malayalan wrong ayituu undu..

    • @sureshkarthick6530
      @sureshkarthick6530 Год назад +1

      Dei Tamil la evalo singer irukanga

    • @ramanathanramanathan5201
      @ramanathanramanathan5201 Год назад

      கடலினக்கரை பாட்டு கேட்டபின்
      யான் வேறு மலையாளம் பாட்டு
      அதிகம் கேட்டில்லா.ஆனா இந்த
      பிள்ளை எங்க இருந்தையா.....

    • @0arjun077
      @0arjun077 Год назад

      There are 1000s of such songs. Malayalam music is under appreciated

    • @shailajab7468
      @shailajab7468 7 месяцев назад

      Me too

  • @shajuchennamkulam3473
    @shajuchennamkulam3473 2 года назад +955

    ആ അച്ഛന്റെ ചിരി എത്ര മനോഹരം.. നല്ല ഒരു കുടുംബം.. 🌹

    • @rasilulu4295
      @rasilulu4295 2 года назад +25

      സത്യം അച്ഛൻ മക്കൾ ക്കു അലങ്കാരം 👍❤❤❤👌🥰🥰💪

    • @pradheeshkp8812
      @pradheeshkp8812 2 года назад +19

      അച്ഛൻ സൂപ്പർ

    • @shabz7129
      @shabz7129 2 года назад +7

      Meghna ude achan pandu asianet le serial lu abhinayichitundo??

    • @devuzzz651
      @devuzzz651 2 года назад +4

      @@shabz7129 eth?

    • @shabz7129
      @shabz7129 2 года назад +3

      @@devuzzz651 I think autograph aanenu. Athile villian team orennam und. Athile aanenu thonunu

  • @jaichitra6662
    @jaichitra6662 Год назад +21

    அருமையான குரல் செல்ல குட்டி நீ பாடிய பாடல் ரொம்ப நல்ல இருக்கு சூப்பர்👌👌👌💐

  • @ambecappmanikam3351
    @ambecappmanikam3351 7 месяцев назад +1

    Woww!! Meghna didn't just WOWWW us with her singing, but she also looks absolutely, superbly, fantabulously GORGEOUS in her sari get-up and hairdo and makeup.. EVERYTHING ELSE!!!!👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ And its NO wonder too!! She has it in her genes.. Her parents both look just as gorgeous, n little baby sister too..

  • @jishasathyan4545
    @jishasathyan4545 2 года назад +51

    ഈ പാട്ടൊന്നു കാണാൻ എത്ര നാലായിട്ടു kothichatha.ഇപ്പോഴെങ്കിലും അപ്‌ലോഡ് ചെയ്തല്ലോ.മോളെ ചക്കര ഉമ്മ...🥰🥰🥰🌹🌹🌹🙏🙏🙏

  • @amuthasuresh3493
    @amuthasuresh3493 2 года назад +60

    Wonderful performance by Meghna. Baby sister is so adorable.The parents are blessed with such a talented kid.💖💖

    • @amminivarghese5348
      @amminivarghese5348 2 года назад +1

      61q5

    • @premalathapn8860
      @premalathapn8860 Год назад

      Hatts off u Ponnunni kutti. Blessed Lovely Sweet Charming beauty❤love u so much darling Vavachi.❤❤❤

  • @noufalm902
    @noufalm902 2 года назад +57

    ഫാമിലിയെ കൊണ്ടുവന്നതിൽ വളരെ thanks. ടോപ്സിങ്ങറിലെ എല്ലാ കുട്ടികളും ഭാവിയിൽ നല്ല സിംഗേഴ്സ് ആവട്ടെ എന്ന് ആശംസിക്കുന്നു all the best

  • @krishnanpaika7146
    @krishnanpaika7146 2 года назад +620

    ആ അച്ഛന്റെ ചിരി.... കുഞ്ഞുമോള്... വളരെ വളരെ blessed ആണ്.. ഇതുപോലെയുള്ള ഒരു ചേച്ചിയെ കിട്ടിയത്.... ദൈവം എന്നും കൂടെ ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼💕🌹

  • @shopanashopana7376
    @shopanashopana7376 Год назад +8

    மேக்னா செல்லம், குட்டி தெய்வக் குழந்தை டா நீ... அழகு குட்டி என்ன இனிமையான குரல்... 🥰❤️🥰❤️🥰

  • @Sreedevi_KV
    @Sreedevi_KV 2 года назад +62

    Sumesh, you are a lucky father to have God gifted child.god,s blessing and our prayers always with you molu ❤️❤️❤️❤️❤️

  • @padmajasasidharan2974
    @padmajasasidharan2974 2 года назад +55

    കുഞ്ഞുമോളെ കൊഞ്ചിക്കുന്ന മേഘ്നമോൾ ശരിക്കും മേഘ്നാമ്മ തന്നെ. എല്ലാവരേയും സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനസ്സ് തന്നെ ഈശ്വരൻറെ അനുഗ്രഹമാണ്. God Bless You Muthe 🙏

  • @jayasreec.k.6587
    @jayasreec.k.6587 2 года назад +135

    പാട്ട് മാത്രമല്ല...... ഈ മുത്തിന്റെ മനസ്സ് നിറയെ സ്നേഹമാണ്. നിഷ്കളങ്കമായ ആ ചിരിതന്നെ അവൾക്കൊരലങ്കാരമാണ്.എന്നും നന്മകൾ മാത്രം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു💕💕💕👍👍👍

    • @anicemathew296
      @anicemathew296 2 года назад +2

      Super mole

    • @jeyalakshmi6684
      @jeyalakshmi6684 2 года назад +2

      E

    • @santhapurupuruthan1737
      @santhapurupuruthan1737 2 года назад +1

      @@jeyalakshmi6684.

    • @leenaramachandran9621
      @leenaramachandran9621 2 года назад +3

      മേഘ്ടു ..... top singer ൽ വന്ന ദിവസം പ്രേക്ഷകരുടെ മനസ്സ് കൈയിലെടുത്ത കുഞ്ഞാണ്. ഫസ്റ്റ് പ്രൈസ് പരിപാടിയിൽ കിട്ടിയില്ലെങ്കിലും ..... എത്ര എത്ര അമ്മമാരുടെ അനുഗ്രഹം ... മോൾക്കു ലഭിക്കും..... എല്ലാവരുടേയും മനസ്സിനെ ആകർഷിക്കുന്നവൾ .സന്തോഷിപ്പിക്കുന്നവൾ.... നമ്മുടെ മേഘ്ടു .....🥰🥰🥰🥰❤️❤️❤️❤️

    • @jayasreec.k.6587
      @jayasreec.k.6587 2 года назад

      @@leenaramachandran9621 👍👍

  • @shybip.j1748
    @shybip.j1748 2 года назад +102

    അച്ഛൻ്റെ നിഷ്കളങ്കമായ ചിരി....God bless you....

  • @philominajoy368
    @philominajoy368 2 года назад +17

    Any kind of dress and action is graceful God touched her up to sky level. Don't loose yr simplicity any stage of yr life dear mole. That is best in yr body. God bless

  • @safwanacheppu1200
    @safwanacheppu1200 2 года назад +123

    these parents are really really blessed with this megdu......🥰😍😍

  • @vetrivelmurugan1942
    @vetrivelmurugan1942 Год назад +8

    மிகவும் அதிசயமான ஒரு நிகழ்வாக இருக்கிறது என்னால் நம்பவே முடியவில்லை... இது கண்டிப்பாக கடவுளின் அபூர்வ படைப்பு....👍👍👍🙏🙏🙏

  • @jessyajikumar9326
    @jessyajikumar9326 2 года назад +14

    ദൈവം കൊടുത്ത നിധി ആണ് ഈ മോള്. ദൈവം കാത്തുകൊള്ളട്ടെ ഈ തങ്ക കുടത്തിനെ

  • @sreekumarannair3767
    @sreekumarannair3767 2 года назад +31

    ഈ കുഞ്ഞ് മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ്. എല്ലാ നന്മകളും നേരുന്നു. പ്രാർത്ഥനയോടെ.

  • @babukarinjali6014
    @babukarinjali6014 2 года назад +213

    മേഘന കുട്ടിയുടെ പാട്ട് സൂപ്പർ. Nice family. Love you meghdu kutty

  • @premsushitha2095
    @premsushitha2095 2 года назад +306

    ആരും കണ്ണുവെക്കാതിരിക്കട്ടെ ഈ family very blessed and beautiful. 🥰🥰

  • @rajeswarimurali5706
    @rajeswarimurali5706 11 месяцев назад +3

    These parents are chosen by God to have this divine child, who has come to do some thing Great. They have greater responsibility. We pray for their success in grooming this child.

  • @shihabshihabadattil8030
    @shihabshihabadattil8030 2 года назад +69

    എന്ത് രസമാണ് മേഘനക്കുട്ടി വരുമ്പോൾ പാട്ട് കലക്കി

  • @ibrahimch9839
    @ibrahimch9839 2 года назад +27

    ചിത്രക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഇനി ആരും ഉത്തരം
    തേടേണ്ട....

  • @catlytical8814
    @catlytical8814 2 года назад +5

    മേഘ്ന മോൾക്ക് നല്ല അറിവുണ്ട്. ജ്ഞാനസ്വരൂപമായ ആ തേജസ്സിന്റെ അംശം തന്നെയാണ് മേഘ്ന ക്കുട്ടിയിലൂടെ പ്രകടമാവുന്നത്. ഇങ്ങനെ അനുകരിച്ചു പാടുവാൻ മാത്രമല്ല സ്വന്തമായ ശൈലിയിൽ ഈണവും താളവുമൊക്കെ രൂപപ്പെടുത്താൻ ഈ മോൾക്ക് കഴിവുണ്ട്. അതു പുറത്തു കൊണ്ടുവരാൻ തക്ക രീതിയിലുള്ള അവസരങ്ങൾ കൊടുക്കണം.. നമ്മുടെ പുതിയ പാട്ടുകാർ അനുകരണത്തിൽ മാത്രമായി ഒതുങ്ങിപ്പോവുന്നു. പുതിയ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കണം. മേഘ്ന മോൾക്ക് ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു..

    • @shailajab7468
      @shailajab7468 7 месяцев назад

      Yes, she must be trained in a new creative way , she has high potential to grow & create or REWRITE history in d music world ( we have seen her conversing with d judges , she has very gud knowledge about musical notes , at this young age ) Also she must enjoy her childhood , study well .

  • @premas4596
    @premas4596 2 года назад +14

    சூப்பர்👍👌👌👌குட்டி ஆசீர்வதிக்கப்பட்டவள்..வாழ்த்துக்கள்💐

  • @suthakararulpandiant8781
    @suthakararulpandiant8781 2 года назад +25

    யார் கண்ணும் படாம இறைவா காத்து கொள்ளனும்னு வேண்டுகிறேன்..

  • @jaynjonas
    @jaynjonas 2 года назад +92

    Hi Meghna, vocally you have great tone and really excellent control on the high notes, an outstanding overall performance. You are the most beautiful kid in the world. Keep it up.

  • @surabhivenugopal8926
    @surabhivenugopal8926 2 года назад +20

    കണ്ണ് നിറഞ്ഞു പോയി ആ ചേച്ചിമ്മയുടെ സ്നേഹം എന്നും ഇതു പോലെ ആവട്ടെ അച്ഛൻ ചിരി ആണ് ആ മക്കൾ

  • @oommenkuruvilla7582
    @oommenkuruvilla7582 2 года назад +92

    What a cute baby! In fact, both are cute. Megdoo is very intelligent too. She has a great future, no doubt.

  • @eduguidekeerthana24
    @eduguidekeerthana24 8 месяцев назад +3

    She is well matured and nice..no disrespect ❤

  • @shinybenny3875
    @shinybenny3875 2 года назад +89

    His innocent smile itself shows his support to the daughter

  • @aryarishi7148
    @aryarishi7148 2 года назад +15

    അച്ഛന്റെ ചിരി. മോളേ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰😘😘😘😘

  • @shefijasi1921
    @shefijasi1921 2 года назад +12

    Meghna kuttyde achante aa chiri kand santhosham kond kann niranju... 😍

  • @sheelasivan6746
    @sheelasivan6746 2 года назад +55

    ലോകം മുഴുവൻ സുഖം പകരാനായ്
    സ്നേഹ ദീപമേ .....നീ ജനിച്ചു❤️😘
    ഇതിൽ കൂടുതൽ
    എന്ത്.പറയാൻ👌💥

  • @ashapillai5690
    @ashapillai5690 2 года назад +40

    Very nice Molutty 😘😘😘...I like very much this song 👍👍100/100..kunju vavakkum chakara umma 😘😘😘

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 года назад +141

    കുഞ്ഞു തലയിൽ ഒരു പാട് കാര്യങ്ങൾ. മേഘന മോൾ ഭാവിയിൽ നല്ലൊരു ഗായിക ആയി മാറും. 🥰🥰🥰🥰

    • @vimalasr4289
      @vimalasr4289 2 года назад +5

      Super Hearty congratulations 💕👍🙏💐🙏

    • @pdamodaran3504
      @pdamodaran3504 2 года назад +2

      Good

    • @SyedifyArt
      @SyedifyArt 2 года назад +2

      അതിനേക്കാൾ ഒരു സൂപ്പർ നടിയാകാനാണ് സാധ്യത.

    • @robloxandartandcraftideas12
      @robloxandartandcraftideas12 Год назад +1

      It's the last 1 like 🥰🥰🥰🥰 when i translate it's like 😋😋😋😋 lol

    • @selvakumarrathnam4576
      @selvakumarrathnam4576 Год назад +1

      Super very well

  • @vmkmenon
    @vmkmenon 2 года назад +22

    ആയുസ്സും ആരോഗ്യവും മോൾക്ക്‌ ഗുരുവായൂരപ്പൻ. നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rafeeqv.p7512
    @rafeeqv.p7512 10 месяцев назад +2

    കലയെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കുന്ന മോൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ.

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад +15

    Aa achante sandosham paranjariyikkan vayya. Blessed baby

    • @nkanitha1765
      @nkanitha1765 2 года назад +1

      He seems to be the angel behind the beauty & blessings of this divine family.... love n happiness forever to him & his...

  • @a.riswanaparveen1599
    @a.riswanaparveen1599 Год назад +7

    She is too cute. I'm Tamil so I can understand Malayalam little bit. She is too cute.

  • @kssps2009
    @kssps2009 2 года назад +23

    How sweet is her voice? God blessed soul. Superb. Malayalam is one of the sweetest languages on the earth

  • @rayraf1
    @rayraf1 2 года назад +7

    Its really a blessing of god. No comments. Actually there is no words to explain.

  • @jeyaantonymuthuv3090
    @jeyaantonymuthuv3090 Год назад +15

    வாழ்த்துக்கள் மேக்கனா குட்டி 👏👏👍👍

  • @venkatachalampurushothaman3145
    @venkatachalampurushothaman3145 Год назад +13

    அருமையிலும்... அருமை....
    ஆகச்சிறந்த பாடகராக வலம் வருவார்.... வாழ்த்துகள்.... மேக்னா குட்டி....

  • @joshma9725
    @joshma9725 2 года назад +52

    അച്ചന്റെ സന്തോഷം വേറെ ലെവൽ.. 🙏🙏🙏🙏

  • @SELBINMICHAEL
    @SELBINMICHAEL 7 месяцев назад +2

    I like her father... Such a beautiful smile... 🥰l love you.. Meghanakkutty😘

  • @nittysarabinny5231
    @nittysarabinny5231 Год назад +38

    Such a sweet intelligent girl ..she is a blessing from heaven into this world to spread hope joy peace and happiness....

    • @rytefrg8791
      @rytefrg8791 Год назад +1

      She is very beautiful and talented lntelligent.girl.

  • @rs-os8sq
    @rs-os8sq 2 года назад +73

    So... Smart.... 😍🥰കണ്ണ് തട്ടാതിരിക്കട്ടെ.... 😘

  • @sreenadhamofficialchannel3510
    @sreenadhamofficialchannel3510 2 года назад +96

    സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു

  • @suryauyirrasigan772
    @suryauyirrasigan772 Год назад +7

    ❤️Vaa vaathi song cute angel fans❤️🧚‍♂️🧚‍♂️🧚‍♂️

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 2 года назад +20

    ഈശൃരാ ഈ കുട്ടിക്കു അച്ചനു० അമ്മയ്ക്കു० ഇഈശൃരാനുരാഗ० ഉണ്ടാകട്ടെ

  • @purushothamanarulmozhi6055
    @purushothamanarulmozhi6055 2 года назад +6

    Gods baby .பெற்றவர்கள் பாக்கியவான்கள்.

  • @renozanizar6109
    @renozanizar6109 Год назад +8

    She is such a sweetheart... blessed child with God's love...

  • @M.Sevveல்
    @M.Sevveல் 10 месяцев назад +1

    மேக்னா பாப்பாவ பெற்ற தாங்கள் எவ்வளவோ புன்னியம் செய்தவர். உங்க குடும்பமும் மேக்னா வையும் பார்க்க இந்த மேடையே ஒரு சொர்க்கம் போல் காட்சியளிக்கிறது..❤

  • @vsoundaram8993
    @vsoundaram8993 2 года назад +43

    கடவுளால் ஆசீர்வதிக்கப்பட்ட குழந்தை

    • @indarm8172
      @indarm8172 Год назад

      Yenthara.. patti.. parayuthy

    • @Murugapandi_ks
      @Murugapandi_ks Год назад

      @@indarm8172 u having worst attitude..

  • @shemnadm6468
    @shemnadm6468 2 года назад +9

    Achooda ponnae chakkara molu nannayi paadi ummmaaa oppam kunjaavaykkum othiri othiri ponnummmaa😍😍😍👍👍👍❤❤❤

  • @yathrakerala3967
    @yathrakerala3967 2 года назад +6

    ആഹഹ... ആ അച്ഛൻ.... പുണ്യം.. .. നന്മകൾ നേരുന്നു

  • @aksami8288
    @aksami8288 2 года назад +1

    குட்டி பாப்பா மேக்னா வாழ்க வளமுடன் பல்லாண்டு என வாழ்த்துகிறேன். அன்புடன் உங்கள் தாத்தா, கிருஷ்ணசாமி கரூர். தமிழ் நாடு.

  • @sakthivelperiyamuthaiah6420
    @sakthivelperiyamuthaiah6420 Год назад +4

    God is great.. Meghna is great...
    God bless you Meghna ..
    -Sakthi from TN

  • @aminazainulabid4834
    @aminazainulabid4834 2 года назад +27

    മേഘന കുട്ടി ശെരിക്കും ഒരു ചേച്ചിയമ്മയാണ് ❤❤❤❤

  • @Ree8678
    @Ree8678 2 года назад +11

    Her father is so innocent man..Good family,smart and beautiful girl😍🥰
    may God bless this family for more success and happy life🥰🥰🥰❤

  • @mittana.appalareddy3855
    @mittana.appalareddy3855 10 месяцев назад +1

    Super kid really amma song 👍super sang baby god bless you I am from Andhra pradesh ,really judgses also so good 🙏🙏

  • @sosammamathai3694
    @sosammamathai3694 2 года назад +6

    Family very blessed ..........meguvete kujuvava aaadhyamay chcheude tharattupatte kelcka. Athi ..... Smart family 🥰🔥 God bless es .......family.,. 🥰🙂♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🔥🔥🔥🔥🔥🔥

  • @nagarajannagarajan4350
    @nagarajannagarajan4350 Год назад +1

    ஏ குட்டிக்கு ரசிகர் மன்றத்துக்கு நான் முதல் உறுப்பினர் பல்லாண்டு கோடான கோடி ஆண்டுகள் வாழ வேண்டும் நோய் நொடி இல்லாமல் வளர வேண்டும் நன்றி மகளே சரஸ்வதி உண்ணாவில் குடியிருப்பாள்

  • @sumusumathi428
    @sumusumathi428 Год назад +6

    I'm tamilnadu I love you da Chellam megnakutty ummmmmmmaaaa

  • @shailajab7468
    @shailajab7468 7 месяцев назад

    How happy is d father ,,, luckiest one . Always , he is tensed up while Meghna is singing on d stage . Wishing him gud luck to manage Meghna’s future ♥️💐👍

  • @aathiswaran7034
    @aathiswaran7034 Год назад +16

    Goddess singer ❤️ 🪷 Happy life forever chellakutty, 💐

  • @naseemashareef9500
    @naseemashareef9500 2 года назад +35

    എംജി സാറിന്റെ ആ നോട്ടം 😭😭😭😭saggadamai

  • @lissysantosh3661
    @lissysantosh3661 Год назад +8

    Nice and cute നല്ല നിഷ്കളങ്കമായ കുട്ടി രണ്ടു കുട്ടികളും പാട്ടുകാരികൾ ആയിരിക്കും ദൈവം അനുഗ്രഹികടെ 😘😘😘😘❤❤❤❤

  • @suridevasenapathy4133
    @suridevasenapathy4133 2 года назад +50

    Oh dear Meghnakutty,what a modest and graceful mother ! So sweet, with her beloved. Baby sister , adorable family 💕 God bless you 🙏🍼💕😇💯

  • @balendranmylvaganams435
    @balendranmylvaganams435 Год назад +74

    My language is Tamil. I like megna kuddy voice. I like you chellam. Voice is honey

  • @rinishapk8774
    @rinishapk8774 2 года назад +86

    സംഗീതം പോലെ മധുരമായ സ്നേഹവും ❤️❤️😘

  • @nivethamohanarajah1123
    @nivethamohanarajah1123 Год назад +10

    me too I never listen to Malayalam songs but didn`t miss any of Meghna`s songs. amazing good luck and you best future

  • @jayagopinath3143
    @jayagopinath3143 2 года назад +15

    Best of luck my "sweet heart". Our sincere prayers are always with you sweet heart.

  • @saleenak4326
    @saleenak4326 2 года назад +40

    ചുന്ദരി വാവേ..... സൂപ്പർ... സൂപ്പർ.. 💯💯💯👍👍👌👌😍😘🥰🔥🔥🌹❣️🥀🌷

  • @shailajab7468
    @shailajab7468 6 месяцев назад +1

    3.8 M views ,,,, so many have relished this musical feast of Meghna♥️💐

  • @rangasraju
    @rangasraju Год назад +8

    Meghna is a God's gift to her parents and music world in near future. Wonderfull blessing to her

  • @vasanthabhaskar6840
    @vasanthabhaskar6840 Год назад +6

    மேகனா உன் பாட்டை நான் மிகவும் ரசிக்கிறேன் கடவுள் உன்னை ஆசிர்
    வதிக்க என் ப்ராதனையில் வேண்டுகிறேன் இன்னும் நன்றாக பாடு

  • @venkateshawarapadhmavathi9684
    @venkateshawarapadhmavathi9684 2 года назад +16

    SUPERB SONG SUNG BY MEHANA KUTTY WITH A GREAT SMILE AND SEE HER TALKING SYYLE SO MATURED AT THIS AGE MEANS COMING DDAYS SHE WILL BECOME A SUPER SINGER OF SOUTH INDIAN CINEMA ;; LET LORD GURUVAYURAPPAN BLESS HER ALWAYS ;;;

  • @swapnarajeev7078
    @swapnarajeev7078 2 года назад +56

    What a talent she has🥰👌👌👌👌

  • @rajeesh5270
    @rajeesh5270 2 года назад +130

    എല്ലാവർക്കും സന്തേഷം പകരുന്ന മേഘ്ന മോൾ വിന്നർ ആവാൻ പ്രാർത്ഥിക്കുന്നു👍❤️💚💙

  • @etra174
    @etra174 2 года назад +2

    Meghana yude Achhante aa santhosham niranja chiri.
    Mihaara mole pole thanne innocent, aa achhante oru chiri !
    God, keep this family forever blessed .

  • @senthil7660
    @senthil7660 Год назад +6

    Seeing her all performances after super singer junior ❤

  • @rajalekshmivl5455
    @rajalekshmivl5455 2 года назад +73

    ഈ കുഞ്ഞിനെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യവാന്മാരാണ്,, നിങ്ങൾ ദൈവത്തോട് എപ്പോഴും നന്ദി ഉള്ളവർ ആയിരിക്കുക,,

  • @namagiriponni8375
    @namagiriponni8375 2 года назад +13

    மேக்னா பட்டு...குட்டி.‌.16 பேருகளும் பெற்று பெருவாழ்வு கண்டிட. உளமாற ஆசிகூறி வாழ்த்துகிறேன்.வாழ்க...பல்லாண்டு குட்டிம்மா.

  • @josephinestellad387
    @josephinestellad387 11 месяцев назад

    மேக்னா நீயே சின்ன பாப்பா.உன்கையில பாப்பாவா. சூப்பர் கலக்கு மகளே.உன்னி வா வா வோ அடிஒலி.

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 года назад +23

    Meghadu muthay...... kunju vava very cute..achayuday nishkalanga Maya chiri ,Mamma very nice, God bless congratulations 🌷🥰🥰🥰🥰🥰🥰

  • @ramanins4436
    @ramanins4436 Год назад +1

    வாழ்த்துக்கள் மகளே!!ஸரஸ்வதிபுத்திரியாக வாழ்வாய்!!ஶ்ரீரஸ்து!!சுபமஸ்து!!அம்மா எனக்கு மளையாளம் தெறியாது;ஆனால் இந்தபாட்டு என்னை மனதைதொட்டுவிட்டது மகளே!!

  • @Indianbybirth
    @Indianbybirth Год назад +11

    A imagination of God himself. Reminds of the innocence of a child and a might of a mighty God. She looks like an incarnation of God to me..
    Her kind, generous thoughts and essence of goddess Saraswathi and the praises of hymns recited by sages are live in front of us...
    No words to describe this blessed goddess decended to earth...
    My hearty blessings and love with divine Hug to this sweet little Goddess ❤️

    • @lalithajaya1766
      @lalithajaya1766 Год назад

      Beautiful comment 👌❤👏💖

    • @Indianbybirth
      @Indianbybirth Год назад

      @Lalitha Jaya these are words that erupted from Heart.. every time I get to see her grace, my heart moves out to feel the highest bliss..

  • @nkanitha1765
    @nkanitha1765 2 года назад +22

    Love the dad!😍🤩😘

  • @ashaadhikari9641
    @ashaadhikari9641 Год назад +8

    Beautiful voice.god blessing to baby.❤️❤️❤️

  • @nalinikrishkrishnan7493
    @nalinikrishkrishnan7493 Год назад +28

    No words. God child of the God's own land. Bless this child. First time I am viewing a Malyalam programme and though I don't understand the language it sounds so sweet and musical to the ears.

  • @celsiya9870
    @celsiya9870 Год назад +15

    Tamilnadu fan da 😘😘😘

  • @shivadasan3847
    @shivadasan3847 Год назад

    ഞാൻ കുഞ്ഞിപ്പെരച്ഛൻ. ഞാൻ നിങ്ങളുടെ പരിപാടി മുടങ്ങാതെ കാണാറുണ്ട്.നിങ്ങൾക് എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.എന്ന് സ്വന്തം കുഞ്ഞിപ്പെരച്ഛൻ ❤😊

  • @rajiv7685
    @rajiv7685 2 года назад +25

    Baby & junior so cute love you 😘😘😘God bless you all

  • @sinigeorge9512
    @sinigeorge9512 2 года назад +34

    Cute singing and dancing queen. Blessed family. God bless your family ❤❤❤❤