Flowers Top Singer 2 | Meghna | Poru Nee Vaarilam

Поделиться
HTML-код
  • Опубликовано: 18 фев 2022
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    RUclips - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 1,1 тыс.

  • @BanumathiTeacher
    @BanumathiTeacher Месяц назад +10

    മേഘ മുത്തേ ചക്കരയുമ്മ വീണാപാണി നി സരസ്വതി ദേവീ കാടാക്ഷം എന്നും കുഞ്വാവയുടെ നാവിൻ തുമ്പിൽ ആയുഷ് ക്കാലം വിളയാടട്ടെ. 🙏🙏🙏👌👌👌👏👏👏

  • @eatdrinkfoodcourt3763
    @eatdrinkfoodcourt3763 2 года назад +123

    ദൈവം സംഗീത രൂപത്തിൽ.... 🙏🙏🙏
    പൂർണമായ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സുണ്ടാവട്ടെ.... 🙏🙏🙏

  • @musthafa6533
    @musthafa6533 2 года назад +20

    ഈ പൊന്നിനെ കണ്ടാൽ പിന്നെ എത്ര തിരക്കാണെങ്കിലും മുത്തിന്റെ പാട്ട് കണ്ടേ പോകൂ ലവ് you പൊന്നാ ❤❤❤❤

  • @abdulrahmam8482
    @abdulrahmam8482 Год назад +21

    പൊന്നുണ്ണിക്കുട്ടീ... പറയാൻ വാക്കുകൾ ഇല്ല ചക്കരേ. അടിപൊളി, അടിപൊളി.. ❤️❤️🙏🏼❤️❤️

  • @jasmijasmi8594
    @jasmijasmi8594 2 года назад +10

    ടെൻഷൻ അടിച്ചിരിക്കുമ്പോൾ മോളുടെ പാട്ട് കേൾക്കുമ്പോൾ എല്ലാം മറന്നു പോകും.😘😘😘ഒരുപാട് ഇഷ്ടമാ മോളെ 🌹🌹

  • @rojijoy7631
    @rojijoy7631 2 года назад +26

    കഴിവുള്ള കുഞ്ഞാണ്,,, ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ സഹായിക്കട്ടെ ❤️

    • @kunhiraamakurup2078
      @kunhiraamakurup2078 Год назад +1

      മേഘ്ഡു മോൾ നന്നായി പാടുന്നുണ്ട് മോൾക്ക് ശോഭനമായ കലാജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
      എം.കെ.കുറുപ്പ്

  • @fousiyafousi4350
    @fousiyafousi4350 2 года назад +92

    സൂപ്പർ മുത്തേ മോൾ നല്ല ഗായിക യാ യി പേരെടുക്കട്ടെ ഈശ്വരന്റെ അനുഗ്രഹം മോൾ ക്കെന്നും ഉണ്ടാകും 👍👍👍👍👍👍

  • @ashokkumar699
    @ashokkumar699 2 года назад +218

    മേഘ്ഡു....
    പഴയഗാനം പാടുമ്പോൾ എന്തൊരു നിറവാണ്....മനോഹരമായി പാടി....
    നന്നായി വരട്ടെ....പ്രാർത്ഥിക്കാം...

  • @pailyts3181
    @pailyts3181 2 года назад +28

    A miracle baby Meghna. May God bless her abundantly. Good health and talent be always blessed with her.

  • @asraphali8819
    @asraphali8819 2 года назад +75

    മേഘ ടൂ മോളു ഇന്നും കലക്കി പൊളിച്ചു അതി മനോഹരം തന്നെ .....👍👍👍👍👍👌👌👌👌👌💐💐💐💐💐💐💐💐💐💐💐

  • @simhan
    @simhan 2 года назад +17

    മഹത് വ്യക്തികളായി മാറുന്നവർ ഇങ്ങനെയാണ് ഒരച്ചനും അമ്മക്കും പിറക്കും പിന്നീട് ലോകത്തിനു മുഴുവനാകും. അതാണ് മേഘ്ടു. 🙏🙏🙏

  • @afsalvarkala4286
    @afsalvarkala4286 2 года назад +12

    ❤ പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ ദീർഘായുസ്സ് നൽകട്ടെ ❤😍

  • @roselinexavier1396
    @roselinexavier1396 Год назад +15

    God bless you my dear grandchild. Beautiful voice Mehgna. Keepit up.

  • @sumithrakrishnan2860
    @sumithrakrishnan2860 2 года назад +17

    Onnum parayan illa molu 💕💕💕 super othiri othiri eshttam aanu molude pattu 😍😍😍

  • @somarajpaul
    @somarajpaul 2 года назад +12

    Gifted child...amazing.....wonderful creation of Almighty....thank you Lord....

  • @jayasreec.k.6587
    @jayasreec.k.6587 2 года назад +39

    ഈ കുഞ്ഞു പ്രായത്തിൽ തന്നെ മേഘ്ടുവിന്റെ ആത്മവിശ്വാസവും മനസ്സാന്നിദ്ധ്യവും അങ്ങേയറ്റം പ്രശംസയർഹിക്കുന്നു..... You are awesome💥 .... Keep it up Molu👍❤️❤️❤️

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 2 года назад +209

    മേഘന കുട്ടി അടുത്തു തന്നെ ഒരു
    super സ്റ്റാർ ആകാൻ പോകുമെന്ന്
    കരുതുന്നു ❤️ Exlant song. 🎉

    • @neethubala540
      @neethubala540 2 года назад +11

      ഇപ്പോഴും baby super star അല്ലേ?

    • @m.a.nassarmukkanni2704
      @m.a.nassarmukkanni2704 2 года назад +9

      അതെ . സംശയമില്ല. എനി സിനിമയിലാണ് ഉദ്ദേഷിച്ചത് 😀😀

    • @shahaludeensaibudeensaibud3304
      @shahaludeensaibudeensaibud3304 2 года назад +4

      Junior sreedevi

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 2 года назад +1

      "AAYEEETTTAAAA❤️❤️🌹🌹🌹👏👏👏👍👍👍👌👌💞💞💞😘😘😘🤔🤔🤔❤️❤️❤️🤭🤭🤭🌹🌹🌹

  • @johnsonvk95
    @johnsonvk95 2 года назад +34

    മേഘ്ന മോൾ എത്ര ഭംഗിയായി ആയാണ് പാടുന്നത് ,സ്റ്റേജിൽ കിടുക്കൻ പ്രകടനം മലയാളം സിനിമാ ലോകത്ത് ഉയരങ്ങളിൽ എത്തുഠ തീർച്ചയായും

  • @savithriravi3038
    @savithriravi3038 2 года назад +73

    സുന്ദരിക്കുട്ടി നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ

  • @anuanu6091
    @anuanu6091 2 года назад +106

    അനു ചേച്ചിടെ ചിരി ഒരു രക്ഷയുമില്ല ✌️✌️✌️✌️😍😍😍😍

  • @sadasivanpillair.5028
    @sadasivanpillair.5028 2 года назад +43

    എത്ര കേട്ടാലും മതിവരാത്ത സന്തോഷം നിറഞ്ഞ ഒരു ശബ്ദമാണ് മേഘടുന്‍റെ.ചക്കരെ ഒരായിരം ഉമ്മ👌👌👌👌👌👍👍👍👍👍💐💐💐💐💐❤️❤️❤️

  • @jayakumarmg699
    @jayakumarmg699 2 года назад +39

    മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനാണെങ്കിൽ ,എഴുത്തച്ഛൻ്റെ ശാരികപ്പൈതൽ കുഞ്ഞു മേഘ്നാ രാജകുമാരിയായിക്കോട്ടെ .....
    അച്ഛ സ്ഫടിക സങ്കാശമായ ഉച്ചാരണം!

  • @nprajan5539
    @nprajan5539 Год назад +9

    ദൈവത്തിന്റെ പൂർണത നേടിയ ഒരു വരദാനം... കൊച്ചു മോൾക്ക് ദീർഘായുസ്സ് നേരുന്നു

  • @beenajoseph4964
    @beenajoseph4964 2 года назад +153

    എന്താ ഉച്ചാരണശുദ്ധി ... മധുരാലാപനം. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ചുന്ദരി കുട്ടി . love you Meghna....

  • @unni6005
    @unni6005 2 года назад +10

    വാരിളം ചന്ദ്രലേഖ തിളങ്ങി നിൽക്കുവായിരുന്നു ഈ പാട്ടിൽ ... 👍👍👏👏👏👌👌♥️♥️♥️🌹🌹

  • @b.m.prasad7488
    @b.m.prasad7488 2 года назад +45

    സൂപ്പർ 👌💕പൊന്നുമോൾക്ക് എല്ലാവിധ നന്മകളും നേരുന്നു..🌹🌹🙏

  • @umasarvesh2928
    @umasarvesh2928 Год назад +7

    Very very beautiful and very nice God bless you and your family congratulations 👍🎉

  • @sreelatha592
    @sreelatha592 2 года назад +8

    മോളെ സൂപ്പർ ഞാൻ മോളുടെ പാട്ടിന്റെ ഒരു ആരാധിക കുടിയാണ് 👍👍👍👍👍

  • @linyabraham7155
    @linyabraham7155 2 года назад +89

    Meghna നന്നായി കഷ്ടപ്പെട്ട് പാട്ട് പഠിക്കുന്ന കുട്ടി ആണ്. ഭാവിയിൽ നല്ല സിംഗർ with ആക്ട്രസ് ആകും സംശയം ഇല്ല. ഈശ്വര സ്പർശം ഉള്ള കുട്ടി. 😘😘❤️❤️

    • @Starkitchen69
      @Starkitchen69 2 года назад

      molooti supsar

    • @vanajasadananandan4763
      @vanajasadananandan4763 2 года назад

      മേഘ ടു - നിനക്ക് മാർക്കിടക ഞാനാരുമല്ല. സർവ്വ കലാവൈദ വള കുട്ടി - എല്ലാ തലത്തിലും മികവുളള ട്ടി -

  • @radamani8892
    @radamani8892 2 года назад +5

    മോളുട്ടി എനിക്ക് ഒന്ന് നേരിൽ കാണാൻ കൊതി ആയി സൂപ്പർ 😘😘😘😘😘😘🥰🥰🥰🥰🥰

  • @sukumari8530
    @sukumari8530 2 года назад +17

    എന്ത്. ഭംഗിയായ meghdu കുട്ടി പാടിയത്. ഈ ഡ്രസ്സിൽ എന്ത് സുന്ദരി യാണ് മോള്❤️

  • @vidhyangudus8418
    @vidhyangudus8418 2 года назад +81

    മേഖനക്ക് പകരംവെക്കാൻ മേഖനമാത്രം സൂപ്പർ മോളുട്ടി ഒരായിരം അഭിനന്ദനങ്ങൾ ഉമ്മ 👌👌👌👌👌👌👌👌👌👌👌👌👌

  • @user-wp8di4zs9m
    @user-wp8di4zs9m 2 года назад +79

    ഭഗവാന്റെ വരദാനം ആണ് ഈ കുഞ്ഞ്... കണ്ണു തട്ടാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു..... ആയുരാരോഗ്യ സൗഖ്യത്തോടെ നീണാൾ വാഴട്ടെ !!!!

    • @cibimonthomas9794
      @cibimonthomas9794 2 года назад +3

      ദൈവമേ കൂടുതൽ ഉയരത്തിൽ സംഗീതം എത്തിക്കട്ടെ 🙏🙏

    • @prakasancp4015
      @prakasancp4015 2 года назад +1

      9999999

    • @prakasancp4015
      @prakasancp4015 2 года назад

      9999999999999999999999999999999oòo9oòòò0o9999loĺĺlò0

    • @khkittykhk8913
      @khkittykhk8913 2 года назад +2

      dheerghaayuss
      aavatte ...

    • @manzoorhospital5231
      @manzoorhospital5231 2 года назад

      eeeeeeeeeeeeeeeeeeeeeeeeeeeeeeèrrr rerrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrerrrrrrrrrèrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr add E we

  • @ushapillai6471
    @ushapillai6471 2 года назад +112

    അനുഗ്രഹീത കലാകാരി , അതിമനോഹര ആലാപനം. മോള് ഏത് പാട്ടിലും തിളങ്ങും. ഈശ്വരാ കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ.

    • @RhythmandSymphony
      @RhythmandSymphony 2 года назад +2

      Our channel (Rhythm and Symphony) is exclusively for new Music albums ,rap songs, classical carnatic fusion songs..
      Inviting you to check out our new album (Oru Kanavaayi) which is sung by Madhu Balakrishnan.. 🙏

    • @zaharamoll6462
      @zaharamoll6462 2 года назад

      😃😃രർ 😍റെ 😃😃😍😃😃🌹🌹😘🌹😘ര 😘rr🌹🌹😘🌹🌹റെr😘rrr 🌹ര 😘r😊😘😘rr😘😘t🌹😘😘😘🌹r🌹റെ t😘ര 🌹🌹😘🌹🌹rr😘😘😘🌹🌹🌹rr🌹🌹🌹rr😊😘r😘🌹r😘rr🌹😘🌹🌹😘r😘😘😘🌹😘🌹🌹r😘🌹🌹😘👍👍👍👍👍💗rr💗💗👍👍👍😘🌹🌹😘🌹😘😘😘rrr🌹🌹r😘r😘🌹r😘😘😘r🌹റെ 🌹🌹rr😍😍😃rr😍😃😃😃😃ര 😃😃😃😍r😃😃റാ t😃😍😃😃😃റെ r😃ര റെ rt🌹😘🌹r

    • @zaharamoll6462
      @zaharamoll6462 2 года назад

      ❤️❤️r❤️r❤️ർ rr🍬🍬🍬r🍬ര് 🍬🍬🍬🍬റെ 🍬🍬🎂🍬🍫🥧റ r🍫🍫🍫👌റ് 🐓👌🐓🐓🐓🐓🍬🍫r🍫🍫റെ 🍫🍫🍫🥧🍫🐓ര 🐓🐓r🐓🐓🐓👌🐓🐓റെ 🐓👌r🐓🐓r👌👌🐓r👌രർ ര 🐓🐓r🐓🐓🐓rr👌🐓🐓👌👌🐓r🐓r🐓👌🐓rr👌👌👌r👌👌🐓👌👌rr👌🐓🐓🐓റെ r👌🥧🥧ര 🥧rr🍧r🥧🥧e🥧🥧🍧r🍧rr🥧🥧🥧റെ 🥧ര 🥧t🥧🥧🥧🥧rr🥧🥧r🥧🍧rr🥧r🥧rr🥧🥧🥧🥧🍧🥧🥧🥧🍧🥧റാ റെ റ് r🐓🐓🐓👌🐓🐓ര റെ 🐓🐓ര 🐓rr🐓റെ 🐓🐓🐓🐓🐓ര 🐓🐓r🐓റെ rr👌🐓

    • @zaharamoll6462
      @zaharamoll6462 2 года назад

      😃😃❤️ര 😃റെ 😃❤️റെ 😃❤️ര റെ r❤️❤️

    • @zaharamoll6462
      @zaharamoll6462 2 года назад

      Rr😃ർ ര 😃r

  • @sindhushaji2571
    @sindhushaji2571 2 года назад +38

    മേഘ് ഡൂ കലക്കി ചക്കരെ അടിപൊളി ആയിട്ട് പാടി God bless you മുത്തെ🤩🤩🤩❤️❤️❤️❤️

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +9

    എത്ര ദിവസമായി ന്നോ കാത്തിരിക്കുന്നു....
    ദൈവം അനുഗ്രഹിക്കട്ടെ

  • @sandeepchandran333
    @sandeepchandran333 2 года назад +139

    മേഘ്‌നകുട്ടി ഏത് costumeilum എന്ത് സുന്ദരിയാ😘😘 അതുപോലെ തന്നെ song selection & singing

    • @RhythmandSymphony
      @RhythmandSymphony 2 года назад +3

      Our channel (Rhythm and Symphony) is exclusively for new Music albums ,rap songs, classical carnatic fusion songs..
      Inviting you to check out our new album (Oru Kanavaayi) which is sung by Madhu Balakrishnan.. 🙏

    • @jaimonraghavan685
      @jaimonraghavan685 2 года назад +4

      god bless her🙏🙏

    • @suzannasuzaa4442
      @suzannasuzaa4442 2 года назад

      . lk

    • @gopalankk3186
      @gopalankk3186 2 года назад

      F

  • @ushaanamika1419
    @ushaanamika1419 2 года назад +4

    ചക്കരപ്പൊന്നേ , സൗഭാഗ്യകരമായ ദീർഘായുസ്സിനായി പ്രാർത്ഥിയ്ക്കുന്നു🙏🙏🙏🪔🪔🪔🪔🪔♥️♥️♥️🧡❤️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @mittana.appalareddy3855
    @mittana.appalareddy3855 5 месяцев назад +1

    Meghana nicely sang 👍👍

  • @sunilsunilct4262
    @sunilsunilct4262 2 года назад +31

    നമ്മുടെ സ്വന്തം ഗിരീഷ്പുത്തൻഞ്ചേരിയെന്നുപറഞ്ഞത്, വളരെ ഇഷ്ടമായി,

  • @lillyfeliz2716
    @lillyfeliz2716 2 года назад +68

    മേഘന മോളുടെ song കേട്ടിട്ട് ബാക്കി.. അത്രക്ക് ഇടം പിടിച്ചു പ്രേക്ഷകരെ. എന്താ performance. ഷാജഹാന്റെ മുംതാസിനെ പോലെ.

    • @mathewmathai6874
      @mathewmathai6874 11 месяцев назад

      😊 ..
      . Hu hu hu hu hu hu hu hu😂😂😢😮😅😊😊❤
      ❤😊😊😅😮🎉😢 CT hu hu hu hu hu hu😅😅😅l😊

  • @nayanaghosh7015
    @nayanaghosh7015 2 года назад +40

    ഷാജഹാന്റെ തജ്‌മാഹാലിനെക്കാൾ സുന്ദരം എന്റെ മേഘടു കുട്ടീടെ പാട്ടാണ് ❤️❤️❤️😘😘

  • @prasannauv355
    @prasannauv355 Год назад +12

    ഭഗവാന്റെ കരവിരുത് അഞ്ഞു മോളിലൂടെ വഴിഞ്ഞൊഴുകയാണ്. അലൗകി കം !!!🌹🌹🌹♥️

  • @kkomalam8734
    @kkomalam8734 2 года назад +6

    പൊന്നു പാട്ട് വളരെ വളരെ നന്നായിട്ടുണ്ട് കണ്ണാ Guruvayurapan അനുഗ്രഹിക്കട്ടെ മോളുട്ടിയെ

  • @samiarul2232
    @samiarul2232 Год назад +8

    இந்த மழலையின் தேன்குரலில் தான் மலையாள மொழியின் மகிமையினை அறிந்துகொண்டேன்.
    மகிழ்வுடன் வாழ்க
    வாழ்க வளமுடன்
    வளமுடன் வளர்க

  • @bold7351
    @bold7351 2 года назад +40

    Excellent singing 💕💖🌹🌺. Congrats Moluuuuu. Chakkara ഉമ്മ. 🤩🥰😘

  • @vjan2012
    @vjan2012 2 года назад +68

    How well she said that the purity of malayalam is different from a sentence that she doesn't understand! I am an admirer of her ...
    voice, singing, performing action, explaining about the song, details.... a girl with a golden voice.
    Now its becoming better and better as difficulty level is going up for her.

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 года назад +3

    Sundarikutty ee Ammummaku othiriyothiri ishtamayi to. Orupadu uyarangalil varunnathinu ella eswaranmarudeyum Anugrahamundakatte.👌🙏🙏🙏🙏💥

  • @neethubala540
    @neethubala540 2 года назад +50

    എനിക്ക് ഏറ്റവും ഇഷ്ടമായത് മേഘ്ന കുട്ടി കോറസ് പാടിയത് ആണ്‌. മോളെ പോലെ തന്നെ അതിമനോഹരം

    • @balrajk5472
      @balrajk5472 Год назад

      Super ❤️❤️❤️👌👌👌

  • @sdhandapanivasanthi3596
    @sdhandapanivasanthi3596 2 года назад +37

    இசைக்கு, மொழி தேவை இல்லை. 👍👌👌👌💐

  • @sosammamathai3694
    @sosammamathai3694 Год назад +4

    Super ........Adipoliyai good wishes 🥰 Megu I. Love you❤️❤️❤️❤️

  • @girijasurendran9296
    @girijasurendran9296 2 года назад +60

    ഇത് അത്ഭുത ശിശു തന്നെ. മോളു 🙏🙏🙏👍

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 2 года назад +6

    ഈ മോള് മലയാളികളുടെ ഭാഗ്യം ആണ്. ദീർഘ കാലം ഉന്നതിയിൽ എത്തി കാണാൻ ആഗ്രഹിക്കുന്നു....

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 2 года назад +23

    രാജസേനൻ sir ❤️ super പാട്ട്.congrajulations sir ❤️

  • @sf9681
    @sf9681 2 года назад +62

    മേഘന കുട്ടി..നേരിട്ട് കാണുമ്പോൾ കെട്ടിപിടിച് ഒരു മുത്തം തരാൻ ആഗ്രഹം ഉണ്ട്... അത്രക്കും ഇഷ്ടം തോന്നും പലപ്പോഴും... 😍😍love you..

    • @abilashmb3516
      @abilashmb3516 2 года назад +1

      I love you sundary

    • @sasidharanr8120
      @sasidharanr8120 2 года назад +1

      ശബ്ദം അതി മനോഹരം സുന്ദരി കുട്ടി

  • @shanthakumari227
    @shanthakumari227 2 года назад +4

    ചക്കരേ പാട്ട് മത്സരം വരുന്നത് നല്ല പാട്ട് പാടു നല്ല പാട്ട് നോക്കി പാടി നല്ല മാർക്ക് മേടിക്കണം കേട്ടോ മോനെ സൂപ്പർ ആയി സൂപ്പർ സൂപ്പർ ഹായ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +49

    മേഘ്ടു എത്ര മനോഹരമായി പാടിയിരിക്കുന്നു🔥🙏💥

  • @sheelavarghese3934
    @sheelavarghese3934 2 года назад +9

    Her talk n giving answer is too amazing🙏

  • @rohithmenon1120
    @rohithmenon1120 2 года назад +23

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസം ആണ് ഈ പൊന്നു മോളുടെ pattukal🥰

    • @hasinabacker
      @hasinabacker 2 года назад

      Meghduvinte pappayano meghdu samsarikkumbol back stagil ninnu kondu proudodu koode MANDHAHASIKKUNNATHU 6

    • @jayasreemohan7933
      @jayasreemohan7933 Год назад

      Yes

  • @muralibaba123
    @muralibaba123 2 года назад +98

    Oh...I am addicted to this child...
    I saved all her videos and watch everyday for relaxation...
    🤗🤗🤗🤗🤗🤗🤗🤗....

  • @sheelamathaithankyousir9379
    @sheelamathaithankyousir9379 2 года назад +14

    I could watch this full episode of mekhudus performance today only. Gohead mekhu. You are so sweet mekhu.

  • @sathyaprakashgbz9150
    @sathyaprakashgbz9150 Год назад +3

    നമ്മൾ ഈ കുഞ്ഞുവാവയുടെ പാട്ട് ഇഷ്ടപ്പെടുന്നു ജന്മസിദ്ധമായി കിട്ടിയ ഈശ്വരാനുഗ്രഹം .നിങ്ങടെ മാർക്കും തേങ്ങയും ഒക്കെ നിങ്ങൾ എന്ത് വേണേലും ചെയ്യ്❣️🥰

  • @sajurajuvolg8178
    @sajurajuvolg8178 2 года назад +38

    Big fan off megana kutty

  • @elinvino7496
    @elinvino7496 Год назад +7

    Evalavu asalta paduhu E kutti good voice 👌👏🙌👍😍😋👌 GOD BLESS YOU CHILD

  • @devarajandevarajan3708
    @devarajandevarajan3708 2 года назад +30

    Wonderful performance, God bless you Child.

  • @malumidhun3132
    @malumidhun3132 2 года назад +5

    Uff entha ah voicd nte oru feel❤❤❤❤🥰🥰🥰🥰🥰

  • @73east43
    @73east43 2 года назад +5

    സേനൻ ചേട്ടൻ super അറിഞ്ഞില്ല ഇത്രയും പാടുമെന്ന്

    • @lalappanlolappan2605
      @lalappanlolappan2605 2 года назад +1

      He has also composed music for films. He is multi-talented. But his later films were really bad, utter flops.

  • @jsentertainment2007
    @jsentertainment2007 2 года назад +13

    Really awesome 👏 we love you.😍😍😍😍

  • @user-dk6zx3gw2t
    @user-dk6zx3gw2t 2 года назад +17

    മനോഹരം 💐

  • @abooaamilanizam7961
    @abooaamilanizam7961 2 года назад +5

    മേഘനൂ മോളെ ,ഒരുപാട് ഇഷ്ടമായി..ദൈവം അനുഗ്രഹിക്കട്ടെ ❤❤💚💚🌹🌹👍👍

  • @AshokKumar-em9ht
    @AshokKumar-em9ht Год назад +7

    Your father ,mother and family very Lucy,

  • @vijaikumar3562
    @vijaikumar3562 Год назад +22

    what a talent . It is devine. Wonder girl. no words to praise her. God bless her

  • @annaf642
    @annaf642 Год назад +45

    This child has stolen my heart 💖and I love to hear her singing and her chats with the judges.
    She does not understand so many meanings in the lyrics that she sings but she sings with so much feeling and expressions 😍 I feel so lucky to hear this sweet child😇

  • @suseelanair4698
    @suseelanair4698 2 года назад +8

    Hugs n kisses to u Meghna kutty. God bless u always. 👏💞

  • @geetavaidya2531
    @geetavaidya2531 2 года назад +13

    Superb Meghna you have done well. You are the best 👌 🌺👑👌🎈

  • @eapenthomas1438
    @eapenthomas1438 2 года назад +19

    Super performance Molu ❤❤❤
    God bless you🙏🙏🙏

  • @valsanair1817
    @valsanair1817 Месяц назад +1

    Super muthe.... ആയുരാരോഗൃം നൽകി ഈശ്വരൻ ഈ മുത്തിനെ അനുഗ്രഹിക്കട്ടെ.

  • @unnimenon8852
    @unnimenon8852 2 года назад +30

    ഈ കുട്ടിക്ക് ദൈവാനുഗ്രഹം വേണ്ടു വോളം ഉണ്ട്.... ശബ്ദം മാത്രമല്ല.. സൗന്ദര്യവും വാരിക്കോരി കൊടുത്തിരിക്കുന്നു... 💓💓

  • @jayanthyjohn2001
    @jayanthyjohn2001 2 года назад +11

    A gem indeed. A gifted singer who can open the buds with her beautiful voice and apt expressions. May God bless this pleasant little princess with more and more blessings. Love you 😍.

  • @athirasekhar9801
    @athirasekhar9801 2 года назад +25

    Ithuvere realty showl arodum thonatha aradhana❤️❤️❤️😍🎶

    • @devikam6124
      @devikam6124 2 года назад +1

      Crct... Enikkum... Molde paatt adipolii... Aahn... Aa sound nod oru addiction aahn🥰🥰

  • @lailaanil8309
    @lailaanil8309 Год назад +1

    Really mekhna i love you. Super moludey song and speak very well

  • @poojatravi7809
    @poojatravi7809 2 года назад +16

    മേഘന കുട്ടിയെ ദൈവം കാക്കട്ടെ ₹«["👍🏻👍🏻👍🏻

  • @pankajamnarayanan9445
    @pankajamnarayanan9445 2 года назад +5

    മേഘ്ന കുട്ടിയുടെ പാട്ടും അതിൻ്റേതായ രീതിയിൽ ഉള്ള ഉടുപ്പും (ഡ്രസ്സ്), ഡാൻസും, അവളുടെ സംഭാഷണവും, ജഡ്ജിസിനു കൊടുക്കുന്ന ഉത്തരമും എല്ലാം വളരെ കൗതുകം തോന്നുന്നു. ഈ ചെറു പ്രായത്തിൽ മാത്രമേ ഇങ്ങനെ പറയാൻ പറ്റുകയുള്ളു. കാരണം ഈ വയസ്സിൽ ലജ്ജയോ അഹങ്കാരമോ, ഭയമോ ഒന്നും ഉണ്ടാവില്ല. അസ്സലായി പാടി. ഡാൻസും ഭംഗിയായി ചെയ്യുന്നുണ്ട്. ദൈവം കുഞ്ഞു മോളെ അനുഗ്രഹിക്കട്ടെ. 😘😘❤️❤️❤️❤️🌹🌹

  • @39feabasaji99
    @39feabasaji99 2 года назад +9

    വാവ മനോഹരമായി പാടി congratulations

  • @geethakumari2014
    @geethakumari2014 Год назад +2

    അത്ഭുത ബാലിക 🙏🙏🙏🙏🙏

  • @manipillai3825
    @manipillai3825 2 года назад +7

    Meghudu mol , You are an angel. We listen your songs again & again. May God bless you

  • @lopezmaryteresa8132
    @lopezmaryteresa8132 2 года назад +37

    Meghadu is a miracle child singer of this century!She is gifted with an amazing voice and her voice modulation is perfect!God bless her in all ways!🙏🏾❤👌🏾

  • @unnikrishnanpadmini9458
    @unnikrishnanpadmini9458 2 года назад +4

    ഉരുളക്ക് ഉപ്പേരി പോലെ മറുപടി.
    സുന്ദരിക്കുട്ടി... 😘😘

  • @Jayavelstory
    @Jayavelstory Год назад +2

    மேகனா ஒரு நல்ல ஒரு சுந்தரி குட்டி. வளர்க வளமுடன் வாழ்த்துக்கள்.

  • @malumidhun3132
    @malumidhun3132 2 года назад +2

    ഇനിയും ഒരുപാടു ഉയരങ്ങളിലേക്ക് എത്തട്ടെ 🥰🥰🥰🥰🥰🥰🥰😘😘😘addicted to meghna kutty🥰😘

  • @lalithashanmuganathan6729
    @lalithashanmuganathan6729 Год назад +3

    God's own *moulanu* in the God's own Country.
    Absolutely unbelievable talent.
    God bless you mole🙏

  • @loudthinker9618
    @loudthinker9618 2 года назад +92

    Amazing child. The way she sings tough lyrics with so much of ease. 😍. Hats off to her. 🤩

  • @prahladanas9290
    @prahladanas9290 2 года назад +13

    സൂപ്പർ 💕💕💕

  • @sandhyavinod9687
    @sandhyavinod9687 2 года назад +71

    മേഘന കുട്ടി സൂപ്പർ ആയി പാടി. സുന്ദരി കുട്ടി.

  • @syamalaparu3051
    @syamalaparu3051 2 года назад +4

    What a beautiful laugh Anumam cute love you so much and Kanan valare aagraham aane mekhudu ne daivam anugrahikkatte

  • @SureshKumar-nh5om
    @SureshKumar-nh5om 2 года назад +4

    മോൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🙏🙏🙏❤️❤️❤️👍👍👍

  • @yamunadevikg9474
    @yamunadevikg9474 2 года назад +2

    Enthoru feel super kalakki mode paattu kelkkumpol sankadam varum

  • @ramlar5769
    @ramlar5769 2 года назад +17

    Megdu superayit padi... ❤❤❤

  • @mahadevankrishnan1494
    @mahadevankrishnan1494 2 года назад +8

    The way judges encourage the contestent is excellent...!!!

  • @chandras3892
    @chandras3892 2 года назад +39

    Meghna kutty! As a versatile singer
    you steal every listener's heart God Bless You & your parents! !

    • @jayavenu4216
      @jayavenu4216 2 года назад +1

      Yes ofcourse!!! she is a versatile singer. May God Bless her and her parents. 🙏🌹👍

    • @sosammamathai3694
      @sosammamathai3694 2 года назад +2

      God bless megud and her parents